Xpulse200 വാങ്ങാൻ പോകുന്നവർ കാണുക!!AFTER 5000km My Experience!!

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 23

  • @arakkalamfoodtravelvlog9408
    @arakkalamfoodtravelvlog9408 Рік тому +4

    വാങ്ങുന്നില്ലെങ്കിൽ കാണണോ 😂😂 ഞാൻ മിക്കപ്പോഴും കാണും ❤

  • @s2tp97
    @s2tp97 Рік тому +1

    Xpulse 4v e20 highwayil 80-90 pidikkan nalla easyanu. Aa speedil athavasham vibration und and mattu brandkale pole smooth alla. Ennalum fun aanu, engine ella gearilum nalla pickup und ❤️

  • @vishnu9152
    @vishnu9152 Рік тому +2

    Bro NS200 bs7 video cheyo

  • @vishnusivan5587
    @vishnusivan5587 Рік тому +1

    Ente vandide crank bearing complaint aayi nalla soundaa ipo.8000km aanu aake odiyath.

  • @WirelessElectricity
    @WirelessElectricity Рік тому +1

    Xpulse 210 Testing നടക്കുന്നുണ്ട്.. എപ്പോ launch ആവും എന്ന് അറിയില്ല 👍🏼😊

  • @sreejithmohan156
    @sreejithmohan156 9 місяців тому

    എന്റെ xpulse 200 4v - 35000 km ആവാറായി... എനിക്ക് ആകെ കിട്ടുന്ന മൈലേജ് 35kmpl ആണ്.. Engine heating ഉണ്ട്... സെർവിസിന്റെ കാര്യത്തിൽ hero motocorp nu1/5 കൊടുക്കാം.. അത്രക്കും മോശം ആണ്... എപ്പഴും കംപ്ലയിന്റ് വന്നുകൊണ്ടേ ഇരിക്കുന്നു... ചെറിയ കംപ്ലയിന്റ് പോലും നന്നാക്കാൻ ആഴ്ചകൾ എടുക്കുന്നു... Very bad experience...

    • @sreejithmohan156
      @sreejithmohan156 9 місяців тому

      UA-cam തള്ളുകൾ കേട്ട് ആരും വണ്ടി എടുക്കാൻ നിക്കണ്ട... After 4th സർവീസ് പണി കിട്ടി തുടങ്ങും

  • @Guru00136
    @Guru00136 Рік тому +2

    Bro ninja zx 4r video venamo

  • @crxwillie4505
    @crxwillie4505 9 місяців тому

    Himalayan or x plus which is better

  • @Podiyan6526
    @Podiyan6526 Рік тому

    ഹീറോ Xoom റിവ്യൂ 125,110

  • @abhishekabhi7638
    @abhishekabhi7638 Рік тому +1

  • @mechanism...
    @mechanism... Рік тому +2

    Xpulse rally engne und

  • @jith8965
    @jith8965 Рік тому

    ❤🎉

  • @I_am_alive_7
    @I_am_alive_7 Рік тому +1

    എൻ്റെ പോന്നു ബ്രോ .... പ്ലീസ് xpluse ഉള്ള ഏകദേശം എല്ലാരും ഈ കമൻ്റ് വായിക്കാതെ പോകരുത് ഇത് എൻ്റെ മാത്രം അല്ല ഒട്ടുമിക്ക എല്ലാ xpulse owner മരുടെയും പ്രശ്നം ആണ്.....
    സോ എന്താണ് എന്ന് വെച്ചാൽ ഒരു 20k KM കഴിഞ്ഞാൽ rear suspension oil leak varum 💯 വരും ഉറപ്പാണ് അങ്ങനെ ഒരു പണി കിട്ടിയാണ് ഞാൻ ഇരിക്കുന്ന . ഞാൻ മാത്രം അല്ല ഒട്ടുമിക്ക എല്ലാ ആളുകളും 20 k മുകളിൽ ഈ ഒരു പ്രശ്നം ഉണ്ടയിട്ടുണ്ടവും ഇതുകൊണ്ട് നമ്മൾ സർവീസ് സെൻ്ററിൽ ചെന്നാൽ ഈ youtubers പോകുന്ന പോലെ അല്ല നമ്മൾ സാധാരണ ക്കാരെ അവന്മാർ maximum ഒഴിവാക്കാൻ നോക്കും സർവീസ് ശേരിയല്ല എന്നൊക്കെ പറഞ്ഞ് എനിക്ക് മാത്രം അല്ല ഒരുപാട് പേർക്ക് ഞാൻ അന്വേഷിച്ചപ്പോൾ ഈ പ്രശ്നം ഉണ്ട് youtubers n avar ath free ആയിട്ട് warrenty കൊടുക്കുന്നുണ്ട് ചിലർക്കും കിട്ടിയിട്ടുണ്ട് പക്ഷേ എല്ലാർക്കും അത് കിട്ടുന്നില്ല പിന്നെ എന്തായാലും suspension അടിച്ച് പോകും എന്നുള്ള കാര്യം sure ആണ് പ്ലീസ് be careful

    • @I_am_alive_7
      @I_am_alive_7 Рік тому +1

      NB: ഒരു suspension ഏകദേശം 6500 ഓളം രൂപ വരുന്നുണ്ട്
      അടുത്ത complaint അറിയാലോ head leak , പിന്നെ ഫ്യുവൽ pumb fuel പമ്പിനു ഒന്നും warrenty കിട്ടില്ല 4000 രൂപക്ക് അടുത്ത് അതിനും ഉണ്ട് 😢😢 ഏകദേശം എല്ലാ complaint um enikk കിട്ടിയിട്ടുണ്ട് സോ xpulsil ഞാൻ happy അല്ല

    • @rjun.s
      @rjun.s 6 місяців тому

      You missed engine work like gear issue.

    • @akhir821
      @akhir821 5 місяців тому

      Bro sound kurvan vdeo

  • @paavathaan
    @paavathaan Рік тому

    Benelli TNT 300 fans like adi