അർജന്റീന തോറ്റു |Jamesന്റെ Colombia പൊളി |Dybala എന്ത്കൊണ്ട് start ചെയ്തില്ല?| Colombia2 Argentina 1

Поділитися
Вставка
  • Опубліковано 17 вер 2024

КОМЕНТАРІ • 74

  • @abhinav6910
    @abhinav6910 5 днів тому +23

    Bro Scaloni Pothuve Negative results undakumbol tactics change cheyyunna manager aane. Aale ath thanne cheyyum enne pratheekshikkunnu. Edakke Losses okke nallath aane adheham athine anusarich adapt cheyyum enne Viswasikunnu

  • @bsdksujoy1277
    @bsdksujoy1277 5 днів тому +42

    അർജൻ്റീന തോറ്റാൽ തിരിച്ചു വരും മെസ്സി ഇല്ലാതെ കളിച്ചു ജയികാൻ അറിയാം. But ബ്രസീൽ അവസ്ഥ കുറച്ച് സങ്കടം ആണ് 😢

  • @nafilmuhammed753
    @nafilmuhammed753 5 днів тому +11

    Scaloni nalla flexible manager aane. Hope he will make changes in team if needed❤

  • @johnmathew8852
    @johnmathew8852 5 днів тому +8

    ഇപ്പോഴും ഒന്നാം നമ്പർ അർജന്റീന തന്നെ, അർജന്റീന ഒരു കളി തോറ്റാലും കപ്പും കൊണ്ടേ മടങ്ങു 🙏👍👍👍👌👌

    • @stayamazed8862
      @stayamazed8862 4 дні тому

      Paisa kodth medikkum ennaano udheshchth? Thottaal engne cup kondpokum onn parayaamo 😂

  • @NazeerAbdulazeez-t8i
    @NazeerAbdulazeez-t8i 5 днів тому +10

    അര്ജന്റീനയുടെ പരാജയതേക്കാൾ ബ്രസീൽന്റെ തോൽവി ഞെട്ടിക്കുന്നു കഴിഞ്ഞ മാസം 4 ഗോളിന് തോൽപ്പിച്ച ടീമിന്നോട് ആയിരുന്നു തോൽവി, colombiya മികച്ച ഗേയിം കളിച്ചു പ്രത്യകിച് അവരുടെ ഹോം ഗ്രൗണ്ടിൽ കാണികളുടെ നിർത്താതെ ഉള്ള ആരവങ്ങൾ എല്ലാ കോളമ്പിയക്കു വലിയ ഉത്തേജനം ആയിരുന്നു, അര്ജന്റീന സംബന്ധിച്ചു ഏതാണ്ട് ഒരു ചെറിയ ഷോക് 2019 കോപ്പ സെമിയിൽ തോറ്റു കഴിഞ്ഞു ഇത് വരെ ഏതാണ്ട് 60 ഓളം കളികൾ ആയി അതിൽ തോറ്റത് മൂന്നു കളികൾ മാത്രം മാത്രം അല്ല 2018 വേൾഡ് കപ്പ്‌ കഴിഞ്ഞു ഒരു യൂറോപ് ടീമിന്നോട് അവർ തോറ്റിട്ടില്ല ഇറ്റലി ഫ്രാൻസ് ഹോളണ്ട് croatia പോളണ്ട് ജർമ്മനി എന്നിവരോട് ആണ് ഈ കാലത്ത് അവർ കളിച്ചത്, ഏതായാലും അര്ജന്റീനക്കു നിലവിൽ qualify ചെയ്യാൻ തടസം ഇല്ല പക്ഷെ colombiya അവരുടെ മുഖ്യ എതിരാളി ആയി ലാറ്റിൻ അമേരിക്കയിൽ വളർന്നു കഴിഞ്ഞു

  • @muhammedsahad6751
    @muhammedsahad6751 5 днів тому +14

    Colombia ഫൈനൽ third ൽ കുറച്ചൂടെ ശ്രദ്ദിക്കണം. ഫിനിഷിങ് കുറച്ചു കൂടി സെറ്റ് ആക്കിയാൽ പിന്നെ തീ ആണ് colombia. World cup ആകുമ്പോഴേക്കും സെറ്റ് ആകുമായിരിക്കും. Duran and asprilla future നമ്മുടെ. Next world cup ഇൽ കൊ ളമ്പിയക്ക് അത്ഭുതം സൃഷ്ടിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Vamos colombia ❤

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 5 днів тому +9

    VAMOS ARGENTINA 💙🤍🇦🇷😘

  • @careutv
    @careutv 5 днів тому +7

    8:45 മുതൽ ഓഡിയോ വളരെ വേഗത്തിലാണല്ലോ പോകുന്നത്9:50 കഴിയുമ്പോൾ ശരിയായിട്ടുമുണ്ട്

  • @ArunGopi-nl1uw
    @ArunGopi-nl1uw 5 днів тому +7

    Dybalaye scaloni ഇറക്കുന്നില്ല. ന്ത്കൊണ്ടാണെന്ന് ഇപ്പോഴും മനസിലാകാണില്ല 😢

    • @stayamazed8862
      @stayamazed8862 4 дні тому

      അത് കുറച്ച് പഴയ കഥയാ dybala LGBTQ എതിരാണ് അത് ആണ് കാരണം

    • @Azzarioyt
      @Azzarioyt 4 дні тому

      ​@@stayamazed8862ooh അതായത് portugal ന് എതിരെ ആണെന്ന് 😢

    • @Gunnners
      @Gunnners 3 дні тому

      ​@@stayamazed8862poyi thoorikkoode

  • @Sahalsaleem12344
    @Sahalsaleem12344 5 днів тому +4

    Feedfootball ishtam❤

  • @paulsaji3607
    @paulsaji3607 5 днів тому +11

    Kerala blastersinte squadine patti parayoo

  • @jishithjyothim234
    @jishithjyothim234 5 днів тому +6

    അർജന്റീന തോറ്റത് ഭയങ്കര സംമ്പവം ആണ് കാരണം അവർ തോൽക്കാറില്ല.. 🤷
    ബട്ട് ബ്രസീൽ തോറ്റത് അത് ഒരു വിഷയമേ അല്ല കാരണം അവർക്കിത് പതിവാണ്

    • @Amalgz6gl
      @Amalgz6gl 5 днів тому +1

      അതേ അതേ....😂👍

    • @vntalks5767
      @vntalks5767 5 днів тому +1

      2 , 3 yr alle aayollu bro e jayam thudangiyit athine munne
      Ellathilum ningalekal better avare aarunu 🥲

  • @Aksh__yy
    @Aksh__yy 5 днів тому +4

    Miss you neymar 🥹🥹🇧🇷

  • @athul4647
    @athul4647 5 днів тому +3

    bro video edakk speed koodiyo

  • @SuneerAleena
    @SuneerAleena 3 дні тому +1

    ഡിബാല must aayit frst 11ഇലവനിൽ വരണം

  • @princecheriyan1641
    @princecheriyan1641 5 днів тому +1

    സത്യം പറ ...

  • @Muhammadc11
    @Muhammadc11 5 днів тому +3

    Unitedin richard rios nalloru option ane

  • @prajithprc1887
    @prajithprc1887 5 днів тому +1

    Edakke fast aaakkalley bro conversation

  • @gokulmanikuttan8147
    @gokulmanikuttan8147 5 днів тому +2

    bro teamil nico yude sthiram saanidhyathil samshayam ulla kurachu fans und .. pulliyude work rate ariyunnavarkk ariyaam pulli cheyyunna role enthanennu ,, scaloni nico ye use cheyyunna reethye patti just oru vedioyil enkilum oru clarification kodukkanam ..

    • @FeedFootball
      @FeedFootball  5 днів тому +2

      Pulliye wing back aayi use cheyyunnathum eee defensive contribution kondaane

    • @gokulmanikuttan8147
      @gokulmanikuttan8147 5 днів тому

      @@FeedFootball athu enikk nalla pole ariyaam but ivde chilarkk pulliye line-upil kandaal charthi aanu.. .. athu ethenkilum vlogil metion cheyyane ennu paranjathaa

  • @sadhiqams1039
    @sadhiqams1039 5 днів тому +1

    Tired aaya Lautaroyum alavrezineyum pinvalikkanamaayirunnu. Castellanosum garnachoyem pareekshikkamaayirunnu.

  • @Ani-gi1pf
    @Ani-gi1pf 5 днів тому +1

    First elevenil montielne onnum kalippikkanda karyam undayrunnillaa....mac alistere thanne irakkanam ayrunnu...dybalaye, garnachoyem koodi nerathe irakkanam🤷‍♂️🙏

  • @MohdBahrain03
    @MohdBahrain03 5 днів тому +1

    Locelso and Mac orumich start cheyyanam if Messi absent

  • @abdullahds1320
    @abdullahds1320 5 днів тому +1

    🇨🇴 💛

  • @drsabiqkmbds
    @drsabiqkmbds 5 днів тому +1

    Scaloni should trust Dybala

  • @ijasch4618
    @ijasch4618 5 днів тому +1

    Idakku vech speed koodi.. Onnum thiriyunnilla

  • @Aslam_s123
    @Aslam_s123 5 днів тому +1

    Bro isl teams kurich oru video cheyo

  • @Footballeditz9638
    @Footballeditz9638 4 дні тому

    We will back🇧🇷

  • @im_vv17
    @im_vv17 5 днів тому +3

    Dybala start cheyanam aayirunnu

  • @pmaind
    @pmaind 4 дні тому

    Bro. ഓരോ ദിവസവും നടക്കുന്ന പ്രധാനപ്പെട്ട International football fixtures കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ?

  • @__akash.___
    @__akash.___ 5 днів тому +1

    Ucl Ella teams patti oru video idduvoo

  • @jabirk5437
    @jabirk5437 4 дні тому

    bro, can you mention about the underrated impact of Lo Celso in the team if you think it's worthy of mentioning, I am not just talking about the copa final, thank you

    • @FeedFootball
      @FeedFootball  4 дні тому

      I have done it on many occasions but he didn't have any impact in this particular game.
      This is a match review bro

    • @jabirk5437
      @jabirk5437 4 дні тому

      @@FeedFootballaah yes, making sense, thank you bro

  • @nafilmuhammed753
    @nafilmuhammed753 5 днів тому

    Lack of creativeness pole

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 5 днів тому

  • @ashiqueashique9134
    @ashiqueashique9134 5 днів тому

    Brazil nte avastha shokam
    Aan broo
    Video onn iduoo…
    What is going on😶🙃Brazil team

  • @rojiroy6506
    @rojiroy6506 5 днів тому +1

    Waiting brazil review

  • @RanjithKannan-rn4vg
    @RanjithKannan-rn4vg День тому

    Appurath England 😊 jayichu kayarunnu

  • @tintojohn6509
    @tintojohn6509 5 днів тому +1

    Argentina ഇച്ചിരി sloppy ആയോ എന്നൊരു സംശയം. പലപ്പോഴും naive ആയിട്ടുള്ള തീരുമാനങ്ങൾ 1 shot on target, ഒരു sharpness വരുന്നില്ല. നമ്മൾ നേരെത്തെ കണ്ട ആ ഒരു game sharpness ഇല്ലാരുന്നു

    • @abhinav6910
      @abhinav6910 5 днів тому +4

      @@tintojohn6509 I think Scaloni is experimenting with the players since they now are at a safe position.

  • @SuneerAleena
    @SuneerAleena 3 дні тому

    എനിക്ക് തോന്നുന്നത് എമി form out ആവുന്ന കളികളിൽ അർജെന്റിന strugl ചെയ്യുന്നുണ്ട് എന്റെ അഭിപ്രായത്തിൽ scaloni അത്ര നല്ല കോച്ച് അല്ല പുള്ളിക്ക് ഇന്ട്രെസ്റ്റുള്ള പ്ലയേഴ്‌സിനെ മാത്രമേ പുള്ളി ഇറക്കുന്നുള്ളു വെറുതെ എങ്ങോട്ടെങ്കിലും ബോൾ അടിച്ചു കളയുന്ന നിക്കോ ഗോൺസാലസിനെയൊക്ക എന്തിനാണോ എന്തോ frst ഇറക്കുന്നെ എമിയും മെസ്സിയും ഉള്ളത് കൊണ്ട് മാത്രമാണ് scaloni കഞ്ഞികുടിച്ചു പോകുന്നതെന്ന് തോനുന്നു ഡിബാലയെ മെയിൻ പ്ലെയർ ആക്കി വെച്ച് അർജെന്റിന കളിക്കണം

    • @FeedFootball
      @FeedFootball  3 дні тому

      Wow.. Scaloni nalla coach alla enn.. Enthaa bro

  • @RijeeshkKm
    @RijeeshkKm 5 днів тому

    ഹായ് bro

  • @Ani-gi1pf
    @Ani-gi1pf 5 днів тому +1

    Ath penalty onnuallaa...referee verum mandan🤷‍♂️🤷‍♂️🙏🙏...porathathinu avanmarde odukkathe abinayavum🤷‍♂️🤷‍♂️🙏🙏

    • @vntalks5767
      @vntalks5767 5 днів тому +1

      World Cup kandillaruno , messi Maria okke abhinayichapo e sankadam illarunalo 😂

    • @stayamazed8862
      @stayamazed8862 4 дні тому

      Penalty areayil experts allaarnno ningal 😂

  • @travellover6059
    @travellover6059 5 днів тому

    First coment❤

  • @ManojDivya-o1j
    @ManojDivya-o1j 5 днів тому

    Depaul waste

  • @shabeersabir9516
    @shabeersabir9516 5 днів тому

    ബ്രസീലിന്റെ ഒരു റിവ്യൂ ഇത് വരെ പറഞ്ഞില്ല