ജനങ്ങള്‍ക്ക് റോഡിലൂടെ നടന്നുപോയപ്പോരെ !!! A Vijayaraghavan Malayalam Troll

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 537

  • @kpmadom4914
    @kpmadom4914 27 днів тому +202

    ഇവനേ എവിടെ കണ്ടാലും വണ്ടിയില്‍ നിന്നും ഇറക്കി നടത്തി വിടണം അവന്‍ നടന്നു പഠിക്കണം❤

    • @ushakumari-oc3rw
      @ushakumari-oc3rw 27 днів тому +3

      സത്യം

    • @JasmonMK
      @JasmonMK 27 днів тому

      പണ്ട് കൂപ്പിൽ തടിവെട്ടി തലയിൽ ചുമന്ന് നടന്നവനാണ് ഈ.........ൻ! അവനിപ്പം പുഛം!

    • @SREEKUMARSINGER
      @SREEKUMARSINGER 27 днів тому +2

      👍👍👍👍👍👏👏👏👏👏👏

    • @sureshkalyany
      @sureshkalyany 27 днів тому +2

      😂

    • @AswiniKumar-g3o
      @AswiniKumar-g3o 27 днів тому +2

      Matte undappoori nadakkumo

  • @vijayappandamodharan9179
    @vijayappandamodharan9179 27 днів тому +162

    നടന്നു പോകുന്നവരും പട്ടിണി കിടക്കുന്നവരും ഉണ്ടെങ്കിലേ ഞങ്ങൾക്കു നിലനില്പുള്ളത് 'ജനം മണ്ടന്മാരണെന്ന് ഇവർ ഇപ്പോഴും വിശ്വസി ക്കുന്നത്

    • @josephmathew5285
      @josephmathew5285 27 днів тому

      മണ്ടന്മാരായതുകൊണ്ടാണല്ലോ രണ്ടാമൂഴവും കൊടുത്ത് ഈ നാറികളെ ചുമക്കുന്നത്.

    • @uniqueurl
      @uniqueurl 27 днів тому +1

      Dialectical materialism എന്നാ സുമ്മാവാ 😂😂

    • @SREEKUMARSINGER
      @SREEKUMARSINGER 27 днів тому

      👍👍👍👍👍👍👍👍

  • @moideenemmoideenem1390
    @moideenemmoideenem1390 27 днів тому +84

    ഹാഷ്മി, തകർത്തു... മറുപടി കൊടുക്കേണ്ടപോലെ കൊടുത്തു... ഈ ബുദ്ധിയില്ലായ്മയ്ക്ക് ഇതിൽ പരം ഒരു മറുപടിയില്ല

  • @amarchandca3934
    @amarchandca3934 27 днів тому +113

    വിവരക്കേടും ധാർഷ്ട്യവും നിറഞ്ഞ ഇത്തരം നേതാക്കന്മാരാണ്
    ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മൊത്തത്തിലുള്ള
    ഒരു മുതൽക്കൂട്ട്...

    • @raveendranravi7712
      @raveendranravi7712 27 днів тому +2

      ഇന്നലെമുതൽ A. വിജയരാഘവൻ സകാവ് അമ്മായിഅമ്മയേക്കാനാണ് കാറിൽ പോകില്ല

    • @SureshEk-wv1ik
      @SureshEk-wv1ik 27 днів тому

      😭😭😭😭💯

    • @abdulrahmanap1873
      @abdulrahmanap1873 26 днів тому

      അമ്മായി അമ്മമാർ ജാഗ്രതൈ😂

  • @Lal-nl2pz
    @Lal-nl2pz 27 днів тому +84

    അയാൾക്ക് വിവരമില്ലാത്തതു കാരണമാണ് അയാൾ ഈ പാർട്ടിയിൽ തുടരുന്നതു്.😮

    • @sarathchandrababu5181
      @sarathchandrababu5181 27 днів тому +1

      What is the difference between public road and private road?

    • @arjunaju7520
      @arjunaju7520 26 днів тому

      @@sarathchandrababu5181അതല്ല ഇവിടത്തെ വിഷയം

  • @jpjayan5656
    @jpjayan5656 27 днів тому +54

    പാവങ്ങൾ ജാഥനടത്തിയും അടികൊണ്ടും. നടക്കും താനുംപരിവാരങ്ങളും പോലീസ് അകമ്പടിയോടെ ac കാറിൽ ഉലകം ചുറ്റും.

  • @SajiSajir-mm5pg
    @SajiSajir-mm5pg 28 днів тому +109

    ഇങ്ങേരുടെ ഭാര്യയല്ലേ മാന്തിരി ബിന്ദു.. ഇംഗ്ലീഷ് അറിയാത്ത ഇംഗ്ലീഷ് പ്രൊഫസർ ബിന്ദു.. തുഫ്ഫ്

    • @tanmayjampala9178
      @tanmayjampala9178 27 днів тому +8

      I take my house in my head😂😂😂😂😂

    • @saraswathyp4445
      @saraswathyp4445 27 днів тому +10

      അവർ വീട് തലച്ചുമടായി കൊണ്ട് പോകുവല്ലേ നടക്കാൻ പറ്റുമോ?

    • @SajiSajir-mm5pg
      @SajiSajir-mm5pg 27 днів тому +11

      @@saraswathyp4445 ഹോം, ഹൗസ് എന്നിവ തമ്മിലുള്ള അർഥം അറിയില്ല... കൂടാതെ അവരുടെ ശബ്ദം ഒരിക്കലും ഒരു കോളേജ് ആദ്യപികക്ക് ചേരുന്ന ഒന്ന് അല്ല... വേസ്റ്റ്

    • @dsm2962
      @dsm2962 27 днів тому +5

      Bindhu iyalude bharrya aano

    • @SajiSajir-mm5pg
      @SajiSajir-mm5pg 27 днів тому +2

      @@dsm2962 യെസ് രണ്ടിന്റേം വിവരം ഒന്നാണ് 😂😂

  • @sathyang8285
    @sathyang8285 27 днів тому +64

    ജനങ്ങളുടെ നടപ്പ് സ്വാദന്ത്ര്യം വരെ ഇവൻ മാര് തീരുമാനിക്കും കേരളത്തിന്റെ ഒരു അവസ്ഥ

  • @jpjayan5656
    @jpjayan5656 27 днів тому +69

    അൽപ്പൻ രാഘവൻ വിവരക്കേടിന്റെ മറ്റൊരു പുസ്തകം.

    • @parameshpodhuvathi4736
      @parameshpodhuvathi4736 27 днів тому

      വിവരമില്ല ഒരുത്തനും

    • @sukumarantk6640
      @sukumarantk6640 27 днів тому

      മൂഢനും വിവര യില്ലാത്തതിന്റേയും, ഒന്നാം സ്ഥാനം ആർക്കും വിട്ടു കൊടുക്കാൻ " പരാജയ രാഗവൻ" തയ്യാറല്ല. ആസ്ഥാനം തനിക്ക് തന്നെ സ്വന്തം എന്ന് ഇവൻ പല പ്രാവശ്യമായി തെളിയിച്ചു.

  • @radharajan2770
    @radharajan2770 27 днів тому +47

    ഏറാൻ മൂളികൾ ഉള്ളിടത്തോളം ഈ പാർട്ടിയ്ക്ക് ഒന്നും പേടിക്കേണ്ട....

  • @josecp1405
    @josecp1405 27 днів тому +49

    പഴയ കാലത്തേക്ക് പോകണമെന്നാണ് പഴയകാല രാഘവൻ പുതിയകാലത്തെ അടിമകളോട് പറയുന്നത്.

    • @SREEKUMARSINGER
      @SREEKUMARSINGER 27 днів тому

      അടിമകൾ നടക്കട്ടെ 😂😂😂😂

  • @epsudarsanan6001
    @epsudarsanan6001 27 днів тому +97

    വിവരക്കേടും ഒരലങ്കാരമാണ്..

  • @ammanimathew9667
    @ammanimathew9667 27 днів тому +32

    ഒരിക്കലും വരാത്ത ഒരു ലോകം പ്രതീക്ഷിച്ചു കഴിയുന്ന കുറെ പാവങ്ങൾ അവരെ ചൂഷണം ചെയ്ത് സമ്പന്നർ ആകുന്ന രാഷ്ട്രീയ നേതാക്കൾ ഇതാണോ സഖാവേ കമ്മ്യൂണിസം

  • @krishnanko3474
    @krishnanko3474 27 днів тому +58

    പാർട്ടിപരിപാടി കഴിഞ്ഞു പോയാമതി.അതാണ് സോസിലാസം.

  • @KrishnadasKdas-q4r
    @KrishnadasKdas-q4r 27 днів тому +38

    വിവരമില്ലാത്തവൻ വിവരക്കേട് പറഞ്ഞാൽ വിവരമുള്ളവർ ക്ഷമിക്കണം

  • @johnmathew5520
    @johnmathew5520 27 днів тому +30

    സാറെ ഞങ്ങൾ കാർ മേടിച്ചപ്പോൾ 15 വർഷത്തെ ടാക്സ് ഒരുമിച്ച് മേടിച്ചതു മറന്നുപോയോ. നടന്നുപോകാൻ ടാക്സ് കൊടുക്കണോ 🤔

  • @John-v8q5f
    @John-v8q5f 27 днів тому +26

    adults only വിജയരാഘവൻ ! ഫൂളിഷ് ബ്യൂറോ അംഗത്തെ !

  • @dineshpm9587
    @dineshpm9587 27 днів тому +25

    സിപിഎം നേതാക്കൾ 8ആം ക്‌ളാസും ഗുസ്തിയുമാണെന്ന് ഇടയ്ക്കിടയ്ക്ക് ജനങ്ങളെ ഓർമ പ്പെടുത്തുന്നു. ഞങ്ങൾക്കും കൂടിയാത്ര ചെയ്യാനാടോ സർക്കാരിലേക് നികുതി അടച്ചു കൊണ്ട് റോഡ് ഉണ്ടാക്കുന്നത്. അല്ലാതെ. തനിക്കും തന്റെ കുടുംബത്തിനും യാത്ര ചെയ്യാനല്ല

  • @Skb_warrior2023
    @Skb_warrior2023 27 днів тому +8

    ഇതാണ് മക്കളെ ജനത്തിനു മുകളിലുള്ള ആധിപത്യം' ജനാധിപത്യം😂

  • @safiyach5463
    @safiyach5463 27 днів тому +6

    കുഴിയിൽ കാലും നീട്ടിയിരിക്കുന്ന ഇവ൯മാരെയൊക്കെ സ്ഥാനത്തു് കേററിയിരുത്തിയ ജനങ്ങളായ നമ്മൾ 😮😮😮

  • @sabutharakan2186
    @sabutharakan2186 27 днів тому +15

    ബോധമില്ലാത്ത നേതാവ് എന്തെങ്കിലു൦ പറഞ്ഞാൽ വിവരമില്ലാത്ത ജനങ്ങൾ അങ്ങോട്ട് ക്ഷമിച്ചൂടെ.
    കൂടുതൽ പറഞ്ഞാൽ അറിയാമല്ലോ.... സ്വന്ത൦ പോലീസു൦ കോടതിയു൦ ആരാച്ചാരു൦ ഉള്ളവരാണന്ന് അറിയാമല്ലോ.....😅

  • @SritharanSri-v9q
    @SritharanSri-v9q 27 днів тому +19

    ഞങ്ങൾക്ക് കാറിൽ തന്നെ പോണം.

  • @sreeharin2295
    @sreeharin2295 27 днів тому +11

    നല്ല സോഷ്യലിസം, നേതാക്കൾ ജീവിക്കുന്നത് പോലെ ആണല്ലോ അണികളും ജീവിക്കുന്നത്. ഇദ്ദേഹവും ഭാര്യ യും അമ്മായിഅമ്മ യെ കാണാൻ നടന്നാണോ പോകുന്നത്.

  • @MuraliUnni-h8n
    @MuraliUnni-h8n 27 днів тому +22

    നീ കരുതുന്നതു പോലെയല്ല ജനങ്ങൾ കരുതുന്നത് പൊട്ടാ

  • @rasheedshukkoor5876
    @rasheedshukkoor5876 27 днів тому +14

    കാരണവർക്ക് അടുപ്പിലും.............

  • @ScariaThomas-n3e
    @ScariaThomas-n3e 27 днів тому +14

    ചികിത്സയില്ലാത്ത രോഗമാണ് ithu

  • @subhagantp4240
    @subhagantp4240 20 днів тому +1

    അടുത്ത കേരള നിയമസഭയിൽ ഇടവരും വലതും ഒന്നിച്ചു നിന്ന് കാർ കമ്പനികളെ കേരളത്തിൽ ഒരു കാർ കമ്പനി വരാൻ പാടില്ല എന്ന് ഈ പഹയൻ തീരുമാനിച്ചു😂😂😂😂😂😂😂😂😂😂

  • @raveendrantr6255
    @raveendrantr6255 27 днів тому +9

    മാമമാധ്യമങ്ങൾ ഇതൊന്നും കാണുന്നില്ല

  • @ashokan2378
    @ashokan2378 27 днів тому +6

    "മുതിർന്നവർ" മാത്രം, (Adults only)
    എ. പരാജയ രാഘവൻ

  • @supercop7952
    @supercop7952 27 днів тому +18

    മത്തങ്ങ മാത്രം കാറിൽ പോയാൽ മതി😅

  • @rajeshvk1097
    @rajeshvk1097 27 днів тому +7

    😂 എന്നിട്ടരിശം തീരാതവനാ സ്റ്റേജിനു ചുറ്റും മണ്ടിനടന്നൂ...😅😅

  • @sujiths525
    @sujiths525 27 днів тому +7

    വിവരക്കേട് പറയുന്ന ഇതു പോലെ ഉള്ള ആളുകളിലാണ് ഞങ്ങളുടെ പ്രതീക്ഷ അപ്പം ഗോവിന്ദൻ ഡബിൾ A റഹിം , തോൽക്ക്

  • @sivarajanb3270
    @sivarajanb3270 27 днів тому +6

    എടാ, പൊണ്ടാട്ടിയുടെ പ്രഷ്ടം നോക്കി അവളുടെ പുറകെ നടക്കുന്ന comedy🌹piece വായിലുനോക്കി രാഘവൻ.

  • @VijayakumarNN-w8o
    @VijayakumarNN-w8o 27 днів тому +8

    A Big Salute to Sri Hashmi ji ❤️❤️❤️

  • @sivanpm2395
    @sivanpm2395 27 днів тому +6

    ഹസ്‌ക്കാർ. എന്നാ കുന്നയാ പറഞ്ഞത് എനിക്ക് ഒന്നും മനസിലായില്ല കോടതിക്ക് തൻ്റേടത്തോടെ പറയാമങ്കിൽ കേൾക്കാം.

  • @santhosh321ful
    @santhosh321ful 27 днів тому +9

    ഈ പറഞ്ഞവന്റെ “രായാവ്” എങ്ങിനെയാണാവോ എഴുന്നള്ളുന്നത്😂

  • @SathiajithT
    @SathiajithT 27 днів тому +4

    ജനങ്ങൾക്ക് ഉപകരിക്കാൻ അല്ലെങ്കിൽ പിന്നെ റോഡുകൾ എന്തിനാണ്? 🤭

  • @AbrahamBaby-n2q
    @AbrahamBaby-n2q 27 днів тому +23

    കമ്മൂണിസം കൊണ്ട് കണ്ണൂരിലെ കുറേ നേതാക്കൾ കോടീശ്വരന്മാരായി -😂

    • @sathyantk8996
      @sathyantk8996 27 днів тому

      you mean Beedi തൊറുത്തവർ

  • @johnson.george168
    @johnson.george168 27 днів тому +6

    ഈ പാവങ്ങൾ അടുത്ത ആയിരം വർഷവും പാവങ്ങൾ തന്നെ ആയിരിക്കും..ഞങൾ അവരെ രക്ഷിച്ചു കൊണ്ടേയിരിക്കും....

  • @jessyraju5779
    @jessyraju5779 27 днів тому +8

    വിവരക്കേട് രാഘവൻ.

  • @surendranath9182
    @surendranath9182 26 днів тому +4

    വിവരദോഷിനേതാക്കാളുടെ പാർട്ടി.

  • @Roo4544
    @Roo4544 27 днів тому +7

    രാഘവന് ഒര് കണ്ണട വാങ്ങാൻ ഒരു ഫണ്ട് രായാവ് അറുവദിക്കണം...

  • @SasiCk-i1q
    @SasiCk-i1q 27 днів тому +6

    കോവിന്ദൻ, വിജയരാഘവൻ, ജയരാജന്മാർ ഇത്രയും പോരെ ഒരു പാർട്ടി നന്നാക്കാൻ😂😂😂😂💥

  • @musthafaMMD
    @musthafaMMD 26 днів тому +1

    വോട്ട് തെണ്ടി നടക്കുമ്പോൾ ഈ ധാർഷ്ട്യമൊന്നും കാണാറില്ലല്ലോ .

  • @kumaresan4371
    @kumaresan4371 27 днів тому +2

    അഹംഭാവം തലക്ക് കേറിപ്പോയത് കൊണ്ടാണ്, അടുത്ത തെരഞ്ഞെടുപ്പിൽ ഇനി ഇവർ നടന്നാൽ മതി

  • @shanavasshahul5771
    @shanavasshahul5771 27 днів тому +4

    ഇതിനൊക്കെ ന്യായീകരിക്കാൻ വരുന്ന സഖാക്കളുടെ അവസ്ഥ ഓർത്താൽ കഷ്ടം തന്നെ... എന്നാലും എങ്ങനെ തോന്നുന്നു ഇങ്ങനെ ന്യായീകരിക്കാൻ...

  • @aavaniplasseril6926
    @aavaniplasseril6926 27 днів тому +12

    Hashmi🔥

  • @ramachandranr3798
    @ramachandranr3798 26 днів тому +2

    അടുത്ത ഇലക്ഷൻ കഴിയുമ്പോൾ ഇവന്റെ അഹങ്കാരം തീരും.

  • @sareeshknarayanan123
    @sareeshknarayanan123 27 днів тому +4

    ഹാഷമി പൊളിച്ചു 👏🏻👏🏻👏🏻

  • @senthilputhumana8759
    @senthilputhumana8759 27 днів тому +2

    പാർട്ടി ജനങ്ങൾക്ക് ആവശ്യമില്ല... ഞങ്ങൾക്ക് ജനപ്രതിനിധികളെ മാത്രം മതി... പാർട്ടി വളർത്തൽ പാർട്ടി ഓഫീസിൽ മതി... റോഡിൽ വേണ്ടാട്ടോ മോനേ ദിനേശാ

  • @ZakirHussain-lu2ko
    @ZakirHussain-lu2ko 27 днів тому +3

    എങ്കിലും വിജ്യ രാഘവ അലമ്പാണല്ലൊ.''

  • @raghavanvk5724
    @raghavanvk5724 25 днів тому

    ജനങ്ങൾക്ക് പുറത്തിറങ്ങാതിരുന്നുകൂടെ. അപ്പോൾ ഈ പ്രശ്നങ്ങളൊന്നുമുണ്ടാകില്ലല്ലോ.

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 27 днів тому +1

    രക്ഷയില്ല മാഷേ. കിളി പോയി എന്ന് തോന്നുന്നത് എന്ന് ആരെംകിലും പറഞ്ഞാൽ കുററപ്പെടുത്താൻ കഴിയുമോ?

  • @nirmalapm8933
    @nirmalapm8933 26 днів тому +2

    ഇതു കേൾക്കാനും വളിപ്പന്മാർ ഉണ്ടല്ലോ 😄😄😄

  • @MohamedRafi-g8o
    @MohamedRafi-g8o 26 днів тому +1

    എവിടെ മത്സരിച്ചാലും പരാജയ രാഘവൻ.

  • @sunilkumarpb3651
    @sunilkumarpb3651 27 днів тому +4

    Paramachetta😂😂😂😂😂😂

  • @shilancherupillil1297
    @shilancherupillil1297 26 днів тому +1

    കൂലിത്തൊഴിലാളികളുടെ ഒരു അവസ്ഥ. ലോകത്തുനിന്നുതന്നേ തുടച്ച് നീലക്കപ്പെട്ടല്ലോ

  • @williamspoozhikkadu703
    @williamspoozhikkadu703 26 днів тому +1

    CPM നടുറോഡിൽഇറങ്ങുന്നതിൻ്റെ ആദ്യപടി

  • @muhammedkoya5353
    @muhammedkoya5353 22 дні тому +1

    ഇതൊക്കെ ദൈവത്തിന്റെ കളിയാണ്, നശിപ്പിക്കണം എന്ന് വിചാരിച്ചാൽ ദൈവം ഓരോ വഴി കാണിക്കും, ഇത് അവസാനത്തെ കളിയാണ്

  • @sreeharin2295
    @sreeharin2295 27 днів тому +6

    ഈ വിജയ രാഘവൻ യാതൊരു വിദ്യാഭ്യാസം ഇല്ലാത്ത മനുഷ്യൻ ആണോ.

  • @rajuthumbunkal3104
    @rajuthumbunkal3104 27 днів тому +1

    ഹസ്ക്കറിന്റെ ഗതികേട് കഷ്ടം
    വല്ലപഞ്ചായത്തിലെങ്കിലും ഒരു സീറ്റ്മോഹിച്ചായിരിക്കും

  • @udaybhanu2158
    @udaybhanu2158 27 днів тому +1

    കുപ്പി വെള്ളം കയ്യിൽ പിടിച്ച്
    അതിരാവിലെ പറമ്പിൽ പോകുന്ന പച്ചയായ മനുഷ്യൻ.
    😂😂😂😂

  • @AgriMarur-wm3ui
    @AgriMarur-wm3ui 27 днів тому +2

    അവൻ ആദ്യം അവൻ്റെ പൊണ്ടാട്ടിയോട് പറയട്ടെ , അവള് അനുസരിച്ചാൽ ഞങ്ങളും നോക്കാം

  • @shaadavid2531
    @shaadavid2531 23 дні тому +1

    ഇവരെ ഒക്കെ വോട്ട് ചെയ്തു ജയിപ്പിച്ചിട്ട് ഇപ്പോൾ കിടന്നു മോങ്ങിയിട്ട് കാര്യമില്ല

  • @usertrissursurash
    @usertrissursurash 25 днів тому +1

    ഞമ്മക്കും ഭാര്യക്കും കാറ് മതി പോളിറ്റ്ബ്യൂറോ അംഗമാണ് ഇയാളെ ങ്കിൽ അണികളുടെ കാര്യം പറയേ വേണ്ട😂😂😂😂😂😂

  • @sivanpm2395
    @sivanpm2395 27 днів тому +3

    I take my home where evar i go .

  • @aramanapollutioncenter
    @aramanapollutioncenter 27 днів тому +5

    Hashmi adipoli

  • @petervarghese2169
    @petervarghese2169 27 днів тому

    ഇയാൾ നിയമ ബിരുദ ധാരിയെന്നാണറിയുന്നത്. സത്യം അന്വേഷിച്ച് കണ്ടെത്തണം. . PhD ആവശ്യത്തിന് കോരിക്കൊടുക്കുന്ന പാർട്ടിയാണല്ലോ. 🤣🤣

  • @vijayantp384
    @vijayantp384 26 днів тому

    വിവരക്കേട്പറയുന്നതിന്അതിര് വേണം. ആരായാലും.

  • @sabarigireesan4627
    @sabarigireesan4627 27 днів тому

    കുറച്ച് വിവരം ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു.

  • @fixonbross5898
    @fixonbross5898 27 днів тому +2

    അയാളുടെ പേരിൽ തന്നേ ഉണ്ട് (ആലമ്പടാൻ )ആള് മഹാ അലമ്പ

  • @chandrasekharanNair-i7d
    @chandrasekharanNair-i7d 27 днів тому +1

    വിജയ രാഘവാ താങ്കളുടെ നേതാവ് രാജാവിന് എന്തിനാ നാല്പതു കാർ ഒരു കാർ പേരെ.

  • @samjohn9061
    @samjohn9061 27 днів тому +1

    Dr. വിജരാഘവൻ പറഞ്ഞതിൽ കാര്യമുണ്ട്, കാറുള്ളവർ മുതാളിമാർ . . . ഈ കാലഹരണപ്പെട്ട 'വളഞ്ഞ സാധനം (അരിവാൾ)' 'പടമല്ലാതെ' അടുത്ത കാലത്തു ആരെങ്കിലും നേരിൽ കണ്ടിട്ടുണ്ടോ?. അതിന്റെ ഉപയോഗവും, എവിടെയാ പിടിക്കുന്നത് എന്നു പോലും ഇപ്പോൾ എത്രപേർക്കു അറിയാം?. ഇതാണ് ഇപ്പോഴത്തെ സഖാക്കൾ . . .

  • @sinisini7233
    @sinisini7233 26 днів тому

    കമ്മ്യുണിസ്റ്റ് പാർട്ടിയിൽ വിവരം ഉള്ള ഒരാൾ പോലും ഇല്ലല്ലോ എന്റെ കാറൽ മാർക്സ് മുത്താപ്പോ 🤦🤦

  • @SibichanPj-ws3fg
    @SibichanPj-ws3fg 27 днів тому +6

    E vanae onnum kalaanum venda😂😂😂

  • @geethamani6654
    @geethamani6654 26 днів тому

    ഇത് അവർക്ക് ബാധകമല്ല ജനങ്ങൾക്ക്

  • @surabhisurabhi2764
    @surabhisurabhi2764 25 днів тому +1

    വിജയൻ്റെ അച്ഛൻ്റെ വക. അറിഞ്ഞില്ല, ആരും പറഞ്ഞില്ല

  • @SREEKUMARSINGER
    @SREEKUMARSINGER 27 днів тому

    വിവരംകെട്ട വർഗ്ഗം 🙏🙏

  • @kkanathildamodharannair898
    @kkanathildamodharannair898 27 днів тому

    Great job ❤❤❤

  • @robincherukara351
    @robincherukara351 27 днів тому +8

    Hashmi, super dialogues 💐💐

  • @sudharmama4978
    @sudharmama4978 18 днів тому

    ഇത്രയും പൊട്ടത്തരം ഇവർക്കേ പറയാൻ പറ്റു 🥰🥰🥰

  • @PremkumarK-e1u
    @PremkumarK-e1u 27 днів тому

    വിവരം ഇല്ല.... 😁😁😁😁വെളിവില്ല

  • @vishnumuraleedharan9165
    @vishnumuraleedharan9165 26 днів тому

    ഈ പാർട്ടിയെ ഞാൻ വെറുക്കുന്നു.

  • @anilkumarv5745
    @anilkumarv5745 26 днів тому

    ഈ പാർട്ടി ഇങ്ങിനെ ആയല്ലോ😂😂😂

  • @ArjunR-l1m
    @ArjunR-l1m 15 днів тому

    വിവരം വേണ്ടേ😂😂😂

  • @arshadp.v.3471
    @arshadp.v.3471 25 днів тому

    ഇനി സഖാക്കൾ മാത്രം കാറിൽ പോകുകയുള്ളു. ജനങ്ങൾ മൊത്തം പാപ്പർ ആയി കഴിഞ്ഞു. അടുത്ത ഇലക്ഷനോട് കൂടി ഇവർ ഇനി ഇന്ത്യയിൽ ഉണ്ടാവില്ല അത് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്

  • @SunilKumar-kc4gs
    @SunilKumar-kc4gs 27 днів тому

    നമ്മൾ കാണേണ്ടത് ഇങ്ങനെ ആണ്...😂

  • @BalanThekkan
    @BalanThekkan 22 дні тому

    ലുയുഷാേവാജി. പറഞ്ഞകാരൃം േനതാവ് മറെന്നാ

  • @rajesh-zz8cb
    @rajesh-zz8cb 27 днів тому

    പരമ പ്രധാനമായ പോളിറ്റ് buro അംഗം ആണ് പോലും ഇത്തരം ബുദ്ധിജീവികൾ ആണ് പാർട്ടിയുടെ മുതൽ കൂട്ട് 😂😂

  • @944Bosco
    @944Bosco 27 днів тому

    ഒരു തവണകൂടി വോട്ടുചെയ്ത് വിജയിപ്പിക്കുക

  • @Sc-ht4qg
    @Sc-ht4qg 15 днів тому

    C. J. P. രണ്ടും ഒരേ നിലപാട് പാർട്ടിയും പാർട്ടിക്കാരും ഈ കാലഘട്ടത്തെ പിന്നോട്ട് നയിക്കുന്നു 🙏

  • @SujeshP.S-m6y
    @SujeshP.S-m6y 27 днів тому

    പമ്പരവിഡ്‌ഡി.....
    ഇവനെയൊക്കെ എന്താ ചെയ്യാ...

  • @thomasmathew8071
    @thomasmathew8071 27 днів тому

    Super leader from the super

  • @RobinsCP
    @RobinsCP 27 днів тому +1

    Zoom പോരെ നടുറോട്ടിൽ തന്നെ വേണോ...എന്നൊരു മറുചോദ്യം ചോദിച്ചാൽ...

  • @GeorgeValander
    @GeorgeValander 26 днів тому

    കേരള ജനത അനുഭവിക്കണം നട്ടല്ലം മീശയും ഇല്ലാത്ത ആണുങ്ങൾ

  • @sunnyjoseph9253
    @sunnyjoseph9253 27 днів тому

    കട്ടൻ കാപ്പി പരിപ്പുവട മാത്രം മതി ബിരിയാണി വേണ്ട കുഴിമന്തി വേണ്ടറോഡും വേണ്ട തണ്ണിമത്തൻ വേണം

  • @SreekanthTa
    @SreekanthTa 26 днів тому

    ഇവിടെ കോടതി എന്ന് ഉള് ഇത് ഇല്ലേ

  • @rajeshsivanandananda1060
    @rajeshsivanandananda1060 26 днів тому

    No 1 chetta

  • @prasadm3890
    @prasadm3890 27 днів тому +2

    Party vikasanam

  • @chandrabose2307
    @chandrabose2307 27 днів тому +2

    റോഡ് ഞങ്ങൾക്ക് സ്വന്തം.