ക്ലബ്ബ്ഹൗസ് ചർച്ച..... സുന്നത്ത് കർമ്മം.
Вставка
- Опубліковано 9 лют 2025
- This channel promotes religious (Bible and Quran) studies and discussions especially Christian and Muslim based on Clubhouse debates. This channel uploads live Clubhouse debates so this channel is not responsible for any controversy talks and hated talks... Thank you
യേശുക്രിസ്തുവിന്റെ ജീവിധം മുഴുവനു അനുകരിക്കണമെന്ന് പറഞ്ഞാൽ കുരിശുമരണം വരിക്കണം എന്ന് ഇക്കുട്ടർ പറയുമോ?
യേശു പരിഛേദനയേറ്റത് ഏതൊരു നിയമത്തിൻ കീഴിലാണെന്ന് ആദ്യം മനസിലാക്കുക. യേശുവിൻ്റെ കാലഘട്ടത്തിലും ശേഷവും അപ്പോസ്തലൻമാരും ന്യായ പ്രമാണങ്ങളിൽ നിഷ്ഠ ഉള്ളവരായിരുന്നു. പൗലോസിൻ്റെ അവസാന യരുശലേം യാത്രയും അതിനോടനുബന്ധിച്ചുള്ള സംഭവങ്ങളും അദ്ദേഹത്തിൻ്റെ പൊള്ളത്തരങ്ങൾ വെളിവാക്കപ്പെടുന്നു ആസ്യയിൽ നിന്നും വന്ന യഹൂദർ പൗലോസിനെ നിലം തൊടീച്ചില്ലെങ്കിൽ അത് പൗലോസിൻ്റെ കാപട്യം ഒന്നു കൊണ്ടു മാത്രമാണ്.
Ivan 10 polum padichavan alla