Nidra than neerazhi......by Ajitha Teacher

Поділитися
Вставка
  • Опубліковано 2 жов 2024
  • #Ajitha_teacher
    Nidra than neerazhi......by Ajitha Teacher
    Movie... പകൽക്കിനാവ് (1966)
    Lyrics.. പി ഭാസ്കരൻ
    Music... ബി എ ചിദംബരനാഥ്
    ഗായിക.. എസ് ജാനകി

КОМЕНТАРІ • 13

  • @lisythomas4702
    @lisythomas4702 Рік тому +1

    മനോഹരമായി പാടി, നല്ല ശബ്‌ദം 🌹🌹

  • @nandakumartm8978
    @nandakumartm8978 Рік тому +1

    ശരിയാണ് madam..... ഞാനും അൽപ്പം നിദ്രയിൽ തന്നെ ആയിരുന്നു.,... കാരണം.,. എൻ്റെ പഴയ മൊബൈൽ ആയിരുന്ന Sanlmsung Galexy മൊബൈലിൽ അജിത teacher ആലപിച്ച ഗാനങ്ങൾ ലഭ്യമല്ലാത്തിനാൽ ടീച്ചറുടെ ശ്രവ്യ മനോഹര നാദം ആസ്വദിക്കാൻ കഴിയാത്ത അവസ്ഥ നേരിട്ടു..... ഇപ്പോഴാണ് ഒരു പുതിയ Android Mobile വാങ്ങി വീണ്ടും അജിത teacher ലോകത്തിലെ ജനങ്ങൾക്ക് സമ്മാനിച്ച ഗന്ധർവ്വ ശബ്ദം കേൾക്കാൻ സാധിച്ചത്.... അപോൾ ഈ മനോഹര ഗാനം ആലപിച്ച് ഞങൾ പ്രേക്ഷകരെ കാണാത്ത കരയിൽ എത്തിച്ച് പ്രഭാത സ്വപ്നങ്ങൾക്ക് നാന്നി കുറിച്ചു..... അതുകൊണ്ട് അജിത ടീച്ചർക്ക് ഒരു Special Congratulations....And God Bless you .

  • @shots4sumeer263
    @shots4sumeer263 Рік тому +1

    ടീച്ചർ....പാട്ടു സൂപ്പർ.... ഒരുപാട് വർഷങ്ങൾ പുറകിലേക്ക് ഓർമ്മകൾ കൊണ്ടുപോയി...👍👍👍

    • @ajithateachermusicme9679
      @ajithateachermusicme9679  Рік тому

      Dear Sumeer, ഒരുപാട് സന്തോഷം... താങ്ക്സ് വിത്ത് ലവ്!!!

  • @sajanbabupadoor7052
    @sajanbabupadoor7052 Рік тому +1

    അജിത അതി മനോഹരമായി പാടി . 🌹💯

  • @mallikateacher3069
    @mallikateacher3069 Рік тому +1

    നല്ല സെലക്ഷൻ.. മനോഹരമായി പാടി.. അഭിനന്ദനങ്ങൾ അജിത.. 💐💐

  • @LakshmiLakshmi-vc3ct
    @LakshmiLakshmi-vc3ct Рік тому +1

    Very nice

  • @krishnankk2592
    @krishnankk2592 Рік тому +1

    പാട്ട് കേട്ടു അതിൽ ലയിച്ചു ഇരിന്നു പോയി 👌👌. മനോഹരം 👏👏. ടീച്ചർ

    • @ajithateachermusicme9679
      @ajithateachermusicme9679  Рік тому +1

      കമൻറ് വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി... ഒത്തിരി സ്നേഹം.. നന്ദി!!

    • @ajithateachermusicme9679
      @ajithateachermusicme9679  Рік тому +1

      Dear Krishnan!

  • @adarshrdas3570
    @adarshrdas3570 Рік тому +1

    മനോഹരമായി പാടി ടീച്ചർ 🤩