പുണ്യാളന്മാരുടെ പുറകേ നടക്കുന്ന കത്തോലിക്കർ?

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 68

  • @rajammalalit3456
    @rajammalalit3456 3 роки тому +2

    Very nice inspiring talk all the people in the world to hear this talk. All saints pray our family glory to god Jesus thank you Jesus AMEN

  • @mathewjohn4431
    @mathewjohn4431 3 роки тому +1

    Praise the lord 🙏🙏🙏

  • @et37522
    @et37522 3 роки тому +3

    Thank you and God bless.

  • @georgejacob9382
    @georgejacob9382 3 роки тому +3

    Thank you Father God bless you 🙏🙏🙏

  • @josejose402
    @josejose402 3 роки тому

    Praise the Lord Thank you Jesus May God bless you Father for this inspiring talk. All Saints Please pray for us and all Hallelujah Amen 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🕯🕯🕯🕯💎💎💎💎

  • @vimalajose4252
    @vimalajose4252 3 роки тому

    Thankyou Father for the delighted message 🙏

  • @vijikottackal1775
    @vijikottackal1775 3 роки тому +2

    Acha thank you for explaining this topic.. it was a most wanted topic, we miss your homilies ...from Palam church, Delhi

  • @jomajose8451
    @jomajose8451 3 роки тому +12

    വിശുദ്ധ രോട് പ്രാർഥിക്കുക അല്ല ചെയ്യേണ്ടത്. അവര്കാണിച്ചു വഴിയിലൂടെ ജീവിച്ച് കാണിക്കുകയാണ് വേണ്ടത്.അങ്ങനെയാണ് വിശുദ്ധരെ ബഹുമാനിക്കുന്നത്.

    • @lijomathew8697
      @lijomathew8697 3 роки тому +2

      അവരെ ദൈവം മാനിച്ചതിനാൽ നമ്മൾ അവരെയും മാനിക്കുന്നു , നമ്മൾ കുറവുള്ളവരായതിനാൽ അവരുടെ പ്രാർത്ഥനയിൽ നമ്മളേയും ചേർത്ത് പ്രാർത്ഥിക്കുന്നു.

  • @dinutony
    @dinutony 3 роки тому +5

    God bless you❣️

  • @lucyjoseph2816
    @lucyjoseph2816 3 роки тому +1

    Thankyou Father

  • @aronking2387
    @aronking2387 3 роки тому +3

    യേശു വിനെ ഹൃദയത്തിൽ ചേർത്തു വയ്ക്കുക
    വിശുദ്ധ ർ നമ്മുടെ സഹോദരൻ ആണ്

  • @kochuthresia3624
    @kochuthresia3624 3 роки тому +3

    Vishudha Anthonees punyavane njangalkkuvendi prarthikkaname. Ammen.

  • @lissyxavier9749
    @lissyxavier9749 3 роки тому +4

    കര്‍ത്താവിന്‌ ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
    അവിടുന്ന്‌ അദ്‌ഭുതകൃത്യങ്ങള്‍ചെയ്‌തിരിക്കുന്നു;
    അവിടുത്തെ കരവും വിശുദ്‌ധഭുജവുംവിജയം നേടിയിരിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 98 : 1

  • @aleenajacob3657
    @aleenajacob3657 3 роки тому +15

    യഥാർത്ഥത്തിൽ ഈശോയെ സ്നേഹിക്കുന്നുവെങ്കിൽ വിശുദ്ധരെയും പുരോഹിതന്മാരെയും സിസ്റ്റർമാരെയും സ്നേഹിക്കും.

  • @xavierjacob8984
    @xavierjacob8984 3 роки тому

    Thanks Acha,God bless u.

  • @josephthekkumkalayil9559
    @josephthekkumkalayil9559 3 роки тому +8

    സകല വിശുദ്ധരെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ

  • @tonybiji
    @tonybiji 3 роки тому +3

    വിശുദ്ധരുടെ ജീവിതം ത്യാഗോജ്വലമാണ്, വിശ്വാസ ദീപ്തമാണ്, വിശുദ്ധിയുടെ പരിമളം പേറുന്നതാണ്. ഇവരുടെ ജീവിതത്തോടു തോന്നുന്ന Admiration, അത് ദൈവം നല്കുന്നതാണ്. ആ Admiration നിൽ നിന്നാണ് മിക്കവാറും ഒരുവന്റെ ആത്മീയ ജീവിതത്തിന് ദിശാബോധം ഉണ്ടാവുന്നത്. എല്ലാവർക്കും അന്തോണീസോ, എസ്തപ്പാനോസോ , രക്തസാക്ഷിയോ ആവാൻ കഴിയില്ല. പക്ഷേ ഈ നിത്യ പർവ്വതങ്ങൾ നമ്മുടെ അദ്ധ്യാത്മിക ജീവിതത്തിന്റെ ചൂണ്ടുപലകകളും ശക്തി സ്‌ത്രോതസ്സുകളുമാണ്. അതേ സമയം നമ്മുടെ ജീവിതത്തിന്റെ Poor state തിരിച്ചറിയാനുള്ള അളവുകോലുകൾ കൂടിയാണ് വിശുദ്ധർ.

  • @jancycp7216
    @jancycp7216 3 роки тому

    Thank you Jesus I love you Jesus Praise the Lord

  • @ranipulikkal7787
    @ranipulikkal7787 3 роки тому +4

    Very good explanation & the truth...
    Let the catholic church become stronger in explaining about our faith.. catholic don't go after protestants.

  • @susyphilip8007
    @susyphilip8007 3 роки тому +1

    Sakala vishuthare njangalkuvendi prarthikaname

  • @shalivarghese803
    @shalivarghese803 3 роки тому

    Thanks acha

  • @thomaspangola6124
    @thomaspangola6124 3 роки тому

    Thank you fr.

  • @prameelan6567
    @prameelan6567 3 роки тому

    Thanks..,.

  • @yeenadsouza5881
    @yeenadsouza5881 3 роки тому +7

    Saints are human being correct, are you ready to sacrifice your life for JESUS like saints?

  • @QwertyUiop-tf9vj
    @QwertyUiop-tf9vj 3 роки тому

    Praise the Lord 🙏
    നാം നമ്മുടെ snehithaorude

    • @QwertyUiop-tf9vj
      @QwertyUiop-tf9vj 3 роки тому

      നാം ഒരു കാര്യത്തിനു വേണ്ടി നമ്മുടെ കൂട്ടുകാരോട്, അതു എല്ലാ ക്രൈസ്തവ ചാനലുകളിൽ (Tv, ഫേസ്ബുക്, you tube വഴി പ്രാർത്ഥന കൂട്ടായ്മ കാണുമ്പോൾ എല്ലാവരും ആ സഹോദര, സഹോദരിമാരോടും പ്രാർത്ഥന സഹായം ചോദിച്ചു കൊണ്ടു, ഈ സാധാരണക്കാരുടെ കമന്റ്‌ box നിറക്കുന്നു. ഈ കാര്യങ്ങൾ, ഈ രോഹങ്ങൾ മാറിപ്പോകുന്നതിനു ആ chanel നടത്തുന്നവരോട് ഈ കാര്യങ്ങൾക്ക് വേണ്ടി പ്രാർത്തിക്കണമേ യെന്നു മദ്ധ്യസ്ഥ പ്രാർത്ഥന ആവശ്യപ്പെടുന്നു. എന്നാൽ വിശുദ്ധ ജീവിതം, അവരുടെ ജീവനും, ജീവിതവും, രക്തസാക്ഷ്യവും, ത്യാഗങ്ങളും സഹിച്ചു, എല്ലാം സഹനകളും, യേശുവിന്റെ കുരിശ്ശോട് ചേർത്തു വെച്ചു നിത്യസമ്മാനത്തിനായി, ദൈവപ്രീതി നേടിയവരാണ്. നമ്മൾ പരിശ്ശുദ്ധ അമ്മയോടും, St അന്തോണി, St Jude, അങ്ങിനെ പല വിശുദ്ധരോടും മാദ്ധ്യസ്ഥം അപേക്ഷക്കുമ്പോൾ, അവർ നമ്മുടെ കാര്യങ്ങൾ സാധിച്ചു തരുന്നതിനായി അവരുടെ ജീവിതം കൊണ്ടു, പാപത്തിൽ നിന്നും, സുഖ ജീവിതത്തെ ഉപേക്ഷിച്ചും യേശുവിനു വേണ്ടി മാത്രം ജീവിച്ചു യേശുവിന്റെ സ്നേഹത്തിനു വേണ്ടി പല തരത്തിൽ പീഡനങ്ങൾ സഹിച്ചു കടന്നു പോയിട്ടുള്ളവർക്കു, യേശുവിൻ പക്കൽ നിന്നും അത്ഭുത പ്രവത്തന ത്തിനുള്ള വരദാനങ്ങൾ സിദ്ധിച്ചിട്ടുണ്ട്. നാം പാപികളാണ്, ചിലയവസരങ്ങളിൽ ദൈവത്തിനു പാപികളോട് കരുണ കാണിക്കാൻ പറ്റാത്ത വിധം നാം അസ്ശുദ്ധരാകുന്നു. അപ്പോൾ വിശുദ്ധരുടെ മാദ്ധ്യസ്ഥ പ്രാർത്ഥനയിലൂടെ നമുക്ക് ഉത്തരം ലഭിക്കുന്നു. സാധാരണക്കാരായ മനുഷ്യരോട് എനിക്കു വേണ്ടി പ്രാർത്തിക്കണമേ എന്റെ കാര്യം നടന്നു കിട്ടാൻ പ്രാർത്തിക്കണമേയെന്നു പറഞ്ഞു you tube, ഫേസ്ബുക് ലുടെ പ്രാർത്ഥന യാചിക്കുന്നില്ലേ? അതു പോലെയാണ് വിശുദ്ധരോടും നാം മാധ്യസ്ഥം അപേക്ഷിക്കുന്നത്. അല്ലാതെ മാതാവിനെയും, st Joseph, മറ്റു വിശുദ്ധർ അവരെയെല്ലാം കത്തോലിക്കർ വണഗുന്നു, ബഹുമാനിക്കുന്നു. എന്നാൽ ആരാധനയും, സ്തുതിപ്പും യേശുവിനു മാത്രം.

  • @elizabethkankedath6559
    @elizabethkankedath6559 3 роки тому

    Hallelujah 🙏🙏🙏🌺🌸🌺

  • @josephpt7286
    @josephpt7286 3 роки тому +1

    വിശുദ്ധരുടെ ജീവിത മാതൃക സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പരിശ്രമിക്കുന്ന തിന്നു പകരം ഇഷ്ട കാരൃം സാധിച്ചു കിട്ടുന്ന തിനായി വിശുദ്ധ രെ അന്ധമായി ആശ്രയിക്കുന്ന വരായി അധ:പധിക്കുന്നു.

  • @yeenadsouza5881
    @yeenadsouza5881 3 роки тому +3

    Thank you fr.
    You have explained the importance of the saints in our life , Are we ready to sacrifice like saints?

  • @lillym9614
    @lillym9614 3 роки тому

    🙏🙏🙏 Praise the Lord

  • @ponnammageorge444
    @ponnammageorge444 3 роки тому

    Amen 🙏

  • @lissyjose8892
    @lissyjose8892 3 роки тому +3

    Oru puthiya arivum bodhyavum kitti. Yyesuve nandi yesuve sthuthi yesuve sthothrm

  • @tjkarimpanal8554
    @tjkarimpanal8554 3 роки тому +4

    ആത്മാവിൽദരിദൃർഭാഗൃവാൻമാർ.

  • @santhoshnx4937
    @santhoshnx4937 3 роки тому

    Amen

  • @teenapaul9067
    @teenapaul9067 3 роки тому

    👍

  • @ranipulikkal7787
    @ranipulikkal7787 3 роки тому +3

    Thank you Acha, I think all the Bible preachers from catholic church should explain this to faithful. Because it's a dangerous time for all Christians..mislead by protestant pastors..

  • @jessyjohn9734
    @jessyjohn9734 3 роки тому +9

    Vishudhare വണങ്ങേണ്ടാത്തവർ വണങ്ങണ്ട..അവർ എന്തിനു മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു..ഇവറ്റകൾക്കു വിഗ്രഹാരാധകരെ ഒന്നും കുറ്റപ്പെടുത്തണ്ട..വിശുദ്ധരോട് വണക്കം കാനിക്കുന്ന കത്തോലിക്കരെ തിരുത്താൻ നടക്കുന്നു..എന്തെങ്കിലും അറിയാമെങ്കിൽ വേണ്ടില്ലായിരുന്നു..ഇതു സാത്താന്റെ തട്ടിപ്പാണെന്ന് ഈ വിശുദ്ധരുടെ വിരോധികൾ മനസ്സിലാക്കിയെങ്കിൽ.

    • @shalivarghese803
      @shalivarghese803 3 роки тому

      Athu manasilakkukayilla ennuaathramalla verum 2 shathamaanam maathram polum illaatha lndiayil cotholicarude kuttam kandu pidikkaam nadakkuva
      Balki 98 shathamaanathine avark Venda
      Aa vigrahathe venda

  • @alwingeo9841
    @alwingeo9841 3 роки тому +2

    സഷൽ ദൈവമായ യാശുവിന്റെ ( വിശുദ്ധ ബലി )മറന്നിട്ടു വിശുദ്ധന്മാരുടെ പിറകെ ഓടരുത് ( നൊവേന ).
    അത് മാരക പാപമാണ് 🙏 കേരളത്തിൽ ദൈവം തക സമയത്ത് ഇടപെട്ടു കരിസ് മാറ്റിക് പ്രസ്ഥാനത്തിലൂടെ വൈദികരെ അഭിഷേകം ചയ്തത്തു കൊണ്ട് സാദാരണ ജനങൾകു വിശുദ്ധ ബലിയുടെ മഹതും മനസിലായി ❤

  • @amalat4815
    @amalat4815 3 роки тому

    Thanks

  • @rozisevastin8847
    @rozisevastin8847 3 роки тому +1

    ഗോഡ് ബ്ലെസ് യൂ

  • @elsammathywillbedonejoseph3598
    @elsammathywillbedonejoseph3598 3 роки тому

    Palarum madhsthuam avasyamundo ennu chodikunna utharam dypame nandi

  • @aronking2387
    @aronking2387 3 роки тому

    സഭയെ വളർത്തിയത് ദൈവമാണ്
    തെളിവ്
    ഞാൻ നട്ടു അപ്പോളസ് നനച്ചു എന്നാൽ ദൈവമാണ് വളർത്തിയത്
    1കൊറിന്തോസ് 3 :6

  • @elsammathywillbedonejoseph3598
    @elsammathywillbedonejoseph3598 3 роки тому

    Sakala visuddare papikaaya jaggalkkuvendi kadam rogam maran abhishekam kittan prey kindky

  • @martinmadavana5256
    @martinmadavana5256 3 роки тому +1

    സങ്കീർത്തനം 115:4,5,6,7,8 പറയുന്നതു് എന്താണ്

    • @truthoftruths1804
      @truthoftruths1804 3 роки тому

      അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ.
      Their idols are silver and gold, the work of men's hands.
      അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല.
      They have mouths, but they speak not: eyes have they, but they see not:
      അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.
      They have ears, but they hear not: noses have they, but they smell not:
      അവെക്കു കയ്യുണ്ടെങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല.
      They have hands, but they handle not: feet have they, but they walk not: neither speak they through their throat.
      അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.
      They that make them are like unto them; so is every one that trusteth in them.
      (ഇത് ബൈബിളിലെ വാക്യങ്ങൾ ആണ് ഇത് സഭയുണാകുന്നതിന് മുമ്പ് പഴയ നിയമത്തിലുള്ള വാക്കുകൾ ആണ് , സത്യം അറിയാതെ പോകല്ലേ ! If You Know the truth, the truth will set you free.

  • @annakuttyjohn8409
    @annakuttyjohn8409 3 роки тому

    🙏🙏🙏

  • @elsammathywillbedonejoseph3598
    @elsammathywillbedonejoseph3598 3 роки тому

    Aaka madthyasthan iiso iisoyodulla mathyasthamvaadyam parisudda ammayiloode pinnr visutharillode

  • @Linda-pn1fy
    @Linda-pn1fy 3 роки тому

    Though the Bible was compiled many years after the resurrection of Jesus Christ, the books in the Bible was written by people who were driven by the Holy spirit...
    Jesus didn't annoint anyone as saints, humans did ...however , the church annoints people who lived close to God as saints...we have to learn from their lives to deepen our faith in God and to stay away from sin...but only God is to be worshipped...glory is only to God... unfortunately most of the time that doesn't happen...

    • @christusvincit4002
      @christusvincit4002 3 роки тому

      www.catholic.com/magazine/online-edition/defending-the-prayers-of-the-saints
      Please don't bring in your version of understanding of the faith. Its not taken here. After all, you do not possess the authority over the Bible.

  • @aronking2387
    @aronking2387 3 роки тому +1

    യേശു ക്രിസ്തു മാത്രം ഏക രക്ഷകൻ
    ഞാനാണ് വഴിയും സത്യവും ജീവനും എന്നിലൂടെ അല്ലാതെ ആരും സ്വർഗത്തിൽ പോവുകയില്ല.

  • @sojanxavier1816
    @sojanxavier1816 3 роки тому

    ❤️✝️✝️♥️🔥

  • @georgethomas1190
    @georgethomas1190 3 роки тому

    Please watch sebastian Punnakkal vedios

  • @vincentvarghese905
    @vincentvarghese905 3 роки тому +4

    ബാലിശം

  • @godsownchannel9041
    @godsownchannel9041 3 роки тому

    🙏👍🙏🔥

    • @sunnypjohn1388
      @sunnypjohn1388 3 роки тому

      വിശുദ്ധരെ തീർച്ചയായിട്ടും ബഹുമാനിക്കണം അച്ഛാ ... പക്ഷെ അവരെ ആരാധിക്കുവാനോ അവരുടെ രൂപങ്ങളും പ്രതി മകളും ഉണ്ടാക്കി വണങ്ങു വാനോ ദൈവവചനം അനുവാദം നൽകുന്നില്ല ദൈവം മോശയിലൂടെ ഇസ്രായേലിനു കല്പന കൊടുക്കുമ്പോൾ ഒന്നാം പ്രെ മാണത്തിൽ എന്താണ് പറഞ്ഞിരിക്കുന്നത്‌ അച്ഛാ ... ഞാൻ അല്ലാതെ അന്യ ദൈവങ്ങൾ നിങ്ങൾക്ക് ഉണ്ടാകരുത്, ഭൂമിക്കു മുകളിൽ ആകാശ ത്തിലോ വെള്ളത്തിലോ ഉള്ള യാ തൊന്നിന്റെ യും പ്രെതിമ ഉണ്ടാക്കുകയോ നമസ്കരിക്കുകയോ അരുത് എന്നാണ് ഇവിടെ യാതൊന്നിന്റെയും എന്ന് പറയുമ്പോൾ അതിൽ പുണ്യ വാളൻ മാരുടെയും ഉൾപെടുകയില്ലേ അച്ഛാ....? അതോ അവർക്ക് മാത്രം ദൈവം എന്തെങ്കിലും special consection നൽകി നമസ്കരിക്കുവാൻ യോഗ്യത ഉള്ളവരായി മാറ്റി നിർത്തിയോ? ദൈവം ഒരു കാര്യം വ്യക്തമായി പറഞ്ഞിട്ട് പിന്നീട് അത് മാറ്റി പറയുമോ? ഒരു പരമ സത്യം ഞാൻ പറയാം എന്റെ അറിവ് ശരിയാണെങ്കിൽ bഏകദേശം 30 വർഷങ്ങൾ ക്ക് മുമ്പ് പോട്ടയിൽ നായ്ക്കം പറമ്പിൽ അച്ഛന്റ്റെ നേതൃത്വത്തിൽ തുടങ്ങിയ കരി സ്മാറ്റിക് നവീകരണ ത്തി ലൂ ടെ കുറെ കത്തോലിക്ക രെങ്കിലും യേശു , യേശുവിന്റെ നാമം, ഹല്ലേലുയ എന്നിങ്ങനെ യുള്ള കാര്യങ്ങൾ പത്തു പേര് കേൾക്കുന്ന നിലയിൽ. പറഞ്ഞു തുടങ്ങിയത് തന്നെ,, ക്രിസ്തീയ ജീവിതവും ആരാധന യും എല്ലാം ക്രിസ്തു കേന്ദ്രീ കൃ ത മായിരിക്കണം അല്ലാതെ ക്രിസ്തു വിനെക്കാൾ മറ്റു പല തിനും സ്ഥാനം കൊടുത്തു കൊടുത്തു കൊണ്ടായിരിക്കരുത്.

  • @josejose402
    @josejose402 3 роки тому +1

    Praise the Lord Thank you Jesus May God bless you Father for this inspiring talk. All Saints Please pray for us and all Hallelujah Amen 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🕯🕯🕯🕯💎💎💎💎

  • @nirmalthomas
    @nirmalthomas 3 роки тому

    Amen 🙏🙏🙏

  • @Dreamworld98765
    @Dreamworld98765 7 місяців тому

    🙏

  • @veronicavarghese8852
    @veronicavarghese8852 3 роки тому

    Thanks father