A Day In My Life Before Stage Show | Rimi Tomy Official

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 509

  • @amt9091
    @amt9091 3 роки тому +52

    Rimu Chechy, Last Workout video il ullathinekkal ippo cheruthayi thadicha pole und.. Nothing to worry. Just for your attention. Hard work should not go wasted. Take care. We love you anyways... Love ❤❤❤❤❤

    • @Rimiofficial
      @Rimiofficial  3 роки тому +36

      Satym😃 epo vene thadi vekam athanu ente body typ

    • @asmaasharaf9286
      @asmaasharaf9286 3 роки тому

      n

    • @anamikai4676
      @anamikai4676 3 роки тому +7

      Rimi chechiii....bhayankara oru motivation aan....love u chechiii💝💝💝

    • @jumalathjumailathmk3348
      @jumalathjumailathmk3348 3 роки тому

      @@Rimiofficial നിമ്മി

    • @donnagracesaini2071
      @donnagracesaini2071 3 роки тому

      @@Rimiofficial you are an inspiration. I’m starting my weight loss journey today! Enthakuvo entho! 😂😂

  • @remya2492
    @remya2492 3 роки тому +139

    റിമിയുടെ hardwok ന്റെ result ആണ് ഇപ്പോഴത്തെ സൗന്ദര്യം & സ്ലിം 👍👍👍 day in my life കാണാൻ ഒരു സ്പെഷ്യൽ ഇഷ്ട്ടം 😉

  • @kl-2family401
    @kl-2family401 3 роки тому +107

    *റിമി ചേച്ചിയുടെ ഒരു ദിവസം കാണാൻ ഞങ്ങളുടെ ഒരു ദിവസത്തിൽ നിന്നും കുറച്ച് സമയം മാറ്റുന്നു. റിമി ചേച്ചി ഇഷ്ട്ടം.* 💗

  • @raniyafathima3993
    @raniyafathima3993 3 роки тому +57

    റിമി മേക്കപ്പ് ഇല്ലാതെയും സുന്ദരി തന്നെ. ആ greenish dress സൂപ്പർ ആണേട്ടോ. നല്ല ചേർച്ച.

  • @sonamaria4191
    @sonamaria4191 3 роки тому +13

    ഇത്രേം നല്ല മനസ്സുള്ള celebrity വേറെ ഇല്ല എന്ന് തന്നെ പറയാം...
    You are soooo good Rimi darling...
    ഇതുപോലെ ആരും സ്വന്തം secrets മറ്റുള്ളവർക്ക് പറഞ്ഞു നൽകില്ല..
    എന്നും നല്ലത് വരട്ടെ..
    😘

  • @sajithajamshadflyurdreamz4743
    @sajithajamshadflyurdreamz4743 3 роки тому +70

    നമ്മളോട് ആരേലും എന്തേലും ചോദിച്ച നമ്മൾ അങ്ങോട്ട് പറഞ്ഞ് കൊടുക്കും അതിനെന്തിനാ മടിക്കണേ നിങ്ങൾ എന്നോട് ചോദിക്കുന്നുണ്ടല്ലോ അത് തന്നെ സന്ദോഷം എന്നു പറഞ്ഞ് മനസുണ്ടല്ലോ ആമനസിന് നല്ലത് മാത്രം വരട്ടെ ❤

  • @jijithaaswathy8179
    @jijithaaswathy8179 3 роки тому +14

    റിമി ചേച്ചി ഞാൻ അശ്വതി. എനിക്ക് ചേച്ചിയുടെ പാട്ട് ഇഷ്ടമാണ്. ചേച്ചിയുടെ ഈ ഡ്രസ്സ് നല്ല ഇഷ്ടപ്പെട്ടു. 😊😊🥰🥰

  • @HANANPGD
    @HANANPGD 3 роки тому +14

    സ്റ്റേജിൽ നിന്ന് ഫുൾ എനർജിയോട് കൂടി Anchor ചെയ്യുന്ന ആ പവർ ഓരോ വീഡിയോയിലും കാണാൻ കഴിയുന്നുണ്ട്.സുജൂദല്ലേ എന്ന സോങ് ഇറക്കിയ ശേഷമാണ് ഈ ചാനൽ തന്നെ പരിചയപ്പെടുന്നത്.പല വീഡിയോകളും കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ 1 Million കടന്നു😍
    ഈA Work Day In My Life വീഡിയോയും അങ്ങനെയാകുമെന്നുറപ്പ്💕

  • @snp-zya
    @snp-zya 3 роки тому +200

    കടൽ ആദ്യമായിട്ട് കണ്ടപോലെയാണാല്ലോ റിമി ചേച്ചി തുള്ളിച്ചാട്ടം കണ്ടപ്പോ, എന്തായാലും പൊളി വൈബ് ഇഷ്ടപ്പെട്ടു 😅❤️

    • @AATECHY
      @AATECHY 3 роки тому +2

      Hi friends...
      Ente ചാനലിൽ ഫിഷിംഗ് ഫ്രീക്സ് നെ വിളിക്കുന്ന വീഡിയോ ittitund just nokkiko poliya...

    • @reshmasajeev9637
      @reshmasajeev9637 3 роки тому

      പൂക്കൾ ചേട്ടാ ഇവിടേം 💓💓

    • @shabnashabu5735
      @shabnashabu5735 3 роки тому

      Ingale BB familynte vdoyil kandila... 🤭

    • @a__nnuh__nna2867
      @a__nnuh__nna2867 3 роки тому

      He

    • @keshav4852
      @keshav4852 3 роки тому

      ethendha ee chettane pookalam chettan nnu vilikane

  • @relaxreadandretire4988
    @relaxreadandretire4988 3 роки тому +5

    Sammadhichu...ithanu confidence..,cool aayi vlog um eduthu ...pinne valya Oru stage program um...chechy ku success matre varuuu

  • @sajithaminisathyan6504
    @sajithaminisathyan6504 3 роки тому +15

    ഒരു പാട് കാലങ്ങൾക്ക് ശേഷം കടല് കണ്ടപ്പോ മനസ്സിന് നല്ല സന്തോഷം കല് കാണുമ്പോ ഓടി ചെല്ലാൻ തോന്നും ✨

  • @siyanafarhath9144
    @siyanafarhath9144 3 роки тому +2

    Rimi ...loves to see u always with a cute smile..and keeping others also happy..
    I know the way you are,,some idiots make gossips,,,that she is a showy,,,but u are great..
    My grandmom is also a fan of urs

  • @safnasappu
    @safnasappu 3 роки тому +10

    Superb❤️You're a positive package Rimi chechi❤️💜ചേച്ചീടെ video കാണുന്ന ഞങ്ങളെ കൂടി ചേച്ചി full on energetic ആക്കി വെക്കാറുണ്ട്🤩🤗
    Much Love Dear🌸🌸✨️

  • @vismayavasudevan3782
    @vismayavasudevan3782 3 роки тому +634

    പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ഫോണിൽ നോക്കി ഡേ മൊത്തം ചിലവഴിക്കുന്ന പീപ്പിൾ ആരൊക്കെ..😌

    • @parvathyn8202
      @parvathyn8202 3 роки тому +5

      Useless people......

    • @remya2492
      @remya2492 3 роки тому +6

      അവരെ അക്ഷരം തെറ്റാതെ മടിയന്മാർ എന്ന് വിളിക്കാം 👍👍👍

    • @manjun7259
      @manjun7259 3 роки тому +4

      So sadd

    • @remyaaji4451
      @remyaaji4451 3 роки тому +2

      Yes😢

    • @techtechies4845
      @techtechies4845 3 роки тому +3

      Vismaya evideyum vanno😱😱

  • @shifnasherin83
    @shifnasherin83 3 роки тому +66

    റിമി ചേച്ചിടെ സംസാരം കേട്ട് കൊണ്ടിരിക്കാൻ എന്നാ രസാ😍

  • @radhekrishna2424
    @radhekrishna2424 3 роки тому +3

    എനിക്ക് ഈ 4പേരിൽ ഏറ്റവും ഇഷ്ട്ടം റിമി ചേച്ചിയെ 😘😘😘😘😘😘😘😘😘😘

  • @devikakishore4263
    @devikakishore4263 3 роки тому +49

    You are so talented, cuty and down to earth. The way you introduce the guests in the your programme "Onnum onnum moonnu " reflects your success. And your voice is 💟💟💟😍😍

  • @jerryandjoa4865
    @jerryandjoa4865 3 роки тому +6

    റിമി ചേച്ചി..... ആദ്യമായിട്ടാണ് ചേച്ചിടെ വീഡിയോ കാണുന്നത്..... ഇഷ്ടപ്പെട്ടു, subscribe cheithu tto....🥰🥰🥰😍😍😍🤩🤩🤩👌👌👌👍👍👍💐💐💐

  • @goodvibezpsychologist9648
    @goodvibezpsychologist9648 3 роки тому +9

    Rimichechyda agraham polaa 2021 full stage shows undakatt ..From this vlog it's clear that u r readng comments and giving response for it.really nyc

  • @vijaytp7320
    @vijaytp7320 3 роки тому +11

    റിമിയുടെ സംസാരം കേൾക്കാൻ വീഡിയോ കാണാൻ ഇഷ്ടം

  • @twinklingstars1731
    @twinklingstars1731 3 роки тому +19

    റിമി ചേച്ചിയാണ് താരം ❤❤

  • @SwitzerlandButterfly
    @SwitzerlandButterfly 3 роки тому +51

    റിങ്കു വിനും നന്നായി വീഡിയോ പിടിക്കാൻ അറിയാമല്ലോ...👏👏

  • @MALAYALEEMOMINTEXAS
    @MALAYALEEMOMINTEXAS 3 роки тому +8

    Ithrem busy schedule nte idakkum Rimi Vlog cheyunna nalla enthusiastic aayitanallo. Just oru 'vazhipadu' ayitalla. Keep it up 😚

  • @deepamanikantan5849
    @deepamanikantan5849 3 роки тому +7

    Rimi your dress collection are superb...Pls share abt that😊

  • @remyaanil4771
    @remyaanil4771 3 роки тому +1

    ഒരുപാട് hardwork ഉണ്ട് ഇപ്പൊ റിമിയുടെ ഇപ്പോൾ ഉള്ള look ന് പിന്നിൽ...... ആ ഒരു hardwork ചെയ്യാൻ ഉള്ള മനസ്സു തന്നെ ആണ് റിമിയുടെ ഇപ്പൊ ഉള്ള വളർച്ചയും....... 😍😍

  • @livinghope3542
    @livinghope3542 3 роки тому +60

    Rimu chechii fans like adikk❤❤

  • @abhimava2852
    @abhimava2852 3 роки тому

    Chechi you are a positive wibe athond athanne chechide bhayankara fan ahnn . chechiyem pearly chechim ah my personal favorite happy to see u❤️❤️❤️❤️❤️❤️

  • @jayarajesh628
    @jayarajesh628 3 роки тому

    Rimiye kandal thanne oru postive vibration aanu kittunnathu🥰🥰. Rimi paranjathu pole 2021 ellavarkkum oru nalla varshamavan vendi aathmarthamayi prarthikkunnu 🙏🙏

  • @sufairasuhail3998
    @sufairasuhail3998 3 роки тому +11

    റിമി ചേച്ചിയെ കണ്ടിട്ട് എനിക്ക് അസൂയ വരുന്നു .... എനിക്കും തടികുറക്കാൻ പറ്റിയിരുന്നെങ്കിൽ 😪

    • @Soso-bp2fh
      @Soso-bp2fh 3 роки тому +3

      ഇപ്പൊ കഴിക്കുന്ന ഭക്ഷണത്തിന്റെ നേരെ പകുതി കഴിക്കു...നല്ലോണം വെള്ളം കുടിക്കുക.മധുരം കുറക്കുക.. ഇങ്ങനെ ചെയ്താൽ തന്നെ നല്ല മാറ്റം വരും..

  • @thanyavjr2323
    @thanyavjr2323 3 роки тому +1

    റിമിച്ചേച്ചി... എനിക്കു തടിക്കൂടുമ്പോൾ ചേച്ചിയുടെ old വീഡിയോ എടുത്തു കാണും... പിന്നെ അന്നുമുതൽ ഞാൻ ഭയങ്കര diet and exercise ആണ് 😄😄💪💪ഇപ്പോൾ ഈ വിഡിയോയും 😍😘

  • @SwitzerlandButterfly
    @SwitzerlandButterfly 3 роки тому +40

    One മില്യൺ ഒന്നുമല്ലെ...😅?
    ഞങൾ ഒക്കെ 1 k പോലും ആക്കാൻ കഷ്ടപ്പെടുന്നു...😅😅
    Congrats ഡിയർ....

  • @Nurselife123
    @Nurselife123 3 роки тому

    റിമി എത്ര തിരക്കായാലും ഈ ചാനൽ ഇടക്കിടക്ക് കാണാറുണ്ട്. ഇന്ന് ഈ എപ്പിസോഡ് കണ്ട് 2021 അടിപൊളി ആക്കാം എന്ന് വിചാരിച്ചപ്പോൾ ഇതേ ഇടി തീ പോലെ വീണ്ടും news വീണ്ടും കൂടുതൽ ശക്തിയോടെ കൊറോണ വൈറസ് വീണ്ടും. GCC airports മിക്കതും അടച്ചു. 😭😭

  • @Rejisha1995
    @Rejisha1995 3 роки тому +28

    ഹായ് നല്ല ഭംഗി ഉണ്ട് കാണാൻ 😍❤️❤️❤️❤️

  • @livinghope3542
    @livinghope3542 3 роки тому +1

    Kerala kaumudi program njan live Aayi kundu rimu chechii... Adipoli Aayirunnu.. Chechide pattu kettathil othiri santhoshamundu... Iniyum nalla nalla programmes kittatte. God bless you.❤❤

  • @apoorvaanilkumar4175
    @apoorvaanilkumar4175 3 роки тому

    Adipoli.
    Orupaad ishttam aanu cheachiye.vedios koodumbo cheachiyodulla ishttavum koodunnu❤

  • @muhammedriyas414
    @muhammedriyas414 3 роки тому +6

    Rimi chechiyude oru big faan aan nan😍😍

  • @leonshajan6635
    @leonshajan6635 3 роки тому +8

    Rimi chechee..... stage shows illaadhe oru rasavum illa alle.... checheede aa thamaasha and thullichaatam.... adipoli aanu.... waiting for a good time..

  • @premakumarannairu373
    @premakumarannairu373 3 роки тому +18

    Nice video oro divsam kaiyumbol moll yod ulla sneham koodi varukeya pinne enniku oru request undu super 4 dipawali celebration padiya pattu full ayittu onnu cover cheyamo aa song orupad istamayi njan Korea pravasyam kandu pinne super 4 anandhu out akiyath vallare vishmam thonni athu fair decision ayittu thonniyilla

  • @Motives243
    @Motives243 3 роки тому +1

    Rimi..really u r inspiring me...its not a fake stmt...from my heart❤...mind refreshing this video😍😍😍❤❤❤...stay blessed dear❤❤lots of love from my heart❤❤❤

  • @mee3264
    @mee3264 3 роки тому

    ആ flowil അങ്ങ് കണ്ട് ഇരുന്നു പോയി...A package of all talents is Rimuuu😘😘😘🔥Luvzz u alott Chechiii ❤️❤️

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 роки тому

    Enthoru banghiya resort canan👌. Nalla pachapu niranja maranghalum chedikalum super. Rimi adipoli aayitundu, wait okke loose cheythu ippol nalla banghiundu canan. Slim aayitu. Super 4 divasavum canarundu. Super program aanu. Matu moonnu perodum annuveshnam parayanam.( Sithu, Vithu, Jotsna)🥰🤩😘❤️🙏😊

  • @remithachinchu1014
    @remithachinchu1014 3 роки тому +3

    Sathyam chechy chechide work out oru inspiration thanneyanu

  • @sapthavarnamalayaliyoutube2119
    @sapthavarnamalayaliyoutube2119 3 роки тому

    Super great .tanks such an inspirating vedio.includes work outs.

  • @Simplyyoucan
    @Simplyyoucan 3 роки тому +7

    വിദേശത്ത് ടൂർ പോവുന്നവർ ഇത്രയും മനോഹരമായ നമ്മുടെ കേരളം കാണൂ..

  • @SwitzerlandButterfly
    @SwitzerlandButterfly 3 роки тому +40

    Make up ചെയ്യാതെ തന്നെ സുന്ദരി ആയിരുന്നു കേട്ടോ..........😍😍

  • @snehamohan7937
    @snehamohan7937 3 роки тому +13

    Adipol 😍😍😍 happy to see everyone 🤗

  • @jinsageorge6847
    @jinsageorge6847 3 роки тому +3

    Stage performance Kure nal koodi kanditakam...romanja kanjukamay poy...Rimi njnglde collegile programme nu Vann thakarthu variyathanu .

  • @sajidamp3322
    @sajidamp3322 3 роки тому +2

    Rimi chechi kanumbo thadikurakkan oru motivation kittunnu...😍

  • @ashlyajimon9832
    @ashlyajimon9832 3 роки тому +1

    Rimu chechide super4 ille challiyum comedyyum eshyam ullavar arokke😘😊

  • @bhagyajames4015
    @bhagyajames4015 3 роки тому +2

    Hi,Reemi Which Resort is this ?

  • @mukeshkm6872
    @mukeshkm6872 3 роки тому +4

    You are really blessed and dearest one to God🙌🙌🙌

  • @navamisworld3601
    @navamisworld3601 3 роки тому

    Rimichechiyude vibe pwoliyato... njngalku ellam kanichu tharanulla oru vygratha peruthishtayi.. ..

  • @shaneann2252
    @shaneann2252 3 роки тому +1

    ♥️♥️ Rimi chchi, i think u are inspiring me once again.. gym inu join cheyyendi varum lle.. thappanam 🤗🤗🤗

  • @sojansojanj3279
    @sojansojanj3279 3 роки тому

    എന്താ ഒരു സൗന്ദര്യം ചാമ്പക്ക ചുണ്ടുകൾ, മുന്തിരിപഴം തോൽക്കുന്ന കണ്ണുകൾ, കിളിക്കൊഞ്ചൽ പോലെ തേനുറും മധുര മമ്പഴാ വാക്കുകൾ, അമൃത് തോൽക്കും വിധമുള്ള ചിരി, ആ ക്യാപ് വെക്കുമ്പോൾ എന്താ ഒരു സൗന്ദര്യം(റിമി എനിക്ക് ഒരു മഴയായി മാറാൻ കഴിഞ്ഞിരുന്നു എങ്കിൽ തീർച്ചയായും നാളെ ഇതേ സമയം ഞാൻ മഴയായി വന്ന് നിന്നെ തഴുകിയിട്ടു തിരികെ വന്നേനെ, നാളെ നീ നിൽക്കുന്നിടത്തു നിനക്ക് കുളിർമ ആയി ഒരു മഴ നാളെ ഈ സമയം പെയ്യട്ടെ )

  • @jishijishianil8280
    @jishijishianil8280 3 роки тому

    Advace happy x -mas RIMI CHECHI😘😘😘😘😘😘😘

  • @stefysunny2410
    @stefysunny2410 3 роки тому

    workouts vedios nalla inspiration aanu ketto
    super vedios aanu ellaam ...
    relaxing vedios...
    keep moving 😊

  • @bincybasheer3932
    @bincybasheer3932 3 роки тому +9

    No. Formality...i like remys attitude

  • @deepa6684
    @deepa6684 3 роки тому +20

    Rimi.. Day in my life cheyy❤

  • @Priya_x_Sana
    @Priya_x_Sana 3 роки тому +1

    I love u rimikutty your voice so sweet and cute u are beauti queen in the world

  • @greeshmapradeep5749
    @greeshmapradeep5749 3 роки тому

    Superb Rimi Chechi....I am a big fan of you!! Enkum gymil workout cheyan oru motivation aay❤️

  • @joelvincent3373
    @joelvincent3373 3 роки тому

    Ithevida kovalam, could you please tell name of this resort

  • @devkahh
    @devkahh 3 роки тому +24

    Imagine rimmy chechi will give heart♥️

  • @vsunlikumar5882
    @vsunlikumar5882 3 роки тому +1

    ഹായ് റിമു വീഡിയോ സൂപ്പർ, ഒത്തിരി ഇഷ്ടമായി,

  • @aratis6627
    @aratis6627 3 роки тому

    Can you please mention which resort it is

  • @minimalistlifestyle4480
    @minimalistlifestyle4480 3 роки тому

    Which place is this??..nice resort

  • @RRRRRMKVRRSRKS
    @RRRRRMKVRRSRKS 3 роки тому +131

    വെറുതെ വീട്ടിൽ ഇരുന്നു തടിച്ചു കൊഴുത്തു ഞാൻ 😭😭

  • @sajeevsalini2068
    @sajeevsalini2068 3 роки тому +2

    First oodunna scene super nalla cute aayittu oodunnu...rimi chechi still you are cute girl

  • @ajuvaljooomi5348
    @ajuvaljooomi5348 3 роки тому

    എല്ലാവരേം chirich കൊണ്ട് സമീപിക്കുന്ന rimi chechiii 😊😊

  • @lekshmi00
    @lekshmi00 3 роки тому

    Njan Rimi ennai viliku!
    Chechi ennu onum vilikan thonnanilla rimi kochinte new version kanditu🙂🤞🤞
    Thank you so much for the inspiration 👍👍
    I started workout.. 😱
    only bcoz of u rimi dear.!! 👍👍

  • @thahirak.s6075
    @thahirak.s6075 3 роки тому

    Which resort is this??...anyone knows?

  • @tintushanilshanil9447
    @tintushanilshanil9447 3 роки тому

    ഇന്നാണ് കണ്ടേ.. അപ്പൊ തന്നെ sub cheythu. ഞാൻ rimiyude സെയിം age anu.. പറയാൻ karanam.. റിമി അല്ഫോന്സേൽ പഠിച്ചപ്പോൾ ഞാൻ ഉഴവൂർ സ്ഥലം stephensil ondarnnu. റിമി ഞങ്ങടെ കോളേജിൽ ആർട്സ് day ക്കു വന്നപ്പോ പ്രിൻസ് ന്റെ കൂടെ chingamasam padi... ഇപ്പൊ എത്ര വർഷം kazhinju.. ഇന്നലെ പോലെ orma... ഹോപ്പ് u remember... best wishes dear.. may God bless uu

  • @Amri__thaa____
    @Amri__thaa____ 3 роки тому +9

    Skincare products eppo kanikkum

  • @niyasidhu9427
    @niyasidhu9427 3 роки тому

    Rimi chechi ee resortilanallo kasthooriman seeriyal shoot cheythitullathenn thonnunnu. Kavayayum jeevayum thammil kanunna oru episodil ethupole ulla place anu...

  • @noushadbabu8326
    @noushadbabu8326 3 роки тому +2

    Nice to c u all on stage. What is the resort Name. Kidu vibe.

  • @jerrysworld9183
    @jerrysworld9183 3 роки тому

    Dress selection is super....

  • @sharmilasherin1758
    @sharmilasherin1758 3 роки тому +3

    ഒരു വർക്ഔട്ടും ചെയ്യാതെ കിട്ടുന്ന സമയം മുഴുവൻ വെറുതെയിരുന്ന് സമയം കളഞ്ഞിട്ട് തടി കൂടുന്നു വയറ് കൂടുന്നു എന്നൊക്കെ സങ്കടം പറഞ്ഞിരിക്കുന്നവർ എന്തായാലും ഇതൊക്കെയൊന്ന് കാണണം...
    എത്ര തിരക്കുള്ള ജീവിതമാണെങ്കിലും നമ്മുടെ ആരോഗ്യസംരക്ഷണത്തിന് വേണ്ടി അല്പമെങ്കിലും സമയം മാറ്റി വെച്ചാൽ അതിന്റെ ഗുണം നമുക്ക് തന്നെയാണ്...ആരോഗ്യമുള്ള ശരീരം ആണെങ്കിലല്ലേ എത്ര തിരക്കിനിടയിലും നമുക്ക് ഊർജ്വസ്വലരായി ഇരിക്കാൻ കഴിയുകയുള്ളൂ...
    എത്ര മടിപിടിച്ചു ഇരിക്കാണെങ്കിലും റിമിചേച്ചിയുടെ ഈ എനർജിയൊക്കെ കാണുമ്പോ നമുക്കും മടിയൊക്കെ മാറി ഒരു എനർജി കൈവരുന്ന ഒരു ഫീലാ....😍😍
    റിമിചേച്ചി ഇഷ്ട്ടം...😍😍😘😘

  • @rizwanarahim2403
    @rizwanarahim2403 3 роки тому +3

    Too beautiful place..

  • @sajanjoseph3910
    @sajanjoseph3910 3 роки тому +3

    Nice vlog...take care, stay safe..rimukunju👶, from kuwait

  • @riyarobert2472
    @riyarobert2472 3 роки тому +4

    Nk ettavum ishtapetta parupaadiyaarnnu onnum onnum moonnu😍. But ippolilla.

  • @farseenafaisal7333
    @farseenafaisal7333 3 роки тому

    Cheachii detox water kudikkunnundeal onn add cheyyanee......plzzzz

  • @anu2970
    @anu2970 3 роки тому

    Ithu ethu resort aa chechi??super aanu kanan

  • @neenumerin7304
    @neenumerin7304 3 роки тому

    Chechii beachilott povunna kandappo kunjipiller povunna polee🥰🥰🥰.. Rimichechi ishtam🥰🥰

  • @muneerakayanikkara7103
    @muneerakayanikkara7103 Рік тому

    Adipoly resort entha name evide rimi chechy sugalle

  • @josevibes4292
    @josevibes4292 3 роки тому

    Super adipoly 👍🙏💞 eniyum shows okke mudagathe varrette Rimi chachy ❤️

  • @fionaxjoy
    @fionaxjoy 3 роки тому +6

    Hiiii Love u soooo much!! You are my model...Love uuu❤️💕❤️Reply tharanne🥰

  • @humansadhya
    @humansadhya 3 роки тому +1

    Rimichechy you’re so innocent ❤️ that’s why I love you so much 🤩

  • @fezzza763
    @fezzza763 3 роки тому +4

    Hello Rimi chechi 😍😍😍oru hi തരോ athrakk ഇഷ്ട്ട ചേച്ചിയെ 🥰🥰🥰🥰😘😘😘😘

  • @sudharmmacc2536
    @sudharmmacc2536 3 роки тому

    Ee resort avideya?? Ariyumna arelum undel pls ans me

  • @KK-yg5td
    @KK-yg5td 3 роки тому +2

    Which resort is this?!❤️🔥🔥🔥

  • @dodunair
    @dodunair 3 роки тому

    Which resort is this

  • @stefysunny2410
    @stefysunny2410 3 роки тому +1

    ithu surya samudra resort kovalam aanu👍🏻

  • @mamathaalbin3514
    @mamathaalbin3514 3 роки тому +1

    Chechide dressingokke adipoliyatta.samsarokke kekkan Nalla rasanu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @algaanand
    @algaanand 3 роки тому +2

    Rimi ,why you are not in any Asianet shows now a days... Not in comedy stars , not in christmas shows.. we miss your laugh in comedy stars

    • @thahsinathachi7327
      @thahsinathachi7327 3 роки тому

      Seriously. Rimichechi pls come back to the floor of comedy stars. We miss you lote

  • @sajithamadhu4615
    @sajithamadhu4615 3 роки тому +4

    Chechikuttyyy shopping vedioo cheyyo ❤️❤️❤️

  • @aysha4802
    @aysha4802 3 роки тому +12

    Rimichechiye ishtamullavar like❤️

  • @91239
    @91239 3 роки тому

    Which resort is this?

  • @chandrareshmi2011
    @chandrareshmi2011 3 роки тому +4

    Rimi chechi ഇത്രെയും സിംപിൾ ആയിരുന്നോ

  • @veens76
    @veens76 3 роки тому

    Love all your videos...Seriously your work out tips are really inspiring and motivating ...💞💞💞

  • @febininduchoodan908
    @febininduchoodan908 3 роки тому

    Which resort ?

  • @BADBOY-hz2ge
    @BADBOY-hz2ge 3 роки тому +4

    RIMI CHEACHI POLIYANE LOVE YOU CHEACHI💓💓💞💞