🧡🧡🧡🧡 നമസ്കാരം തിരുമേനി വളരെ നന്ദിയുണ്ട് ഈ വിഷ്ണു ഗണത്തിൽപ്പെട്ട നാളെ എന്റെ മകനാണ് തിരുമേനി പറഞ്ഞതിൽ യാതൊരു മാറ്റൂല ഇതുപോലെ തന്നെയാണ് എന്റെ മകന്റെ സ്വഭാവം എന്നാൽ അവൻ നല്ല ശാന്തനാണ് വേറൊരു കുഴപ്പവുമില്ല തിരുമേനി പറഞ്ഞതിൽ എല്ലാം ഞാൻ കാണുന്ന രൂപം പോലെയാണ് ഇപ്പോൾ ഈ വീഡിയോയിൽ തിരുമേനി എനിക്ക് പറഞ്ഞുതന്നത് വളരെ നന്ദിയുണ്ട് തിരുമേനി അതുപോലെ പെരുമാറാലോ മകനോട്🧡🧡🧡🧡🧡
നമസ്കാരം തിരുമേനി.മഹാലക്ഷ്മി പൂജയില് ഉള്പെടുത്തിയിട്ടുണ്ടാവും എന്നു വിശ്വസിക്കുന്നു.തിരുമേനിയുടെ കൂടെ സന്ധ്യക്ക് വിള ക്കുവെച്ചൂ അഞ്ചു രൂപ നാണയവും അരിയും മഞ്ഞളും തട്ടിൽ വെച്ചു വിളക്കിനരുകിൽ വെച്ചു അമ്മ മഹാമായ പൊന്നു തമ്പുരാട്ടിയെ അകമഴിഞ്ഞ പ്രാർത്ഥിച്ചു.അമ്മേ ശരണം ദേവിയെ ശരണം.ഈ വീഡിയോയിൽ നക്ഷത്ര് മായി എന്റെ മോൾ ഉണ്ട്.വിശാഖം.പറഞ്ഞതു 100% ശരിയാണ്.എല്ലാം ഭഗവാന്റെ കൃപ കടാക്ഷം.സർവും കൃഷ്ണർപ്പന്നമസ്‌തു.🙏🙏🙏നാരായണ നാരായണ.നന്ദി.
ഞാൻ തൃക്കേട്ടയാണ്. തിരുമേനി പറഞ്ഞത് വളരെ ശരിയാണ്. നമ്മൾ 100 ശതമാനം സത്യസന്ദമായി ചെയ്താലും തെറ്റ് ചെയ്ത പോലെ കരുതുന്നവരെ നമുക്ക് ഒഴിവാക്കേണ്ടി വരും. അത് എത്ര വലിയ ബന്ധമായാലും. പറഞ്ഞത് ഒന്ന് പോലും തെറ്റില്ല തിരുമേനി. ഒരു പാട് സന്തോഷം. 🙏🙏🙏🙏🙏
വളരെ ശരിയാണ്.... എന്റെ കാര്യത്തിൽ ഒന്നുമാത്രം തെറ്റി... ഭൂതകാലവും ഭാവികാലവും ഓർത്തു എപ്പോഴും സങ്കടപ്പെടുകയും പശ്ചാത്തപിക്കുകയും ഒക്കെ ചെയ്യാറുണ്ട്... ബാക്കി മുഴുവനും എത്ര ശരിയാണ് 🙏🙏🙏
100% കറക്റ്റാണ്... ആ മോമെന്റിൽ തന്നെ ആണ് ജീവിക്കുന്നത്... യാത്രയെ സ്നേഹിക്കുന്നു... പഠിച്ചത് മറ്റുള്ളവരെ പഠിപ്പിക്കുന്ന കാര്യം, റെസ്‌പെക്ട്, ആരെയും ബുദ്ധിമുട്ടിക്കരുത് എന്നൊക്കെ പറഞ്ഞത് സത്യം ആണ്...എല്ലാം ശെരിയാണ് 🙏🏻
നമസ്കാരം തിരുമേനി 🙏ഞാൻ പൂയം നക്ഷത്രമാണ് അങ്ങ് പറഞ്ഞത് നൂരിൽനൂറു സത്യമാണ് തെറ്റ് കണ്ടാൽ എനിക്ക് സഹിക്കാൻ പറ്റില്ല അനവതി പേർക്ക് ഒരുപാട് സഹായവും ചെയ്തു കൊടുത്തിട്ടുണ്ട് ഞാൻ അങ്ങയെ നമിക്കുന്നു 🙏🙏
🙏നമസ്കാരം 🙏തിരുമേനി പറഞ്ഞതൊക്കെ 100% ശരിയാണ് അതിൽ ഒന്ന് ഞാൻ യാത്ര ഏറ്റവും ഇഷ്ടപെടുന്ന ഒരാളാണ് കൂടുതലും ഇഷ്ടം പുണ്ണ്യ സ്ഥലം പോകുന്നതാണ് ഏറ്റവും ഒടുവിൽ പോയത് തിരുപ്പതി പിന്നെ ഞാൻ അത്രയും ഇഷ്ടപെട്ട ഒരാൾ നീണ്ട വർഷം പിണങ്ങി നിന്നിട്ടുണ്ട് പിന്നെ ചില ഫിലിം കാണുമ്പോൾ പഴയ കാലങ്ങൾ ഓർക്കുമ്പോൾ എന്റെ കണ്ണ് നിറയാറുണ്ട്. എന്നെ വെറുക്കുന്ന വരെ ഞൻ അതിന്റ ഇരട്ടി തിരിച്ചു കാണിക്കും തിരുമേനി നാളെ ത്തെ പൂജയിൽ എന്നെയും കുടുംബത്തെ യും പ്രാർത്ഥന യിൽ ഉൾപെടുത്തണേ അശ്വന്ത് കൃഷ്ണൻ -അവിട്ടം അശ്വതി -പൂരം രജിത -പൂരാടം വേലായുധൻ - തിരുവോണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ മിനി. എന്റെ നാൾ തിരുവോണം ആണ്. ഞാൻ മഹാവിഷ്ണുവിനെ ഇഷ്ടപ്പെടുകയും, ആരാധിക്കുകയും ചെയ്യുന്ന ഒരു ഭക്ത യാണ്. തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം 100%ശെരിയാണ്. 🙏
നമസ്കാരം തിരുമേനി, ഞാൻ തിരുവോണം നക്ഷത്രമാണ്. തിരുമേനി പറഞ്ഞത് എല്ലാം എൻ്റെ ജീവിതത്തിൽ നടക്കുന്നതാണ്. അതുകൊണ്ടാണ് ഞാൻ reply ഇട്ടത്. ഞാൻ അതിശയിച്ചു പോയി, കാരണം തിരുമേനി എല്ലാം കണ്ട് അറിഞ്ഞ പോലെയാണ് പറഞ്ഞത്. 🙏🙏🙏
Oh my God I can't believe it respected sir you are more than 100% correct and i have no words to express my gratitude. In my experience it's absolutely correct. But the only problem is nobody accepts us and appreciates us that is the only sorrow in my life. I heard it accidentally but again I have no words to express my gratitude.
നമസ്കാരം തിരുമേനി 🙏 pankajakshy --pooyam. ഇതിൽ പറഞ്ഞിരിക്കുന്നത് 100%സെരിയാണ്. എനിക്കേറ്റവും വിശ്വസിച്ചിരുന്നതും,ഇഷ്ടപ്പെട്ടവരുമായ സുഹൃത്തുക്കളും ബന്ധുക്കളും, ഇപ്പോൾ എനിക്ക് അന്യരാണ്. യാഥാർഥ്യം മനസിലായപ്പോൾ ഞാൻ തന്നെ അകന്നു. ഇനി ഒരിക്കലും അടുക്കാൻ മനസ് വരുന്നില്ല.
തിരുമേനിയുടെ ഓരോ വീഡിയോയിലും പറയുന്നത് എനിക്ക് വളരെ ശരിയായ കാര്യങ്ങളാണ് 🙏🏻🙏🏻🙏🏻....ഇപ്പറഞ്ഞത് മുഴുവൻ 100% ശരിയാണ്.. ഞാൻ ഉത്രട്ടാതി ഇളയ മകൻ പുണർതം ഭർത്താവ് രേവതി... (സീമന്ത പുത്രൻ ചിത്തിര ).. പൂജയിൽ ഉൾപെടുത്തണേ 🙏🏻🙏🏻
0:00 ഞാൻ രേവതി നക്ഷത്രത്തിൽ ജനിച്ച വ്യക്തിയാണ് തിരുമേനി പറഞ്ഞത് 100% ശരിയായിരുന്നു എന്റെ സഹോദരനുമായി 5 വർഷത്തോളം പിണങ്ങിയിരുന്നു നിസ്സാര കാര്യത്തിന് ഇപ്പൊ പിണക്കം ഒക്കെ മാറി നല്ലതായിട്ട് പോകുന്നുണ്ട് വളരെ സ്നേഹമാണ് ബാക്കിയെല്ലാം പറഞ്ഞത് ശരിതന്നെയാണ് തിരുമേനി 🙏🙏🙏🙏🙏 തിരുമേനി ആയുർ ആരോഗ്യമേ നേരുന്നു 🙏🙏🙏
നമസ്ക്കാരം തിരുമേനി 🙏 ഞാൻ പൂയം ആണ്... തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശെരിയാണ്... 🙏🙏🙏 പൂജയിൽ ഞങ്ങളെയും ഉൾപെടുത്തണേ അനി - അനിഴം മിനി - പൂയം രേഷ്മ - തിരുവാതിര
തിരുമേനി നമസ്കാരം 🙏🙏🙏എന്റെ പൊന്ന് തിരുമേനി അങ്ങ് പറഞ്ഞത് സത്യം സത്യം സത്യം 🙏🙏🙏എന്റെ ഭർത്താവ് പുരുരുട്ടത്തി യാണ് എനിക്ക് ഒന്നും പറയാനില്ല അത്ര യ്ക്കും ശരി യാണ് 🙏
ഞാൻ രോഹിണി, ഇതിൽ പറഞ്ഞത് തുടക്കം മുതൽ അവസാനം വരെ വളരെ വളരെ ശരിയായിട്ടുള്ള കാര്യങ്ങൾ തന്നെയാണ് sir!! അത്ഭുതം എന്നല്ലാതെ ഒന്നും പറയാനില്ല... പിണങ്ങിയിരിക്കുന്നുണ്ട് കുറച്ച് വർഷങ്ങൾ ആയിട്ട്...!! 😆👍👍🙏
തിരുമേനി പറഞ്ഞത് എല്ലാം സത്യം തന്നെ.പ്രസന്നകുമാർ രേവതി. ലളിതാംബിക പൂയം ഞങ്ങളുടെ നക്ഷത്രങ്ങൾ വിഷ്ണു ഗണത്തിൽ വന്നതിൽ വളരെ സന്തോഷം ഉണ്ട്. പുജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമെ തിരുമേനി
🧡🧡🧡🧡 നമസ്കാരം തിരുമേനി വളരെ നന്ദിയുണ്ട് ഈ വിഷ്ണു ഗണത്തിൽപ്പെട്ട നാളെ എന്റെ മകനാണ് തിരുമേനി പറഞ്ഞതിൽ യാതൊരു മാറ്റൂല ഇതുപോലെ തന്നെയാണ് എന്റെ മകന്റെ സ്വഭാവം എന്നാൽ അവൻ നല്ല ശാന്തനാണ് വേറൊരു കുഴപ്പവുമില്ല തിരുമേനി പറഞ്ഞതിൽ എല്ലാം ഞാൻ കാണുന്ന രൂപം പോലെയാണ് ഇപ്പോൾ ഈ വീഡിയോയിൽ തിരുമേനി എനിക്ക് പറഞ്ഞുതന്നത് വളരെ നന്ദിയുണ്ട് തിരുമേനി അതുപോലെ പെരുമാറാലോ മകനോട്🧡🧡🧡🧡🧡
നമസ്കാരം തിരുമേനി.മഹാലക്ഷ്മി പൂജയില് ഉള്പെടുത്തിയിട്ടുണ്ടാവും എന്നു വിശ്വസിക്കുന്നു.തിരുമേനിയുടെ കൂടെ സന്ധ്യക്ക് വിള ക്കുവെച്ചൂ അഞ്ചു രൂപ നാണയവും അരിയും മഞ്ഞളും തട്ടിൽ വെച്ചു വിളക്കിനരുകിൽ വെച്ചു അമ്മ മഹാമായ പൊന്നു തമ്പുരാട്ടിയെ അകമഴിഞ്ഞ പ്രാർത്ഥിച്ചു.അമ്മേ ശരണം ദേവിയെ ശരണം.ഈ വീഡിയോയിൽ നക്ഷത്ര് മായി എന്റെ മോൾ ഉണ്ട്.വിശാഖം.പറഞ്ഞതു 100% ശരിയാണ്.എല്ലാം ഭഗവാന്റെ കൃപ കടാക്ഷം.സർവും കൃഷ്ണർപ്പന്നമസ്‌തു.🙏🙏🙏നാരായണ നാരായണ.നന്ദി.
നമസ്കാരം തിരുമേനി 🙏pushpangathan pillai (മകം) ലീനാ പിളള (ഉത്രാടം) അനു പി നായർ (അശ്വതി) സോനു പി നായർ (മകം) പ്രാർത്ഥിക്കണം തിരുമേനി.....🙏🙏
ഞാൻ തൃക്കേട്ടയാണ്. തിരുമേനി പറഞ്ഞത് വളരെ ശരിയാണ്. നമ്മൾ 100 ശതമാനം സത്യസന്ദമായി ചെയ്താലും തെറ്റ് ചെയ്ത പോലെ കരുതുന്നവരെ നമുക്ക് ഒഴിവാക്കേണ്ടി വരും. അത് എത്ര വലിയ ബന്ധമായാലും. പറഞ്ഞത് ഒന്ന് പോലും തെറ്റില്ല തിരുമേനി. ഒരു പാട് സന്തോഷം. 🙏🙏🙏🙏🙏
വളരെ ശരിയാണ് അങ്ങ് പറഞ്ഞ എല്ലാ കാര്യങ്ങളും. തിരുമേനിക്ക് എൻ്റെ നമസ്തേ 💯🙏
വളരെ ശരിയാണ്.... എന്റെ കാര്യത്തിൽ ഒന്നുമാത്രം തെറ്റി... ഭൂതകാലവും ഭാവികാലവും ഓർത്തു എപ്പോഴും സങ്കടപ്പെടുകയും പശ്ചാത്തപിക്കുകയും ഒക്കെ ചെയ്യാറുണ്ട്... ബാക്കി മുഴുവനും എത്ര ശരിയാണ് 🙏🙏🙏
ഞാനും അങ്ങനെ തന്നെ.
തൃകേട്ടയാണ് നാൾ... തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് ❤️🙏
Yes
Njanum Anganeya
ഞാൻരേവതി ക്കാരനാണ് പറഞ്ഞതെല്ലാം 100 % ശരിയാണ്
100% കറക്റ്റാണ്... ആ മോമെന്റിൽ തന്നെ ആണ് ജീവിക്കുന്നത്... യാത്രയെ സ്നേഹിക്കുന്നു... പഠിച്ചത് മറ്റുള്ളവരെ പഠിപ്പിക്കുന്ന കാര്യം, റെസ്‌പെക്ട്, ആരെയും ബുദ്ധിമുട്ടിക്കരുത് എന്നൊക്കെ പറഞ്ഞത് സത്യം ആണ്...എല്ലാം ശെരിയാണ് 🙏🏻
വിശാഖം തിരുമേനി🙏🙏🙏 പറഞ്ഞത്100% correct എൻ്റെ കാര്യത്തിൽ
Me too
നമസ്കാരം തിരുമേനി 🙏ഞാൻ പൂയം നക്ഷത്രമാണ് അങ്ങ് പറഞ്ഞത് നൂരിൽനൂറു സത്യമാണ് തെറ്റ് കണ്ടാൽ എനിക്ക് സഹിക്കാൻ പറ്റില്ല അനവതി പേർക്ക് ഒരുപാട് സഹായവും ചെയ്തു കൊടുത്തിട്ടുണ്ട് ഞാൻ അങ്ങയെ നമിക്കുന്നു 🙏🙏
100% ശരിയാണ് തിരുമേനി ❤️🙏, തിരുമേനി പറഞ്ഞ ഓരോ കാര്യവും കേട്ടപ്പോൾ അത്ഭുതം തോന്നി.ഇത്ര correct ആയി ആരും പറഞ്ഞിട്ടില്ല. നമിച്ചു പോയി ഞാൻ ❤️🙏
Thanks, thirumeni
It is true 💯
Nice information
Vishakam
God bless all
Thank you so much 💓
Om parvathy paramesharaya Namah
തിരുവോണം എന്റെ കാര്യത്തിൽ തിരുമേനി പറഞ്ഞത് അക്ഷരംപ്രതി ശരിയാണ് 😍🙏
നന്ദി
നമസ്കാരം തിരുമേനി, എന്റെ നാൾ പുണർതം ആണ്, അങ്ങ് പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്, നന്ദി 🙏
🙏നമസ്കാരം 🙏തിരുമേനി പറഞ്ഞതൊക്കെ 100% ശരിയാണ് അതിൽ ഒന്ന് ഞാൻ യാത്ര ഏറ്റവും ഇഷ്ടപെടുന്ന ഒരാളാണ് കൂടുതലും ഇഷ്ടം പുണ്ണ്യ സ്ഥലം പോകുന്നതാണ് ഏറ്റവും ഒടുവിൽ പോയത് തിരുപ്പതി പിന്നെ ഞാൻ അത്രയും ഇഷ്ടപെട്ട ഒരാൾ നീണ്ട വർഷം പിണങ്ങി നിന്നിട്ടുണ്ട് പിന്നെ ചില ഫിലിം കാണുമ്പോൾ പഴയ കാലങ്ങൾ ഓർക്കുമ്പോൾ എന്റെ കണ്ണ് നിറയാറുണ്ട്. എന്നെ വെറുക്കുന്ന
വരെ ഞൻ അതിന്റ ഇരട്ടി തിരിച്ചു കാണിക്കും
തിരുമേനി നാളെ ത്തെ പൂജയിൽ എന്നെയും കുടുംബത്തെ യും പ്രാർത്ഥന യിൽ ഉൾപെടുത്തണേ
അശ്വന്ത് കൃഷ്ണൻ -അവിട്ടം
അശ്വതി -പൂരം
രജിത -പൂരാടം
വേലായുധൻ - തിരുവോണം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി,ഞാൻ പുണർതം നാൾ ആണ്, തിരുമേനി പറഞ്ഞ കാര്യങ്ങൾ 100%ശെരിയാണ്,
100%ശരിയാണ് തിരുമേനി പറഞ്ഞതത്രയും 🙏🙏🙏നമിക്കുന്നു അങ്ങയെ ❤️❤️❤️
സാമ്പത്തികമായി വളരെ വിഷമിക്കുകയാണ് ഒരു ജോലിക്ക് വേണ്ടി കാത്തിരിക്കുകയാണ് ഓം നമോ നാരായണായ
വിശാഖം നഷത്രത്തിന്റെ തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് Thank you🙏🙏🙏🙏
100% correct 😄😄... നന്ദി തിരുമേനി 🙏🙏🙏
Paranjatha 💯 sheriyanuu
ഞാൻ മിനി. എന്റെ നാൾ തിരുവോണം ആണ്. ഞാൻ മഹാവിഷ്ണുവിനെ ഇഷ്ടപ്പെടുകയും, ആരാധിക്കുകയും ചെയ്യുന്ന ഒരു ഭക്ത യാണ്. തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം 100%ശെരിയാണ്. 🙏
ഞാൻ...തിരുവോണം... 100% corect ആണ്...ആരെയും സുഖിപ്പിക്കാൻ. പോകാറില്ല.. തെറ്റ് പറ്റിയെങ്കിൽ.. അത്.. സമ്മതിക്കും.. യാത്ര ഇഷ്ടം ആണ്....❤❤❤
Me too
@@truthseekerrr5778❤️👌
Satyam.... poorurutathi here...100% correct anu ❤
നമസ്കാരം തിരുമേനി, ഞാൻ തിരുവോണം നക്ഷത്രമാണ്. തിരുമേനി പറഞ്ഞത് എല്ലാം എൻ്റെ ജീവിതത്തിൽ നടക്കുന്നതാണ്. അതുകൊണ്ടാണ് ഞാൻ reply ഇട്ടത്. ഞാൻ അതിശയിച്ചു പോയി, കാരണം തിരുമേനി എല്ലാം കണ്ട് അറിഞ്ഞ പോലെയാണ് പറഞ്ഞത്. 🙏🙏🙏
പറഞ്ഞത്രയും കാര്യങ്ങൾ ഏറെക്കുറെ ശരിയാണ്.
🌹🌹🌹🌹🌹
ശരിയാണ് ഞാൻ വിശാഖം ഹൃദയ വേദന ഉണ്ടാവാറുണ്ട് മക്കളുടെ കാര്യം ത്തിലും യാത്ര ന്നങ്ങു പറഞ്ഞത് 100% ശരിയാണ്
തിരുമേനീ ഞാൻ ഉത്രട്ടാതി പറഞ്ഞത് മുഴുവനും തന്നെ ശരിയായ കാര്യങ്ങൾ 'Thank you 🙏
Sariyan
Thirumeni paranjathu 100% correct aanu. 🙏🏻
Oh my God I can't believe it respected sir you are more than 100% correct and i have no words to express my gratitude. In my experience it's absolutely correct. But the only problem is nobody accepts us and appreciates us that is the only sorrow in my life. I heard it accidentally but again I have no words to express my gratitude.
പുണർതം ശരിക്കു സത്യം ആണ് 🙏🏻
തിരുമേനി പറഞ്ഞത് സത്യം.. രോഹിണി നാൾ ആണ് എന്റെ
🙏🙏തിരുമേനി ഞൻ ഉത്രട്ടാതി പറഞ്ഞത് വളരെ ശെരി 🙏🙏അങ്ങയുടെ ഓരോ വീഡിയോ കളും ഞാൻ കാണാറുണ്ട് 🙏🙏
നന്ദി
Namaskaramthirumeni andeyum moludeyum vesagam utrattathi yane ee paranjathe valare satyamane bharthavende thrilketta nalane eee paranjatju 100℅ satyamane 🙏🙏🙏
നമസ്കാരം തിരുമേനി 🙏 pankajakshy --pooyam. ഇതിൽ പറഞ്ഞിരിക്കുന്നത് 100%സെരിയാണ്. എനിക്കേറ്റവും വിശ്വസിച്ചിരുന്നതും,ഇഷ്ടപ്പെട്ടവരുമായ സുഹൃത്തുക്കളും ബന്ധുക്കളും, ഇപ്പോൾ എനിക്ക് അന്യരാണ്. യാഥാർഥ്യം മനസിലായപ്പോൾ ഞാൻ തന്നെ അകന്നു. ഇനി ഒരിക്കലും അടുക്കാൻ മനസ് വരുന്നില്ല.
വളരെ നല്ല കൃത്യമായ വിശദീകരണമാണ് നൽകിയത്... നമസ്കാരം.
തിരുമേനിയുടെ ഓരോ വീഡിയോയിലും പറയുന്നത് എനിക്ക് വളരെ ശരിയായ കാര്യങ്ങളാണ് 🙏🏻🙏🏻🙏🏻....ഇപ്പറഞ്ഞത് മുഴുവൻ 100% ശരിയാണ്.. ഞാൻ ഉത്രട്ടാതി ഇളയ മകൻ പുണർതം ഭർത്താവ് രേവതി... (സീമന്ത പുത്രൻ ചിത്തിര ).. പൂജയിൽ ഉൾപെടുത്തണേ 🙏🏻🙏🏻
പറഞ്ഞത് എല്ലാം ശരിയാണ് തിരുമേനി 🙏🙏🙏
Uncle ,uncle paranyadhu valare correcta.ende kannugal niranyu poyi .....👏🌷🥀👍🌹👏🌷🥀👍🌹🙏👏🌷🥀👍🌹🙏👏🌷🥀👍🌹🙏
തിരുവോണം.. 100% ശരി ആരെയും സുഖിപ്പിക്കാറില്ല. കാര്യങ്ങൾ തുറന്നുപറയും തല പോയാലും ശരി. യാത്രാപ്രിയൻ.. ചെറിയ യാത്ര പോലും ആസ്വദിക്കുന്നവൻ. 🙏🙏🙏
🥰
പറഞ്ഞത് എല്ലം സത്യം ആയ ..കാര്യങ്ങൾ..🙏,💯💯
നമസ്കാരം തിരുമേനി ഞാൻ ഉത്രട്ടാതി ആണ് അങ്ങ് പറഞ്ഞത് 100%സത്യം ആണ് പൂജയിൽ ഉൾപെടുത്തണേ സുനിത ഉത്രട്ടാതി വിജയൻ പുരുരുട്ടാതി
സത്യമാണ് തിരുമേനി സത്യമാണ്
Kanakam - Uthrittathi
സത്യം തൃക്കേട്ട
Namaskaram Thirummenii 🙏.. പറഞ്ഞതു ശരിയാണ് 👍
Thank you so very much much. Very true about Rohini.
സത്യം 100% ഞാൻ രോഹിണി നക്ഷത്രം. ഇപ്പോൾ സാമ്പത്തികമായി കൊറച്ചു ബ്ലോക്ക് വന്നിട്ടുണ്ട്. അതൊന്നു നീങ്ങുന്നതിനു പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🥰🙏🙏🙏
Namaste Thirumeni 🙏🙏🙏
What you said is 101 percent true
100 Persant Currect Thirumeni Thank You Murali Thrikketta
Swamiji...........
100% Curect..............
Congratulations ❤❤❤❤❤
My Vinod Kumar
Thiruvonam Star.
തിരുവോണം എൻ്റെ കാര്യത്തിൽ ഇത് 100 % സത്യമാണ്🙏
110% correct... Aksharam prathi... 👍👍👍👍👍
നമസ്കാരം തിരുമേനി. സുകുമാരൻ തൃക്കേട്ട 'അങ്ങ് ഇവിടെ പറഞ്ഞതെല്ലാം എൻ്റെ അനുഭവത്തിൽ സത്യമാണ്. അങ്ങയുടെ ഉപദേശത്തിന് നന്ദി ഒരായിരം നന്ദി.🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏🙏ഞാൻ വിശാഖം നക്ഷത്രം ആണ് ,,, തിരുമേനി പറഞ്ഞത് 100%സത്യം ആണ് 🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര...... രാജീവ് പൂരം..... ഷാരിക തിരുവോണം ❤️പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏
തിരുമേനി പറഞ്ഞത് 100 % ശരിയാണ് പ്രാസാദ് പുരുരുട്ടാത്തി പുജയിൽ ഉൾപ്പെട്ടുത്തണം
0:00 ഞാൻ രേവതി നക്ഷത്രത്തിൽ ജനിച്ച വ്യക്തിയാണ് തിരുമേനി പറഞ്ഞത് 100% ശരിയായിരുന്നു എന്റെ സഹോദരനുമായി 5 വർഷത്തോളം പിണങ്ങിയിരുന്നു നിസ്സാര കാര്യത്തിന് ഇപ്പൊ പിണക്കം ഒക്കെ മാറി നല്ലതായിട്ട് പോകുന്നുണ്ട് വളരെ സ്നേഹമാണ് ബാക്കിയെല്ലാം പറഞ്ഞത് ശരിതന്നെയാണ് തിരുമേനി 🙏🙏🙏🙏🙏 തിരുമേനി ആയുർ ആരോഗ്യമേ നേരുന്നു 🙏🙏🙏
100%correct aanu Thirumeni
നമസ്കാരം തിരുമേനി 🙏100% ശരിയാണ് പറഞ്ഞത്
വളരെ നല്ല നിരീക്ഷണം, നമസ്കാരം തിരുമേനി 🌹🙏🙏.
100% correct. My Star is uthrattathi. 🙏🙏🙏
Absolutely correct 💯
Namaste thirumeni 🙏 I am Thiruvonam💯🙏 God bless you always 🙏 Om namo narayana 🙏💯 like this channel 🙏🙏🙏
🙏 നമസ്കാരം തിരുമേനി... ഞാനും എന്റെ മകളും തൃക്കേട്ടയും , രേവതിയുമാണ് . 100% 👍
100% കറക്ട് ആണ് എന്റെ നക്ഷത്രം രേവതി 👍👍🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏
താങ്കൾ പറഞ്ഞതിൽ ഏതാണ്ട് 75-80%ത്തോളം ശരിയാണ്.. എന്റെ നാള് പൂയമാണ്....
നന്ദി 🙏🙏🙏
Ellam sariyaanu ...😃👍👍❤️❤️❤️
ഈ പറഞ്ഞ കാര്യം ഒക്കെ 100%ശരിയാണ് 🙏, പൂരുട്ടതി
നമസ്കാരം തിരുമേനി ഈ പറഞ്ഞതെല്ലാം 100% സത്യം. സ്വന്തമായിട്ട് ഒരു വീട് ഉണ്ടാകുവാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും പ്രാർത്ഥിക്കണേ. ജയശ്രീ, പുണർതം
സത്യം പറന്ന ഈ വാക്കുകൾ കേട്ടു karannu പോയി തിരുമേനിക്കു നന്മകൾ ഉണ്ടാക്ട്ടെ 🙏🙏
നമസ്ക്കാരം തിരുമേനി 🙏
ഞാൻ പൂയം ആണ്...
തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശെരിയാണ്...
🙏🙏🙏
പൂജയിൽ ഞങ്ങളെയും ഉൾപെടുത്തണേ
അനി - അനിഴം
മിനി - പൂയം
രേഷ്മ - തിരുവാതിര
Thirumeni Ningal Paranjate Full Shariyane Thank You Thirumeni 🙏🙏🙏
തിരുമേനി നമസ്കാരം 🙏🙏🙏എന്റെ പൊന്ന് തിരുമേനി അങ്ങ് പറഞ്ഞത് സത്യം സത്യം സത്യം 🙏🙏🙏എന്റെ ഭർത്താവ് പുരുരുട്ടത്തി യാണ് എനിക്ക് ഒന്നും പറയാനില്ല അത്ര യ്ക്കും ശരി യാണ് 🙏
99%ശരിയാണ് തിരുമേനി.. ആ ആഗ്രഹത്തെപ്പറ്റി ഒഴിച്ച്.. രേവതി ആണ്. നന്ദി തിരുമേനി
നമസ്കാരം തിരുമേനി . 🙏🏻 ഞാൻ രോഹിണി, തിരുമേനി പറഞ്ഞത് 100% ശരിയാണ് 🙏🏻
ഞാൻ രോഹിണി, ഇതിൽ പറഞ്ഞത് തുടക്കം മുതൽ അവസാനം വരെ വളരെ വളരെ ശരിയായിട്ടുള്ള കാര്യങ്ങൾ തന്നെയാണ് sir!! അത്ഭുതം എന്നല്ലാതെ ഒന്നും പറയാനില്ല... പിണങ്ങിയിരിക്കുന്നുണ്ട് കുറച്ച് വർഷങ്ങൾ ആയിട്ട്...!! 😆👍👍🙏
നമസ്കാരം തിരുമേനി 🙏
101% സത്യം എന്റെ കാര്യത്തിൽ
തിരുമേനി, ഞാനും, എൻറെ രണ്ടു മക്കളും ഈ നാളുകളിൽ ഉണ്ട്, പറഞ്ഞത് എല്ലാം വളരെ സത്യം ആണ് 🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏അങ്ങ് പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ വളരെ ശരിയാണ്. ഷൈനോസ് പുണർതം 🙏
Hare krishna ❤❤❤🙏🏻🙏🏻🙏🏻 theerumeni paranath ellam valare sheari anu ente kariyathil. Thriketta shasna
തിരുമേനി പറഞ്ഞത് എല്ലാം സത്യം തന്നെ.പ്രസന്നകുമാർ രേവതി. ലളിതാംബിക പൂയം ഞങ്ങളുടെ നക്ഷത്രങ്ങൾ വിഷ്ണു ഗണത്തിൽ വന്നതിൽ വളരെ സന്തോഷം ഉണ്ട്. പുജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമെ തിരുമേനി
പറഞ്ഞത് ശരിയാണ് തിരുമേനി. ശ്രീ ജ രേവതി.
നമസ്കാരം തിരുമേനി 🙏ഞാൻ പൂയം ആണ് പറഞ്ഞത് എല്ലാം ശരിയാണ് 🙏🙏
ഞാൻ ഹൈന്ദവവിശ്വാസിയല്ലെങ്കിലും അങ്ങ് പറഞ്ഞത്101% ശരിയാണ്....... ഒന്നിനൊന്ന് സത്യം......
,,🙏🙏 തിരുമേനി എൻ്റെ കാര്യത്തിൽ 100% . സത്യം തന്നെ❤❤
നമസ്കാരം തിരുമേനി, താങ്കൾ പറഞ്ഞത് നൂറ് ശതമാനം, എന്റെ ജീവിതം വച്ച് നോക്കുമ്പോൾ ശരിയാണ്.... 🙏🙏🙏🙏
നമസ്കാരം 🙏തിരുമേനി അങ്ങ് പറഞ്ഞത് 100%ശരിയാണ് 🙏🙏🙏🙏
വളരെ ശേരിയാണ് തിരുമേനി 🙏🏻എന്റെ നാൾ തിരുവോണംമാണ് 🙏🏻
തെരുമേനി പറഞ്ഞതൊക്കെ 100%ശെരിയാണ് ohm namo narayanaya❤
തീരുമേനി പറഞ്ഞത് 100% ശരിയാണ്🙏🏿 എൻ്റെ നാൾ പൂരോരുട്ടാതി ആണ് പറഞ്ഞ് എല്ലാം ശരിയാണ്
നമസ്കാരം തിരുമേനി 🙏🏻🙏🏻
Rajesh= അത്തം
subitha= രോഹിണി
Akshaya= തൃക്കേട്ട
Ananya = അത്തം
അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണം 🙏🏻🙏🏻
നമസ്കാരം തിരുമേനി ഞാൻ പുരുരുട്ടതി പറഞ്ഞത് 100 ശതമാനം correct ആണ് ഈ വർഷം SSLC പരീക്ഷ എഴുതാൻ പോവുകയാണ് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
ഞാൻ രേവതി! എല്ലാം 100% ശരി! തിരുമേനീ നമസ്കാരം!!
Very true. Thank you so much 🙏😊
തിരുമേനി പറഞ്ഞത് സത്യമാണ് ഞാൻ വിശാഖം എല്ലാം സത്യം ആണ് 🙏🏻🙏🏻
Happened to read your predictions I felt that as far as I am concerned what you predicted was 100%correct.
നമസ്കാരം തിരുമേനി. ഞാൻ വിശാഖം. പറഞ്ഞത് എല്ലാം ശരി 🙏
Hare krishna. ...❤❤❤
എന്റെ തിരുമേനി 🙏🏻ഇതിൽ പറഞ്ഞു കാര്യങ്ങൾ വളരെ സെരിയാണ് 🙏🏻കൃഷ്ണപ്രിയ രേവതി
ബബുകുട്ടൻ.തിരുവോണം. തിരുമേനി പറഞ്ഞത് വളരെ ശരിയാണ്
Namaskaram Thirumeni🙏🙏🙏🙏
വളരെ ശരിയാണ് 🙏
Absolutely right 👍
Ere kure sheriyanu❤
Njan visakham. Very true words🙏🏼❤
100% seri aanu thirumeni.. ente thiruvonam nakshathram aanu😊😊🙏🙏🙏