വാളൻ പുളി വർഷങ്ങളോളം കേടു കൂടാതെ സൂക്ഷിക്കാം | How to store Tamarind for long time
Вставка
- Опубліковано 13 жов 2024
- വാളൻ പുളി വർഷങ്ങളോളം കേടു കൂടാതെ എങ്ങനെ സൂക്ഷിക്കാം | How to store Tamarind for long time | How to preserve tamarind
മലയാളികളുടെ ഭക്ഷണ ക്രമത്തിൽ ഒഴിച്ച് കൂടാനാകാത്ത ഒരു രുചിയാണ് പുളി. അതിനു നമ്മൾ കൂടുതൽ ആയി ഉപയോഗിക്കുന്നത് വാളൻ പുളിയാണ് . വർഷത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന പുളി നമ്മൾ സൂക്ഷിച്ചു വെച്ച് ഉപയോഗിക്കുന്നത്. പണ്ട് കാലങ്ങളായിൽ അതാതു വർഷം ഉണ്ടാകുന്ന പുളി കറികളിൽ ഉപയോഗിക്കില്ല പഴയ പുളിയാണ് ഉപയോഗിക്കുന്നത്. . അതായതു നമ്മൾ പുളി ഒരുവർഷം സൂക്ഷിച്ചു വെച്ച് പിറ്റേവർഷം ഉപയോഗിക്കും. ഇന്നത്തെ വീഡിയോ വാളൻ പുളി എങ്ങനെ ദീർഘ കാലം കേടുകൂടാതെ സൂക്ഷിക്കാം എന്നുള്ളതാണ് .
#tamarind #vaalanpuli #pravismagic #sour #puli #howto #preservetamarind #video #youtubevideo #koolpuli #malayalam #traditionalmalayalam #traditionalkerala
#pravis #magic
Cheera Thandu Cherupayar Thoran
• Cheera Thandu Cherupay...
How to grate coconut
• ചിരവയില്ലാതെ തേങ്ങ ചിര...
How to Store/Grow Coriander and Mint leaves at Home
• മല്ലിയിലയും പുതിനയിലയു...
Homemade Dosa Oil Dispenser
• ദോശക്കല്ലിലിൽ പുരട്ടാന...
How to clean mixer grainder
• ഈ ഒരൊറ്റ മാജിക് പേസ്റ്...
How To Clean Stained Pressure Cooker
• How To Clean Stained P...
How to store coriander and mint
• മല്ലിയിലയും പുതിനയിലയു...
How to reduce excess salt in food
• കറികളിൽ ഉപ്പ് കൂടിയാൽ ...
Kerala Special Soft Appam & Egg Curry
• പൂപോലത്തെ അപ്പവും കൂടെ...
Useful mixier Grainder tips
• 9 അടിപൊളി മിക്സി ടിപ്സ...
Tea stained glass cleaning
• ഈ ഒരൊറ്റ സൂത്രം മതി ചാ...
Mirror cleaning
• കണ്ണാടി വെട്ടിത്തിളങ്ങ...
Adipoli manchatti 👌👌👌👌