നമ്മുടെ രാജ്യം ആർക്ക് അനുകൂലമോ അവർക്കൊപ്പം ...👍🇮🇳❤️ But പുടിൻ ഇങ്ങനെ ഒരു തീരുമാനം എടുക്കരുതായിരുന്നു. കാരണം യുക്രൈൻ ഒരു ഭീകര രാജ്യമൊന്നുമല്ലല്ലോ .... യുദ്ധം എത്രയും പെട്ടന്ന് അവസാനിക്കാൻ പ്രാർത്ഥിക്കുന്നു.🙏
പട്ടാളക്കാരുടെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കിയേ അവർക്ക് ഒട്ടും താല്പര്യം കാണില്ല യുദ്ധം ചെയ്യാൻ പക്ഷേ ഭരണാധികാരികൾ പറഞ്ഞാൽ സ്വന്തം ജീവനും കളഞ്ഞു മറ്റുള്ളവരുടെ ജീവനും എടുത്തേ അവർക്ക് മുന്നോട്ടു പോകാൻ കഴിയു... 😔
കണ്ടോ ആദ്യമേ ഇന്ത്യ പറഞ്ഞയ സംസാരിച്ചു പ്രശ്നം തീർക്കാൻ .ഇപ്പൊ maximum എല്ലാർക്കും നഷ്ട്ടം ആയപ്പോൾ .സന്ധിക്ക് തയ്യാറായി. മരിച്ചു വീണ പട്ടാളടക്കാരടേം സാധാരണക്കാരന്റേം ജീവന് ആര് സമാധാനം പറയും?.യുദ്ധത്തിൽ ഒന്നും ആരും നേടുന്നില്ല. നഷ്ടമേ ഉണ്ടാകു.
അത് ഇന്ത്യ പറയേണ്ട കാര്യം ഒന്നും ഇല്ല.ബുദ്ധിയുള്ള എല്ലാവർക്കും മനസ്സിലാകുന്നത്.പിന്നെ എന്ത്കൊണ്ട് അതിന് അപ്പൊ തയ്യാറായില്ല എന്നു ചോദിച്ചാൽ സ്വാതന്ത്ര്യ ദാഹം അത്രയും വലുതാണ്.ഇപ്പൊ പൊരുതി തോറ്റു അത്രേ ഉള്ളു.പിന്നെ ഈ വിഷയത്തിൽ മോദിയുടെ ഇടപെടൽ മഹാ പരാചയമാണ്. അല്ലെങ്കിലും മോദിയെ കൊണ്ട് ഇതൊക്കെയല്ലേ പറ്റു
ഇതിൻ്റെ എല്ലാത്തിൻ്റെയും ഇടയിൽ "pride" എന്ന് പറയുന്ന സാധനമില്ലെ, ബ്രോ. ഈ മരിച്ച് വീണ soldiers ന് അടക്കം ഉള്ളതല്ലേ അത്. So they decided to fight. (I'm talking about Ukraine)
thonuna pole upayogikan ith pottas alla , ake 9 countryde kaile ulu athil etom kooduthalum etom powerfullum russia de kail anu , chumma upayogich kalichal valya prashnavum WORLD WARUM akum
i think everyone knows Russia is the reason behind India win in India-Pak war at 70's (by gaving some advanced missiles at the end, dont remember the name) And Russia is the number 1 weapons source of India almost 80% are from Russia .. Russia stand with India on hard times and i think we cant forget that ..Finally Ukraine is like kashmir of India .. If ukraine reaches in NATO's hand they easily attack Russia ..So Russia has no other choice .. Think like this" if kashmir is another country and they decide to join with Pak ".. What will be our reaction ?
ഇല്ലാത്ത വാർത്തകൾ പടച്ച് വിടുന്നു ഒരുമടിയും ഇല്ലാതെ പറയുന്നത് കേട്ടാൽ തോന്നും യുക്ക്രയിനിൽ ഇരുന്നാണ് എല്ലാം കണ്ടിടട്ടാണ് പറയുന്നത് എന്ന് തോന്നിപോകും ഒരുകാര്യം ചാനൽ കാരെല്ലാം യുക്ക്രയിനിൽ ആയത് കൊണ്ട് നമ്മുടെ ദിലീപിന് കുറച്ച് സമാധാനം കിട്ടി
You should have known already that Manjarama is a pro-Christian channel and favours American hypocrisy. I've already mentioned this years ago and they still are, even today. 🤦
കാര്യം ശെരി ആണ് നമ്മളെ പല വട്ടം സഹായിച്ചിട്ടുള്ള ആൾക്കാർ ആണ് റഷ്യ പക്ഷെ ഇത് ഷെമിക്കാൻ പറ്റുന്ന കാര്യം അല്ല ലോകത്തിൽ റഷ്യ ഇല്ലാതാകാൻ പോകുന്നു എന്ന് തോനുന്നു. ഇന്ത്യ കാർ ഉൾപ്പടെ ആണ് അങ്ങനെ ആണേൽ മരിക്കാൻ പോകുന്നതാ ഇന്ത്യ വരെ റഷ്യ ഏതുരത്തു എന്ന് വരും please save ukrain people onnum ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം
ഇത് റഷ്യയുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. പിന്നെ റഷ്യ ഉണ്ടായിരുന്നത് കൊണ്ട് ഇന്ത്യ ഇപ്പോഴും ഉണ്ട് ഇല്ലെഗിൽ പാകിസ്ഥാന്റെയോ അമേരിക്കയുടെയോ അല്ലെഗിൽ ചൈന യുടെയോ കൈയിൽ ഇരുന്നേനെ. വന്ന വഴി മറക്കരുത്. റഷ്യയുടെ സ്ഥാനത് നിന്നു ചിന്തിച്ചു നോക്കു. ഉക്രൈൻ നു നാറ്റോയിൽ അഗത്വം വേണ്ട എന്ന് പറഞ്ഞൂടെ. ഇത് എല്ലാം U S അടികൂടേ കളിക്കുന്നതാ. ഉക്രൈനു ഇപ്പോഴും അത് മനസിലായില്ല
റഷ്യ പറയുന്നത് കേട്ടു എന്ന് കരുതി ഒരു കുഴപ്പമില്ല കാരണം റഷ്യ വലിയ ഏട്ടനാണ് ചെറിയ അനുജന്മാർ അത് അനുസരിക്കുന്നത് ആണ് ഉത്തരം അമേരിക്ക എന്ന വകയിലുള്ള ഏട്ടൻ പറയുന്നത് കേൾക്കുന്നത് ഉചിതമല്ല
റഷ്യയുടെ ആണവമിസൈൽ ആയി ഒരു യമണ്ടൻ truck റോഡിൽ പോകുന്ന short വീഡിയോ കണ്ടിരുന്നു 🙏 പഴയത് ആണോന്ന് അറിയില്ല കണ്ടിട്ട് പുതിയത് പോലെ ഉണ്ട്. യുദ്ധം പെട്ടന്ന് തന്നെ തീരട്ടെ ഇനി ഉക്രൈൻ പഴയപോലെ ആകാൻ എത്ര കാലം എടുക്കും ആവോ 🥺🥺
എല്ലാവർക്കും അവനവന്റെ ജന്മനാട് വൈകാരികമായ ഒരു സംഭവം ആണ്. നമ്മളെക്കാൾ ഒരുപാട് വലിയ ഒരു രാജ്യം യുദ്ധത്തിന് വരുമ്പോൾ ഒരു പരിധി വരെ ചെറുത്തു നിൽപ്പ് ആകാം പക്ഷെ. ഒരുപാട് ജീവനുകൾ പൊലിയുമ്പോൾ ചർച്ചകൾ അനിവാര്യമാണ്.. അതിനു ഉക്രൈൻ മുന്നിട്ടിറങ്ങണം. അമിതമായ ആത്മവിശ്വാസം തരുന്നവരുടെ വാക്ക് കേൾക്കരുത് 🙏
തിരശീല ക് പിന്നിൽനിന്ന് ആയുധവും മറ്റും നൽകി nato സഹായിച്ച് കൊണ്ടിരിക്കുന്നത് മനസ്സിലാക്കാത്ത നെതവനോ പുടിൻ പുടിൻ ഭയപ്പെടുത്തി വരുതിയിൽ ആക്കാൻ നോക്കി അവിടെ nato rahasyamayi Ukraine സഹായിക്കുന്നു
Are we like Ukrainiane No Bro We Are A Super Power In This World No One Will Dare To Attack AND WHATEVER HAPPENS ISRAEL WILL STAND WITH US THATS MORE THAN ENOUGH
@@shiyavlogs9868 aru nattil ethiyenna parannuthu randu divasmayee ente mol ulpedullvar manju poziju kondirikuanu rodil veruthe nikkukanu two days 24000 students ullathil 1500 kuttykal natil ethiyal ellam ok akumo
*എന്താണ് ഉക്രൈൻ വിഷയം* (നാടൻ ശീലിൽ ഉള്ള വിശദീകരണം ) കൂട്ടുകുടുംബ വ്യവസ്ഥയിൽ താമസിച്ചുവരുന്ന വല്യ കുടുംബo. അല്പം ദൂരെയായി അവർക്ക് ഒരു കുടുംബ ശത്രു ഉണ്ട്... അവന്റെ പാര കൊണ്ടും മക്കൾക്ക് സ്വാതന്ത്ര്യം കൂടിപോയത് കൊണ്ടും കൂട്ടുകുടുംബം തകർന്നു😕😕 മക്കൾ ഭാഗം ചോദിച്ചു.☹️ പ്രതാപിയും തന്റെടിയുമായി അച്ഛൻ അവസാനം അത് അനുവദിച്ചു.🥸 മക്കൾ പ്രത്യേകം വീടുവച്ചു അപ്പോൾ അച്ഛൻ ( കുടുംബം പിരിഞ്ഞെങ്കിലും പ്രതാപിയായ അച്ഛൻ )മക്കളോട് പറഞ്ഞു " നിങ്ങൾ പ്രത്യേകമായി താമസിക്കുന്നത് ഒക്കെ ശരി, പക്ഷേ നമ്മുടെ പൊതു ശത്രുവിനെ ആരും വീട്ടിൽ കയറ്റരുത്, 🤥 ബാക്കി എന്ത് വേണമെങ്കിലും ആയിക്കോളൂ. നിങ്ങളുടെ വീട്ടുമുറ്റത്ത് അവനെ കണ്ടാൽ എന്റെ സ്വഭാവം മാറും " സ്വല്പം വരുമാനം ആയപ്പോൾ അച്ഛന്റെ വാക്കുകൾ കേൾക്കാതെ മൂത്ത മോൻ മുമ്പ് തങ്ങളുടെ ആകെയും ശത്രുവിനെ പരിഷ്കാരി മിത്രമാക്കി വീട്ടുമുറ്റത്ത് കയറ്റി,😎😎😎 അപ്പോഴും അച്ഛൻ ഗൗരവം വിടാതെ പറഞ്ഞു " വേണമെങ്കിൽ അവൻ വീട്ടുമുറ്റത്ത് വന്നോട്ടെ, അവനെ വീടിന്റെ അകത്ത് കയറ്റേണ്ട,😔 നിങ്ങൾ അവന്റെ വീട്ടിലും പോവേണ്ട "😞 ഇതും കേൾക്കാതെ ശത്രുവിന്റെ കൂട്ടാളികളെ വരെ വീട്ടിൽ കൊണ്ടുവന്നു കളിക്കാനുള്ള അവസരം മോൻ ഉണ്ടാക്കി... 🤭 അതുവരെ ക്ഷമിച്ചിരുന്ന അച്ഛനു ഒരു സംശയം, ഇനി ഞാൻ മിണ്ടാതെ നിന്നാൽ മോനും കൂട്ടാളികളും ചേർന്ന് എന്റെ വീട്ടിൽ കയറി എന്നെ തല്ലുന്ന അവസ്ഥ ഉണ്ടാവും... അതിനേക്കാൾ നല്ലത് വാക്കിനു വിലയില്ലാത്ത മോനെ അങ്ങ് തീർത്തേക്കാം🤬 അച്ഛൻ മോന് നല്ല ഭേഷായി അടി കൊടുത്തു. ആദ്യ അടി കൊള്ളും മുൻപ് തന്നെ മോന്റെ കൂട്ടുകാരൻ അവനെ ഉപേക്ഷിച്ചു ഓടി...😝😝😝 ദൂരെ നിന്ന് കൂട്ടുകാരൻ സ്വന്തം തന്തയുടെ അടി കൊള്ളുന്നത് നോക്കി നിൽക്കുന്നു 😂 മൂത്ത മോന് അപ്പോഴാണ് അച്ഛൻ പണ്ട് പറഞ്ഞ സത്യം മനസിലായത് *ഈ കൂട്ടുകാരനെ നമ്പരുത്*😖😖😖 ( ഇതല്ലേ ശരിക്കും ഉക്രൈനിൽ നടക്കുന്നത് )😖 കടപ്പാട്: ആരോ നന്നായി കാര്യം മനസ്സിലാക്കി നമുക്ക് മനസ്സിലകുന്നപോലെ കുറിച്ചത് 🙏🙏🙏
Russia ഉയിരേ. Always supported india with its undisputed power in UN. In 1971, kashmeer issues and indo pak war, like many events, russia upholded the true relationship with india. I other side ukraine was the first country put efforts to bringing the sanctions against india after the pokrehan nuclear test.there are many situations where Ukraine stand against india.
@@sachinks5172 russian നടപടിയെ എതിർക്കാൻ പ്രമേയം വന്നപ്പോൾ റഷ്യ തന്നെ veto അധികാരം ഉപയോഗിച്ച് എതിർക്കുന്നു... പ്രമേയം ഗോവിന്ദ.... അവതരിപ്പിച്ചവരും ബാക്കി ഉള്ളവരും മണ്ടന്മാർ.... പിന്നെ കോമഡി എന്നല്ലാതെ എന്ത് പറയാൻ....
War കയ്യിന്നു പോകുന്നു എന്ന് തോന്നിയാൽ പിന്നെ puttin ഒന്നിനും മടിക്കില്ല.. കാരണം റഷ്യ ക്ക് ഇതു നിലനൽപ്പിന്റെ പ്രശ്നം ആണ്.. ഉക്രൈൻ കൂടെ നാറ്റോ യിൽ പോയാൽ പിന്നെ റഷ്യ യുടെ ചുറ്റും nato യും us ഉം ഫുൾ മിലിറ്ററി ബേസ് ഉണ്ടാക്കിവെക്കും.. അത് ഒരു രാജ്യവും അനുവദിക്കില്ല.. പുട്ടിനു ഈ war ജയിച്ചേ പറ്റു അതിനു ഏതു അറ്റം വരെയും പോവാനാണ് സാധ്യത..
അദ്ദേഹം (പുടിൻ) പറഞ്ഞു. ഞങ്ങൾക്ക് ജയിക്കാനായില്ലെങ്കിൽ ആരെയും ജയിക്കാൻ അനുവദിക്കില്ല എന്ന്. അതായത് വേണ്ടിവന്നാൽ ന്യൂക്ലീർ ബോംബ് ഇടും എന്നാണ് ഉദ്ദേശിച്ചത്. അദ്ദേഹം 70 കൊല്ലം എങ്കിലും ജീവിച്ചു, പക്ഷെ അങ്ങനെ ഒരു സാഹചര്യം വന്നാൽ പിഞ്ചു കുഞ്ഞുങ്ങൾ അടക്കം കോടി കണക്കിന് ആളുകൾ മരിക്കും.
നമ്മുടെ നാട്ടിലെ പല ആളുകളും ഇന്ന് റഷ്യയുടെ ഉക്രൈൻ എതിരായ ഈ ആക്രമണത്തിലൂടെ പഴയ സോവിയറ്റ് യൂണിയനെ പുട്ടിൻ തിരിച്ചു കൊണ്ടുവരുമെന്ന് ദിവാസ്വപ്നം കാണുന്നുണ്ട്.😅 എന്നാൽ നിലവിലെ ലോക രാഷ്ട്രീയ സാഹചര്യത്തിൽ ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാഷ്ട്രമായ പഴയ സോവിയറ്റ് യൂണിയൻ തിരിച്ചുവരാൻ ഒരു സാധ്യതയുമില്ല. പുട്ടിൻ ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റുകാരൻ അല്ല, പുട്ടിന് പഴയ സോവിയറ്റ് യൂണിയനെ തിരിച്ചുകൊണ്ടുവരാൻ ഒരു താൽപര്യവുമില്ല. പുടിനെയും,ഗോർബച്ചേവിനെയും,യെൽസിനെയും പോലെയുള്ള നവലിബറലുകളെ കൃത്യസമയത്ത് കൊന്നു തള്ളാൻ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയാത്തതുകൊണ്ടാണ്,സോവിയറ്റ് യൂണിയൻ തകരാൻ പ്രധാന കാരണമായത് എന്നാണ് പല തീവ്ര കമ്മ്യൂണിസ്റ്റുകാരും വിശ്വസിക്കുന്നത്. ഇതിനെക്കുറിച്ച് എല്ലാം കൃത്യമായി മനസ്സിലാകണമെങ്കിൽ സോവിയറ്റ് യൂണിയൻ എന്ന അത്ഭുത രാഷ്ട്രീയത്തെപ്പറ്റിയും, അതിന്റെ തകർച്ചയെ പറ്റിയും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.സോവിയറ്റ് യൂണിയന്റെ തകർച്ച മുതലാണ് യഥാർത്ഥത്തിൽ ഇന്നത്തെ റഷ്യ ഉക്രൈൻ സംഘർഷം പോലും ആരംഭിക്കുന്നത്. ഗോർബച്ചേവിന്റെ പാളിപ്പോയ പരിഷ്കാരങ്ങൾ മുതൽ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗനും പോപ്പ് ജോൺ പോൾ രണ്ടാമനും ചേർന്ന് രൂപീകരിച്ച വിശുദ്ധ സഖ്യം വരെ നീണ്ടു നിൽക്കുന്ന നിരവധി കാര്യങ്ങളാണ് സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് കാരണമായത്..സോവിയറ്റ് യൂണിയന്റെ തകർച്ച കുറിച്ച് ഞങ്ങൾ deatail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട്, താല്പര്യമുള്ളവർ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ട് അഭിപ്രായം പറയാമോ... ❤🌚
@@NewMovies-vl8xn ath muslim countries varumbo shave akum hindu Christian akumbo normal athinta karanam i think muslims thadi valarthum so shave cheythit save cheyyam ennayrikum😂😂
ഇത് വരെ പിരി കയറ്റി നിന്ന അമേരിക്ക nato yude വാക്ക് വിശ്വസിച്ച് Ukraine ippo ഒറ്റക്ക് പോരാടുന്നു..ഇന്ത്യക്കും ഇത് ഒരു വലിയ പാഠം ആണ്..അമേരിക്ക എസ് വിശ്വസിക്കാൻ പറ്റില്ല...
1/10 th of the Armies Mathramey Ethu Varey Use Cheyhtittu Olluu Russia Athintay 5/10 Use Cheythalle One Or Two Days Kondu Thanney Ukraine Avarudey Totally Kayille Aakkum............
യുദ്ധം എന്തെന്ന് നമുക്കറിയില്ല,നമ്മളത് കണ്ടിട്ടില്ല അനുഭവിച്ചിട്ടുമില്ല. യുദ്ധത്താൽ നമ്മൾ പട്ടിണിയായിട്ടില്ല.കിടപ്പാടം നഷ്ടപ്പെട്ട് കുഞ്ഞുങ്ങളെ വാരിയെടുത്ത് കയ്യിൽ കിട്ടിയ സാധനങ്ങളുമായി നമ്മൾ ഓടിയിട്ടില്ല. ബോട്ടിലും ദുരിതാശ്വാസ വാഹനങ്ങളിലും കയറി നമ്മൾ എങ്ങോട്ടെന്നില്ലാതെ പോയിട്ടില്ല . നമ്മുടെ കുഞ്ഞുങ്ങൾ നടുക്കടലിൽ വീണ് മുങ്ങി മരിച്ചിട്ടില്ല.നമ്മൾ ബങ്കറുകളിൽ കഴിഞ്ഞിട്ടില്ല.ഒരു കഷ്ണം റൊട്ടിക്കും ഒരു കുപ്പി വെള്ളത്തിനും വേണ്ടി നമ്മൾ വരി നിന്നിട്ടില്ല.മാറ്റിയുടുക്കാനുള്ള വസ്ത്രവും തണുപ്പ് മാറ്റാനുള്ള കമ്പിളിയും നമുക്ക് നഷ്ടപ്പെട്ടിട്ടില്ല..ബോംബിന്റെയും ടാങ്കിന്റെയും ശബ്ദം നമ്മുടെ ഉറക്കം കെടുത്തിയിട്ടില്ല.നമ്മുടെ മേൽക്കൂര മിസൈൽ വീണ് മൺകൂനയായിട്ടില്ല.പച്ച മനുഷ്യ മാംസം വെന്ത മണം ഇതുവരെ നമ്മുടെ മൂക്കിലെത്തിയിട്ടില്ല. യുദ്ധത്തിനിടക്കുള്ള കവർച്ചക്കും മാനഹാനിക്കും ഇരയായിട്ടില്ല.ഉറ്റവരുടെ മൃതദേഹം ഉപേക്ഷിച്ചു നമുക്ക് പോകേണ്ടി വന്നിട്ടില്ല.അതിനാൽ പൂമുഖത്ത് ചാരിയിരുന്നു കട്ടൻ ചായ കുടിച്ച് യുദ്ധ വാർത്തകൾ കണ്ടും വായിച്ചും നമുക്ക് അയവിറക്കാം...
@@beenasatheesan5983 allathe adhikara mohi alla...30 % russiakkarude sahayathodanu avide e parayunna mahan adhikarathil kayariyathu...ennitu american dollar kandapo mayangi...amercan doll ayi...athukondanu america selenkiye abhyam nalkum ennu paranjathu ... oru parasahayam...! Natto army work for CIA
അതിനു ആരും മുൻപോട്ട് വരില്ല.. കാരണം ഇവരെ എല്ലാവരും ചേർന്ന് ആക്രമിക്കാൻ വരാണെകിൽ റഷ്യൻ ഭാഗത്തു ചൈന, ഉത്തര കൊറിയ, പാകിസ്ഥാൻ, ഇവർ എന്തായാലും കൂടെ കൂടും. ബാക്കി ആരാകെ വരുന്നു കണ്ടറിയാം. അതു മറുഭാഗത്തിന് തന്നെയാണ് പ്രശനം.
പുട്ടിന് അറിയാം യഥാർത്ഥത്തിൽ ഉക്ക്രൈനോട് അല്ല ഈ യുദ്ധം എന്ന്. ഇവിടെ നാറ്റോ ഉക്രൈനെ മുൻനിർത്തി ചെയ്യുന്ന ഈ ഒളിച്ചുകളിയിൽ ഒരുപാട് നിരപരാധികളെ കുരുതി കഴിക്കാതെ സെലൻസ്കി തീരുമാനം എടുക്കട്ടെ..
യുദ്ധം ഒന്നിനും പരിഹാരമല്ല. സമാധാന ചർച്ച ചെയ്യട്ടെ . യുദ്ധം എത്രയും പ്പെട്ടെന്ന് അവസാനിക്കട്ടെ : ലോക സമാധാനം നിലനിൽക്കട്ടെ .....
ഉക്രൈൻ പ്രസിഡൻ്റ് ധീരനാണ്. സ്വന്തം നാടിനെയും ജനങ്ങളെയും ഇട്ടെറിഞ്ഞ് അന്യനാട്ടിൽ അഭയം തേടാതെ സ്വന്തം ജനതയോട് നീതി പുലർത്തുന്ന നേതാവ് .
Corect ..... അഫ്‌ഘാൻ ഭരണാധികാരി ജനങ്ങളെ etterinju നാടുവിട്ടു
നാട്ടിലെ jangale konnille
Adikara kothiyan koodiyanu.. avan..
ഇതെ വികാരം തന്നെ ആണ് അഫ്ഗാൻ ജനതയും ചെയ്തത് എന്നാൽ അവർക്ക് തീവ്രവാദി എന്ന പട്ടമാണ് ലഭിച്ചത്
ഉക്രൈൻ പ്രസിഡന്റ് റിയൽ ഹീറോ💪💪💪
നാറ്റോയും . അമേരിക്കയും ആണ് ശാന്തസുന്ദരമായ ഉക്രൈനെ ഈ ഗതിയിലെത്തിച്ചത്
ശരിയാണ് നിങ്ങൾ പറഞ്ഞത് അഫ്ഗാനിൽ കണ്ടതല്ലേ അനുഭവിക്കുന്ന സാധാരണ ജനങ്ങളും അവിടെ മരണത്തിന് ആര് ഉത്തരം പറയും 😭
കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പാടില്ലാത്ത നാറികൾ ആണ് അമേരിക്ക
ഒരിക്കലും അല്ല, മണ്ടത്തരം പറയല്ലേ
Yes correct
@@muhammedhaneefa1158 sathyam
കൊറോണ വന്നാലും പഠിക്കാത്ത കുറെ മനുഷ്യൻ. കാലം അവസാനിക്കാറായി 😔😪😪
ആദ്യമേ തന്നെ ചർച്ച നടത്തി പ്രശ്നം പരിഹരിച്ചിരുന്നെങ്കിൽ യുദ്ധവും മനുഷ്യ കുരുതിയും നാശനഷ്ടങ്ങളും ഒഴിവാക്കാമായിരുന്നു. എല്ലായിടത്തും ഈഗോ തന്നെ പ്രശ്നം.
As an Indian I support Ukraine 🇺🇦❤️
I am also
പോടാ മൈരാ..
God be with Ukraine 🇺🇦
I am also
നമ്മുടെ രാജ്യം ആർക്ക് അനുകൂലമോ അവർക്കൊപ്പം ...👍🇮🇳❤️ But പുടിൻ ഇങ്ങനെ ഒരു തീരുമാനം എടുക്കരുതായിരുന്നു. കാരണം യുക്രൈൻ ഒരു ഭീകര രാജ്യമൊന്നുമല്ലല്ലോ .... യുദ്ധം എത്രയും പെട്ടന്ന് അവസാനിക്കാൻ പ്രാർത്ഥിക്കുന്നു.🙏
പട്ടാളക്കാരുടെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കിയേ അവർക്ക് ഒട്ടും താല്പര്യം കാണില്ല യുദ്ധം ചെയ്യാൻ പക്ഷേ ഭരണാധികാരികൾ പറഞ്ഞാൽ സ്വന്തം ജീവനും കളഞ്ഞു മറ്റുള്ളവരുടെ ജീവനും എടുത്തേ അവർക്ക് മുന്നോട്ടു പോകാൻ കഴിയു... 😔
😢😢😢😢👍
Mm adhoke seriya but army alle 👤
😭😭😭
സത്യം
@chris Evans india From where did you get the percentages? Please show your source.
മറ്റു ആയുധങ്ങൾ കൊണ്ടൊന്നും കീഴടക്കാൻ കഴിയുന്നില്ലേ
ആണവായുധം ഉക്രെനു വേണ്ടിയല്ല അവർക്കു വേണ്ടി ഇടപെടുകയും സഹായിക്കുകയും ചെയ്യുന്നവർക്കു വേണ്ടിയാണ്
എന്താണ് റഷ്യ പറഞ്ഞതെന്ന് മനസിലാക്കു മണ്ടത്തരം വിളമ്പാതെ
@@aniljoseph3204 വേറെ ഏത് രാജ്യത്ത് കൊണ്ടിടും അങ്ങനെ ഇട്ടാൽ ക്രൈംലിൻ കാണില്ല 🤣 തായൊളി പുടിൻ ചത്ത് ഭിത്തിൽ ഇരിക്കും 🤣
@@worldinmalayalam1533 athinte koode ittavante rajyavum micham kaanilla
സത്യം
കണ്ടോ ആദ്യമേ ഇന്ത്യ പറഞ്ഞയ സംസാരിച്ചു പ്രശ്നം തീർക്കാൻ .ഇപ്പൊ maximum എല്ലാർക്കും നഷ്ട്ടം ആയപ്പോൾ .സന്ധിക്ക് തയ്യാറായി. മരിച്ചു വീണ പട്ടാളടക്കാരടേം സാധാരണക്കാരന്റേം ജീവന് ആര് സമാധാനം പറയും?.യുദ്ധത്തിൽ ഒന്നും ആരും നേടുന്നില്ല. നഷ്ടമേ ഉണ്ടാകു.
Athu yudham cheyyunavarku nannayi ariyaam..chilare blood is like a warrior..eppoyum adi thanne avar.mattu chilarude thanuthathum...
The sript writer is Putin.. so story is already set.. there is no voice for India..
അത് ഇന്ത്യ പറയേണ്ട കാര്യം ഒന്നും ഇല്ല.ബുദ്ധിയുള്ള എല്ലാവർക്കും മനസ്സിലാകുന്നത്.പിന്നെ എന്ത്കൊണ്ട് അതിന് അപ്പൊ തയ്യാറായില്ല എന്നു ചോദിച്ചാൽ സ്വാതന്ത്ര്യ ദാഹം അത്രയും വലുതാണ്.ഇപ്പൊ പൊരുതി തോറ്റു അത്രേ ഉള്ളു.പിന്നെ ഈ വിഷയത്തിൽ മോദിയുടെ ഇടപെടൽ മഹാ പരാചയമാണ്. അല്ലെങ്കിലും മോദിയെ കൊണ്ട് ഇതൊക്കെയല്ലേ പറ്റു
ഇതിൻ്റെ എല്ലാത്തിൻ്റെയും ഇടയിൽ "pride" എന്ന് പറയുന്ന സാധനമില്ലെ, ബ്രോ. ഈ മരിച്ച് വീണ soldiers ന് അടക്കം ഉള്ളതല്ലേ അത്. So they decided to fight. (I'm talking about Ukraine)
In war there is no compromise....one should fell or surrender...now wait for same
ആണവായുധം ഒരു രാജ്യത്തിനു മാത്രമല്ല .... കയ്യിലുള്ള എല്ലാവർക്കും ഉപയോഗിക്കാം .... Stand with UKrine ...❤️❤️❤️
Pinnalla
Orennam ittal randannam thirichidum atha kuzhappam
Pinne idan pokumbol defense aanu preshnam russia yude defense aanu ath idunnathinu munp kayyil irunnu pottum
thonuna pole upayogikan ith pottas alla , ake 9 countryde kaile ulu athil etom kooduthalum etom powerfullum russia de kail anu , chumma upayogich kalichal valya prashnavum WORLD WARUM akum
Americayude kayil 4500 um chainayude kayil 1.5 lack und chaina russiak oppam aan.purinjitha
Stand with 🇷🇺 🪆 🇷🇺 🪆 🇷🇺
Always with Ukraine 🇺🇦
നിങ്ങൾ always with Palastine ആയിരുന്നു എങ്കിൽ ok
@Spider man ക്രിസ്ത്യൻ ആണെങ്കിൽ എപ്പോയെങ്കിലുമൊന്ന് ബൈബിൾ എടുത്ത് വായിക്കുന്നത് നല്ലതാണ്
@Spider man നിങ്ങൾ ഇതുലോകത്താ സുഹൃത്തേ റഷ്യയും ഇസ്രായേൽ = പാമ്പ് X കീരി
@@toptech272 bro , ayalkk snehikkan ariyilla 😥
i think everyone knows Russia is the reason behind India win in India-Pak war at 70's (by gaving some advanced missiles at the end, dont remember the name) And Russia is the number 1 weapons source of India almost 80% are from Russia .. Russia stand with India on hard times and i think we cant forget that ..Finally Ukraine is like kashmir of India .. If ukraine reaches in NATO's hand they easily attack Russia ..So Russia has no other choice .. Think like this" if kashmir is another country and they decide to join with Pak ".. What will be our reaction ?
അണ്വായുധം ഇട്ടാൽ ലോകം തീരും 💥💥💥💥പിന്നെ നാറ്റോ ഉക്രൈൻ ഒര് പിടി ചാരം 💥💥💥💥
ഇല്ലാത്ത വാർത്തകൾ പടച്ച് വിടുന്നു ഒരുമടിയും ഇല്ലാതെ പറയുന്നത് കേട്ടാൽ തോന്നും യുക്ക്രയിനിൽ ഇരുന്നാണ് എല്ലാം കണ്ടിടട്ടാണ് പറയുന്നത് എന്ന് തോന്നിപോകും ഒരുകാര്യം ചാനൽ കാരെല്ലാം യുക്ക്രയിനിൽ ആയത് കൊണ്ട് നമ്മുടെ ദിലീപിന് കുറച്ച് സമാധാനം കിട്ടി
You should have known already that Manjarama is a pro-Christian channel and favours American hypocrisy. I've already mentioned this years ago and they still are, even today. 🤦
@@maana5623 you think all of Russia is muslims... russian population is majority Christians you ignorant
ഒന്ന് നീ അല്ലെങ്കിൽ ഞാൻ പൂട്ടിൻ നീ ആണ് ആൺകുട്ടി 👍👍👍👍👍👍👍👍👍👍👍👍👍👍👍
ഐസ് റ്റിൻ പറഞ്ഞതു ഓർമ്മ വരുന്നു നാലാം ലേകമഹായുദ്ധത്തിലെ ആയുധങ്ങൾ കല്ലും വടിയുമായിരിക്കും
Stand with Ukraine 🇺🇦
Comment l mathre stand indavulu.. Russia ne arum thodulaaa 😅😅
Russia 🇷🇺🇷🇺🇷🇺❤️❤️❤️
1:59 ഉം പുട്ടിന്റെ സ്വഭാവം പുട്ട് തൊണ്ടയിൽ കുടുങ്ങിയാൽ തിന്നുന്ന ആൾ ചത്ത് പോവും ☹️
*പ്രായം കൂടുന്തോറും ഭ്രാന്തൻ ആവുന്ന പുട്ടിൻ*
സത്യം
Aano kunje🥲
പുട്ടിനു കടല
Unda
കാര്യം ശെരി ആണ് നമ്മളെ പല വട്ടം സഹായിച്ചിട്ടുള്ള ആൾക്കാർ ആണ് റഷ്യ പക്ഷെ ഇത് ഷെമിക്കാൻ പറ്റുന്ന കാര്യം അല്ല ലോകത്തിൽ റഷ്യ ഇല്ലാതാകാൻ പോകുന്നു എന്ന് തോനുന്നു. ഇന്ത്യ കാർ ഉൾപ്പടെ ആണ് അങ്ങനെ ആണേൽ മരിക്കാൻ പോകുന്നതാ ഇന്ത്യ വരെ റഷ്യ ഏതുരത്തു എന്ന് വരും please save ukrain people onnum ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം
Shave ukrain commentonnum vannilla..kaliyaakiyitulla polathe commentukal kaanamayirunnu..ippo aarum onnum kaliyakunnilla..
ഇത് റഷ്യയുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. പിന്നെ റഷ്യ ഉണ്ടായിരുന്നത് കൊണ്ട് ഇന്ത്യ ഇപ്പോഴും ഉണ്ട് ഇല്ലെഗിൽ പാകിസ്ഥാന്റെയോ അമേരിക്കയുടെയോ അല്ലെഗിൽ ചൈന യുടെയോ കൈയിൽ ഇരുന്നേനെ. വന്ന വഴി മറക്കരുത്. റഷ്യയുടെ സ്ഥാനത് നിന്നു ചിന്തിച്ചു നോക്കു. ഉക്രൈൻ നു നാറ്റോയിൽ അഗത്വം വേണ്ട എന്ന് പറഞ്ഞൂടെ. ഇത് എല്ലാം U S അടികൂടേ കളിക്കുന്നതാ. ഉക്രൈനു ഇപ്പോഴും അത് മനസിലായില്ല
@@ananthuas149 ennum russia kk Oppam🥲🔥
Eda kunne ,nammale sahaichathu pazhaya Soviet union aanu athil ukrainum undairunnu.
Vallya dharanna onnum illa llla
As a Human i support Ukraine ❤
As an Indian i support russia💙
Don’t underestimate this guy, he is a mad lion
അണ്ടിയാണ്
അയാളുടെ സമനില തെറ്റിയോ എന്ന് doubt ഉണ്ട്
@@Taju201 athe war jayikkan pattilla Annu vannapol thalakku vattayi kanum.
@@benz8646 ninte poor
@@Taju201 🤐ente ponne
റഷ്യ പറയുന്നത് കേട്ടു എന്ന് കരുതി ഒരു കുഴപ്പമില്ല കാരണം റഷ്യ വലിയ ഏട്ടനാണ് ചെറിയ അനുജന്മാർ അത് അനുസരിക്കുന്നത് ആണ് ഉത്തരം
അമേരിക്ക എന്ന വകയിലുള്ള ഏട്ടൻ പറയുന്നത് കേൾക്കുന്നത് ഉചിതമല്ല
റഷ്യയുടെ ആണവമിസൈൽ ആയി ഒരു യമണ്ടൻ truck റോഡിൽ പോകുന്ന short വീഡിയോ കണ്ടിരുന്നു 🙏 പഴയത് ആണോന്ന് അറിയില്ല കണ്ടിട്ട് പുതിയത് പോലെ ഉണ്ട്. യുദ്ധം പെട്ടന്ന് തന്നെ തീരട്ടെ ഇനി ഉക്രൈൻ പഴയപോലെ ആകാൻ എത്ര കാലം എടുക്കും ആവോ 🥺🥺
20 to 25 years if nuclear bomb used🥲
Not only Ukraine, will affect world's common people.
@@Abdu_azeez Nee Ara Putin inte changayi aa
എല്ലാവർക്കും അവനവന്റെ ജന്മനാട് വൈകാരികമായ ഒരു സംഭവം ആണ്. നമ്മളെക്കാൾ ഒരുപാട് വലിയ ഒരു രാജ്യം യുദ്ധത്തിന് വരുമ്പോൾ ഒരു പരിധി വരെ ചെറുത്തു നിൽപ്പ് ആകാം പക്ഷെ. ഒരുപാട് ജീവനുകൾ പൊലിയുമ്പോൾ ചർച്ചകൾ അനിവാര്യമാണ്.. അതിനു ഉക്രൈൻ മുന്നിട്ടിറങ്ങണം. അമിതമായ ആത്മവിശ്വാസം തരുന്നവരുടെ വാക്ക് കേൾക്കരുത് 🙏
അല്ല.. 🤔ഇതിനല്ലേ സ്വെച്ഛാധിപത്യം ന്ന് പറയുന്നേ....
അപ്പൊ phsyco putine അങ്ങനല്ലേ വിളിക്കണ്ടേ
Support ചെയ്തപ്പോ പേടിച്ച പുടിൻ 😒
മരിച്ചാലും കീഴ്ടെങ്ങില്ല എന്നു പറഞ്ഞ ഉക്രൈൻ പ്രസിഡന്റ് 🔥🔥🔥
ഭയം പുട്ടിന്റെ കണ്ണിൽ കാണാം 🔥🔥
തിരശീല ക് പിന്നിൽനിന്ന് ആയുധവും മറ്റും നൽകി nato സഹായിച്ച് കൊണ്ടിരിക്കുന്നത് മനസ്സിലാക്കാത്ത നെതവനോ പുടിൻ പുടിൻ ഭയപ്പെടുത്തി വരുതിയിൽ ആക്കാൻ നോക്കി അവിടെ nato rahasyamayi Ukraine സഹായിക്കുന്നു
അതേ. 🙄
ഈ യുദ്ധരംഗങ്ങൾ വളരെ മനോഹരമായ രീതിയിൽ സിനിമപോലെ ചിത്രീകരിച്ചു ശേഖരിക്കുകയാണ്
കണ്ണൂരിന്റെ പിന്തുണ യുക്രൈനിന്. ശക്തമായ ബോംബാക്രമണം നടത്തുമെന്ന് കണ്ണൂർ. റഷ്യ ഞെട്ടി.
😂😂😂
Pinarayiyeyum Kodiyeriyeyum angottu viduka
💕🤣🤣🤣🤣🤣
അളിഞ്ഞ കോമഡി അടിക്കാൻ പറ്റിയ സമയം തന്നെ... 😐
പോ വാണമേ ഊമ്പിത്തരം പറയാതെ.
ബൈബിൾ പ്രവചനങ്ങൾ എത്ര കൃത്യമായി നിറവേറുനു
ഗോഗ് മാഗോഗ്ഗ് യുദ്ധം ഉടൻ. Armageddon WAR ongoing ബൈബിൾ കിറുകൃത്ത്യം
Full support Ukraine 🇺🇦❤💖💙💓
Russia Cheyyumnath Maha Tgenditharamanu... It's Shame for Russian people..
Comment ittu support cheyyan aarkum pattum🙄
They dont need A word named support they really need it 💯
🙄🙄എന്ത് അറിഞ്ഞിട്ടാ 🙄 സപ്പോർട്ട്
ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ വെച്ച് ഏറ്റവും വിനാശകാരിയായ ഏകാധിപതിയായ ഭരണകർത്താവ് ആണ് പുട്ടിൽ
പുടിൻ അറിഞ്ഞോ ആവോ
പ്രായമാകു० തോറു० മനുഷ്യൻെറ ബുദ്ധി ഇങ്ങനെയാവുമോ.
പക്ഷം ചേർന്ന യുക്രൈന്റെ അവസ്ഥ ഇതാണെങ്കിൽ 2 പാലത്തിലും ചവിറ്റാതെ നിക്കുന്ന നമ്മടെ അവസ്ഥയോ..
ആരും സഹായത്തിനു കാണില്ല.
Are we like Ukrainiane No Bro We Are A Super Power In This World No One Will Dare To Attack AND WHATEVER HAPPENS ISRAEL WILL STAND WITH US THATS MORE THAN ENOUGH
@@SharpTalks Israel is standing with Ukraine. Last week France entered into a 1.7 bn dollar infra project with China. Israel is a close US ally.
@@biker5719 Yeah But When It Comes To India They Always Stand By Our side .. If that also doesn't happen we are capable of protecting ourselves 👍.
പുടിൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤
മറ്റു രാജ്യങ്ങൾ സത്യത്തിൽ പുട്ടിനെ ശെരിക്കും 100 % ഭയക്കുന്നു !
OK. But NATO um aayi oru problem undayal..........
@@ajithkannan3837 നാം അനുഭവിക്കുക തന്നെ !
എന്ത് ധീരതയാണ് ഉക്രൈൻന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നെന്നാണ് പറയുന്നത് സ്വന്തം രാജ്യത്തെ ബലിയാടാക്കിയിട്ടാണോ ഇത്തരം വാക്കുകൾ പ്രയോഗിക്കുന്നത്
I support Russia but. Dont use necleare weapon against Poor Ukraine. We want Peace. The World want Peace 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Because you following bjp
i think putin is your father or father in law
@@lalysilvester4254 ask to your mother.. Maybe your father
ഇന്ത്യക്കാരെ പെട്ടെന്ന് നാട്ടിൽ എത്തിക്കാൻ നോക്കണം
നാട്ടിൽ എത്തിയതൊന്നും അറിഞ്ഞില്ലേ 🙄
@@shiyavlogs9868 poorapparambile sankattanamallallo ivarokke parayumpole konduvaram avide nadakkunnath
@@shiyavlogs9868 aru nattil ethiyenna parannuthu randu divasmayee ente mol ulpedullvar manju poziju kondirikuanu rodil veruthe nikkukanu two days 24000 students ullathil 1500 kuttykal natil ethiyal ellam ok akumo
എന്തോന്ന് പുട്ടിൻ... ചെക്കിടത്തു പൊട്ടിക്കാൻ.,. ആരും ഇല്ലേ
എന്നാൽ പോയി അടിക്കടാ അതോടെ നിന്റെ കാര്യം പോകാ
ലോകയുദ്ധം നടക്കാൻ പോകുന്നു അത് ഉറപ്പാണ് ആരെയും കൊണ്ട് തടയാൻ പറ്റില്ല അല്ലാഹുവിന്റെ തീരുമാനമാണ്
യുദ്ധം അവസാനിക്കാൻ ആയി പ്രാർത്ഥിക്കുക.
As a human , i support Ukraine🇺🇦🇺🇦🇺🇦
*എന്താണ് ഉക്രൈൻ വിഷയം*
(നാടൻ ശീലിൽ ഉള്ള വിശദീകരണം )
കൂട്ടുകുടുംബ വ്യവസ്ഥയിൽ താമസിച്ചുവരുന്ന വല്യ കുടുംബo.
അല്പം ദൂരെയായി അവർക്ക് ഒരു കുടുംബ ശത്രു ഉണ്ട്...
അവന്റെ പാര കൊണ്ടും മക്കൾക്ക് സ്വാതന്ത്ര്യം കൂടിപോയത് കൊണ്ടും കൂട്ടുകുടുംബം തകർന്നു😕😕
മക്കൾ ഭാഗം ചോദിച്ചു.☹️ പ്രതാപിയും തന്റെടിയുമായി അച്ഛൻ അവസാനം അത് അനുവദിച്ചു.🥸
മക്കൾ പ്രത്യേകം വീടുവച്ചു
അപ്പോൾ അച്ഛൻ ( കുടുംബം പിരിഞ്ഞെങ്കിലും പ്രതാപിയായ അച്ഛൻ )മക്കളോട് പറഞ്ഞു
" നിങ്ങൾ പ്രത്യേകമായി താമസിക്കുന്നത് ഒക്കെ ശരി,
പക്ഷേ നമ്മുടെ പൊതു ശത്രുവിനെ ആരും വീട്ടിൽ കയറ്റരുത്, 🤥
ബാക്കി എന്ത് വേണമെങ്കിലും ആയിക്കോളൂ. നിങ്ങളുടെ വീട്ടുമുറ്റത്ത് അവനെ കണ്ടാൽ എന്റെ സ്വഭാവം മാറും "
സ്വല്പം വരുമാനം ആയപ്പോൾ അച്ഛന്റെ വാക്കുകൾ കേൾക്കാതെ മൂത്ത മോൻ മുമ്പ് തങ്ങളുടെ ആകെയും ശത്രുവിനെ പരിഷ്കാരി മിത്രമാക്കി വീട്ടുമുറ്റത്ത് കയറ്റി,😎😎😎
അപ്പോഴും അച്ഛൻ ഗൗരവം വിടാതെ പറഞ്ഞു
" വേണമെങ്കിൽ അവൻ വീട്ടുമുറ്റത്ത് വന്നോട്ടെ,
അവനെ വീടിന്റെ അകത്ത് കയറ്റേണ്ട,😔
നിങ്ങൾ അവന്റെ വീട്ടിലും പോവേണ്ട "😞
ഇതും കേൾക്കാതെ ശത്രുവിന്റെ കൂട്ടാളികളെ വരെ വീട്ടിൽ കൊണ്ടുവന്നു കളിക്കാനുള്ള അവസരം മോൻ ഉണ്ടാക്കി... 🤭
അതുവരെ ക്ഷമിച്ചിരുന്ന അച്ഛനു ഒരു സംശയം,
ഇനി ഞാൻ മിണ്ടാതെ നിന്നാൽ മോനും കൂട്ടാളികളും ചേർന്ന് എന്റെ വീട്ടിൽ കയറി എന്നെ തല്ലുന്ന അവസ്ഥ ഉണ്ടാവും...
അതിനേക്കാൾ നല്ലത് വാക്കിനു വിലയില്ലാത്ത മോനെ അങ്ങ് തീർത്തേക്കാം🤬
അച്ഛൻ മോന് നല്ല ഭേഷായി അടി കൊടുത്തു.
ആദ്യ അടി കൊള്ളും മുൻപ് തന്നെ മോന്റെ കൂട്ടുകാരൻ അവനെ ഉപേക്ഷിച്ചു ഓടി...😝😝😝
ദൂരെ നിന്ന് കൂട്ടുകാരൻ സ്വന്തം തന്തയുടെ അടി കൊള്ളുന്നത് നോക്കി നിൽക്കുന്നു 😂
മൂത്ത മോന് അപ്പോഴാണ് അച്ഛൻ പണ്ട് പറഞ്ഞ സത്യം മനസിലായത് *ഈ കൂട്ടുകാരനെ നമ്പരുത്*😖😖😖
( ഇതല്ലേ ശരിക്കും ഉക്രൈനിൽ നടക്കുന്നത് )😖
കടപ്പാട്: ആരോ നന്നായി കാര്യം മനസ്സിലാക്കി നമുക്ക് മനസ്സിലകുന്നപോലെ കുറിച്ചത് 🙏🙏🙏
@@subashkailash2373 വളരേ അറിവുകൾ നൽകിയ പ്രബന്ധം. 🙏🙏
പുടിൻ👍👍👍
ഗ്രേറ്റ് മാൻ
ഒരുത്തനും റഷ്യ യെ തൊടില്ല... 👍
Russia ഉയിരേ.
Always supported india with its undisputed power in UN.
In 1971, kashmeer issues and indo pak war, like many events, russia upholded the true relationship with india.
I other side ukraine was the first country put efforts to bringing the sanctions against india after the pokrehan nuclear test.there are many situations where Ukraine stand against india.
Palateen ottapettappol ee rajyangal okke evideyayirunnu
റഷ്യയെനിലയ്ക്ക്നിർത്തിയില്ലെങ്കിൽ Nato യുടെയും U N ന്റെയും വിശ്വാസ് സ്യതതന്നെനഷ്ടപ്പെടും 👍👍👍👍
UN okke comedy aanu...
@@arun___krishnan സത്യം വെറും കോമഡി ആയി.. അമേരിക്കയുടെ കളിപ്പാവ ആണ് UN
@@sachinks5172 russian നടപടിയെ എതിർക്കാൻ പ്രമേയം വന്നപ്പോൾ റഷ്യ തന്നെ veto അധികാരം ഉപയോഗിച്ച് എതിർക്കുന്നു... പ്രമേയം ഗോവിന്ദ.... അവതരിപ്പിച്ചവരും ബാക്കി ഉള്ളവരും മണ്ടന്മാർ....
പിന്നെ കോമഡി എന്നല്ലാതെ എന്ത് പറയാൻ....
NATO pirichu vidanam
🤣🤣🤣
സത്യസന്ധമായി വാർത്ത അറിയണമെങ്കിൽ. മീഡിയാ ഓൺ കാണണം.. അവിടെ കുടുങ്ങിയ കുട്ടികൾക്ക്.. അവർ ചെയ്ത സഹായം ചെറുതല്ല
ഇവന് പ്രാന്താണ്.. പ്രാന്ത് 😠
അവന്റ രാജ്യ തിന്നു നാളെ നാറ്റോ വലിയ പ്രശ്നം ആണെന്ന് അവനു അറിയാം..... അമേരിക്ക എയർ ബേസ് വെക്കാൻ വേണ്ടി നടക്കുവാ ഉക്രൈനിൽ
@my channel athe opposition nilkkunna aalkkarae konn odukkunna thangappetta manushyan
അങ്ങേരുടെ രാജ്യത്തെ രക്ഷിക്കാൻ അങ്ങേര് എന്തും ചെയ്യും.! അവർക്ക് അവരുടെ രാജ്യത്തിന്റെ സുരക്ഷ ആണ് വലുത്, അതിന് ഭീഷണി ആണ് ഇപ്പോൾ യുക്രൈൻ ചെയ്തത്.!
@@vrindaprahlad സെരിയാണ് സ്വന്തം രാജ്യത്തെ സംരക്ഷിക്കാം.. പക്ഷെ ഒരു ആണവയുദ്ധം എന്നൊക്കെ പറഞ്ഞാൽ..? ഒന്ന് ആലോചിക്കൂ ഏത് ഭ്രാന്ത് തന്നെയാണ്...
@@factualgravity9028 അതെ ക്രൂരതയാണ്.! പക്ഷെ അവർക്ക് അവരുടെ രാജ്യം ആണല്ലോ വലുത്.! എന്തുചെയ്യാം.! 💔
എന്ത് അദ്ദേഹം
ആണവയുധം പ്രയോഗിക്കാൻ ചാൻസ് ഇല്ല, പേടിപ്പീര് ആണ്, പക്ഷെ ഇനി യുദ്ധം ഏത് രീതിയിൽ പോകും എന്ന് പറയാൻ പറ്റില്ല 🤔🤔🤔
War കയ്യിന്നു പോകുന്നു എന്ന് തോന്നിയാൽ പിന്നെ puttin ഒന്നിനും മടിക്കില്ല.. കാരണം റഷ്യ ക്ക് ഇതു നിലനൽപ്പിന്റെ പ്രശ്നം ആണ്.. ഉക്രൈൻ കൂടെ നാറ്റോ യിൽ പോയാൽ പിന്നെ റഷ്യ യുടെ ചുറ്റും nato യും us ഉം ഫുൾ മിലിറ്ററി ബേസ് ഉണ്ടാക്കിവെക്കും.. അത് ഒരു രാജ്യവും അനുവദിക്കില്ല.. പുട്ടിനു ഈ war ജയിച്ചേ പറ്റു അതിനു ഏതു അറ്റം വരെയും പോവാനാണ് സാധ്യത..
@@Guns359 ❤
ആണവായുധം പ്രയോഗിക്കരുതെന്ന് ചായ പുട്ടിനോട് പറഞ്ഞാൽ പുട്ട് കേൾക്കാൻ സാധ്യതയുണ്ട് ,
But ചായക്ക് English സംസാരിക്കാൻ അറിയില്ലല്ലോ 🤓😔😛
Illa kallu kachodaranum itali mami parayunath kelkum🤣
ഇയാൾ മരിക്കാത്ത മനുഷ്യനാണ് എന്നാണ് വിചാരം ..... നീയും മരിക്കും ഓർത്തോ.... അന്ന് ജീവനുണ്ടേൽ ഞാനും സന്തോഷിക്കും 😏😏😏
അത്കൊണ്ട് ഇതിന്റെ പരിഹാരമാവുമോ..?
😂
Ayal swntham rajyathe rakshikkunnu
Ayalde Mel oru thettum illa
അദ്ദേഹം (പുടിൻ) പറഞ്ഞു. ഞങ്ങൾക്ക് ജയിക്കാനായില്ലെങ്കിൽ ആരെയും ജയിക്കാൻ അനുവദിക്കില്ല എന്ന്. അതായത് വേണ്ടിവന്നാൽ ന്യൂക്ലീർ ബോംബ് ഇടും എന്നാണ് ഉദ്ദേശിച്ചത്.
അദ്ദേഹം 70 കൊല്ലം എങ്കിലും ജീവിച്ചു, പക്ഷെ അങ്ങനെ ഒരു സാഹചര്യം വന്നാൽ പിഞ്ചു കുഞ്ഞുങ്ങൾ അടക്കം കോടി കണക്കിന് ആളുകൾ മരിക്കും.
പുട്ടിൻ തോറ്റു എന്നതിൻെറ തെളിവാണ് ആണവായുധം ഉപയോകിക്കും എന്ന ഭീഷണി,,,,!!!!
Putt died tomorrow funeral services
നമ്മുടെ നാട്ടിലെ പല ആളുകളും ഇന്ന് റഷ്യയുടെ ഉക്രൈൻ എതിരായ ഈ ആക്രമണത്തിലൂടെ പഴയ സോവിയറ്റ് യൂണിയനെ പുട്ടിൻ തിരിച്ചു കൊണ്ടുവരുമെന്ന് ദിവാസ്വപ്നം കാണുന്നുണ്ട്.😅
എന്നാൽ നിലവിലെ ലോക രാഷ്ട്രീയ സാഹചര്യത്തിൽ ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാഷ്ട്രമായ പഴയ സോവിയറ്റ് യൂണിയൻ തിരിച്ചുവരാൻ ഒരു സാധ്യതയുമില്ല.
പുട്ടിൻ ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റുകാരൻ അല്ല, പുട്ടിന് പഴയ സോവിയറ്റ് യൂണിയനെ തിരിച്ചുകൊണ്ടുവരാൻ ഒരു താൽപര്യവുമില്ല. പുടിനെയും,ഗോർബച്ചേവിനെയും,യെൽസിനെയും പോലെയുള്ള നവലിബറലുകളെ കൃത്യസമയത്ത് കൊന്നു തള്ളാൻ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയാത്തതുകൊണ്ടാണ്,സോവിയറ്റ് യൂണിയൻ തകരാൻ പ്രധാന കാരണമായത് എന്നാണ് പല തീവ്ര കമ്മ്യൂണിസ്റ്റുകാരും വിശ്വസിക്കുന്നത്.
ഇതിനെക്കുറിച്ച് എല്ലാം കൃത്യമായി മനസ്സിലാകണമെങ്കിൽ സോവിയറ്റ് യൂണിയൻ എന്ന അത്ഭുത രാഷ്ട്രീയത്തെപ്പറ്റിയും, അതിന്റെ തകർച്ചയെ പറ്റിയും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.സോവിയറ്റ് യൂണിയന്റെ തകർച്ച മുതലാണ് യഥാർത്ഥത്തിൽ ഇന്നത്തെ റഷ്യ ഉക്രൈൻ സംഘർഷം പോലും ആരംഭിക്കുന്നത്. ഗോർബച്ചേവിന്റെ പാളിപ്പോയ പരിഷ്കാരങ്ങൾ മുതൽ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗനും പോപ്പ് ജോൺ പോൾ രണ്ടാമനും ചേർന്ന് രൂപീകരിച്ച വിശുദ്ധ സഖ്യം വരെ നീണ്ടു നിൽക്കുന്ന നിരവധി കാര്യങ്ങളാണ് സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് കാരണമായത്..സോവിയറ്റ് യൂണിയന്റെ തകർച്ച കുറിച്ച് ഞങ്ങൾ deatail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട്, താല്പര്യമുള്ളവർ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ട് അഭിപ്രായം പറയാമോ...
❤🌚
പോടാ pooree മോനെ 🐷
@@benz8646 🤣🤣
Sir shave ukrain campaignum kaanunnilla..pala rajyangalilum yudham undayappo "save " ennathine maati chila nirbhaagyavaanmar " shave " aakiyirunnu..ippo ellarum orumichu save ennanu...kaliyakapettavarum kaliyaakiyavarum adakkam save parayunnund...enthanu lokamangane..chilar manushyaralle
@@NewMovies-vl8xn ath muslim countries varumbo shave akum hindu Christian akumbo normal athinta karanam i think muslims thadi valarthum so shave cheythit save cheyyam ennayrikum😂😂
പുടിൻ 🥰
If nuclear war start then everything finished🙏🙏
Veroru chanalilum inganey oru news kandillallo😟
ഇത് വരെ പിരി കയറ്റി നിന്ന അമേരിക്ക nato yude വാക്ക് വിശ്വസിച്ച് Ukraine ippo ഒറ്റക്ക് പോരാടുന്നു..ഇന്ത്യക്കും ഇത് ഒരു വലിയ പാഠം ആണ്..അമേരിക്ക എസ് വിശ്വസിക്കാൻ പറ്റില്ല...
ഇയാൾ നല്ല സൈക്കോ ആണല്ലോ
പക്ഷെ ശത്രു തവളത്തിൽ വെച്ച് ചർച്ച ആശങ്ക ഉണ്ടാക്കുന്നതാണ്.....
Evide America evide.
ഈഗോ മാറ്റി വച്ച് ചിന്ദിക്കു
ജനങ്ങൾ എന്ത് തെറ്റ് ചെയ്തു
As an indian i support russia our friend in need
Both zelensky and Putin are great leaders .. hope they establish peace
എന്താണ് ഈ യുദ്ധതിനുള്ള വ്യക്തമായ കാരണം അറിയുന്നവർ പറഞ്ഞു തരാമോ..
ശരിക്കും ലോകത്തെ അത്ഭുതപ്പെടുത്തി ഉക്രൈൻ🇺🇦
വല്ലാത്ത ധൈര്യം കാണിച്ചു അവർ ഇനി തോറ്റാലും നിങ്ങൾ ഹീറോസ് ആണ് ലോകത്തിനു മുന്നിൽ❤️
പുടിൻ 👍🏽
അതുകൊള്ളാം പക്ഷേ ലോകഭൂപടത്തില് റഷ്യ മായപ്പെടുമെന്നുമാത്രം
Pavam russian janagal
റഷ്യക്ക് പണി വരുന്നുണ്ട്
Avarkku missile defence system undu..... Pinne avar nuclear prayogichal.. 3rd world war avum
@@truthhunter7231 റഷ്യയെ ഒതുക്കും
😂 നോക്കി ഇരുന്നോ
വിനാശകാലെ വിപരീതബുദ്ധി നീതിജയിക്കട്ടെ
I don't think Russia will use it....its the only way to make Ukraine surrender by themselves rather than forcing them to surrender
കണ്ണിൽ ചോരയില്ലാത്ത ഒരു മനുഷ്യനാണ് പുട്ടിൻ
Please keep some Quility staffs to discuss such topics. The queries raised by this guy seems to be very insensitive and senseless.
Media rating aan main.ennalum main aayitt reproduce cheyyathe verum highlights nu vendi cheyyaruth. 🙏
Russia 🔥
റഷ്യ അണുബോംബ് ഇട്ടാൽ അത് തിരിച്ചും ഉണ്ടാവില്ലേ?അങ്ങനെ ചെയ്താൽ അദ്ദേഹം ഒരു സൈക്കോ ക്കു തുല്യമാവും.
തോൽവി ഏറ്റു വാങ്ങിയവന്റ അവസാന അടവ്
ആര് തോൽവി ഏറ്റു വാങ്ങി എന്ന 🙄🙄 ഉക്രൈൻ ഇപ്പളും പിടിച്ചു നിക്കാൻ പെടപാടു പെടുവാണ് അപ്പോള
പൊട്ടത്തരം പറയാതെ... റഷ്യ അവരുടെ 100 ഇൽ ഒന്ന് ആയുധം പോലും പുറത്തെടുത്തിട്ടില്ല
1/10 th of the Armies Mathramey Ethu Varey Use Cheyhtittu Olluu Russia Athintay 5/10 Use Cheythalle One Or Two Days Kondu Thanney Ukraine Avarudey Totally Kayille Aakkum............
@@aaa-sk7xq അതെ അവരുടെ പത്തിൽ ഒന്നു പോലും അല്ല ഇത് 👌👌
@@abhirams370 ശെരിക്കും 10 ഇൽ 1 പോലും എടുത്തിട്ടില്ല എന്ന് വേണം പറയാൻ
ഇത്തിരി ഗെയിം വിഡിയോ അയച്ചു തരട്ടെ 😁
ഇവൻ ഭ്രാന്താണ്... യുദ്ധം കാരണം സമനില തെറ്റി പോയി കാണും.. രക്ഷപ്പെടേണ്ടവർ ഓടിക്കോ 😬😬
യുദ്ധം എന്തെന്ന് നമുക്കറിയില്ല,നമ്മളത് കണ്ടിട്ടില്ല
അനുഭവിച്ചിട്ടുമില്ല.
യുദ്ധത്താൽ നമ്മൾ പട്ടിണിയായിട്ടില്ല.കിടപ്പാടം നഷ്ടപ്പെട്ട് കുഞ്ഞുങ്ങളെ വാരിയെടുത്ത് കയ്യിൽ കിട്ടിയ സാധനങ്ങളുമായി നമ്മൾ ഓടിയിട്ടില്ല. ബോട്ടിലും ദുരിതാശ്വാസ വാഹനങ്ങളിലും കയറി നമ്മൾ എങ്ങോട്ടെന്നില്ലാതെ പോയിട്ടില്ല . നമ്മുടെ കുഞ്ഞുങ്ങൾ നടുക്കടലിൽ വീണ് മുങ്ങി മരിച്ചിട്ടില്ല.നമ്മൾ ബങ്കറുകളിൽ കഴിഞ്ഞിട്ടില്ല.ഒരു കഷ്ണം റൊട്ടിക്കും ഒരു കുപ്പി വെള്ളത്തിനും വേണ്ടി നമ്മൾ വരി നിന്നിട്ടില്ല.മാറ്റിയുടുക്കാനുള്ള വസ്ത്രവും തണുപ്പ് മാറ്റാനുള്ള കമ്പിളിയും നമുക്ക് നഷ്ടപ്പെട്ടിട്ടില്ല..ബോംബിന്റെയും ടാങ്കിന്റെയും ശബ്ദം നമ്മുടെ ഉറക്കം കെടുത്തിയിട്ടില്ല.നമ്മുടെ മേൽക്കൂര മിസൈൽ വീണ് മൺകൂനയായിട്ടില്ല.പച്ച മനുഷ്യ മാംസം വെന്ത മണം ഇതുവരെ നമ്മുടെ മൂക്കിലെത്തിയിട്ടില്ല. യുദ്ധത്തിനിടക്കുള്ള കവർച്ചക്കും മാനഹാനിക്കും ഇരയായിട്ടില്ല.ഉറ്റവരുടെ മൃതദേഹം ഉപേക്ഷിച്ചു നമുക്ക് പോകേണ്ടി വന്നിട്ടില്ല.അതിനാൽ പൂമുഖത്ത് ചാരിയിരുന്നു കട്ടൻ ചായ കുടിച്ച് യുദ്ധ വാർത്തകൾ കണ്ടും വായിച്ചും നമുക്ക് അയവിറക്കാം...
ആ പുട്ട് കുത്തിയാൽ പുറത്ത് ചാടുകയില്ല ഓലപ്പാമ്പ് ഓലപ്പാമ്പേയ് 🤔🤔🤔
Manjarama
Putin arinjitulla karyam vallo aano
പുട്ടിന് അൽപ്പം പഴം ചേർത്താൽ മയപ്പെടും, ഇനിയൂം വൈകിയാൽ പുട്ട് ഉണക്കപ്പുട്ടാകും
As An Indian, I stand with our most loyal nation Russia 🇮🇳❤🇷🇺
What
@@MrVIKILEAKS politics padikkanam mister😏
Appo ellam set aayi
Russia 🔥🔥
Putte died tomorrow funeral services
@@binupaul8640 😂😂
സോവിയറ്റ് യൂണിയന്റെ ഭാഗമായി ഇരുന്ന് അമേരിക്കയുടെ താല്പര്യത്തിൽ ഒറ്റ് കാര്യനായി തീർന്നതാണ് കാരണം രാഷ്ട താല്പര്യമാണ് ഏറ്റവും വലുത്
Soviet Union vere Russia, Belarus, Latvia, Lithuania, Estonia, Ukraine , Kazakhstan etc vere.
ഇവരുടെ കേസിൽ ഹിസ്റ്ററി പഠിച്ചാൽറഷ്യ ആണ് ശെരിയെന്നു എല്ലാർക്കും സമ്മദിക്കേണ്ടി വരും. But യുദ്ധവും ഒന്നിന് പരിഹാരമല്ല
Rassiyum.puttiyenna.narabojiyum.tulayatte
Peace 🕊️
*അങ്ങേർക്ക് പഴയ സോവിയറ്റ് യൂണിയന്റെ ബാധ കയറിയതാണ്* 🙄
അഹങ്കാരി സ്ലെൻസ്കി ഒരു പാഠം പഠിപ്പിക്കണം.stand with Russia 🇷🇺 .
Selensky uyir ada swatham rajyathin vendi prathikarikkunnavan
@@beenasatheesan5983 allathe adhikara mohi alla...30 % russiakkarude sahayathodanu avide e parayunna mahan adhikarathil kayariyathu...ennitu american dollar kandapo mayangi...amercan doll ayi...athukondanu america selenkiye abhyam nalkum ennu paranjathu ... oru parasahayam...! Natto army work for CIA
പേടിക്കണ്ട അമേരിക്ക വന്ന് ഇപ്പൊ രക്ഷിക്കും 😁😁😁
Nale nale neele neele 😂😂
ഇല്ല പാക്കിസ്ഥാൻ രക്ഷിക്കും 😁😁
@@akhildev6321 😁😁
Charchak theyyaranenn manorama newsinod paranjathano
US തനിക്കുണം പുറത്തെടുത്താൽ എന്ത് റഷ്യ.... പാവം ആ യുക്രൈൻ ജനതയെ രക്ഷിക്കൂ
Stands with Ukraine
ഇനി എല്ലാ രാജ്യക്കാരുടെയും.. ആഗ്രഹം.. റഷ്യയെ എങ്ങനെ തീർക്കാമെന്നായിരിക്കും..
അത് ഉടനെ ഉണ്ടാവാൻ സാധ്യത.. കാണുന്നുണ്ട്
റഷ്യ തീരുമ്പോൾ ലോകവും തീരും..
ലോക ശക്തി ആണ് എന്ന് ഓർമ വേണം. റഷ്യയോട് കളിച്ചാൽ ലോകം തന്നെ തീരും എത്രയും പെട്ടെന്ന് യുദ്ധം തീരട്ടെ പാവങ്ങളുടെ ജീവൻ രക്ഷിക്കു
അതിനു ആരും മുൻപോട്ട് വരില്ല.. കാരണം ഇവരെ എല്ലാവരും ചേർന്ന് ആക്രമിക്കാൻ വരാണെകിൽ റഷ്യൻ ഭാഗത്തു ചൈന, ഉത്തര കൊറിയ, പാകിസ്ഥാൻ, ഇവർ എന്തായാലും കൂടെ കൂടും. ബാക്കി ആരാകെ വരുന്നു കണ്ടറിയാം. അതു മറുഭാഗത്തിന് തന്നെയാണ് പ്രശനം.
@@ayoobnaseem1308 പാക്കിസ്ഥാൻ പരനാറികൾ അവർ ഒരിക്കലും വരില്ല...!!
@@karthika0791 റഷ്യൻ ഭാഗത്താണ് അവർ നിൽക്കുക.. അല്ലാണ്ട് വേറെ എവിടെ പോകാനാണ്..
പുട്ടിന് അറിയാം യഥാർത്ഥത്തിൽ ഉക്ക്രൈനോട് അല്ല ഈ യുദ്ധം എന്ന്. ഇവിടെ നാറ്റോ ഉക്രൈനെ മുൻനിർത്തി ചെയ്യുന്ന ഈ ഒളിച്ചുകളിയിൽ ഒരുപാട് നിരപരാധികളെ കുരുതി കഴിക്കാതെ സെലൻസ്കി തീരുമാനം എടുക്കട്ടെ..
ആർക്കും എന്തും ഉപയോഗിക്കാം.. ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ..
പുട്ടിന്റെ തല വെട്ടി ഫുട്‌ബോൾ കളിക്കാൻ കൊടുക്കണം ഇത്രയും മനുഷ്യരെ കഷ്ടപ്പെടുത്തുന്ന ഇയാൾ ദയ അർഹിക്കുന്നില്ല
Insha Allah