Це відео не доступне.
Перепрошуємо.

True Love നാടിനാപത്തോ ?

Поділитися
Вставка

КОМЕНТАРІ • 4,9 тис.

  • @arjyou
    @arjyou  2 роки тому +3661

    Insta ഫോളോ ആക്കിയാൽ ഒരു സൂത്രം തരാം വന്നോളൂ 😄
    instagram.com/arjyou_/

    • @___amal__._854
      @___amal__._854 2 роки тому +49

      enth soothram 😺😺

    • @podamyre123
      @podamyre123 2 роки тому +30

      Enik oru Subcribe tharumo 🥺🙏🏻

    • @akshay-vloggerfan2863
      @akshay-vloggerfan2863 2 роки тому +134

      ഇൻസ്റ്റാഗ്രാം ഉണ്ടെങ്കിലല്ലേ സൂത്രം കാണേണ്ടതുള്ളൂ 😂🔥💯

    • @thejas7788
      @thejas7788 2 роки тому +7

      Ok bro 😹🙏

    • @sarath6457
      @sarath6457 2 роки тому +5

      😌🌝

  • @SharathJoy
    @SharathJoy 2 роки тому +5269

    നമ്മൾക്കൊന്നുമില്ലാല്ലോ ഇങ്ങനെയുള്ള True Lub 😂

    • @thasni1331
      @thasni1331 2 роки тому +51

      അതൊക്കെ സിനിമേലും കഥയിലും റീൽസിലും കാണാം അല്ലാതെ റിയൽ ലൈഫിൽ കാണാൻ കിട്ടില്ല.

    • @sameel_2.0
      @sameel_2.0 2 роки тому +13

      Hi Sharathetttttaaaaaaaa🔥💕

    • @viji6918
      @viji6918 2 роки тому +7

      Hi sharath chetta 😘

    • @myblogvideomania8419
      @myblogvideomania8419 2 роки тому +10

      @@thasni1331 kitum, nayanthara kayil prabhudeva ennu tattoo oke adichirnu.Also prabhudeva and nayanthara affair il prabhudeva married Arnun mathram 😂.But ingne cheyunavroke branthanmaaran screw loose 😂

    • @kkishork
      @kkishork 2 роки тому +4

      Ayee

  • @myChannel-br3zo
    @myChannel-br3zo 2 роки тому +1019

    പേര് സീത ആയതുകൊണ്ട് കൊള്ളാം വല്ല ധാക്ഷായണി എന്നായിരുന്നേൽ അവൻ ചത്തനെ

  • @yaswanthsachu9611
    @yaswanthsachu9611 2 роки тому +412

    True lovinte പല അവസ്ഥന്തരങ്ങളും കണ്ടിട്ടുണ്ട് പക്ഷേ ഇത്രയും ഭയാനകമായ version ഇതാധ്യ 😂😂

  • @babithababi07
    @babithababi07 2 роки тому +540

    🤣🤣last tru love powli🤣🤣👍🏻

  • @sarath6457
    @sarath6457 2 роки тому +5451

    ഇവിടുത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി...!! ❤️✋🏼

  • @albinbaby9040
    @albinbaby9040 2 роки тому +524

    ഹോ ഭയങ്കരം തന്നെ
    കണ്ണ് നിറഞ് പോയി ...
    പക്ഷെ ചിരിച്ചിട്ടാ കണ്ണ് നിറഞ്ഞേ 🤣🤣

    • @vijinak5508
      @vijinak5508 2 роки тому +4

      😂😂

    • @TVMVLOGGERS
      @TVMVLOGGERS 2 роки тому

      700 sub akaan sahayikkamo

    • @albinbaby9040
      @albinbaby9040 2 роки тому

      @@TVMVLOGGERS pinnantha sahaiyakkallo

    • @hitchhackvlogs
      @hitchhackvlogs Рік тому

      BTS ഇനി ഇല്ല കൂടുതൽ അറിയാൻ വരൂ 💜💜💜💜💜💜💜💜💜

  • @Jithhhhhh
    @Jithhhhhh Рік тому +5

    Editing is next level....u really deserve an award

  • @abuzcanvas
    @abuzcanvas 2 роки тому +3

    Neengala mariye thaa.. ellaarume manushyammaraanu..
    അവർക്ക് ഓരോരുത്തർക്കും അവരവരുടേതായ ചിന്തകളും.. സ്വഭാവങ്ങളും ഉണ്ട്..
    agrahangalund..
    പരിധികൾ ഉndado...
    അർഹിക്കുന്നതിൽ അതികം ആഗ്രഹിക്കുന്നത് ആരുടെയൊക്കെയോ ആഗ്രഹങ്ങളെ ആക്ഷേപിച്ച് ആവരുത്..
    ആശംസകൾ...

  • @aaronjoseph9653
    @aaronjoseph9653 2 роки тому +2107

    12:11 "അടുത്തൊരു വീഡിയോ ആയിട്ട് ഉടൻ തന്നെ വരുന്നത് ആണ്"
    Le Viewers : aah കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് 🤣🤣🤣

  • @habeebhabi9401
    @habeebhabi9401 2 роки тому +1102

    ചിരിച്ച് ചിരിച്ച് കണ്ണീന്ന് വെള്ളം വരെ വന്നു 🤣🤣🤣... He is awesome ♥

  • @bale8831
    @bale8831 2 роки тому +357

    Omg 😸

    • @flyinghigh5066
      @flyinghigh5066 2 роки тому +7

      No he is not

    • @TheRjv6
      @TheRjv6 2 роки тому +1

      🤕🤕🙏🏻🙏🏻🙏🏻 you are the biggest Fansoliiii

    • @mshafi4357
      @mshafi4357 2 роки тому +1

      Onnu pokkeda

    • @alphons2768
      @alphons2768 2 роки тому +1

      Ayseri

    • @hitchhackvlogs
      @hitchhackvlogs Рік тому

      BTS ഇനി ഇല്ല കൂടുതൽ അറിയാൻ വരൂ 💜💜💜💜💜💜💜💜💜💜

  • @jahana__sh6971
    @jahana__sh6971 Рік тому +1

    Bro.. Poli as usual

  • @dudegaming3419
    @dudegaming3419 2 роки тому +2154

    ഈ ട്രൂ ലബ് ഒക്കെ കാണുമ്പോൾ ആണ് സിംഗിൾ ആയി ഇരിക്കുന്ന ഞാൻ ഒക്കെ എത്ര ഭാഗ്യവാൻ ആണെന്ന് മനസിലാവുന്നത്.!!😌😅

  • @aathi_nikki_eva
    @aathi_nikki_eva 2 роки тому +134

    "ആൾക്കാർക്കൊന്നും വയ്യേ...."😂 നൈസ് ഡയലോഗ്

  • @rashi_9878
    @rashi_9878 Рік тому +5

    സ്നേഹമാണ് ലഹരി....
    ജീവിതമാണ് ലഹരി....
    ജീവിതം തന്നെയാണ് ലഹരി....🥰🥰🥰

  • @firefliesvlogger1659
    @firefliesvlogger1659 2 роки тому

    Your content are masterpiece brooooo ❣️😍❣️😍❣️

  • @user-tl3nu3eh1f
    @user-tl3nu3eh1f 2 роки тому +2235

    ARJU'S കണ്ടപ്പോൾ BYJU'S ന്റെ ad ആണെന്ന് കരുതി skip ചെയ്യാൻ പോയവർ ഉണ്ടോ... 😂😂

  • @anju688
    @anju688 2 роки тому +255

    1:30 പെണ്ണിന്റെ പേര് സീത എന്ന് ആയത് ഭാഗ്യം.... വല്ല "ഭാഗ്യലക്ഷ്മി " എന്നെങ്ങാനും ആയിരുന്നേൽ 🤣🤣🤣🤣🤣

  • @Anjali-Anju
    @Anjali-Anju 2 роки тому +2

    Last powli

  • @venom5416
    @venom5416 2 роки тому +11

    11:35👀😹wasted❗️

  • @viveks1562
    @viveks1562 2 роки тому +1594

    Arjyou : fans fans fans
    I don't like fans
    I avoid
    But fans like me
    They can't avoid me🌝

  • @stanley5178
    @stanley5178 2 роки тому +438

    To Seetha and Kelippan : Serious aayittu cheythathano enna comedy aayittund 😂

    • @n1k1ii
      @n1k1ii 2 роки тому +7

      😂😂😂

  • @user-er4bo7bh9l
    @user-er4bo7bh9l 2 роки тому +6

    1:29 unexpected turn 😹😹🥹💝

  • @rogbtcgaming2441
    @rogbtcgaming2441 2 роки тому

    Big fan arju😍

  • @jaggudavid7966
    @jaggudavid7966 2 роки тому +212

    True love ഒക്കെ ഇപ്പോ കോമഡി ആയി മാറി ....!!!
    കലികാലം🤣🤣🤣🤣

  • @caption7152
    @caption7152 2 роки тому +33

    ❤️True lub never die😂

  • @muhammadiliyas3946
    @muhammadiliyas3946 2 роки тому

    Arjou is back
    I like this video

  • @user-lc1ps5dh5s
    @user-lc1ps5dh5s 2 роки тому +238

    എയറിൽ ആകാൻ പോകുന്ന എല്ലാ സൂർത്തുക്കൾക്കും എന്റെ ആശംസകൾ 👏😂

  • @Keralalifepartnerfinder
    @Keralalifepartnerfinder 2 роки тому +213

    വല്ലപ്പോഴുമേ വരൂ.... പക്ഷെ വരവ് ഒന്നൊന്നര വരവ് തന്നെ 🔥🔥🔥🔥
    അങ്ങനെ ഇന്ന് ഇനി കുറച്ചു പേർക് air ticket കിട്ടിയിരിക്കുന്നു സൂർത്തുക്കളെ.... 😂😂😂
    Arjyou 🔥🔥🔥

  • @CreativeTrickyOfficial
    @CreativeTrickyOfficial 2 роки тому

    Arjyou is back 💥🥳

  • @santharavi5593
    @santharavi5593 2 роки тому +23

    PART 2 PLEASE 🤩🤩

  • @aji6280
    @aji6280 2 роки тому +920

    Arjyou comes again.🔥.
    ഇനി ബഹിരകാശത്തു കുറച്ചു പേർ room എടുക്കേണ്ടി വരും

  • @arancarnivora5087
    @arancarnivora5087 2 роки тому +343

    അടുക്കളേൽ പോയിട്ട് ജാം എടുത്ത് നെഞ്ചിൽ... 😂😂😂😂😂😂😂😂
    യെന്റ മോനേ.. പിന്ന ആ last vedio.
    👋🏻👋🏻tata പൊയ്ക്കോ...😂😂😂😂😆🤣🤣🤣🤣🤣🤣

    • @xtdrake1975
      @xtdrake1975 2 роки тому +4

      Sauce aavan aan sathyatha

  • @venkateshpr1656
    @venkateshpr1656 2 роки тому

    ithupole oru sanam kititu kore kalam ayirunnu ,expecting more videos like this (bro njan videonte kore sthalangalil chirichu sathu).

  • @axhlxo
    @axhlxo 2 роки тому

    hope yo channel blows up even more

  • @rimbochivlogs
    @rimbochivlogs 2 роки тому +454

    സീത പെണ്ണിന്റെ പേര് നെഞ്ചിൽ വരച്ചത് കണ്ട കിസ്സാൻ ജാം കമ്പനി..ഫ്രീ ആയിട്ട് സീരിയൽ വഴി പ്രൊമോഷൻ കിട്ടിയാൽ നമക്ക് ന്താ പുളിക്കോ!!🤣🤣

  • @Mr.Shuppandi
    @Mr.Shuppandi 2 роки тому +138

    ഇവന്മാരുടെ ഒക്കെ കാര്യം... 🤦🏻‍♀️
    ഞാനൊക്കെ നെഞ്ചിൽ പോയിട്ട് കയ്യിൽ പേനകൊണ്ട് പോലും എഴുതത്തില്ല...😏
    "അതിനു നിനക്ക് കാമുകിയുണ്ടോ..?"
    🥲

  • @Jith148
    @Jith148 2 роки тому

    Nala muthal ingane okke cheyyam alle 🙈🙈 set 👍

  • @arshadanwar.k5290
    @arshadanwar.k5290 2 роки тому +2

    Last one oree poli 💥

  • @ManuSMedia333
    @ManuSMedia333 2 роки тому +109

    രാമനും രാവണനും പോലും സീതയെ ഇത്രയധികം സ്നേഹിച്ചിട്ടില്ല. റിയൽ ട്രൂ ലബ്🥰🥰

  • @TrendingDetails
    @TrendingDetails 2 роки тому

    Adipoli.... Ithupole ulla videos arjyou react cheiyanee..... waiting for the next video😅😅😃

  • @lynxgaming9380
    @lynxgaming9380 2 роки тому +3

    The king is back 🔙💥

  • @endlessff1051
    @endlessff1051 2 роки тому +105

    Last one 🤣🤣😂😂ente mone sirich sath 😂 true lub never dies😹

  • @vishnu_kumbidi
    @vishnu_kumbidi 2 роки тому +103

    ട്രൂ ലുബ് എന്ന് പറഞ്ഞാൽ സത്യത്തിൽ കലിപ്പൻ v/s കാന്താരി ആണ് പിന്നെ കലിപ്പന്റെ കാന്താരി റൈഡർ കാമുകിയും 😁

  • @foxgamer5942
    @foxgamer5942 2 роки тому +2

    Last poli🔥

  • @soiremk
    @soiremk 2 роки тому +13

    5:45 it is a physiological disorder called non suisidal self injury (nssi)
    It may be life threatening

  • @mahivijay6639
    @mahivijay6639 2 роки тому +137

    അധീരയുടെ വാളിനെക്കാൾ പവർ ആണ് റോക്കി ഭായിയുടെ ചുറ്റികയ്ക്ക് അതുപോലെയാണ് ഇവിടെ അർജുവും 💥❤‍🔥

  • @abhinavavarma4050
    @abhinavavarma4050 2 роки тому +41

    1:30 അവനെങ്ങനെയായിരിക്കും ഇത്രേം നല്ല കൈപ്പടയിൽ നമുക്ക് കാണാൻ പറ്റുന്ന രീതിയിൽ കത്തി കൊണ്ട് എഴുതിയത്. ❤️

    • @prajeeshmap6389
      @prajeeshmap6389 2 роки тому +1

      😂

    • @himasandraka3235
      @himasandraka3235 2 роки тому +4

      Athum Malayalathil "sa" okke ezhthaanulla paad entha😱true love thanne aan 💯💯💯 samshayallya

  • @trollallsongs2
    @trollallsongs2 2 роки тому

    Arju bro poli sanam a lastttha video പൊളിച്ചു മോനെ

  • @dennythomas5982
    @dennythomas5982 Рік тому +1

    Arjyou pazhaya aaa power varatte

  • @actormonuofficial
    @actormonuofficial 2 роки тому +270

    2:11 😅 jam oo🤣😹

  • @Keralalifepartnerfinder
    @Keralalifepartnerfinder 2 роки тому +227

    PART 2 വേണം 😂
    Pwoli Arjyou old vibes are back 💫💙

  • @ajsalpp7070
    @ajsalpp7070 2 роки тому

    Arjoy power 🔥🔥❤️❤️

  • @shakkeelahammed6000
    @shakkeelahammed6000 2 роки тому +1

    Last 1 ....💥💥💥💥💥💥💥💥💥💥💥💥💥

  • @mastergaming-hk6qv
    @mastergaming-hk6qv 2 роки тому +33

    7:28 അവിടെ കിടക്ക് ഇനി ഞാൻ കുറച്ചു തിന്നട്ടെ 😂😂😂

  • @filmholic3295
    @filmholic3295 2 роки тому +35

    7 : 32 അവിടെ കിടക്ക് ഇനി ഞാൻ കുറച്ച് തിന്നട്ടെ ന്ന്.... 😂😂😂😂😂😂😂😂😂

  • @thenameisboaz
    @thenameisboaz 2 роки тому

    Polich😇😇🌼

  • @abhijithhabhishekh5634
    @abhijithhabhishekh5634 2 роки тому +1

    Last one was💥💥💥

  • @jonaskahnwald363
    @jonaskahnwald363 2 роки тому +441

    അങ്ങനെ Trending ഭരിക്കാൻ ARJYOU തിരിച്ച് വന്നിരിക്കുകയാണ് സുഹൃത്തുക്കളെ 🔥

  • @athul_vijayan8235
    @athul_vijayan8235 2 роки тому +152

    *അമലേടെ അമൃതേടെം ഒക്കെ ടാറ്റൂ നെഞ്ചത്ത് അടിച്ചവൻ ഒരു കണ്ണാപ്പി തന്നെ 🤦എവടന്ന് വരുന്നു ഇവനൊക്കെ , ഇവരുടെ ഒക്കെ റിൽസ് കാണാത്ത എന്നെപ്പോലെയുള്ളവർ ഉണ്ടോ..?* 😎

    • @ghberlin7911
      @ghberlin7911 2 роки тому +1

      💯

    • @shamlaAK
      @shamlaAK 2 роки тому

      Appo mattulla ceebritisinte names vekkumnatho ? Reels kandittu polum illa ennittan kuttam parayunnath ?!! Reels kanathath ithra proud aaya karyamonnumalla. (Njanum kanarilla ennu karuthi njan avashyallande aalkare thazthi parayarilla)

  • @travaclown5146
    @travaclown5146 2 роки тому

    njan jeevithathil adhiyam ayitt ingene chirikune nice bro great

  • @jainjobrenoy9023
    @jainjobrenoy9023 2 роки тому

    Kollada makkallee.. kore nalaii immathiri video kandu chirichittu.

  • @akshay-vloggerfan2863
    @akshay-vloggerfan2863 2 роки тому +189

    ഇതുവരെ love ചെയ്യാത്ത മിടുക്കന്മാരും മിടുക്കികളും ഈ കൂട്ടത്തിൽ എത്ര പേരുണ്ട്💔🥴

    • @darkphoenix4045
      @darkphoenix4045 2 роки тому

      End myr dp ado😂

    • @Agent_mc_
      @Agent_mc_ 2 роки тому

      37 ചങ്ക്‌കൾ 🎈🎈വിചാരിച്ചാൽ 900 ആവും സഹായിക്കുമോ ♥️💋ഇതുവരെ സഹായിച്ച എല്ലാവര്ക്കും നന്ദി⚡⚡💔

    • @akku6643
      @akku6643 2 роки тому +1

      🙂

    • @akshayashok641
      @akshayashok641 2 роки тому +21

      Athu profile kandappo manasilayi 😅

    • @hashimshan250
      @hashimshan250 2 роки тому +3

      Prasent

  • @rizwan0p566
    @rizwan0p566 2 роки тому +208

    കുറേ കാലത്തിനുശേഷം 🔥❤️‍🔥👍🏻 content King is back

    • @podamyre123
      @podamyre123 2 роки тому +1

      Enik oru Subcribe tharumo 🥺🙏🏻

    • @umburusvlogs6749
      @umburusvlogs6749 2 роки тому

      905 സബ്അവാന് സഹായികുമോ

    • @alensunny6239
      @alensunny6239 2 роки тому

      @@podamyre123 orenam mathiyo

    • @TVMVLOGGERS
      @TVMVLOGGERS 2 роки тому

      700 sub akaan sahayikkamo

    • @OTTRelease-oo1uu
      @OTTRelease-oo1uu 2 роки тому

      [ua-cam.com/video/1XLep-90_TU/v-deo.html]
      Bts Entry BGM Remix😈🤩

  • @mmelbin
    @mmelbin 2 роки тому

    Arjyou back in action...

  • @sivasana9526
    @sivasana9526 2 роки тому

    Powlichu

  • @Abi_shorts22
    @Abi_shorts22 2 роки тому +95

    നാടിന് അല്ല ജീവന് ആപത്ത്😂😂😂😂😂
    8:16 ete ozhikea bakii okea pwli😂😂😂
    8:16 true lub ann 💔

  • @user-gd8hw4sw3d
    @user-gd8hw4sw3d 2 роки тому +253

    True love Fake love എല്ലാം നാടിൻ ആപത്ത്😂

    • @umburusvlogs6749
      @umburusvlogs6749 2 роки тому

      905 സബ് അവാന്സഹായികുമോ

    • @messi019
      @messi019 2 роки тому +4

      😂😂😂 FACTOS 👀

    • @TVMVLOGGERS
      @TVMVLOGGERS 2 роки тому

      700 sub akaan sahayikkamo

  • @athira6221
    @athira6221 2 роки тому

    Chettayiiiiiii powli

  • @fathmazarufyzal5274
    @fathmazarufyzal5274 Рік тому +1

    "Aarum kamukante kootukari nte thalayil thodaathirikaa"
    Sheri aliyaaa😂👍🏻

  • @shamsuzaplofi
    @shamsuzaplofi 2 роки тому +142

    ഇതൊക്കെ എവിടുത്തെ love ആടെ 6 വർഷമായിട്ട് ഒരാളെ തന്നെ പ്രേമിക്കുന്ന എനിക്ക് ഈ രോഗമില്ലല്ലോ 🥺

    • @M._A._Z
      @M._A._Z 2 роки тому +11

      Vykaathe vannolm😂

    • @mubeer5839
      @mubeer5839 2 роки тому +8

      Enit enth ayi bro any problems?

    • @alanjoseph8169
      @alanjoseph8169 2 роки тому +13

      Njnanum 6 years one side

    • @TVMVLOGGERS
      @TVMVLOGGERS 2 роки тому +1

      700 sub akaan sahayikkamo

    • @alanjoseph8169
      @alanjoseph8169 2 роки тому +1

      @@TVMVLOGGERS subcribe cheythu bro

  • @elf_24
    @elf_24 2 роки тому +197

    Arjyouism never ends❤️

  • @itsmeshijin4675
    @itsmeshijin4675 2 роки тому

    Athu polichu💚

  • @asianmoviezone3941
    @asianmoviezone3941 Рік тому

    Namuk randuperkkum koode aa vaayithuppunne cheyth nokkam arjyou Etta . True lub😂😂

  • @habeebmalik6493
    @habeebmalik6493 2 роки тому +55

    9:09 tru lub nvr die but കാണിച്ചേക്കുന്നത് രണ്ടും ഡെഡ് ആയി കിടക്കുന്നത് ആണ് 😄😄😄

  • @shahilleo9634
    @shahilleo9634 2 роки тому +54

    കുറ്റം പറയാൻ പറ്റൂലാ.. വെള്ളത്തിന് ക്ഷാമം ഉള്ള time ആണ് 🤣🤣🤣🔥ഇയാളിത്....വെറുതെ ചിരിപ്പിക്കാൻ 😂💥🙏🏻

  • @sanarishi7659
    @sanarishi7659 2 роки тому

    India's Future is in great hands .

  • @com.Failure
    @com.Failure 2 роки тому

    Kolaam broo ❣️

  • @madhu24228
    @madhu24228 2 роки тому +79

    The King 👑 is back ❤️🔥♥️
    True love 💕 allea main😌

    • @podamyre123
      @podamyre123 2 роки тому

      Enik oru Subcribe tharumo 🥺🙏🏻

    • @madhu24228
      @madhu24228 2 роки тому

      @@podamyre123 subscribe ♥️

  • @mrudhul696
    @mrudhul696 2 роки тому +551

    The myth
    The man
    The legend.
    He is back. 🍻

  • @user-ti9rh6oe8f
    @user-ti9rh6oe8f 2 роки тому

    അർജുൻ ചേട്ടാ...... നിങ്ങള എഡിറ്റിങ് 🔥

  • @akashpremkumar5773
    @akashpremkumar5773 2 роки тому +1

    Back to track 🔥💥

  • @sneha7033
    @sneha7033 2 роки тому +34

    Content കിട്ടാതെ വെറുതെ ഓരോ കോമാളിത്തരം കാണിക്കുന്ന ചില youtubers വെച്ച് നോക്കുമ്പോ...വല്ലപ്പോഴും ആയിട്ട് കൊറേ ആലോചിച്ച് നല്ല nice content ആയിട്ട്‌ വരുന്ന arjyou the best😌💯

  • @HypzeMedia
    @HypzeMedia 2 роки тому +83

    ARJU'S The loving Tips!! 🤣🤣 Epic😂😂

  • @cocoonstudycircle
    @cocoonstudycircle 2 роки тому +4

    എന്തോ ഇതൊക്കെ കാണുമ്പോ നിങ്ങളെ പോലെ എനിക്കും ഒരു മനസുഖം... 😊😊

  • @sonathomas7311
    @sonathomas7311 2 роки тому

    Edakkidakk idu arju videos.. Adipoli akunnund ellam

  • @shimil96
    @shimil96 2 роки тому +10

    7:12 ഹരിശ്രീ അശോകൻ ദേവ്യേ ന്ന് വിളിച്ചത് ഓർമ്മ വന്നു 🤣🤣

  • @tintu_mon_k.v
    @tintu_mon_k.v 2 роки тому +134

    *True lub എന്നൊക്കെ കേൾക്കുമ്പോൾ മ്മളെ പഴയ കരച്ചിലൂളി അമ്പിളിയെ ഒക്കെ ആണ്‌ ഓർമ വരുന്നത്.😂*

    • @appuzz1633
      @appuzz1633 2 роки тому +2

      Ha ലവൻ ippo എവിടാ

    • @home3222
      @home3222 2 роки тому +2

      @@appuzz1633 ജയിലിൽ 😂

    • @mrudhul696
      @mrudhul696 2 роки тому +2

      Aa anganoru jeevi undayirunalo.. Muthumani 😂😂😂

    • @nazilanaz1777
      @nazilanaz1777 2 роки тому

      മുത്തുമണിയെ... സങ്കടം ഉണ്ട്ട്ടോ 😂

    • @hitchhackvlogs
      @hitchhackvlogs Рік тому

      BTS ഇനി ഇല്ല കൂടുതൽ അറിയാൻ വരൂ 💜💜💜💜💜💜💜💜💜

  • @svbevinje5155
    @svbevinje5155 2 роки тому +1

    ARJU muth😍💕

  • @Music___love76
    @Music___love76 2 роки тому +13

    Ayyooo ....last true love 😂😂

  • @Muhammedkabeer496
    @Muhammedkabeer496 2 роки тому +163

    Finally he's back✨️

    • @podamyre123
      @podamyre123 2 роки тому +1

      Enik oru Subcribe tharumo 🥺🙏🏻

    • @umburusvlogs6749
      @umburusvlogs6749 2 роки тому

      905 സബ് അവാന്സഹായികുമോ

    • @TVMVLOGGERS
      @TVMVLOGGERS 2 роки тому +1

      700 sub akaan sahayikkamo

  • @anoopkrshn007
    @anoopkrshn007 2 роки тому +23

    എന്നും ആ ലാസ്റ്റ് കാണിക്കാറുള്ള blooper പ്രതീക്ഷിച്ച ലെ ഞാൻ...😁

  • @Mr.X44.244
    @Mr.X44.244 2 роки тому +8

    Logicine veezhthunna true lub aayipoyi😂😂

  • @caakhilcherian6391
    @caakhilcherian6391 2 роки тому +1

    10 M to 700K views...Great content Great!!!!!!

  • @user-be4hr5lf3o
    @user-be4hr5lf3o 2 роки тому +26

    Oh👏🌹👍🏻ഒന്ന് നീലം മുക്കി പൊയ്ക്കോളൂ 👏👏😍

  • @steaphyqzz2124
    @steaphyqzz2124 2 роки тому +50

    I was so depressed today.
    But, right now it feels good. Thanks arju. You made me smile 😊

  • @lozeeno2345
    @lozeeno2345 2 роки тому +2

    Chettante oru videokey 1 month wait cheyanam😇

  • @killadieditz3525
    @killadieditz3525 2 роки тому

    True lub ❤️❤️

  • @madhu24228
    @madhu24228 2 роки тому +92

    വരും മില്യൺ അടിക്കും , പോകും
    വരും മില്യൺ അടിക്കും , പോകും
    🔁 Repeat
    At the end trending ilum 🔥❤️👑
    Power❤️🔥