ഞങ്ങൾ കണ്ണൂര് കാര് ആദ്യം പോകുന്നത് കർണാടകയിലേക്കാണ്. അതിൽ പ്രാധാന്യം മൈസൂർ തന്നെ. എത്ര കണ്ടാലും. മുഷിപ്പില്ലാത്ത സ്ഥലം.... ഹൃദയരാഗം കർണാടക പോകുന്നു എന്ന് അറിഞ്ഞപ്പോഴേ കാത്തിരിപ്പാണ്... ഇന്നത്തെ വീഡിയോ.. വളരെ ഇഷ്ടപ്പെട്ടു. മറ്റ് വീഡിയോകളും മനോഹരം തന്നെ... നിങ്ങളുടെ ഓരോ ഫ്രെയിം മും കണ്ണിനു നല്ല കാഴ്ച തരുന്നു... ഒപ്പമുണ്ട് 🌷🌷🌷🌷🌷🌷🌷
ബാംഗ്ലൂർ പോവുന്ന വഴി ഒരുപാട് തവണ ഈ പാലസ കണ്ടിട്ടുണ്ടെങ്കിലും കയറാൻ ഉള്ള ഭാഗ്യം ലഭിച്ചില്ല. ഈ എപ്പിസോഡ് ലൂടെ ഒരുപാട് കാര്യങ്ങൾ അറിയാനും കാണാനും സാധിച്ചു.. Thanks to Hridayaragam ❤️
കയറി കാണണം നമ്മുടെ ഇന്ത്യ ഇലെ ചരിത്രം കാണാതെ പോകുന്നത് നഷ്ടം ആണ്... എന്റെ വിദേശത്തുള്ള ഫ്രണ്ട്‌സ് വന്നിട്ട് അതിശയിച്ചു പോയി പഴയ ഇന്ത്യ യുടെ സമ്പത്തും കല രൂപങ്ങളും എല്ലാം മനസിലാക്കാൻ പറ്റും
ശ്രീരങ്ക പട്ടണത്ത്. ഒരു അമ്പലമുണ്ട്. അതിന്റെ പാത്യേകത മീറ്റർ കണക്കിന് നീളം വരുന്ന കരിങ്കൽ പാളികളാണ് മേൽക്കൂരയായി വെച്ചിരിക്കുന്നത്. പെരു ഓർമയില്ല... അത് മറ്റൊരു അത്ഭുമായി കാണുന്നവർക്ക് തോന്നും...
Night with lights on oru kidilan view aanu bro... Oru single switch laanu aa full lights m on aakunnathu enna avaru paranje. we have been to palace recently. Dont know if every night they switch on but we had been lucky to see that. Its was during christmas holidays. Entry fees kandu njettan best bangalore palace aanu. 240+ matto aanu.. photography ku verem kure entho kodukkanam.. athu vachu nokkumbo mysore 100 rupees ne worth aanu.
കുറച്ചു വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ കൂട്ടു,കുടുംബമായി ചെന്ന് കണ്ടിട്ടുണ്ട്. ഈ വീഡിയോയിൽ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞ ചില ഭാഗങ്ങൾ കാണാൻ കഴിയാതിരിക്കുകയും, എന്നാൽ ചില ഭാഗങ്ങൾ ഞങ്ങൾ ശ്രദ്ദിക്കാതെ പോയ ഭാഗങ്ങളായിരുന്നു എന്നു ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലാകുകയും ചെയ്യ്തു. കുറച്ചു ചരിത്രങ്ങൾ മനസ്സിലക്കാനും കഴിഞ്ഞു. പിന്നെ കഴിഞ്ഞ വീഡിയോ യിൽ പട്ടികൾ കാരണം അനുഭവിച്ച പ്രയാസത്തിനു ഒരു പരിഹാരം ആയി മൈസൂർ കൊട്ടാരം. നന്നായിട്ടുണ്ട്. But ഇനിയും കൂടുതൽ നന്നാകേണ്ടതും ഉണ്ട്. മറ്റൊന്നും അല്ല വീഡിയോ മാത്രം. So God bless you
കഴിഞ്ഞ വീഡിയോ യിൽ പട്ടികൾ വളഞ്ഞിട്ടത് ' കറുത്ത എട് ' അല്ല juthin. ആ പട്ടികൾ അങ്ങിനെ ചെയ്തില്ലായിരുന്നെങ്കിൽ ആനക്കൂട്ടത്തിന്റെ മുന്നിൽ ചെന്ന് പെട്ട് അതിലും വലിയ ഒരു കറുത്ത ഒരേടായി മാറിയേനെ😄😄😄😄
ഒരു 25വർഷങ്ങൾക്ക് മുൻപ് സ്കൂൾ ടൂറിൽ കാണുമ്പോൾ എന്ത് മനോഹരം ഇപ്പോൾ ആകെ നശിച്ചു ഒരുപാട് സ്ഥലം ബ്ലോക്ക് ചെയ്ത് വച്ച്. നല്ലപോലെ മെയിന്റൻസ് ചെയ്യാത്തത് കാരണം
2ദിവസം മുൻപാണ് ഞാൻ കണ്ടത് ... ഇതൊക്കെയാണ് വിസ്മയം ആയി തോന്നിയത് ഒരു ദിവസം മതിയാകില്ല പറ്റുമെങ്കിൽ എല്ലാവരും പോയി കാണാൻ ശ്രമിക്കുക അവധി ദിവസങ്ങളിൽ പോകാതിരിക്കുക ആസ്വദിക്കാൻ കഴിയില്ല
അണ്ണൻ ഇൻഡ്യയിലുളള സ്ഥലങ്ങളെല്ലാം blog ചെയ്യുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു സ്ഥലവും പോയി കാണേണ്ട കാര്യമില്ല 👌👌👍👍👍👍അണ്ണന് പീരങ്കി ഒരെണ്ണം എടുത്ത് പൊട്ടിച്ച് നോക്കാൻ വയ്യാരുന്നോ പാലസിൻറ്റെ ആൾക്കാർ ചോദിച്ചാൽ orginal ആണോന്നറിയാൻ test ചെയ്തതാണെന്നു പറഞ്ഞാൽ മതി
ഞങ്ങൾ കണ്ണൂര് കാര് ആദ്യം പോകുന്നത് കർണാടകയിലേക്കാണ്.
അതിൽ പ്രാധാന്യം മൈസൂർ തന്നെ. എത്ര കണ്ടാലും. മുഷിപ്പില്ലാത്ത സ്ഥലം.... ഹൃദയരാഗം കർണാടക പോകുന്നു എന്ന് അറിഞ്ഞപ്പോഴേ കാത്തിരിപ്പാണ്... ഇന്നത്തെ വീഡിയോ.. വളരെ ഇഷ്ടപ്പെട്ടു.
മറ്റ് വീഡിയോകളും മനോഹരം തന്നെ... നിങ്ങളുടെ ഓരോ ഫ്രെയിം മും കണ്ണിനു നല്ല കാഴ്ച തരുന്നു... ഒപ്പമുണ്ട് 🌷🌷🌷🌷🌷🌷🌷
ഒരുപാട് നന്ദി സാദിക്ക് കൂട്ടുകാരാ 🥰❣️🌷
മൈസൂർ പാലസ്കണ്ടിട്ടുണ്ട് എങ്കിലും അതിന്റ ചരിത്രവും കാര്യങ്ങളും വിശതമായി അറിയുന്നത് ഇപ്പോഴാണ് ❤❤
T o
O
Ethrum explain chaiyanda karyam undo .. kurech boar adichu
Really Fundastic ..💔
മൈസൂർ പാലസിൽ മുൻപ് പോയിട്ടുണ്ടെങ്കിലും, ഇത്രയും സീറ്റെയിലായി കാര്യങ്ങൾ മനസിലാക്കുന്നത് ഇതാദ്യമായാണ്. നന്ദി.
ഒന്നു കൂടെ പോകാൻ തോന്നുന്നു.
ബാംഗ്ലൂർ പോവുന്ന വഴി ഒരുപാട് തവണ ഈ പാലസ കണ്ടിട്ടുണ്ടെങ്കിലും കയറാൻ ഉള്ള ഭാഗ്യം ലഭിച്ചില്ല. ഈ എപ്പിസോഡ് ലൂടെ ഒരുപാട് കാര്യങ്ങൾ അറിയാനും കാണാനും സാധിച്ചു..
Thanks to Hridayaragam ❤️
നന്ദി rufaid ❣️
കയറി കാണണം നമ്മുടെ ഇന്ത്യ ഇലെ ചരിത്രം കാണാതെ പോകുന്നത് നഷ്ടം ആണ്... എന്റെ വിദേശത്തുള്ള ഫ്രണ്ട്‌സ് വന്നിട്ട് അതിശയിച്ചു പോയി പഴയ ഇന്ത്യ യുടെ സമ്പത്തും കല രൂപങ്ങളും എല്ലാം മനസിലാക്കാൻ പറ്റും
ഒരുപാട് നന്ദിയുണ്ട് സ്കൂൾ കുട്ടികളോടൊപ്പം രണ്ട് തവണ മൈസൂർ പാലസ് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും സമഗ്രമായ ഒരു വീഡിയോ ഏറെ സന്തോഷം തോന്നി ഓൾ ദ ബെസ്റ്റ്
🌹നന്ദി
മൈസൂർ പാലസ് അടിപൊളി🔥✌🏻...
മൈസൂർ പാലസിൽ ലൈറ്റുകൾ എല്ലാം ഇട്ടുകഴിയുമ്പോൾ അടിപൊളിയാണ് കാണാൻ 🔥.
🥰🌹♥️
Mysoor palace onn kaanam enn indairunnu..
Ithrayum bhangi aaitt ath kaanich thanna chettanu nannii 💓❤️💗💗💗💗❤️❤️❤️
മൈസൂറും കൊട്ടാരവും എത്രെ കണ്ടാലും മതിവരില്ല .... Good effort 👍
കൊട്ടാരത്തിന്റ മനോഹര കാഴ്ചകൾ.. സൂപ്പർ...
അടിപൊളി കാഴ്ചകൾ ഇത് ആരും ചവിട്ടിതാഴ്ത്തി ഇല്ല
🥰🌹♥️
4,5 തവണ അവിടെ സന്ദർശിച്ചു. പക്ഷെ കുറച്ചെങ്കിലും അറിവുകൾ ലഭിച്ചത് ഈ vedio കണ്ടത് കൊണ്ടാണ്. Thanks❤️നല്ല അവതരണം 😊
മൈസൂർ പാലസ് വീണ്ടും കാണാൻ ഒരു ആഗ്രഹം നിങ്ങടെ വിവരണം കേട്ടപ്പോൾ👍
🥰🌹♥️
Spr chetto poli 🥰😘👌👌video spr jithin chettaaa🥰🥰🥰
🙏🏼
Broyude videos onnum miss cheiyullaa adipoli all the best
🙏🏼🥰🌹♥️
കൊള്ളാം വളരെ ലളിതമായ അവതരണവും സംസാര രീതിയും ഇഷ്ടപ്പെട്ടു❤
എന്നെ ഇത്രയും അതിശയിപ്പിച്ച സ്ഥലം വേറെ ഇല്ല.. ഭാരതത്തിന്റെ സമ്പത്തും കല രൂപങ്ങളും എല്ലാം അറിയണമെങ്കിൽ ഇവിടെ പോകണം...
🌹thank you
പാലസ് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ബോറടിക്കാത്ത വിവരണം 🌹🌹
🥰❣️🌷
പാലസ് കാഴ്ചകൾ അടിപൊളി ഒന്ന് പോണം അവിടംവരെ 👌❤️
ഈ കഴിഞ്ഞ February 14 ന് മൈസൂരു പാലസും ചാമുണ്ഡിബെട്ടയും ഞാൻ വീണ്ടും വന്നു കണ്ടു.
👍👍🥰🥰🥰
👍👍👍👍
എന്തായാലും മുന്നോട്ട് പോകൂ ഈ ഉദ്യമത്തിൽ അഭിനന്ദനങ്ങൾഎന്തായാലും അതി ഗംഭീരം superub🙏🙏🙏🙏
അറിവുകൾ പകർന്നൊരു അടിപൊളി വീഡിയോ 👌🏾👌🏾👌🏾👌🏾
🥰🌹♥️
Chettan parayunnath kelkkan nalal resam und...❤👍
Thanks Hridayraagam, for reminding my college tour beautiful moments😍
My pleasure 😊🙏
@@jithinhridayaragam ❤
മൈസൂറിന്റെ ചരിത്രവഴികളിലൂടെ... 👌👌👌👌നന്നായി അവതരിപ്പിച്ചു 👍🏻
🥰🌹♥️
Poyittilla. Kanichu Thanna BRO .... Continue 💪👍👍👍👍👍
🥰🌹♥️
Dear Jithin, താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട്, mysore video വളരെ നന്നായിരുന്നു. പ്രത്യേകിച്ച് ചരിത്രവിവരണം വളരെ ഇഷ്ടപ്പെട്ടു,.
ഒരുപാട് നന്ദി 🌺
ഇവിടെ പോകാൻ ആഗ്രഹിക്കുന്നു എന്നെങ്കിലും 🥰ഇപ്പോ അമ്മ ഒക്കെ പോയി വന്നു അടിപൊളി സ്ഥലം ആണെന്ന് പറഞ്ഞു ❤️❤️🥰സൂപ്പർ വീഡിയോ ബ്രോ 🥰🥰👌👌
കൊള്ളാം 👌
ശ്രീരങ്ക പട്ടണത്ത്. ഒരു അമ്പലമുണ്ട്.
അതിന്റെ പാത്യേകത മീറ്റർ കണക്കിന് നീളം വരുന്ന കരിങ്കൽ പാളികളാണ് മേൽക്കൂരയായി വെച്ചിരിക്കുന്നത്.
പെരു ഓർമയില്ല... അത് മറ്റൊരു അത്ഭുമായി കാണുന്നവർക്ക് തോന്നും...
🥰🌹🙏🏼♥️
Amazing
Thanks♥️
Valare manoharamaya video... Enganeyengilum kanan sadhichallo..
ഞാൻ മൈസൂരിൽ ജോലി ചെയ്യുന്നു 2വർഷം ആയി ഒരു sunday place പോയി കണ്ടിട്ടുണ്ട് ❤❤❤❤ അടിപൊളി light show ഉണ്ട് sunday evenig മാത്രം
Night with lights on oru kidilan view aanu bro... Oru single switch laanu aa full lights m on aakunnathu enna avaru paranje. we have been to palace recently. Dont know if every night they switch on but we had been lucky to see that. Its was during christmas holidays.
Entry fees kandu njettan best bangalore palace aanu. 240+ matto aanu.. photography ku verem kure entho kodukkanam.. athu vachu nokkumbo mysore 100 rupees ne worth aanu.
240😱
@@jithinhridayaragam yep.. keriyathu mandatharam aayennu thonni.. Mysore vachu nokkumbo it's nothing there at Bangalore palace to see.
Palathavana poyittundenkilum ithinte backstory okke eppzha ariyunne.. Good information 🤍👍
Charithram ariyaan vendiyittaa ee vedio kanaan thudagiyath👍
Adipoli🎉
🥰🌹
അടിപൊളി സൂപ്പർ 🥰🥰❤❤❤
അവിടെ രണ്ടു പ്രാവശ്യം പോയിട്ടും ഇത്ര മനോഹരമായി കണ്ടിട്ടില്ലല്ലോ ഭായി മിഠായി തെരുവിൽ നിന്നും സഹൃദയൻ
ഒരു 10വർഷം മുൻപ് പോയത് ആണ് അവിടെ. സൂപ്പർ ബ്രോ ❤️. ടിപ്പു സുൽത്താന്റെ വാൾ ഉണ്ട് അവിടെ അടിപൊളിയാണ് 😍
🌺❣️🥰
Njanum poyitunde 👍👍👍adipoli
👍👍🙏❣️🥰
July 1 nu enikum povaan undu, thanks for ths infmtn
ആ വീഡിയോ ഞാനും കണ്ടിരുന്നു
17:56 nere kaanunna thadiyil ulla frame il aan seetha swayamvaram
21:44 aa rand kannadikalude pirakil roomilot ulla door aan
I love mysore
thank you
Thanks 🥰
You’re welcome 😊
നല്ല വിവരണം
❤️❤️❤️❤️❤️
Chetta ivdethe bedrooms oke entha lock cheyth vechekne?
Nostalgic ❤
സൂപ്പർ വീഡിയോ
Supper 👍👍🥰
Thanks 🤗
❤️🌹👍
🥰🌹
കുറച്ചു വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ കൂട്ടു,കുടുംബമായി ചെന്ന് കണ്ടിട്ടുണ്ട്. ഈ വീഡിയോയിൽ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞ ചില ഭാഗങ്ങൾ കാണാൻ കഴിയാതിരിക്കുകയും, എന്നാൽ ചില ഭാഗങ്ങൾ ഞങ്ങൾ ശ്രദ്ദിക്കാതെ പോയ ഭാഗങ്ങളായിരുന്നു എന്നു ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലാകുകയും ചെയ്യ്തു. കുറച്ചു ചരിത്രങ്ങൾ മനസ്സിലക്കാനും കഴിഞ്ഞു. പിന്നെ കഴിഞ്ഞ വീഡിയോ യിൽ പട്ടികൾ കാരണം അനുഭവിച്ച പ്രയാസത്തിനു ഒരു പരിഹാരം ആയി മൈസൂർ കൊട്ടാരം. നന്നായിട്ടുണ്ട്. But ഇനിയും കൂടുതൽ നന്നാകേണ്ടതും ഉണ്ട്. മറ്റൊന്നും അല്ല വീഡിയോ മാത്രം. So God bless you
നന്ദി നജീബ് ബ്രോ 🌹
Nice video
Mysore palace ine kurich kettittundenkilm ethrem arinjath eppo.2masam koodi kazhiybo chilappo visit cheyyan saadhyatha ulla place...🦋🌹🦋🌹
👍👍👍👍🌹
is camera allowed inside palace
Poli
BGM lover 🥰🥰🥰🥰🥰🥰💥👍😍😍😍😍😍😍😍😍😍😍😍😍😍😍💥🥰❤️❤️❤️❤️🥰🥰🥰🥰🥰💯💯💯💞💞💞💞💞🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
Sunday poyit vana nan😮
🌹thank you
Rathri Sathyamagalam vazhi carl pokuvaan pattumo
ഇല്ല
Super
Charithram ellathe enthu sancharam bro , Go ahead..❣❣❣🙏🙏🙏
Super 🥰🥰🥰🥰
❤️❤️❤️💪💪💪
Supper
കഴിഞ്ഞ വീഡിയോ യിൽ പട്ടികൾ വളഞ്ഞിട്ടത് ' കറുത്ത എട് ' അല്ല juthin. ആ പട്ടികൾ അങ്ങിനെ ചെയ്തില്ലായിരുന്നെങ്കിൽ ആനക്കൂട്ടത്തിന്റെ മുന്നിൽ ചെന്ന് പെട്ട് അതിലും വലിയ ഒരു കറുത്ത ഒരേടായി മാറിയേനെ😄😄😄😄
താങ്കൾ പറഞ്ഞതിൽ കാര്യമായ കാര്യമുണ്ട് 🥰🙏❣️
🌹🌹🌹 17 - 02 - 2023 🌹🌹🌹
Nice 👍
Super 👌super 👍
👍👍👍❤️❤️❤️
നിങ്ങളെ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഏതാണ് ബ്രോ, കുറെ search ചെയ്ത് കിട്ടുന്നില്ല
സ്വന്തം ആണ് 🥰
Hai
𝓯𝓲𝓻𝓼𝓽 𝓬𝓵𝓪𝓼𝓼 𝓴𝓪𝓻𝓷𝓪𝓽𝓪𝓴𝓪 🧡🧡🧡
മൈസൂർ റെയിൽവേ നിന്ന് ഇങ്ങോട്ട് ബസ് സർവീസ് ഉണ്ടോ, ഫാമിലി റൂം, ലോഡ്ജ് അവിടെ വന്നാൽ കിട്ടുമോ, ഫാമിലിയായി പോകാൻ പ്ലാനുണ്ട്
Outo കിട്ടും 50രൂപ ഉള്ളൂ അങ്ങോട്ട്
മൈസൂർ പാലസ് ശനി ഞായർ ദിവസങ്ങളിൽ ദീപാലന്കൃതമാണ്.. നവരാത്രി സമയത്തും,... അവർണനീയം...നന്ദി 🙏....
🍁thank you
ഒരു 25വർഷങ്ങൾക്ക് മുൻപ് സ്കൂൾ ടൂറിൽ കാണുമ്പോൾ എന്ത് മനോഹരം ഇപ്പോൾ ആകെ നശിച്ചു ഒരുപാട് സ്ഥലം ബ്ലോക്ക് ചെയ്ത് വച്ച്. നല്ലപോലെ മെയിന്റൻസ് ചെയ്യാത്തത് കാരണം
Mysore palace 👌👌👌👌👌
Orupaad kanaaan bakki und bro
Yes🌹
👍👍👍
ടിപ്പു വാൾ ഇല്ലെ
✌️😍
🥰❣️🙏🌷
❣️❣️❣️
Bangalore ennu ethum?
കടന്നു പോയി 🥰
Cbecked for friday morning updates 😒
Zooming ക്യാമറ മിസ്സ് ചെയ്യുന്നു. Aa ക്യാമറ ഉപയോഗിച്ച് എടുത്ത വീഡിയോ കണ്ട് ആണ് ഞാൻ sub ചെയ്തത് 🥹
ക്ഷമിക്കണം മറ്റൊരു ക്യാമറ വാങ്ങുന്നവരെ no zoom😥
2ദിവസം മുൻപാണ് ഞാൻ കണ്ടത് ...
ഇതൊക്കെയാണ് വിസ്മയം ആയി തോന്നിയത്
ഒരു ദിവസം മതിയാകില്ല
പറ്റുമെങ്കിൽ എല്ലാവരും പോയി കാണാൻ ശ്രമിക്കുക
അവധി ദിവസങ്ങളിൽ പോകാതിരിക്കുക ആസ്വദിക്കാൻ കഴിയില്ല
🌹🌹🌹
Ad seri vadayar rajakanmar shusucker ayirunnu ale britishkarude..
Time 15:21 to 15:25 വരെ താങ്കൾ ക്യാമറയിൽ പകർത്തിയതാണ് രവി വർമ്മ വരച്ച ഒരു ചിത്രം
നടുമുറ്റം , ഒത്ത നടുക്കല്ലെങ്കിലും സൈഡിലുള്ള നടുമുറ്റം 😂😂 സൂപ്പർ ബ്രോ 😂🎉
😀😀😀🙏🙏🙏
Kazinga azcha poyathe ollu
Orikkal kude avide poya oru anubuthi 💞
Aa nadumuttathanu aayutha parisheelanam nadathiyirunnad
അണ്ണൻ ഇൻഡ്യയിലുളള സ്ഥലങ്ങളെല്ലാം blog ചെയ്യുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു സ്ഥലവും പോയി കാണേണ്ട കാര്യമില്ല 👌👌👍👍👍👍അണ്ണന് പീരങ്കി ഒരെണ്ണം എടുത്ത് പൊട്ടിച്ച് നോക്കാൻ വയ്യാരുന്നോ പാലസിൻറ്റെ ആൾക്കാർ ചോദിച്ചാൽ orginal ആണോന്നറിയാൻ test ചെയ്തതാണെന്നു പറഞ്ഞാൽ മതി
❤️❤️❤️😍
ശരിക്കും ചേട്ടനിൽ നിന്നും പലവിധത്തിലുള്ള അറിവുകൾ കിട്ടുന്നു. അത് കൊണ്ട് തന്നെ ഈ ചാനൽ ഫേവറേറ്റാണ്...അഹങ്കാരം ഉണ്ടാകരുതേ.വന്ന വഴി ഓർമ്മയിലുണ്ടാകണം
🥰🥰🥰
നന്ദി കൂട്ടുകാരാ ❣️
സിംഹാസനം മുകളിലത്തെ നിലയിൽ ഉണ്ട് 150 rs ചാർജ് ഉണ്ട് കാണാൻ
കൂർഗിൽ പോവാൻ മറക്കണ്ട
അടുത്ത ട്രിപ്പ്പിൽ 👍
വൻ ഫൈനും മിനിറ്റിന് ചെകിംങും ആണ് police avide
ബ്രോ ഞാനും കണ്ടിട്ടില്ല
🥰😄
നന്ദി 🙏🏻പോയികാണാൻ പറ്റാത്ത എന്നെപോലുള്ളവർക്ക് സൗഭാഗ്യം 😊
THANK YOU