ഐസ്ക്രീം കഴിക്കുന്നവർ ഉണ്ടാക്കുന്ന രഹസ്യകൂട്ടുകൾ കൂടി കാണുന്നത് നന്നായിരിക്കും | Ice Cream Recipe
Вставка
- Опубліковано 21 січ 2025
- കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം..
Contact : 9745577770
WhatsApp : 8547446388
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #icecream
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun
കണ്ടിട്ട് കഴിക്കാൻ ഒരു ആഗ്രഹം അത്രയും വൃത്തി ❤
ഇത്രയും വൃത്തി ആയിട്ടാണ് ഇത് ഉണ്ടാക്കുന്നതെന്നു വിചാരിച്ചില്ല... ഞാൻ കഴിച്ചിട്ടുണ്ട് നല്ല taste ആണ്... ഞാൻ വിച്ഛരിച്ചിരുന്നത് fruits essence ആണ് flavour ആയി ചേർക്കുന്നതെന്നാണ്....! അത്ര flavour ആണ് ഓരോ ice നും....!!! Super.... All t best.. Keep going... Good quality product ❤
സൂപ്പർ ഒന്നും പറയാൻ ഇല്ല❤❤ ഇനിം ഉയരങ്ങളിൽ എത്തട്ടെ ബിസിനസ് ഇനിം ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.❤❤
Thank you😊
മിടുക്കൻ വിജയാശംസകൾ ❤❤@@abubakarnk
വിശ്വസിച്ചു കഴിക്കാം എന്ന് കാണുബോൾ അറിയാം അടിപൊളി 👍
🌳🌳💯 വൃത്തിയുടെ കാര്യത്തിൽ വീഡിയോ എടുക്കാൻ വരുന്നതുകൊണ്ട് വൃത്തിയാക്കിയതല്ല അങ്ങനെ പറയാൻ ക്കാരണം അവർ ഉണ്ടാക്കുന്ന ആളുകൾ ചക്ക തൊലിക്കുന്ന സ്ഥലം പോലും വളരെ വൃത്തിയായി ഇരിക്കുന്നു ഇങ്ങനെ ഭക്ഷണം ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽ പരിമിതമായിട്ട് ഞാൻ വൃത്തിയുള്ള സ്ഥാപനങ്ങൾ കണ്ടിട്ടുള്ളൂ ഈ സ്ഥാപനത്തിന് നൂറിൽ നൂറ് മാർക്ക്💯💯👌🏻👌🏻
മുഴുവനും കണ്ടു അടിപൊളി ഒരുലക്ഷം രൂപയുടെ പത്ത് ലക്ഷം രൂപയുടെ ഒരു കോടിയുടെ മിഷൻകളല്ല ഇവരെ സഹായിക്കാൻ ഒത്തിരി ആൾക്കാർ ഉണ്ട് എന്നാൽ ഹിന്ദുവിനെ സഹായിക്കാൻ ഒരു ജന്തുവും ഇല്ല അതാണ് അവരും നമ്മളും തമ്മിലുള്ള വ്യത്യാസം അവര് ഓരോരുത്തരും മേലോട്ട് കേറി പോകും നമ്മൾ എന്നാ ചെയ്താലും കീഴിലോട്ട് പോകും എന്തായാലും അവരെങ്കിലും രക്ഷപ്പെടട്ടെ
എവിടെയും വർഗീയത, കഷ്ടം
@@vsudayakumar2281 vargiya pundey ninta aa kazhachapad matte
Kashtam thanne
കുഴിയിലേക്ക് എടുക്കുമ്പോഴും വർഗീയത മറക്കണ്ട കഷ്ടം@@vsudayakumar2281
മാഷാ അള്ളാ കളങ്കമില്ലാത്ത ഒരു കമ്പനി എന്നും ഇത് പോലെ നാഥൻ നിലനിർത്തട്ടെ
മാ ശാ അല്ലാഹ് ❤അള്ളാഹു ബറക്കത്ത് നൽകട്ടെ ആമീൻ 🤲🏻
Aameen
Aameen🤲
Aameen
Aameen
ആമീൻ
സൂപ്പർ 👍നല്ല കോളിറ്റി തന്നെ ആണ് 👍ജോലി ഇല്ലാത്തവർക്ക് ഒരു വരുമാന മാർഗം കൂടി ആണ് 👍സഹോദരന് ബിഗ് സല്യൂട്ട് 🙏
Thanks😊
@@abubakarnk kozhikode undo
ഇതെവിടെ സ്ഥലം എന്തൊരു വൃത്തി യാണ്... ചെയുന്ന ജോലിക്ക് വില കല്പിക്കുന്ന വ്യക്തി.. ❤❤❤very good..
Ith evide sthalam,eatha jilla
❤❤❤❤❤❤❤
ആദ്യമായിട്ടാ ഇത്രയും വൃത്തിയായ ഒരു സ്ഥലം കാണുന്നെ ഗുഡ് ജോബ്
അതൊക്കെ നേരത്തെ വൃത്തിയാക്കുന്ന പരിപാടിയാണ്
അത് ശരിയാ 😂
@@kannankollam1711അറിയാത്ത കാര്യം പറയാൻ നിന്നെപ്പോലുള്ളവർക്ക് പത്തു നാവാ..
@@amjathkhanamjad8322 അറിയാത്ത കാര്യമല്ല എന്തായാലും ഷൂട്ടിങ്ങിന് നേരത്തെ വിളിച്ചു പറയും അപ്പോൾ വൃത്തിയാകും ഹോട്ടൽ വീഡിയോ എടുക്കുന്നതിന് നേരത്തെ വിളിച്ച് അനുവാദം വാങ്ങണം എല്ലാ സ്ഥലത്തും ഇതൊക്കെ പതിവ്
Harish ന്റെ വീഡിയോക്ക് വെയിറ്റ് ചെയ്യുന്നവർ എത്ര പേര് ഉണ്ട് ❤❤❤❤❤❤❤താങ്കളുടെ ഭാഷ ശൈലി എന്നും ഇഷ്ട്ടം 👍🏻👍🏻
TVM undo?
ഹരീഷേട്ടന്റെ വീഡിയോസ് ഞാൻ ഈ ഇടക്കാണ് കണ്ടു തുടങ്ങിയത്. അന്ന് മുതൽ ഹരീഷേട്ടന്റെ എല്ലാ വീഡിയോ കാണും. ഹരീഷേട്ടന്റെ കട്ട fan ആണ് ഞാൻ.
ഞാൻ ഉണ്ട് എപ്പഴും കാത്തിരിക്കും നല്ല മനുഷ്യൻ
Njanund enikk ishtappetta oru alan
ഞാനുണ്ട്
മാഷാ അല്ലാഹ്
നല്ല വൃത്തി വിശ്വസിച്ച് കഴിക്കാo
എന്നും ഇതു പൊലെ നിലനിൽക്കട്ടെ🤲🤲🤲😭
വീഡിയോ എടുക്കുന്ന നേരത്തെ അറിയിച്ചുകൊണ്ട് എല്ലാം വൃത്തിയായി കിട്ടും അത്രയേ ഉള്ളൂ
ഇ ഞാൻ ice cream ഞാനെന്തയലും കഴിക്കും നിങ്ങളോ.....❤❤❤
Masha allah ❤️❤️❤️🤲🤲🤲👍👍👍മോനെ allahu അനുഗ്രഹിക്കട്ടെ 🤲🤲🤲 ഇങ്ങനെ ഒരു വൃത്തി ഞാൻ എവിടെയും കണ്ടിട്ടില്ല. റബ്ബ് അനുഗ്രഹിക്കട്ടെ ആരോഗ്യം ഉള്ള ദീർഘായുസും ആഫിയത്തും റബ്ബ് എന്നുമെന്നും തരട്ടെ 🤲🤲🤲
മാഷാ അല്ലാഹ് ഉയരങ്ങൾ കിഴടക്കാൻ സാധിക്കട്ടെ🤲🤲🤲🤲
മോൻ അടുത്ത യൂസഫലി sir ആകും 👍❤️
Masha allah. അല്ലാഹു അനുഗ്രഹിക്കട്ടെ🎉
🍦ഐസ് ഇഷ്ടമുള്ളവർ like അടി😋
ഇഷ്ടം ആണ് but കഴിച്ചാൽ തൊണ്ട വേദന ഉണ്ടാവും
സെയിം തൊണ്ടയിൽ കിച് കിച് 😢 @@Priya-gi3lz
😅
❤
നല്ല അവതരണം, നല്ല അവതാരകൻ --- ആരെയും മുറിവേൽപ്പിക്കാത്ത സംസാരരീതി, --- ഇങ്ങനെയുള്ളവരാകണം അവതാരകർ - - - - -
ഐസ്- സ്പോട്ടും അതിൻ്റെ യുവ സംരംഭകനും, എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു - - - - ICE-SPOT - ഭരതമെങ്ങും പടർന്ന് പന്തലിച്ച് ഇനിയും വളരട്ടെ ----- ഉയരട്ടെ
In sha Allah ഇനി ഇതേ ഞങ്ങള് കഴികുകയുള്ളഉ. ....എന്താ ഒരു വെടിപ്പും വൃത്തിയും ....വിശ്വസിച്ച് കഴിക്കാം......അവിടെ ഉള്ള ഓരോ ജോലിക്കാർക്ക് അതിൽ നല്ല അൽമർത്ത ത ഉണ്ട്😊.....തളി വരവൂർ വരുമ്പോൾ അവിടെ വന്നു കാണാൻ ആഗ്രഹം ...ഞങ്ങ്ങൾ കുന്നംകുളം 😅....ഒരു ജോലി ഒക്കെ കിട്ടിയലോ😅......അല്ലാഹ് ബർകത് തരട്ടെ മോനെ......ഉയരങ്ങൾ ഇനിയും കീഴടക്കറ്റെ ....ആമീൻ ❤❤❤.....❤....
Aameen
Aameen🤲
❤
വിശ്വസിച്ചു കഴിക്കാം. നല്ല ക്ലീൻ ഉണ്ട്
എന്റെ സഹോദരൻ നിങ്ങളെ മനസ്സ് കൊണ്ട് നിങ്ങൾ വിജയിക്കട്ടെ ❤️🤝
ഹരീഷ് ചേട്ടാ അടിപൊളി വീഡിയോ മധുരം മധുരതരം 🙏🏼🙏🏼🙏🏼
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 😍
Masha allah. Allahu barkathu cheyyattey. Aameen ya rabbal aalameen 👍🏻👍🏻👍🏻👍🏻
❤Harish bhai.......Superb 🎉🎉🎉🎉🎉എല്ലാവിധ ആശംസകളും 🎉🎉🎉🎉
അടിപൊളി കാണുമ്പോൾ കൊതിയാകുന്നു സൂപ്പർ 🎉🎉🎉🎉🎉🎉🎉
Njan ithuvarem knditylla .ini kandal urappayum vangum ❤ .kanditt kothyaavunu
Njan kazhichitund ice pot ninn jack fruit ice cream super taste aann👍👍👍
അബുബക്കർ 🥰👍🏼Tasty and good quality
This gentleman will become another Yousaf Ali. God bless 🙏🏻🙏🏻🙏🏻
അനാഥാലയത്തിൽ പോലും കഴിയേണ്ടി വന്ന യുവാവ്, ഇത്രയും വലിയ സംരംഭം, 60 outlet, mind blowing. ഈ പ്രായത്തിൽ അംബാനി പോലും ഈ ലെവലിൽ എത്തിയിട്ടില്ല
അള്ളാഹു ബറകത്ത് നൽകി അനുഗ്രഹിക്കട്ടെ ❤️
ആമീൻ😊
Aameen🤲
Bijus faith... Remember when you are developing your business.
All the best❤
Harishine ഒരുപാട് ഇഷ്ടം ആണ്, എല്ലാം നല്ല നല്ല content, നല്ല മനുഷ്യൻ ❤
Congratulations.Ethrayum neat & clean kanditilla.👌👌👍👍
👍🏻uyarangalil ethatte😊orupaad perk varumaana maargam.very neat.i very like ice-cream. Kandit kothiyaavunnu😊
കണ്ടിട്ട് കൊതിയാവുന്നു ഒരു ചക്ക ചുള തിന്നാൻ 🤤
😊
😂
മലപ്പുറം ജില്ലയിൽ കിട്ടുമോ ഈ കമ്പനി ഐസ്ക്രീം?
സൂപ്പർ എല്ലാവിധ ഭാവുകങ്ങളും വിജയശ൦സകളു൦ നേരുന്നു
Looks very hygienic. All the best 💯 very nice. God Bless you abundantly
Mý son had this ice almost 1 month during his swimming class from icespot shop near Rajagiri kalamassery..Good one . Kids favourite as well as mine. My guarantee as a mother.. more to share about our experience...tried all flavours in that shop..
Kasaragodil onnu thudangumo icespot outlet
മാശാഅല്ലാഹ് അള്ളാഹു ബറക്കത്ത് നൽകട്ടെ ആമീൻ
വയനാട്ടിൽ എവിടെയെങ്കിലും ഉണ്ടോ ഒന്ന് കഴിച്ചു നോക്കാണമായിരുന്നു 🎉🎉🎉
വയനാട്ടിൽ ഇല്ല കാലിക്കറ്റ് ഉണ്ട്
Great work! God bless all your endeavors. 😊
Njagade ponnaniyil oru kada thudagumo agane enikum avide work cheyalo
Yummo ice cream ൽ വിരൽ കണ്ടെത്തി....😮
God bless you ഇനിയും ഉഴരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ♥️♥️♥️🔥🔥🔥.
സൂപ്പർ... സൂപ്പർ.. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🙏ഹരീഷ് ഓരോ വീഡിയോ ക്കു വേണ്ടി വെയ്റ്റിംഗ് ആണ് god bless you ❤️
🥰
@@HarishThaliഇത് കോഴിക്കോട്, കൊടുവള്ളി ഉണ്ടോ
കൊടുവള്ളി ഇല്ല
കക്കോവ് & ഒമാനൂർ ഉണ്ട്
@@abubakarnk മനസിലായില്ല
ഞാൻ കഴിച്ചിട്ടു ഉണ്ട് സൂപ്പർ ആണ്. നല്ല quality ഉള്ളത് കൊണ്ടുതന്നെ നല്ല വിലയും ഉണ്ട്. അതുകൊണ്ട് തന്നെ എല്ലാ ഷോപ്പിലും കാണില്ല. ഞാൻ ഇവിടെ ഒരു Hypermarket ഇൽ നിന്ന് ആണ് വാങ്ങിച്ചത്. പിന്നെ ഒരു തവണ ചെന്നപ്പോൾ അവര്പറഞ്ഞു ഞാൻ മാത്രം ആണ് വാങ്ങുന്നത്. നല്ല വില ഉള്ളത്കൊണ്ട് ആരും വാങ്ങിക്കുന്നില്ല. അത് കൊണ്ട് ഇപ്പോൾ അവർ അത് സ്റ്റോക് എടുക്കുന്നില്ല എന്ന് 😔
Adpoli taste aanu...kazhichittund😍😋
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🌹🤲🤲👍
നല്ല ഐസ്ക്രീം ആണ്👍🏻👍🏻 ഞങ്ങളുടെ favourite icespot😍
ഐസ്ക്രീം സംഭവം ഉഷാർ ❤
നല്ലനിലയിൽമുന്നോട്ടുപോവട്ടെ നിങ്ങളെപ്പോലത്തെ നല്ലവരായ ബിസിനസ്സ് ചെയ്യുന്നവർ ഇനിയും കേരളത്തിൽ ഉണ്ടാവട്ടെ നല്ലഅനസ്സുള്ളവരെ ദൈവം എന്നും നന്നായി നിലനിർത്തട്ടെ ഒരുപാടു സന്തോഷം അഭിനന്ദനങ്ങൾ
Looks like they choose the best and fresh fruits to make icecream.
വരവൂർ എന്റെ ഉപ്പാന്റെ പെങ്ങളെ വീടിന്റെ അടുത്ത് ആണ് ഈ കമ്പനി ഉള്ളത് ❤😊
Ende veedu Desamangalam
Enkene oru company eppolaa kanunadu
സൂപ്പർ ഒന്നും പറയാൻ ഇല്ല ❤❤❤❤
ജോലിക് ആളെ ആവശ്യമുണ്ടെങ്കിൽ പറയണേ നല്ല ക്ലീനുണ്ട്👌👌👌 super
mashallah maximam sher cheythittund
enik theere eshadapedatha kariyam
athu karbodil pak cheyyunnatha
galfiloke kittum pole plastic kandenaril akkikkoode
vangi veettil ethumppolekum
iccreeem motham sangeelum karbodu motha alinnu iccreemil ayittundavum
ഇതിൽ കാണിച്ച Biscoff ന്റെ ഒരു ചെറിയ വിവരണം
The history of Lotus Biscoff begins in 1932 when Belgian baker Jan Boone Sr. creates a caramelized cookie in Lembeke, Belgium. The name Lotus comes from the flower that symbolizes purity. The name Lotus Biscoff is a combination of the words "biscuit" and "coffee".
ഇതിന്റെ വില
125grm നു ₹150
ഇതു imported ആണ്, ഇന്ത്യ യിൽ കിട്ടും
..
1 packet biscoff nte rate 400 above anu
I know him...he deserves more than this.Best wishes aboo
ഹരീഷ്, കൽപ്പറ്റയിൽ എനിക്കൊരു ഔട്ട്ലെറ്റ് ഇട്ടുതരാൻ സഹായിക്കാൻ പറ്റുമോ.
Palakad jillayil undo ee oru sthaapanam.atheyenkil avide work cheyyan staafine vendivarumo sir🙏🏿
Alathur,near victoria collage,nemmara
Namaskaram Hareesh ji. Godbless🙏🌹.
ഞാൻ തൃശ്ശൂർ ക്കാരനാണ്. ഹാരീഷേട്ടാ ഒരു ആഗ്രഹം പറയട്ടെ ഒന്ന് നേരിൽ കാണണം എന്ന് ഉണ്ട് പറ്റുമോ ❤❤❤❤
കാണാം..😊
ഇത്രയും അടുത്തായിട്ടും ഇതുവരെ കണ്ടിട്ടില്ല...❤❤
സഹോദരന് ബിഗ് സല്യൂട്ട് 💎💎💎💎💎
Maashaa Allha...Cleeninday..Kaaryathil..Sammadhikkanam..Cleeninday..Kaaryathil..Yellaavarum..Ninghalke..LIKE..Adikkuva..Adhe..Thannay..Madhi..Ninghaluday..Uyarchaileakulla..Roote..☝🏼☝🏼☝🏼🌲🌲🌲🌲🌲🌷🌷🌷🌷🌷🌲🌲👌👌👌👌👌👌
Ini chodichu medichu കഴികണം❤❤❤
Alhamdulilla ❤❤❤ എന്ത് ചേർത്താലും വേണ്ടില്ല വൃത്തിയുണ്ടല്ലോ😂😂
ഒരു പരാതി പറയാനുണ്ട്. അവിടെയുള്ള ജോലിക്കാർ എല്ലാം മാസ്ക് വെച്ചിട്ടുണ്ട്. അവർ പാല് തിള പ്പിക്കുന്ന സ്ഥലത്ത് പോലും മാസ്ക് ഉപയോഗിക്കുന്നു. ഒരു വിമർശനം തുറന്നു പറയുന്നു. ഷൂട്ടിങ്ങിന് വേണ്ടിയാണെങ്കിലും പ്രോഡക്ട് ഉണ്ടാക്കുന്ന സ്ഥലത്ത് പോയി താങ്കളും ഓണാറും സംസാരിക്കുമ്പോൾ മാസ്ക് വെച്ചിട്ടില്ല. ഷൂട്ടിംഗ് ദിവസമാണെന്നുള്ള excuse തരുന്നു.❤
Poli 👍
സൂപ്പർ അടിപൊളി ഐസ്ക്രീം 👍👍👍
Mundathicode കമ്പിനി ഇടുന്നുണ്ടോ ബ്രോ. കുറെ ആൾക്കാർക്ക് ഒരു ജീവിതമാർഗം ആവും
Owner is just nice person❤
Valara upakarapradhamaya video thanks harish
All the best..nannaye varattey❤
സംസാരിക്കുമ്പോൾ മാസ്കും കൂടി ധരിച്ചിരുന്നെങ്കിൽ സൂപ്പർ
Masha Allah ❤
Kannur districtil ith kittumo
👌👌👌Good person. Aboobakar
Nice❤❤❤
ഹരിഷ് ഇക്ക നിങ്ങൾ കഴിച്ച്നിൽക്കണത് കാണാൻ വയ്യ ..ഇച്ചു ടത്ത്🤤🤤🤤🤤
😊
Hello uncle ഞാൻ ഒരു special robot ഉണ്ടകൻ പൂവന് അന്തു കുട്ടത് ഒരു ISRO യുട്ട് ചെറിയ working model ഉണ്ടകിട്ടുട് വെര് alcohol rocket ഉണ്ടകിട്ടുട് water alarm ഉണ്ടകിട്ടുട് robot ഉണ്ടാക്കാൽ uncle വരുമോ please 🥺 🥺 🥺 please reply
Super ❤ , company name endha
Sooner nallavirthiyund ponnani yill kitumo I can't creem
Thankyou hareesh ji.
❤good luck 🎉superb Mashaallah 👍
എൻ്റെ വീടിനടുത്ത് ഇത്തരത്തിലുള്ള ഒരു ഫാക്ടറി ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം.
Hygiene super ayittund
🥰🥰👏👏 good effort
Ee sithalam avida yannu yugath
Adipoli mone. God bless you for your hardwork 🎉❤
Thank you😊
Kasaragod ജില്ലയിൽ കിട്ടുമോ?
സമാധാനം ആദ്യായിട്ട വൃത്തിയുള്ള ഒരു വീഡിയോ കാണുന്നത്
Endhayalum..ithu.kanan.kazhinjathathu..ethranannayi...endhu.vruthy..athanu..ningalude...ettavum.. valiya.gunam...🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏
അൽഹംദുലില്ലാഹ് 🤲🏼🤲🏼അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼
അടിപൊളി 🎊🎊🎊🎊🎊😍
ഹരിഷ് ഭായ് ഇത് എവിടെ സ്ഥലം എന്നു പറയാമോ ഈ പ്രൊഡക്ഷൻ ഞങ്ങൾക്കും കഴിക്കാൻ കിട്ടാനുള്ള വഴിയുണ്ടോ തൃശ്ശൂരാണ് എന്ന് തോന്നുന്നു പ്ലീസ് പ്ലീസ് ഒന്നു പറയൂ...
Thrissur, varavoor