റോസാമിസ്റ്റിക്ക മാതാവിനോടൊപ്പം ഈ രാത്രി പ്രാർത്ഥിക്കാം... LIVE

Поділитися
Вставка
  • Опубліковано 11 лип 2024

КОМЕНТАРІ • 75

  • @elcylawrence9358
    @elcylawrence9358 22 дні тому +1

    അമ്മേ...റോസ്സമിസ്റ്റിക്കമാതാവേ...ജോലിയില്ലാതെവേദനിക്കുന്ന എന്നെസഹായിക്കണമേ....ജീവിക്കാൻനിവർത്തിയില്ലമ്മേ....😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @riyajestin9326
    @riyajestin9326 22 дні тому

    കടബാധ്യത മാറാനും കുട്ടികളുടെ പഠിപ്പിനും കുടുംബസമാധാനത്തിനും വേണ്ടി പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @chinnammavarghese6008
    @chinnammavarghese6008 22 дні тому

    എന്റെ ഈശോ എന്റെ മക്കളെ കാത്തുകൊള്ളണമേ ലിയോ ലിലി ലാൻസി കുഞ്ഞുലിസാ അനുഗ്രഹിക്കണമേ ഈശോ

  • @chinnammavarghese6008
    @chinnammavarghese6008 22 дні тому

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ

  • @JancyRose-zs3ie
    @JancyRose-zs3ie 23 дні тому +1

    മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ 🙏🙏. കനായിലെ കല്ലിയാണവേളയിൽ അവരുടെ ആവശ്യങ്ങൾ മനസിലാക്കിയ മാതാവേ ഞങ്ങളുടെ ആവശ്യങ്ങൾ ഈശോയോട് പറയണേ. ആമേൻ 🙏🙏🙏

  • @chinnammavarghese6008
    @chinnammavarghese6008 22 дні тому

    എന്റെ ഈശോ എന്റെ ലിയോമോന് 38 വയസു ,വിവാഹങ്ങൾ വരുന്നുണ്ട് ...മോൻ സമ്മതിക്കുന്നില്ല ..ഈശോയേ എന്റെ മോനെ ഒറ്റയ്ക്ക് കണ്ടിട്ട് എനിക്ക് പോകണ്ടിവരല്ലേ ..അച്ചാ ഒന്ന് പ്രാർത്ഥിക്കണേ ..

  • @simonabraham9645
    @simonabraham9645 21 день тому

    Acha kadabharam neengipovan prarthikename 😢💔👏🙏✝️✝️

  • @events6978
    @events6978 21 день тому

    She is my wife and they are my children(mobia ,eva maria&eden maria. thank you lord for your grace and love ❤❤❤ Thank you blessed virgin Mary ❤❤❤ അച്ചന് ഒരുപാടു നന്ദി ഞങ്ങളുടെ ജീവിതത്തിൽ ദൈവവും പരി. അമ്മയും പ്രവർത്തിച്ച അത്ഭുതം എല്ലാവർക്കുമായി പങ്കു വച്ചതിന്

  • @girlystanly3001
    @girlystanly3001 23 дні тому +1

    Happy Feast Rosamistica Mathave 💐💐💐🥰 l Love You Amma 🥰we need You Amma 🙏Pls Bless me. Pls Bless my Stanly, Vineetha mol, Eavinmon Edwinmon, Ketty, Nelson, Jeena. എന്റെ എല്ലാ സഹോദരങ്ങൾ ദൈവഭയം ഉള്ളവരാകുവാൻ, പാപബോധം ഉണ്ടായി തിരുത്തി ജീവിക്കാൻ അമ്മ അനുഗ്രഹിക്കണമേ. തമിഴ് നാട് സ്ഥലം നല്ല വിലക്ക് ഒരു ചതിയിൽ വീഴാതെ വിൽപ്പന നടത്തി കടം മുഴുവൻ വീട്ടാൻ അമ്മേ അനുഗ്രഹിക്കണമേ.നന്ദി ഈശോയെ 🙏നന്ദി റോസാ മിസ്റ്റിക്ക മാതാവേ 🙏അമ്മ... ചക്കര ഉമ്മകൾ nlkunu🥰🥰🥰

  • @AppaJesus
    @AppaJesus 23 дні тому

    ❤🌹🛐 റോസ മിസ്റ്റിക്ക മാതാവേ 🥰

  • @thomasmathew1524
    @thomasmathew1524 23 дні тому

    Mathavea antea സഹോദര ൻ്റ് മാനസികമായും ശരീരികമായും ഉള്ള അസുഖങ്ങൾ മറ്റികൊടുക്കേണമെ🙏🙏🙏🙏🙏😭😭😭😭😭🙏🙏🙏🙏🙏🙏🙏😭😭

  • @cicilyjames5408
    @cicilyjames5408 23 дні тому

    Amme mathave ente 2 sahodharangale samarpichu prathikunnu aver nerittu kondirikunna sambathiga thakarchayil ninnum kada badhyathayil ninnum rekshikaname amen

  • @shyja7780
    @shyja7780 23 дні тому +1

    അമ്മേ... എനിക്ക് ഇന്ന് ഓൺലൈൻ ഇന്റർവ്യൂ ഉണ്ട്... ഇസ്രായേൽ പോകാൻ ആണ്.. ഞങ്ങളുടെ കട ബാധ്യത മാറാൻ ഒരു വഴി ആയിട്ട് ആണ് ഞാൻ കാണുന്നത് 🙏ഒത്തിരി ബുദ്ധിമുട്ട് ആണ്.. വീട് ഇല്ല, അല്ലാതെ കടങ്ങൾ പൈസ കൊടുക്കാൻ ഉള്ളവർ വിളിക്കുമ്പോ സങ്കടം ആണ് കൊടുക്കാൻ ഒരു വഴി ഇല്ലല്ലോ എന്ന് ഓർത്ത്.. അമ്മേ ഈ ഒരു ജോലി തന്ന് എന്റെ കുടുംബത്തെ രക്ഷിക്കാൻ എനിക്ക് സാധിക്കണേ 🙏എന്നെ കൈവിടല്ലേ 🙏🙏🙏ഇനി വേറെ ഒരു വഴി ഇല്ല അമ്മേ 🙏🙏🙏

  • @cicilyjames5408
    @cicilyjames5408 23 дні тому

    Amme mathave ente yum ente kumbathintw melum kannu varaname amen

  • @cicilyjames5408
    @cicilyjames5408 23 дні тому

    Amme mathave enteyum 2 makkaludeyum visayude fine matti thafananame e nte 2 makkalkum fujaira air portil nalla joli kittanum sahayika name amen

  • @pearlybenny239
    @pearlybenny239 23 дні тому

    അമ്മേ റോസാ മിസ്റ്റിക്ക മാതാവേ Happy Feast ഞങ്ങടെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ 🙏🙏🙏

  • @rosletmary1364
    @rosletmary1364 23 дні тому +1

    Please pray for Michael Glory Family to increas Faith, Hope and Love 🛐🛐🛐

  • @beenaphilip8466
    @beenaphilip8466 23 дні тому +1

    Thank you father for your valuable prayers n blessing. It's really worthy n fruitful .praise n glory to Holy Trinity. Amen

    • @beenaphilip8466
      @beenaphilip8466 23 дні тому

      Amme mariye ?3333 families neyum samarppikkunnu. have mercy on us. Pls pray us Amen.

  • @JayaSabu-zv6ct
    @JayaSabu-zv6ct 23 дні тому

    AmmeMathave njangalkkuvendy apekshikkaname.❤❤❤

  • @legya9002
    @legya9002 23 дні тому +1

    Thank you amme for healing my daughter’s ear without a surgery. Live prayer time I prayed for her. She had a Dr. appointment on that time. Dr . told her she don’t need any surgery. It’s heal already. Thank you Acha for your prayer 🙏 .

  • @margareti.mampilli9236
    @margareti.mampilli9236 23 дні тому

    Amme angayudey thirukumaran vazhi njangaley anugrahikkaname. Nanniyodey njangal prarthikkunnu njangalayirikkunna sthalath angu Eppozhum kudey ayirikkaname, kathusamrekshikkaname. Amen🙏🌹

  • @rosletmary1364
    @rosletmary1364 23 дні тому +1

    Please pray for Germany, for a strong Christian Faith🙏🙏🙏

  • @heavenofhome3439
    @heavenofhome3439 23 дні тому

    I❤️you അമ്മ... ❤️you അമ്മ... 😘😘😘

  • @leenaantony7842
    @leenaantony7842 23 дні тому

    amme mathave karunaayirikanamme

  • @EimyLigovarughese
    @EimyLigovarughese 23 дні тому

    Please pray for my family and especially for my son and daughter

  • @cicilyjames5408
    @cicilyjames5408 23 дні тому

    Amme veedinte vadaga kodukanulla cash kittaname amen

  • @deepasanthosh2701
    @deepasanthosh2701 23 дні тому +1

    Amme makkale anugrahikanname

  • @annammaraju7532
    @annammaraju7532 23 дні тому

    Please pray for my son so worried about his future god show the way

  • @rosletmary1364
    @rosletmary1364 23 дні тому +1

    Kochuthresia, Alosious, Ignatius, Jessy, Joyson
    Joyson for a blessed marriage life🛐🛐🛐

  • @MariyasuseelPavanan
    @MariyasuseelPavanan 22 дні тому +1

    Thankyou avemariya

  • @beenaphilip8466
    @beenaphilip8466 23 дні тому +1

    Thank you ave maria.

  • @Mahimajibi
    @Mahimajibi 23 дні тому +1

    Ave Maria😍🥰💐♥️🙏

  • @cicilyjames5408
    @cicilyjames5408 23 дні тому

    Babuvi neyum kumbatheyum samapikunnu amme babuvinu cash kittan ptprathikunnu amen

  • @goodway2745
    @goodway2745 23 дні тому

    Ammey mathave pray for my family and children

  • @varghesept2436
    @varghesept2436 23 дні тому +1

    Praise the Lord 🙏🙏🙏🙏🙏

  • @jesmary11
    @jesmary11 23 дні тому

    Please pray for my son to excel in studies and pass the Lic exam and give complete healing .
    Please anoint us with double portion of the Holy Spirit. Dear mother please bless all 🙏🏽🥲🙏🏽

  • @rosletmary1364
    @rosletmary1364 23 дні тому +1

    Please pray for Shiny for Speedy Recovery.

  • @jv7gamer223
    @jv7gamer223 22 дні тому

    Mathave arunmone samarpiche prarthikunnu avante sobhavam nallathaki tharaname

  • @rosepaul8671
    @rosepaul8671 23 дні тому

    Fr
    Please pray for my son Benny. To come back to the lord he has to come to our lord my husband need to go for confession please pray for our family

  • @josinjosua232
    @josinjosua232 23 дні тому

    Pray for my son josin and josua

  • @jincypp7497
    @jincypp7497 22 дні тому

    🙏🙏🙏amme prarthikkename

  • @jubyjohnson6268
    @jubyjohnson6268 22 дні тому

    Amme love you Amma. Ammyude karam pidichu Edhoude hitham mathram njagali niraveran sahayikkanne

  • @kochuranijoseph3277
    @kochuranijoseph3277 23 дні тому

    Heal my daughter simi, mathave

  • @rosletmary1364
    @rosletmary1364 23 дні тому +1

    Please pray for Sharon and Stephan , thanks

  • @deepasanthosh2701
    @deepasanthosh2701 23 дні тому +1

    AMME ENTE KADAM THIRTHUTHARANNAME

  • @jv7gamer223
    @jv7gamer223 22 дні тому

    Mathave ente rogam matjtharaname

  • @SonyaAbhram
    @SonyaAbhram 23 дні тому

    Pray for our family ammu chinnu babu soney

  • @goodway2745
    @goodway2745 23 дні тому

    Alfin allan best future plans

  • @MariyasuseelPavanan
    @MariyasuseelPavanan 22 дні тому +1

    🙏🙏🙏🙏

  • @jancyjohn3340
    @jancyjohn3340 23 дні тому

  • @rosletmary1364
    @rosletmary1364 23 дні тому

    Please pray for Tinu und Simi

  • @goodway2745
    @goodway2745 23 дні тому

    Ashley the best job soon

  • @josinjosua232
    @josinjosua232 23 дні тому

    Happy feast amme

  • @beenaanil5688
    @beenaanil5688 22 дні тому

    Happy feast amme., 🙏🙏

  • @goodway2745
    @goodway2745 23 дні тому

    Protect us with good health and long life

  • @binnythomas2732
    @binnythomas2732 23 дні тому +1

    Amme eniku oru joli tannu anugrahikaname

  • @sajibinoy6836
    @sajibinoy6836 22 дні тому

    🙏🙏

  • @ushamathew2343
    @ushamathew2343 22 дні тому

    🌹🌹🙏🏿🙏🏿✝️✝️✝️✝️🌹🙏🏿

  • @ritajames7385
    @ritajames7385 23 дні тому

    🙏🏻🙏🏻

  • @shyja7780
    @shyja7780 23 дні тому

    ഇന്റർവ്യൂ ചെയ്യുമ്പോ എനിക്ക് പേടി ആണ് എനിക്ക് ധൈര്യം തരണമേ 🙏🙏🙏

  • @jerinthomas5227
    @jerinthomas5227 22 дні тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rosepaul8671
    @rosepaul8671 23 дні тому

    Fr I also need rakktha kaneer rosary

  • @studywithmarykutty3984
    @studywithmarykutty3984 22 дні тому

    Ente chatante muttuvadhana mattitharane esho
    Ajikuttan 10th....please .....

  • @goodway2745
    @goodway2745 23 дні тому

    Ammey we lost everything

  • @MariyasuseelPavanan
    @MariyasuseelPavanan 22 дні тому +1

    Ente mathave ente mone oru job nalkanama

  • @ushamathew5026
    @ushamathew5026 22 дні тому

    Curemyjoppy wammacurejoppywithout medicine🙏🙏🙏

  • @mariamoltc5446
    @mariamoltc5446 23 дні тому

    Mathaave pappayude Prostate Normal aakane Biopsy il prbm kaanalle

  • @antanitaxavier8806
    @antanitaxavier8806 22 дні тому

    Ente makal Liya Xavier marriage nadakan prarthikunnu

  • @ArunR-mw2cu
    @ArunR-mw2cu 23 дні тому

    അരുണിന്ജോലികായിപാർത്ഥികണംദയവായികരുണണ്ടാകണം😭😭😭😭🙏🙏🙏🙏

  • @shyja7780
    @shyja7780 23 дні тому

    ഇംഗ്ലീഷ് ഒന്നും എനിക്ക് അറിയില്ല 🙏🙏🙏