കാത്തിരുന്ന വിശേഷം.. സീരിയല്‍ നടി യമുനയുടെയും ഭര്‍ത്താവിന്റെ ജീവിതത്തിലേക്ക് ഒരാള്‍ കൂടി..! l Yamuna

Поділитися
Вставка
  • Опубліковано 27 вер 2024
  • വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ചിരപരിചിതയായ നടിയാണ് യമുനാ റാണി. രണ്ടു വര്‍ഷം മുമ്പാണ് നടി അമേരിക്കന്‍ മലയാളിയും ബിസിനസുകാരനുമായ ദേവനെ വിവാഹം കഴിച്ചത്. നടിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. രണ്ട് പെണ്‍മക്കളോടൊപ്പം സന്തോഷകരമായി കഴിഞ്ഞിരുന്ന നടി വിവാഹം കഴിച്ച ദേവന്റേതും രണ്ടാം വിവാഹമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ മാസങ്ങള്‍ക്കു മുമ്പ് കൊച്ചിയില്‍ എത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് കാണാന്‍ പോയ വിശേഷങ്ങളെല്ലാം നടി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തങ്ങള്‍ക്കിടയിലേക്ക് പുതിയൊരാള്‍ കൂടി എത്തുന്നുവെന്ന വിശേഷമാണ് നടി അറിയിച്ചിരിക്കുന്നത്.
    #YamunaMahesh​ #Devan #ViralDance #Yamunatheere​ #Devan​ #SpMahesh​ #BhagyaJathakam #Kabani​ #Chandanamazha #AmmaMagal

КОМЕНТАРІ • 2