ആല്‍ബി ചേട്ടന്‍റെ ഫാമിലിയോടൊപ്പം | Introducing Alby's Family | Apsara Alby

Поділитися
Вставка
  • Опубліковано 15 вер 2024
  • Hi all santhwanam serial actress apsara alby here, in this vlog we are Introducing Alby's Family meetup video in malayalam. Hope you guys enjoy this latest episode and watch more videos on my UA-cam channel.Send Your Suggestions And Feedback.
    ____________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - apsaraalby@dstarnetwork.in
    _____________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

КОМЕНТАРІ • 120

  • @user-dl2ye1nf2s
    @user-dl2ye1nf2s 2 роки тому +16

    ആൽബിയുടെ ഫാമിലി അടിപൊളിയാണ്. അമ്മ വളരെ ക്യൂട്ട് ആണ്. ഒത്തിരി ഇഷ്ടപ്പെട്ടു 😘😘😘🥰🥰🥰

  • @sobhapv5998
    @sobhapv5998 2 роки тому +52

    ആൽബിയുടെ ഫാമിലിയെ കാണാൻ പറ്റിയതിൽ വളരെയധികം സന്തോഷം 🥰❤

  • @shalushalu3521
    @shalushalu3521 2 роки тому +14

    Super ചേട്ടൻ കരയുന്നത് കണ്ടപ്പോൾ വിഷമമായി ചേട്ടനെ എപ്പോഴും ചിരിച് കാണുന്നതാണ് ഇഷ്ട്ടം 😍അച്ഛനോടുള്ള ഇഷ്ട്ടം എത്ര യാണ് എന്നുള്ളത് അറിയാൻ പറ്റുന്നുണ്ട് 😍😍😍

  • @anjalianju9993
    @anjalianju9993 2 роки тому +22

    ആൽബി ചേട്ടന്റെ ഫാമിലിയെ കണ്ടതിൽ ഒരുപാട് സന്തോഷം ❤❤❤

  • @anannyaar286
    @anannyaar286 2 роки тому +27

    എന്നും ഇത് പോലെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @RaniPink...
    @RaniPink... 2 роки тому +12

    Alby യുടെ വീട് സ്നേഹവീടാണ്.അവിടേക്ക് മരുമക്കളായെത്തിയ മൂന്നുപേരും ഭാഗ്യവതികളാണ്.അമ്മച്ചി Super... അപ്പച്ചന്റെ 🙏കാര്യം പറഞ്ഞപ്പോൾ എന്റെയും കണ്ണു നിറഞ്ഞു.പണ്ട്, സ്ക്കൂളിൽ DEO വരുമ്പോൾ ഏതോ പിള്ളേരെപ്പിടുത്തക്കാരൻ വരുന്ന പ്രതീതിയായിരുന്നു.

  • @Crodexop
    @Crodexop 2 роки тому +38

    അച്ഛന്റെ കാര്യം പറഞ്ഞപ്പോൾ ഞാനും കരഞ്ഞു എന്റെ അച്ഛനും പെട്ടെന്ന് ആണ് മരിച്ചത് 8 മാസം ആയി ഇപ്പോൾ.. ഇപ്പോഴും സഹിക്കാൻ പറ്റാത്ത വേദന ആണ്... ഫാമിലി സൂപ്പർ 🥰🥰🥰

  • @ayaanshorts1931
    @ayaanshorts1931 2 роки тому +6

    വളരെ സന്തോഷമയി ആൽബി ചേട്ടന്റെ വിട്ടുകാരെ കണ്ടപ്പോൾ .സന്തോഷവും സങ്കടവും ഒരുമിച്ചു വന്ന ഒരു അവസ്ഥ .really love this family. love you both 💕💕💕💖💖and family

  • @amjadroshan8742
    @amjadroshan8742 Рік тому +2

    എന്ത് സ്നേഹമുള്ള ഫാമിലി 😍ഏട്ടൻ പൊളിച്ചു 😃എല്ലാവരെയും ഒരുപാടിഷ്ട്ടമായി 😍👍❤️

  • @abhiram.p894
    @abhiram.p894 2 роки тому +10

    Adipoli family orupadu ഇഷ്‌ടമായി 💕💕💕💕💕💕

  • @valsamanjaly6243
    @valsamanjaly6243 2 роки тому +4

    Alby apsara good episode, amballurinte abhimanam randuperum, eniyum nannayi varatte

  • @user-yd5ti5yz4h
    @user-yd5ti5yz4h 2 роки тому +6

    ഫാമിലിയെ കണ്ടതിൽ ഒരുപാട് സന്തോഷം

  • @meenujose4764
    @meenujose4764 2 роки тому +17

    God bless your family 💗

  • @priyagirish9579
    @priyagirish9579 2 роки тому +9

    എന്നും ഈ സന്തോഷം ഉണ്ടാകട്ടെ 🙂

  • @snehasne5462
    @snehasne5462 2 роки тому +2

    Albi chettanu oru nalla familiyundennu manasilayi. Pinne chettayi enna glamoura....

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 2 роки тому +4

    ആൽബി ചേട്ടന്റെ കുടുംബം നല്ല സൂപ്പർ കുടുംബം.....

  • @preethishenu2050
    @preethishenu2050 3 місяці тому

    Hai Apsara, you are so lucky to have family like this.... I like your family very much... God bless you all

  • @bsureshklm
    @bsureshklm 2 роки тому +9

    ആൽബിച്ചന്റെ വീടും ഫാമിലിയെയ്യും കാണാൻ സാധിച്ചതിൽ സന്തോഷം. അച്ഛന്റെ കാര്യം പറഞ്ഞപ്പോൾ വിഷമം തോന്നി🙏

  • @anjanarajaneesh262
    @anjanarajaneesh262 2 роки тому +1

    അച്ഛന്റെ കാര്യം പറഞ്ഞപ്പോൾ ഞാനും ഓർത്തു ഡാഡിയെ cute ഫാമിലി

  • @preethiprakash175
    @preethiprakash175 2 роки тому +3

    Alby chetan'family super❤️❤️❤️❤️

  • @rasheedhaumar2240
    @rasheedhaumar2240 2 роки тому +2

    Enikkum manasil thonniya karyamanu albichettante familiye kanarnnu ennu avarodokke apsara enghane anennokke 😘😘😘😘👏

  • @kalageorge6129
    @kalageorge6129 2 роки тому +6

    Blessed family ❤❤❤❤

  • @sheryscakehub4902
    @sheryscakehub4902 Рік тому

    അപ്പന്റെ കാര്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു. ഞാൻ വാപ്പാനെ ഓർത്തുപോയി 😔😔

  • @Blessy963
    @Blessy963 2 роки тому +15

    അജിടെ ഭാര്യ ഞെട്ടി erikkunnu😁😁😁😁

  • @user-bi7ve4hy4h
    @user-bi7ve4hy4h 4 місяці тому +1

    നല്ല സ്നേഹമുള്ള ഫാമിലി👍

  • @sumaok5409
    @sumaok5409 2 роки тому +5

    കാണാൻ waiting ആയിരുന്നു ♥️♥️

  • @dakshina6869
    @dakshina6869 2 роки тому +2

    Alby Chettante elder bro 👌👌👌👌👌👌👌👌👌

  • @bindusunilkumar1009
    @bindusunilkumar1009 2 роки тому +3

    ആമ്പല്ലൂർ എവിടെയായിട്ടാണ് വീട്? ഞാൻ പുതുക്കാട് ആണ്.

  • @suvinavimal
    @suvinavimal 2 роки тому +2

    Pavam Anne 😊😊Apsara sister ❤️❤️

  • @Ayye74
    @Ayye74 2 роки тому +2

    അമ്പല്ലൂർ എവിടെയാ ചേട്ടാ വീട്.... എന്റെ വീട് കല്ലൂർ ആണ്

  • @dhanyaajay9582
    @dhanyaajay9582 2 роки тому +2

    Alby chettayiii sundaran thanne anu. Manasu athilere soundaryam ullathum .othiri ishtan ningale ellarem. God bless you...❤❤❤

  • @sofiyajomon5454
    @sofiyajomon5454 2 роки тому

    Haiiii chetta and chechi...... Nighalude vediok waiting ayirunu.... Alby chetta so cute family....... Kudukudupam super alby chetta...your so luck naghalude Veedum ithipole Kudukudupam ani..... Epozhum celebration vannal vtil thane und members.... Amzing..... Alby chetta don't warry.... Pappa mukalil iruni nighalki vedi prathichond..... Nighale epozhum kandodi irikum.... Adipoli vedio ayirunu..... Orupad santhosam ayi🥰🥰🥰🥰......chechi you also very.... Entayum enta familyudyum vaka happy onam..... Keep going... Stay God bless 🙏🙏🙏life long happy journey dears❤️❤️❤️🥰🥰🥰🥰

  • @reshmirajesh7905
    @reshmirajesh7905 2 роки тому +1

    Njanum oru Thrissur kaariyanu.....
    Super family ❤️❤️❤️❤️

  • @jithpm3941
    @jithpm3941 2 роки тому

    Albi Chettante fans idayum ttaa Albi chettan chullan anu ttaaa
    Lovable family ❤god bless u all 👍

  • @rosemaryloy6685
    @rosemaryloy6685 2 роки тому +2

    chettan family super

  • @kavithakavitha.s1321
    @kavithakavitha.s1321 2 роки тому +1

    Ennum santhoshathode irikkan prarthikkunnu.

  • @anukuttyreelsandvlog1227
    @anukuttyreelsandvlog1227 2 роки тому +3

    ചേട്ടൻ സൂപ്പർ

  • @meghamanoj.r6955
    @meghamanoj.r6955 2 роки тому +1

    സൂപ്പർ family ❤️🥰😍

  • @shalumolvsshalumolvs536
    @shalumolvsshalumolvs536 2 роки тому +2

    Very nice family 💖💖💖

  • @Annie-zb9xr
    @Annie-zb9xr 2 роки тому

    God bless you chechiii sudari chechiii😍😍😍😍

  • @afnasappu4281
    @afnasappu4281 2 роки тому +2

    Pavvo ammayi amma orupaad ishttayi ee family appachane miss 😣♥️♥️♥️♥️♥️♥️♥️

  • @jacindajoseph5699
    @jacindajoseph5699 3 місяці тому

    Vareed master,Jose master thresiama teacher ennivare ariyo??? Vendor Manjali family aanu tto .

  • @nishanichu5807
    @nishanichu5807 2 роки тому

    Masha allah nalla family pinne yetan....sundaran ....poli

  • @jammajose4803
    @jammajose4803 2 роки тому

    Very nice Family. God bless your family also

  • @shamnakollayil4475
    @shamnakollayil4475 2 роки тому

    ellavarum ennum ingine happy aayittu irikkan dhaivam anugrahikkatte

  • @arjunpc3346
    @arjunpc3346 2 роки тому +4

    Sweet Family 👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧🥰🥰🥰🥰🥰🥰🥰🥰🥰.

  • @liji.s9646
    @liji.s9646 2 роки тому +1

    My home also there amballur evadeya ?

  • @rajianil5740
    @rajianil5740 2 роки тому +1

    Super family🥰🥰

  • @sreejithramakrishnan8957
    @sreejithramakrishnan8957 2 роки тому +1

    Family supr 😍👍👍👍

  • @athiramalu8400
    @athiramalu8400 2 роки тому +2

    Nalla familya randu perduyum

  • @sanushasanusha7735
    @sanushasanusha7735 2 роки тому +1

    Super family

  • @riyajenson6763
    @riyajenson6763 2 роки тому

    Chechi amballur evideya veedu onnu comment cheyumo plz ente veedu avideya

  • @user-vm6ej8dz6z
    @user-vm6ej8dz6z 2 роки тому +2

    Waiting for next

  • @sharmieesush2969
    @sharmieesush2969 2 роки тому +1

    Adipoli family 👌

  • @karthikskumar7866
    @karthikskumar7866 2 роки тому +1

    Sooooper Family 😍

  • @aswinaswin9102
    @aswinaswin9102 2 роки тому

    Super family🥰
    Daivanugraham eppozhum undakatte

  • @haha-uw2mf
    @haha-uw2mf 2 роки тому +1

    Super family 💕

  • @Jaanulijo
    @Jaanulijo 2 роки тому +2

    Variety names pillarude

  • @Abhinavsunil582
    @Abhinavsunil582 Рік тому

    സൂപ്പർ 👌👌👌👌👌👌👌👌👌family

  • @renjinisaranya3382
    @renjinisaranya3382 2 роки тому +1

    അടിപൊളി 👌👌😍😍😍

  • @jincyleo4350
    @jincyleo4350 2 роки тому +1

    Super

  • @Jaanulijo
    @Jaanulijo 2 роки тому +3

    Most waited video

  • @Jaanulijo
    @Jaanulijo 2 роки тому +3

    Kaithari video entha remove aaye

  • @neethusidharthan8359
    @neethusidharthan8359 2 роки тому

    Chetante veedinte aduthanu ante veedu

  • @farhanfanu6936
    @farhanfanu6936 2 роки тому +1

    Ettan poli

  • @jyothishdivya4591
    @jyothishdivya4591 2 роки тому +1

    ഹായ് മനോഹരം 😀😀😀😀😀😀😀😀😀😀😀😀

  • @susanalexander8756
    @susanalexander8756 2 роки тому +1

    പിണങ്ങി പോകുന്നതിനേ കുറിച്ച് അമ്മയ്ക്ക് എന്തോ പറയാൻ ഉണ്ടായിരുന്നു. മോൻ സമ്മതിച്ചില്ല എന്ന് തോന്നുന്നു 😀

  • @vimywilson7197
    @vimywilson7197 2 роки тому

    Hi ente veedu vendore aanu. Annu palliyil vachu kandarnnu nammal😊

  • @kanjuandu4505
    @kanjuandu4505 2 роки тому

    Nice family

  • @jasmineshaijuj.s8495
    @jasmineshaijuj.s8495 Рік тому

    ആമ്പല്ലൂർ എവിടെ ആണ് വീട് ഞങ്ങൾ ആമ്പല്ലൂർ ആണ്

  • @akhilaskumarakhila8847
    @akhilaskumarakhila8847 2 роки тому

    Super❤❤

  • @ligeshek9182
    @ligeshek9182 2 роки тому

    Santhosham

  • @najiminajimi3478
    @najiminajimi3478 2 роки тому

    Supperrr 🥰🥰

  • @mubashirakc1339
    @mubashirakc1339 2 роки тому +3

    Orkaapuli😋

  • @freshlifeinmalayalam
    @freshlifeinmalayalam 2 роки тому +2

    🥰👍👍

  • @kanakakanaka1067
    @kanakakanaka1067 2 роки тому

    Alby chettante kannu epozhum nirayuvayirunu apante kariyam paranjapol

  • @dev...krishna419
    @dev...krishna419 2 роки тому +2

    First ❤️😊

  • @jeespaulchirayath9260
    @jeespaulchirayath9260 2 роки тому

    Namade Family 😌💞💝😍😅

  • @Rathna5004
    @Rathna5004 4 місяці тому

    🥰🥰

  • @sunijohn9929
    @sunijohn9929 2 роки тому

    സന്തോഷം. നല്ല കുടുംബം. അനിയത്തി ഒന്നും മിണ്ടില്ലേ

  • @krgnair7839
    @krgnair7839 2 роки тому +2

    Chettan Sundaran Aniyanum mosam alla

  • @tinturajiesh2660
    @tinturajiesh2660 2 роки тому +1

    🥰🥰🥰🥰🥰

  • @krithisdreamworld2902
    @krithisdreamworld2902 2 роки тому

    Hello Chechi

  • @minumartin9413
    @minumartin9413 2 роки тому

    ❤️

  • @BalaKrishnan-wb7kv
    @BalaKrishnan-wb7kv Рік тому

    8

  • @arifariya2892
    @arifariya2892 2 роки тому

    ❤🥰

  • @sha__bish7868
    @sha__bish7868 2 роки тому

    😍😍👌

  • @praseedhapraseedha3575
    @praseedhapraseedha3575 2 роки тому

    ❤❤❤❤❤

  • @kannananie8144
    @kannananie8144 2 роки тому

    👍👍🥰🥰

  • @shijis___9354
    @shijis___9354 2 роки тому

    ❤️❤️❤️❤️❤️❤️

  • @shalushalu3521
    @shalushalu3521 2 роки тому

    ഇച്ചിരി ലൈറ്റായി

  • @ammuammukutty2242
    @ammuammukutty2242 Рік тому

    I'm
    L

  • @jayeshkc3436
    @jayeshkc3436 2 роки тому

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @angryboysvlog281
    @angryboysvlog281 2 роки тому

    👩‍❤️‍👨♥️

  • @shilasakshi3844
    @shilasakshi3844 2 роки тому +3

    Tell the children to respect elders.The children are sitting while entering

  • @anjup4030
    @anjup4030 2 роки тому

    ഞങ്ങൾ ബിൽബിക്ക 😄

  • @soniajose4569
    @soniajose4569 2 роки тому

    Amma nice ayitu kotiyalo .evida athikam nikathakondu athikam ariyila anu.

    • @apsaraalby5433
      @apsaraalby5433  2 роки тому

      Amma athuparanjathu mathrame kettullo.. Vere orupad karyangl paranjullo...

    • @soniajose4569
      @soniajose4569 2 роки тому +1

      @@apsaraalby5433 apsara ,nghan paraghanaulu.paraghathu alam ketu.ethoru public platform anu .apum healthy ayitu comments edunathu kuzhapam ilana ante paksham.

  • @deepamanoj7894
    @deepamanoj7894 4 місяці тому

    Koothara Apsara

  • @jithpm3941
    @jithpm3941 2 роки тому

    Albi Chettante fans idayum ttaa Albi chettan chullan anu ttaaa
    Lovable family ❤god bless u all 👍

  • @susypeter563
    @susypeter563 2 роки тому +1

    Super