ഈ വ്യക്തിക്കു നിങ്ങളോടു ഇപ്പോളും feelings ഉണ്ടോ??

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 49

  • @RathimolS
    @RathimolS 4 місяці тому +7

    ശരിയാണ്. മോളെ 3rd party നന്നായി. black magic നടത്തുന്നു.🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @jintumjoy7194
    @jintumjoy7194 4 місяці тому +8

    Guardian angels ആരാന്ന് എങ്ങനെ കണ്ടുപിടിക്കും

  • @rekhamohanan7885
    @rekhamohanan7885 4 місяці тому +5

    ഈ പറഞ്ഞത് എല്ലാം ശെരിയാണ്.. എന്നെ ഒന്ന് വിളിച്ച മതിയായിരുന്നു 😢

  • @juliavarghese6143
    @juliavarghese6143 4 місяці тому +2

    സത്യം ആണ് മാഡം ഇപ്പോൾ വിളിക്കുന്നില്ല

  • @sithufadhi8935
    @sithufadhi8935 4 місяці тому +3

    Tread party familyanu

  • @sithufadhi8935
    @sithufadhi8935 4 місяці тому +3

    Thankyou universe ❤❤❤

  • @sajeeshmaraloor8605
    @sajeeshmaraloor8605 4 місяці тому +2

    reunion നടക്കട്ടെ thanks universe

  • @ratheesh3833
    @ratheesh3833 4 місяці тому +1

    100 % correct and true reading. Thank you univers

  • @mathewjoseph5027
    @mathewjoseph5027 4 місяці тому +1

    Very corect ആണ് madam, ഇവിടെ third പാർട്ടി വളരെ strong ആണ്. അതുകൊണ്ടാണ് എന്റെ പേഴ്സൺ എന്നിൽ നിന്ന് അകന്നു നിൽക്കുന്നത്. അതിനു എന്ത് ചെയ്യാൻ സാധിക്കും.

  • @ManojMadhav-yo6kz
    @ManojMadhav-yo6kz Місяць тому

    സത്യം ആണ് 🙏🏻🙏🏻🙏🏻🙏🏻

  • @rajeeshkp4730
    @rajeeshkp4730 4 місяці тому

    ഒരുപാട് സന്തോഷം നൽകിയ Super Reading 👌❤️😀
    100 % സത്യമായ വാക്കുകൾ 👍❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maa'm 🙏🙋😀😀

  • @ratheesh3833
    @ratheesh3833 4 місяці тому +1

    May be help you May be protect you.

  • @JisZacharia
    @JisZacharia 4 місяці тому +1

    Thank you universe ❤❤❤.

  • @vinithavs3479
    @vinithavs3479 4 місяці тому +1

    Vishnu bhagavan

  • @preethakv6749
    @preethakv6749 4 місяці тому +1

    Aa third party vittupoyittilla mam, onnu vittupokaan vendi prarthikename maam thank you universe 🙏 om nama shivaaya 🙏

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 4 місяці тому +2

    എന്റെ മോളെ കറക്റ്റ് ആണ് ഈ തേർഡ് എനർജി എങ്ങനെ മാറും,,,, 😔😔😔😔ഈ തേർഡ് പാർട്ടി ഫാമിലി അല്ല വേറെ ഒരു അഫെയർ ആണ്,,, 😥😥😥😥

  • @musical_journey01
    @musical_journey01 4 місяці тому

    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @roshanjoseph7061
    @roshanjoseph7061 4 місяці тому +3

    🙏സത്യം ആണ് മാഡം എന്നെ ജിവൻ ആയിരുന്നു ഇപ്പോൾ എന്നെ ഇഷ്ടം അല്ല വേറെ ഒരുത്തി കാരണം ഞങ്ങൾ വിട്ട് പോയി ഞാൻ ഭ്രാന്തി ആയി പോകും പ്രാർത്ഥിക്കണേ തിരിച്ചു വരും ഞാൻ കാത്തു ഇരിക്കും ഞാൻ 😔😔😔

    • @sheelabvattoth
      @sheelabvattoth 4 місяці тому +1

      അങ്ങനെ സ്നേഹം പിടിച്ചു മെഡിക്കരുത്... Yr value ആണ് പോവുന്നത്., വാശി പിടിച്ചു വന്നാലും വേറെ ആളെ കിട്ടുമ്പോൾ നിങ്ങളെ വീണ്ടും വിഷമം ഉണ്ടാകും. നിങ്ങൾ സ്നേഹിക്കാൻ ഒരാൾ ഉണ്ടാവും dont spoil yrl ife..

    • @roshanjoseph7061
      @roshanjoseph7061 4 місяці тому

      @@sheelabvattoth എന്താ പറഞ്ഞാലും എന്റെ ഭർത്താവ് ഞാൻ ജീവിന് തുല്യം സ്‌നേഹിച് എന്നെ അത് പോലെ സ്‌നേഹിച് അവൾ കാരണം ഞങ്ങൾ ഇന്ന് ഈ അവസ്ഥ ആയി ദൈവം എല്ലാം അറിയുന്നുണ്ട് എന്റെ അടുത്ത വരും

    • @sheelabvattoth
      @sheelabvattoth 4 місяці тому

      @@roshanjoseph7061 husband ആണെകിൽ പ്രാത്ഥിച്ചു കാത്തിരികാം... എന്നാലും 2 വട്ടം ചിന്തിച്ചു മതി... വേറെ ആരെക്കിലും ആണെന്ന് കരുതി പറഞ്ഞത്.. വിഷമിക്കണ്ട god തന്നെ തിരിച്ചറിവ് കൊടുക്കട്ടെ.... വിഷമിക്കണ്ട

    • @anna-ji2qk
      @anna-ji2qk 4 місяці тому +1

      Same situation മരിച്ചുപോവുന്നു തോന്നുന്നു വയ്യ 😢😭

    • @sheelabvattoth
      @sheelabvattoth 4 місяці тому

      @@anna-ji2qk അങ്ങനെ പറയല്ലേ. Yr value അങ്ങനെ ഉള്ളവർക്കു വേണ്ടി കളയരുത്.. ജീവിച്ചു കാണിച്ചു കൊടുക്കണം... നിങ്ങളുടെ സ്നേഹം ആഗ്രഹം ഉള്ള ആരെക്കിലും ഉണ്ടാവും

  • @archanamohan5434
    @archanamohan5434 4 місяці тому +1

    Paranje elamm athu pole seri anu

  • @vinithavs3479
    @vinithavs3479 4 місяці тому +1

    Enikku vendi prarthikkene

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 4 місяці тому +2

    ഏയ്ചൽ ഹെല്പ് ചെയ്യൂ എനിക്കവളെ വേണം

  • @vinithavs3479
    @vinithavs3479 4 місяці тому +1

    Job sthalath vazhakkundu ath mattitjarene

  • @bindhus4164
    @bindhus4164 4 місяці тому

    True, correct reading

  • @manjumaria2461
    @manjumaria2461 4 місяці тому

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤️🙏🙏🙏താങ്ക്സ് mam🙏🙏🙏❤️❤️🙏

  • @user-no7su3bb9g
    @user-no7su3bb9g 4 місяці тому +1

    എല്ലാം ശരിയാണ് പറഞ്ഞത് ഇത് മുഴുവനായും കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം തോന്നുന്നു ഏഴുമാസമായി ബ്ലോക്ക് ആണ് മാഡം കോൺടാക്ട് ഓപ്പൺ ചെയ്തിട്ടുണ്ട് ഇനി ഇയാൾക്ക് വേണ്ടി വെയിറ്റ് ചെയ്യേ നോ😢😢❤

  • @user-kc6et3up4g
    @user-kc6et3up4g 4 місяці тому

    ❤❤❤❤❤valare shariyan very good reading ❤❤❤

  • @renjitharenji1282
    @renjitharenji1282 4 місяці тому

    100% correct 🙏🙏❤️❤️❤️❤️❤️

  • @beautifulsoul3113
    @beautifulsoul3113 4 місяці тому

    ഇതിനു മുന്നേ ഞാൻ കരുതി ഇരുന്നത് third പാർട്ടി job ആയിരുന്നു ന്നു.. പക്ഷെ കണ്ണ് മുന്നിൽ കണ്ടു അതല്ല ന്നു...
    എക്സ്ട്രാ marital affairs ആണ് എന്റെ.. പക്ഷെ എന്നെ ഫോർസ് ചെയ്തു അതിലേക്ക് എത്തിച്ചേ ആണ്... പക്ഷെ ഞാനും തെറ്റ് തന്നെ ആണ് ചെയ്തേ... Third പാർട്ടി യോടു നേരിട്ട് സംസാരിച്ചു... ഞങ്ങൾ രണ്ടു പേരും പറ്റിക്കപെടുക ആയിരുന്നു... മനസ്സ് വല്ലാതെ തകർന്ന് നിക്കുക ആണ് now. വല്ലാതെ. എന്നെ എല്ലാത്തിനും ബ്ലോക്ക്‌ ആക്കിട്ട ഉള്ളേ. ഇനിയും വേണം എന്നൊന്നും ഇല്ല പക്ഷെ ഭയങ്കര pain തോന്നുമ്പോ അവിടെ ഉണ്ടായിരുന്നേൽ എന്ന് തോന്നി പോകും ചിലപ്പോൾ third പാർട്ടി യും ചിലപ്പോൾ ഇത് തന്നെ പറയുന്നു...അത്രയ്ക്കും ആയിരുന്നു അവരുടെ സ്വാധീനം ഞങ്ങളിൽ... ഞങ്ങൾ 2പേരിൽ ഒതുങ്ങുന്നും ഉണ്ടാകില്ല ഇനിയും ആരൊക്കെയോ കാണുമരിക്കും..

  • @Ajikumar-m8e
    @Ajikumar-m8e 3 місяці тому

    ചേച്ചി കോണ്ടാക്ട് നമ്പർ വേണം എനിക്ക് പേർസണൽ റീഡിങ് വേണം

  • @sumasatheesh6780
    @sumasatheesh6780 4 місяці тому +1

    ❤❤❤

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 4 місяці тому

    ❤🙏❤🙏❤🙏❤🙏

  • @manufaisifaisi3390
    @manufaisifaisi3390 4 місяці тому +4

    പോയവർ പോട്ടെ... പിന്നെയും വരുന്നുണ്ടേൽ 32nte ഒരു പണി കെടുത്തു വിടുക. ചതിച്ചവർ വീണ്ടും ചതിക്കും 👍

  • @user-rd5dm6nc2h
    @user-rd5dm6nc2h 4 місяці тому

    Ente jeevithathil nadakkunnatha😢😢

  • @user-te9sd5wl1h
    @user-te9sd5wl1h 4 місяці тому

    നമ്പർ തന്നില്ല പേഴ്സണൽ reading നു ആയി

  • @maneeshmaneesh2394
    @maneeshmaneesh2394 4 місяці тому

    Madam

  • @priyatheertha6772
    @priyatheertha6772 4 місяці тому

    ❤❤❤❤ 👍👍👍👍🙏❤️👍🙏🙏🙏🙏

  • @arjun3888
    @arjun3888 4 місяці тому

    Ini varanda ithupole nanniyum snehavum illathavar vannittenthina

  • @user-yj4ee3de9y
    @user-yj4ee3de9y 4 місяці тому

    Copp

  • @user-fe3jr3kh6q
    @user-fe3jr3kh6q 4 місяці тому

    Thanku universe ❤❤❤

  • @kaveescreation2356
    @kaveescreation2356 4 місяці тому +1

    Thank you universe 🙏❤️

  • @bijulasasi9809
    @bijulasasi9809 4 місяці тому +1

    ❤❤❤❤

  • @nirmaldrishya5201
    @nirmaldrishya5201 4 місяці тому +1

    Thanku universe ❤❤❤

  • @user-ih6kl3ge1o
    @user-ih6kl3ge1o 4 місяці тому

    ❤❤❤❤❤