4:38 I took this dialogue and put it in Google translate this is what was shown after translating it into Malayalam ആ വിഷമം ശല്യപ്പെടുത്തരുത്, നിങ്ങൾ കുഴപ്പങ്ങൾ ബുദ്ധിമുട്ടിക്കുകയാണെങ്കിൽ, പ്രശ്‌നങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നു, ഞാൻ കുഴപ്പമല്ല ഞാനാണ് സത്യം
പ്രശ്നത്തെ ശല്യപ്പെടുത്തരുത്, നിങ്ങൾ പ്രശ്‌നത്തെ ബുദ്ധിമുട്ടിക്കുന്നുവെങ്കിൽ, പ്രശ്‌നം നിങ്ങളെ വിഷമിപ്പിക്കുന്നു, ഞാൻ പ്രശ്‌നമല്ല, ഞാൻ തന്നെയാണ് സത്യം 🔥
അങ്ങനെ ഗാരു വിന്റെ ഒരു single റോൾ കണ്ടു തിരുപ്പതിയായി 🙏🏼🙏🏼 ഒറ്റ റോൾ ആണെങ്കിലും നായിക രണ്ട് അത് നിർബന്ധ ഗാരുവിന് 😂😂 പക്ഷെ ലാസ്റ്റ് ആരെ കെട്ടി എന്ന് കാണിക്കാത്തതിനാൽ ഞാൻ ഗാരു fan girl അസ്വസ്ഥയാണ് 😂😂🤣🤣🤣പിന്നെ ആ നിറയെ നിറയെ പദ്ധതി കൾ ഇഷ്ടായിട്ടോ പെരുത്തിഷ്ടായി 😂🤣
ലാസ്റ്റ് ആരെക്കെട്ടും എന്നത് അവ്യക്തമാക്കുന്നത് ഡയറക്ടർ ബ്രില്ല്യൻസ് ആണെന്ന് തിരിച്ചറിയാനുള്ള പഠിപ്പ് എങ്കിലും തികഞ്ഞില്ലേ കുട്ടി നിനക്ക്... ഗാരുവിനെ തോൽപ്പിക്കാനാകില്ല.
അപൂർവ്വമായി സംഭവിക്കുന്ന അവരാതം😂😂😂😂😂😂😂😂 ചിരിച്ചു പണ്ടാറടങ്ങി........ ഇനി ബാലയ്യ ട്രെയിൻ കൈചുണ്ടി പിറകോട്ടോടിക്കുന്ന പടം കൂടി ഒന്ന് റോസ്റ്റ് ചെയ്യ്❤❤❤❤❤❤❤
റോസ്റ്റ് വീഡിയോ കണ്ടു കണ്ടു ഞാനും അവസാനം ഗാരു വിനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു ❤❤❤❤ അണ്ണൻറെ കിണ്ണം കാച്ചി പടം വരാൻ പോകുന്നുണ്ട്. ഇന്നലെ ട്രെയിലർ റിലീസായി FDFS 💯💪
4:38 I took this dialogue and put it in Google translate this is what was shown after translating it into Malayalam
ആ വിഷമം ശല്യപ്പെടുത്തരുത്, നിങ്ങൾ കുഴപ്പങ്ങൾ ബുദ്ധിമുട്ടിക്കുകയാണെങ്കിൽ, പ്രശ്‌നങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നു, ഞാൻ കുഴപ്പമല്ല ഞാനാണ് സത്യം
😂😂😂
😂😂😂
😂😭😭😭😭
What a dialogue 😂😂😂😂
ശിവനെ😂
ബാലയ്യയെ സ്ഥിരം വേട്ടമൃഗം ആക്കുന്നതിൽ ഞങ്ങൾ ദേവ്ജി ഫാൻസ് അസ്വസ്ഥത രേഖപെടുത്തുന്നു 😪
kazhivillathavare lokam angeekarikkilla.. athupole kazhiv undelum padam illaathavareyum lokam angeekarikkilla 😂
+1
ലെ ബാലയ്യ: ഞാനാണീ ഏരിയയിലെ സാറിൻ്റെ സ്ഥിരം വേട്ടമൃഗം
പ്രശ്‌നത്തെ ശല്യപ്പെടുത്തരുത്, നിങ്ങൾ പ്രശ്‌നത്തെ ബുദ്ധിമുട്ടിക്കുന്നുവെങ്കിൽ, പ്രശ്‌നം നിങ്ങളെ വിഷമിപ്പിക്കുന്നു, ഞാൻ പ്രശ്‌നമല്ല, ഞാൻ തന്നെയാണ് സത്യം 🔥
ഷിബു ദിനം🙏🏻
യേ ക്രാ ഹേ😭🤣🤣
Chest no 5:02 വെള്ളാട്ടു പൊക്കൽ
Chest no 5:56 exo dishwash
Chest no 6:21 നരസിംഹം
ന്റമ്മോ ചിരിച്ച് പണ്ടാരം അടങ്ങി പോയി നിറയെ നിറയെ പദ്ധതികൾ😅😅
3:45 😂🔥
6:50 That happy happy moves 😂📈
1:41 back then i admired her beauty in hallo movie....🥺😭
Yes . She lost her aura to me after this 😂🗣️📉
8:37 uffhh..nostalgia vannedaa..❤
7:37 that cry 🫵😂
3:22 ഈ അവരാതങ്ങൾ ഒക്കെ കണ്ട് തീർക്കുന്ന താങ്കൾക്ക് ആണ് സർക്കാർ പദ്മശ്രീ നൽകേണ്ടത്.
ന്യായം
ഗാരുവിൻ്റെ ഒക്കെ ജനനം ആണ് ജനനം. നമ്മൾ ഒക്കെ ജനിക്കും കേരളത്തിലെ വല്ല കുഗ്രാമത്തിലും ഒരു ഗതിയും പരഗതിയും ഇല്ലാതെ
3:45 😂😂epic
Athu ethayirunnu paatu ?? 🤔
@ kissan krishideepam song old program asiant
@@Abhi36949 ok ippo pidikitti 😅
ലെ കോടി : നിർത്തി അങ്ങ് അപമാനിക്കുവാണെന്നേ😂
6:24 ijjadhi makeover😂
3:10 sivaji motta💀😭
5:06 vellattu pokkar 🤣
1:51Lalettante Hallo movie le naayika 😅😅
@@skylightmedia555 yes
Avalano idh
@@manzoor2378yes.Parvati Melton
Parvathy milton
Sundariyane
4:37 apol ithile aayirunnale E dialogue 🔥😅🔥
ബാലയ്യ വേഷം മാറി ഓരോ ദിവസവും ജയിലിൽ നിന്നിറങ്ങുന്നു. ജയിൽ വകുപ്പ് : "നിർത്തിയങ്ങ് അപമാനിക്കുകയാണോ😂😂"🤣🤣
Dont trouble the trouble if u trouble the trouble trouble troubles u i am not a trouble iam the truth 🔥
8:21 aarda avide aa chengaayiyude padam kondu vache😂
5:08 vellattapoker , it's a emotion😂
🤣🤣
പടം കയ്ഞ് 😂 that was epic
6:01 mass entrykku ശ്രെമിക്കുമ്പോ exo dish wash bar scrubber എന്നൊക്കെ പറഞ്ഞു കളിയാക്കുന്നോ 🤭🤣
ഈ പടത്തിൽ ആരും climax നടക്കുന്ന സ്ഥലത്ത് പോകുന്നില്ലേ 😅
5:52 exo dish wash scruber 😂😂
അങ്ങനെ ഗാരു വിന്റെ ഒരു single റോൾ കണ്ടു തിരുപ്പതിയായി 🙏🏼🙏🏼 ഒറ്റ റോൾ ആണെങ്കിലും നായിക രണ്ട് അത് നിർബന്ധ ഗാരുവിന് 😂😂 പക്ഷെ ലാസ്റ്റ് ആരെ കെട്ടി എന്ന് കാണിക്കാത്തതിനാൽ ഞാൻ ഗാരു fan girl അസ്വസ്ഥയാണ് 😂😂🤣🤣🤣പിന്നെ ആ നിറയെ നിറയെ പദ്ധതി കൾ ഇഷ്ടായിട്ടോ പെരുത്തിഷ്ടായി 😂🤣
ലാസ്റ്റ് ആരെക്കെട്ടും എന്നത് അവ്യക്തമാക്കുന്നത് ഡയറക്ടർ ബ്രില്ല്യൻസ് ആണെന്ന് തിരിച്ചറിയാനുള്ള പഠിപ്പ് എങ്കിലും തികഞ്ഞില്ലേ കുട്ടി നിനക്ക്... ഗാരുവിനെ തോൽപ്പിക്കാനാകില്ല.
Balayya garu ennum filmyshekinte weakness ayirnu
പ്രശ്നത്തെ ബുദ്ധിമുട്ടിക്കരുത്. നിങ്ങൾ പ്രശ്‌നത്തെ ബുദ്ധിമുട്ടിച്ചാൽ, പ്രശ്‌നം നിങ്ങളെ ബുദ്ധിമുട്ടിക്കും. പ്രശ്നം ഞാനല്ല, ഞാനാണ് സത്യം.
വളരെ സത്യമായിട്ടുള്ള കാര്യമല്ലേ ഇത്.....❤❤❤
1:31 Idhu varaikum I thought it was a normal gun 😅😂
1:22 Yuvaratna Nandamuri Balakrishna ennalle aa ezhuthi vechekkunnathu
Yuvaratnam....ee kilavan🙂
അപൂർവ്വമായി സംഭവിക്കുന്ന അവരാതം😂😂😂😂😂😂😂😂 ചിരിച്ചു പണ്ടാറടങ്ങി........ ഇനി ബാലയ്യ ട്രെയിൻ കൈചുണ്ടി പിറകോട്ടോടിക്കുന്ന പടം കൂടി ഒന്ന് റോസ്റ്റ് ചെയ്യ്❤❤❤❤❤❤❤
റോസ്റ്റ് വീഡിയോ കണ്ടു കണ്ടു
ഞാനും അവസാനം
ഗാരു വിനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു ❤❤❤❤
അണ്ണൻറെ കിണ്ണം കാച്ചി പടം വരാൻ പോകുന്നുണ്ട്. ഇന്നലെ ട്രെയിലർ റിലീസായി
FDFS 💯💪
50+ old man being labelled as yuva rattna 1:20😂
നടിമാരുടെ എണ്ണത്തിൽ ഒട്ടും കുറവ് ഇല്ലല്ലോ😂
Iyyal ente appuppante koode 4aam class vare orumichu padichatha..
I swear I didn’t even know who this actor was until i saw the videos on this channel, pure comedy and common sense out the window detector!!
Outstanding Mega Balayya Fans of India (OMBFI) Members
Attendance here 👇
താങ്കളുടെ ശബ്ദം സൂപ്പർ good. Prasentation കീപ്. It 👍
ഇടയ്ക്കു ഷിബു ദിനത്തിനെ കയറ്റിയ സീൻ കണ്ട് ചിരിച്ചു ചത്തു
കലക്കി 😂😂😂😂😂😂 വേറെ ലെവൽ 😂😂😂
ഗാരുവിൻ്റെ ഒരു ചിക്ക് നമ്മടെ ഹലോ സിനിമയിലെ നായിക അല്ലെ??😅
Athe paevathy
Yes Parvati Melton
Jai balayya.......🙏
💦😅
8:37 കിസാൻ കൃഷി ദീഭം 🤣
0:56 directors name Ravikumar chaavali😂
Epic dialogue 0:21 0:25 😢😅
ശിവാജി മൊട്ട 🤣🤣🤣🤣🤣🤣. എന്റെ ബ്രോ 👌🏻👌🏻👌🏻👌🏻👌🏻
06:38 😂😂😂 വിളിച്ചാ വിളിപ്പുറത്തു വരുന്ന ദേവതയാ.. അല്ലാതെ മോട്ടിച്ചതൊന്നും അല്ല കേട്ടോ 😂
1:51 challenge accepted😁
5:07 aarum sradhikkatha "That Vesham'. Smooth!
ലെ ബാലയ്യ : എല്ലാർക്കും എന്നെ മതി
7:08 swaabhaavikeam 😂
വേറൊരു ചികിനെ തൊട്ടു മുടക്കി വച്ചിട്ടൊണ്ട് 😅😅😅😅😅
Bro we need qulb roast😌
5:08 🤣🤣🤣 vellatt pokkar😂
Filmy shek + Balayaa Movie Roast pwoli combo😂😂
5:07 വെള്ളാട്ട് പോക്കൻ 🤣🤣🤣
wah. adipoli bro! thank you, filmyshek social media! :D
താൻ ആ ഗാരുനെ ഓസി അല്ലെഡോ ജീവിക്കുന്നെ.??😅
ഗാരു കാരണം കോടീശ്വരൻ ആയ നമ്മുടേ ചാനൽ മുതലാളി 🎉
garunta main fans okke eh video indakanavanmarr ahn enna enta theory ithode confirm ayirikunnu
thanks filmyshek
4:38 we are not up to his level to understand this iconic dialogue
(ഒരാഴ്ച ഒറക്കൊളച്ച് പഠിച്ചയ😢)😂
double roll alle double heroine must daaa must 😅😅😅😂😂😂
പുള്ളിക്ക് ഒരു മാറ്റവും ഇല്ല 😂😂😂
0:20 best
1:27 😂
2:05 😮
4:37 🥱
7:06 😝
തെലുഗു ഫിലിമിലെ സ്ത്രീ കഥാപാത്രങ്ങൾ എന്താണ് ഇങ്ങനെ. ഇപ്പോഴും ഒരു മാറ്റവും ഇല്ല
Idiyan chandu roast venam😌
7:50 ath enthuvade thala anno poyyeee.......😂😂😂
Annanu vendi balaya puthiya padavumayi varun und😌🤗
മുട്ട് വേദനിക്കുന്നു 😂😂😂😂😂
One role gaaru is a rare thing, great roast as always
0.56 directors name Ravikumar chavaali😂
ഇനീം ഇനീം ബാലയ്യ സിനിമകൾ ഇങ്ങനെ കൊണ്ടുവരണം😂😂😂😂
2:56 Enna oru expression 😂🥴.
നമ്മൾ trouble ne trouble ചെയ്താൽ അല്ലെ പ്രശ്നം ഉള്ളൂ.. ബലയ്യ trouble അല്ലല്ലോ.. ട്രൂത്ത് അല്ലെ.. അപ്പോ trouble ചെയ്യാം..
ഗാരു ഇല്ലായിരുന്നേൽ നമ്മൾ എന്ത് എടുത്ത് റോസ്റ്റ് മായിരുന്നു 🤣🤣🤣
Devji
Riyas ikka
Vijay annan
Ishtam Pole ille
Rizz king Balayya 2:20 2:55 7:09 7:29 😂😂😂😂😂😂😂😂😂😂😂😂😂
Ith hello movile heroine alle
പാർവതി ഓമനക്കുട്ടൻ
@@TheAnanth79 Nope that's Parvathy melton.
@@Anjusreee ആ... അതന്നെ...
പാർവതി മിൽട്ടൻ ❤❤❤
ഞാനും ഇഷ്ട്ടപ്പെട്ടു തുടങ്ങി. waiting for dhaaku Maharaja
Parvati Milton 😮😂
Balakrishna ❌ Vanakrishna
ഇവന്റെയൊക്കെ സിനിമ ക്ഷമയോടെ കണ്ടിരുന്ന തന്നെ നമിച്ചു 🙏
How did the figure out the order of the password characters
വ്യവസായി = കൃഷിക്കാരൻ എന്നാണ് meaning തമിഴിൽ .
5000 crore pirichathu from people
5000 crore given back to same people
What was the need for garu here ???
athaayath uthama.. panam pirichath rich poor angnr ella aalkaaril ninnum.. ennit koduthath farmers in mathram
അനാവശ്യ ചോദ്യങ്ങള്‍ വേണ്ട
ithil ithu mathre doubt vannullo???? 😆
3:27..In Tamil vyavasayi means Farmer
Velatpokan 😂😂😂😂😂 gaaru.....😂ROFL bro😂
ഇനി മരിച്ചാലും കുഴപ്പമില്ല
😁😁😁😁
puthiya padathil nammude swantham DQ guest role und makkale
Geru istham... & Vyavasaayi means Karshakan in Tamil
4:33 Bro, ഇതൊക്കെ നേരെ പറയണ്ടേ ഇതിലെ ഡയലോഗ് ആണെന്ന്..
സെക്കൻ്റുകൾ കൊണ്ട് ക്രിഞ്ചി ഒരു പരുവമായി😢
അസഹീനം 😂😂😂
Happy happy happy moves😂😂😂😂😂
4KISAN director brilliance✌️😮
ബാലയ്യ comedy പടങ്ങൾ മാത്രം അല്ല ഇനി സീരിയസ് പടങ്ങളും ചെയ്യണം.
Ith mohanlalinte Hallo movieyile heroine alle
Athe
2:30 😂😂😂😂
Ballayya roast vedios kanan oru pretheka resama 😂😂
0:03 prasad theatre, Hyderabad
ഡാഡിക്കും ഗാരുവിനും ഒരേ പ്രായം
Catch phrases of
Mushkoon: moving on
Appoppan & boys: wierdest shit
Reload roast: enthekkeyokkeyo
Filmyshek: padam kayinju