Army... യോട് എതിർത്തു HYBE..? 💜💜💔😡

Поділитися
Вставка
  • Опубліковано 26 сер 2024
  • #bts #kpop #blackpink #jungkook #jimin #army #btsarmy #twice #suga #jin #jhope #taehyung #exo #v #rm #kimtaehyung #bangtansonyeondan #bangtanboys #parkjimin #jeonjungkook #minyoongi #kimnamjoon #bangtan #kimseokjin #btsedits #bt #redvelvet #love #nct #namjoon

КОМЕНТАРІ • 79

  • @ZENOBTS96
    @ZENOBTS96  2 місяці тому +25

    Army.... ഞാൻ വർഗീയവാതിയൊന്നുമല്ല. അത് എന്നെ അറിയാവുന്നവർക്ക് അറിയാം. 2024 മുതൽ കാണുന്ന നിങ്ങൾക് അത് അറിയില്ലേ 💔 ഞാൻ war ന് എതിരാണ്. ഞാൻ മണ്ടിയാണു israel നെ സപ്പോർട്ട് ചെയ്‌തോ പലസ്തീനെ സപ്പോർട്ട് ചെയ്‌തോ ഒന്നും പറഞ്ഞില്ല യുദ്ധം അതാര് ചെയ്താലും യോജിക്കില്ല 💔💯 എന്റെ വീഡിയോയുടെ content നിങ്ങളിൽ ചിലർക്ക് മനസിലാക്കാൻ കഴിഞ്ഞില്ല,. No problem. ജീവൻ അതാരുടെ ആണെങ്കിലും വിലപ്പെട്ടതാണ്. I didn't say anything bad. I love every creatures. ഈ ഒരു വീഡിയോ മനസിലാക്കാതെ ഞാൻ കൂടപ്പിറപ്പുകളെ പോലെ കാണുന്ന ആർമി എന്നെ പറയുമ്പോൾ വിഷമം undu💔🙏

    • @AIN_BOUTIQUE
      @AIN_BOUTIQUE 2 місяці тому +3

      നിങ്ങളോട് എന്നും സ്നേഹം മാത്രേ ഉണ്ടായിരുന്നുള്ളൂ ഇന്നത്തെ വീഡിയോയിലെ കാര്യങ്ങൾ ചേച്ചിയൗാട് യോജിക്കുന്നില്ലെന്നാ പറഞ്ഞോളൂ. ഇസ്രായേൽ ൻ്റെ 4തിരിച്ചടി എത്ര മാത്രം ക്രൂരമാണെന്നു ഇന്ന് ലോകം കാണുന്നു. Rafah അതിർത്തിയിലെ അവരുടെ ആക്രമം അത് തന്നെയാണ് ഇന്ന് ലോകത്തെ അതീ കഠിനമായി വേദനിപ്പിക്കുന്നത്. പിഞ്ചു കുഞ്ഞുങ്ങളും ഗർഭിണികളായ സ്ത്രീകൾ അടക്കമുള്ള area ആണത് ആ സ്ഥലത്ത് പോലും ഇസ്രായേൽ ആക്രമിക്കുമ്പോൾ palastine ചോതിച്ചു വാങ്ങിയ war ആണെന്ന് പറയുന്നതിനോട് ഒട്ടും യോജിക്കുന്നില്ല. 🙏🙏🙏🙏🙏 Bts എന്ന pointil ചേച്ചി ഈ വിഷയം സംസരിക്കണ്ടായിരുന്നു....

    • @FathimathFarhana-mb2ks
      @FathimathFarhana-mb2ks 2 місяці тому +3

      1:thangal Palestine ethire protest cheythavare show off enn vilichu
      2:swantham rajyath nadakunna karyam nokathe vere countryude karyam nokunnu enn paranjille... appol nammal armiesum athpole thanne alle? Award listll indian song's or artist undengil avare manikathe, nammude rajyathinte valarchaye nokathe purathulla Korean artist nnum avarde aongsinum vote cheyunnu.....
      3:oru channel undaytum purathulla bts nte update mathraman thangal njanghalk thannadh....onh chodichotte thangal paranjallo swantham rajyathinte, aduthulla karyam nokathe purath nadakunna karyam endhin ithravaluthakunnu enn... Appol pinne endh kond thangal indiayude purathulla avrk vendi mathram samsarichu? Indiayil nadakunna karyathin oru video polum react cheyth itilla?
      4:100 perolam alkaran divasavum marikundh....ichiry manasakshi ullavr pradikarikum
      5:thangalk mathramalla vishamam njanghalkum und... Ithuvare chechi ennh vilich comment idumbhozhum njanghalk vendi time illathe video update cheyumbhozhum evidokkeyo oru relation feel cheythirunnu...
      6:njanoru Army aan... Bts ee vishyathil react cheyenda avishyam undenh thonunilla....its upto them... Chechi ippo paranjille athorikalum accept cheyyan pattilla.... Bts nnh vendi Palestine ne thalliparayenda Abidjan undenh thonunilla ....bts sheriyan avar aan aheri ennh vech avar mathraman ennh vadhikkan ente manasakshiye kollenda avishyam undennh thonunilla.... Avarod enik aradhanayan kadutha aradhana athinokke appuram njanoru manushyanan bts llh aar vedhanichalum, purathullavr vedhanichalum oru human being enna nilayil palatharam feelings ullathondum cholappo athin react cheythekkam....

    • @AIN_BOUTIQUE
      @AIN_BOUTIQUE 2 місяці тому +1

      @@FathimathFarhana-mb2ks 👍

    • @user-yt1rg2sp3f
      @user-yt1rg2sp3f 20 днів тому

      Chechi ningal paranjathu sariyann. Btsinu matramalla avrude family kareyuyum ororthar nottamittatund.Onamathe vayasaya parentsum sahodariyum sahodaramaarann ullath. Avarude karyavum orthum vishemam thonunu😢

  • @btsloverandblseriesaddictt3617
    @btsloverandblseriesaddictt3617 2 місяці тому +11

    Army's bts ഒരു ആപത്തും
    വരാതെ നമ്മൾ വേണം സംരക്ഷിക്കാൻ അവർക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ നമ്മൾ ആർമി എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഞാനും ഒരു മുസ്ലിമാണ് ഒരു രാജ്യത്തിനുവേണ്ടി മാത്രമായിട്ട് ഞാൻ നിൽക്കില്ല എല്ലാ രാജ്യക്കാരെയും ഞാൻ ഒരുപോലെയാണ് കാണുന്നത് എല്ലായിടത്തും മനുഷ്യർ ആണുള്ളത് ഞാൻ എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കുന്നുണ്ട് ഇതിന്റെ ഇടയിൽ bts സിനെ ഒന്നും എടുത്തിടരുത് അവർ മനസ്സമാധാനത്തോടെ ജീവിച്ചു പോട്ടെ, Please, Army protect our bts🙏🏻🥺💜

  • @SruthiAsok
    @SruthiAsok 2 місяці тому +32

    BTS എത്രയോ കുട്ടികൾക്കും മറ്റും ആയി കോടികൾ donate ചെയ്തിട്ടുണ്ട്. അതൊക്കെ മറന്നു ഇസ്രായേൽ palastine വിഷയത്തിൽ അവരുട നിലപാട് അറിയിക്കാൻ പറഞ്ഞു അവരുടെ വായിൽ കോലിട്ട് കുത്തി എന്താണ് ഇവർക്ക് അറിയേണ്ടത് എന്ന് മനസ്സിലാവുന്നില്ല. ഈ വിഷയത്തിൽ BTS ഒന്നും പറയേണ്ട കാര്യം ഇല്ല. അഥവാ പറഞ്ഞാൽ തന്നെ അതിനു ഒരു ഗുണവും ഉണ്ടാവാനും പോണില്ല.എന്തിനാണ് അവരെ ഇതിൽ വലിച്ചിടുന്നത്.സ്വന്തം രാജ്യത്തിന്റെ സേവനത്തിനായി പോയ BTS നെ വെറുതെ വിടു...
    ഇത്തരം പ്രശ്നങ്ങൾ create ചെയ്യുന്നത് യഥാർത്ഥ ആർമിസ് ആയിരിക്കില്ല. നമുക്ക് ഒരിക്കലും അവരുടെ നാശം കാണാൻ കഴിയില്ല. അതിന് വേണ്ടി ഒരിക്കലും ഒരു പ്രവർത്തിയും ചെയ്യില്ല.
    With BTS Forever💜

    • @Sunshinee-c3p
      @Sunshinee-c3p 2 місяці тому +1

      Oru karyam parayatte..ath avrde opinion ahn cheyano vendayonn ullath!
      And randamathe karyam ivr igane cheythal oru government pidich kulukkan patum endhinadhikam peopleine influence cheyam avrk onnum cheyan patilla badhikulla enoke ullath veruthe ahn!
      Agane ahnel nammal de india charithram ku de padikanam nammal yudham cheythitalla British poyath support cheyanilla enn kanditan boycott enn parayunnathin mattan patuvedo karyagal!

  • @sairas2443
    @sairas2443 2 місяці тому +12

    Love bts thanku for this information 💜💜

  • @sanaayub7924
    @sanaayub7924 2 місяці тому +8

    Bts nu ഒന്നും ചെയ്യാൻ കയ്യില്ല അത് ശെരിയാണ് അതവാ അവരുടെ opinion പറഞാൽ പ്രശ്നമായേക്കാം പക്ഷേ ഒരു കാര്യം react ചെയ്യണം എന്നുള്ളവർ എന്തൊക്ക എങ്ങെനെയൊക്കെ ആയാലും പറയാൻ ഉള്ളത് പറഞ്ഞിരിക്കും
    പിന്നെ chechi പറഞ്ഞ ഇസ്രായേൽ പലസ്റ്റീൻ അന്നും ഇന്നും പലസ്തിന്റെ ഭാഗത്തല്ല തെറ്റ് കാരണം ഇസ്രായേൽ പണ്ട് പലസ്റ്റിനോട് ഒരു ഇഞ്ച് സ്ഥലം താമസിക്കാൻ മാത്രം അവർക്ക് ഇടമില്ലാന്നിട്ട് വിഷമത്തോടെ ചോദിച്ചപ്പോൾ പലസ്റ്റീൻ കൊടുത്തു... അതാണ് എല്ലാത്തിനും തുടക്കം പിന്നീട് ആ ഇസ്രായേലുക്കാർ അവിടെ താമസിച്‌ പലസ്റ്റിനെ കീയടക്കി..... പിന്നീട് എല്ലാം അവരുടേതായി പലസ്റ്റിനെ ഒരു കാരണവും ഇല്ലാതെ ആക്രമിച്ചു കൊണ്ടേയിരുന്നു.... ഇത് അങ്ങേയറ്റം താങ്ങാൻ പറ്റാതെ ആയപ്പോളാണ് പലസ്റ്റീൻ അങ്ങോട്ട് ഇപ്പോൾ ആക്രമിച്ചത്.... അത്രയ്ക്കും സഹിക്കുന്നതിനാൽ.... ഇസ്രായേൽ തിരിച്ചും ആക്രമിച്ചു എന്നാൽ അവർ അവസാനിപ്പിക്കാതെ എല്ലാവരെയും കൊന്നുകൊണ്ടിരിക്കുകയാണ്.....
    Hopless world 😓💔

  • @music_soul_gamer
    @music_soul_gamer 2 місяці тому +6

    Well said 👍

  • @aneeshaneesh2070
    @aneeshaneesh2070 2 місяці тому +1

    Super respect your words💜💜💜 Love you BTS 💜💜💜💜💜💜

  • @music_soul_gamer
    @music_soul_gamer 2 місяці тому +5

    റഷ്യൽ il BTS banned alla...!
    അവരുടെ ഒരു concert movie aanu banned aayittollathu...അല്ലാതെ അവർക്ക് ഒരു ban um illa..

  • @user-lw3ng6hn3w
    @user-lw3ng6hn3w 2 місяці тому +2

    Chechi..innu chechi e njan kanduu...chiyang restaurant nte aduthu vechu ..but mindan pattilla...so happy to see u ..you are so beautiful in real....❤❤❤❤

    • @ZENOBTS96
      @ZENOBTS96  2 місяці тому +1

      😘😘🫂🫂🫂🫂😘😘😘💜💜💜💜

  • @Ardra_sajii
    @Ardra_sajii 2 місяці тому +7

    Charithram ariyila le 😂😂

  • @Nechima_bts
    @Nechima_bts 2 місяці тому +4

    Super video chechi ini Ingane arum parynda👍👍👍👍👍 love you chechi .....

  • @k.s.vismaya6757
    @k.s.vismaya6757 2 місяці тому +2

    💯 correct karyum aa chechi pryune, this is informative words and i respect youre words💜💯

  • @anjanapradeep6286
    @anjanapradeep6286 2 місяці тому +4

    Chechiyodu enthu dheshyava ❤❤❤chechi paranjnathu sathyavall namal support cheyandathum samrekshikandathu namade bts boys ne annu allathe inghane cheyan padilla ennu ella army's um shredhikuka avarde life spoiled avunnathu vitham oru army cheyaruthu its request 💜 pinne indhu chechii tanks for giving good information ❤❤❤And sarangeye chechikutty 💜💜💜💜💜

  • @silpaanil6863
    @silpaanil6863 2 місяці тому +3

    Oru war thudangiyath thott, ig stories aanu sahikkan pattathath. ariyathe open aayi poku, kaanumbo mind down aakum. Ingane story itt prathishedhicha theeruvo yundham.

  • @mohammedhanseefmohammed8410
    @mohammedhanseefmohammed8410 2 місяці тому +4

    Super ❤❤respect your words 👏 🙌 looking so beautiful 💜 so cute 😍 💓

    • @ZENOBTS96
      @ZENOBTS96  2 місяці тому +3

      Thank you so much 😀

  • @SreekuttanSurya
    @SreekuttanSurya 2 місяці тому +3

    ഹായ് ചേച്ചി എനിക്ക് പറയാനുള്ളത് ആദ്യം കമന്റ് ഇട്ട ആളോട് ആണ് ആദ്യം സ്വന്തം രാജ്യം നന്നാക്കാൻ നോക്ക് എന്നിട്ട് മറ്റുള്ള രാജ്യത്തിന്റെ പുറത്ത് കേറാം എന്തൊരു കാര്യം വന്നാലും bts ന്റെ മണ്ടേല അവരെ എങ്ങനെയെങ്കിലും army യുടെ മനസ്സിൽ നിന്നും അവരെ തട്ടിമാറ്റാൻ കുറെ അവന്മാരുണ്ട് അവന്മാർ ഉണ്ട് ഇനിയും ഞങ്ങളുടെbts ചെക്കന്മാരെ തൊട്ടു കളിച്ച ഞങ്ങൾ ആർമികൾ ഒന്നും കൈയും കെട്ടി നോക്കിയിരിക്കത്തില്ല പ്രതികരിക്കാനുള്ള ടുത്ത് പ്രതികരിക്ക തന്നെ ചെയ്യണം. തന്നെ ചെയ്യണം ചേച്ചി love you ചേച്ചി💜💜💜💜

    • @AIN_BOUTIQUE
      @AIN_BOUTIQUE 2 місяці тому +1

      Ayinippo njan bts ne alallo paranje njan baakki kaaryathe kuricha paranje bts ea warum thammil valla bandhom undo. Njan koduthathu chechi baakki kaaryathe kurichu paranjenilla marupadiyani

    • @Sunshinee-c3p
      @Sunshinee-c3p 2 місяці тому

      Alla kunje ivde evideyan BTSine keri thottath? Aganeyanel jiminte rumour samayath hate vannarunalo endhan thagal cheuthath onn parayamonne!
      Personal opinion arkum parayan avakashamind ath BTSin ahnel polum.pinne armykk parayam enn bech cheyano vendayonn thirumanikunnath BTS ahn
      Ethratholam comment varunnu avr ellam kanuvenn enna ithrak urapp?

  • @xx_aanvy---joseph7671
    @xx_aanvy---joseph7671 2 місяці тому +2

    I support you chechi❤❤❤

  • @Sunshinee-c3p
    @Sunshinee-c3p 2 місяці тому +5

    Excuse me,
    Chechide sthalam apurathe veetukaran vann adichond poyal noki nikuvo?

    • @Ardra_sajii
      @Ardra_sajii 2 місяці тому

      Athe😂

    • @Ardra_sajii
      @Ardra_sajii 2 місяці тому +3

      Seno BTS inu charithram ariyila enn thonunn😂

    • @ZENOBTS96
      @ZENOBTS96  2 місяці тому +1

      ​@@Ardra_sajiiഇല്ല അറിയാവുന്ന താങ്കൾക് ഒരൽപംമെങ്കിലും അന്തസ്സുണ്ടെങ്കിൽ ചരിത്രം ഇവിടെ comment ആയി ഇടാം ഞാൻ pin ചെയ്യാം അല്ലാത്തപക്ഷം എന്നെ പറയാൻ നിങ്ങൾ യോഗ്യയല്ല

    • @Ardra_sajii
      @Ardra_sajii 2 місяці тому +3

      @@ZENOBTS96 Isreal ennath one of the most blessful people ennu thanne parayam..ettavum kuduthal charithranethakkanmarkk janmam nalkiya punya nad pakshe innum avide chathi mathrame pakaram thanitullu
      Mosses enna vyakthi avidam thirich nalkiyathin shesham adhehathin nadannath chathiyanu
      Jesus enn parayunna mahatmavinte maranathin karanavum ivrude chathi thanne
      E chathide kanakk oru sideil matti vekk enn thagal paranjallo,Ithe kanakk thanne ahn afaya sthanikal ayi vanna avrk palestine idam koduthath avasanam endha sambavichath veendum avre avidunn iraki
      Charithragal igane kidakkave
      1947 thot nadakunna kadhakal kudi parayam..isreal palestine yudham anne thudagiyathahn.Swantham avakashagal nishedhich avre drohikan isreal ottere karyagal nadathi.. October 7 in munbulla kadhakal onn nokanam ann oke drohagal nadanitund palarum arinjitum ind.pakshe sredhayamayilla
      Njn oru karyam choichotte?
      Yudham individuals nod kanikulla enn paranj isreal kure kalicharunn ennitum avr avrde vakkin vila vannilla
      Ithratholam chathikal ithoke enna oru sideil ku de viddanonn parauunnath
      Nigal chilapo e October 7 thott avum e kadha ariyunnath but sorry Ithinte munbathe kadha palarkum ariyam.

    • @Ardra_sajii
      @Ardra_sajii 2 місяці тому +2

      @@ZENOBTS96 Adyathe dialogue maryadayode parayanam "agane cheyan padilla army enn parayam karanam parayano vendayo ennath BTS inte personal athil idapedallenn" Ith thirthum..prayathinte maturity kanikuka.pinne swantham abhiprayam parayana kekkumbol ahn vivaramillayma sherik vyakthamakunnath

  • @aysha-vi2sc
    @aysha-vi2sc 2 місяці тому +3

    india il ettavum kooduthal palestinine aan support cheyyunnath. Modi aan israelkk support kodukkunnath. oroo alkkarkkum avarkkishttamulla matham thirannedukkanulla avakasham und. Pinchu makkale kollan ottum avar madi kanikkunnillalloo. Ith onn avasanichal mathiyayirunnu. Athe pole bts ithumayi oru connectionum kaanikkendathilla. Avar avarude duty cheythottee. Avar armykk oru special respectum friendshipum nilanirthunnath nammalayi nashippikkano armyy 😔😔😔😔
    ARMY FOREVER SARANGHAEYOO💜💜💜💜💜💜💜💜💜💜

    • @ZENOBTS96
      @ZENOBTS96  2 місяці тому

      ഇതൊക്കെ ഒന്ന് അവസാനിക്കാനാണ് ഞാനും പ്രാർത്ഥിക്കുന്നത് 🫂🙏💔

  • @music_soul_gamer
    @music_soul_gamer 2 місяці тому +5

    BTS V Palestine ine support ചെയ്തത് insta il story ഇട്ടിട്ടൊണ്ടായിരുന്നു(many years ago)

  • @anjuanju89469
    @anjuanju89469 2 місяці тому +1

    Well said indhu👍🏻

  • @AyonaElsa
    @AyonaElsa 2 місяці тому +1

    Chechi pedikanda btsine karyavivaram unde ellam avar nokkikolum ..evide armyiyoo allengil haters evide kidanne enthu thulliyalum karyamilla ..avrkke karyangal arinju cheyyan pakvatha aayi ..avr nokkikolum .

  • @Calligraphytz
    @Calligraphytz 2 місяці тому +12

    👍🥰super daa..ithuvare cheythathil enikk ith nalla oru motivation aayithoonni.😢nalla manassoode kaanunnavarkk orupaad und ithil ninnum padikkan

  • @mewfee97
    @mewfee97 2 місяці тому +3

    Hello chechi
    Chechide life adipoliyaakatte

  • @axfiluvr
    @axfiluvr 2 місяці тому

    STOP saying that this is a war its genocide.

  • @user-gj2bo1ry9s
    @user-gj2bo1ry9s 2 місяці тому +2

    Chechi parangathil njanum yoojikunnu karanam Anikum bts Anne parangal Parayan vakkukal illa Karanam Bts military poyathu muthal ippol varrae njan Avarku vandhu appozhum prathikum Avarku mathram alla alla military membersnum vandhu so ippol inganae kalkumbol sahikanavunilla 🥺😔

  • @AIN_BOUTIQUE
    @AIN_BOUTIQUE 2 місяці тому +26

    പൊന്നാര ചേച്ചി നിങ്ങൾക്ക് ഒരു ചരിത്രം അറീല. ഞാൻ ഭയങ്കര bts army തന്നെയാണ്. നിങ്ങൾ പറഞ്ഞില്ലേ BTS nu ഇതിൽ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് അത് തന്നെയാ ഞാനും പറയുന്നത് അവർക്ക് ഇതിൽ ഒന്നും ചെയ്യാൻ പറ്റില്ല എന്ന്. അത് കയിഞ്ഞുള്ള ചേച്ചിയുടെ ഇസ്രായേൽ പാലസ്തീൻ പ്രശ്നങ്ങളെ കുറിച്ചുള്ള talkundallo വളരെ മോശം തന്നെയാണ്. ചരിത്രം പഠിച്ചൊരാൾക്ക് മനസ്സിലാകുന്നു പറഞ്ഞല്ലോ ചേച്ചി എന്താണ് പഠിച്ചത്. ഈ യുദ്ധം ഇന്നോ ഇന്നലെയോ പൊട്ടി മുളച്ചതല്ല. വർഷം കോറെയായി ഇസ്രായേൽ ആ പാവങ്ങളെ നെഞ്ചത്ത് കയറാൻ തുടങ്ങീട്ട് അന്നൊക്കെ ആരും വാ തുറനിലല്ലോ. ഇന്നിപ്പോ അവർ ഒന്ന് പ്രതികരിച്ചപ്പോ കുറ്റം അവർക്കായി അല്ലെ. ചേച്ചി ഏത് വിഷയോം നിക്കട്ടെ ഇന്നത്തെ പാലസ്തീൻ പ്രശ്നം ബുദ്ധിയും വിവരോം ഉള്ളവർ ഇസ്രായേലിനെ സപ്പോർട്ട് ചെയ്യില്ല. ഒരുപാട് ഇഷ്ടായിരുന്നു ചേച്ചിടെ വീഡിയോസ് സന്തോഷം ഒറ്റ vidiol നിർത്തി 🙏🙏🙏🙏 still BTS army and support palestine 🇵🇸🇵🇸🇵🇸🇵🇸

    • @ZENOBTS96
      @ZENOBTS96  2 місяці тому +17

      No problem. America, Britain, china, japan എല്ലാം ബുദ്ധിജീവികൾ തന്നെയാണ് ഈ വീഡിയോ യിൽ ഞാൻ പറഞ്ഞത് മനസിലാക്കാൻ കഴിഞ്ഞില്ല അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല എങ്കിൽ നിങ്ങൾ പോകുന്നതിൽ no problem... Good bye❤️💜

  • @jkbaisgirls123
    @jkbaisgirls123 2 місяці тому +2

    ,athe chechi avr thirich varumbo nammal avare stream cheyyth maximum support cheyyuva ennulath aanu allathe avare kolak kodukkuvala vendath

    • @Sunshinee-c3p
      @Sunshinee-c3p 2 місяці тому +1

      Eganeya kolakk koduthe kekkatt njn aa kadha!

  • @Eunjiii__jnm
    @Eunjiii__jnm 2 місяці тому +1

    Chechi viewes app enganeya download cheyyua

  • @SailajaT-kh1dh
    @SailajaT-kh1dh 2 місяці тому +1

    Super talk

  • @LakshmiAksharaAkshara-dl4jw
    @LakshmiAksharaAkshara-dl4jw 2 місяці тому +1

    ❤🔥

  • @sanakpsanakp6308
    @sanakpsanakp6308 2 місяці тому +1

    💯💜

  • @rincybaby2250
    @rincybaby2250 2 місяці тому +1

    Crt💯❤️🔥

  • @TaeanuOT7
    @TaeanuOT7 2 місяці тому +3

    Hii chechi 💜
    Love you chechi 💜🫰🏻💜

  • @i97_________kookitos
    @i97_________kookitos 2 місяці тому +1

    💯👍🏻

  • @AjayKumar-gv7xc
    @AjayKumar-gv7xc 2 місяці тому +3

    Hi chechi Devu

    • @ZENOBTS96
      @ZENOBTS96  2 місяці тому +1

      Hi devu 😘🫂

  • @user-zt2zp1yn9g
    @user-zt2zp1yn9g 2 місяці тому +2

    Nigale parayunnathu sathyamaanu naan nigalodu yogikkunnu

  • @user-hg4tn9qw6e
    @user-hg4tn9qw6e 2 місяці тому +2

    Chechi njn chechiyodu hai parayan kore sremechu ippozha samayam kittiye oru hai parayumo love you chechi

    • @ZENOBTS96
      @ZENOBTS96  2 місяці тому

      Hi da🫂💜

    • @user-hg4tn9qw6e
      @user-hg4tn9qw6e 2 місяці тому

      @@ZENOBTS96 Thanku chechi reply chyythathinu . BORAHAE 💜✨ and Sarangheo 💜🔮✨🫰🏻♾️

  • @user-qw9wy3xo5d
    @user-qw9wy3xo5d 2 місяці тому +1

    Super

  • @bangtanstan119
    @bangtanstan119 2 місяці тому +1

    Chechi sathyam parenga aarodum onnum parengitt karyoilla angane inganonnum aarum marilla eppo keralathil thane endhokke cruelty nadakkunnu ade kudunnathallade kurayinnillalo.
    Ade mathralla endh sambavichalum ade BTSindhe thale kondoydum. Njan padicha schoolil oru preshnamundayirunnu bts pillare especially 10th studentsine padikkan vidanillannum parenge valiya prashnayirunnu.Edineyokke endh pareyan avarkkariyillalo aa 7 perane nammade inspiration enn.
    Sathyam parenga ee brutalayittulloronnum onn chindikkunnilla avarkk nashttapedunnad avarude jeevithakalam mathrella avarude familyude lifum kudikkann. Chilathokke kanumbo God undonn thanne thonnipogum allengil kunju makkalkokke engane...... avarendh ❌ cheyedu. Anyway Hybe eppo cheyidadin 👏👏👏
    Nd chechi borahae 💜

    • @Sunshinee-c3p
      @Sunshinee-c3p 2 місяці тому

      Ipozhum nigal BTSine ithil ulpeduthunundalo kashtam thanne

  • @Devika_devuz48
    @Devika_devuz48 2 місяці тому +2

    Chechi well said 😊

  • @MuhammedAfsal-eg7xm
    @MuhammedAfsal-eg7xm 2 місяці тому +3

    Chechi parajath sheriya bts ine eathil valich ittatt oru karyavumilla ath avark thanne paniyavum pakshe sheriyan Israel node Palestine cheyth cruratha ayirikkam sheriyann pakshe Palestine pandego cheytha crurathaykk pirannu vinna kunj enth thett cheythu onnum ariyillatha kujugal enth thett cheythu onnum ariyatha ethrayo per kuttigalkk mathapithakkalle nashtta pedunnu mathapithkkalk kuttigal nashttapedunnu eppazha egannaya marannam avare thedi varuga enn oru nimishavum avar bayapettu jeevikunnu allathinnum oru limit und aa limit Israel orupad kadannirikkunnun Palestine ithrayum onnum israel node cheythattilla chechi ayiram kannakin india kare Britishers konnille pakshe Mahatma Gandhi oru motusuji kond pollum avarude kaiyil ninnu choravaran samathichilla areyum kollathe thanneyalle ganthiji nammalk indipendents nedithannath chechi oralle konnu kond prathigaram cheythath kond orukaryavumilla Israel in nashtapettath onnum athmullam nedaan avark kazhiyilla konnum koduthum matharamalla chechi prethikaram cheyyan kazhiya vere orupad margagal und njan orikkalum Israel ne support cheyyilla pakshe as a bts army njan orikkallum bts il oru kuzhappavum varannum njan sammathikkilla ath kond bts inne eathil vallicherakruth chechi bts in vedi prethigarichath enik ishtopettu ❤❤ but Israel ine 😢😢 ath vedayirunnu eath parajallum avar cheythath thett thanneyan😢😊

    • @Sunshinee-c3p
      @Sunshinee-c3p 2 місяці тому

      Isreal ahn palestinod cruratha kanichath parayumbo sherikk parayada

  • @NsistersMediaOt7
    @NsistersMediaOt7 2 місяці тому +1

    Ente indhummee..... Ummaaa😘😘😘enik eshttapett super karanam palarum thurann parayan agrhikunna kariyangal anu indhumma paranja. Ethrayum paranjathil othiri santhosham ❤️❤️💜💜💜💜

  • @Ayshaa-ie8jx
    @Ayshaa-ie8jx 2 місяці тому +1

    Hi chechi

  • @stillwrkive
    @stillwrkive 2 місяці тому +1

    Chechi enthan ee videoyilode udheshichath enn palarkkum manasillayittilla chechi paranjath ellam sheriyan oru boy band mathram aya BTS n ethin ethire onnum parayan pattilla angane avar prethikarichal last ath avark thanne ahn apath. Ann bts ethin ethire prethikarikkanam enn paranjavar onnum kanilla. Avarkkum avarude vittukarkkum avar karanam 2math oru jivitham kittiyavarkkum oke ahn nashttam . BTS prethikarikkanam enn paraunavar avarude safelye patti alochikkunilla
    Njan chechi paranjathinod jochikkunnuond enikkum udham onnum eshttamala. Udhangal nashttangalum vedhanakallum allathe onnum samanikkilla even thotta allayalum jayicha allayalum 2 perkkum nashttam thanne ahn ondakuka
    Mattullavar palathum paraum chechi athonnum kariyam akkanda avark chechi udheshichath enthuvan manasillayittilla enn karuthiya mathi

  • @BeenaSunny-yd4gc
    @BeenaSunny-yd4gc 2 місяці тому +1

    Hai chechi

  • @malavika768
    @malavika768 2 місяці тому +1

    ❤🔥