Raheemun Aleemun - Extended Version | Khalaf Bukhatir | رحيمٌ عليمٌ | Malik | Sushin Shyam |

Поділитися
Вставка
  • Опубліковано 28 вер 2024
  • This is an arabic adaptation of the song Raheemun Aleemun composed by Sushin Shyam featured in the movie MALIK produced by Anto Joseph
    Song Credits:
    Music : Sushin Shyam
    Lyrics : Khalaf Bukhatir
    Singer : Mohammed Bukhatir
    Backing Vocals : Khalaf Bukhatir
    Arranged and Produced by : Anil Mathew James
    Video Credits:
    Direction : Khalaf Bukhatir
    Child actor : Samir Abdulraheem
    Camera & Edits : Soorya Kiran
    Screenplay : Saeed Ahmed
    Art Direction : Sahad Ahmed
    Production Coordinator : Mohammed Haneef
    Costume : Mohammed Shafi Thirickot
    || I do not own the rights to the music in this video. It is copyrighted to Anto Joseph Film Company. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the material presented ||

КОМЕНТАРІ • 4,9 тис.

  • @knrontech8072
    @knrontech8072 2 роки тому +3041

    ഞാനൊരു മുസൽമാനല്ല പക്ഷേ ഒരുപാട് മുസ്ലീം സഹോദരങ്ങളുള്ള നാട്ടിൽ ആണ് ഞാൻ ജനിച്ചു വളർന്നത്. ഇതു പോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിലുണ്ടാവുന്ന ആ വികാരം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. പരമകാരുണ്യവാനായ അള്ളാഹു ഈ പാട്ടിൻറെ ഓരോ വരികളിലുംനിറഞ്ഞു നിൽക്കുന്നതായി എപ്പോഴും തോന്നാറുണ്ട്. 🙏

    • @hafisa6368
      @hafisa6368 2 роки тому +38

      Mashallah

    • @fikriyya9320
      @fikriyya9320 2 роки тому +24

      Mashallah❤️✨

    • @muhammedfaisalfaisal9037
      @muhammedfaisalfaisal9037 2 роки тому +94

      allahu താങ്കൾക്ക് ഹിദായത് നൽകട്ടെ ആമീൻ

    • @shabeerbk781
      @shabeerbk781 2 роки тому +26

      Thank you Brother... May Almighty Allah fulfill all your dreams and Wishes... Stay safe

    • @thajyatrikan
      @thajyatrikan 2 роки тому +67

      ദൈവം വലിയവൻ ആണ് ആത് പോലെ നീയും . .. നിന്റെ കുടുംബവും .. റബ്ബ് കാക്കട്ടെ.പ്രാർത്ഥന:

  • @tmidhlajkarakkurussi5650
    @tmidhlajkarakkurussi5650 3 роки тому +3119

    ഇത് മലയാളികളുടെ ലോകം.... 🔥🔥🔥

  • @amjithmohan3484
    @amjithmohan3484 3 роки тому +2483

    രാത്രി കിടക്കാൻ പോകുമ്പോൾ എന്നും ഈ പാട്ട് കേൾക്കും വേറെ ഏതോ ലോകത്തു എത്തിയ ഫീൽ ആണ് വല്ലാത്ത ഒരു പോസിറ്റീവ് എനർജി 👌

  • @midhunalunkalalunkal7573
    @midhunalunkalalunkal7573 3 роки тому +214

    I am a Hindu!!! listening to this awsomeeeeeeee ,,,, soulfullll!! may God bless you all!!!

  • @rthbangalore5807
    @rthbangalore5807 3 роки тому +18494

    Al Malayalees... ivide attendance ittolu 🤗🌹

  • @skmartist4241
    @skmartist4241 3 роки тому +850

    മതമ്പേതമന്യേ എല്ലാവരും കേൾക്കാൻ ഇഷ്ട്ടപ്പെടുന്ന വരികൾ .എല്ലാവരുടെയും മനസിൽ കൊണ്ടു. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. Mind refreshing നല്ല inspiration നും തരുന്നു

    • @mohammedaslam3768
      @mohammedaslam3768 3 роки тому +8

      Meaning of these words are the names and qualities of God almighty. Prayers are also included in this line. That's why we feel peace when listening to these lines. Its innate fitrah of everyhuman being Regardless of language ❤️

    • @habeeb_yt
      @habeeb_yt 3 роки тому +15

      ഇത് വരികളല്ല bro.. അല്ലാഹുവിന്റെ പേരുകളാണ്..

    • @abdullatheef770
      @abdullatheef770 3 роки тому +6

      @@habeeb_yt അവർക്ക് അറിഞ്ഞു കൂടാത്തത് കൊണ്ട് അല്ലെ

    • @chembharathipoo8328
      @chembharathipoo8328 3 роки тому +1

      @@habeeb_yt അയിന്

    • @chembharathipoo8328
      @chembharathipoo8328 3 роки тому +4

      ഈ പാട്ടിന്റെ സംഗീതം ആണ് ഈ പാട്ട് എല്ലാവരെയും ഇഷ്ട്ടപെടുത്തിയ്ത്. വരികൾ ഏത് ഭാഷ ആയാലും ഈ പാട്ട് ഇതുപോലെ തന്നെ hit ആകും

  • @nithin5021
    @nithin5021 3 роки тому +1210

    മാതൃഭൂമിയിൽ വന്ന ഖലഫ് ബുഖാദിറിൻ്റെ ഇതിനെപ്പറ്റിയുള്ള ഇൻ്റർവ്യൂ കണ്ടിരുന്നു...🎶❤️

  • @Learnwithhashi
    @Learnwithhashi 3 роки тому +58

    അല്ലാഹുവിന്റെ നാമം ഇത്രയും മനോഹരമായി പാടിയ കുഞ്ഞു ഗായികയെ അള്ളാഹു ഉയർച്ചയിൽ എത്തിക്കട്ടെ 🤲🤲🤲🤲🤲🤲

  • @unamhd4789
    @unamhd4789 3 роки тому +1502

    ഇത് വെറുമൊരു പാട്ട് മാത്രമല്ല, പരമകാരുണ്യവാനായ അല്ലാഹുവിന്റെ പേരുകളാകുന്നു.

    • @Fahim8281
      @Fahim8281 3 роки тому +4

      Yes

    • @haseenaisham7529
      @haseenaisham7529 3 роки тому +24

      Nammal.muslims mateamall bro we party kanunnatu .. athu kond nammal mathathinte,,, viswasathinye peru paramarsichu nammalum mattullavarum thammil akalqm koottarutu

    • @Evaculeen
      @Evaculeen 3 роки тому +3

      ❤️❤️❤️🤗🤗✨✨❤️❤️😇

    • @Evaculeen
      @Evaculeen 3 роки тому +3

      ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🤗🤗🤗🤗✨

    • @shanifkp8107
      @shanifkp8107 3 роки тому +2

      Allahuvin ammayo🤔🤔

  • @_abu_saalimm_
    @_abu_saalimm_ 3 роки тому +1447

    Voice♥️ Masha allah😍♥️

  • @globalmagazine2126
    @globalmagazine2126 3 роки тому +63

    *മാലികിന് ശേഷം ഇങ്ങനെ ഒരു* *മാരക വേർഷൻ ഇറങ്ങുമെന്ന്* സ്വപ്നത്തിൽ പോലും വിചാരിച്ചില്ല... കേട്ട് കിളി പോയവർ ഇവിടെ like അടിച്ചു പൊട്ടിക്കണേ.... എത്ര പേരുണ്ട് എന്ന് നോക്കാൻ ആണ്

  • @amanipp
    @amanipp 2 роки тому +58

    പ്രപഞ്ച നാഥനായ അല്ലാഹുവേ... ഹൃദയം സംശുദ്ധമാക്കണെ 🤲

  • @nizalphayt3762
    @nizalphayt3762 3 роки тому +217

    This song says about Allahs Mercy over his creations... പടച്ചവന്റെ അനന്തമായ കാരുണ്യമാണെടോ... പിന്നെയും പിന്നെയും ചെയ്യുന്ന പാപങ്ങളും പൊറുക്കുന്നവൻ...ഉള്ളിൽന്റെ ഉള്ളിലും ഇരുട്ടിലും അനക്കമടക്കങ്ങൾ അറിയുന്നോൻ... അള്ളാഹു മനസ്സിലാക്കാൻ തൗഫീഖ് തരട്ടെ ആമീൻ.

  • @U3164-c4m
    @U3164-c4m 3 роки тому +483

    No more religeon humans are one
    നമസ്കാരം 🙏.

  • @yuvrajpk6112
    @yuvrajpk6112 2 роки тому +29

    ഈ bgm തന്നെയാണ് ഈ സിനിമയുടെ ആത്മാവ്......ശെരിക്കും ഈ bgm തിന് പിന്നിൽ എന്റെ നാട്ടുകാരാണെന്നതിലാണ് ഏറെ അഭിമാനം.... Thankyou സമീർ ബിൻസിക്കാ, ഹിമാം മജ്ബൂർ..... 🙏🙏🙏🙏👏👏👏👏👍🏻👍🏻👍🏻👍🏻👍🏻 Great 👏👏👏👏👏👏👏👏👏👏👏

  • @sajeerbm374
    @sajeerbm374 3 роки тому +220

    മാത്രഭൂമി ന്യൂസിന് ശേഷം വന്നവർ 🥰😘😘😘

  • @Rajrajeshkr
    @Rajrajeshkr 3 роки тому +263

    വരികൾ അറിയില്ല അർത്ഥം അറിയില്ല ഏത് ഭാഷ ആണെന്ന് കൂടി അറിയില്ല ഒരു മതവിശ്വാസവും തീരെയില്ല എന്നാലും ഈ പാട്ടിനോട്‌ ഒരുപാട് ഒരുപാട് ഇഷ്ട്ടം ❤🥰

    • @harishar7114
      @harishar7114 3 роки тому +14

      Arabic aan
      Allahu vinte 99 namangal aan

    • @Rajrajeshkr
      @Rajrajeshkr 3 роки тому +2

      @@harishar7114 ok 🙏🏻

    • @RasheedVlog4223
      @RasheedVlog4223 3 роки тому

      Malik enna cenima kandittundo ?
      Athilunde

    • @Rajrajeshkr
      @Rajrajeshkr 3 роки тому +2

      @@RasheedVlog4223 അതൊക്കെ അറിയാ.. Lyrics meaning language അത് അറിയില്ലെന്ന് പറഞ്ഞേ

    • @muhammedrahees7209
      @muhammedrahees7209 3 роки тому +5

      Allahuvunte 99 namangalil chilathan varikal, ath kootiyojippichan song create cheythirikunnath, that music and bgm is outstanding

  • @sharonsamuel2038
    @sharonsamuel2038 3 роки тому +124

    High volume+earphones = spiritual anesthesia, goose bumps from head to toe... Bless all soul that gave this outcome

    • @farhanimthiaz5041
      @farhanimthiaz5041 3 роки тому +4

      അല്ലാഹുന്റെ നമ്മങ്ങൾ ആണ്

  • @arjunshedge7244
    @arjunshedge7244 3 роки тому +464

    A Marathi hindu🕉️🕉️🕉️
    But this song is next level divine❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    It's like sitting in front of almighty allah☪️☪️☪️
    Great song
    And hats off to the orignal
    Hats off to my now-turned favourite film MALIK

  • @hac545
    @hac545 3 роки тому +91

    ഹൃദയത്തെ ശാന്തമാകുന്ന വരികൾ 💚
    ❣️മാഷാ അല്ലാഹ് ❣️

  • @sajedhassan1493
    @sajedhassan1493 3 роки тому +139

    അസ്മാഉൽ ഹുസ്ന
    أسماء حسنة
    അള്ളാഹുവിന്റെ നാമങ്ങൾ🌹🌹🌹🌹👌

    • @B20EXPLORER
      @B20EXPLORER 3 роки тому

      No..

    • @habeeb_yt
      @habeeb_yt 3 роки тому +3

      @@B20EXPLORER പിന്നെന്താ ഇത്

  • @humans_call_me_vasu
    @humans_call_me_vasu 2 роки тому +75

    ഈ song കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു സന്തോഷമാണ് ❤❤⛩️🕌⛪️

  • @antonythomas3088
    @antonythomas3088 3 роки тому +35

    Allahu akbar.... The most merciful and forgiving... Ya malikul khudhoos

  • @Mallucartoons565
    @Mallucartoons565 3 роки тому +334

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും കേൾക്കുന്നതും അറബിക് പാട്ടുകൾ ആണ്. അറബിക് സംസ്കാരം ഒരുപാട് ഇഷ്ടപെടുന്ന വ്യക്തി കൂടി ആണ്. പക്ഷെ അറബി പാട്ടിന്റെ നാലുവരി യുടെ അർത്ഥം പറഞ്ഞു തരാൻ കൂടെയുള്ള മുസ്ലിം സുഹൃത്തുക്കളോട് ചോദിച്ചാൽ അവര് വായും തുറന്നു ഇരിക്കും.. എന്താണെന്നറിയില്ല.. എന്തായാലും ഇതു പൊളിച്ചു❤️❤️❤️

    • @muhammadmidlaj1888
      @muhammadmidlaj1888 3 роки тому +30

      അറബി എല്ലാർക്കും അറിയണം എന്നില്ല ബ്രോ..... ഇത് ഈ പാട്ട് അല്ലാഹുവിൻ്റെ വിത്യസ്ത മായ പേര് പറഞ്ഞു ... ചെയ്ത പാപങ്ങളെ പൊറുക്കാൻ തേടുന്നതാണ്........😍😍

    • @Mallucartoons565
      @Mallucartoons565 3 роки тому +7

      @@muhammadmidlaj1888 അറബി അറിയാത്തവർ എങ്ങനെ ഖുറാൻ വായ്ക്കുന്നെ🤔🤔

    • @kamalabdulla523
      @kamalabdulla523 3 роки тому +36

      @@Mallucartoons565 താങ്കൾക്കൊരു പക്ഷേ ഏതൊരു ഇംഗ്ലീഷ് വാക്കും വായിക്കുവാൻ കഴിഞ്ഞേക്കും. പക്ഷേ അതിൻ്റെ അർത്ഥമറിയണമെന്നില്ല. Same logic

    • @muhammadmidlaj1888
      @muhammadmidlaj1888 3 роки тому +26

      @@Mallucartoons565 അറബി അറിഞ്ഞിട്ടല്ല എല്ലാരും ഖുർആൻ ഓതുന്നത്..... മറിച്ച് അതിന് വേറെ ഒരു അനുഭൂദി ആണ്....... പിന്നെയും അല്ല ഖുറാനിൽ നല്ല അറബിക് സാഹിത്യം ഉൾകൊള്ളിച്ച ഒന്നാണ്... അത് അത്ര പെട്ടന്ന് എല്ലാർക്കും മനസ്സിലാകണം എന്നില്ല......

    • @Mallucartoons565
      @Mallucartoons565 3 роки тому +8

      @@muhammadmidlaj1888 ഒകെ👍👍

  • @mazinashraf7903
    @mazinashraf7903 3 роки тому +535

    Music - Sushin syam
    Singer - Muhammed bukhari
    Produced - Anil Mathew James.
    And that's called a Religious Harmony

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +87

    സോങ്ങ് തരുന്ന ഒരു ഫീൽ മനസ് ആകെ നിറയും പണിയും കഴിഞ്ഞു വന്നു ഒറ്റക് ഇരുന്ന് കേൾക്കുബോ കിട്ടുന്ന സുഖം

    • @savadf18
      @savadf18 3 роки тому +4

      വളരെ സന്തോഷം സഹോദരാ🙏

    • @madavilm3194
      @madavilm3194 3 роки тому +1

      ua-cam.com/video/Ms1NkeEmGF0/v-deo.html

    • @srivin1621
      @srivin1621 2 роки тому

      😍😍😍

  • @anonymous958
    @anonymous958 2 роки тому +21

    No matter what religion you follow, the song unites us together. It is so relaxing to hear Arabic. Masha Allah🥰🥰🥰

  • @shereefyousuf2513
    @shereefyousuf2513 3 роки тому +147

    കാരുണ്യവാനായ അള്ളാഹു ഏറ്റവും ഉന്നതൻ ☝️❤

    • @all..is..well..8
      @all..is..well..8 3 роки тому +4

      Unda nirthi poda

    • @rashidp.t4245
      @rashidp.t4245 3 роки тому +4

      Allah ♥️

    • @all..is..well..8
      @all..is..well..8 3 роки тому

      @@FAHAD-vy9wc athenthada appo bakii ulla daivangal onnum unnathar alle

    • @all..is..well..8
      @all..is..well..8 3 роки тому

      @@FAHAD-vy9wc sneham matram ni orikkalum nannavilla. Paandi lori kayari chavum ni 🙌

    • @FAHAD-vy9wc
      @FAHAD-vy9wc 3 роки тому +1

      @@all..is..well..8 da aruth aruth

  • @faisalfais1422
    @faisalfais1422 3 роки тому +89

    മാലികിലെ പാട്ട് അന്വേഷിച്ചു എത്തിയത് ഇവിടെ... Masha allah

  • @Riyasvavad
    @Riyasvavad 3 роки тому +28

    സംഗീതവും അറബ് നാട്ടിൽ അതിരുകളില്ലാതെ ഒഴുകുന്നു ...thankyou mr khalaf bukhatir💚

  • @vishaknair4835
    @vishaknair4835 Рік тому +21

    മധുരം , ശാന്തം , ആത്മ നിർവൃതി ❤️

  • @eyetech5236
    @eyetech5236 3 роки тому +25

    Thanks to dear Khalaf Bukhatir for the wonderful song and special thanks to Mohammad Bukhatir for singing this great song...composed by Sushin Syam👍
    Love and Support from Kerala..🎶💞

  • @muhammedfazil2548
    @muhammedfazil2548 3 роки тому +13

    ധാരാളം Arabic song കേട്ടിട്ടുണ്ടെങ്കിലും Arabic song ഒരു അത്ഭുതമായി തോന്നിയത് ഇപ്പോഴാണ്❤️❤️

  • @jinno246
    @jinno246 Рік тому +8

    The day when our soul return to the merciful lord...I love that day..my eyes are full of tears❤️

  • @sanalsanthosh5021
    @sanalsanthosh5021 3 роки тому +89

    മലയാളി 💪🏿 മാഷാ അള്ളാ 🙏🏿

  • @rahulsruthy4093
    @rahulsruthy4093 3 роки тому +26

    Wow എത്ര കേട്ടാലും മതി വരുന്നില്ല 💓💓

  • @മുഹമ്മദ്ഹുസൈൻ-ങ2ധ

    ഈ മൂവി ഇത്രയും സൂപ്പർ ആക്കിയത് ഈ സോങ് ആണ് ബാക്ക് ഗ്രൗണ്ട് മ്യൂസിക് അതും സൂപ്പർ

  • @rafeekponnus9877
    @rafeekponnus9877 3 роки тому +21

    കേൾക്കുമ്പോൾ തന്നെ എന്താസുഖം
    മനസ്സ് കുളിർകോരുന്നു 👌👌👌

  • @thimothialbani9543
    @thimothialbani9543 3 роки тому +303

    എന്ത് കൊണ്ടാണ് കഠിന ഹൃദയമുള്ള ഉമർ വരേ ഇസ്ലാം സ്വീകരീച്ചതെന്ന് മനസ്സിലാക്കാൻ ഈ ഒരൊറ്റ പാട്ട് മതി

    • @SurajInd89
      @SurajInd89 3 роки тому +28

      കെ പി ഉമ്മർ ആണോ? 🤣

    • @Pablo_Emilo_Escobar
      @Pablo_Emilo_Escobar 3 роки тому +6

      @@SurajInd89 🤫

    • @thimothialbani9543
      @thimothialbani9543 3 роки тому +38

      ഉമർ ബിൻ ഖത്താബ്... അദ്ദേഹമാണ് പിന്നീട് ഖലീഫ ഉമർ ആയഥ്

    • @syedzain77
      @syedzain77 3 роки тому +6

      Ari varukkukayaano?

    • @babuitdo
      @babuitdo 3 роки тому +3

      @@syedzain77 പിന്നെന്താ കടല വറുക്കണോ?

  • @nisarliya5159
    @nisarliya5159 3 роки тому +16

    വർഷങ്ങൾക്കു മുൻപ് ചിത്ര ചേച്ചി അസ്മാഹുൽ ഹുസ്ന പാടി തകർത്തതാ.. 🌹

  • @goodspirit5747
    @goodspirit5747 2 роки тому +4

    *കെട്ടവരെല്ലാം ഒരുപോലെ പറയുന്നു. Lyrics, Voice, Pitch everything delivered a soothing&calm effect that too without background score 🤩😍 what a wonderful treat from the team*

  • @killerman6908
    @killerman6908 3 роки тому +11

    I well up when I listen to this. So beautiful. (കണ്ണ് നിറഞ്ഞുപോകുന്നു ഇത്‌ കേൾക്കുമ്പോൾ. അതിസുന്ദരം.) ❤️

  • @MuhammadAli-dp2eu
    @MuhammadAli-dp2eu 3 роки тому +30

    സുഷിൻ ശ്യാം വേറെ ലെവൽ ആണേ😍😘

  • @am_Batman_42
    @am_Batman_42 10 місяців тому +2

    വെറും 4 വീഡിയോ വെച്ച് നിങ്ങൾ ഇത്രയും സബ്സ്ക്രൈബ്ഴ്‌സിനെ ഉണ്ടാക്കി അതിൽ തന്നെ ഏറ്റവും കൂടുതൽ ആൾകാർ കണ്ടത് ഈ വീഡിയോ അത്രക്കും ഫീൽ തരുന്ന ഒരു ഗാനമാണ് ഇത് ❤️

  • @abdulbasith4824
    @abdulbasith4824 3 роки тому +94

    കുല്ലുൻ മലബാരി..
    ഹയവാനത്തുൽ ഹിന്ദൽ ഹബീബി...🍂🌴🌴🌴

    • @ismailfasalu282
      @ismailfasalu282 3 роки тому +4

      Ijj pwoli aanallo arabi ath aanagilo malayalathilum🤭🤭🤭🤭🤭

    • @hashermohammed
      @hashermohammed 3 роки тому

      Meaning

    • @mediabox1141
      @mediabox1141 3 роки тому +2

      Artham para

    • @sherifparid1892
      @sherifparid1892 3 роки тому +1

      ഭീകരാ

    • @samurai81972
      @samurai81972 3 роки тому +6

      ചുമ്മ അർത്ഥമറിയാത്ത വാക്കുകളിട്ട്‌ കളിക്കല്ലേ മൊനേ ഹയ്‌വാൻ നമ്പർ വൺ നീയാ

  • @REJIL-RL
    @REJIL-RL 3 роки тому +42

    Lot of love .. proud to be a malayalees.. (Kerala).hai all Kerala chunks ...

  • @Princess-ns3dh
    @Princess-ns3dh 3 роки тому +18

    ماشاءالله عليكم 🌼 صـوت بجنن🥀
    آللهہ‏‏ يـحفظـگم ويـسـعد قلبگم🥀🌺

  • @akhiljose2318
    @akhiljose2318 2 роки тому +5

    Eee song engne edakkidak eduthu kelkumbol paranjariyikkan pattathoru pretheka feelanu machhaa ❤️

  • @radhakrishnamk667
    @radhakrishnamk667 2 роки тому +5

    Closed your eyes and listen👂 you will feel more and more energy.......
    You will see what a beautiful life.....

  • @ikachosDiscussion
    @ikachosDiscussion 3 роки тому +48

    Power of music
    Congrats both of them from kerala

  • @hopzz871
    @hopzz871 3 роки тому +20

    കേൾക്കാൻ നല്ല ഒരു vibe ഉണ്ട് 😍

  • @rubinashaikh5674
    @rubinashaikh5674 2 місяці тому +1

    Mashallah Dil ko sukoon mil sunkr

  • @muhammedswalih9959
    @muhammedswalih9959 3 роки тому +34

    ഹൈവ പൊളിച്ചു എന്താ ഫീൽ 🥰🥰🥰🥰🥰🥰❤❤🤩❤❤❤❤❤🤩

  • @vimaln7824
    @vimaln7824 3 роки тому +22

    Its so nice to hear... What a feel🥰🥰🥰..
    Tnq for the subtitles... Now understood the meaning🥰

  • @nssingers5685
    @nssingers5685 3 роки тому +65

    പൊളി പൊളി പൊളി 😍😍😍😍😍😍😍😍😘😘😘😘😘😘😘😘

  • @retinacreations4158
    @retinacreations4158 9 місяців тому +6

    I am Hindu... But really I don't know why I love this song to the Core ❤❤❤❤

  • @rincyrameez3328
    @rincyrameez3328 3 роки тому +34

    What a heart touching vocals..

  • @aneeshs8805
    @aneeshs8805 Рік тому +5

    കൂടുതൽ അറിയാൻ താല്പര്യം ഉള്ളതും ബഹുമാനവും തോന്നുന്ന മതമാണ് എനിക്ക് ഈ പാട്ട് ഒന്നും മനസ്സിലായില്ലെങ്കിലും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ കേൾക്കാൻ ഒത്തിരി ഇഷ്ടമാണ് 🙏

    • @M.ziyad_123
      @M.ziyad_123 Рік тому +1

      Bro ee song allahuvinte 99 perukal aan verum oru song alla🤲❤️

    • @aneeshs8805
      @aneeshs8805 Рік тому

      @@M.ziyad_123 ok bro thanks 👍🏻

    • @shaanmeadia5298
      @shaanmeadia5298 Рік тому

      ua-cam.com/video/6IqxqwxwAqE/v-deo.html
      .......
      ua-cam.com/video/w0flx_f4z-w/v-deo.html

    • @musthafamannarkkad9029
      @musthafamannarkkad9029 Рік тому

      @@aneeshs8805 ua-cam.com/video/ckFAuYCefLk/v-deo.html
      99 Names

  • @m4muthutalks
    @m4muthutalks 2 роки тому +1

    കമെന്റ് ബോക്സ്‌ കണ്ട് കണ്ണ് നിറഞ്ഞു 😘😘😘😍
    ഇങ്ങനെ ആവണം എന്റെ കേരളം❤❤❤

  • @cal_mi_abu
    @cal_mi_abu 3 роки тому +21

    ആ BGM ആണ് ഹൈലൈറ്റ് 🥰🥰🥰💙💙❤️‍🔥❤️‍🔥🇮🇳🇮🇳🇮🇳

  • @sarathdnair
    @sarathdnair 2 роки тому +4

    Let him see the humanity.... never go deep beyond any religion... plzz be like human

  • @mujeebmanjeshwar7859
    @mujeebmanjeshwar7859 3 роки тому +19

    “Great musicianship and vocally had a really good tone.”❤️ thanksalot for wonderful edition# Sir.KHALAF BUKHATIR #MALIK

  • @vaisakhramachandran1014
    @vaisakhramachandran1014 3 роки тому +30

    The feel of the song is very beautiful

  • @lakshmikanthkarthi1838
    @lakshmikanthkarthi1838 Рік тому +26

    As a hindu I respect every religion,especially Islam, I luv allah

    • @montecristo3083
      @montecristo3083 Рік тому +1

      Those ho love Allah are already muslim...and those who love , obviously follow the truth coz love is meaningless without commitment and compassion

    • @userfghhgghhtgyuuuu2014
      @userfghhgghhtgyuuuu2014 Рік тому +4

      നിന്നെയും എന്നെയും സൃഷ്ടിച്ചത് അള്ളാ.

  • @sameerali-gy5hn
    @sameerali-gy5hn Рік тому +16

    കേൾവി തന്ന അള്ളാഹുവിനു നന്ദി

  • @ashikmusthafa4656
    @ashikmusthafa4656 3 роки тому +11

    Lots of love From kerala…Love Emarat 🇦🇪 ♥️

  • @jpcameographyvlogs
    @jpcameographyvlogs 3 роки тому +9

    Welcome to Kerala … Hope to see you in wayanad.
    I’m big fan of brother Ahmed Bukhathir

  • @heyamahmed5557
    @heyamahmed5557 2 роки тому +1

    اشكرك على الترجمه لأخوانا المسلمين الغير ناطقين باللغه العربيه 💕

  • @afsalahamed5774
    @afsalahamed5774 3 роки тому +23

    Masha Allah ❤️❤️❤️❤️❤️❤️❤️

  • @arehaan4552
    @arehaan4552 Рік тому +6

    Asalam Alikum everyone
    To b honest i was searching this nasheed from past 1 yr
    Tody i finally found this with the help of a strnger
    Love from Kashmir🖤

  • @noufeednoushad5559
    @noufeednoushad5559 4 місяці тому +1

    Allahuvinte naamam asmaaul husna😭😍😍

  • @പൊഴിക്കരക്കാരൻ

    Mashallah heart broken voice😍പൊളിയോ പൊളി സൂപ്പർ

  • @muzammilmoosa4721
    @muzammilmoosa4721 3 роки тому +7

    കേൾക്കുമ്പോ വേറെ തന്നെ ഒരു feel... 🔥❤

  • @doctorlove2.o609
    @doctorlove2.o609 3 роки тому +8

    Al malayalee song in arab , I am very happy . This is a malayalam song 🤟💪❤️♥

  • @LetsReviewWithSajidsidheer
    @LetsReviewWithSajidsidheer 3 роки тому +8

    Thank you for this song... Loved it.
    ഒരുപാടു നന്ദി 🤩

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 2 роки тому +9

    മനസ്സിൽ ഒരു പോസിറ്റീവ് എനർജി ♥️

  • @nktraveller2810
    @nktraveller2810 2 роки тому +7

    സംഗീതത്തിന് മതം ഇല്ലെന്ന് പറയുന്നത് എത്ര ശരിയാണ്.... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    ഞാൻ ഒരു ക്രിസ്തു മത വിശ്വാസിയാണ് ഈ സംഗീതവും വരികളും... എനിക്ക് ഒരുപാട് ഇഷ്ടമായി ❤❤

  • @donspolackal007
    @donspolackal007 3 роки тому +24

    What a feel………. 🙏

  • @arifiqbal9538
    @arifiqbal9538 3 роки тому +5

    Masha Allah ❤️ so happy to be a resident of Emarat ❤️

  • @muhammadadhilvp3209
    @muhammadadhilvp3209 Рік тому +1

    I love islam i always hear like this songs i hope the world knows about our religion islam is a true religion and others are fake i hope everyone understands this

    • @mb12-wv9hc
      @mb12-wv9hc Рік тому

      Fake ennu parayan ulla manas undallo ath mathi ningale manasilakkan

  • @JDMedia
    @JDMedia 3 роки тому +2

    what a feel. I am very proud to living in such a respectful and most lovable country!!!
    well done Khalaf Bro. & team. keep doing such a wonderful videos.

  • @srivin1621
    @srivin1621 2 роки тому +3

    Or u rekshayilleeiii😍😍😍😍😘😍

  • @riyasrashid3676
    @riyasrashid3676 3 роки тому +25

    ഹാജർ ഹും😍😍😍😍

  • @rinielsa2105
    @rinielsa2105 2 роки тому +2

    No words. Well appreciated for your effort on extended version 😊

  • @nidha.marakkar
    @nidha.marakkar 3 роки тому +14

    ما شاء الله ❣️🌼

  • @vibgyormedia6620
    @vibgyormedia6620 3 роки тому +1

    Proud to hear.... Its a malayalam movie song....nice visualization ♥️♥️♥️♥️♥️ love from kerala... Doesnt matter Which religion u are... Its make u goosebumps.,... Dont know the meaning but its something........ ♥️♥️♥️

  • @shuhaibshaabzz282
    @shuhaibshaabzz282 3 роки тому +13

    Mashallah 👌👌🔥

  • @aishwarya134
    @aishwarya134 Рік тому +5

    Sathyam thiricharing muslimayavarude kootathil njanumundallo allah

  • @mubarakadikarathil9946
    @mubarakadikarathil9946 2 роки тому +1

    قُلْ هُوَ اللَّهُ أَحَدٌ
    ( നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു.
    112:2 اللَّهُ الصَّمَدُ
    അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
    112:3 لَمْ يَلِدْ وَلَمْ يُولَدْ
    അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.
    112:4 وَلَمْ يَكُن لَّهُ كُفُوًا أَحَدٌ
    അവന്ന്‌ തുല്യനായി ആരും ഇല്ലതാനും.

  • @Pazhassidiary
    @Pazhassidiary 3 роки тому +4

    wow..... thanks for the extended version 😍😍😍😍😍

  • @shaikhiliyas
    @shaikhiliyas Рік тому +4

    سبحان اللہ وبحمدہ سبحان اللہ العظیم

  • @nirmalt.d2003
    @nirmalt.d2003 9 місяців тому +2

    Why I'm getting goosebumps??😮

  • @mdmostakimahmed
    @mdmostakimahmed 3 роки тому +4

    love this song,
    it's heart touching.
    love from bangladesh

  • @karthikeyanm2628
    @karthikeyanm2628 2 роки тому +3

    Per day I'm listening this song more then 10 times.....🌞🙏💫🎉

  • @jinujoy7048
    @jinujoy7048 3 роки тому +4

    always love this country.

  • @farsunishuaizu1251
    @farsunishuaizu1251 3 роки тому +9

    Masha allah😍😍😍 pwoli😘😘😘

  • @saiprasanna8177
    @saiprasanna8177 2 роки тому +1

    Inshallah yah rabbi 🌼Ameen....... Lots of love and respect from my heart ♥️

  • @safeeralikiliyamparambil3575
    @safeeralikiliyamparambil3575 3 роки тому +11

    What a feel... 💖💖💖

  • @jayakumarsomanpillai4835
    @jayakumarsomanpillai4835 2 роки тому +4

    This song is very divine!!!.... 🙏🙏🙏

  • @sop-x7i
    @sop-x7i 3 роки тому +6

    ഇപ്പോൾ മനസ്സിലായി കാണും മലയാളികളുടെ സ്നേഹം ✌️