'അഭിമാനമാണ് ഞങ്ങളുടെ മകനെയോർത്ത്..' ഒന്നാം റാങ്കോടെ ISROയുടെ ഭാഗമാകുന്ന ഷഹീന്‍റെ മാതാപിതാക്കൾ

Поділитися
Вставка
  • Опубліковано 10 лют 2025
  • Malayalam News Malayalam Latest News Malayalam Latest News Videos
    അഭിമാനമാണ് ഞങ്ങളുടെ മകനെയോർത്ത്... ഒന്നാം റാങ്കോടെ ഐ.എസ്.ആർ.ഒയുടെ ഭാഗമാകുന്ന മലപ്പുറം സ്വദേശി ഷഹീന്റെ മാതാപിതാക്കൾ പറയുന്നു... | ISRO | MP Shaheen | First Rank
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 927

  • @soumyamanuel
    @soumyamanuel 3 роки тому +201

    പഠനത്തോടൊപ്പം സ്വഭാവവും മികച്ചതാണ് എന്നത് ഒരുപാട് അഭിമാനിക്കാൻ ഉള്ളതാണ്.... ആഗ്രഹങ്ങൾ എല്ലാം നിറവേറട്ടെ.....🙏🙏

  • @aaliyahslittlejoys
    @aaliyahslittlejoys 3 роки тому +230

    *മാതാപിതാക്കളുടെ മുഖത്ത് കാണുന്ന ആ അഭിമാനം ഉണ്ടല്ലോ... മക്കൾക്കു കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ സമ്മാനം ആണ് അത്..stay blessed ❤️❤️*

  • @gokul.g3789
    @gokul.g3789 3 роки тому +1239

    അബ്ദുൾകലാം സാറിനെപ്പോലെ ഇന്ത്യയുടെ അഭിമാനമാകട്ടെ, ആശംസകൾ സുഹൃത്തേ 😊

    • @haditechy236
      @haditechy236 3 роки тому +2

      👍👍

    • @chiranjeevi1184
      @chiranjeevi1184 3 роки тому +6

      നീ എപിജെ പോലെ ആവരുത് നിന്റെ മതത്തിൽ തന്നെ നീ പൂർണമായും വിശ്വസിക്കണം ആധുനിക വിദ്യാഭ്യാസം നേടുന്ന അതോടൊപ്പം ഖുർആനും പഠനവും നേടണം.

    • @paulatreides6218
      @paulatreides6218 3 роки тому +73

      @@chiranjeevi1184 മോനേ സംഘീ..നീ ഒരുപാടങ്ങ് ഉണ്ടാക്കാതെ..നിന്‍റെ കമന്‍റ്സ് പലതും ഞാന്‍ കണ്ടു..നീ കട്ട സംഘിയാണെന്നു മനസ്സിലിക്കാതിരിക്കാനും മാത്രം ഊളകളല്ല മറ്റുള്ളവര്‍..

    • @nmohammedtp1
      @nmohammedtp1 3 роки тому +25

      @@chiranjeevi1184 സംഘി

    • @alphadimension2243
      @alphadimension2243 3 роки тому +17

      @@chiranjeevi1184 etha... Eee pottan.. Northern sanghi kalaayikum alle??.... Ninte okke IT cell adhyaapakar.... Ninte vivarm kandppm thonni.... Onn nalonm. Abinaykaan polum ariyaathe neeyano??.... Go get a good life...
      Sanghi mone.. Nee ivide edh advedthaalum... Nadakoola!!! 😂😂....... Pinne APJ patti nink enth ariyam..... Ninte shakyil ninn vivrked maathrme padpikaarullu.... Adhehm jeevithm, enegene aayirunnu.... Enn poyi padikk
      Orikal adhehthinod oru interview il chodhikukundaayi.... Thaangal enth kond islam mathm pinthudarunnu..... Adhehm. Marupadu paranjth
      "njn ivdek varunn samyth,niskarikaan oru masjidil vandi nirthi,, avde ente driverude pinnil ninnaan njn niskarichth,, ayaalude kaalinte chuvatil aan ente thala undaayirunnath.... Athaan islaminte bangho enaan adhehm marupadi paranjath"
      Ninte shakyil vivardioshikal.. "terr-orist"
      Ithonnum kanoolaaa.!!!
      Peace! ✌️ ✌️

  • @mohanakumarannair1028
    @mohanakumarannair1028 3 роки тому +659

    ബഹുമാന്യനായ മുൻ പ്രസിഡന്റ് അബ്ദുൾ കലാമിനെ പോലെ വലിയ ശാസ്ത്രഞ്ജൻ ആയിത്തീരട്ടെ

  • @georgejoseph5468
    @georgejoseph5468 3 роки тому +404

    അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങൾ കീഴടക്കാൻ അത് വഴി രാജ്യത്തിന്റെ യശസ്സിൽ പങ്കാളിയാകാൻ കഴിയെട്ടെയെന്ന് ആശംസിക്കുന്ന

  • @makkumak4955
    @makkumak4955 3 роки тому +134

    ഇത്രയും ഉന്നതിയിൽ എത്തിയിട്ടും സംസാരം നോക്കു... എത്ര ലളിതമായി മലയാളത്തിലാണ് സംസാരിക്കുന്നത് 👍

  • @rakeshrmr4800
    @rakeshrmr4800 3 роки тому +288

    പടച്ചോൻ കാത്തു ഇനിയും കാക്കും
    ആ ഉമ്മയുടെയും ബാപ്പയുടെയും വിനയവും സ്നേഹവും മനസിലാക്കുന്നു ഞാനും

  • @pariskerala4594
    @pariskerala4594 3 роки тому +252

    നമ്മുടെ മക്കൾക്ക് മാതൃക ...രാജ്യത്തിന്റെ നേട്ടത്തിന് വേണ്ടി പ്രവർത്തിക്കുക......

  • @izuzennu9854
    @izuzennu9854 3 роки тому +67

    അൽഹംദുലില്ലാഹ് ആ വാപ്പാന്റെ വാക്കുകൾ സന്തോഷം കൊണ്ട് കണ്ണുനിറയുന്നു ❤️

  • @zohrazohramammu2869
    @zohrazohramammu2869 3 роки тому +236

    ലാളിത്യം നിറഞ്ഞ കുടുംബം.. ദൈവാനുഗ്രഹം ഇനിയും ഇനിയും ഉണ്ടാവട്ടെ ...

  • @shm8068
    @shm8068 3 роки тому +92

    നല്ല സ്വഭാവത്തിന്റെ ഉടമയാണെന്ന് കണ്ടാൽ തന്നെ പറയും, അതാണ് ജോലിയേക്കാൾ പ്രദാനം

  • @padmanabhanponnamkot9208
    @padmanabhanponnamkot9208 Рік тому +1

    അഭിനന്ദനങ്ങൾ!! ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. രാജ്യത്തിനു് അഭിമാനിക്കാവുന്ന ഒരു വലിയ ശാസ്ത്രജ്ഞനായിത്തീരാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @ruksasworld7777
    @ruksasworld7777 3 роки тому +58

    ആ ഉപ്പയുടെ വാക്കുകൾ കേൾക്കുമ്പോ വല്ലാത്ത സന്തോഷം... He is the luckiest person.. ❤️

  • @anjalimaya7814
    @anjalimaya7814 3 роки тому +112

    Entho eee news kandappol vallatha santhosham thonnunnu🔥 congratulations brother

  • @krishnadasp9969
    @krishnadasp9969 3 роки тому +134

    God bless you brother wish you all the very best...blessed parents🙌🙌🙌 🌹🌹🌹🌹🌹🌹.

  • @hassankuttyhassankutty8489
    @hassankuttyhassankutty8489 3 роки тому +31

    ഞങ്ങളുടെ ഹഫ്‌സത് ടീച്ചറെ മോനാണ്, ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @kalageorge6129
    @kalageorge6129 3 роки тому +41

    ദൈവം ഇനിയും അനുഗ്രഹങ്ങൾ തരട്ടെ എല്ലാ വിജയാശംസകളും 💯💯💯👍👍

  • @Ashik-zt6hc
    @Ashik-zt6hc 3 роки тому +140

    മാഷാഅല്ലാഹ്‌ എല്ലാ ആശംസകൾ 👍👍

  • @zachariahscaria4264
    @zachariahscaria4264 3 роки тому +47

    ഈ ബഹുമാന്യ ചെറുപ്പക്കാരന് കേരളത്തിന്റെ നമസ്‌കാരം🙏🙏🙏

  • @nisarabdulkader6436
    @nisarabdulkader6436 3 роки тому +63

    മിടുക്കൻ👌 ഉയരങ്ങളിൽ എത്തട്ടെ 👍

  • @weareone2435
    @weareone2435 3 роки тому +42

    ഉപ്പാ... ഓരോ മലയാളിക്കും അഭിമാനമാണ് ഇദ്ദേഹം ❤

  • @hathimvelloor3073
    @hathimvelloor3073 3 роки тому +635

    All the best മുത്തേ ഇജ്ജ് മലപ്പുറത്തിന്റെ അഭിമാനം ആണ്
    ജയ് ഹിന്ദ് കോപ്പി അടി ആരോപിക്കുന്നവർക്ക് അണ്ണാക്കിൽ തള്ളിതരുന്നു

    • @bestviewer184
      @bestviewer184 3 роки тому +21

      @@weone5861 നീ പോടാ സംഘി

    • @വാസുഅണ്ണൻ-ശ7ഡ
      @വാസുഅണ്ണൻ-ശ7ഡ 3 роки тому +16

      @@weone5861 നീ പോടാ ചാണകമേ

    • @rishadwayanad1500
      @rishadwayanad1500 3 роки тому +16

      @@weone5861 വന്നല്ലോ ചാണകം 😂😂💩💩💩

    • @rijanusar8426
      @rijanusar8426 3 роки тому +2

      Wwoow........ എന്തൊരു സംസ്കാരം...... എന്തൊരു സാക്ഷരത........ 🤲🤲

    • @ummerkoyasurumisurumi1593
      @ummerkoyasurumisurumi1593 3 роки тому +2

      Barathathire.muthaane
      Dayave.cheyde.vargeeya..
      Valkarikaruthe
      Abdulkalaam.sarine
      Polevalarate

  • @deepthit7591
    @deepthit7591 3 роки тому +13

    ഇങ്ങനെ ഉള്ള മക്കൾക്ക് ജന്മം നൽകണം 🌹

  • @DJ-gm1wm
    @DJ-gm1wm 3 роки тому +73

    His parents are humble...so almighty gift them him...

  • @sulekhapurushothaman5126
    @sulekhapurushothaman5126 3 роки тому +138

    So proud of you dear son. All the best

  • @jayasankara8663
    @jayasankara8663 3 роки тому +108

    ഭാരതത്തിന്റെ അഭിമാനം ഭാവിയിൽ
    ജയ് hind

  • @shameemcp894
    @shameemcp894 3 роки тому +8

    ഈ പ്രാർത്ഥന മതി അവൻ ലോകമറിയുന്ന സൈറ്റിസ്റ്റായി തീരാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @abdulrasheedks4733
    @abdulrasheedks4733 3 роки тому +1

    Wish u all the best👍👍👍

  • @humairasacademy4733
    @humairasacademy4733 3 роки тому +17

    Mabrook shaheen🌹 👏👏ഇരുലോകത്തും വിജയം വരിക്കട്ടെ 🤲

  • @rabiam1609
    @rabiam1609 3 роки тому +1

    All the best and bright future

  • @nishraghav
    @nishraghav 3 роки тому +6

    Great.... ❤️ ഇനിയും അറിവിന്റെ ഒരുപാട് നേട്ടങ്ങൾ നേടിയെടുക്കാനാവട്ടെ.... Best wishes.. God bless U

  • @Unni821
    @Unni821 3 роки тому +1

    All d very best Bro❤️❤️❤️

  • @പോരാളി-ഘ3ഫ
    @പോരാളി-ഘ3ഫ 3 роки тому +167

    Apj യെ പോലെ ലാളിത്യം ഉണ്ടായാൽ കർമ്മ മേഖലയിൽ മുന്നേറാൻ സാധിക്കും..എന്തായാലും കഴിവ് ഉണ്ട്

  • @hassanbadiadka6264
    @hassanbadiadka6264 3 роки тому +1

    Great best of luck

  • @vargheseiaf
    @vargheseiaf 3 роки тому +5

    Congratulations dear.. 🤝🤝🤝
    God bless you to achieve your goal... 🙏
    Be a proud Indian, with ISRO.. 🙏🙏🙏

  • @avgnair6559
    @avgnair6559 3 роки тому +2

    അബ്ദുൽ കലാം സാറിനെപ്പോലെ ലോകം മുഴുവൻ അറിയപ്പെടുന്നു ഒരു ശാസ്ത്രജ്ഞനായി ഒരു ഇന്ത്യക്കാരനായ ഉയരങ്ങളിൽ എത്തട്ടെ പ്രത്യേകിച്ച് മലയാളികളുടെ അഭിമാനവും ഉയർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

  • @muhammedsanookh7844
    @muhammedsanookh7844 3 роки тому +4

    മാ ഷാ അല്ലാഹ്.. ഭാഗ്യം ചെയ്ത ഉമ്മ ഉപ്പ.... എന്തൊരു എളിമയാണ് ആ പിതാവിന്.. അത് തന്നെ ആാാ ജീവിതത്തിന്റെ ഉയർച്ചെയും

  • @mailajairam
    @mailajairam 3 роки тому +61

    Congratulations 🥳.Good luck.Strive to make ISRO one among the top space agencies in the world 👍👍

  • @Bismisfoodvlogs
    @Bismisfoodvlogs 3 роки тому +15

    മാഷാ അല്ലാഹ്... അഭിനന്ദനങ്ങൾ..🙌 നമ്മളെ നാടിനും രാജ്യത്തിനു തന്നെ അഭിമാനമായി മാറട്ടെ 🤲🥰😍

  • @nazparveen2086
    @nazparveen2086 3 роки тому +45

    Masha Allah, all the best👍💯

  • @moiduk4029
    @moiduk4029 3 роки тому +36

    മലപ്പുറത്തിന്റെ മുത്ത് അഭിനന്ദനങ്ങൾ ദൈവം ഉന്നതിയിൽ എത്തിക്കട്ടെ

  • @muhammadkarimpil1
    @muhammadkarimpil1 3 роки тому +1

    All the best...

  • @kjalby5357
    @kjalby5357 3 роки тому +337

    അദ്ദേഹത്തിന്റെ base നല്ലതായിരുന്നു. എപ്പോഴും സർക്കാർ സ്കൂളിൽ പഠിച്ച കുട്ടികൾക്ക് analytic and motor skill കൂടുതലാണ്

  • @raufarakkal5145
    @raufarakkal5145 3 роки тому +1

    🎊 Congrats

  • @shahmasahmu8140
    @shahmasahmu8140 3 роки тому +27

    എന്റെ 1ക്ലാസ്സ്‌ ടീച്ചർ ആണ് avarudye ഉമ്മ 😍😍😍😍

    • @gdhttxjgkh6052
      @gdhttxjgkh6052 3 роки тому +1

      യാ അല്ലാഹ്

    • @shahmasahmu8140
      @shahmasahmu8140 3 роки тому +1

      😆

    • @shajahankoottikada4998
      @shajahankoottikada4998 3 роки тому +2

      @@shahmasahmu8140 അല്പം ബഹുമാനത്തോടെ കമന്റ് ഇടാം.

    • @shajahankoottikada4998
      @shajahankoottikada4998 3 роки тому +2

      @@shahmasahmu8140. തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ തിരുത്തിയതിനു വളരെ സന്തോഷം.

    • @shahmasahmu8140
      @shahmasahmu8140 3 роки тому

      @@shajahankoottikada4998 masha allah

  • @sabirap7935
    @sabirap7935 3 роки тому +1

    All.the best

  • @ibrahimkims6713
    @ibrahimkims6713 3 роки тому +9

    Alhamdulilla അള്ളാഹു എല്ലാ അനുഗ്രഹങ്ങളും നൽകി ഇനിയും ഉയരങ്ങൾ താണ്ടി എത്തുവാൻ ഇടയാകട്ടെ 🤲ആമീൻ

  • @rishanamoideen9180
    @rishanamoideen9180 3 роки тому +1

    Barakallah....

  • @democrazy8373
    @democrazy8373 3 роки тому +5

    ഇതൊക്കെ കാണുന്ന ലെ അച്ചുമാമൻ.. and മലപ്പുറം വിരോധ teams
    കാലം എത്ര കഴിഞ്ഞാലും അയാൾ അന്ന് പറഞ്ഞ വാക്കുകൾ ഞങ്ങൾ മലപ്പുറത്തുക്കാർ ഒരിക്കലും മറക്കുകയില്ല.
    ഇനിയും ഇതുപോലുള്ള ഷഹീനുമാരെ ഇവിടെ നിന്ന് പ്രതീക്ഷിക്കാം..

  • @nkhshihab
    @nkhshihab 3 роки тому +1

    Congratulations Brooo

  • @jizzasworld2548
    @jizzasworld2548 3 роки тому +52

    ചില ആഗ്രഹങ്ങൾ അങ്ങിനെയാണ് നമ്മള് മറന്നാലും പടച്ചോൻ മറക്കൂല

    • @nabeel5765
      @nabeel5765 3 роки тому

      🥰

    • @bisma0317
      @bisma0317 3 роки тому

      Ya😍😍😍

    • @rinshanathn7697
      @rinshanathn7697 3 роки тому

      ഞാൻ എന്നും ഓർക്കുന്നു.... പടച്ചോനെ നീയും 😭😭😭

    • @nabeel5765
      @nabeel5765 3 роки тому

      @@rinshanathn7697 ntha🧐

    • @rameeshrmz7300
      @rameeshrmz7300 3 роки тому

      സത്യം അണ് bro

  • @mohammedfadilkm8420
    @mohammedfadilkm8420 3 роки тому +1

    Congregation shehin

  • @jacobthomas3180
    @jacobthomas3180 3 роки тому +3

    Congratulations mr.Shaheen God bless you and family.

  • @optimistic612
    @optimistic612 3 роки тому +1

    Congrts🤗

  • @mackut1825
    @mackut1825 3 роки тому +23

    അഭിനന്ദനങ്ങൾ.....
    ഇന്ത്യയുടെ അഭിമാനം ഉയർത്തുന്ന ഒരു ശാസ്ത്രജ്ഞൻ ആയി മാറുക....

  • @SWAMISWONDERLAND
    @SWAMISWONDERLAND 3 роки тому +1

    All the very best😃

  • @sudheermanamkulath9890
    @sudheermanamkulath9890 3 роки тому +5

    മാ ഷാ അല്ലാഹ്,
    റോക്കറ്റ് പോലെ ഉയരങ്ങളിൽ എത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെഅ👍👍👍

  • @jijeeshpadmanabhan350
    @jijeeshpadmanabhan350 3 роки тому +1

    Congrats

  • @risneezzz7742
    @risneezzz7742 3 роки тому +15

    Mashaallah
    ഉയർച്ചയിൽ എത്തിയിട്ടും അഹങ്കാരം ഒട്ടുമില്ലാത്ത മുഖങ്ങൾ 😍😍

  • @ayshasana8174
    @ayshasana8174 3 роки тому +1

    All the best

  • @shemirifayi6332
    @shemirifayi6332 3 роки тому +5

    Ma shah Allah
    Allah Malik
    Hard work and dedication will always pay off..Mabrook brother👍👍👍

  • @ziyanishad2922
    @ziyanishad2922 3 роки тому +16

    Maashaa allah... ഇനിയും ഉയരങ്ങളിൽ എത്തട്ടെ...

  • @safwananihala2315
    @safwananihala2315 3 роки тому +1

    All the best 👍😍

  • @majimaaji9282
    @majimaaji9282 3 роки тому +13

    Masha allah 😍പിതാവിന്റെ വാക്കുക്കൾ ❤

  • @rasheedahammed3018
    @rasheedahammed3018 3 роки тому +115

    ഇത് അബ്ദുല്ലക്കുട്ടി മാസ്റ്ററുടെ മകളുടെ മോനല്ലേ?അഭിനന്ദനങ്ങൾ.ഇനിയും ഉയരങ്ങൾ താണ്ടട്ടെ

    • @Rkcr91
      @Rkcr91 3 роки тому

      atheyo

  • @humayoonshanu9579
    @humayoonshanu9579 3 роки тому +1

    അഭിനന്ദനങ്ങൾ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @shidushadin
    @shidushadin 3 роки тому +7

    അബ്ദുൽ കലാം sir നെ പോലെ വളരട്ടെ🥰
    All the best 👍

  • @rajeevv135
    @rajeevv135 3 роки тому +16

    Wonderful family. Proud parents 👍🏼✌🏼👏🏼

    • @aseesasi5074
      @aseesasi5074 3 роки тому

      ماشا الله تبارك الله 🌹.👍👍👍👍

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 3 роки тому

    Super duper.what a wonderful great personality he have! May God bless you and your family dear brother.

  • @georgekurien5018
    @georgekurien5018 3 роки тому +6

    It is great of you having secured first rank in the selection of Scientist Engineer in ISRO. You are the wealth of our Country not family or Community.

  • @nmsidheequevvm6543
    @nmsidheequevvm6543 3 роки тому +10

    എല്ലാവിധ ആശംസകളും നേരുന്നു 👏👍🤲

  • @ashkarbabu2327
    @ashkarbabu2327 3 роки тому

    ദൈവം അനുഗ്രഹിച്ച രക്ഷിതാക്കൾ. ദൈവം അനുഗ്രഹിച്ച മക്കൾ. ഷഹീൻ വരും തലമുറകൾ അഭിമാനത്തോടെ ഓർക്കുന്ന രാജ്യത്തിന്റെ ബൗദ്ധിക സമ്പത്തായി മാറട്ടെയെന്ന് പ്രാർത്ഥിക്കുന്നു...

  • @seemadeepu3420
    @seemadeepu3420 3 роки тому +4

    Congratulations may God bless you for your dreams in the carrier.

  • @RasheedRasheed-vw4me
    @RasheedRasheed-vw4me 2 роки тому

    അള്ളാഹു തന്ന അനുഗ്രഹം ആണ് അത് കൊണ്ട് ആദ്യം അല്ലാഹുവിന് നന്ദി പറയുക

  • @muhammadmidlaj6336
    @muhammadmidlaj6336 3 роки тому +20

    ഉപ്പയുടെ വാക്കുകൾ ❤

  • @nasworld3716
    @nasworld3716 3 роки тому +2

    Iniyum uyarangalil ethatte 👍👍👍

  • @JuwansKitchen
    @JuwansKitchen 3 роки тому +7

    അടുത്ത എപിജെ ആവാൻ സാധിക്കട്ടെ , congratulations brother , proud of you 👍🏻

  • @sheelashanmugam5670
    @sheelashanmugam5670 3 роки тому +1

    അഭിനന്ദനങ്ൾ

  • @saleenashajudheen8549
    @saleenashajudheen8549 3 роки тому +4

    മാഷാ അള്ളാഹ് ആ ഉപ്പയുടെയും ഉമ്മയുടെയും സന്തോഷം ❤

  • @jinsonmathew5617
    @jinsonmathew5617 3 роки тому +1

    All the best.
    God bless you

  • @raniyasarfaznavas8866
    @raniyasarfaznavas8866 3 роки тому +10

    Insha Allah he will step his life to this secular india. May god bless you.

  • @sooryaprabha
    @sooryaprabha 3 роки тому +1

    Congratulations

  • @ashokthoniyil8336
    @ashokthoniyil8336 3 роки тому +48

    great great hard work thanne 👍🙏oru Abdul Kalam koody varatte indiaykk abhimanam aavanam lokathnum all the best brother

  • @shamlas2812
    @shamlas2812 3 роки тому +1

    താങ്കൾ നമ്മുടെ രാജ്യത്തിനു അഭിമാനമാകട്ടെ.

  • @harilalkrishnapillai2107
    @harilalkrishnapillai2107 3 роки тому +25

    ഉയരട്ടെ ആകാശത്തോളം go head ദൈവത്തിന്റേ അനുഗ്രഹം ഉണ്ടാകട്ടെ മുന്നോട്ടുള്ളു യാത്രയിൽ

  • @ayshasana8174
    @ayshasana8174 3 роки тому +1

    ഇന്ഷാ അല്ലാഹ്

  • @arahman8008
    @arahman8008 3 роки тому +6

    കേരളത്തിന്റെ അഭിമാനം ഇനി ഇന്ത്യയുടെ അഭിമാനം ആകട്ടെ ..!!എല്ലാവിധ ആശംസകളും

  • @annaseemtajthajudeen7243
    @annaseemtajthajudeen7243 3 роки тому +2

    രാജ്യനന്മക്കായി നല്ല കർമങ്ങൾ ചെയ്യാൻ കഴിയട്ടെ എല്ലാവിധ ആശംസകളും

  • @rasheed156336
    @rasheed156336 3 роки тому +4

    നമ്മൾ ആത്മാർത്ഥമായി എന്ത് ആഗ്രഹിക്കുന്നുവോ അത് നമ്മെ തേടിവരും സത്യം

  • @hazeenashafi2127
    @hazeenashafi2127 3 роки тому +1

    MASHA ALLAH.....

  • @harisabdulsamad4162
    @harisabdulsamad4162 3 роки тому +10

    പൊളി 👍❤️🍫മുത്തേ

  • @user-bk7pt7hm2x
    @user-bk7pt7hm2x 3 роки тому

    നമുക്കും അഭിമാനികാം... അള്ളാഹു.. ആ കരങ്ങൾക് ശക്തിയും... മനോധൈര്യവും നൽകട്ടെ.. കുത്തിക്കട്ടെ മുന്നോട്ട്... നമ്മുടെ രാജ്യത്തിന്....

  • @abdulsathar367
    @abdulsathar367 3 роки тому +23

    ഭാവിയിൽ വലിയ ശാസ്ത്രഞനാവട്ടെ - ആമീൻ .

  • @FYSALNALAK
    @FYSALNALAK 3 роки тому +2

    ഉയരങ്ങളിൽ എത്തട്ടെ... രാജ്യത്തിന്റെ യശാസുയർത്തട്ടെ 😍😍😍proud moment for his parents

  • @dreamcatcher4820
    @dreamcatcher4820 3 роки тому +45

    My 10 th B classmmate... proud of you maan...

    • @afnankc6512
      @afnankc6512 3 роки тому

      Which school?

    • @dreamcatcher4820
      @dreamcatcher4820 3 роки тому +3

      @@afnankc6512
      PPMHSS kottukkara.. Kondotty..

    • @happyguy3207
      @happyguy3207 3 роки тому

      @@dreamcatcher4820 PPMHSS Kotukara PURE GOVT. School allallo. Aided alle

    • @lovelygirl-ox6qj
      @lovelygirl-ox6qj 3 роки тому +1

      Year??

    • @dreamcatcher4820
      @dreamcatcher4820 3 роки тому

      @@happyguy3207 എയ്ഡഡ് ആണ്..8th മുതൽ ആണ് അവിടെ...

  • @kareemmtl1635
    @kareemmtl1635 3 роки тому +1

    ആ വാപ്പാക്കും ഉമ്മക്കും..... ആഫിയത്തും ആരോഗ്യ വും... ദീർഗായുസും.... കൊടുക്കണേ.... 🤲🤲

  • @chikkucharu3795
    @chikkucharu3795 3 роки тому +196

    എന്നെ പഠിപ്പിച്ച ടീച്ചറിന്റെ മോനാ. എന്റെ നാട്ടുകാരൻ 💪💪

  • @rashidmattath9200
    @rashidmattath9200 3 роки тому +1

    Good

  • @mahamoodk4059
    @mahamoodk4059 3 роки тому +48

    ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തുക ദീനിന്റെ ചിട്ടകൾ അനുസരിച്ചു ജീവിക്കുക ഇന്ത്യൻ പതാക നെഞ്ചോട് ചേർക്കുക അതാവട്ടെ ഇനിമുന്നോട്ടുള്ള ലക്ഷ്യം ലോകരാക്ഷിതാവിന്റെ എല്ലാകാവലും കുടുംബത്തിനും മലയാളിയുടെ പുത്രനും ഉണ്ടാവട്ടെ ജയ് ഹിന്ദ്

  • @shinasthaha1944
    @shinasthaha1944 3 роки тому +1

    👍..........1000000000000000000000000000............