Coat pocket stiching ഇത്ര വിശദമായി ആരും പറഞ്ഞു തരില്ല /coat pocket stiching malayalam/born pocket

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 11

  • @deepanair8974
    @deepanair8974 6 місяців тому +3

    Thanks.. ഇന്ന്‌ ആദ്യമായി ആണ് ഞാൻ പോക്കറ്റ് തയ്ച്ചത്.. ഒരുപാട് നന്ദി. നന്നായി മനസിലായി ട്ടോ 😍😍

  • @sudhapk224
    @sudhapk224 7 місяців тому

    നല്ല video ആയിരുന്നു.. Blousinte oru doubt ചോദിയ്ക്കാണ് തൈച്ചുകഴിഞ്ഞ blouse ഇട്ടു കഴിയുമ്പോൾ shoulder മുതൽ neckilekku വരുന്ന front portion bodyil touch cheyyathe അൽപ്പം പൊങ്ങി നിൽക്കുന്നത് എന്ത് കൊണ്ടാണ്.

    • @MIRACLEBRO
      @MIRACLEBRO  7 місяців тому

      Armhole loos aano

    • @sudhapk224
      @sudhapk224 7 місяців тому

      @@MIRACLEBRO loos അല്ല,
      കയ് ശരിയ്ക്കങ്ങോട് കയറുന്നില്ല.

    • @MIRACLEBRO
      @MIRACLEBRO  7 місяців тому

      ബോഡിയിൽ നിന്ന് ചെസ്റ്റ് അളവ് എത്രയാ sholder arm hole എത്രയാണ് വെച്ചത്

  • @JijiSaji-f5f
    @JijiSaji-f5f 3 місяці тому

    ഫുൾ സ്ലീവ് കോട്ട് ബട്ടൺ വച്ചത് എങ്ങനെ ആണ്

  • @hamzaparammal275
    @hamzaparammal275 4 місяці тому

    Thanks

  • @sheepapv5530
    @sheepapv5530 7 місяців тому

    നൈറ്റി കട്ടിംഗ് ഒന്ന് കാണിക്കുമോ സാർ