അംറോ ബിൻ ഷുഐബ് തൻ്റെ പിതാവിൻ്റെ അധികാരത്തിൽ വിവരിച്ചു, തൻ്റെ പിതാമഹൻ്റെ അധികാരത്തിൽ ഒരു സ്ത്രീ തൻ്റെ മകളോടൊപ്പം അല്ലാഹുവിൻ്റെ ദൂതൻ്റെ (ﷺ) അടുക്കൽ വന്നിരുന്നു, അവൾ രണ്ട് കനത്ത സ്വർണ്ണ വളകൾ ധരിച്ചു. അവർ അവളോട് ചോദിച്ചു: നീ അവർക്ക് സകാത്ത് നൽകുന്നുണ്ടോ? അവൾ പറഞ്ഞു, ‘ഇല്ല.’ എന്നിട്ട് അവർ പറഞ്ഞു: ന്യായവിധി നാളിൽ അള്ളാഹു നിങ്ങളുടെ കൈത്തണ്ടയിൽ രണ്ട് അഗ്നി വളകൾ വെച്ചതിൽ നിങ്ങൾക്ക് സന്തോഷമുണ്ടോ? എന്നിട്ട് അവൾ അവയെ വലിച്ചെറിഞ്ഞു. ഈ ഹദീസ് ശെരിയാണോ? ആർക്കെങ്കിലും ഇതിനെപറ്റി കൂടുതൽ അറിയുമോ .
الحمدلله😍😍😍ഞാൻ ചോദിച്ച വീഡിയോ😅😅😅 വളരെ അധികം സന്തോഷം☺️✨ ഒരുപാട് സംശയങ്ങൾക്ക് ഉത്തരം കിട്ടി 😊പരിഗണിച്ചതിന് നന്ദി, ഈ അറിവു പകർന്നു തന്ന ഉസ്താദിന് അള്ളാഹു സുബ്ഹാനവുതആല അർഹമായ പ്രതിഫലം നൽകട്ടെ
എന്റെ ബാങ്ക് അക്കൗണ്ടിൽ വർഷം ഒരു 5 ലക്ഷം വന്നിട്ട് ഉണ്ടകിൽ എന്നാൽ വർഷത്തിൽ എനിക്ക് ബാക്കി വരുന്നത് 2 ലക്ഷം ആവും. അപ്പോൾ ഞാൻ ഈ ബാക്കി വരുന്നതിനു കൊടുത്താൽ മതിയോ ??
ഉസ്താദ് സ്വർണ്ണത്തിൻറെ അളവ് 80 ഗ്രാമിന് മുകളിൽ ഉണ്ടെങ്കിൽ ആണല്ലോ നിർബന്ധം പറഞ്ഞത് എന്നാൽ വർഷം തികയുന്നതിന് മുമ്പ് 5g വേറെ ആവശ്യത്തിന് വിറ്റു എന്ന് കരുതുക എന്നാൽ സക്കാത്ത് നിർബന്ധമുണ്ടോ
ഒരു മനുഷ്യന്റെ സ്വത്തിന്റെ വേസ്റ്റ് അല്ല സകാത്. മറിച്ച് ഇസ്ലാം മതവിശ്വസികൾ നല്കേണ്ട മതനിയമപ്രകാരമുള്ള ദാനമാണ് സകാത്ത് . (അറബി: زكاة) . സകാത്ത് എന്ന അറബി പദത്തിന് ശുദ്ധിയാകൽ, ശുദ്ധീകരിക്കൽ, ഗുണകരം എന്നൊക്കെയാണർഥം. ഇത് ധനികൻ പാവപ്പെട്ടവരായ സകാത്തിന്റെ അവകാശികൾക്ക് നല്കുന്ന ഔദാര്യമല്ല, മറിച്ച് ധനികന്റെ സ്വത്തിൽ അവർക്ക് ദൈവം നല്കിയ അവകാശമാണ് എന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. നിർബന്ധബാദ്ധ്യതയായി ഇസ്ലാം ഇതിനെ എണ്ണിയിരിക്കുന്നു. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നമത്തേതാണ് സകാത്ത്.
ഒരാൾ കഴിഞ്ഞ വർഷം കൈവശം ഉണ്ടായിരുന്ന 5 ലക്ഷം രൂപക്ക് 2.5 ശതമാനം സക്കാത്ത് കൊടുത്തു. 12500 രൂപ.ബാക്കിയുള്ള 487500. രൂപ അയാൾ സൂക്ഷിക്കുന്നു. ഈ വർഷം അയാൾക്ക് 1 ലക്ഷം രൂപ സമ്പാദ്യമുണ്ട്. ഇയാൾ 587 500 രൂപക്ക് ഈ വർഷം സക്കാത്ത് കൊടുക്കേണ്ടതുണ്ടൊ ? 5 ലക്ഷം രൂപയിൽ സക്കാത്ത് കൊടുത്ത ശേഷമുള്ള 487500 രൂപക്ക് എങ്ങിനെയാണ് വീണ്ടും സക്കാത്ത് നിർബന്ധമാകുന്നത്? ഉത്തരം തരണമെന്നപേക്ഷികുന്നു.
സമസ്താനക്കാർ മൈക്കിലൂടെ വരുന്നത് സംസാരിക്കുന്ന ആളുടെ ശബ്ദം അല്ല എന്ന് പറയുന്നത് ബുദ്ധിയാണൊ കാരണം മൈക്കില്ലാതെ വാൻക് കൊടുക്കുന്ന കാലത്ത് തുടർന്നിരുന്ന പള്ളിയിൽ നിന്ന് വാൻക് മുഴങ്ങിയാൽ ഉടൻ നായയും കുറുക്കൻ മാരും ഓരിയിടൽ തുടങ്ങും ശേഷം മൈക്കിലൂടെ ആയി വാൻക് എന്നാൽ സമസ്താനക്കാർ മൈക്കിലൂടെ വരുന്നത് യദാർത്ഥ ശബ്ദമല്ല എന്ന് പറഞ്ഞപ്പോൾ ഞാനൊക്കെ ചിന്തിച്ചു ഇനി നായ്ക്കളുടെ യും കുറുക്കൻ മാരുടെ യും ഒച്ച വെക്കൽ നിൽക്കുമെന്ന് സമാധാനിച്ചു പക്ഷേ മൈക്കില്ലാത്ത കാലത്തും ഇപ്പോഴും നായയും കുറുക്കൻ മാരും ഓരിയിടൽ അഭംഗുരം തുടരുന്നു മാത്രമല്ല ഹദീസിൽ നായയും കുറുക്കൻ മാരും ഓരിയിടുന്നത് വാൻക് കൊടുക്കൽ തുടങ്ങിയാൽ ശൈതാൻ ളുറാതിട്ട് വാൻകിന്റെ ശബ്ദം കേൾക്കാതിരിക്കാൻ വേണ്ടി ഓടും എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട് ആകയാൽ മൈക്കിലൂടെ വരുന്നത് ശബ്ദിക്കുന്ന ആളുടെ ശബ്ദം അല്ലെൻകിൽ പിന്നെ ശൈതാൻ ഓടേണ്ടതില്ലല്ലൊ ശൈതാൻ ണ്ടാതായിരുന്നാൽ നായയും കുറുക്കൻ മാരും ഓരിയിടൽ നിർത്തി വേറെ വഴിക്ക് പോകുമല്ലോ ചുരുക്കത്തിൽ മൈക്കിലൂടെ വരുന്നത് ശബ്ദിക്കുന്ന ആളുടെ യദാർത്ഥ ശബ്ദമാണ് എന്നാണ് മനസ്സിലാക്കേണ്ടത്
വാൻ ക്എന്താണ് ഇത്ൻ്റെ അർത്ഥം ബാങ്ക് എന്ന് പറഞ്ഞാൽ ഒരു സ്ഥാപനത്തിൻ്റെ പേര് ആയത് കൊണ്ട് വാൻക് എന്ന് നന്നാക്കിയതാണോ? എങ്കിൽവാൻ ക് എന്നല്ല ബാങ്ക് എന്ന് തന്നെയാണ് കാരണം അൽഅദാൻ എന്ന അറബി പതത്തിൻ്റെ ഫാരിസി ഭാഷയാണ് ബാങ്ക് എന്നത് ok എന്നാൽവാൻ ക് അല്ലങ്കിൽ വാൻങ്ക് എന്നത് ഏത് ഭാഷയിലെ പരിഭാഷയാണ്? ഒരു ഭാഷയിലേയും പരിഭാഷ അല്ല സ്വന്തം ഇജ്തിഹാദാണ് ആരോ തൻ്റെ സ്ഥാപനത്തിന് ബാങ്ക് എന്ന് പേര് വെച്ചത് കൊണ്ട് അൽഅദാൻ്റെ ഫാരിസി ബാങ്ക് മാറ്റി വാൻ ക് എന്ന് പറയൽ വിവരകേടാണ് അല്ലെ? അല്ലങ്കിൽ ഒരാൾ തൻ്റെ സ്ഥാപനത്തിന് നിസ്കാരം എന്ന് പേര് വെച്ചാൽ നമ്മുടെ അസ്സ്വലാത്തിൻ്റെ മലയാള ഭാഷയാകുന്ന നിസ്ക്കാരം മാറ്റി നമസ്കാരമാക്കണോ?😂😂
ഉസ്താദേ.... കറൻസിക്ക് സക്കാത്ത് ഉണ്ടെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഒന്ന് വിവരിക്കണേ....🤲🏻സ്വർണ്ണത്തോടും വെള്ളിയോടും മൂല്യത്തിൽ കറൻസി തുല്യമാണെന്ന് പറഞ്ഞ് ഖിയാസ് ചെയ്തതിന്റെ തെളിവും കൂടി കിട്ടിയാൽ നന്നായിരുന്നു...(അത് ഏത് മദ്ഹബ് ആണെന്നും ഒന്ന് പറഞ്ഞു തരണേ...🥴👍🏻)
@@abubakr1784കറൻസിക്ക് എല്ലാതെ പിന്നെ എന്തിനാണ് സക്കാത്ത് കൊടുക്കേണ്ടത് സ്വർണ്ണ ത്തിന്റെ സക്കാത്ത് എന്ന് പറഞ്ഞാൽ സ്വർണ്ണം മുറിച്ചിട്ടാണോ കൊടുക്കുക അല്ല സ്വർണ്ണ ത്തിന്റെ കണക്ക് നോക്കി കറൻസി ആണൊ കൊടുക്കുക. എന്തിനാണ് പാവങ്ങളുടെ കഞ്ഞിയിൽ മണ്ണിടുന്നത് നായെ
സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും മൂല്യം കണക്കാക്കുന്നത് കറൻസി (നോട്ടുകൾ) യിലാണെങ്കിൽ കറൻസിക്ക് പണത്തിന് രണ്ടര ശതമാനം TAX കൊടുക്കണം - പക്ഷേ 90 ശതമാനം ആളുകളും സക്കാത്ത് കൊടുക്കാറില്ല - നിസ്കാരവും നോമ്പും സക്കാത്തും പാവപ്പെവർക്ക് മാത്രമേയുള്ളു -
വാൻക്അല്ലാ ബാങ്ക് എന്ന് തന്നെയാണ് അൽ അദാൻ്റെ ഫാരിസി ഭാഷയാണ് ബാങ്ക് വാൻ ക് ഏത് പരിഭാഷയാണ് പണമിടപാടിൻ്റെ സ്ഥാപനത്തിന് ബാങ്ക് എന്ന് പറയുന്നത് കൊണ്ട് ഇജ്തിഹാദിൽ വാൻ ക് ആക്കിയതാണ്. അതിനെ (സ്ഥാപനത്തെ) ബേങ്ക് എന്ന് വിളിച്ചോളു അല്ലങ്കിലും ഒരേ ശബ്ദത്തെ സാന്നർഭികമായി മനിസിലാക്കാം പട്ടിക പോലെ ഹജർ പട്ടിക മരത്തിൻ്റെ പട്ടിക രണ്ടും പട്ടികയാണ് എങ്ങിനെ തിരിച്ചറിയും പേര് മാറ്റണോ ? ബാങ്ക്, (ശരി )വാൻക് (തെറ്റ് )
അംറോ ബിൻ ഷുഐബ് തൻ്റെ പിതാവിൻ്റെ അധികാരത്തിൽ വിവരിച്ചു, തൻ്റെ പിതാമഹൻ്റെ അധികാരത്തിൽ ഒരു സ്ത്രീ തൻ്റെ മകളോടൊപ്പം അല്ലാഹുവിൻ്റെ ദൂതൻ്റെ (ﷺ) അടുക്കൽ വന്നിരുന്നു, അവൾ രണ്ട് കനത്ത സ്വർണ്ണ വളകൾ ധരിച്ചു. അവർ അവളോട് ചോദിച്ചു: നീ അവർക്ക് സകാത്ത് നൽകുന്നുണ്ടോ? അവൾ പറഞ്ഞു, ‘ഇല്ല.’ എന്നിട്ട് അവർ പറഞ്ഞു: ന്യായവിധി നാളിൽ അള്ളാഹു നിങ്ങളുടെ കൈത്തണ്ടയിൽ രണ്ട് അഗ്നി വളകൾ വെച്ചതിൽ നിങ്ങൾക്ക് സന്തോഷമുണ്ടോ? എന്നിട്ട് അവൾ അവയെ വലിച്ചെറിഞ്ഞു.
ഈ ഹദീസ് ശെരിയാണോ? ആർക്കെങ്കിലും ഇതിനെപറ്റി കൂടുതൽ അറിയുമോ .
നല്ല ക്ലാസ് കണ്ണവം ഹിദായ അഭിനന്ദനങ്ങൾ നേരുന്നു
നല്ല അവതരണം الحمد لله
Alhamdulillah.... Ottumikka alkardem samshayam dooreekaricha usthathinu aayussum aroghyavum sambathum santhoshavum allahu tharumarakatte.... Aameen ya rabbal aalameen..
അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്
അൽഹംദുലില്ലാ നല്ല അവതരണം പടച്ചവൻ അനുഗ്രഹിക്കട്ടെ.
അൽഹംദുലില്ലാഹ്... വീഡിയോ നന്നായി കുറച്ചു സംശയങ്ങൾ ഉണ്ട് മറുപടി പ്രധീക്ഷിക്കുന്നു
الحمدلله😍😍😍ഞാൻ ചോദിച്ച വീഡിയോ😅😅😅 വളരെ അധികം സന്തോഷം☺️✨ ഒരുപാട് സംശയങ്ങൾക്ക് ഉത്തരം കിട്ടി 😊പരിഗണിച്ചതിന് നന്ദി, ഈ അറിവു പകർന്നു തന്ന ഉസ്താദിന് അള്ളാഹു സുബ്ഹാനവുതആല അർഹമായ പ്രതിഫലം നൽകട്ടെ
Aaameen
Edoru samgyayeyum 40 kond harichal 2.ara shadamanam kittum.
മാഷാ അല്ലഹ്
ആവർത്തണം അധികം മായിണ്തോണ്ടി പോയി ഉസ്താദ്ര
Alhamdulillah barakkathillah
Assalamu alaikum usthade ഞാൻ ഷാഫി madhab അണ് klyanam കഴിഞ്ഞത് കർണാടകയിലും അനഫി madhhab ആൻ കുറച്ച് സ്വർണം ബാങ്കിൽ പണയത്തിലാൻ ഇനട്ടിൽ 10 ഗ്രമണ് ഒരു പവൻ
Gulfil ulla njan 1varshathil kooduthal aayi naattil poyit.. Ente swarnam veetil sookshichirikukayaan.. Naatil poyite enik upayogikan patu.. Apo njan zakath kodkano???? 🛑🛑🛑Please reply
Al hamdulillah
Barak Allah
Usthade ramalan masathil 27 nomb vare sakath kodukan padullu.ad kayinjal swadakayanu ennoke parayunnu.adil endenkilum shari undo
A cash il ninn namuk ചെറിയ ലാഭം മാത്രം ലഭിക്കുന്നുള്ളൂ അത് നമ്മുടെ ചിലവ് കഴിഞ്ഞ് പോകുന്നു എങ്കിൽ വർഷാവസാനം ഇങ്ങനെ സകാത്ത് കൊടുക്കും
Alhamdhu lillah👍upakaraprathamaya video
Usthath paranjathil velli oru miskalinanu 48000 ennath 200 miskal undenkil alle vellikk sakath ullu ennu adyam paranjath..appol 48000 *595 =28560000 ithara undenkil alle vellikk zakath kodukkendath?usthath paranjath 48000 akunnu ath thettalle?
الحمد لله شكرا لك
ഉസ്താദേ ഒരു സംശയം കച്ചവടം ചെയ്യാൻ നിക്ഷേപം നടത്തി ആ നിക്ഷേപത്തിന്റെ ലാഭ വിഹിതം സകാത്തു ഉണ്ടോ എങ്ങനെ കണക്
Masha allah 👍🏼
എന്റെ ബാങ്ക് അക്കൗണ്ടിൽ വർഷം ഒരു 5 ലക്ഷം വന്നിട്ട് ഉണ്ടകിൽ എന്നാൽ വർഷത്തിൽ എനിക്ക് ബാക്കി വരുന്നത് 2 ലക്ഷം ആവും. അപ്പോൾ ഞാൻ ഈ ബാക്കി വരുന്നതിനു കൊടുത്താൽ മതിയോ ??
അൽഹംദു ലില്ലാഹ് ❤
الحمد لله ❤
അൽഹംദുലില്ലാഹ് ഉഭയോഗിക്കാത്ത കോയിൻ നാലരപവൻ കയ്യിലുണ്ട്.. അതിന് സകാത്ത് കൊടുക്കേണ്ടതുണ്ടോ... 🤔pls re play 🙏
Jazakallah hair🤲
Fixed deposit nu enganeya zakath calculation
1. Laksam. Uruppigakk. Yatra uruppigayan kodukeandad randara. Satamanam yenn paranhal. Yatrayan
2500
Alhamdulillah 🤲
Ladies um ithe roopathilano kodukkendath
ഉസ്താദെ സ്വർണത്തിന്റെ സകാത്തിൽ കണക്ക് നോക്കിയിട്ട് ,അതിന്റെ ഹിസാബ് സ്വര്ണമായി കൊടുക്കണോ,അതോ പൈസ ആയിട്ടാണോ കൊടുക്കേണ്ടത്
Usthadhe molk kodukkan eduthu vechaal zakath undo swarnam
Uddesham poorthiyavan duva cheyyane usthade
Alhamdilillah
Alhamdhulillah
അൽഹംദുലില്ലാഹ്
Ustad deposit ullathinu kodukkan kayythikayilla ilulla th
👍👍👍👌👌
Oru thamasikkunna veed, upayogikkunna vandi undengil athinte zakat kodukkano usthade..?
Illa
@@natekallu jazaakallaah
No
Alhamdulillah 🥰👍
❤❤
അല്ഹമ്ദുലില്ല
48000roopa 1 kollam deposit undankil zakath kodukkanam ennoo
Zakaath makkalk kodukamo
സക്കാത്തിൻറെ അവകാശികൾ ആരൊക്കെ എന്ന് കൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു.
Njan aagrahicha vishayam
എത്ര കറൻസി കയ്യിൽ ഉണ്ടെങ്കിൽ ആണ് സക്കാത്ത് കൊടുക്കേണ്ടത്,?
rummy സർക്കിൾ ad നിന്നും കിട്ടുന്ന ക്യാഷ് ഹലാൽ ആണോ..
Al HAMDULILLA h
Allhamdulilla
good
P F ഫൗണ്ടിൽ കാശ് ഉണ്ടെങ്കിൽ അതിനു zhakath കൊടുക്കണോ. ഉണ്ടെങ്കിൽ ഉസ്താതെ എത്ര കൊടുക്കണം. കാശ് നമ്മുടെ കൈയിൽ കിട്ടിയിട്ടില്ല.
Kitiyal kodutha mathi ennan ariyan pattiyath
pakshe sookshmathakk cendi pf amount vach kodukkam ella varshavum
ഒരാൾക്ക് കൊടുക്കണോ അതോ കുറേ പേർക്ക് കൊടുക്കണോ? (പൈസയുടെ/കറൻസി )
Pinne deposit inte profit inu kodukkano
Bankil anenkil palisha alle
Depositinu enganeyanu profit undavuka?
Alhamdulillah
ഉസ്താദ് ഞങ്ങളുടെ വീടിന്റെ അടുത്ത് അധികവും മുജാഹിദ്കളാണ് അവർക്ക് സകാത് കൊടുത്താൽ സകാത് വീടുമോ
ALEHAMEDULELLA
ഉപയോഗിക്കാതെ ഇരിക്കുന്ന 6grm gold ഉണ്ട്... അതിനു സകാത് കൊടുക്കണോ?അതോ 10പവൻ ഉണ്ടെങ്കിൽ കൊടുത്താ മതിയോ
Minimum 10.5 pavan venam
Kodumbakkarkk kodukkamo
Avakashi aanel kodkam
ഉസ്താദ് സ്വർണ്ണത്തിൻറെ അളവ് 80 ഗ്രാമിന് മുകളിൽ ഉണ്ടെങ്കിൽ ആണല്ലോ നിർബന്ധം പറഞ്ഞത് എന്നാൽ വർഷം തികയുന്നതിന് മുമ്പ് 5g വേറെ ആവശ്യത്തിന് വിറ്റു എന്ന് കരുതുക എന്നാൽ സക്കാത്ത് നിർബന്ധമുണ്ടോ
Shukran usthadhe
150000 രൂപക്ക് എത്ര പൈസ സക്കാത്ത് കൊടുക്കണം
ഒരു മനുഷ്യന്റെ സ്വത്തിന്റെ വേസ്റ്റ് അല്ല സകാത്. മറിച്ച് ഇസ്ലാം മതവിശ്വസികൾ നല്കേണ്ട മതനിയമപ്രകാരമുള്ള ദാനമാണ് സകാത്ത് . (അറബി: زكاة) . സകാത്ത് എന്ന അറബി പദത്തിന് ശുദ്ധിയാകൽ, ശുദ്ധീകരിക്കൽ, ഗുണകരം എന്നൊക്കെയാണർഥം. ഇത് ധനികൻ പാവപ്പെട്ടവരായ സകാത്തിന്റെ അവകാശികൾക്ക് നല്കുന്ന ഔദാര്യമല്ല, മറിച്ച് ധനികന്റെ സ്വത്തിൽ അവർക്ക് ദൈവം നല്കിയ അവകാശമാണ് എന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. നിർബന്ധബാദ്ധ്യതയായി ഇസ്ലാം ഇതിനെ എണ്ണിയിരിക്കുന്നു. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നമത്തേതാണ് സകാത്ത്.
الحمدلله
Al hamadurilla
Ningalude nmbr creenilnittal upagaram samshayam kelkan pls
9895543743
10000 രുപ ഒരു വർഷമായി അക്കൗണ്ടിൽ ഉണ്ടെങ്കിൽ അതിന് zakath ഉണ്ടോ
No
Illa
ഒരാൾ കഴിഞ്ഞ വർഷം കൈവശം ഉണ്ടായിരുന്ന 5 ലക്ഷം രൂപക്ക് 2.5 ശതമാനം സക്കാത്ത് കൊടുത്തു. 12500 രൂപ.ബാക്കിയുള്ള 487500. രൂപ അയാൾ സൂക്ഷിക്കുന്നു. ഈ വർഷം അയാൾക്ക് 1 ലക്ഷം രൂപ സമ്പാദ്യമുണ്ട്. ഇയാൾ 587 500 രൂപക്ക് ഈ വർഷം സക്കാത്ത് കൊടുക്കേണ്ടതുണ്ടൊ ? 5 ലക്ഷം രൂപയിൽ സക്കാത്ത് കൊടുത്ത ശേഷമുള്ള 487500 രൂപക്ക് എങ്ങിനെയാണ് വീണ്ടും സക്കാത്ത് നിർബന്ധമാകുന്നത്?
ഉത്തരം തരണമെന്നപേക്ഷികുന്നു.
587500 nu kodukkanam ennaanu ellaavarum parayunnath
👍👍👍
ഒരാളുടെ സകാത് പണം 10,000 രൂപ ഉണ്ടെങ്കിൽ 10 പേർക്ക് 1000 രൂപ വെച്ച് കൊടുക്കുന്നതാണോ അതോ ഒറ്റ ഒരാൾക്ക് 10000 കൊടുക്കുന്നതാണോ ഉത്തമം?
100 പവൻ ആഭരണമായി ഉപയോഗിക്കുന്നതാണെങ്കിൽ അതിന് സകാത് നിർബന്ധമില്ല എന്ന് പറയുന്നത് ഖുർആനിന്റെയോ ഹദീസിന്റെയോ അടിസ്ഥാനത്തിലാണോ.
സ്വർണത്തിൻ്റെ ബിസിനസിൽ ഇൻവെസ്റ്റ് ചെയ്ത cash n സകാത്ത് ഉണ്ടോ
Yes
Enikkidonnumkelkkenda aavashiyam illa
❤
😊
അവകാശി ആവാൻ സാധ്യത പോരല്ലോ ഉറപ്പ് വേണ്ടേ 🤔
സമസ്താനക്കാർ മൈക്കിലൂടെ വരുന്നത് സംസാരിക്കുന്ന ആളുടെ ശബ്ദം അല്ല എന്ന് പറയുന്നത് ബുദ്ധിയാണൊ
കാരണം മൈക്കില്ലാതെ വാൻക് കൊടുക്കുന്ന കാലത്ത് തുടർന്നിരുന്ന പള്ളിയിൽ നിന്ന് വാൻക് മുഴങ്ങിയാൽ ഉടൻ നായയും കുറുക്കൻ മാരും ഓരിയിടൽ തുടങ്ങും ശേഷം മൈക്കിലൂടെ ആയി വാൻക് എന്നാൽ സമസ്താനക്കാർ മൈക്കിലൂടെ വരുന്നത് യദാർത്ഥ ശബ്ദമല്ല എന്ന് പറഞ്ഞപ്പോൾ ഞാനൊക്കെ ചിന്തിച്ചു ഇനി നായ്ക്കളുടെ യും കുറുക്കൻ മാരുടെ യും ഒച്ച വെക്കൽ നിൽക്കുമെന്ന് സമാധാനിച്ചു പക്ഷേ മൈക്കില്ലാത്ത കാലത്തും ഇപ്പോഴും നായയും കുറുക്കൻ മാരും ഓരിയിടൽ അഭംഗുരം തുടരുന്നു
മാത്രമല്ല ഹദീസിൽ നായയും കുറുക്കൻ മാരും ഓരിയിടുന്നത് വാൻക് കൊടുക്കൽ തുടങ്ങിയാൽ ശൈതാൻ ളുറാതിട്ട് വാൻകിന്റെ ശബ്ദം കേൾക്കാതിരിക്കാൻ വേണ്ടി ഓടും എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്
ആകയാൽ മൈക്കിലൂടെ വരുന്നത് ശബ്ദിക്കുന്ന ആളുടെ ശബ്ദം അല്ലെൻകിൽ പിന്നെ ശൈതാൻ ഓടേണ്ടതില്ലല്ലൊ
ശൈതാൻ ണ്ടാതായിരുന്നാൽ നായയും കുറുക്കൻ മാരും ഓരിയിടൽ നിർത്തി വേറെ വഴിക്ക് പോകുമല്ലോ
ചുരുക്കത്തിൽ മൈക്കിലൂടെ വരുന്നത് ശബ്ദിക്കുന്ന ആളുടെ യദാർത്ഥ ശബ്ദമാണ് എന്നാണ് മനസ്സിലാക്കേണ്ടത്
വാൻ ക്എന്താണ് ഇത്ൻ്റെ അർത്ഥം
ബാങ്ക് എന്ന് പറഞ്ഞാൽ
ഒരു സ്ഥാപനത്തിൻ്റെ പേര് ആയത് കൊണ്ട് വാൻക് എന്ന് നന്നാക്കിയതാണോ?
എങ്കിൽവാൻ ക് എന്നല്ല ബാങ്ക് എന്ന് തന്നെയാണ്
കാരണം അൽഅദാൻ എന്ന അറബി പതത്തിൻ്റെ
ഫാരിസി ഭാഷയാണ് ബാങ്ക് എന്നത്
ok
എന്നാൽവാൻ ക് അല്ലങ്കിൽ വാൻങ്ക് എന്നത് ഏത് ഭാഷയിലെ പരിഭാഷയാണ്?
ഒരു ഭാഷയിലേയും പരിഭാഷ അല്ല സ്വന്തം ഇജ്തിഹാദാണ്
ആരോ തൻ്റെ സ്ഥാപനത്തിന് ബാങ്ക് എന്ന് പേര് വെച്ചത് കൊണ്ട് അൽഅദാൻ്റെ ഫാരിസി ബാങ്ക് മാറ്റി
വാൻ ക് എന്ന് പറയൽ വിവരകേടാണ് അല്ലെ?
അല്ലങ്കിൽ ഒരാൾ തൻ്റെ സ്ഥാപനത്തിന് നിസ്കാരം എന്ന് പേര് വെച്ചാൽ നമ്മുടെ അസ്സ്വലാത്തിൻ്റെ മലയാള ഭാഷയാകുന്ന നിസ്ക്കാരം മാറ്റി
നമസ്കാരമാക്കണോ?😂😂
കറൻസിക്ക് സക്കാത്തോ?
ഉസ്താദേ.... കറൻസിക്ക് സക്കാത്ത് ഉണ്ടെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഒന്ന് വിവരിക്കണേ....🤲🏻സ്വർണ്ണത്തോടും വെള്ളിയോടും മൂല്യത്തിൽ കറൻസി തുല്യമാണെന്ന് പറഞ്ഞ് ഖിയാസ് ചെയ്തതിന്റെ തെളിവും കൂടി കിട്ടിയാൽ നന്നായിരുന്നു...(അത് ഏത് മദ്ഹബ് ആണെന്നും ഒന്ന് പറഞ്ഞു തരണേ...🥴👍🏻)
കറൻസിക്ക് സകാത് ഉണ്ടോ?
ആധുനിക ഉലമാക്കളിൽ രണ്ട് അഭിപ്രായം ഇതിൽ ഉണ്ട്. ഭൂരിപക്ഷവും ഉണ്ടന്ന് അഭിപ്രായമാണ്.
@@khalidfazili9729ഇന്നത്തെ തലേകെട്ടുകാർ നോട്ടിനു സക്കാത്ത് കൊടുക്കേണ്ട എന്നേ പറയൂ എന്നാൽ അവർക്കു കൊടുക്കേണ്ടല്ലോ
@@abubakr1784കറൻസിക്ക് എല്ലാതെ പിന്നെ എന്തിനാണ് സക്കാത്ത് കൊടുക്കേണ്ടത് സ്വർണ്ണ ത്തിന്റെ സക്കാത്ത് എന്ന് പറഞ്ഞാൽ സ്വർണ്ണം മുറിച്ചിട്ടാണോ കൊടുക്കുക അല്ല സ്വർണ്ണ ത്തിന്റെ കണക്ക് നോക്കി കറൻസി ആണൊ കൊടുക്കുക. എന്തിനാണ് പാവങ്ങളുടെ കഞ്ഞിയിൽ മണ്ണിടുന്നത് നായെ
സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും മൂല്യം കണക്കാക്കുന്നത് കറൻസി (നോട്ടുകൾ) യിലാണെങ്കിൽ കറൻസിക്ക് പണത്തിന് രണ്ടര ശതമാനം TAX കൊടുക്കണം - പക്ഷേ 90 ശതമാനം ആളുകളും സക്കാത്ത് കൊടുക്കാറില്ല - നിസ്കാരവും നോമ്പും സക്കാത്തും പാവപ്പെവർക്ക് മാത്രമേയുള്ളു -
Thikayathe vannalo
വാൻക്അല്ലാ ബാങ്ക് എന്ന് തന്നെയാണ്
അൽ അദാൻ്റെ ഫാരിസി ഭാഷയാണ് ബാങ്ക്
വാൻ ക് ഏത് പരിഭാഷയാണ്
പണമിടപാടിൻ്റെ
സ്ഥാപനത്തിന് ബാങ്ക് എന്ന് പറയുന്നത് കൊണ്ട് ഇജ്തിഹാദിൽ വാൻ ക് ആക്കിയതാണ്.
അതിനെ (സ്ഥാപനത്തെ) ബേങ്ക് എന്ന് വിളിച്ചോളു
അല്ലങ്കിലും ഒരേ ശബ്ദത്തെ സാന്നർഭികമായി മനിസിലാക്കാം
പട്ടിക പോലെ
ഹജർ പട്ടിക
മരത്തിൻ്റെ പട്ടിക
രണ്ടും പട്ടികയാണ്
എങ്ങിനെ തിരിച്ചറിയും
പേര് മാറ്റണോ ?
ബാങ്ക്, (ശരി )വാൻക് (തെറ്റ് )
കോടിക്കണക്കിന്ന് വിലയുള്ള വീടിന്ന് സക്കാത്ത് ഉണ്ടേ
No
ಅಲ್ಹಮ್ದುಲಿಲ್ಲಾಹ
Ustad sambalam(salary) oru kollatolu kittan bakiund300.000 idene zakat yagne ..? Pinne veetile swarnam bankil vechit loan edutin veed poortiyakan 400.000. idene petti zakatinde kanak areekanam ustad
Kittanulla paisa kk inna samayath kittumenn urappanengil oro kollam poorthiyakumbol 2.5 % zakath kodukkanam yeppol kittum yennariyilla,,, kittiya shesham oro kollam kanakkaki kodukkanam…, swarnathinte uddesham abaranamanengil zakath illa ..,,
ua-cam.com/video/P91wLxz2KLI/v-deo.htmlsi=i-MZx0ObS_QVOk8M
Number please
9895543743
3 kollam aayi sambalam sarik kittade..
Ustadinde Ripleyk kaatu nilkunnu
Alhamdulillah
അൽഹംദുലില്ലാ
Alhamdulilla
Alhamdhulillah
Al hamdulillah
الحمد لله
അൽഹംദുലില്ലാഹ്
Alhamdulillah
Al hamdulillah
Alhamdulilla
الحمد لله
അൽഹംദുലില്ലാഹ്
Alhamdulilla
الحمد لله
Alhamdulillah