കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവരുടെ ഫലങ്ങള്‍ ഓരോ പാദത്തിലും വ്യത്യസ്തം ആണ്..ഓരോ പാദത്തിലെയും ഫലങ്ങളും കൂടെ ദശാ ഫലങ്ങളും വിശദമായി പ്രതിപാദിക്കുന്ന വിഡിയോ ആണിത് ..കാണുക അഭിപ്രായം പറയുക
@@MlifeDaily കണ്ടു അതിൽ കുംഭത്തിൽ ജനിച്ചാൽ (മേടകുർ ആണ് )ഗുണനുഭവങ്ങൾ ഉണ്ടാവില്ല എന്ന് പറയുന്നുണ്ട്. പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്നു മാത്രമല്ല കൈയിലെത്തിയിട്ട് വായിലേക്കില്ല എന്നാവസ്ഥയാണ്.....
എന്റെ നക്ഷത്രം കാർത്തിക .ഒരുപാട് ജ്യോത്സ്യൻമാർ ഈ നക്ഷത്രത്തെക്കുറിച്ച് വിവരിക്കുന്നത് കേട്ടിട്ടുണ്ട്. അതിൽ നിന്നൊക്കെ, വ്യത്യസ്തമായ ഒരുപാട് കാര്യങ്ങൾ ഇപ്പോൾ ... ഇന്ന് .... ആദ്യമായി ...കേട്ടു .സന്തോഷം. എനിക്ക് എന്റെ നാളിനെ അത്ര ഇഷ്ടം ഇല്ലായിരുന്നു.. പക്ഷെ ഇപ്പോൾ ഒരു പ്രതീക്ഷ എവിടെ നിന്നോ കൈവന്നു. സന്തോഷം നന്ദി... സർ
A very nice and extensive presentation. Chaandramohan sir, you seem to b a person of multiple talents varied interest...I watched you in previous videos explaining major events, about life of some persons etc but this presentation of astrology really surprised me and have you studied astrology ..ur analysis of details is different from conventional astrologers ...nice and good wish u all the good
Super Explanation without any unwanted things. Thanks Sir. R Chandrasekharan Nair DOB - 08/02/1957. Karthika 4th Paadam. Edavakur. Thanks a lot. Please pray for me. Now Age - 65. Suffering acute financial difficulties.
Sir ente Bhavi onnu parayamoo 2020 govt Joli kittuo ennoka aroyana ennu kittan sathyata ennu test ezhuthunnudu maduthu kittunne illa ente nal Karthika Anu njn midhuna masam Anu edavakoor Anu 15/07/1993 Anu date birth time 9.58 am Anu onnu parayamoo
കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവരുടെ ഫലങ്ങള്‍ ഓരോ പാദത്തിലും വ്യത്യസ്തം ആണ്..ഓരോ പാദത്തിലെയും ഫലങ്ങളും കൂടെ ദശാ ഫലങ്ങളും വിശദമായി പ്രതിപാദിക്കുന്ന വിഡിയോ ആണിത് ..കാണുക അഭിപ്രായം പറയുക
Mlife Daily m
വളരെ നന്ദി സർ എന്റെ മോന്റെ നാൾ ആണ് എല്ലാം ശരിയാണ് മൂലം നാൾ ആണ് മൂത്ത മോന്റെ നാൾ അവന്റെ കല്യണം നടക്കുമോ 29 വയസ്സ് ഇപ്പോൾ
@@MlifeDaily കണ്ടു അതിൽ കുംഭത്തിൽ ജനിച്ചാൽ (മേടകുർ ആണ് )ഗുണനുഭവങ്ങൾ ഉണ്ടാവില്ല എന്ന് പറയുന്നുണ്ട്. പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്നു മാത്രമല്ല കൈയിലെത്തിയിട്ട് വായിലേക്കില്ല എന്നാവസ്ഥയാണ്.....
Rahul karthika🙏
എന്റെ നക്ഷത്രം കാർത്തിക .ഒരുപാട് ജ്യോത്സ്യൻമാർ ഈ നക്ഷത്രത്തെക്കുറിച്ച് വിവരിക്കുന്നത് കേട്ടിട്ടുണ്ട്. അതിൽ നിന്നൊക്കെ, വ്യത്യസ്തമായ ഒരുപാട് കാര്യങ്ങൾ ഇപ്പോൾ ... ഇന്ന് .... ആദ്യമായി ...കേട്ടു .സന്തോഷം. എനിക്ക് എന്റെ നാളിനെ അത്ര ഇഷ്ടം ഇല്ലായിരുന്നു.. പക്ഷെ ഇപ്പോൾ ഒരു പ്രതീക്ഷ എവിടെ നിന്നോ കൈവന്നു. സന്തോഷം നന്ദി... സർ
Karthika,, karthikeyan 😍😙😚😆😆😆😆😂😂😂😚😙😚
എത്ര മനോഹരവും വിശാലമായും വിവരിച്ച ഒരു youtube പോസ്റ്റിങ്ങ് കണ്ടിട്ടില്ല. Great Excellent. നമസ്കാരം 🙏
ഇങ്ങനെയുള്ള അറിവുകള്‍ നല്‍കിയതിനു നന്ദി കൂടുതലും ഞാന്‍ അനുഭവിച്ചത് തന്നെ എല്ലാവര്‍ക്കും പല രീതിയില്‍ ആണെല്ലോ അനുഭവം ഉണ്ടാകുന്നത്
Thank you, Sir. Your predictions are very correct. My star being ' Karthika' and experienced so much as described in your vedio. Thanks a lot 🙏🙏🙏
Well explained.. smooth and clear to understand.. thanks alot
അനുഭവംത്തിൽ പലകാര്യങ്ങളും ശരിയാണ്
A very nice and extensive presentation. Chaandramohan sir, you seem to b a person of multiple talents varied interest...I watched you in previous videos explaining major events, about life of some persons etc but this presentation of astrology really surprised me and have you studied astrology ..ur analysis of details is different from conventional astrologers ...nice and good wish u all the good
അഭിനന്ദനങ്ങൾ ❤️
Such a beautiful detailed clear explanation. Thankyou.
വളരെ നല്ലതായി വിവരിച്ചു 👌👌👌
തുലാം മാസത്തിൽ janichu. 90% crct ആണ് 😍🙏🙏
All said was correct. Thanks
എല്ലാം സത്യം 👍
Very fine saying
Correct 👏👏
Nannayi paranju. Thank you
Ellam nalla visadamayi paranju ....valare nandi
Fantastic 👍👍
Thanks sir ,plz add more details about this zodiac sign
Thank you sir
കുംഭത്തിൽ ജനിച്ചാൽ ഉള്ള ദോഷം തീരാൻ എന്താണ് ചെയ്യേണ്ടത്....
Sir onnam padam start cheyunath 6a.m. ano or from 12a.m.
Respected sir karthika eda vam raashiyil meenamasathil
janichu jailvakuppil ay. Aadya psc listil joly labhichu sir paranjittulla va 98 persent. Correct anu 🙏💓🌹
Super Explanation without any unwanted things.
Thanks Sir.
R Chandrasekharan Nair
DOB - 08/02/1957.
Karthika 4th Paadam.
Edavakur.
Thanks a lot.
Please pray for me.
Now Age - 65.
Suffering acute financial difficulties.
🙏👍
Sir, Karthika pournamiyude phalam parayamo?
വെരി ഗുഡ് നന്നായിട്ടുണ്ട്
Well explained
Correct
Valare sari
Enda molda nakasataram karthika Ana molke jolly kittmo adeta സാധിദ്ദ ഉണ്ടോ undo
I'm chandran 1965 kartika 4th padam
Radhakrishnan. D/o 24/11/1969, morning 7:30, karamana. Tvpm
Sathyamanu
Karthika karthika
Nice
Supper
🙏🙏🙏
ജനസമയം 3:15 AM 20- 12-1980 തൊഴിലിൽ വിജയിക്കാൻ പറ്റിയ മേഖല ഏത് എന്ന് പറയാമോ
Sir,ഞാൻ കാർത്തിക നക്ഷത്രം ജനന സമയം 2pm വർഷം 1979, Dec 2,ഏതാ രാശി ,ഫലം എഞനെയാ
Very good
Gud information
Sir ente Bhavi onnu parayamoo 2020 govt Joli kittuo ennoka aroyana ennu kittan sathyata ennu test ezhuthunnudu maduthu kittunne illa ente nal Karthika Anu njn midhuna masam Anu edavakoor Anu 15/07/1993 Anu date birth time 9.58 am Anu onnu parayamoo
മിഥുനം മാസം ഉള്ള കാർത്തിക ആണെങ്കിൽ ഏതു തരം സ്റ്റോൺ ആണ് ഉപയോഗിക്കാൻ കഴിയുക
Tks
Haie ഭാവന
Ente date of birth 12/12/1997 evening 7.20 pm Karthika ithonnu nokki falam paranju tharamo
മേടകൂറും, ഇടവകൂറും ഫലങ്ങള് വെവ്വേറെ പറയുക
Karthika 01.11.1993, 5.37 pm onn parayamo enganannu
ഇതു എല്ലാം ഓരോ വിശ്വസം ആണല്ലോ പൊതു ഫലം ആയി സ്വികരിയ്ക്കം
വയസ്സായിട്ട് നന്നായിട്ടെന്തിനാ
ജ്യോതി ശാത്രത്തിൽ സത്യങ്ങൾ ഉണ്ട്
12/12/1997, 11:30 pm ,karthika nakshtram ethinte 2020 il ulla kariyangal parayumo
👍
15/6/2004...രാവിലെ.8..12ന് ആണ് ജനനം.. ഫലം പറഞ്ഞു തരുമോ sir pls..
First comment
Karthika OK👌 . Adipoly aano
6/6/1986 ഏത് കൂർ അന്നെന്നു പറയാമോ time 6.50am
Ente time onnu nokki parayamo
മെയിൽ ഐഡി അയക്കൂ
Perum nalum parayu
Sir anik love mirage ayirikkumo
Ayyada
ethra shariyanu ketto hooo kroora swabavam
Dob 13-09-1987 time 2.00pm. Place trivandrum. Phalam parayamo plz
എന്റെ ഡേറ്റ് ഓഫ് ബർത്ത് 13:2:1989: സമയം 5:pm കാർത്തിക ഇതൊന്നു നോക്കി പറയാമോ
മെയിൽ ഐഡി അയക്കൂ ഫലം പറഞ്ഞുതരാം
ജൂൺ ആണ് ജനിച്ചത് അപ്പോൾ ഏതിൽ പെടും
Sir njn 18 /01/1997 4 .pm janichu enthusiasm rasiyann parayavoo
Magician Mudhukadinte shabdham 🙄
അല്ല..എന്റെ സ്വന്തം ശബ്ദം ആണ്.." ബി എസ് ചന്ദ്ര മോഹൻ
@@MlifeDaily ethe pola aswathy parayamo
Sir njn 16/4/2002 .12.30 pm ആണ് ജനിച്ചത് കല്ലൃാണ० എപ്പോൾ
നടക്കു०.
😂
Samayam aavumbhol nadakkum
Ente nakahathrm onu parayumo? 04.01.1993
Kottayam samayam 2.15 pm
Kaarthika
സർ, Dob. 02/05/1984 സമയം 0740am
മേട കൂർ ആണോ ഇടവ കൂർ ആണോ എന്ന് പറയാമോ
Sir ഞാൻ 1992 navember 10 രാത്രി 9.15ആണ് ജനിച്ചത് ജോലി എപ്പോ കിട്ടും....
ഏറെ കുറെ Correct ആണ്.sir ഞാൻ 1982/dec 27. /6.10pm. ഇപ്പോ എങ്ങനെഎന്ന് പറഞ്ഞു തരുമോ
Mystariskarthikaprayorme🛜🪯🪻🫎🩶😢🪼🫸🛜🩶🩶🩶🩶🩵🩵
ജനിച്ച ദിവസം വെച്ചാണോ പറയുന്നത്
26/9/1988 1pm job kittumo
Bavana. Karthikayano
Athe
നാളും കൂറും പറഞ്ഞുതരുമോ may 6 1989 Kozhikode
സമയം കൂടി പറയൂ
@@MlifeDaily 11: 05 pm
@@aradhyaadharv732 മെയിൽ ഐഡി അയക്കൂ വിശദ വിവരം അയച്ചുതരാം
No
10-9-1990ജന്മം സമയം 5-45പിഎം2020വർ ഷഫഒഎന്ന.
ഞാൻ കന്നിമാസത്തിലാണ് ഏതു രാശിയാണ്
എന്റ നക്ഷത്രം karthimakayanu
Date of birth 10/12/1981 night 10.30 jananam. എന്താ നാളും കൂറും എന്നു പറഞ്ഞു തരാമോ
place please
@@MlifeDaily trivandrum
@@MlifeDaily place,phone no tharumo
👍👍
രോഹിണി നക്ഷത്രം രണ്ടാം പാദം 25 നാഴിക 16 വിനാഴിക
Onnum manasilayilla
Date of birth * may 6 1989
Kozhikode koor ethan
Njanum same date
ഒന്നും ആയില്ല പറഞ്ഞത്.
ente date of birth 1 / 10 / 1996 .jananasamayam 2:06 pm. karthika aane nakshathram .phalam onnu parayamo sir
മെയിൽ ഐഡി അയക്കൂ വിശദ വിവരം അയച്ചുതരാം
24.12.1985.8.45.pm
Ⓚⓐⓡⓣⓗⓘⓚⓐ ✌
👍
❤❤❤
🙏🙏🙏
Nice
Good
👍