crazy Thriller ബുദ്ധിയും കഴിവും ഉള്ളവരെ കാണുമ്പോൾ ചില മരമണ്ടൻമാർക്ക് വലിയ അസൂയയാണ് 'അവർ മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കില്ല.കുറ്റം കണ്ടു പിടിക്കാനായി വല്ലാതെ പരതും
@@venust3513 ഹിഹിഹിഹി....ചിരിച്ചു ചത്തു..ഞാന്‍ ആദ്യമായിട്ടാണ് ഇതു കാണുന്നത്..ആ ചോദിയം ചോദിക്കുന്ന ആള് കസ്തൂര്‍ബാ ഗാന്ധിയാണോ എന്നു വലിയ കാര്യത്തിലു ചോദിച്ചപ്പോ ആ മോള് അല്ല എന്നു പറഞ്ഞു..അപ്പോ ചിരിവന്നതു സത്യമാ..മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ല ട്ടോ
ഡോ: ജി.എസ്.പ്രദീപ് സർ ...... ഒരു ജീനിയസ് '
ഐശ്വര്യ മത്സരിക്കാൻ വരുമ്പോൾ ആ വ്യക്തിയെ പറ്റി പരമാവധി വിവരങ്ങൾ collect ചെയ്യേണ്ടേ, അല്ലെങ്കി പരിപാടിയുടെ ആസ്വാദ്യത നശിപ്പിക്കും
Aishu 💕
aiswarya on 👍
പ്ര ദി പ്സ് പരുപ്പർ
കസ്തൂര് ബാ ഗാന്ദിയാണോ?? അല്ല...പ്ളീംഗ്..ഹിഹിിഹിഹി....
ponga poyi chavada ninkku enthariyam
crazy Thriller ബുദ്ധിയും കഴിവും ഉള്ളവരെ കാണുമ്പോൾ ചില മരമണ്ടൻമാർക്ക് വലിയ അസൂയയാണ് 'അവർ മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കില്ല.കുറ്റം കണ്ടു പിടിക്കാനായി വല്ലാതെ പരതും
@@venust3513 ഹിഹിഹിഹി....ചിരിച്ചു ചത്തു..ഞാന്‍ ആദ്യമായിട്ടാണ് ഇതു കാണുന്നത്..ആ ചോദിയം ചോദിക്കുന്ന ആള് കസ്തൂര്‍ബാ ഗാന്ധിയാണോ എന്നു വലിയ കാര്യത്തിലു ചോദിച്ചപ്പോ ആ മോള് അല്ല എന്നു പറഞ്ഞു..അപ്പോ ചിരിവന്നതു സത്യമാ..മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ല ട്ടോ
@@shamsudeenkg3518 പൊങ്ങനോ?? എന്നു വെച്ചാലെന്താ??
CRAZY THRILLER ഇത്ര നിസ്സാര കാര്യത്തിനൊക്കെ ഇങ്ങനെ ചിരിക്കുമോ. നിങ്ങൾ ഒരു സംഭവം തന്നെ