അറിവിൻ നിലാവ് ഉസ്താദ് റൂഹാണുമ്മ പാട്ട് പാടി പറഞ്ഞത് നിങ്ങൾ കേട്ടോ Arivin Nilavu Safwan Saqafi 🙄🙄

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 770

  • @jilshadvallapuzhaofficial1819
    @jilshadvallapuzhaofficial1819  Рік тому +64

    എന്റെ പുതിയ ഫാമിലി vlog
    ua-cam.com/video/Ss5lp5ePuVQ/v-deo.html

    • @aminapp950
      @aminapp950 Рік тому +1

      ബക്ഷ് ഊൗ

    • @ansha.lulu4726
      @ansha.lulu4726 Рік тому +2

      Masha allah cute song ❤️❤️❤️❤️

    • @yoyo-pv1ry
      @yoyo-pv1ry Рік тому +1

      ❤❤❤❤❤❤❤❤❤😂❤❤😂❤❤❤❤❤❤❤😂😂❤😂😂😂❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂❤❤😂❤

    • @yoyo-pv1ry
      @yoyo-pv1ry Рік тому

      Shut st st y hi hi u tu gdfffgh

    • @rasheedaone6668
      @rasheedaone6668 Рік тому +1

      Uppa marichu allahu poruthukoduthu subargam nalgattea jeevichirikunna ummak Aafiyathulla dheergayuss nalgatteaaa

  • @sahlashareef5796
    @sahlashareef5796 Рік тому +241

    ഈ പാട്ട് കേൾക്കുമ്പോൾ ഞാനും കരയാറുണ്ട് എന്റെ ഉമ്മാക്ക് ഉപ്പാക്കും ആരോഗ്യ ആഫിയത്തും കൊടുക്കണേ റബ്ബേ🤲🤲 നിനക്കും ഈ പാട്ട് ഭയങ്കര ഇഷ്ടമാണ്

    • @mohammedfaes3243
      @mohammedfaes3243 Рік тому

      Ameen

    • @svlog2130
      @svlog2130 Рік тому

      Ameen

    • @MoonNoom-c9d
      @MoonNoom-c9d 7 місяців тому

      *ഇനി ആരെന്ത് പറഞ്ഞിട്ടും കാര്യമില സഫുവാൻ അന്യ പെണ്ണിനോട് കിസ് ചോദിച്ച്ത് സഫുവാൻ്റ ഭാര്യയുടെ മുന്നിൽ വെച്ച് സഫുവാൻ തന്നെ സമ്മതിക്കുന്ന വോയിസ് ഞങ്ങളെല്ലാവരും മൊബൈലുകളിലും നെറ്റ് കളിലും എടുത്ത് വെച്ചിട്ടുണ്ട്.,.ആവശ്യം വരുമ്പോൾ ഞങ്ങളുടെ കുടംമ്പത്തിലും പരിചയക്കാരിലും അറിവിൻ നിലാവ് തട്ടിപ്പിന് ഇരയായവരുണ്ടെകിൽ അവർക്ക് അവൻ്റെ കിസുമായി ബന്ധപ്പെട്ട വോയിസ് കേൾപ്പിക്കും .. എന്നിട്ട് അവരെയൊക്കെ അറിവിൻ നിലാവിൽ നിന്ന് പിന്തിരിപ്പിക്കും.,,സ്വയം ഭാര്യയെ പറ്റിക്കുന്നവൻ അല്ലാഹുവിനെയും പറ്റിക്കും. ദീനും ദിക്റും ഔലിയാക്കളെയും വിൽക്കുകയാണവൻ. യൂട്യൂബിന്റെ ഹറാം വരുമാനം സമ്പാദിക്കുന്ന സാധാ ഒരു യൂട്യൂബറാണിവനും. അതിനപ്പുറം ഒന്നുമില്ല അവൻ*

  • @shihabshihab8138
    @shihabshihab8138 Рік тому +187

    ജിൻഷാദേ nee bhangyavaan ആണ്... 😊😊.. Masha allh... ഈ ഉസ്താദിന്റെ ഈ വാക്കുകൾ മതി nee ഉയരങ്ങളിൽ എത്താൻ.. മലയാളികൾ മൊത്തം ഈ പാട്ട് ഏറ്റെടുത്തു 🥰🥰🥰...

  • @niyasalman9235
    @niyasalman9235 Рік тому +1

    എന്റെ ജീവനായിരുന്നു എന്റെ ഉപ്പ മരിച്ചിട്ട് ഈ നോമ്പ് 9ന് 6വർഷം ആയി എല്ലാവരും ദുആ ചെയ്യണം

  • @Shafeekmubi
    @Shafeekmubi Рік тому +359

    ഉസ്താദിന്റെ പ്രാർത്ഥനയൊക്കെ കിട്ടിയാൽ ജിൽഷാദേ ഒരു സംശയവും വേണ്ട നീ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും...ഇൻഷാ അള്ളാഹ്...

  • @MOHAMMEDALiARlFA
    @MOHAMMEDALiARlFA Рік тому +31

    മാഷ അല്ലാഹ്. ഉസ്താദേ ഉപ്പ ക്ക് ഉമ്മാക്ക് ദീർഘായുസ്സും ആഫിയത്തും നൽകണേ അള്ളാ

  • @muhammadthameemnm8533
    @muhammadthameemnm8533 Рік тому +110

    മാഷാ അല്ലാഹ്. ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ റബ്ബ് തൗഫീഖ് നൽകട്ടെ. ആമീൻ

  • @nichuponnus8625
    @nichuponnus8625 Рік тому +236

    മാഷാ അള്ളാ അല്ലാഹു ഉമ്മാക്കും ഉപ്പാപ്പ ആയുസ്സ് ആരോഗ്യം ദീർഘായുസ്സും നൽകണം ആമീൻ 🥰🥰🥰🥰🤲🤲🤲🤲

  • @aifaiza6377
    @aifaiza6377 Рік тому +73

    മാഷാ അല്ലാഹ്... ഒരുപാട് ഇഷ്ട്ടപെടുന്ന ഉസ്താദും... ജിൽഷാദും ❤❤❤

  • @saniyyafathima5242
    @saniyyafathima5242 Рік тому +359

    എൻ്റെ ഭർത്താവിൻ്റെ ഉമ്മയും ഉപ്പയും മരണപ്പെട്ടു.ഉമ്മ പത്ത് ദിവസം മുമ്പാണ് മരണപ്പെട്ടത്.ഈ പാട്ട് കൾക്കുമ്പോൾ കണ്ണീരോടെ അവരെ ഓർത്ത് പോകുന്നു.റബ്ബേ അവരുടെ കബർ സ്വർഗിയ്യ പൂന്തൊപ്പാക്കാണെ.😢

  • @suluhanuksrgod7838
    @suluhanuksrgod7838 Рік тому +481

    ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ എന്നും കരയാറുണ്ട് എന്റെ ഉമ്മ മരിച്ചിട്ട് 4 മാസം ആയി . എന്റെ ജീവിധത്തിലെ വല്ലാത്ത നഷ്ടമാണ് എന്റെ ഉമ്മ

    • @rebimol1070
      @rebimol1070 Рік тому +4

      Ente ummayum marichit 4 masamayi

    • @Sekkeer_p
      @Sekkeer_p Рік тому +38

      സാരല്യ 😥നാളെ നമ്മളും ഇവിടം വിട്ടു പോവേണ്ടവരല്ലേ 🤲🏻അള്ളാഹു ഉമ്മാക്ക് സ്വർഗംനൽകട്ടെ ആമീൻ 🤲🏻😥

    • @safinsakeer840
      @safinsakeer840 Рік тому +4

      Ente umma 6 masamayi😭

    • @Sekkeer_p
      @Sekkeer_p Рік тому +1

      @@safinsakeer840 😥🤲🏻

    • @shameemashihaab6945
      @shameemashihaab6945 Рік тому +4

      ആമീൻ

  • @hafsathhafsa7474
    @hafsathhafsa7474 Рік тому +8

    എന്റെ ഉപ്പ മരിച്ചിട്ട് 3വർഷം കഴിഞ്ഞു ദുനിയാവിൽ ഒരുപാട് വേദനകൾ സഹിച്ച ഉപ്പയാണ് റബ്ബേ കബറിടം നീ സ്വർഗം ആക്കി കൊടുക്കണേ അള്ളാഹ് 🤲😭ഉമ്മാക് ആഫിയതുള്ള ദീർഗായുസ് കൊടുക്കണേ റബ്ബേ 🤲

  • @alavivarikodan1056
    @alavivarikodan1056 Рік тому +4

    എന്റെ ഉപ്പ ഇന്ന് കബറിലാണ് നമ്മിൽ നിന്നും മരണ പെട്ടു പോയ മാതാപിതാക്കളുടെ കബറിടം സ്വർഗ്ഗ പൂത്തോപ്പാക്കി കൊടുക്കട്ടെ ജീവിച്ചിരിക്കുന്ന മാതാപിതാക്കൾ ക്ക് ആരോഗ്യ തോടുകൂടിയ ദീർകായുസ് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻

    • @sulaikhaek
      @sulaikhaek Рік тому

      എന്റെ ഉപ്പയും മരണപെട്ടിട്ടുണ്ട് 😢😢

  • @shahidafazal5397
    @shahidafazal5397 Рік тому +76

    മാഷാ അല്ലാഹ്... മാഷാ അല്ലാഹ്..... കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട്.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏼🤲🏼🤲🏼

  • @fathimadiaries4216
    @fathimadiaries4216 Рік тому +88

    കണ്ണീരു ഇല്ലാതെ ഇത് കേൾക്കാൻ കഴിയില്ല നമ്മുടെ ഉമ്മമാർക്കും ഉപ്പമാർക്കും ദീർഗായുസ് നൽകണേ പടച്ചോനെ 🤲🏻🤲🏻😢😢🤲🏻🤲🏻❤️❤️❤️❤️അടിപൊളി song ആണ് എത്ര കേട്ടാലും മതിവരില്ല 🥳🥳😘😘😘

  • @SeenathT-nw1cg
    @SeenathT-nw1cg Рік тому +54

    എന്റെ ഉമ്മാനെ ഉപ്പാനെ ഓർത്ത്... മനസ്സ് പൊട്ടിയ ഈ വരികൾ 😢

  • @rafsha8515
    @rafsha8515 Рік тому +7

    Masha allah 🥰🥰🥰❤❤ഉസ്താദിന്റെ ആാാ വാക്കുകൾ മതി manass നിറയാൻ❤. ഉസ്താദ് പറഞ്ഞത് ശരിയാ വല്ലാത്തൊരു വരികളാണ് jilshaadinte aa songinte വരികൾ അത്രക്കും addicted ആണ് ആ songin. ഞാൻ എന്നും ആഗ്രഹിക്കുന്ന കാര്യങ്ങളാണ് മരണത്തിന്റെ കാര്യത്തിൽ. Enikkum munne ente മാതാപിതാക്കളെ edukkalle എന്ന് 😔😔🤲

  • @Safana437
    @Safana437 Рік тому +1

    ഞാൻ ഉസ്താദ് ന്റെ കൂടെ ഇന്നലെ വൈകുന്നേരം യാത്ര ചെയ്തിരുന്നു അപ്പൊ ഉസ്താദ് എനിക്ക് വണ്ടിയിൽ വെച്ച് ഈ വീഡിയോ കാണിച്ചു തന്നു ഉസ്താദ് nn വളരെ സന്തോഷം ആയി ഉസ്താദ് ന്നും കുടുംബത്തിന്നിന് eppolum ദുഹാ ചെയ്യണം

  • @jidhusvlog208
    @jidhusvlog208 Рік тому +5

    മാഷാഅല്ലാഹ്‌ നമ്മുടെ ഉമ്മയും ഉപ്പയും എന്നും നമ്മുടെ കൂടെ ഉണ്ടാവട്ടെ 🤲🤲🤲

  • @faseelaaman3824
    @faseelaaman3824 Рік тому +8

    Masha allah ഒരുപാട് ഒരുപാട് സന്തോഷം ഇതുകേട്ടപ്പോൾ ജിൻഷാദേ 🤲🤲

  • @anoopkaladharan4484
    @anoopkaladharan4484 Рік тому +55

    ഈ വരികൾ ഇങ്ങനെ എഴുതി ചേർത്ത കെ. സി. അഭിലാഷേട്ടന് കൊടുക്ക് ഒരു സലാം🔥 👍👍👏👏👏👏

    • @kcabhilashofficial
      @kcabhilashofficial Рік тому +33

      Thank u bro ❤ ഈ പാട്ടെഴുത്തിൽ ഭാഗമാകാൻ കഴിഞ്ഞത് ഉടയതമ്പുരാന്റെ തീരുമാനം ❤🥰

    • @nishanaashraf8392
      @nishanaashraf8392 Рік тому +1

      ❤️❤️❤️❤️

    • @Ramsi-k8d
      @Ramsi-k8d Рік тому +2

      @@kcabhilashofficial ❤️👍

    • @shemikadoor
      @shemikadoor Рік тому +1

      @@kcabhilashofficial congrats.......... 👏👏👏👏👍

    • @aslameeyakt5459
      @aslameeyakt5459 Рік тому +1

      ​@@kcabhilashofficial❤👍

  • @fathimasuhra3060
    @fathimasuhra3060 Рік тому +10

    മാഷാ അല്ലാഹ് ഒരുപാട് സന്തോഷം ഇനിയും ഒരുപാട് ഉയരങ്ങളിൽ ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🤲😭😭😭🥰🥰🥰

  • @fathimafaizal3143
    @fathimafaizal3143 Рік тому +6

    Masha allah. ഇനിയും ഇങ്ങനെ ഉള്ള ഒരുപാട് വരികൾ പാടി ഉയരങ്ങളിൽ എത്താൻ നാഥൻ തൗഫീഖ് ചെയ്യട്ടെ...

  • @shamnarahoof7975
    @shamnarahoof7975 Рік тому +11

    നമ്മുടെയെല്ലാം ഉമ്മാക്ക് അള്ളാഹു ദീർഘായുസ്സ് കൊടുക്കട്ടേ

  • @ranazvlog4012
    @ranazvlog4012 Рік тому +14

    Jilshad ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തും insha allah 👍👍👍👍👍🥰🥰🥰🥰🥰🥰ഇനിയും ഇത് പോലെ ഉള്ള song പ്രദീക്ഷിക്കുന്നു 👍🥰🥰🥰🥰🥰🥰

  • @muneerasiraj8895
    @muneerasiraj8895 Рік тому +12

    ഉസ്താദ് ഇന്നലെ ഈ പാട്ട് ലൈവിൽ പാടിയപ്പോൾ ഞാൻ ജിൽ ഷാദിനെ ഓർത്തു പോയി 👍👍

  • @jazwasworld4754
    @jazwasworld4754 Рік тому +14

    Masha allah❤️❤️ അത്രയും നല്ല വരികൾ ❤️umma❤️uppa❤️

  • @mehijjaabdulrahman
    @mehijjaabdulrahman Рік тому +20

    മാഷാ അള്ളാ മാഷാ അള്ളാ മാതാപിതാക്കളുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ മാതാപിതാക്കൾക്ക് സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ayshaayishu3149
    @ayshaayishu3149 Рік тому +8

    അള്ളാഹു. ഉസ്താദിന് ദീർഗായുസ് നൽകട്ടെ. ആമീൻ

  • @pmkhouse8497
    @pmkhouse8497 Рік тому +1

    ഞാൻ അറിവിന്‌ നിലാവ് ദിവസവും കേൾക്കാറുണ്ട് ഈ പാട്ട് കേട്ടപ്പോൾ സന്തോഷം ആയി നിങ്ങളെ സോങ് നല്ല ഇഷ്ടമാണ് ഞാൻ എഴുദീട്ടുണ്ട് നല്ല ഇഷ്ടം ആണ് നിങ്ങളുടെ വ്ലോഗ് 😊😊

  • @shemikadoor
    @shemikadoor Рік тому +10

    ഈ വരികൾ വന്ന ഹൃദയത്തിനൊരായിരം നന്ദി.... 😍

  • @hashirhashir1095
    @hashirhashir1095 Рік тому +5

    എന്റെ ഉപ്പ മരിച്ചിട്ട് 6 വർഷം കഴിഞ്ഞു എന്റെ ഒൻപതാം വയസിൽ ഞങളിൽ നിന്നും പിരിഞ്ഞു ഇല്ലാതാവുമ്പോഴെ ആ അവസ്ഥ അറിയൂ ആ ഖബറിടം സ്വർഗ പൂന്തോപ്പാക്കണെ അള്ളാഹ്

  • @ShahnaSuhail-hc7dx
    @ShahnaSuhail-hc7dx Рік тому +7

    Mashaallah.ഇനിയും ഉയരങ്ങളിലെത്താൻ നാഥൻ തൗഫീഖ് തരട്ടെ🤲🤲

  • @alibinthmuhsimolmuhsimol1202
    @alibinthmuhsimolmuhsimol1202 Рік тому +9

    റമളാൻ നിലാവും ❤️അറിവിൻ നിലാവും കേൾക്കുന്ന ഫാമിലി യാണ് ങ്ങൾ.... ഉസ്താദിന്റെ നാട്ടുകാരി ആണ് ഞാൻ

  • @anziiianzi9352
    @anziiianzi9352 Рік тому +2

    വേർപിരിഞ്ഞാൽ തീരാ നഷ്ടം ആണ് ഉമ്മാ
    ഒരു ദിവസം 100 വട്ടം ഉമ്മാന്ന് വിളിക്കുന്ന എനിക്ക് ഉമ്മാ ഇല്ലാത്ത ഒരു അവസ്ഥ ആലോചിക്കാൻ കൂടെ വയ്യ
    അള്ളാഹു എന്റെ ഉമ്മാക്ക് എന്നെക്കാളും ആയുസ്സ് നൽകട്ടെ.....
    അത് പോലെ എന്റെ ഉപ്പച്ചിനിം
    അവരോടുള്ള കടപ്പാടും സ്നേഹവും തീർത്താ തീരാത്ത ഒന്നാണ് 🥺💔🤲🏻

  • @rasheed.n8665
    @rasheed.n8665 Рік тому +24

    Mashaallah❤️
    ഉസ്താദ് 👌
    അൽഹംദുലില്ലാഹ് 👌

  • @aburabeehaburabeeh1571
    @aburabeehaburabeeh1571 Рік тому +12

    അൽഹംദുല്ലില്ലാ അറിവിൻ നിലാവിന്റെ കുടുംബമാണ് സദസിൽ പാടിയത് കണ്ടിരുന്നു🤲🏻🤲🏻🤲🏻🤲🏻🤲🏻 👍🏻

    • @MoonNoom-c9d
      @MoonNoom-c9d 7 місяців тому

      *ഇനി ആരെന്ത് പറഞ്ഞിട്ടും കാര്യമില സഫുവാൻ അന്യ പെണ്ണിനോട് കിസ് ചോദിച്ച്ത് സഫുവാൻ്റ ഭാര്യയുടെ മുന്നിൽ വെച്ച് സഫുവാൻ തന്നെ സമ്മതിക്കുന്ന വോയിസ് ഞങ്ങളെല്ലാവരും മൊബൈലുകളിലും നെറ്റ് കളിലും എടുത്ത് വെച്ചിട്ടുണ്ട്.,.ആവശ്യം വരുമ്പോൾ ഞങ്ങളുടെ കുടംമ്പത്തിലും പരിചയക്കാരിലും അറിവിൻ നിലാവ് തട്ടിപ്പിന് ഇരയായവരുണ്ടെകിൽ അവർക്ക് അവൻ്റെ കിസുമായി ബന്ധപ്പെട്ട വോയിസ് കേൾപ്പിക്കും .. എന്നിട്ട് അവരെയൊക്കെ അറിവിൻ നിലാവിൽ നിന്ന് പിന്തിരിപ്പിക്കും.,,സ്വയം ഭാര്യയെ പറ്റിക്കുന്നവൻ അല്ലാഹുവിനെയും പറ്റിക്കും. ദീനും ദിക്റും ഔലിയാക്കളെയും വിൽക്കുകയാണവൻ. യൂട്യൂബിന്റെ ഹറാം വരുമാനം സമ്പാദിക്കുന്ന സാധാ ഒരു യൂട്യൂബറാണിവനും. അതിനപ്പുറം ഒന്നുമില്ല അവൻ*

  • @afamilyrifu1365
    @afamilyrifu1365 Рік тому +2

    ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് കുറെ പ്രാവശ്യം ഇത് കേൾക്കാറുണ്ട്

  • @lubdhamedia7628
    @lubdhamedia7628 Рік тому +3

    മാഷാ അല്ലാഹ് അടിപൊളി വരികളും.നല്ല ഫീലുള്ള ആലാപനവും.ആർക്കും മനസ്സിൽ തട്ടും ഉറപ്പ്

  • @suhararafeek3555
    @suhararafeek3555 Рік тому +11

    മാഷാ അല്ലാഹ് ഇനിയും ഇത് പോലെ നല്ല പാട്ട് പാടാൻ സാധിക്കട്ടെ

  • @ummuhabeeba6588
    @ummuhabeeba6588 Рік тому +39

    എന്റെ ഉമ്മ മരിച്ചിട്ട് 17വർഷം കഴിഞ്ഞു. മരണപെട്ട ഉമ്മമാരുടെ കബറിടം വിശാലമാക്കണം allah. ജീവിച്ചിരിക്കുന്ന മാതാക്കൾക് ആഫിയതുള്ള ദീർഘായുസ് നൽകണേ allahu 🤲🤲🤲

  • @shaheenashafi8985
    @shaheenashafi8985 Рік тому +10

    അറിവിൻ നിലാവ് സ്ഥിരമായി കേൾക്കാറുണ്ട് എല്ലാവർക്കും റാഹത്തും സത്നോഷവും ഉണ്ടാവട്ടെ 🤲ഇനിയും അറിവ് പഠിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲

    • @shahanasherin7593
      @shahanasherin7593 Рік тому

      നല്ല അടിപൊളി song anu❤❤

    • @MoonNoom-c9d
      @MoonNoom-c9d 7 місяців тому

      *ഇനി ആരെന്ത് പറഞ്ഞിട്ടും കാര്യമില സഫുവാൻ അന്യ പെണ്ണിനോട് കിസ് ചോദിച്ച്ത് സഫുവാൻ്റ ഭാര്യയുടെ മുന്നിൽ വെച്ച് സഫുവാൻ തന്നെ സമ്മതിക്കുന്ന വോയിസ് ഞങ്ങളെല്ലാവരും മൊബൈലുകളിലും നെറ്റ് കളിലും എടുത്ത് വെച്ചിട്ടുണ്ട്.,.ആവശ്യം വരുമ്പോൾ ഞങ്ങളുടെ കുടംമ്പത്തിലും പരിചയക്കാരിലും അറിവിൻ നിലാവ് തട്ടിപ്പിന് ഇരയായവരുണ്ടെകിൽ അവർക്ക് അവൻ്റെ കിസുമായി ബന്ധപ്പെട്ട വോയിസ് കേൾപ്പിക്കും .. എന്നിട്ട് അവരെയൊക്കെ അറിവിൻ നിലാവിൽ നിന്ന് പിന്തിരിപ്പിക്കും.,,സ്വയം ഭാര്യയെ പറ്റിക്കുന്നവൻ അല്ലാഹുവിനെയും പറ്റിക്കും. ദീനും ദിക്റും ഔലിയാക്കളെയും വിൽക്കുകയാണവൻ. യൂട്യൂബിന്റെ ഹറാം വരുമാനം സമ്പാദിക്കുന്ന സാധാ ഒരു യൂട്യൂബറാണിവനും. അതിനപ്പുറം ഒന്നുമില്ല അവൻ*

  • @savadkassim1401
    @savadkassim1401 Рік тому +3

    ഞാൻ ആ പാട്ടിന്റെ ഒരു ഫാൻ ആണ് 👌👌,രണ്ട് പേരുടെയും വോയിസ്‌ ഒരു രക്ഷയും ഇല്ല

  • @mckiduyt4178
    @mckiduyt4178 Рік тому +2

    യാ അല്ലാഹ് ഞങ്ങളുടെ ഉമ്മമാർക്ക് ആഫിയതുള്ള ദീർഘയുസ് നൽകണേ ഉപ്പയുടെ കബർ വിശാലമാക്കി കൊടുക്കണേ 🤲🏻🤲🏻

  • @mohammedarshad68
    @mohammedarshad68 Рік тому +102

    ഹൈറു ചാവക്കാട് മാഷാഅല്ലാഹ്‌ ഇന്ന് ഉസ്താദ് ഉച്ചക്കുള്ള റമളാൻ നിലാവിൽ ജിൻഷാദിന്റെ പാട്ടിനെ പറ്റി പറഞ്ഞത് ഞാൻ കേട്ടു 🌹ഇൻശാഅല്ലാഹ്‌ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ 🤲🤲🤲

  • @mohdbinfas9770
    @mohdbinfas9770 Рік тому +6

    മാഷാ അള്ളാ ഉസ്താദ് പറഞ്ഞതുപോലെ ആ പാട്ട് കേട്ടാൽ സങ്കടം വരും❤️

  • @SanaSana-hz7vt
    @SanaSana-hz7vt Рік тому +2

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട് ജിൽഷു ഇനിയും ഇങ്ങനെ ഒത്തിരി നല്ല പാട്ടുമായി വരണം

  • @mujeebrahiman1223
    @mujeebrahiman1223 Рік тому +6

    ഉമ്മാക് അസുഖമായി കിടപ്പിലാണ്
    എല്ലാരും ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @nahx200
    @nahx200 Рік тому +1

    Fvrt song🥺❤️ummah ❤uppah🥺

  • @fanseelafanseela2642
    @fanseelafanseela2642 Рік тому +18

    😢😢😢masha allah ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു feel ആണ്

  • @munnaminu5386
    @munnaminu5386 Рік тому

    ഉസ്താദ് പറഞത് പോലെ ഈ വരികൾ ഉമ്മയോടും ഉപ്പയോടും ഉള്ള ഇഷ്ടങ്ങൾ അറിയിക്കുന്നു. എന്റെ ഉമ്മയും മരണപെട്ട് പോയതാ... ഉമ്മയെ കുറിച്ചുള്ള പാട്ടുകേൾക്കുമ്പോൾ മനസ്സ് വല്ലാതാവും . മരിച്ച് പോയവരുടെ ഖബർ അള്ളാഹു വിശാലാ മാക്കി കൊടുക്കട്ടെ.

  • @fathimakasaragod1163
    @fathimakasaragod1163 Рік тому +1

    Our Usthad(arivin Nilav majlis )🎤👌

  • @nousheenap2807
    @nousheenap2807 Рік тому +3

    Mashallah mashallah ee Usthadhinte vaakkukal kettapool alhamdulillah santhooshaayi jilshadhinte ummaakum uppaakum ethra santhooshaayeendavum mashaallah iniyum orupad orupad nalla song paadaan kazhiyatte njangalude dua undaavum inshallah nammude ellaavarudeyum uppaakum ummaakum aafiyathum dheergaayusum nalkatte

  • @Ajzal.
    @Ajzal. Рік тому +19

    Jilshaaa ഇന്ന് ഉസ്താദ് ഈ പാട്ട് പാടിയപ്പോൾ കണ്ണ് നിറഞ് പോയി 😥

  • @voicerahana3905
    @voicerahana3905 Рік тому +5

    എന്തോ ഒരു ഫീൽ ആണ് ഇത് കേൾക്കുമ്പോ മനസ്സിന്റെ അടിത്തട്ടിൽ എത്തി നോക്കുന്ന പാട്ട് 🥰

  • @sameeraadnan8245
    @sameeraadnan8245 Рік тому

    ഇതിലും വലിയ അംഗീകാരം വേറെ എന്ത് ഇനിയും പ്രദീക്ഷിക്കുന്നു ഇതുപോലുള്ള പാട്ടുകൾ പാടാനുള്ള തൗഫീഖ് അള്ളാഹു തരട്ടെ 🤲

  • @fathimaththasleena8608
    @fathimaththasleena8608 Рік тому +4

    Masha Allah ഞാൻ കേട്ടു ഉച്ചക്ക് ഉസ്താതിന്റെ വാക്കുകൾ 🥰🥰❤️❤️

  • @ayshaaboobacker5430
    @ayshaaboobacker5430 Рік тому

    എന്റെ ഉമ്മയും ഉപ്പയും മരിച്ച പോയ കമ്പർട്ടം വിഷാലമാക്കണ അള്ളാ ഭു ആ വെയ്യണേ ഉസ്താദ്

  • @shafeequekunnummel338
    @shafeequekunnummel338 Рік тому +1

    Masha allah 😢😢

  • @shihabaskar7775
    @shihabaskar7775 Рік тому

    ഞാൻ ഒരുപാട് വീഡിയോ എഡിറ്റിംഗ് ചെയ്യാറുണ്ട് പക്ഷെ ആദ്യമായ് എൻ്റെ മാതാപിതാക്കളുടെ വീഡിയോ എഡിറ്റ് ചെയ്തത് ഈ സോങ് വെച്ചാണ്❤️❤️

  • @bestofluck244
    @bestofluck244 Рік тому +2

    Idu kelkumbol nigade manasinte happiess ethratholamayirikum.mashaallah .:

  • @jamshujamshad4065
    @jamshujamshad4065 Рік тому +62

    ഉപ്പമരിച്ചിട്ട് 6വർഷം കഴിഞ്ഞു... ഉമ്മാക്ക് അള്ളാഹു ദീർഘായുസും ആഫിയത്തും പ്രധാനം ചെയ്യണേ അല്ലാഹ് ഉപ്പയുടെ ഖബർ സ്വർഗ പൂന്തോപ്പാക്കണേ അല്ലാഹ് 😭🤲🏻

    • @mubeenasaifu5150
      @mubeenasaifu5150 Рік тому +2

      Entee avasth ayumm

    • @mubeenasaifu5150
      @mubeenasaifu5150 Рік тому +1

      Aameen

    • @sinank5879
      @sinank5879 Рік тому

      എന്റെ ഉപ്പ മരിച്ചിട്ട് 8വർഷം ആയി 😢

    • @abuudaifudaif2226
      @abuudaifudaif2226 Рік тому +1

      ഞങ്ങളുടെ ഉമ്മ മരിച്ചിട്ട് ഇന്നേക്ക് 5 ദിവസായി എല്ലാവരും ഫാത്തിഹ ഓതി ഹദിയ ചെയ്യണം ഇൻശാഅല്ലാഹ്‌

    • @naseemat5539
      @naseemat5539 Рік тому +1

      Aaameen🤲🏻

  • @Tofu812
    @Tofu812 Рік тому +1

    Masha Allah Masha Allah ഉസ്താദ് പാടിയ പാട്ട് സൂപ്പർ ആണ് ഞാനും ലൈവിൽ ഉണ്ട് alhamduillah

  • @nidharinu1056
    @nidharinu1056 Рік тому +1

    Masha allah
    Usthadin deerkgayusum aafeeyathu nalkkatte AMEEN...... 🤲🤲🤲🤲🤲🤲

  • @salimasali-hn5re
    @salimasali-hn5re Рік тому +2

    Ma sha allha. Uppaum ummakum aarogyamulla deergauss nalkane allha

  • @UsmanUsmanMp
    @UsmanUsmanMp Рік тому +2

    അള്ളാഹു ഉസ്താദിന് തീർഗായുസ് നൽകട്ടെ 😭🤲🤲😭

  • @sithuribu7946
    @sithuribu7946 Рік тому

    Ente ummaneyum ........njangaleyum muth rasoolintekoode swargathil orumichkootename....ameen

  • @jamshujamshad4065
    @jamshujamshad4065 Рік тому +7

    ഉമ്മ എന്ന പ്രോഗ്രാം ഇന്ന് കരയിപ്പിച്ചു ഉസ്താദേ... 😭🤲🏻

  • @ruksanarichuuz402
    @ruksanarichuuz402 Рік тому

    മാഷാ അള്ളാ padachon ഇഷ്ടപ്പെടുന്ന മകനായി ഇനിയും വളരട്ടെ നല്ല പാട്ടുകൾ പാടാൻ പടച്ചോൻ തൗഫീഖ് nalkatte 🤲🤲🥰😘

  • @Shafeekmubi
    @Shafeekmubi Рік тому +16

    ഉസ്താദിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണേ എല്ലാവരും...

  • @sameenasame602
    @sameenasame602 Рік тому +1

    Mhasha Allah 😢

  • @basilasidu3027
    @basilasidu3027 Рік тому +2

    Yethra kettalum mathivaratha patt masha allaha 😍eniyum uyaragalil yethatte ❤ameen 🤲🤲🤲🤲🤲🤲

  • @skdreams6091
    @skdreams6091 Рік тому

    ഈ വരികൾ സത്യമാണ്.. ഉപ്പ മരണപെട്ടതിന് ശേഷം ഞാൻ ആ വിഷമം മനസ്സിലാകുന്നു... അത്രയ്ക്കും നല്ലൊരു ഉപ്പയാണ് എന്റെ പൊന്നുപ...ഉപ്പാന്റെ കബർ ജീവിതം സന്തോഷത്തിലാക്കണേ റബ്ബേ 🤲🤲

  • @abhajkk1398
    @abhajkk1398 Рік тому +1

    Inte abba kkum inte ummikkum deergayissum aafiyathum nalkanee aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Hhey-ryy
    @Hhey-ryy Рік тому +17

    ഉപ്പ മരിച്ചിട്ട് 14വർഷം ആയി ഉമ്മാക് ദീര്ഗായുസ്സും ആരോഗ്യവും നൽകണേ അല്ലാഹ് 🤲🤲🤲🤲

  • @jabbarndl6130
    @jabbarndl6130 Рік тому

    Mashaallhu. ❤❤. Ee song kelkkumbol😢feeling.

  • @shefianasanas4623
    @shefianasanas4623 Рік тому +17

    Masha Allah. ഈ പാട്ടിനെ കുറിച്ച് ഉസ്താദ് പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സന്തോഷം 😍😍😍ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍😍. ഞാൻ whtspil സ്റ്റാറ്റസ് വെച്ചിട്ടുണ്ട് 😍😍

  • @muhammedhaneefa1739
    @muhammedhaneefa1739 Рік тому +1

    Masha Allah🥰🥰 ellavarkkum ee patt orupad ishttan ❤❤❤❤❤❤❤

  • @ambulancedriver8612
    @ambulancedriver8612 Рік тому

    Eppozhum kelkunna paatt Aanu idh ink bayankara ishttamulla paatt ❤️

  • @jameelajami7211
    @jameelajami7211 Рік тому +14

    ഉസ്താദ് ഈ ഒരു ഗാനം കേൾക്കുബെൽ എന്റെ ഉമ്മാനെ 😭കുറിച്ചു ഞാൻ വിഷമിക്കും എന്റെ ഉമ്മാ മരിച്ചുപോയിട്ട് ഒന്നരവർഷമായി 😭😭😭😭 ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲🤲

  • @Aseena3678
    @Aseena3678 Рік тому +2

    Mashallh.jilshuu.eniyum nalla gaanangal paadan kazhiyatte

  • @AmeerafasalFasal-rt7uy
    @AmeerafasalFasal-rt7uy Рік тому

    Njan inn ith ketirunnu,new songs pratheekshikunnu.big fan of u

  • @nidusvlog5485
    @nidusvlog5485 Рік тому

    Allahuve njangale mathapithakkalkk aafiyathum aarogyavum deergayusum nalkane allaahaa🤲🤲

  • @shamnashamna1391
    @shamnashamna1391 Рік тому

    Masha allah uppakkum ummakk dirgayuzz koduthu anugrhikkatte ❤️❤️❤️❤️😍😍😍😍 ennum ithupole senham monnott povatte🥰🥰

    • @shamnashamna1391
      @shamnashamna1391 Рік тому

      Enik nte ummi vappi jivan aan ❤️❤️❤️🥰🥰marikkunvare avar randuperum nte oppam venam enna duha cheyarullath

  • @raihanathkp9424
    @raihanathkp9424 Рік тому

    Jilshadhe vallathoru feela aa pattukeatal usthadh varnikknath keattapool masa allah iniyum uyarangalil ethett eppozhum ente Navin thumbilum varna patta😍

  • @haseenaali6842
    @haseenaali6842 Рік тому +1

    Ummayanu ee duniyavil allahu namuk thanna suvarkam.athu nashtapettavarkke athinte mahathwam manasilaku.allahu avarku.suvarkam koduthanugrahikkatte.aameen..

  • @anshi7745
    @anshi7745 Рік тому +6

    മാഷാ അല്ലാഹ്. ഞാൻ ഉസ്താദിന്റെ ഇന്നത്തെ ലൈവിൽ കേട്ടു ജിൽശു

  • @Samaha-jv4yu
    @Samaha-jv4yu Рік тому +1

    Mashaallah Allah 🤲🤲🤲

  • @farufaru8610
    @farufaru8610 Рік тому

    Masha allah nammude umma mark dheergayiss afiyathum kodukkane 🤲🤲

  • @zinegiming1698
    @zinegiming1698 Рік тому

    ഉസ്താദ് ന്ന് അത്രക്ക് ഇഷ്‌ടമാണ് അവരുടെ ഉമ്മയെ

  • @yoosafyoosaf7962
    @yoosafyoosaf7962 Рік тому

    ഉസ്താദ് ന്റ. ക്ലാസ്. ഞാൻ എന്നും കാണാറുണ്ട്.. ജിൽശു ന്റ. വീഡിയോ. കാണാറുണ്ട്.... 👍🏻👍🏻

  • @nasiriyas7464
    @nasiriyas7464 Рік тому

    എന്നിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ടാണ് ഇത് 🤲🏻👍🏻🥰😊

  • @bashisworld5503
    @bashisworld5503 Рік тому

    Njan inn livil kettu ❤Masha Allah 🤲 iniyum uyarangalil ethatte 🤲

  • @suhail_pandikkad_official
    @suhail_pandikkad_official Рік тому +11

    നല്ലോരു ഗാനമാണ് - ഇനിയും ഒരുപാട് പാട്ട് പാടൻ ജിൽ ഷൂ നും പ്രിയ കൂട്ടുകരിക്കും തൗഫീഖ് നൽകട്ടെ

    • @suhail_pandikkad_official
      @suhail_pandikkad_official Рік тому +2

      കഥനത്തിൽ കരകയറാൻ എന്നു പ്പ കൂട്ടുണ്ട് എന്നവരി എന്നെ വല്ല തെ മനസ്സിൽ തട്ടി. ഞാൻ എൻ്റെ ഉപ്പയെ ഓർത്തു പോയി

    • @kcabhilashofficial
      @kcabhilashofficial Рік тому

      ​@@suhail_pandikkad_official സന്തോഷം 🥰.

    • @kcabhilashofficial
      @kcabhilashofficial Рік тому

      എഴുതിയവനും കൂടി.... ❤🥰

    • @Asiyamannath-hq8jm
      @Asiyamannath-hq8jm Рік тому

      Ameen

  • @jubifashionworld9309
    @jubifashionworld9309 Рік тому +1

    Mashaallah.ഇനിയും ഇതുപോലൊരു പാട്ട് ങ്ങൾക്ക് സമർപ്പിക്കണേ ബ്രോ. All tha best

  • @jahanasherin2871
    @jahanasherin2871 Рік тому +1

    എന്റെ ഉമ്മയും ഉപ്പയും ഇന്ന് ഖബറിൽ ആണ് എല്ലാരും ദുആയിൽ ഉൾപെടുത്തണെ 😭😭

  • @haseenahaseena1265
    @haseenahaseena1265 Рік тому

    MashaAllhah.Alhamdhulillah ella varude uppakum ummakum dheegayus kodukene allhah.marichu poyevarude kaber vshalamakene allhah 🤲🤲🤲🤲

  • @nabasvlog342
    @nabasvlog342 Рік тому +1

    Masha allah 🥰

  • @muhammad7215
    @muhammad7215 Рік тому

    എന്റെ ഉപ്പ 😢😢😢28വർഷം ദുആ ചെയ്യണേ 🤲🏻🤲🏻

  • @shyrashyra8243
    @shyrashyra8243 Рік тому +4

    മാഷാഅല്ലാഹ്‌ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പാട്ട് ❤❤❤