Q&A ൽ ചേട്ടനോട് ചോദിച്ചിട്ടാണ് ഞാൻ ertiga എടുത്തത്.... ഇപ്പോൾ 2 വർഷം കഴിഞ്ഞു.... ഒരുപാട് ഹാപ്പി ആണ് ഈ വണ്ടിയിൽ... ഞാൻ മാത്രമല്ല എന്റെ ഫാമിലിയും.... ഹൈ പെർഫോർമർ ഒന്നും അല്ല പക്ഷെ ഒരു ഫാമിലിക്ക് ഹാപ്പി ആയി യാത്ര പോകാൻ ഏറ്റവും നല്ല ഒരു വണ്ടി ആണ്... അകത്തെ ചില ഇടങ്ങളിലെ പ്ലാസ്റ്റിക് നിലവാരം കുറവാണ് എന്നതൊഴിച്ചാൽ സൂപ്പർ വണ്ടി ആണ്.... 🥰🥰🥰
സഫാരിയിലെ ലാൽജോസിന്റെ ആയാത്രയിൽ കണ്ടിട്ടാണ് ഈ വീഡിയോ കാണാൻ വന്നത് ലണ്ടൻ യാത്രയിൽ താങ്കൾ അനുഭവിച്ച മാനസ്സിക സംഘർഷങ്ങൾ അദ്ദേഹം വിവരിക്കുന്നത് വരെ വിഷമത്തോടെയാണ് കേട്ടിരുന്നത് ഒരു യാത്രാനുഭവത്തിന് വേണ്ടി താങ്കൾ ഇത്രയും വിഷമങ്ങൾ സഹിച്ചു എന്ന് ഇപ്പോഴാണ് മനസ്സിലായത് . താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു ബൈജു ചേട്ടാ .🥰
നിങ്ങളെ അല്ല കുറ്റപ്പെടുത്തുന്നത് വാഹന നിർമാതാവിനെയാണ് ❤ഞാൻ ഡിസ്‌ലൈക്ക് ചെയ്‌തു ലോകത്തിലെ ഏറ്റവും നല്ല co. ആണ് ടൊയോട്ട but മരുതിയുടെ വണ്ടി എടുത്തു ലോഗോ വെച്ച് വിക്കുന്നതിൽ എനിക്ക് യോജിക്കാൻ പറ്റുന്നില്ല ഇത് എന്റെ മാത്രം അഭിപ്രായം ആണ്.😮😄
Baiju chetta annu kia carens kond oru trip povunnu ennu paranju aa video varum ennum but video kandila waiting for your review and driving experience ❤👏😊👍
As one of the senior most auto journalist , i have a request for you. Could you please add little more details, like in this case this is made in Maruti Manesar Plant as per my understanding without any changes in metal panels but parts like bumper , lights , alloy wheels and interior small parts are rebadged . Second is any 7 seater is a people mover. Getting 7 people for test drive is difficult , so how fast this 101 hp unit can pull to a 40-80 kph overtake with people in it be realized only when you buy it. that kind of details will help to make a buying decision.
I purchased this vehicle in December 2024, and while it is excellent and spacious, I encountered an issue within the first 1,000 km of use. The dashboard started displaying warning messages. I took the vehicle to the service center, but they struggled to identify the cause of the false warnings. Eventually, they concluded that the circuit box needs to be replaced. However, the spare part is not available at the Toyota service station, and the issue remains unresolved as I am still waiting for the part to arrive. This has been a disappointing experience with the purchase of my Toyota Rumion AT.
Rumion is the best 7-seat car segment looking features are good remote Kye touch screen base model also the average price is the best brand Toyota is always 🚗
Toyota Romion അടിപൊളി വണ്ടി Toyota യുടെ ഏത് മോഡലും തകർപ്പൻ തന്നെ വലീയ ഫാമിലീക്കു പറ്റിയ വണ്ടി റിവ്യു തകർത്തു വലിയ വണ്ടി എടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപെടും👍👍👍👍
അത് നേരെ തിരിച്ചാണ്. മാരുതിയുടെ വിശ്വാസം അത് കൊണ്ടാണ് ജനങ്ങളിൽ ഒന്നാം നിരയിൽ തന്നെ. ഇന്ത്യയിൽ പൂട്ടി കെട്ടാൻ നിന്ന ടയോട്ടയുടെ അവസാന കളി കൂടിയാണ് ഇത്. ഇട്ടിയോസ് കഴിഞ്ഞ് പുതിയ വണ്ടി കളിറങ്ങിയിട്ടില്ല. ഇനോവയെ പൗടർ ഇട്ട് വിറ്റ് തട്ടിയും മുട്ടിയും നിന്നപോഴാണ് മാരുതിയിൽ നിന്നും മേടിച്ച് അർബൻ ക്രൂയിസറും, ഗ്ലാൻസയും ഒക്കെ വിൽക്കാൻ തുടങ്ങി ഒന്ന് പച്ച പിടിച്ചത്. ഇല്ലങ്കിൽ ഫോഡിൻ്റെ അനുഭവം ഉണ്ടായേനെ.
Rear partil puthiya face lifted ertigayil ulla kaaryangal missing ann rumion use cheyyunnath ippozhathe ertigayude tottu munpulla model tail gate anan karanam ippozha ertigayil rear wiper inum logoykkum idayil oru long chrome strip und athupole number platin mukalile chrome element illa pinne log fit cheyythirikkunna area pazhe ertigayile pole aam avide flat alla kurach curved ann puthiya ertigayil pinne front nannayittund ertigaye kal oru padi munnilaan pkshe ertigayum moshammalla i mean new winged chrome elements. Seems that driving conform and everything as in ertiga, ini ithupole puthiya vandikal toyota maruti suzuki kudumbathil ninn undakatte
Googlil ഈ വണ്ടിയെ പറ്റി ചെക്ക് ചെയ്ത്..എങ്കിൽ പിന്നെ ബൈജു എൻ നായരുടെ review കൂടി നോക്കിയേക്കാമെന്ന് കരുതി യൂട്യൂബിൽ കയറിയപ്പോൾ 1 മാസം മുൻപുള്ള ഈ വീഡിയോ first വന്ന് കിടക്കുന്നു😮
ഒന്നും പറയാനില്ലാതെ പറയാൻ ശ്രമിച്ച ബൈജു അണ്ണൻ പൊളിയാണ് ❤
Q&A ൽ ചേട്ടനോട് ചോദിച്ചിട്ടാണ് ഞാൻ ertiga എടുത്തത്.... ഇപ്പോൾ 2 വർഷം കഴിഞ്ഞു.... ഒരുപാട് ഹാപ്പി ആണ് ഈ വണ്ടിയിൽ... ഞാൻ മാത്രമല്ല എന്റെ ഫാമിലിയും.... ഹൈ പെർഫോർമർ ഒന്നും അല്ല പക്ഷെ ഒരു ഫാമിലിക്ക് ഹാപ്പി ആയി യാത്ര പോകാൻ ഏറ്റവും നല്ല ഒരു വണ്ടി ആണ്... അകത്തെ ചില ഇടങ്ങളിലെ പ്ലാസ്റ്റിക് നിലവാരം കുറവാണ് എന്നതൊഴിച്ചാൽ സൂപ്പർ വണ്ടി ആണ്.... 🥰🥰🥰
മാരുതി സേഫ്റ്റിയുടെ കരിയത്തിൽ നല്ല ശ്രദ്ധ കൊടുക്കേണ്ടി ഇരിക്കുന്നു.❤
ടൊയോട്ട ❤❤❤ സുസുക്കി ❤❤❤ കോമ്പൊയിൽ ഒരുപാട് നല്ല വാഹനങ്ങൾ വരട്ടെ ❤❤
Toyota ക്ക് വേണ്ടി മിതമായ നിരക്കിൽ വാഹനങ്ങൾ നിർമ്മിച്ചു നൽകും:-
എന്ന് സ്വന്തം ''മാരുതി''
സഫാരിയിലെ ലാൽജോസിന്റെ ആയാത്രയിൽ കണ്ടിട്ടാണ് ഈ വീഡിയോ കാണാൻ വന്നത് ലണ്ടൻ യാത്രയിൽ താങ്കൾ അനുഭവിച്ച മാനസ്സിക സംഘർഷങ്ങൾ അദ്ദേഹം വിവരിക്കുന്നത് വരെ വിഷമത്തോടെയാണ് കേട്ടിരുന്നത് ഒരു യാത്രാനുഭവത്തിന് വേണ്ടി താങ്കൾ ഇത്രയും വിഷമങ്ങൾ സഹിച്ചു എന്ന് ഇപ്പോഴാണ് മനസ്സിലായത് . താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു ബൈജു ചേട്ടാ .🥰
Ertiga angane rumion aayi 👍👍👍 rumioninte front eppole hycrossinte poleyaai 😍😍😍
വാങ്ങാൻ ഉള്ള ഗതി ഇല്ലെങ്കിലും ഇദ്ദേഹത്തിൻ്റെ സത്യ സന്തമായ സംസാരം കേട്ടിരിക്കാം...മാസ്സ് ഡാ
എർട്ടിഗയേക്കാൾ വളരെ നല്ല character ഉള്ള front design 👌🏻warranty also കൂടുതൽ
But safety oke same ale😢
@@AdvikaAthiraAbhijith 6 airbag base variant onwards kodukknm.. Matuti build quality koottilla
Vilayum nannayittund
ഇന്റീരിയർ ഫുൾ ബ്ലാക്ക് ആകുമ്പോൾ ഏതോ ഗുഹയിൽ കയറിയപോലെയാ.. ഈ ഇന്റീരിയർ കാണുമ്പോൾ തന്നെ ഒരു pleasant ഫീൽ ഉണ്ട്..
നിങ്ങളെ അല്ല കുറ്റപ്പെടുത്തുന്നത് വാഹന നിർമാതാവിനെയാണ് ❤ഞാൻ ഡിസ്‌ലൈക്ക് ചെയ്‌തു ലോകത്തിലെ ഏറ്റവും നല്ല co. ആണ് ടൊയോട്ട but മരുതിയുടെ വണ്ടി എടുത്തു ലോഗോ വെച്ച് വിക്കുന്നതിൽ എനിക്ക് യോജിക്കാൻ പറ്റുന്നില്ല ഇത് എന്റെ മാത്രം അഭിപ്രായം ആണ്.😮😄
Toyota പഴയ omni തിരിച്ചു കൊണ്ട് വരണം, "urban kidnapper" എന്ന പേരിൽ.
😂😂😂😂😂
Poli 😂
😅😅😂😂
😂😂
😂😂👍
Suzuki ,Toyota combo pol tata Toyota combo vannirunnel poliyayane tata bulid guality Toyota enginum 🤩🤩🤩
As well toyota service
tata bulid guality Toyota enginum 🤣🤣🤭🤭
Tata cars reliability is bad compared to Suzuki cars.
Nkil toyotak ulla Market koode poyene😂😂
@@AdvikaAthiraAbhijith chechi tatada build quality athil avn kiduvaa.💪
Last toyota carinte frontil some changes varutthum, ath spr ayrikum👍🏻
In Rumion I like front look and alloy wheels design than Ertiga.
Other than both are twin brothers 👨👦.
ടൊയോട്ട ഇനി എന്നു "സ്വന്തമായി" ഒരു പുതിയ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കും😭
മാരുതി ടെ 40% share Toyota ക്ക് ആണ്
പിന്നെ toyota പുതിയ വണ്ടികൾ വരുന്നുണ്ട് 👍
ഏത് മാതിരി സുസുക്കി ആണോ
Hycross, urben cruiser toyota build aanu
@@niyasmuhammed3915Urban Cruiser maruti anu
@@arunajay7096 40 alla 4%
Baiju chetta annu kia carens kond oru trip povunnu ennu paranju aa video varum ennum but video kandila waiting for your review and driving experience ❤👏😊👍
Front kannumboll thanni crysta thanne ❤
Happy to be a part of this family ❤
അഭിനന്ദനങ്ങൾ 🌹🌹🌹
Aark? Enthinu?😂
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️🤣രാത്രി മാൻ.😍toyotayum. Maruthiyum 😍💪പൊളിച്ചു ഇവരുടെ.കൂട്ടു കേട്ട് 👍💪എന്തായാലും 👍ഇനിയും.. പുതിയ വണ്ടികൾ വരട്ടെ 👍toyota beby 😍👍
I bought this vehicle (Automatic High end ) as per the review of Baiju at Chennai
ഇന്ന് ക്യാമറമാൻ ആരാണ്.
Media Screen il കണ്ടൂ.
Appukkuttanano?
17:32 hai chettai.. 3rd row seat reclime cheyyan pattum bakkilotte(3 step) so... Comfortable ayi erikkan pattum. Same feature in carens and xl6. But chettai athu mention chaithilla... 🧐😊
Thank you for this information❤
As one of the senior most auto journalist , i have a request for you. Could you please add little more details, like in this case this is made in Maruti Manesar Plant as per my understanding without any changes in metal panels but parts like bumper , lights , alloy wheels and interior small parts are rebadged . Second is any 7 seater is a people mover. Getting 7 people for test drive is difficult , so how fast this 101 hp unit can pull to a 40-80 kph overtake with people in it be realized only when you buy it. that kind of details will help to make a buying decision.
ടോയോടയ്ക് ഇപ്പോൾ ദുബായിൽ veloz എന്ന mpv ഉണ്ട് അടിപൊളി വണ്ടി ആണ് ഇത് ഇന്ത്യയിൽ ഇറക്കിയാൽ പൊളിയായിരുന്നു
Well fire ഒക്കെ ഇന്ത്യയിൽ manufacturing തുടങ്ങിയാൽ ഇപ്പോഴുള്ളത്തിന്റെ 3 ൽ 1 വില എങ്കിലും കുറയും. Sale നിലവിൽ ഉള്ളതിന്റെ എത്രയോ ഇരട്ടി ആകും.
No chance.india kkar quality minded aanu
1.5ltr 4cyl 👍👍
Waiting for toyota jimny 😊
I purchased this vehicle in December 2024, and while it is excellent and spacious, I encountered an issue within the first 1,000 km of use. The dashboard started displaying warning messages. I took the vehicle to the service center, but they struggled to identify the cause of the false warnings.
Eventually, they concluded that the circuit box needs to be replaced. However, the spare part is not available at the Toyota service station, and the issue remains unresolved as I am still waiting for the part to arrive.
This has been a disappointing experience with the purchase of my Toyota Rumion AT.
Rumion is the best 7-seat car segment looking features are good remote Kye touch screen base model also the average price is the best brand Toyota is always 🚗
Good review brother Biju 👍👍👍👍
ആ logo ഇളകിപ്പോവാതെ നോക്കണം ഇളകിപോയാൽ toyata ഷോറൂമിൽ കേറ്റില്ല 😄
😂
Toyota Romion അടിപൊളി വണ്ടി Toyota യുടെ ഏത് മോഡലും തകർപ്പൻ തന്നെ വലീയ ഫാമിലീക്കു പറ്റിയ വണ്ടി റിവ്യു തകർത്തു വലിയ വണ്ടി എടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപെടും👍👍👍👍
Toyota Romion പുതിയ വാഹനം വളരെ വ്യത്യസ്തമായ model
Oru mattavum ella enn veendum veedum paranjittum ....baiju ettande avatharannam kondu matram kandirikunnnnu😊😊😊😊😊
Review super 👍🏼👍🏼
മുൻവശം എർട്ടിഗയേക്കാൾ ഭംഗി റൂമിയോണിനു വന്നിട്ടുണ്ട് 👌
എനിക്ക് തോന്നുന്നില്ല
TOYOTO എന്ന ബ്രാൻഡിംനോടുള്ള വിശ്വാസം മുതലാക്കാൻ മാരുതിയും ശ്രമിക്കുന്നു.. ആശംസകൾ ❤
അത് നേരെ തിരിച്ചാണ്. മാരുതിയുടെ വിശ്വാസം അത് കൊണ്ടാണ് ജനങ്ങളിൽ ഒന്നാം നിരയിൽ തന്നെ. ഇന്ത്യയിൽ പൂട്ടി കെട്ടാൻ നിന്ന ടയോട്ടയുടെ അവസാന കളി കൂടിയാണ് ഇത്. ഇട്ടിയോസ് കഴിഞ്ഞ് പുതിയ വണ്ടി കളിറങ്ങിയിട്ടില്ല. ഇനോവയെ പൗടർ ഇട്ട് വിറ്റ് തട്ടിയും മുട്ടിയും നിന്നപോഴാണ് മാരുതിയിൽ നിന്നും മേടിച്ച് അർബൻ ക്രൂയിസറും, ഗ്ലാൻസയും ഒക്കെ വിൽക്കാൻ തുടങ്ങി ഒന്ന് പച്ച പിടിച്ചത്. ഇല്ലങ്കിൽ ഫോഡിൻ്റെ അനുഭവം ഉണ്ടായേനെ.
വളരെ നല്ല അവതരണം..❤
ടൊയോട്ട ഇന്ത്യയിൽ സെയിൽസ് കൂടാൻ കാരണം മാരുതി ടൈ അപ്പ് ആണ്.
ഫോഡിൻ്റെ അനുഭവം ഉണ്ടാകാൻ നിന്നപ്പോഴാണ് ഗ്ലാൻസയും, അർബൻ ക്രൂയിസറും വന്നത്.
Aa paranjath Satham,front design onnu manoharamaaittund
Biju cheta fortuner legender review cheyyo please
" പെട്ടെന്ന് ❤ കണ്ടപ്പോൾ മാരുതിയാണെന്ന് തോന്നി."
മാരുതി യുടെ ലാൻഡ് ക്രൂസറിനായി കട്ട വെയ്റ്റിംഗ്
പോയാലും വന്നാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta 🎉🎉🎉🎉🎉😂😂😂❤❤❤
24:57 പറഞ്ഞത് വളരെ ശരിയായ നിരീക്ഷണം ആണ്. 😂
41 വയസ്സാക്കും 🤭🤭🤭
Baiju Cheettaa Super 👌
Rumion wheels nice aanuttundu oru bigger feel ❤
Baiju sir 31 oo kanda 18 e thonuuu❤
മാരുതി യെക്കാൾ വിശ്വാസം ആണ് മാരുതി വണ്ടികളെ ടൊയോട്ട ക്ക് 😁😁വാരന്റി
Toyoto Rumion ❤ കൊള്ളാം 👍
Baiju chettn rumion reviews late aye. Waiting arnu ❤❤❤❤
Rear partil puthiya face lifted ertigayil ulla kaaryangal missing ann rumion use cheyyunnath ippozhathe ertigayude tottu munpulla model tail gate anan karanam ippozha ertigayil rear wiper inum logoykkum idayil oru long chrome strip und athupole number platin mukalile chrome element illa pinne log fit cheyythirikkunna area pazhe ertigayile pole aam avide flat alla kurach curved ann puthiya ertigayil pinne front nannayittund ertigaye kal oru padi munnilaan pkshe ertigayum moshammalla i mean new winged chrome elements. Seems that driving conform and everything as in ertiga, ini ithupole puthiya vandikal toyota maruti suzuki kudumbathil ninn undakatte
Punch pole toyoto vandi varumo
ഒരു വെടിക്ക് രണ്ടു പക്ഷി 😇😇 19:41
കൊള്ളാം 👍🏻👍🏻👍🏻
Toyotede oru vahanam elum swantham akkanam ennu agraham ond...
Great vehicle 🎉🎉🎉
ഈന്നോവയേകളും സുഖം ആണ് ബാക്ക് സീറ്റ്
Enik istham ulla vandi ❤
Nexon dca മോഡൽ റിവ്യൂ ഉണ്ടോ
ഫ്രണ്ട് ഡിസൈൻ crista അല്ല ബൈജു ചേട്ടൻ... ഹൈക്രോസ് മോഡലാണ്..... Pls ചെക്ക് baiju n nair
Googlil ഈ വണ്ടിയെ പറ്റി ചെക്ക് ചെയ്ത്..എങ്കിൽ പിന്നെ ബൈജു എൻ നായരുടെ review കൂടി നോക്കിയേക്കാമെന്ന് കരുതി യൂട്യൂബിൽ കയറിയപ്പോൾ 1 മാസം മുൻപുള്ള ഈ വീഡിയോ first വന്ന് കിടക്കുന്നു😮
ബൈജു ഏട്ടാ നിങ്ങൾ ഈയിടെയായി പല വീഡിയോകളിലും പ്രധാനപ്പെട്ട മൈലേജ് കാര്യം മറന്നുപോകുന്നു
Super video 👍 👍
Toyota rumion good episode
Jimny kude indallo shootinu.. Shadow kandu onroadil.. 😝
Toyota യുടെ സ്വന്തമായി ഒരു entry level (etios പോലെ ഉള്ള ) വാഹനം വരാൻ ആഗ്രഹികുന്നു
Etios ❤❤ vere level
നല്ല അവതരണം 😍😍😍😍 അടിപൊളി
Katta waiting for the review 🙏
Rumion poli...ane...vedikanam...❤
Right side indicator ittu left side lot eduthath enik ishttapettu 😄
കൊള്ളാം🎉അടിപൊളി
one million sub adichathallle next eppisod nammude DQ or Mammooka video cheyyamo
Enthina Baiju chetta ee sadhanathinte okke video cheyyunne
I am waiting eagerly for Toyota Alto 800
31വയസ്സായെന്ന് തോന്നുകയേ ഇല്ല. അപ്പോൾ കണ്ണട ജനിച്ചപ്പോഴേ ഉള്ളതാണോ?❤❤❤
Jimny kondannalo shoot😊😊
എർട്ടിഗ സെക്കൻഡ് ഓപ്ഷൻ റൂമിയോൺ ബേസ് ഓപ്ഷൻ XL6 ബേസ് ഓപ്ഷൻ ഇതിൽ ഏതാണ് എടുക്കേണ്ടത് ഒന്നു പറയാമോ ? കൺഫ്യൂഷൻ ❤
Rumion കാണാൻ ഒരു കുട്ടി ഇന്നോവ ക്രിസ്റ്റ പോലെയുണ്ട്. ലുക്കിൻറെ കാര്യത്തിൽ എർട്ടിഗയെകാളും റൂമിയോൺ തന്നെയാണ് നല്ലത്....
കോട്ടയം കാരുടെ മെറ്റീരിയൽ " സുന "
Baiju sir nice looking
Side xl6,innova spot inte look+ rearil and interioril xl6 inte lookum indayal vandik athintethaya identity undayene
ആൻ്റിന Shark fin ആണ് എപ്പോഴും നല്ലത് .. front centre ലും side ലും ഒക്കെ വരുന്നത് വളരെ ബുദ്ധിമുട്ടാണ്
But if like this way how we can trust Toyota quality. ?
എന്തൊക്കെ ആണേലും ഒരു futuristic ആയിട്ടുള്ള models ഒന്നും toyota ഇറക്കുന്നില്ല ✌🏼
നന്നായിരിക്കുന്നു😊
Handsome Toyota 🎉 10 years experience 😊
Jayachandran. V. Kanyakumari. Sir, innu Balaramapuram ,vanniruno
Chetta jeep renegade indiayil launch aakumo….Ini vannaal ethrayaakum price range..?
ഇതിന് പ്രതീക്ഷിക്കാവുന്ന മൈലേജ് എത്രയാണ്
Toyota rumion ❤❤❤ ee price nu ee car kollam Toyota ❤❤
Need Black interior
Nice video 😊
congrats
Toyota's ertiga😊😊
Shooting from Jimny😉
അടിപൊളി... 👌
Rear part redesign ചെയ്‌താൽ കലക്കും 👍
Style..... toyota 👏Rumiyon. 5seater undarunnel vangarunnu
Chetta Planning to buy a new car cn u suggest Hyndai Exter AMT or Nissan Magnet CVT turbo
Already messaged on your Instagram
ഹൈക്രോസ്സ് പേര് മാറ്റിയത് ബൈജു സർ അറിഞ്ഞില്ലേ
മാഷേ, ഇതിന്റെ engine and gear box.. Maruthi യുടെ ആണോ..
അതോ.. ടോയാട്ടോ യുടെ ആണോ?
ലോഗോയും ഗ്രില്ലും ഒഴിച്ച് ബാക്കി എല്ലാം എർട്ടിഗ 😂