PSC ക്ക് ഈഗോ / PSC യുടെ ആവിശ്യം സുപ്രീംകോടതി തള്ളി /

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 44

  • @ravimp2471
    @ravimp2471 4 дні тому +4

    ഇത് ഉദ്യോഗാർത്ഥികളുടെ കണ്ണിൽ പൊടിയിടാനണന്നൊരു തോന്നൽ. PSC അഗങ്ങളെ നിയമിക്കുന്നത് സർക്കാരല്ലേ.

    • @jkracademy
      @jkracademy  3 дні тому

      പക്ഷെ List വിപുലീകരിക്കാൻ വേണ്ട നടപടികൾക്ക് വേണ്ടി സർക്കാർ അഭിപ്രായം കേൾക്കണം

  • @TOXICME2500HP
    @TOXICME2500HP 3 дні тому +1

    റാങ്ക് ലിസ്റ്റ് ചുരുക്കുക വഴി, ഒരു പ്രത്യേക ജനവിഭാഗങ്ങളെ സർക്കാർ ഉദ്യോഗങ്ങളിൽ നിന്ന് അകറ്റി നിർത്തുക എന്ന psc യുടെ ഗൂഢലക്ഷ്യം

  • @vinuv.s871
    @vinuv.s871 3 дні тому

    Sir
    LSGD Secretary
    Short list eanthenkilum update undo

    • @jkracademy
      @jkracademy  2 дні тому

      വൈകാതെ പ്രതീക്ഷിക്കാം

  • @Naaaaazzzz-ash
    @Naaaaazzzz-ash 4 дні тому +2

    Iniyulla listukalenkilum പരിഗണിച്ചെങ്കിൽ.😢
    ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യുന്ന കാര്യം കൂടി തീരുമാനം ആയാൽ മതിയാരുന്നു

  • @shanta7872
    @shanta7872 4 дні тому +13

    സർ സുപ്രീം കോടതി യുടെ ഈ തീരുമാനം കേരളബാങ്ക്, ldc, ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ എക്സാം കളുടെ ലിസ്റ്റ് കൾ വിപുലീകരിക്കാൻ സാധ്യത ഉള്ളതാണോ

    • @jkracademy
      @jkracademy  3 дні тому

      നിവേദനങ്ങൾ നൽകിയിരുന്നു

  • @rajipradeep6650
    @rajipradeep6650 3 дні тому

    Sir employment exchange വഴി interview നടത്തിയിരുന്നല്ലോ അതിൻ്റെupdate എന്തെങ്കിലും അറിയാമോ?

    • @jkracademy
      @jkracademy  3 дні тому

      അതാതു Empl Exch അന്വേഷിക്കുക

  • @soumyakm5897
    @soumyakm5897 3 дні тому

    Keralabank clerk/ cashier short list udane varumo

  • @happyman1428
    @happyman1428 4 дні тому +3

    ജോലി കിട്ടില്ലെങ്കിൽ നീണ്ട list ഉണ്ടായിട്ട് എന്ത് കാര്യം

    • @jkracademy
      @jkracademy  3 дні тому +2

      കൂടുതൽനിയമനം നടക്കണമെങ്കിൽ കൂട്ടായ പ്രവർത്തനം ആവശ്യമാണ്

    • @VineshVinesh-tz5lq
      @VineshVinesh-tz5lq 3 дні тому

      😂😂😂😂😂😂😂

  • @sabithats9584
    @sabithats9584 4 дні тому

    Sir short list varunnath mark adistanathilano? Atho number adisthanathilano??

    • @jkracademy
      @jkracademy  3 дні тому

      അല്ല

    • @sabithats9584
      @sabithats9584 3 дні тому

      @jkracademy sir engane anennu parayumo?

    • @vishnus4275
      @vishnus4275 3 дні тому

      Num

    • @vishnus4275
      @vishnus4275 3 дні тому

      @@sabithats9584 num basis il aanu, doubt undel list eduth nokk

    • @DrJoker-ms4ok
      @DrJoker-ms4ok 3 дні тому

      Ee pottan thanne തൊഴിൽ വാർത്ത കോപ്പി അടിച്ചു content ഉണ്ടാക്കുന്ന😂

  • @VineshVinesh-tz5lq
    @VineshVinesh-tz5lq 3 дні тому

    വരുന്ന ലിസ്റ്റ് എല്ലാം churukkum

    • @jkracademy
      @jkracademy  2 дні тому

      സാധ്യത കുറവാണ്

  • @sujishas2975
    @sujishas2975 3 дні тому

    Markenda stage il aanu ipol

    • @jkracademy
      @jkracademy  3 дні тому

      മനസ്സിലായില്ല

  • @archanandhu3967
    @archanandhu3967 3 дні тому

    Any clerk typist update 😢

    • @jkracademy
      @jkracademy  3 дні тому +1

      വരും താമസിക്കാതെ

  • @ArunThomas-l4s
    @ArunThomas-l4s 3 дні тому

    Kerala bank oa general profile massage vanno

    • @jkracademy
      @jkracademy  3 дні тому

      വരുന്നു ഉടൻ

  • @bharathrajesh9644
    @bharathrajesh9644 4 дні тому

    Lp list koottumo

  • @AmbiliMidhun
    @AmbiliMidhun 4 дні тому

    ldc list valuthakumo

    • @jkracademy
      @jkracademy  3 дні тому +1

      നിവേദനങ്ങൾ നൽകിയിരുന്നു

  • @ramsheequeabdurahiman946
    @ramsheequeabdurahiman946 3 дні тому +4

    നിയമനം ഇല്ലാതെ ചുമ്മാ റാങ്ക് ലിസ്റ്റ് വലുതാക്കിയിട്ട് എന്ത് പ്രയോജനം സാർ ഇവിടെയിരുന്ന് ബഹളം വെക്കാതെ ഉദ്യോഗാർത്ഥികളെ കൂട്ടി സമരം ചെയ്യൂ

    • @jkracademy
      @jkracademy  3 дні тому +4

      ഞാനും നമ്മുടെ Academy പിള്ളേരും നിവേദനങ്ങൾ സമർപ്പിക്കുകയും പ്രവർത്തനങ്ങൾ നടത്തി വരുന്നു

  • @cssoumya1985
    @cssoumya1985 4 дні тому

    🙄🙄

  • @sruthyts2765
    @sruthyts2765 4 дні тому +1

    Edoke drama satyam PSc govt mayula othukali ale..

    • @jkracademy
      @jkracademy  3 дні тому

      അങ്ങനെ പറയാൻ പറ്റില്ല