ഈശ്വര വിശ്വാസം നഷ്ടമാകുമ്പോൾ ?ghost

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 48

  • @Vineetha-ug5qv
    @Vineetha-ug5qv 3 місяці тому +3

    സാർ ഈ വീഡിയോ ചെയ്തത് വളരെ നന്നായി ഇത്തരം മാനസികാവസ്ഥ ഇതു കാണുന്ന കുറച്ചു പേർക്കെങ്കിലും വരാതിരിക്കട്ടെ . മരണം എന്നത് ഒരു സത്യമാണ് ആ സത്യം മനസ്സിലാക്കി ഇനി ഉള്ള കാലമെങ്കിലും ആരെയും ദ്രോഹിക്കാതെ എല്ലാവർക്കും ജീവിക്കാൻ സാധിക്കട്ടെ എല്ലാവരേയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ❤🙏

  • @suraj2418
    @suraj2418 3 місяці тому +16

    നമ്മൾ എല്ലാപേരും ദൈവത്തോട് പറയുന്ന ഒരു കാര്യം ഉണ്ട്‌ ദൈവമേ രക്ഷിക്കണേ എന്ന് അതിന് പോലും കഴിയാത്ത ഒരു ദൈവത്തെ എങനെ നമുക്ക് വിശ്വസിക്കാൻ കഴിയും, 41 ദിവസം ശ്രീകണ്ഠശ്വരത്തു പോയി നിർമ്മാല്യo തൊഴുതു, എല്ലാവർഷവും കാവടി എടുത്തു, എല്ലാമാസവും മൂകാംബികയിൽ പോകുമായിരുന്നു,ഭിന്നുശേഷിക്കാർ ആയ 100 ഓളം കൂട്ടി കൾക്ക് ഭാഷണം നൽകി, ഇതെല്ലാം ചെയ്തിട്ടും ഫലം ഒന്നും കിട്ടിയില്ല പിന്നെ എങനെ ദൈവത്തിൽ വിശ്വസിക്കും, വിശ്വാസം നശിച്ചാൽ പിന്നെ അത് തിരിച്ചു കിട്ടാൻ പാടാണ്

    • @suraj2418
      @suraj2418 3 місяці тому +1

      നമുക്ക് ഒര് ആപത്തുവരുമ്പോൾ അത് മാറ്റിത്തരാൻ പറ്റാത്ത ഒരു ശക്തിയെ എങനെ നമ്മൾ വിശ്വസിക്കും.

    • @santhamurali8468
      @santhamurali8468 3 місяці тому

      സത്യം

    • @jithinjithin2062
      @jithinjithin2062 3 місяці тому

      ഈ കാണുന്നതാണ് ലോകമെന്നും മരണം ജീവിതാവസാനം ആണെന്നും കരുതുന്നത് കൊണ്ടല്ലേ അങ്ങനെ.. ശരീരം പ്രാപഞ്ചിക ജീവിതത്തിലെ ഒരു ചെറിയ അവസ്ഥ യോ ഉപകാരണമോ മാത്രം ആണ്.. പാഞ്ചേൻ ദൃയങ്ങൾ കൊണ്ടു അറിയുന്ന ലോകമല്ല അതില്ലാത്ത അനുഭവങ്ങൾ

  • @GauthamVp-rb2gn
    @GauthamVp-rb2gn 3 місяці тому +3

    Sir...bhakthikk nammude bad karmas kurakan pattile sir...onn reply tarane....

  • @rajeevabraham476
    @rajeevabraham476 3 місяці тому +1

    Bhagavat Gita says: don't try to figure it out ( the cause, why would me,) but get out
    Bible says: Avanekkoodathe onnum undaayittilla - including this circumstances
    Thank you Thirumeni, very powerful as always

  • @santhamurali8468
    @santhamurali8468 3 місяці тому +1

    Sir പൂർവികർ പറഞ്ഞത് എല്ലാം ശരിയ്യായിരുന്നോ

  • @Rishi790-x3y
    @Rishi790-x3y 3 місяці тому +3

    എനിക്ക് ഇത് തന്നെ പറ്റി എന്റെ കുഞ്ഞു പോയി ഇന്ന് 50 ദിവസം ആയി ഞാൻ ഇങ്ങനെ തന്നെ തീരുമാനം എന്റെ മക്കൾ എവിടെ ആണോ അറിയില്ല 9 വയസ്സ്

    • @suraj2418
      @suraj2418 3 місяці тому

      എനിക്ക് മനസ്സിലാകും അങ്ങയുടെ ദുഃഖം നമുക്ക് ഒര് ആപത്തു വരുമ്പോൾ അത് തടയാൻ പറ്റാത്ത ഒരു ശക്തിയെ നമ്മൾ വിശ്വസിച്ചിട്ട് എന്തു കാര്യം 🙏🙏🙏🙏🙏

  • @devusvlog4391
    @devusvlog4391 3 місяці тому +1

    ശംഭോ.. മഹാ ദേവ.. ❤️❤️🙏🙏

  • @philipthomas7207
    @philipthomas7207 3 місяці тому +1

    Thirumenee Namasthe 🙏

  • @vineethanaveen5338
    @vineethanaveen5338 3 місяці тому +1

    Nammal cheyyunna papagal masilakkan theerchayayum oru diavadeenam venam.

  • @VINODV-k3r
    @VINODV-k3r 3 місяці тому +1

    😮

  • @prabhurajvs5889
    @prabhurajvs5889 3 місяці тому +1

    ഓം നമോ നാരായണായ 🙏

  • @abhinavs.a4b-ardhras.a2cs63
    @abhinavs.a4b-ardhras.a2cs63 3 місяці тому +5

    അനുഭവിക്കുന്നവർക്കേ അതിന്റെ വേദന അറിയൂ. ഞാൻ അമ്മയുടെയും അച്ഛന്റെയും കൂടെ ആണ്.അവർ ദൈവത്തെ അത്രമേൽ വിശ്വസിച്ചു അതുകൊണ്ടാണ്.

  • @VineeshNair-i2x
    @VineeshNair-i2x 3 місяці тому +1

    ❤👍

  • @jayasree6278
    @jayasree6278 3 місяці тому +1

    🙏🙏🙏🙏

  • @rajendranpp2581
    @rajendranpp2581 3 місяці тому +1

    നമസ്തെ തിരുമേനി

  • @mukundakrishna1606
    @mukundakrishna1606 3 місяці тому +1

    ഇപ്പോൾ ഉള്ള ഒരു ദുഃഖത്തിൽ അങ്ങനെ പറഞ്ഞതായിരിക്കും പൂന്താനത്തിന്റെ ജീവിതം മനസിരുത്തി കേൾക്കാൻ പറയു sir

  • @jinujinu1236
    @jinujinu1236 3 місяці тому +1

    Swammi

  • @Vineetha-ug5qv
    @Vineetha-ug5qv 3 місяці тому +3

    ആ മാതാപിതാക്കളുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ സാധിക്കും എന്നാൽ അവർ മകൻ മരിച്ച ദുഖത്തിൽ മറ്റൊന്നും ചിന്തിക്കുന്നില്ല എന്നതാണ് വാസ്തവം അവൻ്റെ വിയോഗം മാത്രമാണ് അവർടെ മനസ്സിൽ അതിൽ നിന്നും ഉണ്ടായ ദേഷ്യം വിശ്വാസക്കുറവ് അതെല്ലാം കൊണ്ടാണ് കർമ്മങ്ങൾ പോലും നടത്താഞ്ഞത് പക്ഷെ ഒരു നിമിഷം എങ്കിലും അവർ ഒന്നു ചിന്തിച്ചിരുന്നിരുന്നെങ്കിൽ എൻ്റെ മകൻ മോക്ഷപ്രാപ്തിയിൽ എത്തണം അവന് വേണ്ടി കർമ്മങ്ങൾ മുറയ്ക്ക് നടത്തണം എന്ന്. പിന്നീട് ഒരിക്കൽ ഇതോർത്ത് അവർ ദുഖിക്കരുത് ഇത് കൊണ്ട് വരാനിരിക്കുന്ന ദോഷങ്ങൾ ഒന്നും അവർ ചിന്തിക്കുന്നില്ല എന്നതാണ് സങ്കടം . മരണം ഒരാൾടെ ജീവിതത്തിലും പറഞ്ഞറിയിച്ചല്ല വരുന്നത് ഒരു ദൈവത്തിനും അത് തടഞ്ഞു നിർത്താൻ ആവില്ല സമയം ആയാൽ എല്ലാവരും പോകും എന്തിനോടും പൊരുതപ്പെടാനുള്ള ഒരു മനസ്സ് ഉണ്ടാക്കി എടുക്കുക എന്നതാണ് പ്രയാസം . പിന്നെ ഇന്നത്തെക്കാലത്ത് പണം ഉണ്ടാക്കുന്നതിൽ ഒരു പങ്ക് പാവപ്പെട്ടവർക്ക് കൊടുക്കുന്നവർ ചുരുക്കം ചിലരേ ഉള്ളു
    . കൊടുക്കാൻ മനസ്സുള്ളവന് ദൈവം കൊടുക്കുന്നുമില്ല . എൻ്റെ അച്ഛൻ്റെ ആണ്ടു വരികയാണ് ആദ്യത്തെ ആണ്ട് കർമ്മങ്ങൾ ചെയ്യുന്നതിനോടൊപ്പം അനാഥാലയത്തിലെ 50 പേർക്ക് ആഹാരം ഉണ്ടാക്കി കൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത് നമ്മളെക്കൊണ്ട് കഴിയുന്ന പോലെ.

    • @sunilsunderraman
      @sunilsunderraman  3 місяці тому +2

      നന്നായി

    • @suraj2418
      @suraj2418 3 місяці тому +1

      ഇതിലും വലുത് ഇനി എന്താണ് വരാൻ ഉള്ളത് ഇനി എന്തു ചെയുന്നതിലും ഒര് അർത്ഥവും ഇല്ല 🙏🙏🙏

    • @Vineetha-ug5qv
      @Vineetha-ug5qv 3 місяці тому

      ​@@sunilsunderraman🙏🙏🙏

    • @Vineetha-ug5qv
      @Vineetha-ug5qv 3 місяці тому

      ​@@suraj2418നിങ്ങടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ

    • @VempuVempuR
      @VempuVempuR 3 місяці тому

      പടത്തിൽ കാ നു ന്ന പശു പുല്ലു തിന്നുകയില്ല......

  • @santhamurali8468
    @santhamurali8468 3 місяці тому +1

    പൂർവികർ പറഞ്ഞിരുന്നത് അയിത്തം, ജാതിയ അടിമത്തം ete എന്നിവ

  • @eldhomatheweldho..7076
    @eldhomatheweldho..7076 3 місяці тому +2

    കർമ ഫലം എന്നതാണ് സത്യം അല്ല Sir

  • @VINODV-k3r
    @VINODV-k3r 3 місяці тому +1

    😮

  • @Deepasunil5
    @Deepasunil5 3 місяці тому +1

    👍👍👍👍