വയാനി മാറാ രോഗം വന്ന് കിടപ്പിലായി ഇനി യനയുടെ കാൽ ചുവട്ടിൽ നമിക|ramattu story Malayalam

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 25

  • @ajayajay8179
    @ajayajay8179 6 днів тому +2

    ദുഷ്ടത്തരം കണ്ണിയ്ക്കുന്നെങ്കിലും ദേവായനിയുടെ മനസ്സിൽ ഒരു സ്നേഹത്തിന്റെ അംശംബാക്കിയുണ്ട് കഥയിൽ ഒരു തിരുത്തു വരുത്തിക്കൂടെവീട്ടിൽ നയനയും ദേവയാനിയും മാത്രമുള്ളപ്പോൾ ദേവായനിയ്ക്ക് അസുഖം വരുന്നു ആരെയും വിളിച്ചിട്ട് കിട്ടുന്നില്ല അവസാനം അമ്മയെ നയന തന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നുവഴിയെല്ലാം സമരക്കാർ ബ്ലോക്ക് ചെയ്യുന്നു അവരോട് മല്ലിട്ട്സമരക്കാരെ ഞെട്ടിച്ച് കൃത്ത്യസമയത്ത്ഹോസ്പിറ്റലിൽ എത്തുന്നുദേവയാനി രക്ഷപ്പെടുന്നുനയനയെ ഇഷ്ട്ടപ്പെടുന്നുമകന്റെ ഭാര്യ യായി സ്വീകരിയ്ക്കുന്നു

  • @arshadfousiya2799
    @arshadfousiya2799 8 днів тому +4

    ദേവയാനിക്ക് അസുഖം വരണം എന്നിട്ട് നയന നോക്കും അങ്ങനെ വരും അപ്പോൾ നയനയെ മനസ്സിൽ ആകും

  • @nasarchuuchu709
    @nasarchuuchu709 4 дні тому +1

    പലരും പല വിധത്തിലാണല്ലോ പറയുന്നത്

  • @RenukaRenuka-r3q
    @RenukaRenuka-r3q 8 днів тому +3

    ഇതുവിശുവസിക്കാൻ പറ്റുന്നില്ല

  • @nasarchuuchu709
    @nasarchuuchu709 4 дні тому +1

    അനാമികയുടെ അമ്മയെയും അനതപുരിയിലേക് കെട്ടിച്ചു വിട്ടോ അവിടെ തന്നെ ആണല്ലോ

  • @leelabhaskaran2543
    @leelabhaskaran2543 9 днів тому +2

    ദേവയാനി അനുഭവിക്കണം

  • @navasnazeera3673
    @navasnazeera3673 9 днів тому +2

    ❤❤❤

  • @unnikrishnan1725
    @unnikrishnan1725 9 днів тому

    മിടുക്കി അനാമിക്ക

  • @SunithaPS-xj8vr
    @SunithaPS-xj8vr 9 днів тому +3

    ഇത് വല്ലതും ഉള്ളതാണോ

  • @sunibaiju9084
    @sunibaiju9084 9 днів тому +1

    Ithokke parayum pakshe kanikkilla

  • @anithakt9327
    @anithakt9327 9 днів тому +19

    ഇത് ശരി തന്നെയാണോ പറയുന്നത് 😂😂😂

    • @amnariaz3455
      @amnariaz3455 9 днів тому +4

      Innale thala karakkam kandille😅appo sheriyayirikkam😂

  • @sheebajose9933
    @sheebajose9933 9 днів тому +8

    ഇപ്പോൾ പറയുന്നത് വല്ലതും ഉള്ളതാണോ

  • @farookshemifarookshemi5942
    @farookshemifarookshemi5942 8 днів тому

    Date

  • @SandammaGeorge
    @SandammaGeorge 9 днів тому +3

    മനസ് നന്നായാൽ ഓക്കേ ദേവയാനി

  • @sarvavyapi9439
    @sarvavyapi9439 9 днів тому +3

    ചത്തു പോട്ടെ ദുഷ്ടദേവയാനി .

  • @Ayoob.P.A
    @Ayoob.P.A 6 днів тому

    എന്താ പത്തരമാറ്റ് വീഡിയോ ഇടാത്തത്

  • @adharvboy
    @adharvboy 9 днів тому +5

    E episode director arinjittilla😂

  • @princyambili2134
    @princyambili2134 9 днів тому +2

    Ethu okkae sathyum anno