വരുമാനമാർഗം ഇല്ലാത്തവർ കണ്ടിരിക്കേണ്ട അതിശക്തമായ കൃപാസനത്തിലെ സാക്ഷ്യം.. |

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 123

  • @linsyajeesh3560
    @linsyajeesh3560 5 місяців тому +9

    അമ്മ മാതാവേ ഞങ്ങളുടെ ബുദ്ധിമുട്ട്കൾ 🙏🏻കുറവുകൾ 🙏🏻മാറ്റി തരേണമേ 🙏🏻🙏🏻ഈശോയെട് പറഞ്ഞു എല്ലാം കാര്യങ്ങൾ സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻

  • @sarasann65
    @sarasann65 4 місяці тому

    എൻ്റെ അമ്മമാതാവെ എൻ്റെ മൂത്രാശയ സംബന്ധമായ രോഗത്തിൽ നിന്നും വിടുതൽ തരണമേ

  • @manjudileep4722
    @manjudileep4722 5 місяців тому +5

    അമ്മേ എന്റെ മോൾക്കും മോനും പഠിക്കാനും നല്ല ഓർമ്മശക്തി കൊടുത്തും നല്ലൊരു ജോലി കിട്ടാനും അനുഗ്രഹിക്കേണമേ അപ്പച്ചാ എന്റെ കുടുമ്പത്തിന്റെ പ്രദീക്ഷ ഞങ്ങളുടെ മക്കളിൽ ആണ് അവരെ ചേർത്ത് പിടിച്ച് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RemyaSougandhikam
    @RemyaSougandhikam 4 місяці тому +1

    അമ്മെ ഭാർത്തവിനെയും മക്കളെയും അമ്മയുടെ വിശ്വാസത്തിൽ കൊണ്ടു വരണമെ പ്രാർത്ഥിക്കുവാനുള്ള മനസ്സ് അവർക്ക് കൊടുക്കണമെ അമ്മെ

  • @prasannapushkaran1347
    @prasannapushkaran1347 4 місяці тому +1

    എൻ്റെ അമ്മേ ദൈവമാതാവേ എൻ്റെ രണ്ടുമക്കൾക്കും ഓരോ വരുമാന മാർഗ്ഗം ഉണ്ടാക്കി കൊടുക്കണേ അമ്മേ♥️♥️♥️🙏🙏🙏

  • @Geetha-m2w
    @Geetha-m2w 4 місяці тому +2

    അമ്മേ മാതാവേ എ െ ൻ്റെ അമ്മയുടെ ശരീര ബുദ്ധിമുട്ടുകൾ മാറ്റി തരണം

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 5 місяців тому +1

    മാതാവേ... എന്റെ.. തലയുടെ വിങ്ങൽ മാറ്റാണെ. 🙏🏻ആമേൻ

  • @likhithachristin3266
    @likhithachristin3266 4 місяці тому +1

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിലും ഈ ചേച്ചി പറഞ്ഞതുപോലെ ഒരുമിച്ച് ഇരുന്ന് പ്രത്യക്ഷീകരണ പ്രാർത്ഥന ചൊല്ലുവാനും ദൈവ വിശ്വാസം കൂടുതൽ വളർത്തി എടുക്കാനുമുള്ള അനുഗ്രഹം തരണമേ 🙏🙏🙏🙏🙏

  • @bijieldho8177
    @bijieldho8177 4 місяці тому

    Amme ente niyogangalil ammayude edapedal ondavane amen 🙏🙏🙏

  • @LalyLalycyriac
    @LalyLalycyriac 5 місяців тому +3

    അമ്മേ മാതാവേ എന്റെ നിയോ ഗങ്ങളെ സ്വീ,🙏കരിച്ചു🙏🙏 എനിക്ക് സാധിച്ചു തരണമേ,

  • @Jfdftjbcdtddf
    @Jfdftjbcdtddf 5 місяців тому +8

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും ദൈവവിശ്വാസം ഉണ്ടാകാൻ അനുഗ്രഹം നൽകുകയും ചെയ്യേണമേ.

  • @anithamathew5437
    @anithamathew5437 4 місяці тому

    Amme kruepasana prasadavara mathave karuna thonnename sanchari mathave ente koode varename . Udampadiyude sakshi aakuvan ellavarkkum edayakkaname. Ave Maria Amen 🙏🙏🙏

  • @thomasjomy1579
    @thomasjomy1579 5 місяців тому +2

    അമ്മേ മാതാവേ എനിക്ക് കിട്ടാനുള്ള പൈസ എല്ലാ തടസങ്ങളും നീക്കി അമ്മ എനിക്ക് വാങ്ങി തരേണമേ

  • @athidhiabhi8026
    @athidhiabhi8026 5 місяців тому +1

    മാതാവേ എനിക്ക് വരുമാനത്തിന് വഴികാണിച്ചു തരണേ 6 പ്രാവശ്യം ഉടമ്പടി പുതുക്കി എന്റെ അപേക്ഷ ഉപേക്ഷിക്കല്ലേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻😊

  • @BinuPriya-yr6tt
    @BinuPriya-yr6tt 4 місяці тому

    ❤️Ente Amme Ente Aashrayamme🙏🏽🙏🏽❤️🌹

  • @Jfdftjbcdtddf
    @Jfdftjbcdtddf 5 місяців тому +8

    അമ്മേ മാതാവേ എൻ്റെ ഭവനം പുതുക്കി പണിതു തീർക്കാൻ അമ്മ അനുഗ്രഹം നൽകേണമേ

  • @Ajithajith-v1z
    @Ajithajith-v1z 4 місяці тому +1

    അനിയത്തിയുടെ കുടുംബത്തിൽ കുടുംബസമാധാനം ഉണ്ടാകണേ മാതാവേ

  • @annammajohnbrittoannamma1870
    @annammajohnbrittoannamma1870 5 місяців тому +12

    അമ്മേ കാൻസർ രോഗികളെ സമർപ്പിക്കുന്നു. രോഗശാന്തി നൽകണമേ

  • @BijuJoseph-d1n
    @BijuJoseph-d1n 5 місяців тому +3

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mgabraham6188
    @mgabraham6188 5 місяців тому +1

    അമ്മേ മാതാവേ കാത്തുകൊള്ളേണമേ

  • @arukakkal7378
    @arukakkal7378 4 місяці тому

    Atey Amme atey naduvedana matitaraname 🙏🙏🙏🙏🙏🙏🙏🙏

  • @anubenny8979
    @anubenny8979 5 місяців тому +2

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ

  • @seenaxavier2270
    @seenaxavier2270 4 місяці тому

    Amen, 🙏🙏🙏🙏🙏🙏

  • @LissySunny-so2xl
    @LissySunny-so2xl 4 місяці тому

    Amen❤❤❤❤🎉🎉🎉🎉

  • @MollyBaby-d1b
    @MollyBaby-d1b Місяць тому

    Amen 🙏 🙏 🙏 🙏 amen 🙏 🙌

  • @jomolejoseph4997
    @jomolejoseph4997 5 місяців тому

    Jishaude headache matti tharaname Amen 🙏

  • @DheebaDheeba-h7r
    @DheebaDheeba-h7r 5 місяців тому +6

    അമ്മയെ മാതാവേ അമർ മോനും ദിയമോളും മടികൂടാതെ നല്ലവണ്ണം പഠിക്കണം മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി നൽകണേ പഠിപ്പിച്ചു കൊടുക്കുന്ന കാര്യങ്ങൾ എത്രയും വേഗം മനസ്സിലാക്കാനുള്ള കഴിവ് മാതാവേ മക്കൾക്ക് നൽകണേ

  • @mollyjacob7122
    @mollyjacob7122 5 місяців тому +10

    അമ്മേമാതാവേ എന്റെ വലത് കണ്ണിൽ കാഴ്ച്ച കുറഞ്ഞു ബ്ലഡ്‌ ക്ലോട്ട് ആണന്നു dr പറഞ്ഞു അമ്മേ തിരുക്കുമരനോട് അപേക്ഷിച്ചു എനിക്ക് സൗഖ്യം തരണമേ

  • @usha8129
    @usha8129 4 місяці тому +1

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ എല്ലാ ഭാരവും ഞാൻ അമ്മ ഏൽപ്പിക്കുവാൻ മാതാവേ 25:08

  • @brigittapushpadasan374
    @brigittapushpadasan374 5 місяців тому

    ആമേൻ 🙏🙏🙏

  • @shijianeesh8749
    @shijianeesh8749 4 місяці тому

    അമ്മേ ❤️

  • @varshacr3031
    @varshacr3031 4 місяці тому

    Amme parisudhayamme kripasanaprasadavara mathave ente mone etrem petennu shipil jolik keran anugrahikane amme

  • @BennyJoseph-hj5yg
    @BennyJoseph-hj5yg 5 місяців тому

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ ഈശോയെ എന്റെ മകൻ തിരിച്ചു വന്നതിനെ ഓർത്തു ഈശോയ്ക്കും അമ്മ മാതാവിനും കോടാനു കോടി നന്ദി എന്റെ ഭർത്താവും തിരിച്ചു വരാൻ എന്റെ ഈശോയോട് അമ്മേ മാതാവേ പ്രാർത്ഥിക്കണമേ അച്ഛാ എന്റെ ജീവിതപങ്കാളി ഇടക്ക് വീട്ടിൽ നിന്ന് പോകും അച്ഛാ ഞങ്ങൾക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ ഞാനും എന്റെ കുടുംബവും ഈശോയിലും അമ്മ മാതാവിലും ആഴപെട്ടു ജീവിക്കുവാൻ ഞങ്ങൾക്കു വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ

  • @jessyjoseph8696
    @jessyjoseph8696 5 місяців тому

    അമ്മേ എന്റെ കുഞ്ഞുങ്ങൾക്ക് രാത്രിയിൽ നല്ലത് പോലെ ഉറക്കം കൊടുക്കണമേ ചിത്താന്തം വഴക്ക് കരച്ചിൽ എല്ലാം മാറ്റി കൊടുക്കണമേ 😢🙏🏻

  • @NimishaAlex-dl5sw
    @NimishaAlex-dl5sw 4 місяці тому

    Amma maathaave ente kanninte kaaycha nalkaname amme

  • @jijosimon9951
    @jijosimon9951 4 місяці тому

    അമ്മേ വരുമാനമാര്ഗം തുറന്നുതരേണ്ടമേ

  • @judybiju4807
    @judybiju4807 5 місяців тому

    കൃപാസനം അമ്മ മാതാവേ എനിക്ക് ഒരു കണ്ണ്ട് എനിക്ക് തന്ന് അനുഗ്രഹകണമേ എനിക്ക്. വയ്ക്ന്റെ🙏🏻🙏🏻🙏🏻

  • @vijiantony-rm9ul
    @vijiantony-rm9ul 5 місяців тому

    Amme rakshikane kaividalle.....sakshyam parayan pattane

  • @anliyashijuemmanuvalshiju6631
    @anliyashijuemmanuvalshiju6631 5 місяців тому +3

    Amme mathave jnagalude kudumbathe anugrahikaname🙏🙏🙏🙏 ente chechiku loan passayi kittaname 🙏🙏🙏🙏

  • @usha8129
    @usha8129 4 місяці тому

    അമ്മേ മാതാവേ എന്റെ മക്കൾ എന്റെ ജീവിതപങ്കാളിയുമായി ഒരുമിച്ചിരുന്ന് ഒരു കുടുംബത്തിന് ചെല്ലാനുള്ള ഒരു അവസരം തരണേ മാതാവേ ഞാൻ ഒരു ഹിന്ദുവായ അമ്മേ

  • @ranjithcj1916
    @ranjithcj1916 5 місяців тому +1

    Please pray for me and family

  • @ShijiJiji-q9b
    @ShijiJiji-q9b 4 місяці тому

    അമ്മേ മാതാവേ എനിക്ക് കിട്ടാനുള്ളപൈസ്സഎല്ലാ തടസ്സം മാറ്റി എനിക്ക് മേടിച്ച് തരണേ അമ്മേ

  • @daisygeorge602
    @daisygeorge602 5 місяців тому

    Ammay monu joli koduthu anugrahikanamay😊

  • @leeo147
    @leeo147 5 місяців тому

    ആമീൻ 🙏🙏

  • @mollyjacob7122
    @mollyjacob7122 5 місяців тому +3

    അമ്മേ മാതാവേ എന്റെ മോൾ ജൂലി ജേക്കബ് കാനഡ, മകളുടെ ജോബ് permanant ആക്കണേ കൊടുത്ത ഭാവനത്തിനായി അമ്മയ്ക്കും യെശോക്കും കോടാനുകോടി നന്ദി. അമ്മേ മോളുടെ അലർജി സുഖം ആക്കണേ അമ്മേ കൂടെയിരിക്കണേ

  • @jessyjoseph8696
    @jessyjoseph8696 5 місяців тому

    അമ്മേ ഈ മാസം 31ന് അത്ഭുതം സംഭവിക്കണമേ എന്റെ ഭർത്താവിന് മനസാന്തരം കൊടുക്കണമേ എന്നോട് സ്നേഹം തോന്നണമേ എന്നോടുള്ള ദേഷ്യം വാശി വൈരാഗ്യം പ്രതികാരം എല്ലാം മാറ്റി കൊടുക്കണമേ 😢🙏🏻ഞങ്ങളെ തമ്മിൽ അകറ്റുന്ന എല്ലാം ദുഷ്ട ശക്തികളിൽ നിന്നും മനുഷ്യരിൽ നിന്നും മോജിപ്പിക്കണമേ 😢🙏🏻

  • @mollychacko6119
    @mollychacko6119 5 місяців тому +4

    അമ്മേ നമ്മുടെ കുടുംബത്തിലും ഞങ്ങളോടാപ്പ o പ്രാർഥിക്കാൻ മക്കളെ ഒരുക്കിയെടുക്കണമെ

  • @mollyjacob7122
    @mollyjacob7122 5 місяців тому +4

    അമ്മേ മാതാവേ എന്റെ മോൻ ജിജോ ജേക്കബ് ന്യൂസിലാൻഡ്. മോനു ഒറക്കത്തിന്റ പ്രോബ്ലം മാറ്റിതരണമേ seepaap മെഷീൻ വെക്കാതെ ഒറങ്ങാൻ കൃപ തരണമേ. സാമ്പത്തിക കുറവ് മാറ്റാണമേ കൂടെയിരിക്കണേ

    • @jayasreek8203
      @jayasreek8203 5 місяців тому

      Amme nanthi 🙏 enikkum urakkam nalki anugrahikkename 🙏

  • @maryjose8820
    @maryjose8820 5 місяців тому

    സെപ്റ്റംബർ 8 birthday യുള്ള എന്റെ മകന് അമ്മ സെപ്റ്റംബർ 8 നു മുൻപ് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണേ 🙏🏼

  • @deepadivakaran7420
    @deepadivakaran7420 5 місяців тому +24

    അമ്മേ എന്റെതലയുടെ വലത് ഭാഗത്ത് വേദനയുണ്ട് ആവേദന പൂർണ്ണമായി മാറ്റി തരണമേ അമ്മേ🙏 അതു പോലെ എനിക്ക് കണ്ണിന് കൂടുതൽ സ്ട്രയിൻ കൊടുത്തു വേണം വായിക്കാൻ ആ അവസ്ഥ മാറ്റി തരണമേ എന കർത്താവേ 🙏🙏🙏❤🌹എന്റെ അമ്മേ❤❤🙏🙏🌹🌹

    • @jayasreek8203
      @jayasreek8203 5 місяців тому +1

      Amma Mathave nanthi 🙏 enikku Kannada vekkathe nalla kaazhcha tharename 🙏

    • @ciciliammajoseph5142
      @ciciliammajoseph5142 5 місяців тому

      Amme,Krupasana Amme, Annammayute operation utane ready aackaname .nanni

  • @Holywordofgod602
    @Holywordofgod602 5 місяців тому

    Amme MATHAVE PL. HELP OUR CHILDREN TO STUDY WELL & AL also bless them abundantly with your grace.

  • @jasminechacko9189
    @jasminechacko9189 5 місяців тому

    Ammae Mathavae please pray for my husband. Please pray for our family 🙏🙏

  • @happinessmoments8964
    @happinessmoments8964 4 місяці тому

    അമ്മേടെ ആ ജോലിക്കു അപേക്ഷിക്കുന്നതിനുള്ള യിഗ്യത എനിക്കില്ല മാതാവേ അമ്മയിൽ ആശ്രയിച്ചുകൊണ്ട് ഞാൻ അപേക്ഷിക്കുന്നു മാതാവേ kaividalle

  • @RevathyKrishna-b1n
    @RevathyKrishna-b1n 5 місяців тому +1

    Amme... Nte kunju bhayamkara kurumbanu. Nte kunjinu Schoolil madikoodathe pokanulla krupaum manasum kodukkename.aareun pediyillatha oru swabhavam aanu athokkemattitharename amme.... Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SujaJyothirgamaya
    @SujaJyothirgamaya 5 місяців тому

    🙏

  • @nimmychelattu1141
    @nimmychelattu1141 5 місяців тому

    പരിശുദ്ധ അമ്മെ എനിക്കും ഭർത്താവിനും ദൈവാനുഗ്രഹം നിറഞ്ഞു നില്ക്കുന്ന സ്ഥിരമായ നല്ലൊരു വരുമാനം നല്കി.അനുഗ്രഹിക്കണെ. ആവേ മരിയ

  • @subisachu
    @subisachu 5 місяців тому

    എൻ്റെ മാതവേ മകൾ ഗേപിക് പാഠികൻ ഉള്ള കൃപ കേടുകേണേമ എൻ്റെ അച്ഛന്റെ കാലിലെ ആണി രോഗം മാറ്റി താരണെമ എന്ന്

  • @deepadivakaran7420
    @deepadivakaran7420 5 місяців тому +2

    എന്റെ മലദ്വാരത്തിലുണ്ടാകുന്ന അസ്വാസ്ഥ മാറ്റി തരണമേ എന്റെ അമ്മേ❤🙏🌹

  • @yesudasthangamoni421
    @yesudasthangamoni421 4 місяці тому

    Ante ammei antei makalku randuperkkum.. Padikkan nallaa buthium ormaum aarogiyaum kodukkaneii ameiii...

  • @sreetheerth468
    @sreetheerth468 4 місяці тому

    അമ്മേ മാതാവേ എന്റ മോൾ ശ്രീലർക്ഷമിയുടെ അറിയാതെ മൂത്രം പോകുന്ന അവസ്ഥ matti tharaname

  • @GeethaVarghese-p7k
    @GeethaVarghese-p7k 4 місяці тому

    Ammea vasthu pettenne nalla vilakke vangan ammayude makkale paranju videnam amma..🙏😭

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 5 місяців тому +1

    Amme mathave idapedename amen 🙏 ❤❤😢

  • @jessyjoseph8696
    @jessyjoseph8696 5 місяців тому

    അമ്മേ ഭർത്താവിന്റെ നിരന്തരം ഉള്ള കുറ്റപ്പെടുത്തലുകൾ ആക്ഷേപം പരിഹാസം എല്ലാം മാറ്റി കൊടുക്കണമേ ഞാൻ വന്നതിന് ശേഷം മുടിവ് ആണ് എന്നൊക്കെ പറഞ്ഞു വേദനിപ്പിക്കും അമ്മേ അത്ഭുതം നടക്കണമേ ഞാൻ മൂലം പുള്ളിക്ക് നല്ലത് മാത്രം വരണമേ 😢🙏🏻

    • @SuryaDhihaan
      @SuryaDhihaan 4 місяці тому

      Ammamathavu nammukk uyarcha tharum🙏

  • @daisygeorge602
    @daisygeorge602 5 місяців тому

    ❤montay kalyanam nadathi tharanamay.

  • @PhilominaVincent-d8t
    @PhilominaVincent-d8t 5 місяців тому +3

    യേശുവേ സ്ത്രേതം യേശുവേ നന്ദി മഹത്വം ആരാധന സ്തുതി

    • @georgethomas4686
      @georgethomas4686 5 місяців тому

      ഈശോയെ നഷ്ടത്തിൽ പോകുന്ന എന്റെ business ലാഭത്തിൽ ആകുന്നതിന് എന്നെ സഹായിച്ചനുഗ്രഹിക്കണമേ 🙏

    • @anetaaneta4062
      @anetaaneta4062 5 місяців тому

      🙏🙏🙏 യേശുവേ നന്ദി

    • @anetaaneta4062
      @anetaaneta4062 5 місяців тому

      അമ്മേ മാതാവേ എന്റെ കൊച്ചിന്റെ പ്രവർത്തനങ്ങൾ കേൾക്കണേ അമ്മേ ഞങ്ങൾ കൈവിടില്ല എന്റെ കൊച്ചിന്റെ ഏക ആശ്രയം അമ്മയാണ് അവൻ എന്തെങ്കിലും ഒരു അത്ഭുതം കാട്ടിക്കൊടുക്കണേ അമ്മേ ആ കുഞ്ഞിന് ഇവിടല്ലേ അമ്മേ അമ്മയോട് അപേക്ഷിക്കുന്നു

    • @anetaaneta4062
      @anetaaneta4062 5 місяців тому +1

      ഇനിയും ഞങ്ങളെ പരീക്ഷിക്കല്ലേ കൈവിടല്ലേ അമ്മേ അവന്റെ ജീവിതമാർഗമാണ് ഒരു വഴി കാണിച്ചു കൊടുക്ക് മാതാവേ ഞങ്ങളൊക്കെ ഇവിടെയല്ലേ 🙏🙏🙏🙏

    • @anetaaneta4062
      @anetaaneta4062 5 місяців тому

      നീയും പരീക്ഷയിൽ അകപ്പെടുത്തരുതേ ഒരുപാട് ദുഃഖവും ദുരിതവും ഞങ്ങൾ സഹിച്ചു ഇനിയും പരീക്ഷണത്തിൽ അകപ്പെടുത്തരുത് മാതാവേ

  • @bennyjohnbennyjohn6984
    @bennyjohnbennyjohn6984 5 місяців тому +1

    എന്റെ കുഞ്ഞിന് എട്ടു നോമ്പ് തിരുനാൾ തീരുന്നതിനു മുൻപ് ബാങ്കിൽ ജോലി നൽകി അനുഗ്രഹിക്കണമേ

  • @SabuKm-cr7iw
    @SabuKm-cr7iw 5 місяців тому

    Mathavekathukolename

  • @anilakn1446
    @anilakn1446 5 місяців тому +1

    E chechiyudae elimayanu ammayudae anugraham 🙏 Ave Maria 🙏

  • @varshacr3031
    @varshacr3031 4 місяці тому

    Amme mathave ente bharthavinu eniyolla testil Amma edapet ellam normalaki Taraname amme,ente e prarthana kaikollaname amme

  • @varshacr3031
    @varshacr3031 4 місяці тому

    Amme 10 th nadakanirikunna bharthavinte avakasathilpeta case njangalkanukoolamayi vidhi nadathitaran parisudhayamma edapedane sancharimathave

  • @sijiprasad5473
    @sijiprasad5473 5 місяців тому

    God bless you 🙏🙏

  • @matthewpurackal2426
    @matthewpurackal2426 5 місяців тому

    Praise the Lord Amen

  • @UshaKesavan-l9f
    @UshaKesavan-l9f 5 місяців тому +1

    എനി എനിക്ക് മൂത്രം ഒഴിക്കുന്നിടത്ത് ഭയങ്കര ചൂടും തലവേദനയും ശരീരത്തിനും മൊത്തം ചൂടാണ് ഈ അസ്വസ്ഥതകളൊക്കെ ഒന്ന് മാറി കിട്ടാൻ പ്രാർത്ഥിക്കണം അമ്മ മാതാവേ

  • @debyjacob5658
    @debyjacob5658 5 місяців тому

    Amme. Enike ennu oru jolly. Tharane

  • @Bindyasunith9752
    @Bindyasunith9752 5 місяців тому +1

    അമ്മേ ജോലിയിൽ ശ്രദ്ധയോടെ വർക്ക്‌ ചെയ്യാൻ പറ്റണം

  • @varshacr3031
    @varshacr3031 4 місяці тому

    Amme mathave ente molk oru govt job nalki anugrahikaname amme,ellayidaum athbhutham pravarthikunna amma arumillatha e makaludeyum karyathil albhutham kanikane amme

  • @Beenakumari-vc6sd
    @Beenakumari-vc6sd 5 місяців тому

    Amma mathave employment vaZhi enilku oru joli thannanugrahikkaname

  • @AnilKumar-kb4uv
    @AnilKumar-kb4uv 5 місяців тому +1

    🙏🙏🙏🙏🙏🙏ആമേൻ

  • @alexgeorge5779
    @alexgeorge5779 5 місяців тому

    Amme matave kathukollename ❤❤❤❤

  • @BeenaReghunathan
    @BeenaReghunathan 5 місяців тому

    Ammeeee ente sambathika bhuthimutu mati sambathika yuyarcha nalkename ammeee😭😭😭🙏❤

  • @jesnaalexander6567
    @jesnaalexander6567 5 місяців тому

    എന്റെ 6 നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേ.

  • @Dark-shashi
    @Dark-shashi 5 місяців тому +1

    Ente makanum maths ariyunnilla padikkan madiyum ondu, mattikodukkane amme

  • @Shiney-pz6vp
    @Shiney-pz6vp 5 місяців тому

    Mathave ente molude hoapitalile karyam pettenne sheriyakane appa

  • @varshacr3031
    @varshacr3031 4 місяці тому

    Marunnu medch bharthavinukodukanum test cheyan pokanum enik oru nivarthim elamme ,sahayikan arumila,amme edapett esoyekond cheyipkane amme

  • @RevathyKrishna-b1n
    @RevathyKrishna-b1n 5 місяців тому

    Amme mathave... Nte karyam neepariganikkename.... Amme.... Nte thakarnnupoyadambathyathe nee kootticherkkumo amme. Nte bhagathu thettund... Nnalum athorkkumbol nikk Vishamam aanu. Nte kadabadhyathakalokke mattitharename nte dambathyathe oorth vishamippikkaruthe. Nte molude vashium deshyavum mattename. Nikkum nalla deshyam vashiyokke aanu. Nte naavil nallathumathram parayikkename... Nte jolisamvandhamaya ellapreshnangalum mattinallareethiyil workvcheyyanulla nalloru atmosphere tharename. Amme.... Nikk videshath pokanulla krupa tharename. Nikkoru veeduvaykkuvanum anugrahikkename. Amme... Njan nthucheyyumbolum nte kaipidikkan koodevarename. Nikk koottinu vereaarumillamme.... Nikk nnod thanne deshyam varuvanamme.athokkemattitharename. nne drohikkunnavarkk kadutha shiksha kodukkename. Veezhchakalonnum varuthathe oppamundakename. Thirakkundakaruthe amme.... Nikk videshath poyi nikkente kudumbathe rakshikkename... Amen🙏🏻🙏🏻🙏🏻

  • @jayasreek8203
    @jayasreek8203 5 місяців тому

    Amme ente makalkku edaikkide thalavedanayum thummalum mokkolippum varshangalaayi,marunnukal varshangalaayi kazhikkunnu marunnillathe thanne amma avale sparshichu sugappeduthename amme ktipayundakename amme 🙏

  • @SiniMp-xl4ob
    @SiniMp-xl4ob 5 місяців тому

    Amma Mathave 🙏🙏

  • @XavierThaivelikkakath
    @XavierThaivelikkakath 5 місяців тому

    Amen 🙏

  • @Pushpa-pr8mb
    @Pushpa-pr8mb 5 місяців тому

    Mathava vesaputhukekodukanama

  • @Pushpa-pr8mb
    @Pushpa-pr8mb 5 місяців тому

    Mathava kadam vettetharanama

  • @annammajohnbrittoannamma1870
    @annammajohnbrittoannamma1870 5 місяців тому

    അമ്മേ പരിശുദ്ധ അമ്മേ അന്നു ന് വിദേശത്തു പോയി പഠിക്കാൻ കൃപ ചെയ്യേണമേ. ജർമനിയിലോ ആ സ്ത്രേലിയയിലോ . പോകാൻ സാധിക്കണമേ

  • @joicywilson4082
    @joicywilson4082 5 місяців тому

    🙏🙏🏻🙏🏻

  • @jijosimon9951
    @jijosimon9951 4 місяці тому

    അമ്മേ ഉടമ്പടി ലോക്കറ്റ് kittsname

  • @lissyppaul6702
    @lissyppaul6702 4 місяці тому

    Amma please help reni to his teeth pain and high sugar pancreas problems please help amma aman

  • @sanjuyt2010
    @sanjuyt2010 5 місяців тому

    🏡😭😭😭🙏🙏🙏🙏😭😭🙏🙏🙏🙏🙏🙏

  • @Sara-saju123
    @Sara-saju123 5 місяців тому

    Amme paduthathil enta makkalae paduthathil sahayikanamae

  • @daisygeorge602
    @daisygeorge602 5 місяців тому

    😮Antay kalitay vedana matti tharanamay

  • @remadevi7868
    @remadevi7868 4 місяці тому

    Ammeamikkunallaoruveeduvakkeansadhikkene

  • @Sara-saju123
    @Sara-saju123 5 місяців тому

    Mathavae oru geevithsmargam kanichu tarsnamae

  • @bijujoseph5041
    @bijujoseph5041 5 місяців тому

    Amme september 8nu enikku cash tharane