പ്രവർത്തനം ഇപ്പോൾ തുടങ്ങണം | ABC Chat | G Krishnakumar

Поділитися
Вставка
  • Опубліковано 7 лют 2025
  • പ്രവർത്തനം ഇപ്പോൾ തുടങ്ങണം
    #bjpkerala #bjpnews #ksurendran #krishnakumar #sureshgopi #sobhasurendran #mtramesh
    #abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 133

  • @UpendranUpendran-y1p
    @UpendranUpendran-y1p 4 дні тому +42

    കൃഷ്ണകുമാർ ജിയുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു. നേതൃത്വത്തിൽ വരുന്നവർക്ക് ഈ കാഴ്ചപാടുകൾ ഉണ്ടായിരിക്കണം.

  • @kkuttykallara1698
    @kkuttykallara1698 4 дні тому +78

    സതൃസന്ധമായ നിരീക്ഷണം.ശ്രീഃ കൃഷ്ണകുമാറിനെപ്പോലുള്ളവരാണ് BJP യെ നയിക്കേണ്ടത്.❤❤🎉

  • @skmedia1520
    @skmedia1520 4 дні тому +37

    കൃത്യമായ വിലയിരുത്തൽ............ പാർട്ടിക്ക് വേണ്ടാ കരുത്തു പകരുന്ന വ്യക്തിത്വങ്ങൾ കൂടുതൽ ഉണ്ടാകട്ടേ....... കേരളവും ബിജെപി ഭരിക്കും...... അതു കാണാനുള്ള ഭാഗ്യം എനിക്കും ഉണ്ടാകണേ എന്ന പ്രാർത്ഥനയോടെ 🙏🙏🙏🌹🌹🙏🌹🌹🔥🔥🔥

    • @sooryajith202
      @sooryajith202 4 дні тому +1

      കൊല്ലം ഭാവി MP കൃഷ്ണ കുമാർ 👍

  • @remajnair4682
    @remajnair4682 4 дні тому +19

    എത്ര മനോഹരമായ സംസാരം , എത്ര സത്യസന്ധവും വ്യക്തവുമായ വിലയിരുത്തൽ . ഇവരേപ്പോലുള്ളവരല്ലെ നാട് നന്നാകാൻ വേണ്ടത്? .👆⭐👆💞💞💞💞💞💞

  • @skmedia1520
    @skmedia1520 4 дні тому +20

    ശോഭ സുരേന്ദ്രൻ ജീ....... എവിടെ വന്നാലും, വേദിയിലായാലും, ജനങ്ങളുടെ അടുത്തായാലും നിറ ചൈതന്യമാണ്......... അവരെ നേതൃസ്ഥാനത്തു കൊണ്ടുവരട്ടെ
    മാറ്റം ഉറപ്പു 🔥🔥🔥🔥👌👌
    ജയ് ജയ് ശോഭാജീ 🔥🔥🔥

  • @o.saneesh5777
    @o.saneesh5777 4 дні тому +29

    ആശംസകൾ കൃഷ്ണകുമാർ ജി ❤❤❤❤

  • @saneeshsanu1380
    @saneeshsanu1380 4 дні тому +20

    നരേന്ദ്ര മോഡിയെ പോലെ രാജ്യത്തെപ്പറ്റി വികസനകാഴ്ചപ്പാടുള്ള നല്ലൊരു , ദീർഘവീക്ഷണമുള്ള നയിക്കാൻ കഴിവുള്ള പ്രവർത്തകനാണ് കൃഷ്ണകുമാറേട്ടൻ. അതിനുള്ള ഭാഗ്യം വരും. 🧡🔥

  • @PremrenjiniPremKumar
    @PremrenjiniPremKumar 4 дні тому +24

    സന്ദീപിൻ്റെ കാര്യത്തിൽ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്

  • @SooryaNath-x1q
    @SooryaNath-x1q 4 дні тому +14

    പാർട്ടി വളരണമെങ്കിൽ ക്യഷ്ണകുമാർ സാറിനെ പോലുള്ളവർ ക്ക് സ്ഥാനം കൊടുക്കണം സാറിന് അഭിനന്ദനങ്ങൾ❤❤

  • @rameshsukumaran1218
    @rameshsukumaran1218 4 дні тому +23

    Well said Krishnakumar ❤️❤️❤️👍🏻17:57 NaMo❤️❤️

  • @LathaLatha-j6s
    @LathaLatha-j6s 4 дні тому +30

    കൃത്യമായി നിരീക്ഷണം നടത്തി അഭിപ്രായം പറയുന്ന അതു സത്യസന്ധത പുലർത്തി മേൽ ഘടങ്ങളിൽ എത്തിച്ചു പ്രവർത്തിക്കുന്ന ഇത്തരം ഭാരവാഹികൾ ഉണ്ടെങ്കിൽ കേരളത്തിൽ ബിജെപി വളരും ❤️

  • @unnikuttanvinu7027
    @unnikuttanvinu7027 4 дні тому +13

    Krishna Kumarji🙏👍👍👍

  • @mohanannair7582
    @mohanannair7582 4 дні тому +8

    Well said

  • @VSreekantan
    @VSreekantan 4 дні тому +5

    കൃഷ്ണകൂമാറിൻെറ
    മറുപടി
    അതിമനോഹരം

  • @vsankar1786
    @vsankar1786 4 дні тому +11

    രാജ്യസ്നേഹിയായ കൃഷ്ണകുമാറിന് രാഷ്ട്രനിർമ്മാണത്തിൽ സുപ്രധാന ഉത്തരവാദിത്വം ഏൽപ്പിക്കാൻ പാർട്ടി തയ്യാറാകും എന്ന് കരുതാം.
    ആയുഷ്മാൻ ഭവ: വിജയീ ഭവ:

  • @ajithkumarnair5651
    @ajithkumarnair5651 4 дні тому +9

    കൃഷ്ണ കുമാർ 👍👍👍👍

  • @jayana.b6320
    @jayana.b6320 4 дні тому +7

    100% ശരി

  • @janakkumar9248
    @janakkumar9248 4 дні тому +7

    Krishnakumar you said it, the truthful analysis of Kerala BJP 👌👍

  • @geethanair2686
    @geethanair2686 4 дні тому +4

    Very genuine approach.

  • @RajanandaRao
    @RajanandaRao 4 дні тому +6

    👍👍👍

  • @RajuG-nl7ks
    @RajuG-nl7ks 4 дні тому +18

    കൃഷ്ണകുമാർനെ പോലുള്ളവർ വരണം

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 4 дні тому +5

    Struggle is strength ❤🙏

  • @Jerinphilip007
    @Jerinphilip007 4 дні тому +17

    ഒരു മണ്ഡലം മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിച്ചാൽ കേരളത്തിൽ ഒരു അഞ്ച് സീറ്റ് എങ്കിലും കിട്ടുമായിരുന്നു.
    ഉദാഹരണം മഞ്ചേശ്വരം 2016 ഇൽ 78 വോട്ടിനു ആണ് സുരേന്ദ്രൻ അവിടെ തോറ്റത് പിന്നീട് 2021 വരെ അവിടെ ഫോക്കസ് ചെയ്തു ഒരു പ്രവർത്തനവും നടത്തിയില്ല,പാലക്കാട് ശോഭ സുരേന്ദ്രൻ നിന്നിരുന്നെങ്കിൽ ഒരു പക്ഷേ വിജയം കിട്ടിയിരുന്നു. നേമം,ആറ്റിങ്ങൽ എല്ലാം പാലക്കാടിനേക്കാൾ എളുപ്പത്തിൽ ജയിച്ച് കയറാൻ കഴിയുമായിരുന്നു.
    പ്രതീക്ഷ ഉണ്ടായിരുന്ന പാലക്കാട് ഇലക്ഷൻ തോൽവി അണികളുടെ ഇടയിൽ വലിയ ഒരു വിഷമം ഉണ്ടാക്കിയിട്ടുണ്ട്.
    ഓരോ നേതാക്കളും ഓരോ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചാൽ 2031ഇൽ 3 സീറ്റ് എങ്കിലും പിടിക്കാൻ കഴിയും.

    • @anishkumarnair7388
      @anishkumarnair7388 4 дні тому

      ശരിക്ക് പ്രവർത്തിച്ചാൽ 2026ൽ തന്നെ ചുരുങ്ങിയത് 9സീറ്റ്‌ എങ്കിലും കിട്ടും

    • @Jerinphilip007
      @Jerinphilip007 4 дні тому +2

      @ പാർട്ടിക്ക് അപ്പുറം ജനകീയരായ നേതാക്കൾ വേണം സുരേഷ്ഗോപിയെ പോലെ ഉള്ളവർ,എന്നാലെ എല്ലാ മേഖലയിൽ നിന്നുമുള്ള വോട്ട് കിട്ടുകയൊള്ളൂ..! ഇപ്പോ ഈ 20% എന്നത് ഒന്നും നമുക്ക് ഉറപ്പിക്കാൻ കഴിയില്ല ട്രെൻഡ് അനുസരിച്ച് അത് മാറി വരും,പാലക്കാട് ഇലക്ഷൻ അതിനു വലിയ ഒരു ഉദാഹരണം ആണ്

  • @bindushaji6142
    @bindushaji6142 4 дні тому +7

    👍👍

  • @Jerinphilip007
    @Jerinphilip007 4 дні тому +11

    ലോക്സഭ ഇലക്ഷനിലെ വോട്ട് ഷെയർ കൂടിയത് കേന്ദ്ര ഗവൺമെന്റിന്റെ കഴിവ് കൊണ്ടാണ് എന്നത് ആദ്യം മനസ്സിലാക്കണം. നിയമസഭ ഇലക്ഷനിൽ അത് വിലപോകില്ല,നേതാക്കന്മാർ ഒരുപാട് ഉണ്ട് പക്ഷേ ജനകീയരായവർ കുറവാണ്, ഇലക്ഷൻ സമയത്ത് മാത്രം കാണുന്ന സ്ഥാനാർത്ഥികൾ ആണ് ബിജെപിക്ക് പലയിടത്തും.

    • @sunilndk
      @sunilndk 4 дні тому

      എല്ലായിടത്തും

    • @Jerinphilip007
      @Jerinphilip007 4 дні тому

      @ രാജീവ് ചന്ദ്രശേഖർ ഇനി പാർട്ടി അധ്യക്ഷൻ ആകുമെന്ന് പറയുന്നു തിരുവനന്തപുരം ഉള്ളവർക്ക് തന്നെ അയാളെ ശെരിക്കും അറിയില്ല, ഒരു ജനകീയനായ ഒരാൾ വന്നില്ലെങ്കിൽ കേരളത്തിൽ 2021 ഇലക്ഷൻ പോലെ തന്നെയാകും 2026.

    • @skmedia1520
      @skmedia1520 4 дні тому +1

      100% സത്യം

    • @Lucy-f1r
      @Lucy-f1r 3 дні тому

      ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്ന populist നേതാക്കളെയാണ് ഇന്നത്തെ തലമുറയ്ക്ക് താൽപ്പര്യം. ലോകം മുഴുവൻ അങ്ങനെയാണ്. അല്ലാതെ വെറുതെ കയ്യടിക്ക് വേണ്ടി ജനങ്ങളെ ബാധിക്കാത്ത വിഷയങ്ങൾ പറഞ്ഞാൽ വോട്ട് കിട്ടില്ല.

  • @bijuvnair6983
    @bijuvnair6983 3 дні тому +3

    ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്ക് ഇത്ര നല്ലൊരു ഉപദേശം മറ്റാരും കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല. Well said Krishnakumar ji👍

  • @sujeshadiyodikandy4146
    @sujeshadiyodikandy4146 4 дні тому +3

    good tlk

  • @gopalakrishnankannoth993
    @gopalakrishnankannoth993 3 дні тому +1

    Very free and candid talk

  • @MinimoleAG
    @MinimoleAG 4 дні тому +1

    👍🙏

  • @Santoshkumar-mg1dy
    @Santoshkumar-mg1dy День тому

    🙏
    🙏🙏
    👍

  • @thank_you_universe_
    @thank_you_universe_ 4 дні тому +3

    Krishna Kumar and tg orumichu ulla video venam

  • @gopanuma
    @gopanuma 3 дні тому

    Very nice Krishna Kumar ji

  • @BabuRaj-wm7ox
    @BabuRaj-wm7ox 4 дні тому +5

    കേരളത്തിലും പ്രഗങ്ങരെ കൊണ്ടുവന്നു...പിന്നെ ഒരു മൂലയ്ക്കിരുത്തി,,അവരെ ഉപയോഗിച്ചില്ല.

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 4 дні тому +5

    Better talk sh. krishnakumar, not designation or money is important, main is our country and our dharma. Politics is change by change but country or dharma never change. 👍🙏

  • @bindujy7766
    @bindujy7766 3 дні тому

    Krishna ji🙏🏻👍🏻💐💕

  • @babupanampilly4693
    @babupanampilly4693 4 дні тому +5

    സത്യം താങ്കളുടെ നിരീക്ഷണം

  • @mohennarayen7158
    @mohennarayen7158 4 дні тому +2

    👏💐🌹

  • @shajinarayanan3077
    @shajinarayanan3077 4 дні тому +5

    കാര്യക്ഷമതയില്ലാത്ത നേതാക്കൾ പാർട്ടിയെ നശിപ്പിക്കുന്നു.

  • @LalithaT.P
    @LalithaT.P 4 дні тому +2

    ♥️♥️♥️

  • @sudarsanangurukripa7370
    @sudarsanangurukripa7370 День тому

    🎉 🇮🇳 🇮🇳 🇮🇳 🎉

  • @mafathlal9002
    @mafathlal9002 3 дні тому

    കൃഷ്ണകുമാർ നല്ല ഒരു വ്യക്തിത്വമാണ്. പാർട്ടിയിൽ വന്നശേഷം അദ്ദേഹത്തിന് അർഹമായ പരിഗണന നൽകിയിട്ടുണ്ട്. തുടർന്നും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അവസരങ്ങൾ ഇനിയും കിടക്കുകയല്ലേ

  • @Ravi-qi3dj
    @Ravi-qi3dj 3 дні тому

    👌👌🙏

  • @KochuVinu
    @KochuVinu 4 дні тому +5

    കൃഷ്ണ ജി ❤❤❤

  • @nikhilk5383
    @nikhilk5383 3 дні тому +2

    7:56

  • @babupanampilly4693
    @babupanampilly4693 4 дні тому +6

    നമ്മുടെ നാട്ടിൽ ബീജെപി മറ്റുള്ളവരുടെ ഇടയിൽ ഒരു സംസാരം വോട്ട് മറിക്കാനും അഡ്ജസ്റ്റ് മെന്റും മാത്രമേ ഉള്ളു എന്നാണ്, ഇത്രക്കും മോശമായ നേതൃത്വം ആണ് നല്ല അഗ്രസ്സീവ് നേതൃത്വം വരണം ശോഭസുരേന്ദ്രനെപോലുള്ളവർ വരണം അവർ വരുന്ന ഏതു വേദിയും പെട്ടെന്ന് ഉണരും ഒരു പ്രകാശം പടരും അതാണ് നേതാവ് നനഞ്ഞപടക്കം പോലെ ഒത്തു തീർപ് നേതാക്കളെ മാറ്റണം എത്രയോ നല്ല പിള്ളേർ ഉണ്ട് പാർട്ടിയിൽ ജയിക്കാമായിയുന്ന സീറ്റ് കൊണ്ടു കളഞ്ഞില്ലേ

  • @rajibnair12345
    @rajibnair12345 4 дні тому +3

    ഇതിലെവിടെയാണ് കൃഷ്ണകുമാർ, ബിജെപി കഴിവുകെട്ട നേതൃത്വം എന്നു പറഞ്ഞത്? 🤔😠

  • @shinemanohar9326
    @shinemanohar9326 2 дні тому

    കൃഷ്ണകുമാർജി ♥️♥️♥️

  • @legacy9832
    @legacy9832 4 дні тому +2

    നമസ്ക്കാരം ക്രഷ്ണ കുമാര്‍ ജി

  • @sooryajith202
    @sooryajith202 4 дні тому +3

    ഭാവി കൊല്ലം M P കൃഷ്ണ കുമാർ 🧡💚 👌

  • @SS-nd3ci
    @SS-nd3ci 4 дні тому

    👏👏👏.......................................

  • @PrasanthM.S
    @PrasanthM.S 4 дні тому +2

    ѕυρєя, 👍👍🙏

  • @vikasNattika
    @vikasNattika 3 дні тому +1

    Possetive interview 🫶🧡

  • @vsn2024
    @vsn2024 2 дні тому

    ബി.ജെ.പിയുടെ യഥാർത്ഥ പ്രശ്നം അദ്ദേഹം പറഞ്ഞു കഴിഞ്ഞു.

  • @kalkki9789
    @kalkki9789 4 дні тому +2

    കൊല്ലത്തെ പല നിയമസഭ മണ്ഡല ത്തിലും കൃഷ്ണകുമാറിന് വേണ്ടി kjp ഒരു ഇലക്ഷൻ പ്രചാരണവും നടത്തിയില്ല.

  • @sooryajith202
    @sooryajith202 4 дні тому +2

    കൊല്ലം ഭാവി M P കൃഷ്ണ കുമാർ

  • @DamodaranP-k9w
    @DamodaranP-k9w 3 дні тому

    ❤😂

  • @JothishTC
    @JothishTC 22 години тому

    ശാന്ദീപ് പരാജയം

  • @jyothiprabhagaran9960
    @jyothiprabhagaran9960 4 дні тому +1

    Super father 😂Krishna Kumar ji

  • @Lucy-f1r
    @Lucy-f1r 3 дні тому

    കൃഷ്ണകുമാറിന്റെ ഒരു ക്വാളിറ്റി എന്താന്നു വെച്ചാൽ പുള്ളിയോട് എന്ത് annoying ചോദ്യം ചോദിച്ചാലും പുള്ളി തിരിച്ചു ചാടികടിക്കാൻ ചെല്ലുകയോ തർക്കുത്തരം പറഞ്ഞു ആളാവാൻ പോവുകയോ ഇല്ല എന്നതാണ്. എല്ലാത്തിനും വളരെ കൂൾ ആയി ചിരിച്ചോണ്ട് മറുപടി പറയുകയേയുള്ളു. അങ്ങനെയുള്ളവരോടേ ആളുകൾക്ക് ഒരു അടുപ്പം തോന്നൂ. സുരേഷ് ഗോപിയൊക്കെ അത് കണ്ടു പഠിക്കണം.

  • @prineeshthomas2744
    @prineeshthomas2744 4 дні тому +1

    ❤j

  • @jayaprasad4095
    @jayaprasad4095 3 дні тому

    നമസ്തേ ജി 🙏

  • @SureshKumar-ru1is
    @SureshKumar-ru1is 4 дні тому

    🙏💕💕💕🎉🎉

  • @anusreesreejith153
    @anusreesreejith153 4 дні тому +1

    നല്ല നേതാക്കൾ ഇല്ലാതെ അല്ല കേരളത്തിൽ ബിജെപിയിൽ. എന്നാൽ അവരെയൊന്നും ശരിയായ ചുമതലയിൽ നിർത്താൻ നേതൃത്വം ശ്രമിക്കുന്നില്ല.

  • @samuelmohind
    @samuelmohind 4 дні тому +2

    Injackkal flyover vannathu krishnakumarrinthe kazhivvum kondu maatram

  • @happygirl3571
    @happygirl3571 4 дні тому

    സുരേന്ദ്രനെ പോലെ ഒരാളിൽ നിന്നും പ്രതീക്ഷിക്കേണ്ടതുണ്ടോ......"

  • @saand1981
    @saand1981 2 дні тому

    അവതാരകൻ നാക്ക് Vadichal നല്ലതായിരുന്നു

  • @haridasanhari3278
    @haridasanhari3278 4 дні тому +1

    Treepura pole alla keralam avide chidhikkuna alkkar anu chatta keralathil athu alla

  • @aneeshpb3943
    @aneeshpb3943 3 дні тому

    ഒരു ദിവസം അയാൾ കറി വേപ്പില ആവും

  • @Shivani-5478
    @Shivani-5478 3 дні тому

    ബിജെപി സ്ഥാനാർത്ഥികൾ മറ്റുള്ള പാർട്ടിക്കാരെ കുറ്റം പറയുന്നത് നിർത്തുക എന്നിട്ട് അവർക്ക് എന്താണ് നാടിനുവേണ്ടി ചെയ്യാൻ പറ്റുന്നത് എന്ന് ജനങ്ങളെ എന്ന് ബോധ്യപ്പെടുത്തുന്നോ അന്ന് ബിജെപി രക്ഷപ്പെടും

  • @Karakootil
    @Karakootil 4 дні тому

    ഇപ്പോ കുഴി കുത്തി കഞ്ഞി വിളമ്പാറുണ്ടോ

  • @nice-xy8ey
    @nice-xy8ey 3 дні тому

    സാറിന്റെ കണ്ണിലാര കുത്തിയെ?

  • @sooryajith202
    @sooryajith202 4 дні тому +5

    ഭാവി കൊല്ലം M P കൃഷ്ണ കുമാർ ❤

  • @vineethvijayan8491
    @vineethvijayan8491 3 дні тому

    Main issue is V muraleedaran won’t allow any other talents to come up because he is scared of losing his prominence

  • @vishnuvnair1994
    @vishnuvnair1994 4 дні тому +2

    ABC ചാനൽ വൃത്തികെട്ട യൂറ്റ്യൂബർമാരുടെ നിലവാരത്തിൽ Tumbnail കൊടുക്കാതിരിക്കുക. പ്രത്യേകിച്ച് ഈ interview ചെയ്യുന്ന Anchor ൻ്റെ വീഡിയോ Thumbnail നിരന്തരം നിലവാരമില്ലാത്തതാണ്

  • @naushadkuroollithazhakuni1073
    @naushadkuroollithazhakuni1073 4 дні тому

    Yes vargeeyathayku ORU vote😅

  • @nice-xy8ey
    @nice-xy8ey 3 дні тому

    😂😂😂😂

  • @chandrandec31
    @chandrandec31 4 дні тому

    Nethruthwathey maattano? Nethruthwam maaranam ennano? Pinney ee title endhinu koduthu?

  • @amrithaaaikkara6288
    @amrithaaaikkara6288 4 дні тому

    Kerala people are happy for udf, Ldfand their corrupted rule. They're voting for that all these years, no anti Incompency

  • @unniag7019
    @unniag7019 4 дні тому +2

    What about his tall claims in Quilon ?😂

  • @Shereef-b8x
    @Shereef-b8x 3 дні тому

    Niyum chanakm avanum chanakam ellam chanakam

  • @ajmalmannala8977
    @ajmalmannala8977 4 дні тому

    അയ്യേ ബിജെപി oke ഇത്രേം അധപ്പതിച്ചോ 😂ഇന്നലെ വന്നവൻ പറയുന്നത് കെട്ടിട്ടു കയ്യടിക്കുന്നോ 😂

    • @sreedevte4472
      @sreedevte4472 3 дні тому

      നീയൊക്കെ ചന്ദീപ് വാരിയേറ് നെ ചുമന്നു നടക്കുന്നതോ കോയ 😂

  • @vaal8584
    @vaal8584 3 дні тому

    Sandeep is a national traitor

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 дні тому

    Do NOT bombard Kerala BJP as to why they have failed in creating an impact of change in election result, why because too much criticisms may result in
    Surendran with his supporters will go to CPM just like Sandeep Warier moved to Muslim League led UDF, who knows, he may even take few more leaders from BJP to support UDF as well as him. This is the situation of BJP in Kerala. It is flowing in fluid state.

  • @anjuminnu7210
    @anjuminnu7210 4 дні тому +1

    ഇദ്ദേഹം പ്രവചിച്ചാൽകഴിഞ്ഞുഒന്നുംനോക്കാനില്ല ഉന്നതകുലജാതൻമാർഭരിക്കണം😢 തമ്പുരാനെഅങ്ങുന്ന് ഈ അടിമകളെനോക്കണേ

    • @ExposePseudos
      @ExposePseudos 4 дні тому

      Forward caste, backward caste ennu പറഞ്ഞാല് കുഴപ്പം ഇല്ലെ? അതിൻ്റെ മലയാളം എന്താണ്

    • @User-xl3je
      @User-xl3je 4 дні тому

      Anju minnu, Pity on you! You have to grow to understand what he said.

  • @shanojck5990
    @shanojck5990 4 дні тому

    ടൈറ്റിൽ തിരഞ്ഞെടുത്തവന്റെ പിതാവിനൊരു സ്മരണ.
    പിന്നെ കൃഷ്ണകുമാർ വളരെ കഷ്ടപെടുന്നുണ്ട്, താങ്കളുടെ പൊതിഞ്ഞു കെട്ടിയുള്ള സംസാരത്തിൽ വ്യക്തമാണ് എല്ലാം.
    പിന്നെ കൂടുതൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല സംഘ പ്രസ്ഥാനങ്ങൾ 😊.
    കഷ്ടം എന്നെ പറയാൻ ഉള്ളു

  • @jyothikumar9355
    @jyothikumar9355 4 дні тому +3

    Ulli sura ullidatholam nadakilla 😂😂😂

  • @netamafia
    @netamafia 4 дні тому

    A loser who came into party only after it got into power is lecturing on BJP

    • @shinyshetty8735
      @shinyshetty8735 4 дні тому +1

      This is the problem with people, just because a person came to the party after you, don't take their suggestions even if they are aimed at the betterment of the party. When will people like you drop ego and work together???

    • @AKM93
      @AKM93 4 дні тому

      Are you the typical "പോസ്റ്റർ ഒട്ടിച്ച് വളരണം" idiot?

    • @anu_jv
      @anu_jv 4 дні тому

      അയാൾ പറഞ്ഞത് ശരിയല്ലേ?? മറ്റു സംസ്ഥാനങ്ങളിൽ ഒക്കെ ബിജെപി യുടെ വളർച്ച ഭീകരമാണ്.. കേരളത്തിൽ slow growth ആണ്.. എന്തേലും ഒരു സ്ഥാനം ഉണ്ടെങ്കിൽ അതിനു വേണ്ടി അടി ആണ്

  • @travelraj7365
    @travelraj7365 4 дні тому +1

    KK💪🇮🇳🇮🇳🔥🇮🇳🇮🇳✊💙😘👍

  • @Kalpakasuresh
    @Kalpakasuresh 4 дні тому +4

    മുരളിയെയും സുരയെയും മറ്റുഗ്രുപ്പുകാരെയും പാർട്ടിയിൽ നിന്ന് കളയണം...ബിജെപി.. തന്നെ വളർന്നോളും

    • @rajibnair12345
      @rajibnair12345 4 дні тому

      സുരയും, മുരളിയും, മറ്റുഗ്രൂപ്കാരുമാണ് ബിജെപ്യെ വളർത്തി ഇത്രയും എത്തിച്ചത് സാർ. 😏

    • @anu_jv
      @anu_jv 4 дні тому

      ​@@rajibnair12345 അവരെ കണ്ടോണ്ടു എത്ര പേരാണ് ബിജെപി യിൽ ചേർന്നിട്ടുള്ളത്?? എല്ലാരും മോദി എഫക്റ്റിൽ അല്ലെങ്കിൽ കേന്ദ്ര govt. ന്റെ കഴിവിൽ ആണ് അകൃഷ്ടമായി ബിജെപി ഇലേക്ക് വന്നത്

    • @albertkx5869
      @albertkx5869 4 дні тому

      ഉള്ളി സുര കേരളത്തിൽ ബി.ജെ പിയെ പിന്നോട്ടു വളർത്തിയ രണ്ടാം കിടക്കാരാനാണ്. സെൻകുമാർ, രാജസേനൻ, മേജർ രവി, രാമസിംഹൻ, കൊല്ലം തുളസി, റിട്ട. പോലീസ് മേധാവി ജേക്കബ് തുടങ്ങി പാർട്ടിയെ മുന്നോട്ടു കുതിക്കാൻ സഹായമാകാമായിരുന്ന ഇവർക്കൊക്കെ എന്തു സംഭവിച്ചു? നിങ്ങളെ പോലെ യറിയാതെ ആടും കാണുന്ന അനുയായികളാണ് പാർട്ടിയുടെ ശാപം. സന്ദീപ് വാര്യരെ പ്പോലെ ഒരു നല്ല വാഗ്മിയായ നേതാവിനെ ചേർത്തുപിടിക്കാൻ സുരയ്ക്ക് ആ യോ? പിണറായി എന്തുകൊണ്ട് അഴി എണ്ണന്നില്ല. ശോഭ ന്നര നായിരുന്നെങ്കിൽ പിണറായി അഴിയെണ്ണുമായിരുന്നു.. ?​@@rajibnair12345

    • @rajibnair12345
      @rajibnair12345 4 дні тому

      @@anu_jv അവരൊന്നും ഇത്രയും കാലം സ്ഥാനം മോഹിച്ചു നിന്നവരല്ല. ബിജെപി എന്തെന്ന് മനസ്സിലാക്കി നിന്നവരാണ്.

    • @anu_jv
      @anu_jv 4 дні тому

      @rajibnair12345 വെറുതെ നിന്നാൽ party വളരില്ല.. പിന്നെ സ്ഥാന മോഹത്തിന്റെ കാര്യം പറയാത്തതാണ് നല്ലത്.. ബിജെപി ഇലെ group വഴക്കും സ്ഥാന പ്രശ്നങ്ങളും ഒരു രാഷ്ട്രീയ വിവരവും ഇല്ലാത്തവർക്ക് പോലും അറിയാം.

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 4 дні тому

    താഴെത്തട്ടു മുതൽ ഓരോ വിടുകളിലും കയറി നല്ല പ്രവർത്തനം നടത്തിയാൽ 2026 ൽNDA ക്ക് 30 സീറ്റ് തീർച്ചയായും ലഭിക്കും ജയ് ഭാരത്

  • @SathyanSathyan-b5x
    @SathyanSathyan-b5x День тому

    കൃഷ്ണകുമാർ. ജി യെ പോലുള്ളവർ. നേതൃനിരയിൽ എത്തണം. ജയ് ബിജെപി

  • @prasanthSivadasan-v1n
    @prasanthSivadasan-v1n 4 дні тому

    ❤❤❤

  • @PrabhakaranK-i3z
    @PrabhakaranK-i3z 4 дні тому +1

    ❤️❤️❤️❤️

  • @nastn6614
    @nastn6614 3 дні тому

    🤣🤣🤣🤣🤣

  • @rbkarankaran7217
    @rbkarankaran7217 3 дні тому

    ❤❤❤❤❤

  • @jayakumarkumar4802
    @jayakumarkumar4802 4 години тому

    👍👍👍