Kadha Malayalam Full HD Movie | Prithviraj Sukumaran | Kavya Madhavan | Abbas | Love Story Movie

Поділитися
Вставка
  • Опубліковано 26 вер 2024

КОМЕНТАРІ • 53

  • @ashamalu123
    @ashamalu123 Місяць тому +172

    Ee movie first time kanunnavar undo? 2024 il

  • @sruthifrancis3772
    @sruthifrancis3772 2 місяці тому +60

    എത്ര നാളായി ഈ മൂവി തപ്പി നടക്കുന്നു. കണ്ടല്ലോ so happy.🥰 പണ്ട് കണ്ടതാ ഇത് പിന്നെ ടീവിയിൽ പോലും വന്നിട്ടില്ല.

    • @sheknashibin6629
      @sheknashibin6629 2 місяці тому +5

      Same ഞാനും ഈ movie പണ്ട് കണ്ടതാ, എപ്പോഴും ഓർക്കും but movie name അറിയില്ല, അങ്ങനെ ഇപ്പോൾ കിട്ടി 🎉🎉😅

    • @Salabhas-k3o
      @Salabhas-k3o Місяць тому +1

      Kanditte illa njn e movie ente orma Sheri ahnekill.

    • @NishanthVijay-k3j
      @NishanthVijay-k3j Місяць тому

      😅hnkkkl

    • @NishanthVijay-k3j
      @NishanthVijay-k3j Місяць тому

      Ppkhb

    • @shahana-w8c
      @shahana-w8c Місяць тому

      ഞാനും

  • @gsmohanmohan7391
    @gsmohanmohan7391 3 місяці тому +28

    ലോകത്തുള്ള എല്ലാ വിഷയങ്ങളിലും ഗ്രാഹ്യമുണ്ടാകേണ്ട രണ്ടുവിധം ആളുകളാണുണ്ടാകേണ്ടത്.
    1) വക്കീൽ,
    2) സംവിധായകൻ.
    ഇവർക്ക് അബദ്ധം പറ്റിയാൽ സമൂഹത്തിന് ദോഷമുണ്ടാകും. സംവിധായകന്റെ പിശക് ദൃശ്യകലകളിലൂടെയുള്ള സന്ദേശങ്ങളിൽ തെറ്റുണ്ടാകും.
    വക്കീലിന്റെ പിശക് ജീവിതപാതയെ തെറ്റിക്കും.
    സുന്ദർദാസ് എന്ന സംവിധായകന് നല്ലൊരു അസോസിയേറ്റിന്റെ കുറവുണ്ടായി.
    വലതുവശത്ത് പൂണൂൽ ധരിച്ചിട്ട് ക്ഷേത്രപൂജ ചെയ്യുന്ന ആരെയെങ്കിലും കണ്ടിട്ടുണ്ടോ !
    ചിരിപ്പടം ആകുമ്പോൾ എങ്ങനെയെങ്കിലും മതിയെന്ന തോന്നൽ ഭാവിയിൽ ദോഷമുണ്ടാകും.

  • @sreeragssu
    @sreeragssu Місяць тому +7

    2010 nu മുന്നേ ആണ് ഈ മൂവി അവസാനം കണ്ടതായി ഓർകുന്നത്. പിന്നെ ഒരു സീൻ എങ്കിലും കാണുന്നത് ഇപ്പോഴാണ്.. 😍🥰
    ഇതിലെ മഴയുള്ള രാത്രിയിൽ song വിധു പ്രതാപ് ന്റെ എക്കാലത്തെയും നല്ല ഗാനങ്ങളിൽ ഒന്നാണ്.. 😍🥰

  • @indusree9727
    @indusree9727 Місяць тому +9

    Same story- greetings

  • @fathima6065
    @fathima6065 2 місяці тому +36

    Saabu moon aalle aa frndsinte kutathil ulth😂😂

    • @moideenkoya3380
      @moideenkoya3380 2 місяці тому

      നക്ഷത്ര കണ്ണുള്ള രാജകുമാരൻ cinemelum und...

  • @jincyraju9434
    @jincyraju9434 2 місяці тому +23

    Niram movie mattoru reethiyil eduth vechirikunnu 🤣 chila dialogues polum perfect match 🤭

    • @clintussignature
      @clintussignature Місяць тому +2

      Sathyam ahh "daa" viliyil thanne und ath😂😌🫶

    • @DersnaSarathlal
      @DersnaSarathlal Місяць тому

      Sathyam

    • @sneha.d3497
      @sneha.d3497 26 днів тому +1

      Ath dubb cheythekkunna artist same aayathukond thonnunnathaakaam

  • @Faslafaaz
    @Faslafaaz Місяць тому +6

    Ithile goutham character poli

  • @haritharamaraj6802
    @haritharamaraj6802 17 днів тому +2

    Kavyayude modernanennu show cheyyanulla sramam ottum cherunnilla nadam veshamanenkil avarepole mattarum illathanum😅

  • @profnesamony
    @profnesamony 2 місяці тому +10

    Super movie 🎉 Prithviraj - Kavya performance super 🎉 Climax superb 👌 🎉

  • @ShihabPkmotivation
    @ShihabPkmotivation 17 днів тому +1

    ഈ സിനിമ എപ്പോൾ വന്നു 😮😮

  • @AnupaRagesh
    @AnupaRagesh Місяць тому +3

    നല്ല സിനിമ

  • @MaheshKumar-bp1uo
    @MaheshKumar-bp1uo 2 місяці тому +26

    പഴഞ്ചൻ പൈങ്കിളി സിനിമ. അര മണിക്കൂർ കണ്ടു. ബാക്കി കാണാൻ കാശ് എനിക്ക് തരണം

    • @SusyJohnson-vu4tj
      @SusyJohnson-vu4tj 2 місяці тому

      Nalla movie

    • @babeeshkmalur3622
      @babeeshkmalur3622 Місяць тому +7

      വേണേൽ കണ്ടാൽ മതി. നിങ്ങൾക്ക് മാത്രം കാണാനല്ല സിനിമ നിർമ്മിച്ചത്

  • @shijumeledathu
    @shijumeledathu 3 місяці тому +14

    54:45.......kavyaye kondu kaalavandi odippikkaanullathaayirunnu
    odumpol kaalaye KAVY pinnil ninnu chavittukayum venam super aayene

  • @HananAnwae
    @HananAnwae Місяць тому +6

    ദയവുചെയ്ത് ഇനിയാരും ഈ മൂവി കാണല്ലേ

  • @vmvineetharajesh2656
    @vmvineetharajesh2656 Місяць тому +12

    കാവ്യാ അല്ലാരുന്നെങ്കിൽ കുറച്ചു നല്ലതാകുമായിരുന്നു

  • @shiblajisam7368
    @shiblajisam7368 9 днів тому

    Ee film evdekeyoo greetings film pole illee

  • @inboxbuddy3011
    @inboxbuddy3011 Місяць тому +3

    Priviraj കാവ്യാ അടാർ combo 😍😍വെറുതെയല്ല ദിലീപ്പിന് കലിപ്പ് ഉണ്ടായിരുന്നത് 😂😂😂

  • @SureshKumar-xe1bh
    @SureshKumar-xe1bh 3 місяці тому +27

    പേക്കൂത്ത് ഡാൻസ് വേണ്ടേ വേണ്ട

  • @divyasajiownmyworld
    @divyasajiownmyworld Місяць тому +4

    വെരി ബോർ സിനിമ

  • @ramak4940
    @ramak4940 20 днів тому +1

    മീര മോയന്ത് 😄😄

  • @DersnaSarathlal
    @DersnaSarathlal Місяць тому +1

    Oru kadhayum illatha film

  • @babualiakbarbabualiakbar
    @babualiakbarbabualiakbar 2 місяці тому +1

    👍

  • @athirakc459
    @athirakc459 Місяць тому +2

    Kathayude katha kollilla..

  • @mayashani494
    @mayashani494 13 днів тому

    Niram Movie 😅

  • @MaluMalu-wx8qv
    @MaluMalu-wx8qv 23 дні тому +1

    ❤️‍🩹😻

  • @Nazeemami
    @Nazeemami Місяць тому +1

    Om ko
    P

  • @Ritikamohan06
    @Ritikamohan06 Місяць тому +1

    Bestie 😅

  • @kavyaj06
    @kavyaj06 24 дні тому

    saabu aannan

  • @NM-vs5lg
    @NM-vs5lg 2 місяці тому +10

    Home science fashion designing diploma in computer science 😢😢

  • @babualiakbarbabualiakbar
    @babualiakbarbabualiakbar 2 місяці тому

    👍

  • @sinjukt8499
    @sinjukt8499 2 місяці тому +17

    Prithvikk meera. Navya nalla combinationa👍🏻😍