ഈ വേനൽക്കാലം കഴിയും മുൻപ് നമുക്ക് രുചികരമായ തൈരുമുളകു കൊണ്ടാട്ടം ഉണ്ടാക്കിയാലോ || Mulaku Kondattam
Вставка
- Опубліковано 15 жов 2024
- Vlog # 75 - Hello All, Do try out this Thairu Mulaku Kondattam before the summer ends. It's crunchy, salty, spicy and goes well with any kind of rice.
Please leave your valuable suggestions or comments via comment box, Instagram or EmailId.
If you like this video, don’t forget to like, share and subscribe my channel to get more videos. Thank you All.
Connect with me via:
Instagram : / sheebateacherude_ruchi...
UA-cam Channel : / @sheebateacheruderuchi...
Email ID: sheebateacharuderuchikoottu@gmail.com
Playlists:
Christmas Special Items: • Christmas Items
Other Cake Varieties : • Cake Recipes
Desserts : • Desserts
Vegetarian Specialities: • Vegetarian Recipes
Non Vegetarian Specialities: • Non Veg Items
Lunch Items: • Coconut Chammanthi Ker...
Evening Snacks: • Traditional Style Ari ...
Sadya Special Items: • Easy Pink Palada Payas...
Sheeba
#ThairuMulakuKondattam #Kondattam
👌👌teacher ഊണിനു ഒഴിവാക്കാൻ പറ്റാത്ത കിടിലൻ item
കൊള്ളാം ടീച്ചറെ. ഞാൻ ഉണ്ടക്കിയിട്ടുണ്ട്. സെയിം മെത്തേടിൽ. Tq.
Thank you
Kadayil vangunatu uppu kooduthal ayrikkum...veettil ithu pole curdil cheyyunnathu thanne nallathu tchr
Ee thairu fridge l vaikkumo atho purath vaikkumo
Veliyil vachaal mathi
Useful good presentation
Thank you 🙏
Teacher...❤️ Nannayittundu👌
സൂപ്പർ ടീച്ചറെ. Good
Thank you 🙏
Try cheythu nokkammm
Try cheythu nokkuuu tto
Your video is very helpful. I will try to make during summer. Thanks teacher . Super 😍👌👌👌👌👌
Thank you 😊
Cheachi thair manpathrathil veakkuka pleas
Hai Sundaree... Suuuuuuppppprrrrrrrr item ..mulaku namukku avoid cheyyan pattilla.. Alle Tchr.... Beginners nu very much useful... Ea video...adipoli dear...beautiful sarees...Tchr...ellam kondum kalakki...dear
Unda mulakinekal nallathu neelan mulakanu
Oh aanalle 👍
Good one. Thanks.
Thank you
thank u ❤
🙏
Curd fridge il vakkano
Vendaatto
നല്ല അവതരണം 👌. എന്റെ fevorite.മുളക് ഉണങ്ങുന്ന സമയം,.എല്ലാദിവസവും ബാക്കി വരുന്ന തൈര് fridge ൽ വെക്കണമോ
Fridge ഇൽ വക്കേണ്ട ആവശ്യമില്ല
തൈര് മുളകിനേക്കാൾ രുചി പുളിയിലിട്ട് ഉണങ്ങിയ മുളക്കിനാണ്. എനിക്കിഷ്ടം പുളി മുളകാണ്
Mouthwatering 😋😋😋
Super
മുളക് വാട്ട് വാറ്റ് എടുക്കണ്ടേ
മുളക് വാട്ടി എടുക്കണ്ടേ എന്നാണോ ചോദിച്ചത്
Thairil kooduthal uppidano
ഉപ്പ് അല്പം കൂടുതൽ ആവാം
ethra mulakinu ethra moru ethra uppu venamennu paranjaal nannayirunnu
മുളകു കഷ്ടിച്ചു മുങ്ങുന്ന വിധത്തിൽ മോരൊഴിക്കുക ഉപ്പ് ആവശ്യാനുസരണം ചേർക്കുക
Super
Super ayirunnu teacher thank you 😊
Thank you 😊
Hai, mouthwatering
Super😋
സൂപ്പർ ടീച്ചറേ
Thank you
Super
Thank you 🙏
എത്ര അളവിൽ എല്ലാം എടുക്കണം
മുളക് മുങ്ങിക്കിടക്കുന്ന വിധത്തിൽ തൈരു വേണം ഒരല്പം മുന്തി നിൽക്കുന്നപോലെ ഉപ്പിടുകയും വേണം
super 👍🏼
Superb
Thank you 😊
Love you teacher.
നല്ല ടീച്ചർ ❤
super❤
Super 😘
എരിവ് കൂടുതൽ ഉള്ള മുളക് ആണെങ്കിൽ എന്തു ചെയ്യണം?
കൂടുതൽ പുളിയുള്ള മോര് എടുത്താൽ നന്നായിരിക്കും
തിളച്ച വെള്ളം ഒഴിച്ച് കോരിയെടുത്താൽ മതി
ഇന്നെങ്ങാനും മുളക് കുത്തി തീരോ 🙄. നെറ്റ് ആണ് ഈ പോകുന്നെ. എന്നാ ഇത് കഴിഞ്ഞു വരാം 🙋♂️. ഇതെങ്ങൻ 1 കിലോ ഉണ്ടായിരുന്നെങ്കിൽ 🙄🤔
Video time kooduthal
Ok noted
🙏🙏🙏
👍
നിനക്ക് നവില്ലെ എത്ര മുളക് എത്രതൈർ എന്നേപറയൻ
Supper
Thank you