ബസ് സ്റ്റോപ്പ് ജംഗ്ഷനിലൂടെ വണ്ടി ഓഫാകാതെ പതിയെ ഓടിക്കാനുള്ള സിംപിൾ ട്രിക്ക|🚗Junction Clutch control

Поділитися
Вставка
  • Опубліковано 13 вер 2024
  • ബസ് സ്റ്റോപ്പ് ജംഗ്ഷനിലൂടെ വണ്ടി ഓഫാകാതെ പതിയെ ഓടിക്കാനുള്ള സിംപിൾ ട്രിക്ക|🚗Junction Clutch control
    *Goodson kattappana
    My Another channel
    / @mastertechniques904
    My Facebook Page
    / goodson-kattappana-105...
    My Instagram page
    www.instagram....

КОМЕНТАРІ • 38

  • @user-ux3fj8lp9h
    @user-ux3fj8lp9h 2 місяці тому +7

    നിങ്ങളുടെ വീഡിയോ എല്ലാം തുടക്കകാർക് വളരെ ഉപകാരമാണ്.. നന്നായി പറഞ്ഞു മനസിലാക്കി കൊടുക്കുന്നുണ്ട്... നിങ്ങൾ ഇത് face book പേജിൽ പോസ്റ്റ്‌ ചെയ്യാതിരിക്കന് ശ്രദ്ധിക്കുക.. അവിടെ മുഴുവനും ജനിക്കുമ്പോൾ തന്നെ ഡ്രൈവിങ് പഠിച്ചു വന്ന അമ്മാവാൻ മാരാണ്.. 😂

  • @Anil-tg7ps
    @Anil-tg7ps 2 місяці тому +10

    20 ദിവസം 5 km ഓടിച്ചിട്ടും ഏക പ്രശനം ആയി തോന്നുന്നത് ഇതാണ്, വണ്ടി എടുക്കുന്നതും പെട്ടന്നു സിഗ്നലിൽ നിർത്തി എടുക്കുന്നതും അന്നേരം എന്താണ് സംഭവിക്കുന്നതെന്നു അറിയില്ല, H എടുക്കുമ്പോൾ ഈസി ആയി വണ്ടി ഓഫ്‌ ആകാതെ മൂവ് ആകുന്നു, റോഡിൽ ഇതൊന്നും നടക്കുന്നില്ല

    • @sreekanthvv-yq4fh
      @sreekanthvv-yq4fh 2 місяці тому +1

      Keep on trying man... practice make perfect everything ...

    • @gopalank2339
      @gopalank2339 Місяць тому

      School കാരുടെ വണ്ടി പെട്ടെന്ന് off ആകില്ല. സ്ഥിരമായി വണ്ടി എടുക്കുമ്പോൾ clutch control കിട്ടും വിഷമിക്കണ്ട

  • @RoNOBLOOD7
    @RoNOBLOOD7 2 місяці тому +10

    Ipazhathe h test and road test separate cheyth idamo??

  • @noonumon6280
    @noonumon6280 2 місяці тому +2

    Sir... Driv സ്കൂളിൽ നിന്നും വണ്ടി എടുക്കുമ്പോ ൾ പേടി ഇല്ലാതെ എടുക്കാൻ കഴിയുന്നു but സ്വന്തം ആയി എടുക്കുമ്പോ ഒരു ടെൻഷൻ ഭയം. ഒരു വീഡിയോ cheyyamo

  • @anithaanil9654
    @anithaanil9654 2 місяці тому +2

    Thank you..

  • @safa8150
    @safa8150 2 місяці тому +1

    എന്റെ മെയിൻ പ്രശ്നം 👍👍

  • @sarithakg5782
    @sarithakg5782 16 днів тому +1

    👌🏻 ❤️ 👍🏻

  • @sugathanswaralaya2920
    @sugathanswaralaya2920 2 місяці тому +2

    Good class

  • @sudheeshs4493
    @sudheeshs4493 26 днів тому +1

    Thanks bro

  • @anithareji4081
    @anithareji4081 2 місяці тому +1

    Good 👍👍

  • @Anil-tg7ps
    @Anil-tg7ps 2 місяці тому +1

    ഇങ്ങനെ കുറച്ചു ആക്‌സിലലേറ്റർ കൊടുത്തു ഹാഫ് ക്ലച്ചിൽ നിന്ന് കാൽപതുക്കെ എടുക്കുമ്പോൾ വണ്ടി മൂവ് ആകാതെ ഓഫ്‌ ആകുന്നു

  • @sairabanu2784
    @sairabanu2784 2 місяці тому +1

    Good video

  • @HibaAsh-lu2gs
    @HibaAsh-lu2gs 2 місяці тому +1

    Valavil single hand steering use cheythaal test fail aaakumo

  • @SandhyaSs-i5j
    @SandhyaSs-i5j 2 місяці тому +1

    👍

  • @reshmi5211
    @reshmi5211 2 місяці тому

    Nice to hear 😊

  • @sreekanthvv-yq4fh
    @sreekanthvv-yq4fh 2 місяці тому +1

    Highwayil heavy vehicles ne easy aayi overtake cheyyunna video onnu demo cheyyamo ...

  • @AslamAslam-vk
    @AslamAslam-vk 2 місяці тому +1

    വാഹനം ചിലപ്പോൾ ഗിയറിൽ ഇടാൻ പറനാൽ അത് ഫാസ്റ്റ് ഗിയർ ആണോ 🥲
    അത് പറയുമോ

  • @santhoshkuttan8579
    @santhoshkuttan8579 2 місяці тому +1

    👏👏👏

  • @JaisonS-t6y
    @JaisonS-t6y 2 місяці тому +1

    ❤❤❤🎉🎉🎉🎉 hi

  • @bindhus3103
    @bindhus3103 2 місяці тому +3

    എനിക്ക് july 15 test. Tension ഉണ്ട് bro എനിക്ക് ഒരു doubt h എടുക്കുമ്പോൾ slow ചെയ്തു reverse എടുത്തു steering നേരെ ആക്കാൻ ക്ലച്ച് full ചവിട്ടി ബ്രേക്ക്‌ പതുക്കെ നൽകിയാൽ മതിയോ

    • @gopalank2339
      @gopalank2339 2 місяці тому +1

      brake ഫുൾ ചവിട്ടുമ്പോൾ വണ്ടി നിൽക്കില്ലേ? പകരം clutch ൽ തന്നെ നിയന്ത്രിച്ച് ബ്രേക്കിൽ പയ്യെ കാൽ തൊട്ടാൽ പോരേ ? Speed നിയന്ത്രിച്ച് സാവധാനം പോവുക

    • @gopalank2339
      @gopalank2339 Місяць тому

      @@bindhus3103 July 15 Test Pass ആയോ?

    • @bindhus3103
      @bindhus3103 Місяць тому

      😭 fail

    • @bindhus3103
      @bindhus3103 Місяць тому

      Next Aug 14

  • @SarathChandran-jx8mr
    @SarathChandran-jx8mr 2 місяці тому +1

    ❤️❤️❤️❤️❤️❤️

  • @MuhammedaliVp-z6z
    @MuhammedaliVp-z6z 2 місяці тому +1

    ചെറിയ റോഡിലേക്ക് തിരിച്ചു കയറ്റുബോൾ സൈഡ് മനസ്സിൽ കിട്ടുന്നില്ല ഒന്ന് പറഞ്ഞു തരൂ പ്ലീസ്‌

  • @Abdulkalam-gl2dq
    @Abdulkalam-gl2dq Місяць тому +2

    എന്റെ മെയിൽ പ്രശ്നം ഇതാണ് സാർ

  • @SREEkutties24
    @SREEkutties24 2 місяці тому

    Super