Vi to Jio | Malayalam

Поділитися
Вставка
  • Опубліковано 26 сер 2024

КОМЕНТАРІ • 3,2 тис.

  • @ransomfromdarkness7236
    @ransomfromdarkness7236 Рік тому +1510

    ഒന്നും ചെയ്യരുത് എന്ന് മുന്നറിയിപ്പ് തന്നിട്ടും ഒരു പെണ്കുട്ടിയുടെ വാക്കിൽ വീണുപോയ താങ്കൾ സൂപ്പർ

    • @Ryan_onthetrack
      @Ryan_onthetrack 10 місяців тому +7

      Its not like that if somebody irritated and want to stop that thing and only one option left was taking the call. That's it.

  • @Mubari_
    @Mubari_ Рік тому +9842

    ഉടായിപ്പ് team ആണെന്ന് അറിഞ്ഞിട്ടും പറഞ്ഞത് കേട്ട് cancel ന്ന് അയച്ച shazzam 😂😂😆

    • @mubasheermuchi663
      @mubasheermuchi663 Рік тому +24

      😂

    • @ddcreation12
      @ddcreation12 Рік тому +414

      ആ ചേച്ചി പറഞ്ഞപ്പോൾ ഒന്നും നോക്കാതെ ചിന്തിക്കാതെ ക്യാൻസൽ മെസ്സേജ് അയച്ച കോഴി shazam ബ്രോ 😂😂😂

    • @vinayak7602
      @vinayak7602 Рік тому +14

      @@ddcreation12 😂😂

    • @lokigmg4674
      @lokigmg4674 Рік тому +6

      😂😂

    • @hellork
      @hellork Рік тому +80

      ഹിഹി, ശരിക്കും ടെക് മൊതലാളി നേ തന്നെ അവർ സിമ്പിൾ ആയി പട്ടിച്ചല്ലോ

  • @harir456
    @harir456 10 місяців тому +502

    ചേട്ടൻ പറഞ്ഞത് കേൾക്കാതെ ചേച്ചി പറഞ്ഞത് അതുപോലെ അനുസരിച്ചു 😂😂

  • @Vismayalokath
    @Vismayalokath Рік тому +1033

    "സ്വയം മണ്ടനാണെന്ന് ഇങ്ങനെ വിളിച്ചു പറയാനും വേണം ഒരു റേഞ്ച്.."
    😂😂😂😂😂

    • @Ryan_onthetrack
      @Ryan_onthetrack 10 місяців тому +15

      Manushyanalledo, oru karyam share cheythu, athu mattullavarkku upakaramakatte ennu vicharichu. Athinu ingane parayano?

    • @mohamadhadhik2246
      @mohamadhadhik2246 4 місяці тому +1

      Parayana nee valya budhimaan

    • @Vismayalokath
      @Vismayalokath 4 місяці тому

      @@mohamadhadhik2246എന്തേ.. നിനക്ക് പിടിച്ചില്ലേ 😂😂😂

    • @ImperatorOfWingnuts19
      @ImperatorOfWingnuts19 Місяць тому +1

      😂😂😂😂😂

  • @akshaymuraligeetha
    @akshaymuraligeetha Рік тому +990

    ആ jio ലെ ചേട്ടൻ അപ്പോഴേ പറഞ്ഞത് ആണ് വേണ്ട വേണ്ട എന്ന്😆

  • @ddcreation12
    @ddcreation12 Рік тому +2454

    ആ ചേച്ചി പറഞ്ഞപ്പോൾ ഒന്നും നോക്കാതെ ചിന്തിക്കാതെ ക്യാൻസൽ മെസ്സേജ് അയച്ച കോഴി shazam ബ്രോ 😂😂😂

    • @naveent3753
      @naveent3753 Рік тому +5

      😅😅

    • @rabii007
      @rabii007 Рік тому +5

      😂😂😂

    • @alansam6650
      @alansam6650 Рік тому +43

      Avaru parayunna kettal vi sim cancel akan anenne nammal karuthu ith ariyatha kure ennam 🤦🏻🤦🏻🤦🏻🤦🏻

    • @c4clicker43
      @c4clicker43 Рік тому +8

      പണി വരുന്നുണ്ട് അവറാച്ചാ...

    • @yedhuraveendran9240
      @yedhuraveendran9240 Рік тому +2

      😂😂😂

  • @user-yi1yy9xz7l
    @user-yi1yy9xz7l Рік тому +45

    താംങ്കൾനൽഗിയ മുന്നറിയിപ്പിന്ന് നന്ദി കാരണം ഞാൻ ജിഒഭാരത് വന്നദിന്ന്ശേഷം vi യിൽനിന്നും ജിഒയിലേക്ക്മാറുവാൻആഗ്രഹിക്കുന്ന ഒരു vi ഉപഭോക്താവാണ് നന്ദി താംങ്കളിൽനിന്ന് വീണ്ടും ഇദുപോലുള്ള അറിവുഗൾപ്രതീക്ഷിക്കുന്നു 👌👍💖👋

    • @user-yi1yy9xz7l
      @user-yi1yy9xz7l Рік тому

      👍💖

    • @user-iw4cg8ln9x
      @user-iw4cg8ln9x Рік тому +2

      cancel ന്റെ അർത്ഥം അറിയാത്ത ഒരു മണ്ടൻ ആണ് തങ്കൾ എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല 😆

  • @YEM4K
    @YEM4K Рік тому +282

    As a tech reviewer i can't believe you did sent CANCEL request even after Jio team warned you to do nothing!!

    • @Unaispk007
      @Unaispk007 Рік тому +1

      😂

    • @Ryan_onthetrack
      @Ryan_onthetrack 10 місяців тому +6

      That's how he is experimenting. He may be bought so many things which was not useful, but he gave review that things with pros and cones.

    • @shreerajkunnath7609
      @shreerajkunnath7609 9 місяців тому +3

      ഇത്രയും വലിയ വീഡിയോ ചെയ്യുന്ന താങ്കൾ ഒരു മരമണ്ടൻ തന്നെ
      OTP വന്നാൽ പറയരുത് എന്നിട്ട് മാനേജർ തന്നെ പെട്ട അവസ്ഥ
      എന്തിരടേ ?

    • @janko....345
      @janko....345 8 місяців тому +2

      😂....

    • @sank8121
      @sank8121 7 місяців тому +2

      ആഞ്ഞ തള്ളൂ

  • @leoboy447
    @leoboy447 Рік тому +2809

    ഒരു പെൺകൊച്ചു പറയണത് കെട്ട് ഒന്നും നോക്കാതെ ക്യാൻസൽൻ അയച്ച shazzam 🥲 നീ ശൂപ്പറാടാ 😂

    • @Shadow-gy2in
      @Shadow-gy2in Рік тому +8

      😂😂

    • @ebinz848
      @ebinz848 Рік тому +1

      Just i think 😅

    • @athish.m
      @athish.m Рік тому +1

      😂

    • @KTDPsycho09
      @KTDPsycho09 Рік тому +2

      Uff aa voice kelkkanm
      Ijjathiy flirting vare kannilla
      Arra ayyalum cheythu povum
      Enik patti oru paravishym 😂

    • @harishachekulath7723
      @harishachekulath7723 11 місяців тому

      Edukkandannu paranjathalle pinnenthina

  • @this.is.notcret
    @this.is.notcret Рік тому +499

    Shazzam : ഇതുപോലൊരു തോ...
    Me : Iam listening 🚶‍♂️

    • @Darvel980
      @Darvel980 Рік тому +2

      Bakki para

    • @user-mp5ul8xo4x
      @user-mp5ul8xo4x Рік тому +4

      ഞാനും അതാണ് കേട്ടത് 😄

    • @tonystark2576
      @tonystark2576 Рік тому +2

      I understood that reference

    • @this.is.notcret
      @this.is.notcret Рік тому +2

      @@tonystark2576 of course the god of mischief 💥

    • @s20206
      @s20206 Рік тому

      "- ൽവി കമ്പനിയുടെ SIM എടുക്കരുത്"

  • @midhul-yn7fb
    @midhul-yn7fb 6 місяців тому +5

    Njan അനുഭവിച്ച അനുഭവം ആണ് vi നിന്ന് airtel ലേക്ക് port ചെയ്യുമ്പോൾ. .... അവർ പറഞ്ഞത് പോലെ ഞാൻ cancel എന്ന് അയച്ചു 5 ദിവസം കഴിഞ്ഞ് കടയിൽ പോയി ചോദിച്ചപ്പോൾ porting request cancel ആയി....

  • @gopan_jr.
    @gopan_jr. Рік тому +253

    ലെ shazzam : അപ്പോ നാൻ പൊട്ടണ...
    VI : mm.. mm
    🤣

  • @hexomorticiangaming7106
    @hexomorticiangaming7106 Рік тому +497

    Shazzam: അപ്പോ നാൻ പൊട്ടനാ
    Vi: nodding and yessing
    Shazzam : നാൻ പൊട്ടനാ
    Vi: yes sir😂

  • @paulks10204
    @paulks10204 Рік тому +4

    Oro place lum oro siminum nalla range ayirikkum ivide vi set aan 👍🙌

  • @sreejulive
    @sreejulive Рік тому +13

    Shazaam ഇത്രയും പാവമായിരുന്നോ 😄😄😄.. ഒരു ക്യാൻസൽ ന്റെ അർത്ഥം പോലും അറിയാത്ത ചക്കരകുട്ടൻ 😄😄

  • @Sam-jc5no
    @Sam-jc5no Рік тому +489

    Bro ബ്രോയുടെ കാർഡ് ഡീറ്റൈൽസ് എനിക്ക് പറഞ്ഞു തന്നാൽ ഞാൻ ഒരു സൂത്രം കാണിച്ചു തരാം. ഫോണിലേക്ക് വരുന്ന otp എനിക്ക് പറഞ്ഞുതന്നാൽ ഒരു മാജിക് സംഭവിക്കും😂

  • @newgenalchemist4258
    @newgenalchemist4258 Рік тому +136

    എനിക്കുമുണ്ടായിരുന്നു ഇതേ അനുഭവം ഞാൻ വോഡഫോണിൽ നിന്ന് ജിയോയിലേക്ക് പോർട്ട് ചെയ്യാൻ കൊടുത്തു.സർവീസ് സെൻററിലെ ചേച്ചി പറഞ്ഞായിരുന്നു വോഡഫോണിന്ന് വിളിക്കും ജിയോ എന്നും പറഞ്ഞു അപ്പോൾ ഫോൺ എടുക്കണ്ട എന്ന് പറഞ്ഞിരുന്നു എന്നാൽ ഞാൻ വീട്ടിൽ ഇല്ലാത്ത സമയം നോക്കി വിളിച്ചിട്ട് വീട്ടിലെ അമ്മയോട് പറഞ്ഞു ഇത് അർജന്റാണ് ഈ മെസ്സേജ് അയച്ചില്ലെങ്കിൽ പോർട്ട് നടക്കില്ല എന്ന് അങ്ങനെ അമ്മ മെസ്സേജ് അയച്ചു.അങ്ങനെ പോർട്ടിങ് ക്യാൻസൽ ആയി ഞാൻ അന്ന് തന്നെ പോയി വീണ്ടും റിക്വസ്റ്റ് കൊടുത്തു അങ്ങനെ ഒരാഴ്ച കൊണ്ട് പോർട്ട് ചെയ്തു

  • @aromal2580
    @aromal2580 11 місяців тому +3

    Best tech UA-camr everrr... 😂😂

  • @lintolouis
    @lintolouis Місяць тому

    Thats nice video ....bro .... i am also planning to port

  • @maheshmahii8922
    @maheshmahii8922 Рік тому +583

    Cancel എന്ന് അയച്ചാൽ cancel ആവുമെന്ന് പോലും അറിയില്ലേ വാവേ നിനക്ക് 😂🤣🤣
    നിന്നെയാണോ കുഞ്ഞേ ഞാൻ tech സിംഗം ആയി കണ്ടത് 🥺

    • @Keralarajyam452
      @Keralarajyam452 Рік тому +30

      ഒരു 2 കയ്യബദ്ധം... നാറ്റിക്കരുത്.

    • @vulcan8786
      @vulcan8786 Рік тому +75

      Vi sim cancel aakan anenu karuthi kanum

    • @sumesh974479
      @sumesh974479 Рік тому +5

      കറക്റ്റ്

    • @javedkalpeni
      @javedkalpeni Рік тому +14

      Vi cancel ennu karuthiyittundavum

    • @pranavks9166
      @pranavks9166 Рік тому +8

      Cancel connection enn aanenkilo? Angine karutikoode

  • @fuckedup-uw9bm
    @fuckedup-uw9bm Рік тому +230

    ഉമ്പാവാ ആമ്പൽ ഉമ്പൽ😁😁😁😁

  • @jomonjoy603
    @jomonjoy603 Рік тому +1

    ചേച്ചി പറഞത് കൊണ്ട് മാത്രേം 💥

  • @user-ii9eg6bp7k
    @user-ii9eg6bp7k 7 місяців тому +6

    Annan ellarem oocki oocki annane avanmaru oocki😂😂❤

  • @abhinandabhi3859
    @abhinandabhi3859 Рік тому +29

    എന്തൊക്കെ പറഞ്ഞാലും night free internet Vodafone matre തരൂ...അതോണ്ട് മാത്രം ഞാൻ ഇത് വരെ പോർട്ട് ചെയ്തില്ല..😂😂😂

    • @BASSREFLEX-p7j
      @BASSREFLEX-p7j 7 місяців тому +3

      Free net thannet enthina speed vende😂😂

    • @abhinandabhi3859
      @abhinandabhi3859 7 місяців тому +2

      @@BASSREFLEX-p7j ivide athyavasyam speed okke und ..valya kuzhappam onnulla

    • @technoguy8278
      @technoguy8278 5 місяців тому

      ​@@BASSREFLEX-p7j8 mb per sec poree

    • @ManuChandran-lk3on
      @ManuChandran-lk3on 5 місяців тому

      Jio 5g unlimited data👍👍

    • @RWIXD.
      @RWIXD. 4 місяці тому

      @@ManuChandran-lk3on 5g phone vende athin

  • @aswinraj1569
    @aswinraj1569 Рік тому +109

    സത്യം.... എൻ്റെ ചേച്ചി പോർട്ട് ചെയ്യാൻ നോക്കിയപ്പോൾ ഇങ്ങനെ സംഭവിച്ചു...

  • @amanjirshad5582
    @amanjirshad5582 Рік тому +50

    ഇത് പോലെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ബ്രോ...

  • @drifter1293
    @drifter1293 Рік тому +1

    അണ്ണാ നിങ്ങൾ ഇങ്ങനെ ഉള്ള നഗ്ന സത്യങ്ങൾ ഒന്നും വിളിച്ചു പറയരുത്...... മനസ്സിൽ ടെക്കി എന്ന് നിലയിൽ പ്രതിഷ്ഠിച്ച ഒരു ദൈവ രൂപം ഉണ്ട്.... അതിനു ക്ഷീണം വരുത്താൻ എനിക്ക് ആഗ്രഹം ഇല്ല.😢

  • @user-pv5ir7fb8s
    @user-pv5ir7fb8s Рік тому +4

    Same avastha undayiii😂😂😂

  • @Bababooyii
    @Bababooyii Рік тому +58

    Vi upayogikkunna njan:😂😂😂

  • @AnoopChandran006
    @AnoopChandran006 Рік тому +867

    വല്യ ടെക്കി ..വകതിരിവ് വട്ടപ്പൂജ്യം
    CAN means ക്യാൻസൽ അറിഞ്ഞിട്ടും മെസ്സേജ് അയച്ച 😂😂

    • @akhilek9450
      @akhilek9450 Рік тому +29

      😆😆😆😆
      njn parayan varuvarnn

    • @razim4174
      @razim4174 Рік тому +8

      @@akhilek9450 ayal thettidharich😂😂😂

    • @usdtbabu
      @usdtbabu Рік тому +6

      sathyam

    • @Hashir-pe2lo
      @Hashir-pe2lo Рік тому +84

      Vi service cancellation aanenn vijarichu kanum

    • @adhisvlogsmalayalam2406
      @adhisvlogsmalayalam2406 Рік тому

      Ayikotte avan ithre subscribers und ee avane kuttam parayunna ninakkum enikkum enthund

  • @DeepakKiko
    @DeepakKiko Рік тому +1

    Has been using Vi from 3 months..... Coming from the likes of airtel I found that it had better upload speed than airtel,though call quality is average I'm satisfied that the vi is better off than airtel and jio at my circles and I dint face any issues while traveling across kerala..

  • @k_sarath441
    @k_sarath441 Рік тому +5

    same bro njn innala Vi maati jio lek port cheyth oru 5 min kazhinjilla apoyekum 3,4 nmbrinn vodafone sechimar vilich kenjunnn 😂😂

  • @anoopthomasalex
    @anoopthomasalex Рік тому +132

    I agree...i have also faced similar irresponsible behaviour from VI...their customer service is horrible...

    • @ImperatorOfWingnuts19
      @ImperatorOfWingnuts19 Місяць тому

      🚬😎⛓️BSNL : HOLD MY BEER 🍻 (NETWORK SPEED+WORST CUSTOMER SERVICE) 😂😂😂😂🤣🤣🤣🤣🤣🤣

  • @adnx6039
    @adnx6039 Рік тому +39

    Parayumbol So called " techky " , But cheyyunath ingane ulla mandatharangal 😂🤣🤣🙏🏻 ente ponnu shazz anna 🥴🤌🏻

  • @user-wb4mi5hu6h
    @user-wb4mi5hu6h 4 місяці тому +2

    Chirichu chathu njn 😂😂😂😂

  • @ammavanfc9983
    @ammavanfc9983 21 день тому

    ബ്രോ, ഞാൻ nice ആയിട്ട് പെട്ടിരിക്കുകയാണ്...കടയിലെ ചേട്ടനാണ് പറഞ്ഞെ Idea old sim card expire ആയി, പുതിയ VI ആകണം എന്ന് പറഞ്ഞട്ട്... ഞാനണേൽ last month ഒരു കൊല്ലത്തിക്ക് recharge ചെയ്തേക്കാ...അതും പോരാണ്ട് സിം നടുക്കടലിൽ റേഞ്ച് പോലും കിട്ടാതെ കെടക്കണ ഇക്കാന്റെ പേരിലും....പോർട്ട്‌ ചെയ്‌താൽ കാശ് പോകും, സിം മാറ്റണേൽ ഇക്ക നാട്ടിലെത്തണം or at least vudeo call attend ചെയ്യണം. Online ൽ നോക്കുയപ്പോൾ കംപ്ലയിന്റ് കൊടുത്താൽ ശെരിയാകുമെന്ന് പറഞ്ഞു. ശരിയായില്ലേൽ, 3100rs ഉം എന്റെ ആമസോൺ prime video mobile edition subscription ഉം പോകും...ഇപ്പൊ മൈര് ഇണ്ടാക്കാനാണേൽ എല്ലാറ്റിന്റേം rate കൂട്ടി TRAI.

  • @shajahanv964
    @shajahanv964 Рік тому +83

    ടെക്‌നെ കുറിച് വലിയ ഫുദ്ധിയുള്ള ആല്ലല്ലേ, ആ ചേട്ടൻ പറഞ്ഞതല്ലേ എന്നിട്ടും ഉഡായിപ്പിൽ പോയി പെട്ടു... 😄😄😄

  • @beyondhometown1563
    @beyondhometown1563 Рік тому +88

    1900 ഇലോട്ടല്ലേ ആദ്യം port എന്ന് മെസ്സേജ് അയച്ചത് 🤣പിന്നെ അങ്ങോട്ട് തന്നെ ക്യാൻസൽ അയച്ചപ്പോൾ ഓർക്കണ്ടേ bro 😃

  • @MrArunkt
    @MrArunkt 5 місяців тому

    Recently switched to jio from airtel. Now waiting to complete 90 days in jio to go back to airtel.

  • @sujithjayakumar7148
    @sujithjayakumar7148 Місяць тому

    Njan adhyam eduthathum 7 varsham use cheythathum idea, vi anu valare nalla chettatharangal anu ippol vi kannikkunnath njan athukondu jio lekku mariyath

  • @rejoyjohny
    @rejoyjohny Рік тому +121

    Vodafone മാത്രമല്ല എവിടെ നിന്നും മാറിയാലും ഇത് വരും. പാവം BSNL മാത്രം PORT ചെയ്താൽ ഒന്നും പറയില്ല.

    • @DreamyDrama149
      @DreamyDrama149 Рік тому +4

      really

    • @weapon-X007
      @weapon-X007 Рік тому +36

      പാവം,
      അയ്നുള്ള ബുദ്ധി പോലും അത്ങ്ങൾക്കില്ല..😁

    • @syrilshantikj2198
      @syrilshantikj2198 Рік тому +19

      Port cheythathin nandhi en parayum.....😂

    • @sreedasappu4870
      @sreedasappu4870 Рік тому +4

      ​@@weapon-X007 😂😂

    • @abdu980
      @abdu980 Рік тому +10

      Le bsnl employee: Oo aa vilikna tym nu 2 min mayangam

  • @smallrose4572
    @smallrose4572 Рік тому +60

    ജാവ സിനിമയിലെ SBI സ്റ്റാഫ്‌ OTP share ചെയ്ത സീൻ ഓർമ വന്നു

  • @Venugopal.mannarkkad
    @Venugopal.mannarkkad Рік тому

    ഐഡിയയിൽ തുടങ്ങി പല നെറ്റ്‌വർക്കിലേക്കും മാറി ഇപ്പോ ഒരുപാട് വർഷമായി വോഡാഫോണിൽ നിൽക്കുന്നു. അടിപൊളിയാണ് നെറ്റ് വാരിക്കോരി തരുന്നു.

  • @lgndabu68
    @lgndabu68 2 місяці тому

    Njan eppo anubavich kond erikkunnu😂

  • @jishnupillai6710
    @jishnupillai6710 Рік тому +32

    എന്നാലും ആ ക്യാൻസൽ എന്ന് കേട്ടപ്പോ നിങ്ങൾക്ക് ഒന്നും തോന്നിയില്ലേ മനുഷ്യ 😕😕 ടെക് മാൻ ആണത്ര ടെക് മാൻ 🥲

    • @dhaneshd4599
      @dhaneshd4599 Рік тому +1

      അതുപിന്നെ.... 🤪🤪🤪

    • @Calm_Grow
      @Calm_Grow Рік тому

      Vi yil ninn cancel cheyyana nn vicharichhittundakum

    • @ImperatorOfWingnuts19
      @ImperatorOfWingnuts19 Місяць тому

      😂😂😂😂😂😂😂😂

  • @RIDERZGAMINGESPORTZ
    @RIDERZGAMINGESPORTZ 10 місяців тому

    Keralathila best techi na patticha aaaa chechida level..........🔥🔥🔥vi lea chechiii🔥🔥🔥🔥

  • @GOAT_REAL
    @GOAT_REAL 2 місяці тому +1

    Ennalum vi >>>>😂❤

  • @femithanizam3820
    @femithanizam3820 Рік тому +32

    True fact they were contacting 24 hours. If we reject the call, they will call us in every 5 minutes. I attended one call and clearly explained to the executive why I am planning to port, the network issues I have faced. They didn't requested to cancel the request, but continued calling until the jio Sim registration process got completed.

  • @NEYLEO547
    @NEYLEO547 Рік тому +36

    Loki : still listening..

  • @78zk26
    @78zk26 11 місяців тому

    പ്രത്യക സാഹചര്യത്തിൽ call എടുത്ത് cancel ചെയ്തോണ്ട് ഞങ്ങൾക്കു അറിയാൻ പറ്റി...
    So thanx Bro.👍🏼

  • @bdrngltmtc1114
    @bdrngltmtc1114 10 місяців тому

    Njnum ithupole pattikkapettitund zzam bro

  • @aryavishnulal5194
    @aryavishnulal5194 Рік тому +17

    ഞാൻ ഇപ്പോ idea to Airtel port ചെയ്ത്, അവരും പറഞ്ഞു customer care വിളിക്കും, പല നമ്പറും ഇറക്കും ഒരു കാരണവശാലും msg ഒന്നും അയക്കരുതെന്ന്. ഇത് കേട്ടിട്ട് വന്നു ഫോൺ എടുത്തപ്പോൾ ദേ ഇവിടേം port തന്നെ 😂😂

  • @parthivpramod7098
    @parthivpramod7098 Рік тому +5

    Vi user aanu njan varshangal aayi upayogikkunnu ithuvare oru problem um vannittilla still happy with vi sim 😌🔥🔥🥰

    • @Saleena6677
      @Saleena6677 Рік тому

      വൈഫൈ കാളിങ് ഇല്ല. അതിൽപരം എന്ത് വേണം

    • @parthivpramod7098
      @parthivpramod7098 Рік тому +1

      @@Saleena6677 WiFi calling und

    • @Saleena6677
      @Saleena6677 Рік тому

      @@parthivpramod7098 ഇവിടെ കേരളത്തിൽ ഇല്ല

    • @parthivpramod7098
      @parthivpramod7098 Рік тому +1

      @@Saleena6677 enikk athintte avishyam varunnilla aayathinal enikk ath oru kurav aayi thonniyittilla

    • @Saleena6677
      @Saleena6677 Рік тому

      @@parthivpramod7098 എനിക്ക് ആവശ്യം ഉണ്ട്. വീട്ടിലും ഓഫീസിലും റേഞ്ച് ഇല്ല. പക്ഷേ വൈഫൈ കണക്ഷൻ ഉണ്ട്. അത്കൊണ്ട് പോർട്ട് ചെയ്യാൻ പോവുകയാണ്

  • @SanJay-xt3sl
    @SanJay-xt3sl Рік тому

    റേഞ്ച് പ്രശ്നം കൊണ്ട് vi ഞാൻ ജിയോ lot പോർട്ട്‌ അടിച്ചു.. ഇത് പോലെ ചേച്ചി വിളിച്ചു ശരിയാക്കി തരാം ന്നു പറഞ്ഞു അത് cancel ആക്കി 😢 ന്നിട്ട് 3 days കയിഞ്ഞ്
    ഞാൻ പിന്നേം പോർട്ട്‌ അടിച്ചു 😅

  • @jewelsdev2908
    @jewelsdev2908 8 місяців тому

    അപ്പൊ ഞാൻ ഒക്കെ പ്രൊ എന്റെ കദന കഥ കേട്ടു അവൾ തന്നെ പറഞ്ഞു ചേച്ചി പൊയ്ക്കോ എന്ന്

  • @JBMVLOGS
    @JBMVLOGS Рік тому +7

    ഞാൻ Vi sim ൽ നിന്നും Jio യിൽ ലോട്ട് ഇന്ന് മാറും... അതിനു മുൻപ് shazz അണ്ണന്റെ വീഡിയോ വന്നത് വളരെ നന്നായി...
    NB : Jio sim എടുക്കുന്നതിൽ നിങ്ങളുടെ അഭിപ്രായം പറയാമോ reply ചെയ്യൂ 🙂

    • @dreamitarchiveit7006
      @dreamitarchiveit7006 Рік тому +2

      Ipppl. Ullathl nalla range unde pore

    • @JBMVLOGS
      @JBMVLOGS Рік тому

      @@dreamitarchiveit7006 ente idea sim le range um illa net um illa

  • @Youtube50yearsagoedite18
    @Youtube50yearsagoedite18 Рік тому +11

    *Techy.....* 🔥🙇🏻‍♂️

  • @v.j7163
    @v.j7163 Рік тому +1

    Actually I ported JIO to airtel now signal is strong.two boys came and ported then told me same they will call don't take call buy no one called me only message came to cancel if u don't want to portel.

  • @aamzzgaming3135
    @aamzzgaming3135 Рік тому +1

    ഞാൻ VI ആയി ഇപ്പോൾ.... തിരുവനന്തപുരം സിറ്റിയിൽ കുഴപ്പമില്ല സ്പീഡ് ഉണ്ട് നെറ്റ് ഒക്കെ

  • @nithin5900
    @nithin5900 Рік тому +9

    I ported from VI too. Got the same request from VI. I asked what's the purpose of the message and they explained that its to cancel the porting request. So I simply replied saying I have made up my mind to port out from VI and do not wish to cancel the porting request

    • @xnyxx555
      @xnyxx555 Рік тому

      Nee malayali alle malayalam paranja mathi

    • @nithin5900
      @nithin5900 Рік тому

      @@xnyxx555 ayinnu?

    • @xnyxx555
      @xnyxx555 Рік тому

      @@nithin5900 andi

    • @nithin5900
      @nithin5900 Рік тому

      @@xnyxx555 😂

  • @FoxMediaCutZ-OFFICIAL
    @FoxMediaCutZ-OFFICIAL Рік тому +5

    പോർട്ട്‌ ചെയ്യാൻ വന്ന ചേട്ടൻ ആകുന്ന പോലെല്ലാം പറഞ്ഞു അവർ പലതും ചെയ്യാൻ പറയും ചെയ്യല്ലേ എന്ന്
    . അണ്ണൻ സിമ്പിൾ ആയി ക്യാൻസൽ ആക്കി😂😂

  • @suryathejas6
    @suryathejas6 Рік тому

    ഇതേ അനുഭവം ഉണ്ടായിട്ട് ഉണ്ട് 😹💯

  • @Old_School_Pro
    @Old_School_Pro 7 місяців тому

    Veeendaa veeenda ennu pala vatttam parannadha..
    Keetilla..😂

  • @jokandathil
    @jokandathil Рік тому +4

    ഞാൻ കഴിഞ്ഞ ദിവസം ചെയ്തിരുന്നു..Vi to Jio
    മരണ വിളിയായിരുന്നു. എടുത്തില്ല.
    ഒരു Vi postpaid prepaid ലേക്ക് മാറ്റാൻ Vi store ൽ കയറി ഇറങ്ങി ഊപ്പാട് വന്നു.
    നേരെ പോയി Port ചെയ്തു.. ഇപ്പോൾ എന്തൊരാശ്വാസം..😀

  • @ajithunniunni6589
    @ajithunniunni6589 Рік тому +4

    പറഞ്ഞത് അത് പോലെ ചെയ്യാൻ കാട്ടിയ മനസ് 😍😂

  • @junaijunai6
    @junaijunai6 Рік тому +3

    ഒരു പ്രതേക സാഹചര്യം+ചേച്ചി=കാട്ടു കോഴി😂

  • @ride_with_triple
    @ride_with_triple 8 місяців тому

    Tech vlogger huh👍. It's ok mate not everyone is perfect

  • @vishakhvichu1640
    @vishakhvichu1640 Рік тому +32

    പഴയ BSNLന്ന് port ചെയ്യാൻ 2 മാസമായിട്ട് റിക്വസ്റ്റ് അയക്കുന്ന ലെ ഞാൻ 😌

    • @yoursnottruly
      @yoursnottruly Рік тому +4

      Ah best. Ipo kittum noki irunno 😂
      Pazhaya landline connection cancel cheyyan nokeet 5-6 kollam aayi ivde. Id varem nadannit illa.

    • @Abijith..
      @Abijith.. Рік тому +3

      ​@@yoursnottrulytelephone exchangil poyal 1ദിവസം കൊണ്ട് നടക്കും🙂

    • @globalentertainerms4694
      @globalentertainerms4694 Рік тому +2

      ​@@yoursnottrulyഅയ്യേ ഞങ്ങൾ ഒക്കെ ഒറ്റ ദിവസം കൊണ്ട് ടെലിഫോൺ exchange പോയി ചെയിതു.... കുറച്ചു senti അടിക്കും അവിടുത്തെ ഉദ്യോഗസ്ഥർ അതിൽ വീഴാതെ ഇരുന്നാൽ മതി

    • @AliMansoorMaliyekkal
      @AliMansoorMaliyekkal Рік тому +1

      BSNL port ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ല. അവിടെ ആരും നമ്മളെ mind ചെയ്യില്ല😂😂😂😂
      അവർ തികച്ചും മാടമ്പി മൈൻഡ് ആണ്. ഇറങ്ങി പോടെയ്‌ എന്ന attitude ആണ്

    • @ImperatorOfWingnuts19
      @ImperatorOfWingnuts19 Місяць тому

      Bsnl Postpaid പ്ലാൻ എടുക്കണം(Had to go to Kashmir). 500 രൂപ caution deposit തിരിച്ച് കിട്ടാൻ ചെരുപ്പ് തേയും, ഇത് വരെ deposit തിരിച്ച് തന്നില്ല😠😤😡 They charged me ₹250 extra for one week extra use. Jio is still better with good 5G speed when compared to BSNL 3G.
      BSNL is also too slow and user unfriendly in the case of tele-verification cuz they take 3-4 days for activation of new sim (postpaid or prepaid) after subscription to postpaid/prepaid.
      Prepaid മാറ്റി Postpaid ആക്കാനും തിരിച്ചാക്കാനും നല്ല സെലവ് പണ്ണേണ്ടി വരും 😏
      BSNL postpaid എടുത്താ 3 മാസം കാത്ത് നിൽക്കണം അത്രയും കാലം ആവശ്യമില്ലാതെ postpaid ൻ്റെ പൈസയും അടക്കണം.
      ഇത്രേം തല്ലിപ്പൊളി network ഈ ലോകത്ത് തന്നെ വേറെ കാണില്ല. നല്ല slow internet + ചില സമയത്ത് range പോലും കിട്ടാത്ത അവസ്ഥ + otp കിട്ടാൻ പാട് + call തന്നെ cut ആവൽ.
      JIO POSTPAID എടുത്താ അര മണിക്കൂർ കൊണ്ട് തന്നെ ACTIVATE ആവും. ആവശ്യം കഴിഞ്ഞാ JIO APPൽ ബാക്കി ബില്ലിൻ്റെ പൈസ അടച്ച് SIM LOST എന്ന് അടിച്ച് POSTPAID SIM തന്നെ ഒഴിവാക്കാൻ പറ്റും.
      I'm going to port my BSNL number after getting back caution deposit cuz I don't need slow internet and worst customer care service. 4G sim തരും എന്നാലും ബിഎസ്എൻഎൽ 4G എത്താത്ത ജില്ലയിൽ ഉള്ളവർക്ക് എന്തിനാ 4G സിം? 😂🤣
      🗿JIO
      🤡BSNL ☕

  • @shamskochin1246
    @shamskochin1246 Рік тому +5

    Dear shazzam, where is your location? Maybe there is a high network area for all mobile towers, but in my area, only VI and BSNL in full network

  • @shamseershammukt6753
    @shamseershammukt6753 Рік тому

    Njan anubavam und😂 vilichittu fire aaki avare pinne vilichilla😊

  • @Panjara_kunju
    @Panjara_kunju 10 місяців тому

    Same same......
    i am also അനുഭവിച്ചിട്ടിട്ടുണ്ട്.
    കടയിലെ ചേട്ടൻ എന്നോട് പറഞ്ഞു അവര് ഫോണിൽ വിളിച്ചു പറയുന്ന പോലെ ചെയ്യണ്ടാ എന്ന്. എന്നിട്ടും ആ ചേച്ചി വിളിച്ചു പറഞ്ഞപ്പോ ഞാൻ അങ്ങ് ചെയ്തു 😊
    എന്താ ചെയ്യാ നമ്മക് ആദ്യമായി ഒരു പെണ്ണ് വിളിച്ചു ഒരു കാര്യം പറഞ്ഞപ്പോ.....

  • @Don_K_Saji
    @Don_K_Saji Рік тому +14

    Same avstha enikkum undayi 🙃 Vrthe oru sim cardinte cashum poyi... Athinte purake nadanna tymum poyi 🙃

  • @vyshnavanish235
    @vyshnavanish235 Рік тому +15

    അങ്ങനെ കൊടുത്താൽ ഇനി port ചെയ്യാൻ പറ്റില്ല 😉..#VI

    • @sk-ov8zr
      @sk-ov8zr Рік тому +1

      pattum again documents cheyyanam.

    • @vyshnavanish235
      @vyshnavanish235 Рік тому +2

      @@sk-ov8zr 6 months കഴിഞ്ഞ്ട്ട് ചെയ്യാൻ പറ്റുകയുള്ളു 😌

    • @4temedia558
      @4temedia558 Рік тому +3

      @@vyshnavanish235 അങ്ങനൊന്നുല്ല, ഒന്ന് കൂടി upc code എടുത്താ മതി. ഇന്ന് തന്നെ ചെയ്യാൻ കയ്യും

  • @sabithasabi1431
    @sabithasabi1431 2 місяці тому

    എന്റെ ammo ചിരിച്ചു മരിക്കും ഞാൻ ഇന്ന് 🤣

  • @mohamedsafah-tx2yc
    @mohamedsafah-tx2yc 2 місяці тому +1

    Sathyam enikum angane undayirunnu but vilikum enn paranjitillayirunnu vilichu phone eduthu cancel adichu 🙌🙌🙌🙌

  • @IRFANHABEEBVilayur
    @IRFANHABEEBVilayur Рік тому +10

    CAN - എന്ന് മെസ്സേജ് അയക്കുമ്പോൾ CANCEL ആണെന്ന് പോലും മനസ്സിലാവാത്ത techy👏👏👏

  • @sksarath007
    @sksarath007 Рік тому +3

    Njnm korach munne world cup oke thudangunathinu munne VI yilnn JIO yilek porting request kodth. 1 day kazhinj enik call vann enthukonda port cheyune reason ariynmn paranjit apo aa chechiyod njn paranj world cup oke start cheyan pokuvalle so clear aayi kanan vendi ahnen, aplekum chechi ingot paranj kerala blastersinte kali kanan hotstar plan und ath paranj theramn areee waaaww.....😅😅

  • @irshadr2023
    @irshadr2023 9 місяців тому +1

    Njn innu cheythu bro😂 entadathum ithu thanneya avar paranjathu😂😂

  • @mrmonkey9845
    @mrmonkey9845 5 місяців тому

    Chechide voice killalle😂

  • @kshathriyan
    @kshathriyan Рік тому +13

    Bro... നിങ്ങള് OTP വരെ പറഞ്ഞു കൊടുക്കുന്ന ടൈപ്പ് ആണോ

    • @sajeev6855
      @sajeev6855 Рік тому +3

      😂😂 ആണെന്നാണ് തോന്നുന്നത്... മുൻപ് PORT request അയച്ച same നമ്പറിൽ CANCEL അയച്ച Shaz അണ്ണൻ മാസ്സ് ആണ്

  • @kiransethumadhavan963
    @kiransethumadhavan963 Рік тому +12

    Enikum vannitond njan ayakkula nu paranju

  • @hyderksd5436
    @hyderksd5436 Рік тому +41

    jeo മാറ്റി vi ൽ വിലസുന്ന ഞാൻ .....vi നമ്മൾക്ക് പോളിയാണ് bro ..🥰

    • @xyzgamingHalal
      @xyzgamingHalal 11 місяців тому +11

      നിൻ്റെ കുഗ്രാമത്തിൽ jio റേഞ്ച് ഇല്ലെന്ന് മനസ്സിലായി

    • @darknandhu7288
      @darknandhu7288 11 місяців тому +2

      Satyam

    • @hyderksd5436
      @hyderksd5436 11 місяців тому

      @@xyzgamingHalal ഹഹഹ കാസറഗോഡ് എന്ന കുഗ്രാമം .എന്തെന്നറിയില്ല ഈ ഐഫോണും jeo ഉം ഒരു തമ്മിൽ ഒരു mis understanding ഇല്ല …🤣

    • @TorQueonroad4600
      @TorQueonroad4600 10 місяців тому

      എനിക്കും jio ശോകം

    • @BASSREFLEX-p7j
      @BASSREFLEX-p7j 7 місяців тому

      Vi ninn jio njan mari jio 4g+ und full range an
      Vi anell 4g 3g ayi mari mari nikkumspped test cheythappol vi 1mbps speed
      Jio 17mbps undpoli sanam

  • @yasinmohammed7815
    @yasinmohammed7815 10 місяців тому

    Enik aaa anubavam kittitndd broo 🙃

  • @nidhinksimon3860
    @nidhinksimon3860 Рік тому +6

    Bro, video de Last എപ്പോഴും ഇടരുള്ള bgm id😁,shazzam bro ne പറ്റിച്ചു😂😂

  • @vishnukk4130
    @vishnukk4130 Рік тому +3

    ച്യേചി പറഞ്ഞപോഴെകും മെസ്സേജ് അയച്ച Shazam ബ്രോ🤭🐓

  • @akashps8811
    @akashps8811 7 місяців тому

    Bro verum mass alla marana mass aan😂

  • @shyampm2068
    @shyampm2068 7 місяців тому

    Sahoo😂😂ith nammalde sister num kitty same pani Vodafone

  • @peterkv
    @peterkv Рік тому +3

    ഞാൻ Jio യിൽ നിന്നും Airtel ലേക്ക് മാറിയപ്പോഴും ഇത് തന്നെയായിരുന്നു അവസ്ത്ഥ .
    വിളിയോട് വിളി

  • @ambro3747
    @ambro3747 Рік тому +845

    ആ ചേച്ചി പറഞ്ഞത് PORT cancel ആകാനാണെന്ന് പോലും മനസ്സിലാകാത്ത നീ ഷൂപരാടാ.. 😎👍🏻

  • @soumyabruce8882
    @soumyabruce8882 5 місяців тому

    Correct anubhavastha..😅

  • @manzooraliparambil8293
    @manzooraliparambil8293 6 місяців тому +1

    മണ്ടനെന്ന് സ്വയം നാട്ടാരെ കൊണ്ട് വിളിപ്പിച്ചു വീഡിയോ ല് എൻഗേജ്മെന്റ് കൂട്ടാൻ ശ്രമിക്കുന്ന അണ്ണൻ 💥

  • @TravelAndPeace777
    @TravelAndPeace777 8 місяців тому +4

    Njan innu Vi to Jio port cheyan pokuva.. apozha ee video kanune .. nalla timing 😊😊😊😊

  • @Athull_Tycoonz
    @Athull_Tycoonz 11 місяців тому +4

    ഇത് കേൾക്കുന്ന Vi distributor അയ ഞാൻ..😢

  • @arunjithnm153
    @arunjithnm153 8 місяців тому +1

    The amali of the year😂

  • @AbhinBosco77
    @AbhinBosco77 10 місяців тому

    Even the same goes for me 😢

  • @mallutalks2105
    @mallutalks2105 Рік тому +37

    Bro, we need all networks. Ellarm Jio eduthal opponents pootty pokum. Corporate monopoly, avar thonnya pole paisa kootum. Ipo thanne ella maasavum data, validity okke kurach, rate kootua. Corporate strategy il nmml vaazharuth

    • @shivangtp
      @shivangtp Рік тому +1

      💯💯💯 correct

    • @mmb5859
      @mmb5859 Рік тому +5

      Athokke correct aanu.. competition undele customer benefit undavullu.. athinu VI koodi thonande nannavanam ennu..

    • @AnonymousUnknownToEveryone
      @AnonymousUnknownToEveryone Рік тому +3

      Vi yude service um network signal um mosham aayond aan mone elavarum port cheyyunath…vi is till not upto the mark of airtel and jio.

    • @SS65147
      @SS65147 Рік тому +2

      It’s not about monopoly it’s about better customer service jio indeed gives good customer service even after jio performing if vi is not improving their negatives why will anyone suffer to stop a monopoly

    • @najmaparayil13189
      @najmaparayil13189 Рік тому

      Idhinu vendi maathram monthly chumma oru vi sim nu recharge cheyyunna le njan

  • @nowfernazar1724
    @nowfernazar1724 9 місяців тому +9

    അവർ പറഞ്ഞത് കേട്ട് ക്യാൻസൽ അയച്ച നിന്നെ എങ്ങനെ ഞങ്ങൾ വിശ്വസിക്കും ⁉️
    ടെക്കി യാണത്രെ ടെക്കി 😂

  • @hakshayak2044
    @hakshayak2044 Рік тому +46

    Case kodukkanam pillecha 🤣🤣

    • @userhacker176
      @userhacker176 Рік тому +4

      Nna than case kodu🤣

    • @ImperatorOfWingnuts19
      @ImperatorOfWingnuts19 Місяць тому

      Consumer court will say that "താങ്കൾ പറ്റിക്കപ്പെടാൻ താങ്കൾ തന്നെ കാരണമായി, case closed." 🤣🤣🤣

  • @psycho_killer828
    @psycho_killer828 7 місяців тому

    Paranjathinu thannathinu thanks brooo allengil njnum oosha ayene

  • @user-sf4jp8zx9c
    @user-sf4jp8zx9c 10 місяців тому

    Njn anubhavichuu😂😁😁