Thechikkottkavu ramachandran mass entry in thirunakkara pooram 2018

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 175

  • @mollysabina2148
    @mollysabina2148 2 роки тому +29

    ❤️❤️❤️❤️❤️ തമ്പുരാൻ രാമൻ എന്നും രാമാ ഈ പാട്ട് കേൾക്കുമ്പോൾ മനസിന് എന്ത് സന്തോഷം ആണ്

  • @hirangundoosgundoos5050
    @hirangundoosgundoos5050 3 роки тому +91

    ഞങ്ങടെ തൃശ്ശൂക്കാരുടെ അഹങ്കാരം ❤❤

  • @athiraanish4366
    @athiraanish4366 3 роки тому +49

    എന്നേലും രാമനെ കാണണം എന്നാണ് ആഗ്രഹം......😘😘

    • @harishkabu4509
      @harishkabu4509 2 роки тому +5

      Vannolu Peramangalatheku Njangalude Nattileku

    • @bindhumohan9512
      @bindhumohan9512 2 роки тому +4

      Ente ettavum valiya aagraham ith mathramanu

  • @anurajs254
    @anurajs254 5 років тому +144

    ചെമ്പട്ടണിഞ്ഞ തമ്പുരാട്ടിയുടെ ചങ്കുറ്റമുള്ള മകൻ

    • @rahulchandran6075
      @rahulchandran6075 4 роки тому +8

      ചെമ്പട്ട് ചെല ഞൊറിഞ്ഞു ഉടുത്ത തെച്ചിക്കോട്ട് കാവിലമ്മയുടെ മണ്ണിൽ നിന്നും... തെച്ചിപ്പൂ മന്ദാരം ചാർത്തി ശ്രീ രാമസ്വാമിക്ക് മുൻപിൽ നാടയിരുത്തിയ രാമൻ...

    • @dondeepu8987
      @dondeepu8987 2 роки тому +1

      Suppr speech

  • @9995947805
    @9995947805 2 роки тому +28

    എന്നെന്നും പ്രിയപെട്ടവൻ.... ഒമ്പതരയടിക്കാരൻ.... കർണ്ണൻ ♥️♥️♥️ Real തമ്പുരാൻ 🔥🔥🔥

  • @vishnukc7233
    @vishnukc7233 5 років тому +54

    Background song super and Raman entry masss

    • @naveenthampi5657
      @naveenthampi5657 4 роки тому +2

      രാജാവ് ❤❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥

  • @sarathpb7748
    @sarathpb7748 4 роки тому +105

    ആനകേരളത്തിലെ പകരം വെക്കാനില്ലാത്ത അമരക്കാരൻ , അഴകും അളവും നിലവും ഒത്തു ചേർന്ന ഒരേ ഒരു അവതാരം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 😘😘😘😘

    • @kiranjosephkiranjoseph5558
      @kiranjosephkiranjoseph5558 3 роки тому +3

      അഴക് ഒന്നും ഇല്ല

    • @adhu1463
      @adhu1463 3 роки тому +4

      @@kiranjosephkiranjoseph5558 athu nee prnja mathiya pwooda ramane kaanan nalla bhangi anu

    • @indiancommando5749
      @indiancommando5749 3 роки тому +4

      രാമൻ്റെ ആ രാജകീയ വരവ് മാത്രം മതി, പിന്നെ ഒന്നും കാണാൻ പറ്റൂല്ല ൻ്റെ സാറേ..❣️❣️😀😀

    • @sanjanapappu8285
      @sanjanapappu8285 3 роки тому +5

      @@kiranjosephkiranjoseph5558 onnuu podooo

    • @akkuakku8048
      @akkuakku8048 2 роки тому +2

      @@kiranjosephkiranjoseph5558 pinne enthado ithine parayane

  • @Feelit-p8p
    @Feelit-p8p 5 років тому +66

    🔥🔥രോമാഞ്ചം🔥🔥

  • @spjapodo6170
    @spjapodo6170 6 років тому +67

    രാമൻ effect.... 😍😍

  • @sunilpilla3697
    @sunilpilla3697 5 років тому +43

    മുത്ത് ആണ് നമ്മുടെ രാമൻ ♥️♥️♥️♥️🥰🥰🥰😍😍😍😍♥️♥️♥️♥️

  • @sunilpilla3697
    @sunilpilla3697 4 роки тому +37

    രാമൻ മുത്തേ ♥️♥️♥️♥️😍😍😍😍

  • @vishnuns2318
    @vishnuns2318 2 роки тому +14

    പേരാമംഗലത്തെ ചെക്കൻ 🔥💫

  • @mollysabina2148
    @mollysabina2148 2 роки тому +10

    എന്നും രാമരാജവ് തന്നെ

  • @vishnuofd635
    @vishnuofd635 3 роки тому +28

    തൃശ്ശൂരിന്റെ അഭിമാനം ❤️❤️

  • @rajeevraju8896
    @rajeevraju8896 3 роки тому +60

    ആനക്കേരളത്തിന്റെ ഒരേ ഒരു രാജാവ്👑👑👑👑👑 🥰🥰🥰🥰🔥🔥🔥🔥🔥🔥

  • @robertocarlosmohdriyaz4880
    @robertocarlosmohdriyaz4880 5 років тому +44

    The Raman💗💗💗💗

  • @kannanshiva8634
    @kannanshiva8634 2 роки тому +11

    രാമൻ ഇഷ്ടം ❤

  • @rendeepradhakrishnan9815
    @rendeepradhakrishnan9815 5 років тому +34

    Enikku mele jnan thanne raman

  • @ajithmohan5930
    @ajithmohan5930 2 роки тому +16

    Once a King 🐘 is always a King ....❤️❤️❤️❤️

  • @sujiththayyil3730
    @sujiththayyil3730 5 років тому +29

    ഞങ്ങളുടെ സ്വന്തം രാമൻ

  • @abhijith3685
    @abhijith3685 4 роки тому +21

    Romaanjam vannu💓raman . Nammude thamburaan varumbo ee sng ittu kelkkanamennundu karnan♥️

  • @vlogs3695
    @vlogs3695 2 роки тому +7

    രാമൻ 😘😘😘😘😘👌👌👌👌👌

  • @biniachu9869
    @biniachu9869 4 роки тому +48

    ന്റെ പൊന്നെ.... ഞങ്ങടെ മുത്താണ്.. രാമൻ

    • @santhoshsanz6066
      @santhoshsanz6066 4 роки тому

      Where's this elephant from ?

    • @abhijithajayan5628
      @abhijithajayan5628 3 роки тому +1

      @@santhoshsanz6066 thrissur🔥

    • @VishnuVichoos-hu5mc
      @VishnuVichoos-hu5mc 3 роки тому +1

      😘😘😘😘

    • @dhanyasarat140
      @dhanyasarat140 2 роки тому +2

      @@santhoshsanz6066 തൃശ്ശൂർ ജില്ലയിൽ പേരാമംഗലം ഗ്രാമത്തിൽ ഉള്ള തെച്ചിക്കോട്ടുകാവ്, പേരാതൃക്കാവ്, പൂതൃക്കോവ് ദേവസ്വം ബോർഡിന്റെ ആനയാണ് രാമൻ എന്ന് വിളിക്കുന്ന രാമചന്ദ്രൻ... രാമന്റെ പിൻഗാമിയായി ദേവീദാസൻ എന്ന ഒരു ആനയും കൂടി ഈ ദേവസ്വത്തിന് സ്വന്തമായുണ്ട്.... വളരെ ചെറുതായിരുന്ന ഈ മൂന്നു ക്ഷേത്രങ്ങൾ ഇന്നീക്കാണുന്ന നിലയിൽ എത്തുവാനും, തന്റെ പിൻഗാമിയെ വാങ്ങുവാനും ഉള്ള സമ്പാദ്യം എല്ലാം ആയകാലത്തു രാമന്റെ രാപകൽ ഇല്ലാത്ത അധ്വാനത്തിന്റെ ഫലം ആണ്.... അത് കൊണ്ട് തന്നെ കണ്ണിലെ കൃഷ്ണമണി എന്ന പോലെയാണ് ആ നാടും, നാട്ടുകാരും, ദേവസ്വം ബോർഡും രാമനെ കൊണ്ട് നടക്കുന്നത്... തെച്ചിക്കോട്ടുകാവിലെ ആനത്തറിയിലാണ് രണ്ടാനകളും സ്ഥിരമായി നിൽക്കുന്നത് (നീരുകാലത്തു ഉൾപ്പെടെ )

  • @Dinson.antony
    @Dinson.antony Рік тому +7

    1:16....goosebumps...

  • @sanjayrajeevmenon6866
    @sanjayrajeevmenon6866 4 роки тому +33

    ശ്രീരാമജയം 🖤🖤🖤🖤

  • @praveenmadhav4732
    @praveenmadhav4732 4 роки тому +17

    നമ്മടെ രാമൻ സൂപ്പർ ആണ്

  • @vishnuns2318
    @vishnuns2318 2 роки тому +9

    ശ്രീരാമജയം ✨️👑 പേരാമഗലത്തെ ചെക്കൻ 🔥🔥

  • @remyajayaraman389
    @remyajayaraman389 3 роки тому +17

    വരവ് രാജാകീയം ♥️♥️♥️

  • @bhairavasoalarasumani2817
    @bhairavasoalarasumani2817 3 роки тому +18

    Love you Raman ❤️

  • @preshob.viog.1956
    @preshob.viog.1956 2 роки тому +3

    തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കാണാൻ . ആളുകൾ. രാമനെ കാണാൻ. തൃശ്ശൂർ 😎😎🐘🐘💥🔥🔥

  • @Athira-by8sw
    @Athira-by8sw 5 років тому +18

    Raman😘😘😘❤❤❤🔥🔥

  • @gourinandanan3647
    @gourinandanan3647 3 роки тому +6

    രാമ രാജാവ് 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋

  • @renjuedukkukallunkal5773
    @renjuedukkukallunkal5773 2 роки тому +2

    Njan neritt kanda kazhcha. Romancham...

  • @namithasuresh4093
    @namithasuresh4093 3 роки тому +12

    Goosebumbs😘

  • @Anoop319.
    @Anoop319. 5 років тому +18

    RAMAN😍

  • @arunkumar-zj8sn
    @arunkumar-zj8sn 5 років тому +25

    രാമൻ💪

  • @footballlover1376
    @footballlover1376 2 роки тому +4

    Rama❤❤❤🥰🥰🥰🥰

  • @vyshnavambi4303
    @vyshnavambi4303 6 місяців тому +1

    ❤🔥

  • @vijinrajan2126
    @vijinrajan2126 3 роки тому +10

    Devi saranam😍😍😍

  • @akhilca3842
    @akhilca3842 2 роки тому +7

    Thamburan nadannathum enna vari vannappo raman nadakkunnu 💥💥💥💥💪💪💪

  • @ghattamaneninagagopikrishn4579
    @ghattamaneninagagopikrishn4579 3 роки тому +10

    Let the god bless him always with a good eyesight

  • @stevenjohninzayn4581
    @stevenjohninzayn4581 3 роки тому +17

    RAAMANE ISHTAM❤️❤️ ENNALUM E SONG KORCHUDE CHERUNNATH THAMBURAN KARNANAAN❤️

  • @rajeshk4479
    @rajeshk4479 3 роки тому +7

    💞💞Ramarajav💝💝

  • @not_abie
    @not_abie 3 роки тому +8

    Ponnooo romanjam🔥🔥🔥😘😘

  • @midhunbalu9458
    @midhunbalu9458 3 роки тому +5

    ഉയിർ ❣️❤❣️❤

  • @32_lakshmibiju84
    @32_lakshmibiju84 3 роки тому +7

    Raman...😘😘🔥🔥

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf Рік тому +1

    Rishinaagakulam vannittundu.... background song 👍🏻 announcement 👍🏻

  • @akhilraveendranath895
    @akhilraveendranath895 5 років тому +10

    Raman

  • @nairsab5235
    @nairsab5235 2 роки тому +1

    Nammude ellam swntham🥰🥰🥰nammude Raman

  • @aswinbinu6002
    @aswinbinu6002 5 років тому +12

    രാമൻ 💗

  • @sreethulip1859
    @sreethulip1859 3 роки тому +4

    Ramaaa❤️.

  • @shwethans7640
    @shwethans7640 4 роки тому +13

    Thechikottukavu ramachandran
    Mangalamkunnu sharanyyappan
    Pallattu bharamathathan
    Thrikkadavoor shivaraju
    Vembanad arjunan
    Nayarambalam rajashekharan
    Nandilath gopalakrishnan
    Valiyavettil ganapathy

  • @fayazfaizy
    @fayazfaizy 4 роки тому +12

    Romanjam

  • @sidheeqabu8479
    @sidheeqabu8479 3 роки тому +3

    1:33 nte ponnuoooo romanjam🔥🔥🔥

  • @mithrasmedia8660
    @mithrasmedia8660 2 роки тому +2

    രാമൻ ❤❤❤❤❤❤❤❤❤❤

  • @krishnamenon4718
    @krishnamenon4718 3 роки тому +4

    Raman uyir... ❤❤❤

  • @adhvikstar4348
    @adhvikstar4348 3 роки тому +5

    King 👑

  • @venis252
    @venis252 2 роки тому +1

    It's indhiyan king but enga oorula kalim erukan enga ooru mass hero 🐘

  • @abhinandhkr6210
    @abhinandhkr6210 4 роки тому +7

    Rama rajav

  • @anoopmk8444
    @anoopmk8444 3 роки тому +1

    Live kanan patti 🥰🥰

  • @vijaykrishnan4552
    @vijaykrishnan4552 3 роки тому +3

    Ithu nerit kaanan bagyam kitty 🤗

  • @sadiquemakhasadiquemakha8361
    @sadiquemakhasadiquemakha8361 4 роки тому +8

    നമ്മടെ രാമൻ ഉയിര്

  • @umerrasheed5259
    @umerrasheed5259 4 роки тому +9

    Romanjjam Rama neeyaanu mass

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 2 роки тому +1

    Abimaanam ente ponnu thampuran ❤️❤️

  • @sujithchannelvlogs1580
    @sujithchannelvlogs1580 2 роки тому +1

    രാമരാജാവ് 🙏

  • @harimundayur
    @harimundayur 4 роки тому +7

    Raman ❤❤❤

  • @vinayakcr7185
    @vinayakcr7185 3 роки тому +14

    ഈ പാട്ട് ചേരുന്നത് കര്ണ്ണന് മാത്രം ❤️കർണാപ്പി ❤️ഉയിർ

    • @pappan1995
      @pappan1995 3 роки тому +9

      രാമൻ മാത്രം ❤

    • @indiancommando5749
      @indiancommando5749 3 роки тому +13

      ചക്രവർത്തിക്ക് ഒരു പാട്ടിൻ്റേയും ആവശ്യമില്ല.. രാമന് പകരം വയ്ക്കാൻ ഒരുത്തനുമില്ല ആനകേരളത്തിൽ...❤️❤️❤️🔥🔥

    • @Dinson.antony
      @Dinson.antony 3 роки тому +6

      Raman uyirrrr....

    • @kezu9867
      @kezu9867 3 роки тому +1

      KARNAN uyir😘😘😘

    • @indiancommando5749
      @indiancommando5749 3 роки тому +5

      @@kezu9867 രാമന് മുന്നിൽ എല്ലാം നിഷ്പ്രഭം

  • @kittenslovekannan6283
    @kittenslovekannan6283 3 роки тому +5

    😍😍😍♥️😘

  • @jinoncr9580
    @jinoncr9580 3 роки тому +4

    🔥ramarajav🔥

  • @sugeshthottathil1306
    @sugeshthottathil1306 3 роки тому +3

    Ilove.you.Rama.ilove.you.ilove.you

  • @avshiniearumugham4660
    @avshiniearumugham4660 2 роки тому +1

    👍👍👍👍👍👍👍👍👍

  • @subhasshsubhashh
    @subhasshsubhashh Рік тому

    Song what

  • @kirtibhadalevlogs8888
    @kirtibhadalevlogs8888 3 роки тому +2

    😘😘😘😘😘💝💝💝💝💝

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 3 роки тому +4

    💛

  • @പാർവതി
    @പാർവതി 10 місяців тому

    എനിക്കി പ്രാന്തായിപ്പോയി രാമചരിതം കേട്ടു കേട്ടു മതിവരുന്നില്ല 😢

  • @nithinvarghese7987
    @nithinvarghese7987 Рік тому

  • @surajks1198
    @surajks1198 3 роки тому +1

    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  • @sandeep12457
    @sandeep12457 2 роки тому +1

    💕🔥

  • @sreeragsree7926
    @sreeragsree7926 3 роки тому

    Asiayele randaman ann

  • @user-uw1tr9tl8r
    @user-uw1tr9tl8r 2 роки тому

    Music name

  • @Manu-p8r
    @Manu-p8r 9 місяців тому

    Valluvanattile rajavu

  • @rajeshk4052
    @rajeshk4052 2 роки тому

    Raman the real hero

  • @manoopmanu8169
    @manoopmanu8169 Рік тому

    Raman. Rajan

  • @sreenath8206
    @sreenath8206 2 роки тому

    THRIKKADAVOOR SIVARAJU ATHRATHOLAM VARUMO

  • @bindhumohan9512
    @bindhumohan9512 2 роки тому

    Raman ente muth

  • @rajasreegpillai9400
    @rajasreegpillai9400 Рік тому

    Kaliyuga Raman

  • @GangaMNair
    @GangaMNair Рік тому

    ശെരിക്കും song play ചെയ്തിട്ടുണ്ടോ

  • @satheeshchandran4972
    @satheeshchandran4972 5 років тому +8

    Ramanu cherunna announcement

  • @sreeragk.s4220
    @sreeragk.s4220 3 роки тому +2

    💪💪💪😍😍🥰🥰🥰🥰🥰🥰😍😍😍💪

  • @itsmesarath320
    @itsmesarath320 2 роки тому

    KARNAN

  • @manupc2285
    @manupc2285 3 роки тому +1

    😍😍💕😍❤️❤️😍😍😍😍😍😍😍😍❤️😍

  • @rashidsuneer9233
    @rashidsuneer9233 2 роки тому

    Ithu njhanghede thamrante paattanallo (karnan)

  • @VineethVineeth-xo7fk
    @VineethVineeth-xo7fk 10 місяців тому

    വിനോദേട്ടൻ മാസ്സ്.. ഇത്രെയും ജനങ്ങൾ ഉള്ളടിത്തത് കൊണ്ട് വരാനുള്ള ചങ്കൂറ്റം

  • @aliyanzparappilpara7498
    @aliyanzparappilpara7498 2 роки тому

    Ith ara anounce cheyyunnth

    • @Naturalktm
      @Naturalktm Рік тому

      Sailesh vaikom🥰adhyamayi 🐘 varumbol commentary paranju thudangiyathu thirunakkarayil aanu .athu kayinju bakki ullavar anukarichu.ipo mikka sthalathu sailesh vaikom aanu parayunathu

  • @jcpmonster1477
    @jcpmonster1477 3 роки тому +2

    இந்த பய்யன் யான போல இல்ல, திருவாருர் தெரு .

  • @arunres362
    @arunres362 2 роки тому +2

    I want tell you one thing Raman always need laxman but karnan he is alone thante pokkakuravu thalayeduppiloode vijayamakkiyavan

    • @dhanyasarat140
      @dhanyasarat140 2 роки тому

      രാമായണം ചരിത്രം അങ്ങനെയാണ്.... രാമന് അനുജൻ ലക്ഷ്മണൻ തണലായി ഉണ്ട്.... പക്ഷെ ഇവിടെ ഈ ആനരാമായണത്തിൽ രാമൻ നേടിയെടുത്തത് എല്ലാം ഒറ്റക്കാണ്... ആരുടേയും സഹായം ഇല്ലാതെ തന്നെയാ ഇത് വരെ എത്തിയത്... എങ്ങനെയൊക്കെയാ ആ പാവത്തിനെ എല്ലാരും കൂടി പൂട്ടാൻ നോക്കിയത്... എന്നിട്ടോ.... പുഷ്പം പോലെ പൂട്ടും പൊളിച്ചു അവൻ വെളിയിൽ വന്നു... അവിടെയാണ് അവന്റെ greatness🥰🥰😍😍 രാമൻ നീണാൾ വാഴട്ടെ 🙏🙏🙏🙏💪💪💪💪💪💪

  • @alanjose2556
    @alanjose2556 4 роки тому +2

    Thirunakara bt kooduthal fans pambady rajan aahna thonnittulathu

    • @vipin6655
      @vipin6655 4 роки тому +7

      വെറും തോന്നൽ പാമ്പാടിക്ക് കർണ്ണന്റെ ഫാൻസ്‌ ഇല്ല പിന്നെയാ രാമന്റെ അടുത്ത് 😄
      തൃശ്ശൂർ പൂരം വിളംബരം കണ്ടാൽ മനസിലാകും മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചു വന്നാൽ ഇത്ര ആൾക്കാർ ഉണ്ടാവില്ല അതാണ് രാമൻ

    • @alanjose2556
      @alanjose2556 4 роки тому

      @@vipin6655 njn oru tsr karan aahnu bro

    • @vipin6655
      @vipin6655 4 роки тому +1

      @@alanjose2556 അഹ് 😄👍

    • @kiranjosephkiranjoseph5558
      @kiranjosephkiranjoseph5558 3 роки тому

      @@vipin6655 തോന്നൽ അല്ല മോനെ..

    • @vipin6655
      @vipin6655 3 роки тому +1

      @@kiranjosephkiranjoseph5558 സത്യമായ കാര്യം മോനെ ഇപ്പൊ കർണ്ണൻ ഇല്ല അതോണ്ട് ഇപ്പൊ രണ്ടാമൻ പാമ്പാടി തന്നെ ആണ്

  • @ashrithjonnalagadda4330
    @ashrithjonnalagadda4330 2 роки тому +1

    Sayong proud but killing them with bombs.

  • @paperboy3251
    @paperboy3251 Рік тому

    Thamburan athu 9 adikkaran thannea

  • @jbpvm6025
    @jbpvm6025 3 роки тому +1

    but pambadi rajan vannapo ayirunnu ethilum adipoli....

    • @Friend-uo4bs
      @Friend-uo4bs 2 роки тому +1

      ആനകേരളത്തിന്റെ രാജാവ് കഴിഞ്ഞല്ലേ ഒള്ളു,, പിന്നെ ഈ സോങ്ങോക്കെ ഇട്ടു തിരുന്നക്കരയിൽ ഒരാനയെ വരവേൽക്കുന്നത് ആധ്യമാണ്...

    • @jbpvm6025
      @jbpvm6025 2 роки тому

      @@Friend-uo4bs onnum podo... njan undayirunnu avidea rajan vannapoo... rajan crowd pullar aa

    • @Friend-uo4bs
      @Friend-uo4bs 2 роки тому +3

      @@jbpvm6025 രാജനെക്കാൾ വലിയ ക്രൗട് പുള്ളറാണ് രാമൻ എന്ന് കേരളത്തിലെ ഏതൊരു ആനപ്രേമിക്കെന്നല്ല സാധാരണകാർക്ക് വരെ അറിയാം കാരണം,, രാമന്റെ തൃശ്ശൂർ പൂരവിളംബരം കാണാത്ത ഒരു മലയാളിയും ഉണ്ടാവില്ല,, മാധ്യമങ്ങൾ ഒന്നടങ്കം ആഘോഷിക്കുന്ന വരവല്ലേ അത്,, വേറെ ഏത് ആനയുടെ അങ്ങനെ ആഘോഷിക്കപ്പെടുന്നുണ്ട്... പിന്നെ പോടോ എന്നൊക്കെ നിന്റെ വീട്ടിൽ പോയി വിളിച്ചാൽ മതി,,പിന്നെ ഇതിനേക്കാൾ അടിപൊളി എന്ന് വെച്ചാൽ എന്താ മനസിലായില്ല,,ഈ രാജൻ രാമന് താഴെയുള്ളൂ..തിരുന്നക്കരയിൽ രാമന് കിട്ടിയ വരവേൽപ്പ് രാജനും കിട്ടി അത്രേയുള്ളൂ...