ഫ്രണ്ട്‌സ് സിനിമയിലെ അടിപൊളി കോമഡി സീൻ | Friends | jayaram | sreenivasan | mukesh

Поділитися
Вставка
  • Опубліковано 17 лис 2019
  • Friends is a 1999 Indian Malayalam-language comedy drama film written and directed by Siddique, produced by Lal and starring Jayaram, Mukesh, Sreenivasan and Meena.

КОМЕНТАРІ • 661

  • @sandeepthomas1140
    @sandeepthomas1140 3 роки тому +1

    ഇതിന്റെ 7 അയലക്കം എത്തിയിട്ടില്ല തമിഴ് ഫ്രണ്ട്‌സ്...

  • @ashiquiee
    @ashiquiee 2 роки тому +773

    പഴക്കമുള്ളതെന്ന് പറയുമ്പോ ജഗതീടെ എക്സ്പ്രഷൻ മാറുന്ന കണ്ടാ 😂🤣 legend 🙌🏼

  • @aneenamathew2773

    interview കണ്ട ശേഷം ചുറ്റികതലയിൽ വീഴുന്ന സീൻ കാണാൻ വന്നവരുണ്ടോ...

  • @hometech4755
    @hometech4755 4 роки тому +542

    ജഗതീനെംകൊണ്ട് ഒരു രക്ഷയുമില്ല ഇദ്ദേഹമൊന്നും ഇല്ലത്ത ഫ്രണ്ട്സ് ചിന്തിക്കാന്‍വയ്യ

  • @sajith924
    @sajith924 4 роки тому +625

    ആ ചുറ്റിക വീഴുന്ന സീൻ കണ്ടിട്ട് ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂

  • @arunmohanan1648
    @arunmohanan1648 4 роки тому +567

    ലാസർ ഇളയപ്പൻ

  • @keyyessubhash8020
    @keyyessubhash8020 2 роки тому +172

    സഹനടമ്മാരെ നിഷ്പ്രഭമാക്കിക്കളയും ജഗതിചേട്ടൻ. Expressions, timing, duologue delivery.... Amazing.

  • @shyleshkumar6155
    @shyleshkumar6155 2 роки тому +28

    Comady ഒരു വിധം നന്നായി കൈകാര്യം ചെയ്യുന്ന ജയറാം ,മുകേഷ്, ശ്രീനി, ജനാർദ്ദനൻ, ഇവരെല്ലാം ഉണ്ടായിട്ടും ജഗതി യാണ് ഇതിൽ full score ചെയ്യുന്നത് ഇതിൽ നിന്ന് തന്നെ മനസിലാക്കാം അമ്പിളിച്ചേട്ടൻ്റെ Renge

  • @hashimhussain8149
    @hashimhussain8149 4 роки тому +239

    നീ പറിക്കുന്നത് ഒക്കെ ആവശ്യം ഇല്ലാത്ത ആണികൾ ആയിരിക്കും.. അത്‌ കലക്കി

  • @Gkm-
    @Gkm- 4 роки тому +313

    ഓഹോ പഴയ സാധനങൾ ആണോ ഞാൻ പുത്തൻ പുതിയതാണെന്ന് കരുതി പേടിച്ച് പോയി സാരമില്ല സാരമില്ല

  • @thampurankarnan4861
    @thampurankarnan4861 4 роки тому +208

    ഒരച്ചോണ്ട് നോക്കടാ 😂 , പോയി പറി 😂 ഈ ജഗതി ചേട്ടന്റെ ഒരു കാര്യം ചിരിച്ചു ചത്തു 😂😂😂

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 2 роки тому +141

    ഈ സിനിമയിലെ ഏറ്റവും മനോഹരമായ സീൻ ആണ് ചുറ്റിക തലയിൽ വീഴുന്നത് 😍😍

  • @sanfarsanu2914
    @sanfarsanu2914 3 роки тому +753

    വടിവേലു എന്ത് ചെയ്താലും ജഗതി ചേട്ടന്റ അത്രേം എത്തൂല ♥❤

  • @abhiraj86794
    @abhiraj86794 2 роки тому +92

    :ആവിശ്യമുള്ള ആണിയും ഇല്ലാത്ത ആണിയും എങ്ങനെ തിരിച്ചറിയും..

  • @shafeekvm
    @shafeekvm 2 роки тому +56

    ജഗതി വേറെ level ലോകത്ത് വേറെ ആരും ഇല്ല actingil പകരം വെക്കാൻ ❤️❤️😍😍😍

  • @a.rahmanpr4609
    @a.rahmanpr4609 4 роки тому +239

    അയ്യോ ഭിത്തിക്ക് നോവും ...😂😂😂

  • @bejomathew1509
    @bejomathew1509 4 роки тому +178

    ഒരു സാധാരണ മലയാളി പോലും ദിവസം ഒരു പ്രാവശ്യം എങ്കിലും ജഗതി ചേട്ടന്റെ കോമഡി പറയുകയോ കേൾക്കുകയോ ചെയ്യും.

  • @dramirhussainsb986
    @dramirhussainsb986 2 роки тому +41

    "ഇനിയും പൊട്ടിക്കാനുണ്ടല്ലോ ഇവമ്മാർക്ക് "😜 ഹനീഫക്ക 😍.

  • @AkshayTAA
    @AkshayTAA 3 роки тому +66

    01:06

  • @vipinvenugopal909
    @vipinvenugopal909 2 роки тому +21

    1:34