ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ കാർ ഓടിച്ചിരുന്ന വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 150

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 8 днів тому +140

    ട്രാഫിക് നിയമങ്ങൾ സ്കൂളിൽ മുതൽ syllabus ന്റെ ഭാഗം ആക്കുക പരീക്ഷക്ക് ചോദ്യം ഉൾപെടുത്തുക,

    • @ARROKT
      @ARROKT 8 днів тому +3

      ന്യൂ ജെന്നി നോട് 😂😂😂😂😂😂😂😂

    • @badbad-cat
      @badbad-cat 8 днів тому +4

      ഒരു നിയമം ലംഖിച്ചാൽ warning കൊടുക്കുക, വീണ്ടും അതേ നിയമം ലംഖിച്ചാൽ അത് മനപ്പൂർവമാണ്, ₹10,000 fine അടിക്കുക. വീണ്ടും അതേ നിയമം ലംഖിച്ചാൽ ₹50,000 fine അടിക്കുക. വീണ്ടും അതേ നിയമം തന്നെ ലംഖിച്ചാൽ ₹1 ലക്ഷം fine. പിന്നെ ലംഖിക്കില്ല

    • @SPAN25
      @SPAN25 8 днів тому +3

      Right. പല വിദേശ രാജ്യങ്ങളിലും ഇതുണ്ട്.

    • @sahaltvr
      @sahaltvr 7 днів тому +2

      @@srikumarkpsrikumarkp അറിവില്ലായ്മ അല്ല, പ്രാവർത്തികമാക്കാൻ ഉള്ള മടി, അല്ലെങ്കിൽ അഹങ്കാരം..

    • @vibhucaravind7240
      @vibhucaravind7240 7 днів тому

      @@srikumarkpsrikumarkp No use. Practical skill

  • @dileepg6562
    @dileepg6562 7 днів тому +25

    1. മിക്ക റോഡിലും വെളിച്ചം ഇല്ല. 99% ഭാഗവും ഇരുട്ട് ആണ്. ഇതിനു ആരാണ് ഉത്തരവാദി
    2. Ksrtc, taxi drivers ഒക്കെ വാഹനം ഓടിക്കുന്നത് bright ഇട്ടാണ്. പാണ്ടി ലോറി ആണെങ്കിൽ 10 km ദൂരെ വരെ വെളിച്ചം കിട്ടേണ്ട ലൈറ്റ് സെന്റർ ഇൽ പിടിപ്പിച്ചിട്ടു ആണ് ഓടിക്കുന്നത്
    3. ടൂറിസ്റ്റ് ബസ് ആണെങ്കിലോ 10000 ലൈറ്റും
    4. എതിരെ വരുന്ന വാഹനം ഓടിക്കുന്നവർ വളരെ ബുദ്ധിമുട്ടി ആണ് ഓടിക്കുന്നത്
    ഇതിനൊന്നും പിഴ ഇടാൻ ആരും ഇല്ല

    • @vibhucaravind7240
      @vibhucaravind7240 6 днів тому

      @@dileepg6562 Skill illathathane reason. Skilled Driver aanenkil accident undakan ulla chance kuravane

    • @lookayt6614
      @lookayt6614 6 днів тому

      ​@@vibhucaravind7240Bro Skill Ellavarum Orepole Undavanam Enn Ila Pakshe ie Parnjal Karyangal Oke Valare Sheri Aan Ethre Skill indayalum Bright itu vandi vannal oru paripadi nadakula

    • @cleverthinker129
      @cleverthinker129 6 днів тому

      @@vibhucaravind7240 enth skill undayittum karyamilla ethire varunna vandikkar engane ennu ariyullallo... oro vandi odikunnavarum bodhavan aayal mathrame accident kurakkan pattum.

  • @avamaria2116
    @avamaria2116 8 днів тому +50

    Owner nte vandiyum poyi insurance um kittila...pillerum poyi. Ini vandi koduthunum paranju nthinu ayale vattam chuttikunu

    • @arjun_8055__
      @arjun_8055__ 7 днів тому +1

      insurance eth patti ?

    • @avamaria2116
      @avamaria2116 7 днів тому

      @arjun_8055__ ayalude peril case MVD Vallom eduthal kittila, koodathe vandiyil 11 perundayirunile. Anyway ayale kure odikum ivar

    • @lookayt6614
      @lookayt6614 6 днів тому

      ​@@arjun_8055__Expired ayirunu

    • @etherealmonk007
      @etherealmonk007 6 днів тому

      @@arjun_8055__ ith private vandi rent inu koduthathane athkond insurance kittila. Also vandi overload ayirunnu.

  • @rashiknpy6336
    @rashiknpy6336 8 днів тому +51

    Marikan kidakunavante nenjathu reethu vekan nokuno?

    • @sanjuthomas3212
      @sanjuthomas3212 8 днів тому

      Athaa licence kittiyittalle aa kochu vandi oodichatu enthoru kashtam

    • @said___r9
      @said___r9 8 днів тому

      ❤️‍🔥☹️

    • @fayis1977
      @fayis1977 7 днів тому

      അങ്ങനെ ചെയ്യണം

    • @sathyamevajayathe1544
      @sathyamevajayathe1544 7 днів тому

      Carelessness kond 5 peralle marichathu, niyam anusarich ulla siksha kodukkanam

    • @Dr.Nisamudheen.Kotta786
      @Dr.Nisamudheen.Kotta786 7 днів тому

      മാലയിട്ട് പൂജിക്കാണോ?

  • @gggeorge
    @gggeorge 8 днів тому +46

    Eni എങ്കിലും 24 hrs enforcement കൊണ്ടുവരുക,മോട്ടോർ വാഹന വകുപ്പ് സ്റ്റാഫ് എണ്ണം കൂട്ടുക!!!!!!

    • @sanjayp6263
      @sanjayp6263 8 днів тому +2

      Yes it's urgent. Or else more accidents and deaths will happen

    • @Indian_00135
      @Indian_00135 8 днів тому +15

      PSC ലിസ്റ്റിൽ ഉള്ള ആളാണോ ?😅

    • @FinshaMn
      @FinshaMn 8 днів тому +7

      Ullavare kondu thanne jeevikkan vayya

    • @badbad-cat
      @badbad-cat 8 днів тому +10

      ​@@Indian_00135 എല്ലാത്തിനും കുറ്റം കണ്ടുപിടിക്ക്. അയാൾ ലിസ്റ്റിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും പറഞ്ഞത് കാര്യമാണ്

    • @stijojoseph8178
      @stijojoseph8178 8 днів тому

      Allenkil thannae pidichupariyaanu..
      Appozhaanu checking koottan parayunnathu..

  • @anilkumarg.anilkumar7365
    @anilkumarg.anilkumar7365 7 днів тому +2

    മഹാ മനസ്സ് എന്തെരു കരുതൽ ഇനി ഇതെല്ലാം
    മറക്കും അടുത്ത പ്രാവിശ്യം ഇത് പോലെ കുറച്ച് ജീവൻ പെലിയണം ഇത് തികച്ചും നാട് ഭരിക്കുന്ന കഴിവ് ക്കെട്ടാണ് നിസാര
    കാര്യത്തിന് കൊള്ളയടിച്ച് ഖജനാവ് നിറക്കുക😢😢😢

  • @stebin4
    @stebin4 7 днів тому +1

    ഇവന്റെ ഒക്കെ പറച്ചിൽ കേട്ടാൽ തോന്നും കാർ കൊടുത്തവൻ എന്തോ ചെയ്തിട്ടാണ് ഇത് സംഭവിച്ചതെന്ന്. അതിൽ കേറിയ 11 പേർക്ക് ഒരല്പം ബോധം ഉണ്ടായിരുന്നേൽ ഇങ്ങനെ വരില്ലായിരുന്നു

  • @Wilson-Rosh
    @Wilson-Rosh 8 днів тому +47

    നമുക്ക് പരിചയമുള്ളവർക്ക് നമ്മുടെ വാഹനം ഓടിക്കാൻ കൊടുക്കാൻ പറ്റത്തില്ലേ. ഓടിച്ച ആൾക്ക് ലൈസൻസ് ഉണ്ടല്ലോ വണ്ടിക്ക് ഇൻഷുറൻസും ഉണ്ട്. അതിൽ കൂടുതൽ ആളെ കയറ്റിയത് ഉടമയുടെ കുഴപ്പമല്ലാ

    • @tomshaji
      @tomshaji 8 днів тому +12

      Etu rent nu koduthat ahn

    • @stijojoseph8178
      @stijojoseph8178 8 днів тому +7

      Kodukkunnathil oru preshnavumilla..
      But inganae enthenkilum sambhavichal purakae oddendi varum..
      Athrayae olluu..

    • @Akhil_leo007
      @Akhil_leo007 8 днів тому +2

      ​@@tomshajirent nu kodthathano prasnam kooduthal aala ketiyath owner nte kuzhppam allalo

    • @tomshaji
      @tomshaji 8 днів тому +1

      @@Akhil_leo007 bro rent nu kodukan , etu taxi ala. Against law ahn.

    • @vijayilayathalapathy
      @vijayilayathalapathy 8 днів тому +2

      ടയർ തേമാനം വന്നതാണ്. ഡ്രൈവറുടെ experience കുറവും, അമിത വേഗതയും കാരണമാകാം.

  • @shylasuresh3679
    @shylasuresh3679 8 днів тому +57

    ലൈസൻസ് കൊടുക്കുന്ന പ്രായം 25 വയസാക്കുക...
    സിനിമ കാണാൻ ഉള്ള തിരക്കകൂട്ടി പോയത് ആണ് കാരണം... മഴയും പഴയ വണ്ടിയും സ്പിഡ് കുടുതലും എളുപ്പം ചെല്ലാൻ വേണ്ടി നോക്കിയതാണ്... എന്ത് ചെയ്യാം പാവം കുട്ടികൾ..😢😢😢

    • @draculagaming6606
      @draculagaming6606 8 днів тому +54

      വിവരക്കേട് പറയാതെ ഒത്തിരി പേർ 18 വയസ് മുതൽ ഡെലിവറി ജോലിം അല്ലാതെ. ഡ്രൈവർ ജോലിയൊക്കെ ചെയ്തു ജീവിക്കുന്നുണ്ട്

    • @SanjaySanjay-h6x
      @SanjaySanjay-h6x 8 днів тому +4

      Ningalu ithu enthuvan ee parayun

    • @stijojoseph8178
      @stijojoseph8178 8 днів тому +5

      7 seater/SUVs oddikanulla age limit enthayalum koottanam..
      Atleast 22 enkilum aakkanam..

    • @Akhil_leo007
      @Akhil_leo007 8 днів тому

      ​@@stijojoseph8178Enthuvade parayunn 🚶

    • @sky-mt3hx
      @sky-mt3hx 8 днів тому +14

      Enthonnade naale 30 age ullavar accident aayi ithe pole vannal udane age 35 aakkuo

  • @sangeethbruh4777
    @sangeethbruh4777 7 днів тому +5

    ഒരു കാർ കുറുകെ വന്നപ്പോള്‍ brake ചെയ്തപ്പോൾ ഉണ്ടായ അപകടം പോലെ തോന്നുന്നു.

  • @vibinprasad2173
    @vibinprasad2173 8 днів тому +28

    24 newsinte car accident...... ithupole parayamayrnu

  • @Rejikrishnan
    @Rejikrishnan 8 днів тому +39

    ലൈസൻസ് ലഭിക്കാൻ ഉള്ള പ്രായം 21 എങ്കിലും ആക്കണം.

  • @ARROKT
    @ARROKT 8 днів тому +35

    ഓടിച്ചിരുന്നവൻ ഇപ്പോഴും ജീവനോടെ ഉണ്ടോ😳😳😳😳😳😳😳😳😳

  • @arunraj2958
    @arunraj2958 8 днів тому +15

    അപകടമാംവിധം കുറ്റകരമായ രീതിയിൽ ടവേര കാര് ഓടിച്ച മെഡിക്കൽ വിദ്യാർത്ഥി ആണ് ഒന്നാം പ്രതി ആകേണ്ടത് , കൂടാതെ മത്സരിച്ചു ഓടിച്ച വെള്ള നിറം ഉള്ള മറ്റൊരു കാർ ഈ വാഹനത്തിന്റെ പിറകിൽ വരുന്നുണ്ട് അതിലെ ഡ്രൈവേരയും പ്രതി ചേർക്കേണ്ടത് ആണ് , ഈ വാഹനത്തിൽ ഇതേ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികൾ ആണോ എന്നും പരിശോധിക്കണം

  • @thomasece
    @thomasece 7 днів тому +3

    2:05 Nalla kattayulla tyre!

    • @spooky6000
      @spooky6000 7 днів тому

      @@thomasece tyrin kuzhapamillallo

  • @Jayan-f7l
    @Jayan-f7l 7 днів тому +3

    ഭയങ്കര കര്യമയിപ്പോയി😢

  • @anassh4126
    @anassh4126 8 днів тому +5

    Orickal vazhiyil aaya njangalck oraal vaahanam thannittund. Ayaale innum orckunnu...

  • @Cheriyachen5652
    @Cheriyachen5652 8 днів тому +11

    എല്ലാവരും കൂടി ksrtc യെ വെളുപ്പിച്ചപ്പോൾ സമാധാനമായി. ഓവർടേക്ക് ചെയ്തുവന്ന കാറിനു കടന്നുപോകാൻ പറ്റാത്തവിധം ബസ്സ് മിഡിൽ കടന്നായിരുന്നെന്നു ആരും പറയുന്നില്ല.അതുകൊണ്ടാണ് ksrtc driver maximum ഇടത്തേക്ക് വെട്ടിച്ചു എന്നു പറയുന്നത്.

    • @amruthar9815
      @amruthar9815 8 днів тому +12

      കാർ പിന്നെ എല്ലാം കൊണ്ടും നിയമം പാലിച്ചാണല്ലോ വന്നത്

    • @shajahaninshan867
      @shajahaninshan867 8 днів тому +1

      സത്യം 💯💯💯💯

    • @badbad-cat
      @badbad-cat 8 днів тому +12

      Opposite വണ്ടിയുണ്ടെങ്കിൽ ചുമ്മാ അങ്ങ് overtake ചെയ്യരുത്. നിങ്ങൾ വണ്ടിയോടിക്കാൻ പഠിക്ക് ആദ്യം. Opposite ഉള്ളയാൾക്ക് അയാളുടെ വണ്ടിയും പൊക്കിയെടുത്ത് ഓടാൻ പറ്റില്ല

    • @amruthar9815
      @amruthar9815 8 днів тому +1

      @@badbad-cat സത്യം 😂

    • @badbad-cat
      @badbad-cat 8 днів тому +1

      @@amruthar9815 ഇങ്ങനുള്ള കമന്റ്‌ കാണുമ്പോഴാണ് വണ്ടിയോടിക്കാൻ അറിയാത്ത എത്രെണ്ണം റോഡിലുണ്ടെന്ന് മനസിലാകുന്നത്. നല്ല കനത്ത fine അടിച്ചാലേ ഇതിനൊക്കെ ബോധം വയ്ക്കു

  • @Shabinshaphysio12
    @Shabinshaphysio12 8 днів тому +11

    license at least 22 or 23 compulsory

    • @athulghoshtm4843
      @athulghoshtm4843 8 днів тому +14

      Age doesn't matters...25 vayass ullavarekkalm kidu aaytt 19 vayass ullavar oodikkum
      Commonsense, skills matters

  • @krishnakumarms994
    @krishnakumarms994 8 днів тому

    😔🌹🙏

  • @sahaltvr
    @sahaltvr 8 днів тому +2

    *എന്തായാലും ആവണ്ടിയുടെ ടയർ ഒന്ന് സൂം ചെയ്തു കാണിക്കൂ... ഗ്രിപ്പ് ഇല്ല എന്ന് തോന്നുന്നു....*

  • @farzanashahan5555
    @farzanashahan5555 7 днів тому

    Ksrtc yil um 50 seatil 300 per kayarum..

  • @maxima5516
    @maxima5516 7 днів тому

    അതെന്തിന്? ലൈസൻസ് ഇല്ലാതെയാണോ വാഹനം ഓടിക്കേണ്ടത്? കഷ്ട്ടം.റോഡിൽ വാഹനയാത്രികകർക്കുണ്ടാകുന്ന തടസ്സങ്ങൾ ആദ്യം നീക്ക്..

  • @dineshmt3116
    @dineshmt3116 8 днів тому +1

    അപ്പോ ഓടിച്ചിരുന്ന വൻ ഇപ്പോഴുമുണ്ടല്ലോ

  • @vishnumukundan1995
    @vishnumukundan1995 7 днів тому

    Vaahanam koduthavane case esukkanam..

  • @arjunvlogsmedia
    @arjunvlogsmedia 7 днів тому

    Ksrtc ഡ്രൈവര്‍ kku എതിരെ fir ഇട്ടതു താങ്കൾ അറിഞ്ഞില്ലേ

  • @shymonparappilly4016
    @shymonparappilly4016 8 днів тому

    Vishamam uund. ini muthal engilum all vehicle over speed stop cheyipikuka. Niyamam thetikuna vehicle police pidikuka. Lisence 2 months suspent cheyuka. Mazha peyumbol roadil pokuna vahanangal valare slow il povuka

    • @AKAASH-s8n
      @AKAASH-s8n 7 днів тому

      Yes maximum speed 10kmph 😠

  • @rajeshkanukkunnil397
    @rajeshkanukkunnil397 8 днів тому +6

    എന്നിട്ട് ആ ksrtc ഡ്രൈവറുടെ പേരിൽ ആണല്ലോ കേസ് എടുത്തത്

  • @Rideepvp
    @Rideepvp 8 днів тому +8

    നല്ല തീരുമാനം

    • @vibhucaravind7240
      @vibhucaravind7240 8 днів тому +2

      Bad Decision. 6 months alle ullu suspension. Avane remand cheyanam.

    • @amal_2256
      @amal_2256 8 днів тому

      ​@@vibhucaravind7240 onnu poyeda... Post traumatic stress il ninnum ini ee life il avan recover akumonennu oru urappum illa, that much stressor he faced.. Media and samooham koode vijarana nadathi avane extreme stress/depression lek kadathi vidathirikkuka... Athukond oru nettavum ee bhoomiyil arkum labhikkanum pokunillaa..

    • @badbad-cat
      @badbad-cat 8 днів тому

      @@vibhucaravind7240 കനത്ത fine ഈടാക്കണം. എങ്കിലേ പാഠം പഠിക്കു. License suspension ആണേലും ഇവന്മാര് ഓടിച്ചോണ്ട് നടക്കും പക്ഷെ fine, അത് അടചെ പറ്റു. അപ്പൊ കഴപ്പ് മാറും

    • @Cu79g787
      @Cu79g787 8 днів тому

      @@vibhucaravind7240 edo athum oru kunju alle ee age alle ullu avan avante frndsine arinju kond egane cheyumo avan safe cheyan nokki kanum patti kannilla

  • @stijojoseph8178
    @stijojoseph8178 8 днів тому +2

    Suspend alla cheyyendathu..
    Cancel cheyyanam..
    For lifetime..

  • @evjohnson9341
    @evjohnson9341 7 днів тому +2

    hahaha😂Karanadaka😂Licence😂Adukkum,,❤10000❤RS

  • @krajendraprasad4786
    @krajendraprasad4786 8 днів тому +1

    തലതെറിച്ചമക്കൾ
    ഉണ്ടെങ്കിൽ ഇങ്ങനെയൊക്കെതന്നെ എല്ലാവരുടെയും അവസ്ഥ.
    മരണപ്പെട്ടിട്ടു പല കുണ്ടാമുണ്ടികൾ പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. ജോളി ജീവിതാണ് എല്ലാവരുടെയും
    മുന്നിലുള്ള ഒരു ഒരു മോഹം.l
    ആർക്കും ജീവിതത്തിൽ യാതൊരു ബുദ്ധിമുട്ടും ഇല്ല.
    മാതാപിതാക്കൾ അന്യനാട്ടിൽ കിടന്നു കഷ്ടപ്പെടുന്നത് ഇവിടെ ഇരിക്കുന്ന മക്കൾക്ക്
    എങ്ങിനെ അറിയും.

    • @arathygnair9861
      @arathygnair9861 8 днів тому +1

      തല തെറിച്ചത് അങ്ങനെ പറയല്ലേ. നല്ല talent ഒള്ള കുട്ടികൾ ആണ്. 24 lakh പേര് എഴുതിയ neet exam pass aayi govt medical College admission kittiya പിള്ളേർ ആൺ.

  • @Narayanankutty-b9e
    @Narayanankutty-b9e 7 днів тому

    ഇത് അപകടമല്ല അഹങ്കാരമാണ്... ഭാഗ്യം വേറെ ആരെയും കൊന്നില്ലല്ലോ... ദൈവം വേഗം എടുത്തു...

  • @Vkeeey53
    @Vkeeey53 7 днів тому +1

    Eganayalum ksrtc drivers safe aa

  • @susammageorge9731
    @susammageorge9731 8 днів тому +1

    What about 24 news accident

  • @RaheemRahee-kk5wf
    @RaheemRahee-kk5wf 8 днів тому +10

    മരിച്ചവർക്കെതിരെ കേസുണ്ടോ 😂😂😂

  • @tomshaji
    @tomshaji 8 днів тому +4

    Abs ilatha vandikal ban chynam

  • @Thegodfinisher
    @Thegodfinisher 7 днів тому

    🎆❤️ Gold pottikkal 😄 😄 Kanjavu teams 🍵 🥳Sudappikalku arkenkilum korachu oothiya😂 theettam🤣 kodukamo😂😂🎆 Aayathulla pppoomeni 🥁 Thoori meshukunnu😋🎇

  • @shymonparappilly4016
    @shymonparappilly4016 8 днів тому

    Police sir. All vehicle tire chek cheyuka. Theimaanam ulla tire vehicle pidichedukuka please

  • @manuovm715
    @manuovm715 7 днів тому

    R

  • @vibhucaravind7240
    @vibhucaravind7240 8 днів тому +10

    Avane remand cheyy. Paditham oke nirthatte.

    • @ItsMeGeethus
      @ItsMeGeethus 8 днів тому

      5 pere konnu

    • @Cu79g787
      @Cu79g787 8 днів тому +15

      Eda avan enth cheythe avr ellam koodi alle poye aa kunju arinju kond cheyumo mazha karanam kandu kannilla

    • @badbad-cat
      @badbad-cat 8 днів тому +2

      @@Cu79g787 അവൻ നോക്കി ഓടിക്കണം. അവനെ വിശ്വസിച്ച് കൂടെ കയറിയവരെ അവൻ അശ്രദ്ധമായി ഓടിച്ച് കൊന്നു. ഡ്രൈവർക്ക് responsibility വേണം. ഇതൊരു പാഠമാകട്ടെ

    • @Cu79g787
      @Cu79g787 8 днів тому +7

      @badbad-cat agane paryathe avan eppo eathu avsathayil avum ennu ningalaku ariyumo

    • @ItsMeGeethus
      @ItsMeGeethus 8 днів тому

      @@Cu79g787 avante mistake enthayalam undavathe irikila. So atha paranjath

  • @2024youtub
    @2024youtub 8 днів тому

    ടയർ കണ്ടോ MVD & news reader അതാണ് മെയിൻ കാരണം വെട്ടിച്ചാലും ഇങ്ങനെ പോയത് ടയർ പുതു പുത്തൻ ആയിരുന്നത് കൊണ്ട്

  • @KingsandQueens23
    @KingsandQueens23 8 днів тому +6

    Abs esp ഇല്ലാത്ത വണ്ടികൾ നിരോധിക്കണം

    • @Shabinshaphysio12
      @Shabinshaphysio12 8 днів тому

      ennit ?? mariyathak odicha ABS onnum venda … ithoke varunath munne lokam motham vandi odikarundayirunu

    • @VinuKrishna-h7v
      @VinuKrishna-h7v 8 днів тому +1

      മര്യാദക്ക് ഓടിക്കണമായിരുന്നു.....ABS EBD ഒന്നും ഇല്ലാത്ത പഴയ അംബാസ്സിഡർ, സുമോ, പദ്മിനി, major, 550,540 ഒക്കെ ഇപ്പോഴും ഒരു ആക്‌സിഡന്റ് പോലും ആകാതെ long drive ഒക്കെ പോകുന്നവർ ഉണ്ട്.

    • @goldfish478
      @goldfish478 8 днів тому +1

      ​@@VinuKrishna-h7vനനഞ്ഞ road il oru 60-80 speedil emergency aayitt chavittiyal control cheyth നിർത്താൻ pattum എന്ന്‌ tonnunnundo?

    • @FinshaMn
      @FinshaMn 8 днів тому +1

      @@goldfish478 cinema kanal aano emergency

    • @ajayruse
      @ajayruse 8 днів тому

      ABS നു ഒക്കെ ഒരു പരിധി ഉണ്ട്‌.

  • @Poloboy1122polo
    @Poloboy1122polo 8 днів тому +5

    എനിക്ക് ഇപ്പോൾ 24 വയസ് ആയി... 19 വയസിൽ ലൈസൻസ് കിട്ടി.. എന്റെ കാറിൽ ഞാൻ ജമ്മു കശ്മീർ വരെ പോയിട്ട് വന്നു

    • @VinuKrishna-h7v
      @VinuKrishna-h7v 8 днів тому +3

      അതും ഇതും തമ്മിൽ ബന്ധം?????

    • @Mr.DavidVadakkel
      @Mr.DavidVadakkel 8 днів тому

      ചുമ്മ 🥹

    • @Jobinjose96
      @Jobinjose96 7 днів тому

      Ayin😊

    • @praveens7700
      @praveens7700 7 днів тому +1

      Ne midukan

    • @Poloboy1122polo
      @Poloboy1122polo 5 днів тому

      @@VinuKrishna-h7v ഡ്രൈവി ലൈസൻസ് കിട്ടുന്നതിൽ alla കാര്യം... ഒരു വാഹനം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം