ബാംഗളൂര്‍ നഗരത്തില്‍ നിന്ന് യുവഎഞ്ചിനിയര്‍ കന്യാസ്ത്രിയായതിന് പിന്നില്‍...| CHURCH BEATS |
Вставка
- Опубліковано 8 лют 2025
- ബാംഗളൂര്‍ നഗരത്തില്‍ നിന്ന് യുവഎഞ്ചിനിയര്‍ കന്യാസ്ത്രിയായതിന് പിന്നില്‍.. | CHURCH BEATS I SHEKINAH CHURCH BEATS |
SR MARIA ROSE SABS
#churchbeats #nuns #keralanuns #Shekinahnews #shekinahlive
SHEKINAH LIVE | shekinah live
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...
ദൈവം അനുഗ്രഹിക്കട്ടെ സി. മരിയയെ 🙏🙏
അഭിനന്ദനങ്ങൾ.... Sr മരിയ.... ആത്മാവിന്റെ അഭിഷേകഅഭിഷേകത്താൽ ഓരോനിമിഷവും നിറയട്ടെ 🌹🎉👍👍🙏🙏🙏🌹🌹🌹🌹
"ദൈവവിളിയുടെ നൊമ്പരം"
Releasing soon....
By saji mukhathala,
ആമ്മേൻ
My dear friend Sr.mariya .. God bless you abundantly 🎉🎉
ഇതുപോലുള്ള വിളിയാണ് യഥാർത്ഥ ദൈവവിളി. അല്ലാതെ 15 വയസിൽ ( തിരിച്ചറിവില്ലാത്ത പ്രായത്തിൽ ) അധികാരികൾ തിരെഞ്ഞെടുക്കുന്നതല്ല. സിസ്റ്റർ,വി. ക്ലാരയെ പ്പോലെ ഒരു വിശുദ്ധയാകുവാൻ ഈശോ സഹായിക്കട്ടെ.
Praise the Lord🙏🏾🙏🏾🙏🏾ദൈവമേ യവാജനങ്ങൾക്ക് നല്ല തീരുമാനം എടുക്കാൻ ശക്തി നല്കണമേ
God bless u sr. 🙏🏾
Praise the lord 🙏
Sr. Maria ..... ദൈവം മഹത്വപ്പെടട്ടെ.
Stay blessed always my dear friend 🙏🙏🙏
❤
God bless you to become a saint
❤❤❤
Congratulations dear Sr.Maria SABS . God bless you abundantly .
Samoohathinu nanmakai bhavikatte 🙏🙏🙏
🙏🙏
Proud moment ente Chinchuuuu
ദൈവം നല്ല വഴി മാത്രം കാണിച്ചുതന്നു മുന്നോട്ട് കൊണ്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏿
Oru visudhayakan nammude nalla Deivam anugrahikatte enikoke athu aagrahikanulla yogiyatha polumilla enkilum prarthana yachikunnu Esoude ishta manavattiye athmeeyathaude uyarangalil ethilatte ennu prarthikunnu
ദേവി നിങ്ങൾ വർഗീതം പറയാതെ സ്നേഹത്തോടെ കഴിയൂ നിങ്ങൾ എപ്പോഴും മനസ്സിൽ ജിഹാദ് ജിഹാദ് അതുമാത്രങ്ങൾ മനസ്സിൽ
God bless..... class mate friend....
God bless you sister ❤
SABS ഞങ്ങൾ ചങ്ങനാശ്ശേരി അതിരൂപതയുടെ അഭിമാനം ആണ്
ധന്യൻ മാർ കുര്യാളശ്ശരി പിതാവിന്റെ ദീർഘവീഷണം😍😍
''എന്റെ മകളെ നീ വിളിച്ചിരിക്കുന്നു, എന്നു നീ പറഞ്ഞു. അവളുടെ വിളി എന്തിലാണടങ്ങിയിരിക്കുന്നത്?'' ''കന്യകാസ്‌നേഹത്തിന്റെ ലില്ലിപ്പൂക്കളെ ക്രിസ്തുവിന്റെ തോട്ടത്തിലേക്കു കൊണ്ടുവരുന്നതിലാണ് അടങ്ങിയിരിക്കുന്നത്. വരാനിരിക്കുന്ന യുഗങ്ങളിൽ ഇതുപോലുള്ള അനേകം കന്യകമാരുണ്ടായിരിക്കും. തിന്മയുടെ കുപ്പകൾക്കെതിരെ ലോകത്തെ പിടിച്ചുനിറുത്തുന്ന സൗരഭ്യമേറിയ പൂത്തടങ്ങൾ; ദൈവദൂഷണക്കാർക്കും നിരീശ്വരവാദികൾക്കുമെതിരെ ലോകത്തിനു സന്തുലിതാവസ്ഥ നൽകുന്ന പ്രാർത്ഥനയുടെ ആത്മാക്കൾ; ഇവർ ദൈവത്തിന്റെ ആനന്ദമാണ്.'' മേരി പെട്ടെന്നു വിവർണ്ണയായി ചോദിക്കുന്നു: ''ഞങ്ങൾ, നീ പുനരുദ്ധരിച്ചുകൊണ്ടിരിക്കുന്ന നാശനഷ്ടങ്ങൾ!! ഞങ്ങൾ എന്തായിത്തീരും?'' ''കന്യകകളായ നിന്റെ സഹോദരിമാർ എന്തായിരിക്കുന്നുവോ അതായിത്തീരും. നിങ്ങൾക്കുതന്നെ എതിരായും, നിങ്ങളുടെ ഭൂതകാലസ്മരണകൾക്കെതിരായും നിങ്ങൾ പ്രവർത്തിക്കുന്നതിനാലും സ്‌നേഹിക്കുന്നതിനാലും, പരിഹാരജീവിതം നയിക്കുന്നതിനാലും.'' ''ഞാനിതു വിശ്വസിക്കണമോ?'' ഈശോ ഒരു നിമിഷം അവളുടെ തലയിൽ കൈവയ്ക്കുന്നു. കന്യകാമറിയം പുഞ്ചിരി തൂകുന്നു.
166 നഷ്ടപ്പെട്ട ദ്രാക്മയുടെ ഉപമ
Daiva Manushyante SnehaGeetha:
ഇപ്പോൾ എപ്പോൾ ജിഹാദികളെ മനസ്സിൽ
The Vocational Pre-Determination by God When I was a vocation director, I would visit the Catholic schools in my diocese to teach the children about vocations. I explained to them that before God had even created the world, he knew them and he loved them. He already knew your name, he knew every thought you would ever think, he knew how many hairs were on your head, he knew your sins, he knew your good deeds, and he even saw the moment of your death and your entrance into heaven. And God had already decided your vocation before he had even made the world! Or at least, he had already planned to which vocation you would be called. When it finally became time for you to be born, God created your soul to go inside your tiny body, and it was created specifically for that pre-determined vocation. I call this concept the vocational pre-determination by God, or vocational pre-destination. If God is calling you to marriage, then he prepared your soul and gave you the gifts of body and soul to live out the vocation of marriage. If God is calling you to priesthood, then your soul and body were made with that vocation in mind. This will be an important hint for you as you discern. Look at the gifts God has given to you and where those gifts are best used to build up the Kingdom.
Fr Brett Brannen
From the book " food for the soul " by Peter Kreeft # cycle A # page 442 # Buddhists have a wise saying: "A finger is useful for pointing to the moon. but woe to the fool who mistakes the finger for the moon." We are the fingers. not the moon. We are signs of God's presence. A sign doesn't point to itself. it points away from itself to something more important. When we point to our dog's food, we expect him to look at the food, not the finger. We should be smarter than dogs.
Esoe snehikanam enna agraham engane undai sister
Mother Theresa pole aavatte ashamsikkunnu!
Enganeyanu vendathu,Enthayalum karnomarude nearchakozhi allallo! Velivum pakwathayum vannathinu sheshamanallo sanyasathileku vannathu.
❤❤❤
God bless you sister ❤
❤❤❤
God bless you sister 🙏🙏