സ്വന്തം ഉമ്മയോടും ഉപ്പയോടും കണക്കു പറയുന്ന ഈ സ്വഭാവം ശെരിയല്ല... യൂട്യൂബ് വരുമാനം ഒക്കെ കിട്ടൽ തുടങ്ങിയിട്ടും ഇവരുടെ കണക്ക് തീരുന്നില്ല... വിശ്രമമില്ലാതെ ഓട്ടോയോടിക്കുന്ന പാവം ഉപ്പ 😢കണ്ണില്ലാതെയാകുമ്പോഴേ അതിന്റെ വിലയറിയൂ... 😢അവരോടൊന്നും കണക്കു പറയരുത് പ്ലീസ്
ഒരുപാട് ഇഷ്ടാണ് ഈ family 😍😍anshif ഇക്കാന്റെ വീഡിയോസ് super anutoo 👌👌ഇബ്രൂ ഔദ ജിബ്രു 😍🥰🥰🥰ചിഞ്ചു kunjol ഉമ്മ 🥰🥰🥰❤️❤️❤️ Arshid ഇക്ക verity ആയിട്ടുള്ള വീഡിയോസ് ഇടൂ രണ്ടാളും ഒരേ കണ്ടന്റ് ആയാൽ കാ, 🤪ണാനുള്ള interest pokum.. എന്റെ അഭിപ്രായം ആണ് tooo 😊😊😊ഇഷ്ടായിലെങ്കിൽ ക്ഷമിക്കൂ 😂😂
നിങ്ങൾ ജേഷ്ഠനും അനിയനും എന്താ ഇങ്ങനെ ഉമ്മാനെ പറയുന്നത് തമാശയിൽ പോലും ഉമ്മാമ്മാരെ ആരും വേദനിപ്പിക്കരുത് കണ്ണ് ഇല്ലങ്കിൽ കണ്ണിന്റെ കായിച്ച അറിയൂ എന്ന് പറഞ്ഞപോലെ വിഡിയോ കാണുന്ന ഞങ്ങൾക്ക് വിഷമം ഉണ്ട്
എച്ചി കണക്ക് പറയുന്ന രണ്ട് മക്കൾ രണ്ട് വാഴ വെച്ചാൽ മതിയാരുന്നു എന്ന മട്ടിൽ ഇരിക്കുന്ന ഉപ്പ 😁😁
😂
😂
Ath polich🤣🤣
😂😂
Ad saree
സ്വന്തം ഉമ്മയോടും ഉപ്പയോടും കണക്കു പറയുന്ന ഈ സ്വഭാവം ശെരിയല്ല... യൂട്യൂബ് വരുമാനം ഒക്കെ കിട്ടൽ തുടങ്ങിയിട്ടും ഇവരുടെ കണക്ക് തീരുന്നില്ല... വിശ്രമമില്ലാതെ ഓട്ടോയോടിക്കുന്ന പാവം ഉപ്പ 😢കണ്ണില്ലാതെയാകുമ്പോഴേ അതിന്റെ വിലയറിയൂ... 😢അവരോടൊന്നും കണക്കു പറയരുത് പ്ലീസ്
Opposite ആണ് പറയുന്നത്. ഇത് കേട്ടാൽ അറിഞ്ഞൂടെ തമാശയാണെന്ന്
Positive ayi edukkuuu ☺️☺️ivar thamashak parayalleee
മക്കളെ പോറ്റി വളർത്തി ഇത്രയും,..ആക്കിയിട്ട് മക്കളോട് ഒരു ഖിയാസും കുറ്റി അകത്തേക്ക് വെക്കാൻ കാല് പിടിക്കുന്ന ഉമ്മാന്റെ ഒരു അവസ്ഥ 😓
ഒന്ന് പോടെ... Humour തിരിച്ചറിയാനുള്ള സെൻസ് വേണം.
Aano ariyillayirunnu🙄
അനുന്റെ കാക്കോ എന്നുള്ള വിളി ഇഷ്ടപ്പെട്ടു 👍🏻
അൻഷിഫിന്റെ യഥാർത്ഥ സ്വഭാവം അനുവിന്റെ ചാനലിൽ 😜😜
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 😍😜👍🏻
🤣🤣
നിങ്ങളെ വീഡിയോ കണ്ടാൽ ചിരിക്കാത്ത ദിവസമില്ല 😃😃♥️♥️♥️
ഒരുപാട് ഇഷ്ടാണ് ഈ family 😍😍anshif ഇക്കാന്റെ വീഡിയോസ് super anutoo 👌👌ഇബ്രൂ ഔദ ജിബ്രു 😍🥰🥰🥰ചിഞ്ചു kunjol ഉമ്മ 🥰🥰🥰❤️❤️❤️
Arshid ഇക്ക verity ആയിട്ടുള്ള വീഡിയോസ് ഇടൂ രണ്ടാളും ഒരേ കണ്ടന്റ് ആയാൽ കാ, 🤪ണാനുള്ള interest pokum..
എന്റെ അഭിപ്രായം ആണ് tooo
😊😊😊ഇഷ്ടായിലെങ്കിൽ ക്ഷമിക്കൂ 😂😂
ആട് സ്നേഹിയായ ഉമ്മ 😍
എന്തായാലും ഉമ്മയും ഉപ്പയും മക്കളും മരുമക്കളും പേരക്കുട്ടി കളും പൊളി 😎👍നല്ലൊരു രസാണ് കാണാൻ 😍
Ellarum supper anni.. Mariyamayi vere level.... 😆😆😆😎
I love you കുഞ്ഞുണ്ണി ♥️👍🏻
പാവം ഉപ്പ 2മകളുടെ കണക് കെട്ട് ആലോചിച്ചുഇരിക്കുന്നു... ഉപ്പ ഒരു പാവം🤪🤪🤪🤪
Yes
ബഹുമാനമില്ലാത്ത സംസാരം നിനക്കും ഉണ്ട്.. ഞാൻ വിചാരിച്ചത് അൻസിഫ് മാത്രമായിരുന്നുവെന്ന്.. ഒന്ന് മാറ്റം വന്നോട്ടെ 🙏
മാക്സി പെങ്ങൾ 4 ദിവസമായിട്ടും കുളിച്ചിട്ടില്ലേ 😆ആ ഡ്രസ്സ് തന്നെ
പാവം ഉമ്മ എന്താ ആടിനോടുള്ള സ്നേഹം 😍
അനോ ഇജ്ജ് അന്റെ നാടകം നിർത്തി നല്ല രീതിയിൽ സംസാരിക്കാൻ നോക്കൂ. ഇത് ഫുള്ള് അഭിനയമായി തോന്നുകയാണ്
എനിക്കും തോന്നി അന്സിഫിന്റെ വിഡിയോയിൽ ഇങ്ങനെ അല്ല ഇദ് അന്സിഫിനെ അനുകരിക്കുന്ന പോലെ
പാവങ്ങളുടെ നാദിർഷക്ക് ഒരു ട്രൗസർ എത്ര യും പെട്ടെന്ന് വാങ്ങിക്കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു 🤓അൻസിപേ ചായ ഇരുന്ന് കുടിക്ക്
Videos okke poli ❣️💯💥
Kurach koode video clarity kond varika ✨
Chinjuvin ennum oru maxi mathrameyullu?
ഇതൊക്കെ കേട്ട് ഉപ്പാക്ക് തലവേദനിക്കുന്നുണ്ടോ ഒരു തോന്നൽ 🙄👍🏻
നിങ്ങൾ നിങ്ങളെ രീതിയിൽ സംസാരിച്ചാൽ മതി. ഇതു anshifine അനുസരിക്കുന്ന പോലെ. നിന്റെ പോലെ വീഡിയോ cheyyo. എന്നാലും najngal കാണും ❤️
സത്യം.. Anishfkane അനുകരിച്ചു but aavunilla😂😂
അവൻ്റെ അനിയൻ ആണ് ഇവൻ. അതങ്ങനെ വരൂ
Ningle channeln ini 100k subscribers avan venditan njanglde lakshyam 😍
ഈ വീട്ടിൽ വെറും പൈസ കണക്കാണല്ലോ എന്തായാലും നല്ല സൂപ്പർ ഫാമിലി എനിക്ക് ഇഷ്ട്ടായി ❤️❤️❤️
Supparrr
Vaikam Muhammed basheeritey veetilay kadha pathram poley ud
എല്ലാ വിഡിയോയിലും അഭിനയിക്കാതെ എല്ലാവരുടെയും ഇഷ്ടം കിട്ടിയവർ 1. ഉമ്മ 2. മേക്സി പെങ്ങൾ
3മൂക്കുത്തി പെങ്ങൾ
4. ഉപ്പ
5രണ്ട് അളിയന്മാർ അവരുടെ മക്കൾ 🌹🌹🌹🌹🌹🌹🌹🥰🥰👏👏👏👏👏👍👍👍👍👍👍👍👍👍
❤❤❤ചിഞ്ചു അനു പൊളി ❤❤❤
മൂക്കുത്തി പെങ്ങളെ കെട്ടിയോൻ വന്നിട്ടും കുട്ടികൾ എന്താ എന്നും ഇവിടെ
😅
അവർക്ക് enjoy ചെയ്തു നടക്കാനാവും 😆😆
അതൊക്കെ എന്തിനാ നിങ്ങൾ നോക്കുന്നത്
@@haseenaibrahim2933 അവരുടെ വീട്ടിലെ എല്ലാം നോക്കുന്നില്ലേ കൂട്ടത്തിൽ അതും നോക്കെന്നെ.... പിന്നെ ന്തിനാ ഇങ്ങൾ ഇതൊക്കെ നോക്കുന്ന 😆😆😆😆
രണ്ടു മക്കളും സൂപ്പർ....കുഞൊലും ചിഞ്ചു മുങ്ങി..ഗൈസ്....
ചിഞ്ചു...... കുഞ്ഞോൾ fans ❤️💯✨️
നിങ്ങളുടെ വീഡിയോ കണ്ടാൽ ചിരിക്കാത്ത ദിവസങ്ങളില്ല
അപ്പൊ ഇങ്ങള്ക് 2 ആൾക്കും ഒരു ട്രൗസർആന്നോ 🤣🤣🤣🤣🤣
പാവം ഉപ്പ മൗനിയായി ഇരിക്കുന്നു ഒന്നിനും ഇല്ല പാവം ആണ്
ലാസ്റ്റ് വീഡിയോ റിപ്പീറ്റ് വെന്നിട്ടുണ്ട് 🥰വീഡിയോ പൊളി അനു ❣️❣️
Poliiiiiiii എങ്ങനെ ഇത്ര sub വരുന്നേ ന്തോ ഒരു തരികിട ഉണ്ടല്ലോ... നമ്മക്ക് പറഞ്ഞു kondada 😄
അമ്മായികാക്ക പാവം ഒരു മനുഷ്യൻ 👍
കുഞ്ഞുണ്ണി ഇനിയും പോയില്ലേ
Ningale sthalam evideyan correct
എച്ചി കണക്കു പറയുന്ന രണ്ടു മക്കൾ 😂
Yes... കേൾക്കുന്ന നമുക്കെന്തോ ഒരു വിഷമം... ആ ഉപ്പയും ഉമ്മയും പാവം
Ningal ellavarum koodi ulla challeng vidoes, prank angane enthelum cheythoode, athavum onnoode rasam, ith anshifkkante video pole alle, ningal oru verity akkikoloo, polikkum👍🏻👍🏻
Verunnud
വീട്ടിലെ എല്ലാവരും ആയിട്ടുള്ള വീഡിയോ കാണാനും രസം ആണ്
@@shahinajfr4461 sheriyanu, anshif nte channelil kanunnudallo, athil ninnoru verity onnoode rasalle,
Varuthanam
Cjinjhun kurach maxi vaghikodkeee anu kakkko .....
ഇതെപ്പൊ പുതിയ ചാനൽ തുടങ്ങി അല്ലെ..
ഇനി കുഞ്ഞുണ്ണി
ഒരു ചാനൽ തുടങ്ങണം..
Adipoli family 😍😍
Ee channelil challenge,prank,surprise vedios okke idii...mattel day vlogum aykkotte...anganaavumbam superaakum...😘😘
Umma parajath ellam.... Anu kelkum... 👍🏻👍🏻👍🏻
ആരു പറഞ്ഞു കുഞ്ഞോൾ അനക്ക് ജ്യൂസ് നൽകുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്.
Anshifinte typ vedio venda apol Bor adikum nigal food recipes kanik ithil kooduthal pennugal aan kanunne avark help agum🥰
Ummayude mathi cury beef chikan ellam kanik
Athinu cooking Chanel kanda pore
മുക്കുത്തി പേങ്ങാൾക്ക് കുട്ടികളെ വേണ്ട ഫൂൾ time ഇവിടെയാണ് കാണുന്നത്, മദ്രാസും സ്ക്കുൾളും ഇല്ല, ഭർത്തവ് വന്നപ്പേൾ കുട്ടിങ്ങളെയും വേണ്ടത അയോ,,,,,😀😀😀
ഉമ്മാക്ക് ആട് ഉയിരാണ് ❤❤❤❤😘👍
😂😂😂
Anshifkkane prank cheyyo
Chinju fans😁🔥🔥
Arshidnn endha job
ഉമ്മ പാവം ഉമ്മയെ യും പെങ്ങന്മാരെയും അനാവശ്യം പറയുക ആണെങ്കിൽ ഈ വിഡിയോ കാണില്ല അന്സിഫിനെ പോലെ
അത് copy തന്നെ
ഇങ്ങൾ ഇത് കണ്ടിട്ട് ചിരിക്കാതിരിക്കുന്നുണ്ടോ... ഇല്ലല്ലോ, ആ..... അവരതൊക്കെ വിഡിയോ ക് വേണ്ടി പറയണതാ.. വെറുതെ കുറ്റപ്പെടുത്തല്ലേ plz
Mole name ntthaa? Ethra mnth aai?
മൂക്കുത്തി മാപ്പിള വന്നപ്പോ മക്കളെ ഇങ്ങോട്ട് തട്ടിയോ
Anukakkooo plz🤣🤣🤣🤣🤣🤣👌
Insha 50k soon🔥🔥
Ammayinde veettilek povumpol 🍍🍎🍓🍇 oke kondponde anu....
Innanu anshifikkante videoyil kooduthal time kaanunne😅😅😅😅😅
നല്ല ഇഷ്ടായീട്ടോ നിങ്ങളെ ചാനൽ
editig pblm ഉണ്ടെന്ന് തോന്നുന്നു last repeat ആയി വന്നപോലെ 😊
എനിക്കിഷ്ട്ടപെട്ടു 🥰🥰
അമ്മായിന്റടെ പോവുമ്പോ ബേക്കറി ഒന്നും വാങ്ങിയില്ലേ കുട്ടികൾക്ക്
I love മുക്കിത്തി പെങ്ങൾ 🤺🤺🤺☠️☠️
അനു ഇന്ന് കുഞ്ഞോൾ എന്റെ ചാനൽ പറയുന്നുണ്ടല്ലോ😁🥰
നിങ്ങൾ ജേഷ്ഠനും അനിയനും എന്താ ഇങ്ങനെ ഉമ്മാനെ പറയുന്നത് തമാശയിൽ പോലും ഉമ്മാമ്മാരെ ആരും വേദനിപ്പിക്കരുത് കണ്ണ് ഇല്ലങ്കിൽ കണ്ണിന്റെ കായിച്ച അറിയൂ എന്ന് പറഞ്ഞപോലെ വിഡിയോ കാണുന്ന ഞങ്ങൾക്ക് വിഷമം ഉണ്ട്
എന്താ അന്സിഫെ ഒരു ട്രൗസർ എടുക്കാനും നിന്റെ കയ്യിൽ കാശില്ലേ 🤣🔥
കുഞ്ഞുണ്ണിയുടെ മകളെ അനു നല്ലോണം noknnd👍👍
ഉപ്പ അവിടെ ഇരിക്കുമ്പോൾ കുഞ്ഞോൾ ഉപ്പാക്ക് ചായ കൊടുകാതെ അനുവിൻ ചായ കൊടുത്തത് വളരെ മോശമായി☹️👎
Allegil uppanteduthinnu endinu cashu vagunne chegayimare 2 thadimadanmarum idayittum 😕😕😕
എഡിറ്റിഗ് ഒന്നും കൂടി ശ്രദ്ധിക്കണം റിപ്പിറ്റേഷൻ ഉണ്ട് ആദ്യം നിങ്ങൾ ഒന്നും കൂടി കാണണം ok .എന്നും വീഡിയോ കാണുന്ന ഞാൻ' റിയാദിൽ നിന്നും വാപ്പു
Editing onnude clear akkuka
പാവം anu 😭😭😭😂😂😂😂
ചിഞ്ചു ന് കുറച്ച് മാക്സി വാങ്ങി കൊടുക്ക് 🥰🥰
Pengalude kuttikal enda evida
Kallamoolakaar undallo
ചിഞ്ചു കക്കൂന്റെയും അനിയെന്റെയും ചാനലുകൾ ഫുൾ സപ്പോട്ടാണ് എപ്പോഴും കാണാറുണ്ട്. 🥰🥰ഞമ്മക്കും കൂട്ടുവരണേ
ഇങ്ങോട്ട് koot തന്നോ 😄എന്നാലെ kitoo
ഞാൻ first view 🥰🥰🥰
ഞാൻ ഇന്ന് കുഞ്ഞുണ്ണിനെ മഞ്ചേരിയിൽ നിന്ന് കണ്ടു സംസാരിക്കാൻ പറ്റിലാ 😌
Chinju katta fans
Ee famlykk verum kanakk parachilanne ullu..100,500😂😂
anu uyir anu muthaan daily video idanam tto😍😍
Nigale vediol ummayude food recipes kanikumo
Beef
Fish
Chikan.
Plzzzzzzzzzzzz
അർഷദിക്കാ ഒരു hii തരുമോ പ്ലീസ്🙏🙏🙏
Hi
@@arshidmoonikkal2524 ❤️❤️❤️❤️😘😘😘
@@arshidmoonikkal2524 ജാഡ ഇല്ലാത്ത യൂടൂബർ 👍👍👍
@@sadiqwandoor9849 തുടങ്ങീട്ടൊള്ളു ഞമുക്ക് കാണാം
ചിഞ്ചു മരുമകൾ ആണോ
Maxii pengal innale last vedio call ann inn frst vedio call ann appo innale ann lle vedio😂😂😂😂
Okkepade orosem idt vech pinenganecut cheyd vidan,
@@nishusworld9895 y
ഹലോ അസ്സലാമുഅലൈക്കും
ഇങ്ങൾ skit വീഡിയോ ഇടു നല്ല രസണ്ടാവും
Idanam tto plz katta waiting aaanh
Gyas konde vakkan pattulla Gil thinnan kodukkarud
Vedio edakii repeat analloo🤔🤔
Ellavarkkum koodi oru trousar ollu
ഇങ്ങനെ തെ വീഡിയോ ഒന്നും വേണ്ട
ബോർ..
ചിഞ്ചു നെ കൂട്ടി എടു ക്ക്
Super family
അല്ല അനു കാക്കോ ഇങ്ങളെന്തിനാ മൻസാ ഇങ്ങളെ തന്നെ അനു കാക്കു വിളിക്കണേ🥴🥴
എന്റെ ഭർത്താവിനെ പോലെ തന്നെ. ഉപ്പയും കുപ്പായം ഇടുന്നില്ലാലോ
Kurachi kuravund
Uppak endupatti
Mukkuthi pegal oru chanal thudagikude🥰
Big boss house ആയിരിക്കുന്നു നിങ്ങൾ ടെ വീട്
Uppaneyum kanikku video il
അൻസിഫിന്റെ ആ ടൗസർ തലയിൽ ഇട്ട ആ varavundallo