ഞാൻ സ്ഥിരം കാണുന്ന ഒരു വ്യക്തിയാണ് ജംഷിയുടെ ഓരോ വിഡിയോയും നമുക്കും നമ്മുടെ ജീവിതത്തിലേക്കു കൊണ്ടുവരാൻ (പകർത്താൻ ) കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് അതിന് എത്ര താങ്ക്സ് പറഞ്ഞാലും മതിയാവില്ല 👍❤
Hlo. അസ്സലാമു അലൈകും. ഇത്ത സുഖമാണോ. Party dishes എല്ലാം super 👍🏻🥰. നമ്മുക്ക് കാണുമ്പോൾ തന്നെ വയറും മനസും നിറഞ്ഞ പോലെയാ 😍😍.. ഇത്ത tomato sause എന്ന് പറയുന്നത് കേക്കാൻ നല്ല രസമാ.😅.. All the best 150 k 👍🏻❤️❤️
Havuuu super dishes👌🏼😃😋😋 kothy vannittu 😋kaziyunnilla😪amazing cook👍🏼👏🏼👏🏼💐💐 very neat and clean. Vavaye kandillalo my regards to vava😃. Garden kidilansuper ayi varunnu🥰🥰👌🏼💐😘😘😘😘😘😘😘
ഇത്താന്റെ വീഡിയോസ് എല്ലാം ഞാൻ സ്ഥിരമായി കാണാറുണ്ട് എന്റെ ലൈഫിൽ കുറെ നല്ല മാറ്റങ്ങൾ പുതിയ ശീലങ്ങൾ എല്ലാം കൊണ്ടുവരാൻ സാധിച്ചു😊😊mashaallah ഇത്താന്റെ വീഡിയോസ് എല്ലാം ഒരു നല്ല മോട്ടിവേഷൻ ആണ് 😍
Mashaallah njan ithande ella videosum kanarund....ellam favourite aanu....ithada cookingum cleaningum motivation um ellam super aanu....iniyum uyarangalil ethan allah anugrahikkatte aameen❤
ജെംഷിയുടെ വീഡിയോ കാണുമ്പോൾ എന്താണെന്നറിയില്ല മനസ്സിൽ വല്ലാത്തൊരു സന്തോഷം ആണ് മനസ്സിൽ ഉള്ള എല്ലാ വിഷമങ്ങളും ടെൻഷനും എല്ലാം കുറച്ച് സമയത്തെക്കെങ്കിലും കുറയുന്നു ഒരു കൂടപ്പിറപ്പിനെ പോലെ തോന്നുന്നു Thanks jemshi 🥰🥰
മാഷാ അള്ളാ നല്ല വീഡിയോ ഞാൻ എന്നും കാണാറുണ്ട് വിരുന്നുകാർ വരുന്നു എന്ന് കേട്ടാൽ പ്രത്യേകിച്ചും ആദ്യം നോക്കുന്നത് ജംഷിയുടെ ബ്ലോഗ് ആണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ജെംഷിയുടെ വീഡിയോ എല്ലാം കാണാറുണ്ട് 😍ജീവിതത്തിൽ പകർത്താനും ശ്രമിക്കാറുണ്ട് ❤ജെംഷി കാണാൻ ഒരുപാട് ആ ഗ്ര ഹം ഉണ്ട് ഞങ്ങൾ കോഴിക്കോട് ആണ് മുട്ടിൽ വരാറുണ്ട് അതിന്റെ അടുത്താണോ വീട് 😍
instagram.com/jamshirecipes?igsh=Nm9oc2Fwdm42Ymsx
Supper 👍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤@@SaifudeenSaifudeen-c2h
Jemshiyude video kandittillengil chaya kudikkathe poleyaa enthokkeyo oru asosthatha. adittayi poyi masha alla sooper uyarangalil ninn uyarangalil ethikkatte ❤sooper cleening and kukking pakaram vekkan jemshi mathram ath rafeekante bagyam allahu randalkum aafiyathulla dheergayuss nalgatte
ഇത്രയും ഫുഡ് ഒറ്റക്ക് ഇത്രയും വൃത്തിയോടെ മാനേജ് ചെയ്ത ഇത്താക്ക് 👍🏼👍🏼👍🏼അടിപൊളി വീഡിയോ 👍🏼👍🏼love you ജംഷിത്താ ❤❤
മടുപ്പ് ഇല്ലാതെ കണ്ടിരിക്കാൻ തോന്നുന്ന ഒരേ ഒരു വീഡിയോ... അത് ജംഷി nte മാത്രം ആണ് 🥰🤩
ഞാൻ സ്ഥിരം കാണുന്ന ഒരു വ്യക്തിയാണ് ജംഷിയുടെ ഓരോ വിഡിയോയും നമുക്കും നമ്മുടെ ജീവിതത്തിലേക്കു കൊണ്ടുവരാൻ (പകർത്താൻ ) കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് അതിന് എത്ര താങ്ക്സ് പറഞ്ഞാലും മതിയാവില്ല 👍❤
❤❤
❤🙌🏻
Jamshiyude മന്തിയാണ് ഞാൻ ഉണ്ടാക്കാറ് എല്ലാവർക്കും ishtamanu ഇനി alfaham try ചെയ്യും 👍
Very intresting vlog,nalla adukkum chittayum ayi ellam arange cheytha valare beautiful house,your vlog is very inspiring to all house wife❤❤❤
Thank u sooo much dear😊♥️
Masha Allah 💗 superr ayittind ee video❤️❤️
Jamshi food undakkunnathum virunnkare salkarikkunnathum yethra manoharamaya cheyyunnath masha allah
ഈ ചാനൽ കണ്ടു തുടങ്ങിയത് മുതൽ എന്റെ വീട് ഞാൻ വൃത്തിയായി തന്നെ സൂക്ഷിക്കാറുണ്ട് നല്ലൊരു മോട്ടിവേഷൻ ക്ലാസ്സ് കൂടിയാണ് ഈ ചാനൽ
ഞാനും
👍🥰@@FathimaSaniya-p5d
ഞാനും
❤❤❤
👍🏻❤
So beautiful vlog and tasty recipes. Also your presentation
in the dining table is so cute ❤😊
Thank you so much 😊👍♥️
Hlo. അസ്സലാമു അലൈകും. ഇത്ത സുഖമാണോ. Party dishes എല്ലാം super 👍🏻🥰. നമ്മുക്ക് കാണുമ്പോൾ തന്നെ വയറും മനസും നിറഞ്ഞ പോലെയാ 😍😍.. ഇത്ത tomato sause എന്ന് പറയുന്നത് കേക്കാൻ നല്ല രസമാ.😅.. All the best 150 k 👍🏻❤️❤️
Maasha allah adipoly❤bayankara use full anu ithante vedosokke❤
MashaAllah adipoli video
❤❤❤❤ nni gale undakkunathe kandal namukkum undakkan thonnum athrakke adipoliya
Havuuu super dishes👌🏼😃😋😋 kothy vannittu 😋kaziyunnilla😪amazing cook👍🏼👏🏼👏🏼💐💐 very neat and clean. Vavaye kandillalo my regards to vava😃. Garden kidilansuper ayi varunnu🥰🥰👌🏼💐😘😘😘😘😘😘😘
Beautiful vlog &tasty recipes nice presenation and also superb👍
Mashaallah....❤....ethrayum food ottak undaakiya jamshithaane samathikannam
😊♥️♥️
മദീന video തന്നതിന് ഒരുപാട് thanks ❤❤
സ്വാദിഷ്ടമായ വിഭവങ്ങൾ😋 അതിഥികളെ സൽക്കരിക്കാനുള്ള ജംഷിയുടെ സൻമനസ്സിന് ഒരു ബിഗ് സലൂട്ട്👌
Thanks for ur wonderful recipes❤
Jamshi ellam super tasty food..oru nalla manassinte udama. MashaAllah....❤❤
മാഷാഅല്ലാഹ് ❤️അടിപൊളി ഒറ്റക് ഉണ്ടാക്കിയ ജംഷി 👍👍👍🥰🥰
Super recipes ❤.ente Umma ithe poleya beef varatt undakuva. Adipoli taste aanu 😊
👍🏻👍🏻
♥️♥️👍
Masha Allah ❤❤❤
Supper video
Egale videos nalla motivation anu😍🥰🥰
❤️❤️❤️👍Thx dear😊👍
❤
❤️❤️👍
❤❤❤❤❤❤
♥️♥️♥️👍👍q
Masha allah ❤❤❤❤
♥️♥️♥️👍
Masha Allah ❤ favourite channel jamshi recipe
Ella videos kanarund
♥️♥️♥️👍Thx dear
Masha allah supper video
Thx ♥️😊
Alhamdulillah ❤
ഇത്താന്റെ വീഡിയോസ് എല്ലാം ഞാൻ സ്ഥിരമായി കാണാറുണ്ട് എന്റെ ലൈഫിൽ കുറെ നല്ല മാറ്റങ്ങൾ പുതിയ ശീലങ്ങൾ എല്ലാം കൊണ്ടുവരാൻ സാധിച്ചു😊😊mashaallah ഇത്താന്റെ വീഡിയോസ് എല്ലാം ഒരു നല്ല മോട്ടിവേഷൻ ആണ് 😍
Thank u sooo much santhosham 🫂♥️😊
Mashalla
♥️♥️♥️👍
Good motivator
Good chef
Good house wife, dughter,marumakal
All in one jamshi ഇത്ത so സൂപ്പർ
Thank u sooo much dear🫂🥰
❤❤❤❤
❤️❤️👍👍
Mashaallah njan ithande ella videosum kanarund....ellam favourite aanu....ithada cookingum cleaningum motivation um ellam super aanu....iniyum uyarangalil ethan allah anugrahikkatte aameen❤
Maaa shaa allaah😍 Jamshide vedios ellaam kanaar und. Ellaa recipeyum Chyyth nokkal nd chythath Okke Super👍 Etom Ishttam Jamshide kitchen Kanan ahn.. Athpole thanne Ellaam organise chyth vchth ellaam Ishttaahn.. 🥰 Ethrem Pettnn 150k Adikktte In shaa Allah.
എല്ലാ റിസിപിസും അടിപൊളി...❤
Thx ♥️♥️
Jamshi mandi❤❤❤
മാഷാ അല്ലാഹ്... ജംഷി യുടെ കുക്കിംഗ് നൈപ്പുണ്യം അപാരം... എത്ര പെട്ടെന്ന... 🥰കണ്ടു മതിയാകുന്നില്ല വീഡിയോ... ❤️👍🏻
Masha allah innathe food super 👍🏻👍🏻 orupaad ishtaayi gift jamshiyude kitchen items aanenn parannallo bayankara santhosham aayi 😂 enik kitumonn ariyilla aark kittiyalum happy aan ❤❤❤❤❤
❤️❤️❤️👍Namukk nokkam arka kittukann ok dear thx🫂🥰👍
ഞാൻ എല്ലാ വീഡിയോയും കാണാനും പിന്നെ എല്ലാം കുറെ ചെയ്തു കണ്ടിട്ടാണ് ഉണ്ടാക്കിയത് സൂപ്പർ
Mashallah❤......so nice ❤
Thx ♥️♥️♥️👍
First comment jamshikka
Aadyamayita oru comment edunnath ennu.
Super❤
Thx dear🫂🥰👍
Super
Useful video ❤
Thanks 😊❤️❤️
Super recipes ❤ preparing management um adipoli ayittund .keep it up dear ...
Thank u😊❤️
ജെംഷിയുടെ വീഡിയോ കാണുമ്പോൾ എന്താണെന്നറിയില്ല മനസ്സിൽ വല്ലാത്തൊരു സന്തോഷം ആണ്
മനസ്സിൽ ഉള്ള എല്ലാ വിഷമങ്ങളും ടെൻഷനും എല്ലാം കുറച്ച് സമയത്തെക്കെങ്കിലും കുറയുന്നു
ഒരു കൂടപ്പിറപ്പിനെ പോലെ തോന്നുന്നു
Thanks jemshi 🥰🥰
Welcome dear🫂🤲🥰
Jamshi ella foodum superanu tto. Pinne ellavarkkum food undakki kodukkanulla ee manasundallo athanu enikk ettavumishtam
Super kanditt thanne kothiyavunnu food jamshithante food kanunnath pole thanne kayikkanum super ayirikkum
Super ayirikkunnu❤❤❤
Thx 😊♥️♥️
🎉🎉🎉
Adipoli❤ mash aallah ❤ njanum familiyum eppozum kanarulla vlogan🎉
Jamshi ellavareyum santhoshathode aanu welcome cheyunnathu athu kanumpol orupadu sneham thonnunu ❤❤❤❤❤
മാഷാഅല്ലാഹ് സൂപ്പർ jamshi🥰👍
Thx ♥️♥️👍
Mashaallah❤❤എത്ര കണ്ടാലും മതിവരാത്ത ചാണല്ലാന്ന് ❤️❤️
Ithade videosinu vendi wait cheythirikkum
Food super❤❤
👍
Super jamshithaa ❤ very useful and motivative video 😍 beef varatt try akum...insha allah 👍
Super videos 👍🏻mashaallah
Masha Allah ❤Party menu super 👍👍
Thank you so much❤️❤️👍
ജംഷിന്റെ വീഡിയോ കണ്ടാൽ മനസ്സും വയറും നിറഞ്ഞ് റാഹത്താകും🥰🥰🥰🥰
Adipoli video ❤❤❤
Thx 😊👍
Jamshinte ella videosum njan kaanarund. Veed engane nalla neettayi clean cheyyam, nammude veettu joli engane eluppathil theerkkam, pinne food recipe. Ellam nalla clearode parnjuthanna jamshikku oraayiram അഭിനന്ദനങ്ങൾ...,....❤❤
Jamshithante Ella recipes soopera indakkanum easy yaaaa😊
Masha allahhh... Nice vlog🥰🥰🥰upload more veriety dishes❤️
Njan ivide saudiyil aanu,itha umrakku vannappol kaanan pattiyirunnengil enn orupaad aagrahichirunnu 😊videos ennum kaanarund notification kaanubol thane happy aanu
ജംഷിന്റെ വീഡിയോ എന്നും അടിപൊളിയാണ് ❤❤❤❤❤
Thx 😊❤️
ന്റെ പൊന്ന് ജംഷീത്താ വായിൽ കപ്പലോടി 🤭😋😋😋❤️❤️❤️👍👍👍
Ithrem time kondu ithrm foodoke coolayi indakan jamshiku mathre patoo..super❤❤❤
Masha allah 👍🏻orupadishttaman jamshiyudevidios kanan
♥️♥️♥️👍Thx dear
Oru veediosum nhan ippo missakkalilla jamshithaa. Athinte Karanam ente jeevithathin nigalude vidio oru possiteev energi nalkunnund thank you itha❤
Jamshi you are a super woman. Enthu bhangiyayittanu ellam plan cheythu nadappakkunnathu. 🎉❤
Jamshide video innale njan husbandinoududu paranju jamshide video kandal manassinouru samathanamennu parenju ❤❤❤
Ningalude video enik nalla ubakaaramaan ❤❤adukala joli alupathil theerkaan nalla sahaayamaane video😊😊
Ok dear 😊Thank u👍👍❤️
മാഷാ അള്ളാ നല്ല വീഡിയോ ഞാൻ എന്നും കാണാറുണ്ട് വിരുന്നുകാർ വരുന്നു എന്ന് കേട്ടാൽ പ്രത്യേകിച്ചും ആദ്യം നോക്കുന്നത് ജംഷിയുടെ ബ്ലോഗ് ആണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Alhamdulillah
❤️❤️❤️👍
സ്ഥിരം കാണുന്ന ഒരേ ഒരു ചാനൽ 😍🥰. കുറെ മാറ്റങ്ങൾ എന്റെ ജീവിധത്തിൽ കൊണ്ട് വരാൻ ഈ ചാനൽ ഉപകാരപ്പെട്ടു 😍🥰🥰🥰❤️q
Hi itha ❤innathe video k nth comment idanam enn ariynilla.athrak santhosham thonni.bakshanam undaki kodukunnad namuk nalla kooliyulla karyama itha.allahu anugrahikatte
Ivide ikkakante aduth chikilsak varunnavark njn food kodukarund.mikkavarum divasangalil 10 il adhikal aal undavum.njn ottake ullu
Ennalum alhamdulillah.pinne ithante recipes undallo copy adikkan😅
🤲🤲🤲
Ameen 🤲🫂❤️❤️❤️👍
😂 ok dear santhosham
Jemshide video kandathin sesham ente jeevithathil thanne oru mattam vannu tnx jemshi ❤
Jamshee super food
ഒറ്റക്ക് ethrem items unddakkiyayhin
❤ എല്ലാം നല്ല വൃത്തിക്ക് arrange ചെയ്ത് super jamshee ne ഒരു താരം തന്നെ😊
Super❤
Thanks 🔥
Super ❤❤❤
Big thanks♥️♥️
Sooper food
Thank you 😊❤️
Ithante sthiram viewer aan njan video kandadinu shesham vtlkk guest varumbozhula food undakkanulla tension okke mari kitty . Kitchen lu joli cheyyumbozhum kitchen valate neet aayi kond nadakkunna ithak oru👍👍ithante kitchen items collections okke super aan
Alfam try cheidu super taste👍👍👍👍👍❤
😊👍👍
Ellaam valare coolaayi kaikartam cheyyunnu...Big salute ❤
❤❤❤❤❤❤Hai.....Jamshithaaa....Video super.Ithade video orupadu ishtamayi.Motivation koodiyanu.Iniyum ithupoleyulla videos idane.Jamshithaaaa......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Jamshi super date pickle Elle biriyani ke edukunee loose ayitullathe one edavoo put two pinch sugar in stew that enhance ur dish 😊
Cheythittund 👍👍
Ok next time try cheythunokkatte😊👍👍thank u dear👍
😊😊😊😊😊✋
ഒറ്റക് ഇത്രയും ഫുഡ് ഉണ്ടാക്കി കൊടുക്കൽ സൂപ്പർ masha allha❤
Super foods
Thx ❤️👍
ഒന്നും പറയാനില്ല അല്ലെങ്കിലും ജംഷി സൂപ്പറല്ലെ❤👍
😊🥰Thx
ജെംഷിയുടെ വീഡിയോ എല്ലാം കാണാറുണ്ട് 😍ജീവിതത്തിൽ പകർത്താനും ശ്രമിക്കാറുണ്ട് ❤ജെംഷി കാണാൻ ഒരുപാട് ആ ഗ്ര ഹം ഉണ്ട് ഞങ്ങൾ കോഴിക്കോട് ആണ് മുട്ടിൽ വരാറുണ്ട് അതിന്റെ അടുത്താണോ വീട് 😍
Thx 😊🫂❤️
Muttil yethenda😊 Inshaallah kanattoo 👍
Njan kuraye vlog kannaarund sathram parayatte comment edaarilla ithante video kaannumpol nalla oru feel kittum athe pole cheyyaan thonnum😀 cook cheyyaan clean cheyyan cook cheyyunnath vallare ishttamaayi adukkalayil ethumpol possative feel 🥰thankyou itha❣️
Super റെസിപ്പി 👌🏻മന്തി ട്രൈ ചെയ്തിരുന്നു അടിപൊളി ആണുട്ടോ. Thanks dear ❤
മടുപ്പ് ഇല്ലാതെ കാണാൻ പറ്റുന്ന വീഡിയോസ് ആണ് ജംഷിന്റേത് 🤩✌️
Jamshi super food❤
Thx 🥰👍
Perfectionist jemshii❤
Ingalde videos kannumbo athpolathe veedum kitchannum nammakkum kittattenn agrahikkanninnd.mashallah ennum santhoshathodeyum samathanathodeyum happy ayi irikkan pattatte