വിനി യൂ ആർ കറക്ട് 👍👍👍👍👍🌹🌹🌹🌹🌹♥♥♥♥♥ Love യൂ വിനി , ഞാൻ ഒരു സിംഗിൾ പാറന്റ് ആണ് 2 ആൺ കുട്ടികളുടെ അമ്മ 30,28 അവർക്ക്,2 പേരും ജോലിക്കാരയീ ഒരാൾ യൂറോപ്പിൽ , ദയിവകൃപയാൽ 2 മക്കളും ഞാനും സുഖമായിരിക്കുന്നു നമ്മൾ കാണിച്ചു കൊടുക്കുന്ന പാതയിൽ കൂടിയാണ് അവർ വളരുന്നത് നല്ല മാനുഷരായീ വളർത്തിയാൽ അവർ നാടിനും വീടിനും നല്ലവരായിരിക്കും വിനി നല്ല ഒരു മകൾ, ഭാര്യ,, അമ്മ ഇതെല്ലാമാണ് 👍👍🌹🌹♥♥😘😘🥰🥰💕💕
വളരെ നല്ലൊരു വീഡിയോ. അതെ രാവിലെ നമ്മൾ എണീറ്റ് കുളിച്ചു പ്രാർത്ഥിച്ചിട്ട് ജോലി തുടങ്ങിയാൽ വളരെ നല്ലത് ആണ്. അതുപോലെ എന്ത് ജോലി ചെയ്യുമ്പോഴും നമ്മൾ ഇഷ്ടത്തോടെ ചെയ്യണം അപ്പോൾ മടുപ്പ് തോന്നില്ല 🙏🏻🙏🏻🙏🏻വിനിക്കും കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
Your thought process is so clear and right regarding raising kids 👏 👏 👏 you both are wonderful as a couple & as parents. I too wake up early have 2 meals a day and retire early at night. Disciplined life is good for your own well being.
ഹായ് വിനി, ടീച്ചർ മലപ്പുറം.. വിനിയുടെ motivation class, നമ്മുടെ ജീവിതത്തിൽ പ്രവർത്തികമാക്കി വിജയിച്ച കാര്യങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകുക ദൈവീകമായ ഒരു സന്ദേശം അതാണ് വിനി ഇപ്പൊ ചെയ്തത്. എത്രയോ കുട്ടികൾ അവരുടെ ജീവിതം ശൈലി തന്നെ മാറ്റാൻ പരിശ്രമിക്കും.നമ്മളാണ് നമ്മളുടെ മക്കൾക്ക് വഴികാട്ടി ആകേണ്ടത്. ഞാൻ മക്കളെ അടികൊടുക്കേണ്ട കാര്യങ്ങൾക്ക് അടിച്ചിരുന്നു. ചീത്ത പറഞ്ഞിരുന്നു. സ്നേഹം ഇല്ലാത്ത അമ്മ എന്നൊക്കെ പലരും പറഞ്ഞിരുന്നു. പക്ഷെ എന്റെ മക്കൾ എന്നെ മനസ്സിലാക്കി. രണ്ടു മക്കളും എന്നും videocall ചെയ്യും. പേരക്കുട്ടികളെ എന്നും കാണും. ആരും അടുത്തില്ല എന്ന തോന്നലേ ഞങ്ങൾക്കില്ല. വനിതാ ദിനമായ 8കഷ്ണം മുറിച്ചു അമ്മ കൊതിയോടെ കഴിക്കുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു ട്ടോ.
Your thoughts and ideas are too clear as water... raising the kids in this century.hats of to you chechi😘😍 thank you so much for your explanations...my question is waiting for next session😃
New subscriber aaane🤘🤩orupaad videos 1 day kond kandu😍Ellarm super energy level..Chechi house wife aaano? Kannettan Nthaa job? Orupad country transfer aayath okke paranjalllo..that’s y asking 2 alkkum Nthaa job?ippo uae il aaano 2 aaaalum? Plz reply Chechi😍
വിനി ദൈവത്തിന്റെ കാര്യം പറഞ്ഞു ഞാൻ 1 day 2 നേരo അമ്പലം , വ്യത്യ വ്യാഴായ്ച ഹനുമാൻ ക്ഷേത്രം ഒരു പനി വന്നാൽ പോലും എന്റെ അമ്പലത്തിലെ പോറ്റിയെ വിളിച്ച് ചോദിക്കു എന്റെ മക്കളുടെ കാര്യം. എനിക്ക് 3 കുട്ടികൾ ഒരു മോൾ , 2 boys അതിൽ Twins ആണ് boys എല്ലാം കാര്യവും വളരെ കൃത്യതയോടെ എന്നെ കൊണ്ട് പറ്റുന്ന എല്ലാ കാര്യങ്ങളിലും വളരെ Perfect ആയി ചെയ്തു എന്നിട്ട് വിനി പറഞ്ഞ ദൈവം എനിക്ക് ഒരു സമ്മാനം തന്നു എന്റെ Twins ഒരു കുഞ്ഞിനെ ദൈവം കൊണ്ട് പോയി ഞാൻ എവിടെ ആണ് വിനി വിട്ട് വീഴ്ച ചെയ്തത് എന്റെ മോൻ പോയ ദിവസം 3 അമ്പലം പോയി പോയി വന്ന് മണിക്കൂർ ഉളളിൽ ഒരു മോനെ കൊണ്ട് പോയി എന്താണ് ഞാൻ ചെയ്ത തെറ്റ് . എന്റെ കുഞ്ഞ് ഓടീസ്റ്റ്ക്ക് ആയിരുന്നു പൊന്നു പോലയെ നോക്കിയത് ദൈവ വിശ്വാസം മാത്രമെ ഉണ്ടായിരുന്നു ഇപ്പോൾ 3 മാസം കഴിഞ്ഞു എന്താണ് വിനി എനിക്ക് പറ്റിയത്
ഈശ്വര ന്റെ ചിലപ്പോൾ ഉള്ള പല തീരുമാനങ്ങളിലും നമ്മൾ മനുഷ്യർ തകർന്നു പോകും നമ്മൾക്ക് ഒന്നും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഈശ്വരൻ തന്നെ നിങ്ങളുടെ ഈ വലിയ ദുഖത്തിന് സമാധാനം തരും ആ മോന് അത്രേം ആയുസ്സെ ഈ ഭൂമിയിൽ ഉണ്ടായിരുന്നുള്ളു
Detailed answering ..Thank you so much...As you said, it is true that samayam eduth change aayal that's v good...Patience is very imp...God bless you all...💐💐👍..
Hai Vinni Thanku for answering my question.🥰🥰🥰🥰🥰. Truely speaking i changed a lot after seeing u. Thanku for clng me JO. only my frnds cl me in that name. And u cld me many times that during replies for my cmnts. Had sent an audio to u. Time ulapo kelkane pl❤❤❤❤❤❤❤
Chechikutty u r a genuine hardworking & loving caring ..... person ❤️❤️❤️❤️.ualways parenting talks😘😘😘👍god bless you always..samkuttan chakkara😘.acha& Amma😘kids😘
Veetl palakariangalilum deshiapettukondirikumbool.. Ningale kelkunnathum ariunnathu oru samadanamm anu.. Programme kandukazhiumbool oru nalla feel anu... Thank you vinichechi.. ❤️A lot of love, I'm also blessed in my family 💝😘, 🙏❤️
Please do a series on parenting... ഞാനും ഒരു പാലകാട്ടകാരി ആണ്.... Aa bhaasha nd പാലക്കാട് dishes nu nokaar und ... Ipo aanu in person അറിയുന്നത്... Straight forward... Adh enk ishtaai... Kindly do a patenting series . Currently first mother...of 6 month baby girl😇
Oru pad vishamichu nattil ninnum Dubaiyil vannu jolipolumillatha oru ammayum rand makkalum.athinidayil viniyude video kanunnathu thanne samadhanam kittunund.ella aiswaryavum undakatte.
ഹായ് വിനി ചേച്ചി, ചേച്ചിക്ക് ദൈവാനുഗ്രഹം നല്ലതുപോലെ കിട്ടിയിട്ടുണ്ട്. നല്ലൊരു കുടുംബം ആണ് ചേച്ചിക്ക് ദൈവം തന്നിരിക്കുന്നത്. 🥰.. ചേച്ചിയുടെ സാരി, കുർത്തി കളക്ഷൻസ് കാണാൻ ആഗ്രഹിക്കുന്നു. പ്രതേകിച്ചു കേരള സാരി.... ❤️ U ചേച്ചി......
Chechi kelkan nalla rasam but enkyu idhoke cheyan patila 😀.i like your videos.palakad bhasha kelkan vendiya adhyam started watching your videos but Pinne cooking content discussion ellam nalla rasam kelkan.strict anu alle.
Can u please give a diet plan for a diabetic patients....my mom is also diabetic and I am also in border line. Whenever I see ur video u keep saying about your mom's diet. So please give a diet plan for a week. Excellent explanation about parenting. God bless
Hi Chechi Hat off to you. After a long time listened a good Q&A. Without exaggeration,I heard a mature talk. I liked your parenting concept. It's inspiring. You are a good mother above all a great woman. Happy Women's day to you. Keep inspiring others.
ഹലോ ചേച്ചി സുഖമല്ലേ? അവിടെ എല്ലാവർക്കും സുഖമല്ലേ? ഞാൻ Shipil ആയിരുന്നു. അതുകൊണ്ട് നെറ്റ്‌വർക്ക് ഇല്ല.. ഇപ്പോൾ back to home ethi.. Ur motivation so good♥️♥️😍😍... God Bless Always
പറയുന്നത് കേട്ടിരിക്കാൻ എനിക്ക് നല്ല ഇഷ്ടം. ഞാനും നാലു മണിക്ക് എഴുന്നേറ്റു കുളിച്ചു വിളക്ക് വച്ച് പ്രാർത്ഥിച്ചു അടുക്കളയിൽ കയറുന്ന ആളാണ്. 👍
വിനി യൂ ആർ കറക്ട് 👍👍👍👍👍🌹🌹🌹🌹🌹♥♥♥♥♥
Love യൂ വിനി , ഞാൻ ഒരു സിംഗിൾ പാറന്റ് ആണ് 2 ആൺ കുട്ടികളുടെ അമ്മ 30,28 അവർക്ക്,2 പേരും ജോലിക്കാരയീ ഒരാൾ യൂറോപ്പിൽ , ദയിവകൃപയാൽ 2 മക്കളും ഞാനും സുഖമായിരിക്കുന്നു നമ്മൾ കാണിച്ചു കൊടുക്കുന്ന പാതയിൽ കൂടിയാണ് അവർ വളരുന്നത് നല്ല മാനുഷരായീ വളർത്തിയാൽ അവർ നാടിനും വീടിനും നല്ലവരായിരിക്കും വിനി നല്ല ഒരു മകൾ, ഭാര്യ,, അമ്മ ഇതെല്ലാമാണ് 👍👍🌹🌹♥♥😘😘🥰🥰💕💕
വളരെ നല്ലൊരു വീഡിയോ. അതെ രാവിലെ നമ്മൾ എണീറ്റ് കുളിച്ചു പ്രാർത്ഥിച്ചിട്ട് ജോലി തുടങ്ങിയാൽ വളരെ നല്ലത് ആണ്. അതുപോലെ എന്ത് ജോലി ചെയ്യുമ്പോഴും നമ്മൾ ഇഷ്ടത്തോടെ ചെയ്യണം അപ്പോൾ മടുപ്പ് തോന്നില്ല 🙏🏻🙏🏻🙏🏻വിനിക്കും കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
Your thought process is so clear and right regarding raising kids 👏 👏 👏 you both are wonderful as a couple & as parents. I too wake up early have 2 meals a day and retire early at night. Disciplined life is good for your own well being.
Orupad thanks Chechi...ellam nanayi paranju thannu... 🌹
Appreciate you answer in parenting as I'm too a strict & dutiful mother.
കൊച്ചച്ഛൻ വാങ്ങിതരാറുണ്ട് ഇന്നും അത് തുടർന്നു കഴിഞ്ഞ നവംബർ ൽ പോലും ഓർമ്മയോടെ അദ്ദേഹം വാങ്ങി തന്നു 🙏🏻😇❤
Vini,what you said about parenting is very true. And you are a good daughter in law too.Hats off to you. Love you very much ❤
Yes Vini...age n experience does matter...as u mature...u crave for perfection...
വിനി എല്ലാ കാര്യങ്ങളും വളരെ അടുക്കും ചിട്ടയോടും കൂടിയാണ് ചെയ്യുന്നതെന്ന് കഴിഞ്ഞ രണ്ടു വർഷം കൊണ്ട് മനസ്സിലായി. നല്ല ഒരു video ആയിരുന്നു ❤️❤️❤️❤️❤️
ഹായ് വിനി, ടീച്ചർ മലപ്പുറം.. വിനിയുടെ motivation class, നമ്മുടെ ജീവിതത്തിൽ പ്രവർത്തികമാക്കി വിജയിച്ച കാര്യങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകുക ദൈവീകമായ ഒരു സന്ദേശം അതാണ് വിനി ഇപ്പൊ ചെയ്തത്. എത്രയോ കുട്ടികൾ അവരുടെ ജീവിതം ശൈലി തന്നെ മാറ്റാൻ പരിശ്രമിക്കും.നമ്മളാണ് നമ്മളുടെ മക്കൾക്ക് വഴികാട്ടി ആകേണ്ടത്. ഞാൻ മക്കളെ അടികൊടുക്കേണ്ട കാര്യങ്ങൾക്ക് അടിച്ചിരുന്നു. ചീത്ത പറഞ്ഞിരുന്നു. സ്നേഹം ഇല്ലാത്ത അമ്മ എന്നൊക്കെ പലരും പറഞ്ഞിരുന്നു. പക്ഷെ എന്റെ മക്കൾ എന്നെ മനസ്സിലാക്കി. രണ്ടു മക്കളും എന്നും videocall ചെയ്യും. പേരക്കുട്ടികളെ എന്നും കാണും. ആരും അടുത്തില്ല എന്ന തോന്നലേ ഞങ്ങൾക്കില്ല. വനിതാ ദിനമായ 8കഷ്ണം മുറിച്ചു അമ്മ കൊതിയോടെ കഴിക്കുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു ട്ടോ.
Your thoughts and ideas are too clear as water... raising the kids in this century.hats of to you chechi😘😍 thank you so much for your explanations...my question is waiting for next session😃
New subscriber aaane🤘🤩orupaad videos 1 day kond kandu😍Ellarm super energy level..Chechi house wife aaano? Kannettan Nthaa job? Orupad country transfer aayath okke paranjalllo..that’s y asking 2 alkkum Nthaa job?ippo uae il aaano 2 aaaalum? Plz reply Chechi😍
Hi vini Q&A Super.vini ye Orupade ishttamane. ♥️♥️😍😍😍😍
വിനി ദൈവത്തിന്റെ കാര്യം പറഞ്ഞു ഞാൻ 1 day 2 നേരo അമ്പലം , വ്യത്യ വ്യാഴായ്ച ഹനുമാൻ ക്ഷേത്രം ഒരു പനി വന്നാൽ പോലും എന്റെ അമ്പലത്തിലെ പോറ്റിയെ വിളിച്ച് ചോദിക്കു എന്റെ മക്കളുടെ കാര്യം. എനിക്ക് 3 കുട്ടികൾ ഒരു മോൾ , 2 boys അതിൽ Twins ആണ് boys എല്ലാം കാര്യവും വളരെ കൃത്യതയോടെ എന്നെ കൊണ്ട് പറ്റുന്ന എല്ലാ കാര്യങ്ങളിലും വളരെ Perfect ആയി ചെയ്തു എന്നിട്ട് വിനി പറഞ്ഞ ദൈവം എനിക്ക് ഒരു സമ്മാനം തന്നു എന്റെ Twins ഒരു കുഞ്ഞിനെ ദൈവം കൊണ്ട് പോയി ഞാൻ എവിടെ ആണ് വിനി വിട്ട് വീഴ്ച ചെയ്തത് എന്റെ മോൻ പോയ ദിവസം 3 അമ്പലം പോയി പോയി വന്ന് മണിക്കൂർ ഉളളിൽ ഒരു മോനെ കൊണ്ട് പോയി എന്താണ് ഞാൻ ചെയ്ത തെറ്റ് . എന്റെ കുഞ്ഞ് ഓടീസ്റ്റ്ക്ക് ആയിരുന്നു പൊന്നു പോലയെ നോക്കിയത് ദൈവ വിശ്വാസം മാത്രമെ ഉണ്ടായിരുന്നു ഇപ്പോൾ 3 മാസം കഴിഞ്ഞു എന്താണ് വിനി എനിക്ക് പറ്റിയത്
Hugs dear mama…ഈശ്വരന്റെ തീരുമാനങ്ങളെ എങനെ നമുക്ക് തിരുത്താൻ കഴിയും ?നിങ്ങൾക്ക് ഈശ്വരൻ തന്നെ സമാധാനവും തരും...
ഈശ്വര ന്റെ ചിലപ്പോൾ ഉള്ള പല തീരുമാനങ്ങളിലും നമ്മൾ മനുഷ്യർ തകർന്നു പോകും നമ്മൾക്ക് ഒന്നും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഈശ്വരൻ തന്നെ നിങ്ങളുടെ ഈ വലിയ ദുഖത്തിന് സമാധാനം തരും ആ മോന് അത്രേം ആയുസ്സെ ഈ ഭൂമിയിൽ ഉണ്ടായിരുന്നുള്ളു
It was a pleasant video chechi. u really lots of motivation and experience what u share is really worthable
So very well spoken.
Chechiyude veed evideya plz rply njn new member aanu
ചേച്ചി, ഞാൻ ഒന്ന് ചോദിച്ചോട്ടെ.. ജീവിതത്തിൽ എപ്പോഴെങ്കിലും കല്യാണം കഴിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ?
Many things learn from you ❣️ thank you..
Detailed answering ..Thank you so much...As you said, it is true that samayam eduth change aayal that's v good...Patience is very imp...God bless you all...💐💐👍..
Hai Vinni Thanku for answering my question.🥰🥰🥰🥰🥰. Truely speaking i changed a lot after seeing u. Thanku for clng me JO. only my frnds cl me in that name. And u cld me many times that during replies for my cmnts. Had sent an audio to u. Time ulapo kelkane pl❤❤❤❤❤❤❤
Hai Vinikutti Answer Allam Seriyanu Eghane Venam Eppol Allavarkkum Pucham Ayirikkim Viniyude Video Kanubhol Anikke Nalla Sandhodham Anu❤❤❤❤❤
Beautiful many ways it helps handle situations
Chechikutty u r a genuine hardworking & loving caring ..... person ❤️❤️❤️❤️.ualways parenting talks😘😘😘👍god bless you always..samkuttan chakkara😘.acha& Amma😘kids😘
Veetl palakariangalilum deshiapettukondirikumbool.. Ningale kelkunnathum ariunnathu oru samadanamm anu.. Programme kandukazhiumbool oru nalla feel anu... Thank you vinichechi.. ❤️A lot of love, I'm also blessed in my family 💝😘, 🙏❤️
Please do a series on parenting... ഞാനും ഒരു പാലകാട്ടകാരി ആണ്....
Aa bhaasha nd പാലക്കാട് dishes nu nokaar und ... Ipo aanu in person അറിയുന്നത്... Straight forward... Adh enk ishtaai...
Kindly do a patenting series . Currently first mother...of 6 month baby girl😇
Thank you Vini for your Q and A video. Really appreciate your efforts and lots of ideas. 👏👏👌
Great message chachi thanku so much 🥰🥰🥰❤❤❤🥰
No words ,my cute chechiii 🙏 only a tight hug with lots of love🥰🥰🥰 and respect .
Oru pad vishamichu nattil ninnum Dubaiyil vannu jolipolumillatha oru ammayum rand makkalum.athinidayil viniyude video kanunnathu thanne samadhanam kittunund.ella aiswaryavum undakatte.
Hai vini...serikum 4 nu ezhunnet vlak koluthy kitchen keriyal ulla oru happines adh onnu vere thanne anu...njan cheyyunnund
ഹായ് വിനി ചേച്ചി,
ചേച്ചിക്ക് ദൈവാനുഗ്രഹം നല്ലതുപോലെ കിട്ടിയിട്ടുണ്ട്. നല്ലൊരു കുടുംബം ആണ് ചേച്ചിക്ക് ദൈവം തന്നിരിക്കുന്നത്. 🥰.. ചേച്ചിയുടെ സാരി, കുർത്തി കളക്ഷൻസ് കാണാൻ ആഗ്രഹിക്കുന്നു. പ്രതേകിച്ചു കേരള സാരി.... ❤️ U ചേച്ചി......
Hai vini guruvayoorappan anugrahikkatte
Hi chechi enta veedum parali aaun nalla oru msg ayirunnu parenting kurich. Enik Mone nallathu pole varatharanamennund but njan avan thettucheyithal vazhaku paranjal Mon grandparents support aaun .entha chechi njan cheyandath.
Chechi kelkan nalla rasam but enkyu idhoke cheyan patila 😀.i like your videos.palakad bhasha kelkan vendiya adhyam started watching your videos but
Pinne cooking content discussion ellam nalla rasam kelkan.strict anu alle.
Can u please give a diet plan for a diabetic patients....my mom is also diabetic and I am also in border line. Whenever I see ur video u keep saying about your mom's diet. So please give a diet plan for a week.
Excellent explanation about parenting. God bless
Chechii valare eshtamanu chechiye njan plkd anu
Excellent thought on parenting. ❤️
Hai Vini, very well answered all the questions...thank you.
You're really 👍 great in parenting. ..I also don't sleep in daytime .I keep myself busy
It was a nice q and a session Vini chechi💓.Interesting questions and the answers was fabulous chechi😍
Happy women's day 💖☺️
വിനിയുടെ പ്രതികരണം ഒരു പോസിറ്റീവ് എനർജി തരുന്നതാണ് 👌👌👌
Devi Pooja enganeya onnu parayamo
Brilliant
Nalla oru motivation speech
Chechide video life il mattam varuthitund 🥰
Vini tatoo Dubai il ano cheythathu?evideya place ennu parayo?beautiful ayitundu😍🤩
Parayan vakkukal ella. Atreyum nannayittu paranju vini.ammayiamma marumakal ennu paranjal innum oru distance aanu paledathum.athinte answer vini paranju.love u all.thank u
Chechi..u are really inspiring 😊😊😊😊
Chechi supr, truly u r very inspired person to me also
Ningal nattil pkumbol samne enthanu cheyyuka
Mam.. Need more videos about good parenting
Njanum palakkad aanuto chechide videos ellam 4 days il full kandu cherthu njan ente molku vendi pray cheyyane chechi mol kurachu vayyatha kuttiyaaaa
Well said about children. I also don't like comparison
I love you so much dear. Let me ask u a question. Do you have any negative qualities dear. Just a funny question. God bless dears ❤️🙏👍
God bless you dear ❤️❤️❤️
Thank you checheee motivation
Work cheyyunnundo
ടാറ്റൂ അടിച്ച experanace പറയുമോ pls
👌
Poochakunjungale kaanichu tharumo 🥰🥰🥰🥰🥰🥰🥰🥰🥰
Mam, what is the tatoo in your hand?
Hi Chechi
Hat off to you. After a long time listened a good Q&A. Without exaggeration,I heard a mature talk.
I liked your parenting concept. It's inspiring.
You are a good mother above all a great woman.
Happy Women's day to you.
Keep inspiring others.
Vini നല്ലൊരു അമ്മയാണ്👍🙏❤️Happy women's day 🌹💗
Well said mamm
Lovly topics🥰🥰lov u vinichechi
Chechiye pole njanum tatoo name cheythu 🥰🥰🥰🥰
Suppar suppar vini
🙏🙏🙏
👌👌👌
Super 👏👏💕💕💕
❤️❤️❤️
Chechi 👌🏻ayittundu
ഹലോ ചേച്ചി സുഖമല്ലേ? അവിടെ എല്ലാവർക്കും സുഖമല്ലേ? ഞാൻ Shipil ആയിരുന്നു. അതുകൊണ്ട് നെറ്റ്‌വർക്ക് ഇല്ല.. ഇപ്പോൾ back to home ethi.. Ur motivation so good♥️♥️😍😍... God Bless Always
U r so blessed to have kannan and his family
Comparison is not a good way of study even where it is strictly needed
@@k.s.subramanian6588 thanks 👍
Nice 🥰
Hi Vini chechi 👋🏻
♥️♥️♥️♥️♥️
♥️
🥰
😍😍😍
Chechi eaten entha job
Nice video
Vini Chechi love u 😘
😍😍😍😍😍😍
Hi vini
Hi chechi
Hai vini...
Hi vini👍👍
Hiii..vini..
Hi dear
Hi ചേച്ചി ഞാൻ ഒരു സംശയം ചോദിച്ചാൽ മറുപടി പറഞ്ഞു തരുമോ
രാവിലെ എഴുന്നേറ്റൽ വീടിന്റെ ഏതു വാതിൽ (പുറത്താക്കുള്ള )തുറക്കണ്ടത്
വീട്ടിലോട്ട് entry ചെയ്യുന്ന door അല്ലാതെ അടുക്കള വാതിലല്ല
@@SN-no3gv ചിലർ പറയുന്നു -എനർജി പുറത്തു പോയിട്ടേ മുൻ വശം thurakkavu അതിനു അടുക്കള വാതിൽ തുറക്കണം എന്ന്
👋
Hi Mam. Good to have plans always.
Hi 👋❤️
🖐️
Hai
👌👌👌