അവരുടെ true feelings ❤️‍🔥😇Divineheal Malayalam tarots 🧿😇✨. Lovereading ❤️‍🔥🩷✨

Поділитися
Вставка
  • Опубліковано 6 січ 2024
  • #malayalam
    #tarotreading
    #timelessreading
    #trending
    #trending
    #meditation
    #lovereading
    #lovereading
    #malayalam
    #tarotreading
  • Розваги

КОМЕНТАРІ • 205

  • @user-rk1vi9ln2u
    @user-rk1vi9ln2u 7 місяців тому +27

    എന്റെ മനശാപം അതിന്റ ഫലം അനുഭവിക്കുന്നു, എന്നെ ചതിച്ചതിനു അതിന്റെ കർമഫലം അനുഭവിക്കുന്നു, എന്നോട് ചെയ്ത ഒരുപാട് ദ്രോഹങ്ങൾ ഇപ്പോൾ ഞാൻഅങ്ങോട്ട് പറഞ്ഞു ഓർമിപ്പിക്കുന്നു, ഇപ്പോൾ ആക്‌സിഡന്റ് പറ്റി എന്റെ മുന്നിൽ തല കുമ്പിട്ട് ഇരിക്കുന്നു, കാമുകിക്ക് ഇപ്പോൾ സുഖമില്ല, രണ്ടുപേരും അവിടെ കിടക്കുന്നു, thank you divine🙏🙏🙏എന്റെ mahadeva🙏🙏🙏🙏താങ്ക് യു mam❤️❤️❤️❤️

    • @Niju77737
      @Niju77737 7 місяців тому

      😮😮😮

    • @npnairotp1077
      @npnairotp1077 7 місяців тому +1

      കൂടെ നിന്നു ചതിച്ചാൽ അതിൻ്റെ ശിക്ഷ എന്നെങ്കിലും അനുഭവിക്കേണ്ടി വരും...അത് 💯👌...ഹരേ കൃഷ്ണാ..🙏

    • @Steptoenglish_
      @Steptoenglish_ 7 місяців тому +2

      വേണ്ട നമ്മുടെ heal അത് വേണമെങ്കിൽ മനസ്സിൽ നന്മകൾമാത്രം.. So.. Leave all. And give him forgive... 👍🏻

    • @jayeshjay6016
      @jayeshjay6016 7 місяців тому

      കർമ്മ ഫലം ആണ് അത് അനുഭവിക്കണം എന്തായാലും അൽപ സുഖം അനേക ദുഃഖം ഹരേ കൃഷ്ണ

    • @prameelaullas-yj1cr
      @prameelaullas-yj1cr 7 місяців тому

      Thank u universe

  • @nandananandu8895
    @nandananandu8895 7 місяців тому +5

    എനിക്ക് ഇനി അയാളെ വേണ്ട . അവസാനം വരെയും പുറകെ പോയി . ചവിട്ടി തേച്ചു എന്നെ . ഞാൻ അനുഭവിച്ചത് അയാൾ സ്വയം മനസിലാവട്ടെ. എത്ര ആയാലും ഞാൻ ഒരുപാട് സ്നേഹിച്ചതാ അയാളെ. ദൈവം നല്ലത് കൊടുക്കട്ടെ അയാൾക്ക്. ചെയ്ത തെറ്റു മനസിലാവട്ടെ 🙏

    • @anumishab6146
      @anumishab6146 7 місяців тому

      athenne koode ninn chathichu. Vakkukal valachodichu ellarem munnil apamanichu.. orupad vedhanipichu. Othiri vedhanayil ninn oru vidham rakshapetu varuva.. enim vannit vedhanipikkan chance kodukkilla

  • @npnairotp1077
    @npnairotp1077 7 місяців тому +4

    ഇല്ല്യാത്ത നുണകൾ പറഞ്ഞു എന്നെ ഒഴിവാക്കി പോയി... എന്റെ കണ്ണുനീരിന് എന്നെങ്കിലും കണക്ക് പറയേണ്ടി വരും...തീർച്ച

  • @shortlifebigdreams9898
    @shortlifebigdreams9898 7 місяців тому +3

    രണ്ടു മാസം മുൻപ് തിരിച്ചു വന്നു. വന്നതിൽ സന്തോഷം ഉണ്ടായി പക്ഷേ അതിലും വലിയ വേദനയും തന്നു ഞാൻ വീണ്ടും വീണ്ടും എല്ലാം മറന്നു സ്നേഹിച്ചു
    ഒരുപാട് ഒരുപാട് ഒരുപാട് സ്നേഹിച്ചു പക്ഷേ ചതിച്ചു വലിയ രീതിയിൽ എന്നെ ചതിച്ചു. മാനസികമായി തളർത്തി.... ഇനി ഞാനായിട്ട് ഒരിക്കലും പുറകേ പോവില്ല ഒരിക്കലും .....
    കാരണം ഞാൻ എന്നെ സ്വയം സ്നേഹിക്കുന്നു ബഹുമാനിക്കുന്നു.. ഇനിയും ഞാൻ അറിഞ്ഞൊണ്ട് എനിക്ക് എൻ്റെ മനസാക്ഷിയെ ചതിക്കാൻ പറ്റില്ല ഞാൻ അത് ആഗ്രഹിക്കുന്നില്ല.
    ഒരുപാട് ഒരുപാട് ഒരുപാട് കഷ്ട്ടപെട്ടിട്ടണ് എനിക്ക് എന്നെ തിരിച്ചു കിട്ടിയത് അത് ആർക്കും മനസിലാവില്ല. ഇനി ഒരു പരീക്ഷണത്തിന് ഞാൻ ഇല്ല
    ഇപ്പോ എനിക്ക് മനസമാധാനം ഉണ്ട് സന്തോഷം ഉണ്ട്...
    എനിക്ക് അത് മതി

    • @sajnafiros1398
      @sajnafiros1398 7 місяців тому

      Same to....3 year kazhinjhanu njan onnu shariyayath....but vannittilla...marannu kittan orupad struggle cheythu...eni venda

  • @sheebakv4314
    @sheebakv4314 7 місяців тому +7

    അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് മാഡം ഇനിയും നല്ല ന്യൂസുകൾ കേൾക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ഇനിയും ഒരുപാട് മനസ്സിലാക്കാൻ ഉണ്ട് എല്ലാം മഹാദേവൻ നേരെയാക്കി തരും ❤❤❤❤❤🥰🥰😍😍🔱🔱🔱🍇

  • @Chithra_09
    @Chithra_09 7 місяців тому +5

    വളരെ വളരെ നന്ദി 🙏🏻🙏🏻🙏🏻വീഡിയോ ഞാൻ പറഞ്ഞ പ്രകാരം ചെയ്തതിനു.... ഭയങ്കര സന്തോഷം ഉണ്ട്... Mam പറഞ്ഞത് എല്ലാം വളരെ വളരെ വളരെ ശരി ആണ്.... ഭയങ്കര ഈഗോ ഉണ്ട്.... വാശി ആണ് എന്നോട് മാത്രം ഉള്ളു....ബ്ലോക്ക്‌ മാറ്റി.... പക്ഷെ ഈഗോയും തേർഡ് പാർട്ടി ഭയം കൊണ്ടും ഒരു റെസ്പോൺസും ഇല്ലാതായി... ഇപ്പോൾ മൗനം ആണ് 😭😭😭😭....
    Thank u universe 🙏🏻
    Thank u angels 🙏🏻
    Very very thanks mam ❤️❤️🙏🏻🙏🏻

    • @Steptoenglish_
      @Steptoenglish_ 7 місяців тому

      He wii be with you soon believe strongly 👍🏻

  • @rajithaanimon8347
    @rajithaanimon8347 7 місяців тому +4

    സത്യമായ റീഡിങ് ആണ്... സത്യം തിരിച്ചറിയാൻ ദൈവം ഒരവസരം കൊടുത്തല്ലോ Thank you God 🙏💖Thank you universe 🙏💖Thank you divine 🙏💖

  • @sheelasasidharan770
    @sheelasasidharan770 7 місяців тому

    ദൈവം എല്ലാം എന്നെ മനസ്സിലാക്കി കൊടുക്കട്ടെ. അത്രയും ഈഗോ ഉള്ള ആളാണ്. എല്ലാറ്റിനും കൂടേ നിന്നിരുന്നു. ദൈവ ചിന്ത ഇല്ലാതെ പോയി.. ഈ കാണുന്നതെല്ലം മായാ ആണെന്നും മനസിലാക്കി കൊടുക്കട്ടെ. Thank you universe 🙏🙏🙏

  • @user-hs8kc5xd4c
    @user-hs8kc5xd4c 7 місяців тому +8

    ചേച്ചി പറഞ്ഞത് സത്യം ആണ് ഒരുപാട് വേദന തന്നിട്ട് പോയതാ അതിൽ നിന്ന് move on ചെയ്തു വരികയാണ്😊കർമ ഫലം കിട്ടാതെ ഇരിക്കില്ല😊 എവിടെ ആയാലും ആരുടെ കൂടെ ആയാലും happy ആയിട്ട് ഇരുന്നാൽ മതി❤Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou chechi❤😊

    • @user-cl6xd8dl3t
      @user-cl6xd8dl3t 7 місяців тому

      സത്യം ഞാനും 🙏

    • @Steptoenglish_
      @Steptoenglish_ 7 місяців тому

      Say all time I am sorry, please forgive me, Thank ypu, I love you... These words bring you good fortunes 👍🏻👍🏻👍🏻🙏👍🏻

    • @user-hs8kc5xd4c
      @user-hs8kc5xd4c 7 місяців тому

      @@Steptoenglish_ thankyou 🙏 ഇപ്പൊ ഞാൻ daily two time ഇത് പറയുന്നുണ്ട്

  • @user-zm4ql9yw2v
    @user-zm4ql9yw2v 7 місяців тому +2

    സത്യംമാണ് ഒരു പാട് വേദന തന്നിട്ടുണ്ട് 4വർത്തിൽ ഒരു ദിവസം മാത്രം ഇന്ന് ഞാൻ വിളിച്ചില്ല ആൾ 2വട്ടം എന്നെ വിച്ചു 🙏

  • @aneesha3006
    @aneesha3006 7 місяців тому +3

    കർമ്മഫലം അനുഭവിക്കട്ടെ. ഒരുപാട് വേദന തന്ന പോയത്. കാലം കണക്കു ചോദിക്കട്ടെ.
    Thankyou universe🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Thankyou angels🧚🧚🧚🧚🧚❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sindhuabhi272
    @sindhuabhi272 7 місяців тому +4

    ക്ഷമിക്കണമെന്ന് കരുതിയാലും കഴിയില്ല.... അനുഭവിക്കണം വേദന എന്താന്ന് അറിയണം 👍🏻

  • @user-ih6kl3ge1o
    @user-ih6kl3ge1o 7 місяців тому

    താങ്ക് യൂ മാം നല്ല റീഡിങ് ആയിരുന്നു ❤ താങ്ക് യൂ യൂണിവേസ്❤❤❤❤❤

  • @Ammini-xn4fg
    @Ammini-xn4fg 7 місяців тому

    എല്ലാം സത്യം ആവട്ടെ മേടം 🙏🙏🙏ഒരു പാട് താങ്ക്സ് 🙏🙏🙏താങ്ക്യൂ യൂണിവേഡ്സ് 🙏🙏🙏

  • @sheejaks8014
    @sheejaks8014 7 місяців тому

    എന്നെ അത്ര മാത്രം വിഷമിപ്പിച്ചിട്ടുണ്ട് ... എല്ലാം ക്ഷമിക്കാൻ എനിക്ക് ഭഗവാൻ ശക്തി തന്നൂ🙏🙏🙏❤ താങ്ക്യൂ യൂണിവേഴ്സ് : 🙏താങ്ക്യൂ മാം....❤

  • @AradhyaPrasanna
    @AradhyaPrasanna 7 місяців тому

    Thank. You. Universe. ഈഗോ. വരട്ടെ. Bissinass. Anu. Manasilakki. Swayam. Pain. ഇൽ. തള്ളി. Ettu. Yes. അറിയട്ടെ. കർമ്മ. അനുഫവിക്കട്ടെ

  • @sonisoniarun1093
    @sonisoniarun1093 7 місяців тому +1

    കരഞ്ഞോണ്ട് vannu mam ഇന്നലെ ❤️orupadu സംസാരിച്ചു 🙏thanku universe❤️🙏

  • @VijayanSudha-vp8zx
    @VijayanSudha-vp8zx 7 місяців тому

    ആൾക്ക് ജോലി പോയപ്പോൾ സ്വന്തം ആയി ലോട്ടറി തുടങ്ങാൻ ഞാൻ പണം പലിശക്ക് ഞാൻ എടുത്തു കൊടുത്തു എന്നിട്ട് എന്നെ ചതിച്ചു വേറെ ആളുമായി സ്നേഹം ആയി എന്നെ കളഞ്ഞു പോയതിന്റെ ഫലം കിട്ടും മാം പറഞ്ഞപ്പോൾ സന്തോഷം 🙏🙏🙏മാം ഇപ്പൊ എല്ലാരുടെ മുന്നിൽ ഈശ്വരൻ തുല്യം മാം ❤️❤️🙏🙏❤️❤️🙏🙏🙏നന്ദി യൂണിവേഴ്സ് നന്ദി 🙏🙏

  • @user-iu7eo2hf7q
    @user-iu7eo2hf7q 4 місяці тому

    എന്നെ വിട്ടു പോയതിൽ പിന്നെ അവർക്കു നഷ്ടങ്ങൾ മാത്രേ ഉണ്ടായിട്ടുള്ളു മനസിലായി തിരിച്ചു വരട്ടെ ദൈവം തിരിച്ചു തരും

  • @sivanisunilkumar6992
    @sivanisunilkumar6992 7 місяців тому

    I strongly believe . Claim positive energy

  • @user-bm5hj5cm6m
    @user-bm5hj5cm6m 3 місяці тому +1

    ന ന്ദി ❤ 🙏

  • @sundaresanr-zg3rq
    @sundaresanr-zg3rq 7 місяців тому

    Thanku univers thanku divine thanku mam ellthinum thanku Om namah shivaya

  • @jayacalicutjaya3494
    @jayacalicutjaya3494 7 місяців тому

    I strongly claim my persons positive thoughts.. Thank you universe 🙏🙏🙏

  • @bindurajeev3186
    @bindurajeev3186 7 місяців тому

    I strongly claim happily togetherness me and my person

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 7 місяців тому +5

    I strongly claim all the positive energy❤️🙏I strongly claim permanent reunion and happy togetherness with my person❤️🙏thank you god❤️🙏thank you angel❤️🙏thank you divine❤️🙏thank you universe❤️🙏thank you mam❤️🙏

  • @Vaavapr
    @Vaavapr 7 місяців тому +1

    Aarum vedhanikkathe irikkate.. happy aayit irikkate.. kure വേദനകൾ thannita പോയത്. എന്നാലും evde ആണേലും nannayirikkate

  • @bindurajeev3186
    @bindurajeev3186 7 місяців тому

    Yes I strongly claim this positive reading and energy thankyou universe thankyou angels thankyou mam

  • @francis.kourianjose2067
    @francis.kourianjose2067 7 місяців тому +1

    ഗോഡിന് നന്ദി യൂണിവേഴ്സിന് നന്ദി നന്ദി

  • @devu.g.sudarsan7080
    @devu.g.sudarsan7080 7 місяців тому +3

    Thankyou universe
    Thank you god
    Thank you divine

  • @meeramt4233
    @meeramt4233 7 місяців тому +1

    ഓം നമഃ ശിവായ ♥️🙏
    Thank you mam🙏♥️
    Thank you Universe 🙏♥️

  • @shanimm6514
    @shanimm6514 7 місяців тому

    Thank you universe 🙏🙏🙏❤️
    നല്ല പോസിറ്റീവായ റീഡിങ് ആണ് മാം 🙏
    Thank you God 🙏🙏🙏❤️

  • @vipinvk3907
    @vipinvk3907 7 місяців тому

    Allelum dhushtane daivam nallathu pole valarthunudallloo vedana anubhavichavar thirichummmm

  • @ashishck5760
    @ashishck5760 7 місяців тому +2

    Thank you Universe
    Thank you Angels
    Thank you Divine
    Thank you God
    Thank you Mam
    Thank you Thank you Thank you🥰🙏🏿

  • @sathyka7169
    @sathyka7169 7 місяців тому +1

    കർമഫലം അനുഭവിക്കാതെ പറ്റില്ലല്ലോ പഠിക്കട്ടെ യൂണിവേഴ്സ് തന്നെ തിരിച്ചറിവ് കൊടുക്കട്ടെ 🙏🙏🙏🙏

  • @commentingrights
    @commentingrights 7 місяців тому

    Very correct manacilakky thudangy pattannu undaya oru unhealth kondu tired ayee so madam paraunnthallam thonny thudangy thankyou mam thankyou god sure shamikku athu sambhavichalum correct reading

  • @jaseenajaseenanp5624
    @jaseenajaseenanp5624 7 місяців тому +1

    എല്ലാ ശരിയാണ്

  • @ranjithsreekumarkaduparamb4399
    @ranjithsreekumarkaduparamb4399 7 місяців тому

    Thankyou univers 🙏🙏🙏 thankyou divin 🙏🙏🙏 thankyou god 🙏🙏🙏 thankyou aijals 🙏🙏🙏

  • @goneforever5268
    @goneforever5268 7 місяців тому

    താങ്ക്യൂ മാം താങ്ക്യൂ

  • @user-to6re7tk3p
    @user-to6re7tk3p 7 місяців тому

    Thank u universe 🙏🙏 thank u god thank u divine 🙏🙏..... Thank u angel 🙏🙏❤✨

  • @sumasatheesh6780
    @sumasatheesh6780 4 місяці тому

    ❤❤❤ താങ്ക്യൂ യൂണിവേഴ്സല്‍❤❤

  • @dhanuad7483
    @dhanuad7483 7 місяців тому

    Ente hus anu 2 kids undu njan galk😊
    Veetukar parayunna mathram viswasichu perumariyirunnu
    Njan parayunnathonnum viswasichittillayirunnu
    Ennodum pillerodum onnum parayathe oru divasam parayate dubai poi epo ethanennonnum ariyilla
    Thank you❤ God❤
    Thank you❤ Universe❤
    Thank you❤ Angles❤

  • @sree33377
    @sree33377 7 місяців тому +2

    Thank you universe ✨❤️Thank you angels❤️✨Thank you divine✨❤️Thank you almighty❤️✨
    I strongly claim it this reading❤️ss❤️✨
    I strongly claim it reunion❤️ss❤️✨
    I strongly claim it wedding❤️ss❤️✨
    I strongly claim it good news❤️ss❤️
    I strongly claim it phone call❤️ss❤️✨
    I strongly claim it miracles❤️ss❤️✨

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 7 місяців тому +1

    റീഡിങ് നല്ലതാ എല്ലാം തിരിച്ചു അറിഞ്ഞു വരട്ടെ ഞാൻ സ്വീകരിക്കും കാരണം എന്റെ വ്യക്തിയെ ബ്ലാക്ക് മാജിക്കിലൂടെ കൊണ്ടപോയതല്ലേ ആ തേർഡ് പാർട്ടി

  • @shimaykrishnashimay8851
    @shimaykrishnashimay8851 7 місяців тому

    thanku .universe .thanku..divine.thanku.blessings.....lstrongly..claim.the.positeve.energy...with.my.person.lstrongly.claim.my.baby.happy.togetherness..re.union..viswasathode..universinu.vittutharunnu..nanni.universe..💚💚💚💚💚

  • @linilini3191
    @linilini3191 7 місяців тому

    Thank you 🙏🏻♥️🙏🏻univerese🙏🏻🙏🏻🙏🏻🙏🏻🙏🏻♥️നല്ലതാ അറിവിനെക്കാൾ തിരിച്ചറിവ് ഉണ്ടാകുന്നതു വളരെ നല്ലതാ Thank you god🙏🏻🙏🏻🙏🏻♥️

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 7 місяців тому

    ശെരി ആണ് mam അയാളുടെ ജോലി പോയി sir വന്നു നാളെ തുടങ്ങി വരണ്ട എന്ന് പറഞ്ഞു
    Thankyou universe 🙏
    Thankyou divine 🙏
    Thankyou angel 🙏🙏🙏🥰🥰🥰

  • @Prakash-oc2bl
    @Prakash-oc2bl 7 місяців тому

    Thank you Universഓം നമശ്ശിവായ ഹരേ കൃഷ്ണ ഹരേ രാമ🌅🙏🙏🙏🙏🙏🙏🙏🙏🙏

  • @babysuresh2712
    @babysuresh2712 7 місяців тому

    True reading Mam thanks Mam thanks God 🙏

  • @sofya1549
    @sofya1549 7 місяців тому

    I strongly claim my person permanent reunion and I strongly claim my positive energy and my person togetherness and good life with him and I strongly claim 3rd party remove and our marriage life and make relationship strong

  • @midhunraj7737
    @midhunraj7737 7 місяців тому

    ❤Thank you God ❤you ❤Ente Mahadeva Enik Manasamadanam Tharane Ente Mahadeva ❤om Namasivaya ❤om Namasivaya ❤om Namasivaya ❤

  • @ashavijayan3351
    @ashavijayan3351 7 місяців тому

    താങ്ക് യൂ യൂണിവേഴ്സ് ❤️❤️❤️ i claim this positive emergy❤️❤️

  • @sakunthalar3743
    @sakunthalar3743 7 місяців тому

    Thankyou univers Thankyou Divine Thankyou Angel Thankyou Mam

  • @jithal200rs4
    @jithal200rs4 7 місяців тому +2

    എന്റെ 3 പാർട്ടി ഇപ്പോ ജീവിച്ചിരിപ്പില്ലാ എന്നേം കുട്ടീനേം ഉപേക്ഷിച്ചു പോയപ്പോ അറിഞ്ഞില്ല ദൈവം അവളെ ഇങ്ങനെ ചതിക്കും എന്ന്..

  • @user-qb7wd9hj9i
    @user-qb7wd9hj9i 7 місяців тому

    Thankyou allah ❤️ Thankyou universe ❤️ Thankyou aingels ❤️ Thankyou ചേച്ചി

  • @GowriGowri-de5ue
    @GowriGowri-de5ue 7 місяців тому

    Thanku univers 🙏🏻💗❣️❣️❤️❤️💕💕❤️❤️❤️❤️❤️❤️❤️

  • @user-kt7qt3vt3i
    @user-kt7qt3vt3i 4 місяці тому +1

    Thankyou

  • @dhanyashijith9425
    @dhanyashijith9425 7 місяців тому

    എവിടെ പോയാലും തിരിച്ചു വരും madam എവിടെയും പോകില്ല 🙏univers ആണ് നമ്മളെ ഒന്നിപ്പിച്ചത് 🙏🙏🙏🙏🙏🙏🙏സത്യമാണ് reding 🙏🙏🙏🙏🙏🙏univers 🙏🙏🙏🙏🙏നന്ദി 🙏🙏🙏🙏🙏

  • @vipinvk3907
    @vipinvk3907 7 місяців тому

    Oralde manasu vedanipichu mattu santhosham thedi pokumbol pokatte... Avarku athilninnu nthelum thripthy kittuvanel kittattee... Karamayil njan viswsasikunu

  • @nishasvlogs2475
    @nishasvlogs2475 7 місяців тому

    എല്ലാം എന്റെ പ്രപഞ്ച ശക്തിക്കു വിടുന്നു അവർ മനസിലാക്കി വരട്ടെ 🥰🙏🙏😪

  • @geethapr3039
    @geethapr3039 7 місяців тому

    Mam paranjathallam sariyana thank you

  • @athiramary9047
    @athiramary9047 7 місяців тому +1

    Claiming ❤️🙏 Thank you Universe❤️🙏 I claim all the possitive energies♥️🤞🏻
    Claim Devine love forever♥️♥️
    Claim Devine Toghetherness with My person❣️🛐💯
    Affirm Devine bond forever♾️
    God is supporting with us always🙏 Thank you god🙏Thank you arach angel michael, jophel, Gabriel 🧚🧚🧚.
    Thank you maam🥰 please pray for us 🤍

  • @bulldoggaming5215
    @bulldoggaming5215 6 місяців тому

    Correctly said ❤

  • @user-xm4yn9ks2b
    @user-xm4yn9ks2b 7 місяців тому

    ദൈവ.
    കണക്കുചോദിയ്കു.ആരോടും.കാരണം.സതൃത്തിന്റേമുഖം നേരിൽകാണാൻ കഴിയുന്നസതൃസന്തരിൽ.കണക്കുകൂട്ടതെറ്റിയ്കാൻ.താത്കാലികമായി മാത്രമേ ഭനുഷൃനുകഴിയു.ദൈവംസതൃമെങ്കിൽആസതൃം.ഞാൻഎന്നേയ്കുംവിശ്വസിയ്കും.എന്നും.

  • @remamenon4432
    @remamenon4432 7 місяців тому

    Super reading

  • @akashkappil
    @akashkappil 7 місяців тому

    Thank you chechy❤
    Thank you universe 🤍

  • @harikrishnanr8480
    @harikrishnanr8480 7 місяців тому

    I strongly claim this positive energies ❤
    Thank you universe ❤
    Thank god ❤

  • @sreejith_c1999
    @sreejith_c1999 7 місяців тому

    കൂടുതൽ ഒന്നും അയാൾക്ക് വരുത്തി വെക്കല്ലേ 🙏
    ഒരു പാവം ആണ്🫂
    എന്നെ നഷ്ടപ്പെടുത്തിയതിന്റെ വില മാത്രം അയാൾ അറിയണം എനിക്ക് അത്രയേ വേണ്ടു 🤌🏻
    I claimed all the positive energy's❤
    Thankyou Universe🤍
    Thankyou Divine🤍
    Thankyou Angel🤍
    Thankyou God🤍
    Thankyou Mam🤍

  • @vineeshchandranchandran1872
    @vineeshchandranchandran1872 7 місяців тому

    Strongly claim positive energy thank you universe thank you GOD

  • @user-go2uc6ux1m
    @user-go2uc6ux1m 7 місяців тому

    Thank you maam
    Thank you universe🙏🙏🙏

  • @user-jz5ly9pj6m
    @user-jz5ly9pj6m 7 місяців тому

    താങ്ക്സ് ഗോഡ് 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️താങ്ക്സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️ഈ റിഡിങ് സത്യം ആണ് 🙏🙏🙏🙏🙏🙏

  • @minimini-wp4zs
    @minimini-wp4zs 7 місяців тому

    Thankyou univese ❣️❣️❣️
    I strongly claim this positive energy❣️❣️
    I strongly claim happy married life my person ❣️❣️
    Thankyou mam❣️❣️

  • @bindusunil3134
    @bindusunil3134 7 місяців тому

    താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️

  • @jishas.n720
    @jishas.n720 7 місяців тому

    I strongly claim all positive energy ❤❤❤Thankyou universe 🙏🙏🙏

  • @sivanisunilkumar6992
    @sivanisunilkumar6992 7 місяців тому

    Thank you ma'am 🙏 Thanks Universe 🙏❤️🥰👍

  • @vijunath3521
    @vijunath3521 7 місяців тому

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @user-dw7zo4iq1m
    @user-dw7zo4iq1m 7 місяців тому

    Mam parang അത് correct ആണ്. ആൾ എന്ത് ചെയ്താലും thirdparty യോട് kooday നടന്നു enney vedhanippichittum എനിക്ക് സ്നേഹിക്കാന്‍ മാത്രമേ pattunnulloo അത്രത്തോളം aaley snehichupoyi

  • @user-ov7nm2zl5h
    @user-ov7nm2zl5h 7 місяців тому

    ഓം നമോ ഭഗവതേ വാസുദേവായ 🥰😊

  • @L79090
    @L79090 7 місяців тому

    I strongly claim permanent reunion and happy married life with my person ❤❤❤❤
    Thank you God ❤❤❤❤
    Thank you universe ❤❤❤❤

  • @user-zq6ss3gq4e
    @user-zq6ss3gq4e 7 місяців тому

    I strongly claim this reading. Thank you divine.. Thank you universe

  • @prajeethajayaprakash8549
    @prajeethajayaprakash8549 7 місяців тому

    Thank you universe 🙏❤️ Thank you divine🙏❤️ Thank you angles 🙏❤️

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 7 місяців тому +1

    Thank you universe ❤❤thank you God ❤❤thank you divine ❤❤

  • @bijukottiyam1897
    @bijukottiyam1897 7 місяців тому

    Thank You Univers 🙏🙏🙏
    Thank you Angles🙏🙏🙏
    Thank you Divine 🙏🙏🙏

  • @user-vt6nl7of7w
    @user-vt6nl7of7w 7 місяців тому

    Thank you universe ❤❤

  • @user-sc9qx9wj7t
    @user-sc9qx9wj7t 7 місяців тому

    I strongly claim this positive energy 💕

  • @shahanaraheem5263
    @shahanaraheem5263 7 місяців тому

    I strongly claim this positive energy 🙏thank u universe 🥰

  • @user-ry8jq2mp1k
    @user-ry8jq2mp1k 7 місяців тому

    Thankyou univers

  • @remanym3964
    @remanym3964 7 місяців тому

    Thank u universe🙏Thank u ma"m🙏

  • @SobhaP-md4mi
    @SobhaP-md4mi 7 місяців тому

    Correct i claim this positive energy thank you universe

  • @user-gk6bt2xk2p
    @user-gk6bt2xk2p Місяць тому

    Thank god 🙏🙏

  • @binduvarghese8165
    @binduvarghese8165 7 місяців тому

    Thank you universe❤❤❤

  • @anitharajeev5156
    @anitharajeev5156 7 місяців тому

    I strongly claim all the positive energy❤❤❤❤❤❤❤❤
    Thank you universe🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
    Thanks my dear❤❤❤❤❤❤❤❤❤

  • @annageorge3134
    @annageorge3134 7 місяців тому

    I m strongly claim this postive energy reading my person lifeill ..Thanku god 🙏🙏 Thanku universe 🙏🙏🙏 Thanku mam 🙏🙏🙏 Thanku angels🙏🙏🙏

  • @anniejose4617
    @anniejose4617 7 місяців тому

    Thanks universe

  • @anjuprasanth8848
    @anjuprasanth8848 7 місяців тому

    Thank you universe ♥️♥️🙏🙏

  • @beenal9835
    @beenal9835 7 місяців тому

    Thank you universe thank you mam thank you devine thank you Angeles 🙏🙏🙏🙏🙏🙏🙏🙏

  • @krishnakichus7593
    @krishnakichus7593 7 місяців тому

    വളരേ accurate ❤
    Thanks
    Thanku Universe

  • @braveedz_
    @braveedz_ 7 місяців тому

    Thank you universe 🙏 thank God 🙏 thank divine 🙏 thank Angel 🙏 thank chechi I str🎉ongly claim positive energy 🙏 I. Strongly claim Happy life with my person ❤

  • @sheebamadhu765
    @sheebamadhu765 7 місяців тому

    Thanks universe🙏🙏🙏

  • @remamenon4432
    @remamenon4432 7 місяців тому

    Thank u universe

  • @Shijil-eh5od
    @Shijil-eh5od 7 місяців тому

    Thank you universe🙏🙏🙏
    Thank you angels🙏🙏🙏
    Thank you divine🙏🙏🙏
    Thank you mam❤