🧹 🧹 🧹 അറിഞ്ഞില്ലല്ലോ ഇത്രയും അടുത്ത് ഉണ്ടായിട്ട് / how to make a broom 🧹🧹🧹

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 113

  • @arjunabhishek7946
    @arjunabhishek7946 15 днів тому +21

    അടിപൊളി ❤❤❤❤ഉണ്ടാക്കി നോക്കണം ഇനിയും

  • @jimileokookliet1765
    @jimileokookliet1765 6 днів тому +3

    കൊള്ളാം👌👌

  • @parvathijayashree625
    @parvathijayashree625 7 днів тому +4

    Very good 👍

  • @VidhyavadhiM
    @VidhyavadhiM 4 дні тому +1

    ഹായ് നല്ല ചൂൽ. ഇതു പുതിയ ഇനം 👍

  • @axiomservice
    @axiomservice 11 днів тому +2

    Kalakki😂❤

  • @unnikrishnanlakkidiunnikri3806
    @unnikrishnanlakkidiunnikri3806 9 днів тому +1

    ഗുഡ് ബ്രോ 🌹

  • @shinsmedia
    @shinsmedia 14 днів тому +22

    ഉണങ്ങിയ കവുങ്ങിന്റെ ഓല കൊണ്ട് പണ്ട് മുതലേ ഞങ്ങൾ ചൂല് ഉണ്ടാക്കുന്നു😅

    • @krishnadasmittu8668
      @krishnadasmittu8668  14 днів тому +3

      അതെ ഞങ്ങളും

    • @radhikaharidas6682
      @radhikaharidas6682 13 днів тому +4

      ഞങ്ങളും 😀😀

    • @Ageorge6922
      @Ageorge6922 4 дні тому +1

      അതെ...കോട്ടയത്ത് ഒക്കെ തണുങ്ങ് ചൂൽ എന്ന് പറയും...

  • @sreejae2617
    @sreejae2617 12 днів тому +2

    Super. Pazhamayude ormapeduthal.

  • @girijashaji495
    @girijashaji495 5 днів тому +2

    സൂപ്പർ

  • @bij144
    @bij144 6 днів тому +4

    നന്ദി

  • @sunilan4871
    @sunilan4871 14 днів тому +1

    സൂപ്പർ 👌🏻👌🏻❤️

  • @balusvlogs1312
    @balusvlogs1312 15 днів тому +2

    Super idea🎉

  • @rajinahariharan4053
    @rajinahariharan4053 10 днів тому +1

    Super enikku undakkanum

  • @pankerala9685
    @pankerala9685 5 днів тому +1

    Super👍👍❤❤

  • @Sanilakumari.NSanilakn
    @Sanilakumari.NSanilakn 16 днів тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @sajinisworld2020
    @sajinisworld2020 15 днів тому +3

    ഇതു പോലെ ഒന്നു ഉണങ്ങിയ പട്ട കൊണ്ടു ഞാനും ഉണ്ടാകിട്ടുണ്ട്

  • @Sajianjilippa
    @Sajianjilippa 13 днів тому +1

    ഗുഡ് 👍

  • @ElsammaMathew-k2j
    @ElsammaMathew-k2j 15 днів тому +7

    ഇത് ഞങ്ങൾ ഉണ്ടാക്കാറുണ്ട് നൂൽക്കമ്പിക്ക്‌ പകരം തെങ്ങിന്റെപട്ടയുടെ (പഴുത്ത ചൂട്ടിന്റെ )നാരാണ് ഉപയോഗിക്കുന്നത്. കത്തികൊണ്ട് ഈർക്കിലും ഓലയും വേർതിരിക്കുന്നു

  • @angamalyruchikal
    @angamalyruchikal 15 днів тому +1

    സൂപ്പർ 👌like

  • @lalithasasi1221
    @lalithasasi1221 6 днів тому +1

    ചൂല് സൂപ്പർ അടിപൊളി

  • @SyamalaSukumaran-w9v
    @SyamalaSukumaran-w9v 15 днів тому +3

    സൂപ്പർ ആയിട്ടുണ്ട് 👌

  • @athmayanamcreations
    @athmayanamcreations 16 днів тому +1

    Ohh athu super 🎉🎉 very useful sharing 😊😊🤝🤝👍

  • @hibasvlog1556
    @hibasvlog1556 14 днів тому +1

    Super ❤❤

  • @BincyKD
    @BincyKD 16 днів тому +17

    Good.. 👍

  • @ajithakk2245
    @ajithakk2245 13 днів тому +1

    കോഴിക്കോട് ഞങ്ങളൊന്നും ഇലകൊണ്ട് മുറ്റ മടിക്കാറില്ല.ഞങ്ങൾ കവുങ്ങിൻറ പട്ടകൊണ്ട് ചൂല്മെടഞ്ഞാണ് ഉപയോഗിക്കാറ്.ഇപ്പഴെല്ലാം പുൽചൂലും വാങിഉപയോഗിക്കാറുണ്ട്

  • @safasulaikha4028
    @safasulaikha4028 11 днів тому +2

    👍🏼

  • @MayaV-iu3so
    @MayaV-iu3so 15 днів тому +1

    Super 💯

  • @renjiniptpm7927
    @renjiniptpm7927 17 днів тому +3

    👌👍👍👍❤

  • @manoramamt3094
    @manoramamt3094 16 днів тому +1

    Super

  • @Fazilavlog-q7u
    @Fazilavlog-q7u 15 днів тому +1

    👌👌

  • @jamivk7111
    @jamivk7111 2 дні тому +1

    പൊന്നു ചേട്ടാ നേരത്തെ ഇത് തന്നയാ ചൂല്

    • @krishnadasmittu8668
      @krishnadasmittu8668  2 дні тому

      ചൂല് ഉണ്ടായിരുന്നു പക്ഷെ ഈ രീതിയിൽ അല്ല

  • @rubeenavp6291
    @rubeenavp6291 13 днів тому +2

    കണ്ടിട്ട് 10ദിവസം നില്കും 😄😂❤

  • @rhythmofnature2076
    @rhythmofnature2076 14 днів тому +1

    👍

  • @BismillakhanP
    @BismillakhanP 14 днів тому +1

    Ierkili Ithupole onnu ketti kanikkavo plz

  • @rrcrafthub
    @rrcrafthub 14 днів тому +2

    കോഴിക്കോട് എൻ്റെ അച്ഛൻ്റെ നാട്ടിലൊക്കെ പഴുത്ത ഇല വെച്ച് ഇങ്ങനെ ചൂല് ഉണ്ടാക്കിയാണ് മുറ്റം തൂക്കുന്നത്

  • @NandhuGirija
    @NandhuGirija 14 днів тому +4

    ഇതിൽ ഇത്ര അത്ഭുതം ഒന്നും ഇല്ല പണ്ടുമുതലെ ഈ ചൂലുണ്ട്. ഇപ്പോഴും ഞങ്ങളുടെ വീട്ടിൽ അമ്മയുണ്ടാക്കുന്ന ചൂലാണ്.

  • @jafarfaisi1891
    @jafarfaisi1891 15 днів тому +1

    Good👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @MayaV-iu3so
    @MayaV-iu3so 15 днів тому +1

    Thank you 👍🙏

  • @divyak1410
    @divyak1410 15 днів тому +1

    Ithu njangal. Ee thumb edukkkarilla. Bakki bagam. Ithupole cuttu cheyyum. Athinte patta chethi. Kanam kuraykkum

  • @sarank2929
    @sarank2929 16 днів тому +1

    👌

  • @food_sparks2669
    @food_sparks2669 16 днів тому +1

    👌❤

  • @ismailvayalil5339
    @ismailvayalil5339 День тому +1

    ഇത് ഉണങ്ങുമ്പോൾ ചൂലിൻ്റെ എല്ലാ ഗുണവും പോവും

    • @krishnadasmittu8668
      @krishnadasmittu8668  День тому +1

      വീഡിയോയിൽ ഞാനും അതുതന്നെ അല്ലെ പറഞ്ഞത് പഴുത്തത് കിട്ടാത്തത് കൊണ്ടാണ് പച്ച ഉപയോഗിച്ചത്, വീഡിയോ കാണുമ്പോൾ മുഴുവനായി കാണുക

  • @RemaDevi-o8b
    @RemaDevi-o8b 9 днів тому +1

    ഇത് നമ്മൾ പണ്ടേ ചെയ്യുമായി രുന്നു. ഓല പഴുത്തതാണന്നേയുള്ളു.:

  • @bennysebastian5003
    @bennysebastian5003 15 днів тому +1

    🎉

  • @ismailvayalil5339
    @ismailvayalil5339 День тому +1

    ഇത് പോലെത്തന്നെയാണെങ്കിൽ അടുത്ത വീഡിയോ ആയി വരണ്ട
    ഇതോടെ നിർത്താം

    • @krishnadasmittu8668
      @krishnadasmittu8668  День тому

      നിങ്ങൾക്ക് ഒരാൾക്ക് വേണ്ടി നിർത്താൻ ഒരു പ്ലാനും ഇല്ല , ഈ ഒരു വീഡിയോക്ക് മാത്രം 1600 sub കിട്ടിയതാണ് 🤭🤭🤭

  • @TvkNair
    @TvkNair 14 днів тому +2

    പഴയകാലത് എല്ലാം ഇത് മാത്രം ഉണ്ടായിരുന്നു

  • @swathyvlogs1097
    @swathyvlogs1097 14 днів тому +1

    😂😂😂😂👌👌👌

  • @beenabeenaporu818
    @beenabeenaporu818 15 днів тому +2

    ചിറ്റട്ട മടയുന്നത് എങ്ങിനെ

  • @PrabhavathiKN-o1z
    @PrabhavathiKN-o1z 13 днів тому +1

    ഇത്ര ബുദ്ധിമുട്ടില്ല. മടഞ്ഞ് ഉണ്ടാക്കാൻ. ഞങ്ങൾ വർഷക്കാലത്തെക്ക് കൂടി മടഞ്ഞ് വെക്കും.

  • @ajithaks2155
    @ajithaks2155 14 днів тому +1

    ഇത് കെണ്ടാണ് പണ്ട് ഉറി ഉണ്ടാക്കി യത്

  • @Dhinwaaa
    @Dhinwaaa 15 днів тому +1

    ഞാൻ മുള്ള് മരത്തിൽ വെച്ച് ചീകി മിനുക്കി എടുക്കും

  • @mohammedpothangodan7566
    @mohammedpothangodan7566 13 днів тому +2

    ഈ കവിങ്ങിൻ്റെ പട്ട കൊണ്ട് പഴയെങ്കാലത്ത് തന്നെ വീട്ടിലെ ഉമ്മമാർ ചൂലുണ്ടാക്കാറുണ്ടായിരുന്നു ആ തലമുറ പോയ ശേഷം ഉണ്ടാക്കാറില്ല ഒരു പട്ടയുടെ മുഴുവൻ ഭാഗവും ചൂലു ണ്ടാക്കാനായി എടുക്കുമായിരുന്നു.

  • @Bindhumaonyoutube3
    @Bindhumaonyoutube3 15 днів тому +1

    Supper❤❤❤Enikum sub cheyane

  • @Santa.KPKumaranPA
    @Santa.KPKumaranPA 3 дні тому +1

    👌👌👌

  • @komalavalliKomalavalli-b9j
    @komalavalliKomalavalli-b9j 15 днів тому +1

    അടിപൊളി

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 5 днів тому +1

    നന്ദി

  • @BabyP-u6k
    @BabyP-u6k 14 днів тому +1

    👍

  • @rugminipl9693
    @rugminipl9693 16 днів тому +1

    Super

  • @sujathapp8079
    @sujathapp8079 9 днів тому +1

    Supper

  • @daliammageorge
    @daliammageorge 12 днів тому +1

    👍

  • @aneeshkumaraneeshkumar8018
    @aneeshkumaraneeshkumar8018 16 днів тому +1

    Supper

  • @ElizebaVarughese
    @ElizebaVarughese 13 днів тому +1

    Super

  • @charugarden6826
    @charugarden6826 15 днів тому +1

    Super