പഴയ പച്ചരി കളർ കുറവായിരിക്കും പുതിയത് നല്ല വെള്ള കളറുണ്ടാവും തലേന്ന് വെച്ച ചോറിനാണ് അന്നം എന്ന് പറയുന്നത് (കണ്ണൂർ ഭാഷ മനസ്സിലാവാത്തവർക്കായി സമർപ്പിക്കുന്നു)😃😍
Wow super 24 manikkurum paniyayondu gas clean cheyyan time illennu chechi undakki kaanichathumpora. Sambavam kalakkittundu onnu try cheyyanam Thank you so much for sharing
Taliparambil badariya hotel mutaapam kazikanam njn 50 Kollam munp divsam ravile society pal kondu pokumbanlm kazikarund annu..5paisa any pashe inum njn dubail azchyil one time muttapan akarund
സംസാരം സൂപ്പർ ആണ് പക്ഷേ വീഡിയോ എഡിറ്റ് കുറച്ച് സ്പീഡ് കൂടിയാൽ നന്നായിരിക്കും ഉദാഹരണത്തിന് മാവ് എണ്ണയിലേക്ക് ഇട്ടുകഴിഞ്ഞാൽ ഒരു സെക്കൻഡ് രണ്ട് സെക്കൻഡ് കാണിക്കാൻ പാടുള്ളൂ എന്നിട്ട് നിർത്തണം എന്നിട്ട് അടുത്ത ഭാഗം കാണിക്കണം
ഇൻശാ അല്ലാഹ് അടുത്തതിൽ ശ്രദ്ധിക്കാം ,വിലയേറിയ അഭിപ്രായത്തിന് നന്ദി മുട്ടാപ്പം പലർക്കും പാളിപ്പോവുന്ന ഒരു ഐറ്റം ആണ് അത് കൊണ്ടാണ് വിശദമായി കാണിക്കാം എന്ന് വെച്ചത്😊😍
മിക്സിയിൽ ഇടുന്ന കൂട്ടിന് എന്തിനാ കൈ കൊണ്ട് അരിയൊക്കെ കുഴക്കുന്നെ 🤔🤔 മോശം പിന്നേ വള്ളം എല്ലാ വെള്ളം വള്ളം എന്നാൽ തോണി യാണ് ഒന്ന് പറഞ്ഞെന്നേ ഉള്ളു വള്ളം = തോണി 🫢🫢 ഏതായാലും സൂപ്പർ റസിപ്പി 👌👌👌😋😋😋🤲🤲🤲
പഴയ പച്ചരി കളർ കുറവായിരിക്കും പുതിയത് നല്ല വെള്ള കളറുണ്ടാവും തലേന്ന് വെച്ച ചോറിനാണ് അന്നം എന്ന് പറയുന്നത് (കണ്ണൂർ ഭാഷ മനസ്സിലാവാത്തവർക്കായി സമർപ്പിക്കുന്നു)😃😍
ഉസ്താദെ മുട്ടാപ്പത്തിന്റെ പേറ്റന്റ് തളിപ്പറമ്പിലേക്ക് കൊണ്ട് പോയി അല്ലെ? കണ്ണാടിപ്പറമ്പ് കാർ ചുട്ട മുട്ടസുർക്കയാണ് നിങ്ങൾ മുട്ടാപ്പമാക്കി മാർക്കറ്റ് ചെയ്യുന്നത്. Ok
പഴയ പച്ചരി കളർ കുറവായിരിക്കും
പുതിയത് നല്ല വെള്ള കളറുണ്ടാവും
തലേന്ന് വെച്ച ചോറിനാണ് അന്നം എന്ന് പറയുന്നത് (കണ്ണൂർ ഭാഷ മനസ്സിലാവാത്തവർക്കായി സമർപ്പിക്കുന്നു)😃😍
Kkhhk
Sathyam parayaallo annam enthu ennu orthu njaan irunnapozha msg
തീർച്ചയായും ഉണ്ടാക്കി നോക്കും. എനിക്ക് വളരെ ഇഷ്ടമായി. നിഷ്കളങ്കമായ അവതരണം. 👍🏻😍
Thanks 😍😘🥰
ഇറച്ചി കറിയും മുട്ടായപ്പവും നമ്മൾ തളിപ്പറമ്പുകരുടെ വീക്നെസ് 😋👍
😘😍
❤❤❤❤ suppar
ഞമ്മ ഇണ്ടാക്കി നോക്കി ശരിയായിന് തേങ്ക്സ്
👍🥰🔥
കണ്ണൂരിൽ മുട്ടപ്പമല്ല മുട്ടസുർക്ക. മുട്ട ചേർക്കും അടിപൊളിയ. ഇത് ഞാൻ save ചെയുന്നുണ്ട് ഉണ്ടാക്കി നോക്കട്ടെ.
Thanks 😍😍😍
This is better
@@usthadkitchen5774 എത്ര മണിക്കൂർ കുതിർക്കണം
Hai njan undakki nokki but nannayilla first time ayathukondano ennu ariyilla onnu koodi undakki nokkatey brother eniyum recipe pratheeshikkunnu
😍
👍👍👍
❤❤❤❤❤
Kannur mayyil aanu njangal ivide ende kutikkalathe und ith polethanne undakalu
😊
Wow super 24 manikkurum paniyayondu gas clean cheyyan time illennu chechi undakki kaanichathumpora. Sambavam kalakkittundu onnu try cheyyanam Thank you so much for sharing
😀😍🤩🤩🙈
നമ്മൾ കണ്ണൂറുകരുടെ മുട്ടായപ്പവും ഇങ്ങന തന്നെയാ. ചെറിയ പ്രായം മുതലേ കഴിക്കുന്നതാ. നമ്മൾ മുട്ട സർക എന്നും പറയും.
😍
MashaAllah👌
Masha allah... Njan soudhiyil ayirunnappol kannurullakuttukari undakki kanichayirunnu njan undakkiyappol sheriyayilla... Nammal thodupuzhakkara insha allah undakkinokkanam.. Nallaruchiyane.. Recipe vendum therayuvayirunnu eppozakittiye 😄j
ماشاء الله 😀😍🤩
കൊള്ളാം usthadea... 👍
Thanks sis🥰
Taliparambil badariya hotel mutaapam kazikanam njn 50 Kollam munp divsam ravile society pal kondu pokumbanlm kazikarund annu..5paisa any pashe inum njn dubail azchyil one time muttapan akarund
😘🥰👍✌
السلام عليكم ورحمة الله وبركاته
Ethra manikkoor ari kuthirthu vekkanamennu paranju tharamo
ഒരു മണിക്കൂർ മതിയാകും
Thanks
Alhamdullillah ummante kaipunyam payannur karivellur Ellam und muttappam( mutta sirrka)
😍
السلام عليكم ورحمة الله وبركاته
എത്ര മണിക്കൂർ അരി കുതിരാൻ വെക്കണമെന്ന് പറഞ്ഞു തരാമോ
പെർഫെക്ട് 👍🏻
😍
ഞാൻ ഉണ്ടാക്കി folop ആയില്ല 👍🏻
നിങ്ങളുടെ ക്രിയേറ്റിവിറ്റി ഇഷ്ടപ്പെട്ടു നിങ്ങൾ വിജയിക്കും വീഡിയോ ദൈർഘ്യം കുറക്കണം
Thanks bro 😍😍😍💯inshallha kurakam
Masha allah👌👌👌
😍😘
👌
🥰
ماشاء الله
😍
😃
Aiwa 👍♥️
😍
എത്ര സമയം കുതിർക്കണം
Ethil upp edule
Yes
Kannur undu
😍👍
👍👌
😍🔥
സംസാരം സൂപ്പർ ആണ് പക്ഷേ വീഡിയോ എഡിറ്റ് കുറച്ച് സ്പീഡ് കൂടിയാൽ നന്നായിരിക്കും ഉദാഹരണത്തിന് മാവ് എണ്ണയിലേക്ക് ഇട്ടുകഴിഞ്ഞാൽ ഒരു സെക്കൻഡ് രണ്ട് സെക്കൻഡ് കാണിക്കാൻ പാടുള്ളൂ എന്നിട്ട് നിർത്തണം എന്നിട്ട് അടുത്ത ഭാഗം കാണിക്കണം
ഇൻശാ അല്ലാഹ് അടുത്തതിൽ ശ്രദ്ധിക്കാം ,വിലയേറിയ അഭിപ്രായത്തിന് നന്ദി
മുട്ടാപ്പം പലർക്കും പാളിപ്പോവുന്ന ഒരു ഐറ്റം ആണ് അത് കൊണ്ടാണ് വിശദമായി കാണിക്കാം എന്ന് വെച്ചത്😊😍
I am from taliparamba
👍😘😍
I am also from taliparamba
മിക്സിയിൽ ഇടുന്ന കൂട്ടിന് എന്തിനാ കൈ കൊണ്ട് അരിയൊക്കെ കുഴക്കുന്നെ 🤔🤔 മോശം
പിന്നേ വള്ളം എല്ലാ വെള്ളം വള്ളം എന്നാൽ തോണി യാണ് ഒന്ന് പറഞ്ഞെന്നേ ഉള്ളു വള്ളം = തോണി 🫢🫢
ഏതായാലും സൂപ്പർ റസിപ്പി 👌👌👌😋😋😋🤲🤲🤲
Muttaappam Super
Thanks
Nice👍
Stay connected
Thank you🥰
Aiwa 😊കലക്കി 😃
പഴയ പച്ചരി കളർ കുറവായിരിക്കും
പുതിയത് നല്ല വെള്ള കളറുണ്ടാവും
തലേന്ന് വെച്ച ചോറിനാണ് അന്നം എന്ന് പറയുന്നത് (കണ്ണൂർ ഭാഷ മനസ്സിലാവാത്തവർക്കായി സമർപ്പിക്കുന്നു)😃😍
super Masha allah
Thanks for your support 😊
വളരെ നന്നായിട്ടുണ്ട് സൂപ്പർ
Thanks 😍🌹❣
രനിസ് മുടാസൂർക്ക സൂപ്പർ
Thanks for your support 😍
ഞാൻ കണ്ണൂരാണ്. എന്റ്റെ ഉമ്മ അടിപൊളി ആയിട്ട് മുട്ട അപ്പം ചുടും. നമ്മൾ മുട്ട സു ർ ക്ക എന്ന പറയ
👍❣
സൂപ്പർ
🔥😊
Super👌
Thanks
അന്നം enthan plz riply
ചോറ്
Super
😍😘
അന്നം എന്ന് പറയാതെ പഴയ ചോറ് എന്നോ തലേ ദിവസത്തെ ചേറ് എന്ന് പറയാമായിരുന്നു.
Njn kannur aan ivda und mutta surkka parayum
Adheyooo👍👍
😋
😍
@@usthadkitchen5774 ith ethra undaakitum Aayella 😁
അരി എത്ര മണിക്കർ കുതിർക്കണം
വെള്ളത്തിൻ്റെ അളവ് പറയണം മൊത്തം
30minuttil adigam
super
❣❣🥰
Muttapam pwolichu 😊😋😋😋
Thanks thottavadi😍✌
Chumma mav arachal mathiyo.uppum onnum cherkande
ആവിശ്യത്തിന് ഉപ്പ്
Maashaallah
🥰
റമിസ് ഉസ്താദ് കിച്ചനിലാണോ പിന്നെ എന്തോക്കെയുണ്ട് വിശേഷങ്ങൾ എന്നെ മനസിലായോ മസ്കറ്റ് ബാബിൽ ഉസ്താദ് ബദറു
Ponnaniyanu muttapparhinte ulbavam ennanu arivu
👍✌🤩🥰
Poli
Thanks muthe😍❣
تسلم
🥰❣
Ponnani
Neypathiri ഉണ്ടാക്കി കാണിക്കാമോ
إن شاء الله
ഇതിനു ഞങ്ങൾ
Thanks 🥰
തലേന്ന് അരച്ച് വെക്കാൻ പറ്റോ ❓️
No
nokam
👍✌😍
Parip kariyengilum indallo😆
😅😆
ഉസ്താദെ മുട്ടാപ്പത്തിന്റെ പേറ്റന്റ് തളിപ്പറമ്പിലേക്ക് കൊണ്ട് പോയി അല്ലെ? കണ്ണാടിപ്പറമ്പ് കാർ ചുട്ട മുട്ടസുർക്കയാണ് നിങ്ങൾ മുട്ടാപ്പമാക്കി മാർക്കറ്റ് ചെയ്യുന്നത്. Ok
മാ ശാ അല്ലാഹ് സലാം ക്കയുടെ കമൻ്റ് കണ്ടപ്പോൾ സന്തോഷമായി,Thanks for your support 🥰🤩😍
Paripp kari😂
😄🤩😍
Aiwaa muttappam 👍........
Thanks 😍🥰😘
സംസാരം
🥰❣
Adyam vanne appo pinnundo 😁 thirichum varane pattikaruthu
Innoru msg und pin akan sorry ini adutha pravishyam akame
@@usthadkitchen5774 appo njan aarayi....😕
👏👌👌👌👌👌💜💕💜💜💜💜
😍
Ithil mutta cherkille?
No
😀😍❣
ഇത് മുട്ട sirkayann
✌🤩👍🥰yes
Thaliparambil muttappamaanu,,,,,😀
മിക്സി ഒട്ടും വൃത്തിയില്ല
🤣