സ്വത്ത് വന്ന വഴി | പത്മനാഭസ്വാമി ക്ഷേത്രം പറഞ്ഞതും പറയാത്തതും | Episode #2 | Vellanad Ramachandran

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 170

  • @davoooddavood6092
    @davoooddavood6092 4 роки тому +9

    യാഥാർത്ഥ്യ ത്തോട് നീതി പുലർത്തുന്ന,വിശകലനത്തിന് നന്ദി.....!

  • @abhilashbhaskar9762
    @abhilashbhaskar9762 3 роки тому +6

    വളരെ നന്ദി.. 🙏🙏🙏കൂടുതൽ ചരിത്രസംബന്ധിയായ വിവരങ്ങൾ ഉൾകൊള്ളിച്ചുള്ള പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു...... ചരിത്രം പഠിക്കുന്നവർക്ക് അതൊരു മുതൽ ക്കൂട്ടവും.... 🙏🙏🙏

  • @jayachandrankallingaljayac6488
    @jayachandrankallingaljayac6488 4 роки тому +14

    സാധ്യതകളെ അംഗീകരിക്കുന്നു സാർ... നല്ല വിശകലനം

  • @joypeter6935
    @joypeter6935 4 роки тому +5

    നല്ല അറിവുകൾ പങ്ക് വച്ചതിന് നന്ദി

  • @shanojp.hameed7633
    @shanojp.hameed7633 4 роки тому +11

    History is always curious & interesting...
    Really excited & enjoyable and highly informative talk and please continue the same...
    Thank you very much & all the best wishes.

  • @sowparnika_treasa_sabu
    @sowparnika_treasa_sabu 4 роки тому +8

    Thankalot for sharing these valuable information.

  • @surajithkm
    @surajithkm 2 роки тому +1

    നല്ല അറിവുകൾ !!
    നന്ദി 🌷

  • @johnyjoseph324
    @johnyjoseph324 4 роки тому +4

    Excellent presentation, and thoughtful analysis leading to a reasonable conclusion.. The comments and replies also are pertinent.. Never seen anything of this standard like following our presentations. No body has littered any garbage

  • @U.L.E.C
    @U.L.E.C 4 роки тому +5

    Thanks to the entire team behind channel 13.8 for bringing such rational historical thinkers. Will be more than happy to listen if personalities like malayankizh gopalakrishnan are brought to this platform. :)

  • @shibuthomas1000
    @shibuthomas1000 4 роки тому +3

    കിടിലൻ 💓

  • @kvsurehkumarkumarkumar8666
    @kvsurehkumarkumarkumar8666 2 роки тому +1

    It's fantastic marvels

  • @ajp1989
    @ajp1989 4 роки тому +13

    Sir, please do more episodes on Kerala history.

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 3 роки тому +1

    Greater informations👍, Knowledge makes you free#teamalones

  • @salupb4220
    @salupb4220 4 роки тому +4

    Thank you sir

  • @sreekeshmohanan9728
    @sreekeshmohanan9728 4 роки тому +5

    Iam waiting 😎

  • @akhilgk8756
    @akhilgk8756 3 роки тому +1

    തെളിവുകൾ നയിക്കുന്നിടത്തേക്ക് 👌🏻👌🏻

  • @instagvi4245
    @instagvi4245 4 роки тому +17

    ശേഖരിച്ച അതായത് കൊള്ളയടിച്ചത് എന്നല്ലേ .? കാലം കഴുയുമ്പോൾ ഏത്‌ തെറ്റുകളും ശരിയായി മാറുന്നു.

    • @airavatham878
      @airavatham878 2 роки тому

      ചോളമാരുടെ കയ്യിൽ ഉണ്ടായിരുന്നതും കൊള്ളയടിച്ച സാധനങ്ങൾ തന്നെയാണ്. എല്ലാ രാജകുമാറും കൊള്ളയടിക്കാർ തന്നെയാണ്.

    • @airavatham878
      @airavatham878 2 роки тому +1

      പിന്നെ ഇത് വെറും സാദിത്തുകൾ മാത്രം

    • @STORYTaylorXx
      @STORYTaylorXx Рік тому

      സാധ്യത എന്ന് മാത്രമേ അദ്ദേഹം ഉദ്ദേശിച്ചത്

  • @abrahamjohn5626
    @abrahamjohn5626 2 роки тому +1

    You are right

  • @ananthuvijayan4654
    @ananthuvijayan4654 3 роки тому +2

    informative...

  • @jkj526
    @jkj526 4 роки тому +20

    ഇതിപ്പോ തമിഴ് നാട്ടുകാർ അറിഞ്ഞാൽ പ്രശ്നമാകുമല്ലോ 🤔

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому +6

      പഴയ കേരളത്തിൻ്റെ ഒരു പഴയ ജില്ല -കന്യാകുമാരി - നാം തമിഴന് പകരം കൊടുത്തിട്ടുണ്ടല്ലോ.

    • @soumyaraj4819
      @soumyaraj4819 2 роки тому

      തമിഴ്നാട്ടുകാർക്ക് ഇത് വളരെ വ്യക്തമായി അറിയാം. പത്താംക്ലാസ് മാത്രം വിദ്യാഭ്യാസമുളള ഒരു സുഹൃത്ത് എന്നോട് വർഷങ്ങൾക്കു മുൻപ് പറഞ്ഞിരുന്നു.

  • @ravindrannair1370
    @ravindrannair1370 4 роки тому +5

    Informative

  • @skjkv2429
    @skjkv2429 3 роки тому

    Good explanation , Excellent.

  • @sajikumar675
    @sajikumar675 4 роки тому +1

    Thank for the information

  • @sajisajinp
    @sajisajinp Рік тому

    Great

  • @the_white_knight8026
    @the_white_knight8026 4 роки тому +4

    Good one!!!

  • @johnpunalal1048
    @johnpunalal1048 4 роки тому +2

    Congratulations...

  • @MALLUPLATO
    @MALLUPLATO 4 роки тому +2

    thanks

  • @jalajabhaskar6490
    @jalajabhaskar6490 3 роки тому +1

    Interesting

  • @nisarbabunissa2582
    @nisarbabunissa2582 4 роки тому +6

    പുതിയ അറിവുകൾ :

  • @vak6599
    @vak6599 4 роки тому +6

    അമ്പലത്തിൽ കള്ള മുതൽ സൂക്ഷിക്കുകയോ ദൈവകോപം ഉണ്ടാകുകയില്ല

    • @NishanthSalahudeen
      @NishanthSalahudeen 3 роки тому +1

      ജയം ദൈവം തന്നതാവുമ്പോൾ കൊള്ളമുതൽ ഈശ്വര കടാക്ഷം തന്നെ. കയ്യൂക്കുള്ളവൻ കാര്യക്കാരൻ.

  • @Hitman-mj1vz
    @Hitman-mj1vz 4 роки тому +2

    well explained

  • @joejim8931
    @joejim8931 3 роки тому

    സാർ മുന്നോട്ടു വച്ച തിയറി തികച്ചും
    സാധ്യമായ ഒന്നാണ്. പല നിലവറകളിലും എന്തൊക്ക ഒണ്ട്
    എന്നു പോലും രാജ കുടുംബക്കാർക്ക് അറിയാത്തത്തും അതുകൊണ്ട് ആണ്. ഇത്ര വമ്പിച്ച സ്വർണശേഖരം ദക്ഷിണ ഇന്ത്യയുടെ നൂറ്റാണ്ടുകളുടെ അധ്വാന ഫലം ആണ്. റോമൻ സ്വർണ നാണയങ്ങൾ ഉരുക്കി ആഭരണങ്ങൾ ആക്കി വച്ചത് ആകാം.
    ടിപ്പുവിന്റെ പടയോട്ടം ഇവിടെ ഏതാത്തത് ഭാഗ്യം. അല്ലെങ്കിൽ ഇത് കൊള്ളയടിക്കപ്പെട്ടേനെ...

  • @gangadharantavanurmana7195
    @gangadharantavanurmana7195 4 роки тому +5

    ഇന്നത്തെ ഭരണാധികാരികളെ പോലെ 8 1/2 കുടുംബം പോറ്റിന്മാർ ക്ഷേത്രഭരണം നടത്തി ആണെങ്കിൽ പത്മനാഭവിഗ്രഹം പോലും വിറ്റ് കീശ നിറയ്ക്കാമായിരുന്നു.

    • @josekuttyjoseph4216
      @josekuttyjoseph4216 3 роки тому +1

      വിഗ്രഹം അല്ലേ കൊള്ളക്ക് ഉള്ള ഉപകരണം!

  • @alis7335
    @alis7335 4 роки тому +5

    നല്ല വിവരണം, പിന്നെ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഉള്ള സ്വത്ത്‌ കടമായി വാങ്ങിയത് തൃപ്പടി ദാനം ആയി രാജ്യം നൽകിയ തിരുവിതാംകൂർ രാജാക്കന്മാരുടെ നീതി ബോധം ആണ്. ദേവന്റെ സ്വത്ത്‌ രാജ്യത്തിന്റെ ആവശ്യത്തിന് ഉപയോഗിക്കാം എന്ന സന്ദേശം അതിൽ ഉണ്ട്. കൂടാതെ അത് തിരികെ നൽകണം എന്ന ചിന്ത രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചം ആകുന്നതിലേക്ക് കൂടി പ്രയത്‌നം കൊണ്ട് വരേണ്ട ആവശ്യകത രാജ്യത്തിനെ അറിയിക്കുന്നത് ആണ്. മാർത്താണ്ഡ വർമക് മുമ്പുള്ള സ്വത്ത്‌ ആയതിനാൽ അത് തിരികെ കൊടുക്കാൻ ഉറപ്പിച്ചു എന്നാണ് എന്റെ യുക്തിക്കു തോന്നുന്നത്, അങ്ങനെ ആകും ഉത്രം തിരുനാളും ചിന്തിച്ചിട്ടുണ്ടാകുക. കേന്ദ്ര സംസ്ഥാന സർക്കാരുകൾ റിസർവ് ബാങ്കിൽ നിന്നും കടം എടുക്കുന്നത് പോലെ കരുതിയാൽ മതി. പക്ഷെ താങ്കളുടെ കാഴ്ചപ്പാട് ഏറെക്കുറെ ശരിയാണ്. അതിനോടൊപ്പം 1314 ന് ശേഷം ഉള്ള രാജാക്കന്മാർക്കും നിലവറയിലെ നിധി കൂട്ടുന്നതിൽ നല്ലൊരു പങ്ക് ഉണ്ട്. എന്തൊക്കെ ആയാലും ജനങ്ങളുടെ കാണിക്കയെക്കാൾ ബഹുഭൂരിപക്ഷം സ്വത്തും ഭാരതത്തിലെ നാട്ടുരാജ്യങ്ങളിൽ നിന്നും ആക്രമിച്ചു നേടിയതും സൂക്ഷിക്കാൻ ഏല്പിച്ചതോ ആയ സ്വത്തുക്കൾ ആണെന്നതിൽ സംശയം വേണ്ട. അപ്പോൾ സ്വത്ത്‌ രാജ്യത്തിന്റേത് ആണ് എന്നാണ് എന്റെ അഭിപ്രായം. പക്ഷെ അത് രാഷ്ട്രീയക്കാർക് പെരുമാറാൻ മാത്രം വിട്ടു കൊടുക്കുന്നതിനോട്‌ യോജിപ്പില്ല. അതിൽ വിശ്വാസവും രാജ കുടുമ്പത്തിന് പ്രാതിനിധ്യവും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംരക്ഷണവും കോടതിയുടെ മേൽനോട്ടവും ഉൾപ്പെടുത്തി ലോക ജനതയുടെ മുമ്പിൽ ഈ സ്വത്ത്‌ കാണാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയും രാജ്യത്തിന്റെ ഖജനാവ് ഒരു ഭരണാധികാരി സ്വന്തം സുഖത്തിനു വേണ്ടി ഉപയോഗിക്കാതെ കാത്തു സംരക്ഷിക്കണം എന്ന മാതൃക ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കണം by ALI ABSAS

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому +8

      തൃപ്പടിദാനം നടത്തിയിട്ടുള്ളത് മാർണ്ഡവർമ്മ മാത്രമല്ല കൊല്ലവർഷം 723 ൽ വേണാട് ഭരിച്ച ഭൂതല വീരമാർത്താണ്ഡവർമ തിരുനെൽവേലി കീഴടക്കി തൃപ്പടിദാനം നടത്തിയതായി മതിലകം രേഖയിലുണ്ട്.മാർത്താണ്ഡവർമ്മയ്ക്കു ശേഷം അധികാരത്തിൽ വന്ന കാർത്തിക തിരുനാളും ഇടപ്പള്ളിയും മറ്റും കീഴടക്കി തൃപ്പടിദാനം നടത്തിയിട്ടുണ്ടു്.1366 ൽ വിജയനഗര രാജാക്കൻമാർ വിരു പക്ഷ ദേവന് തൃപ്പടിദാനം നടത്തിയിട്ടുണ്ട്. തങ്ങൾ കീഴടക്കിയ രാജ്യങ്ങളിൽ ഉയർന്നു വന്ന പ്രതിഷേധങ്ങൾ തണുപ്പിക്കാനുള്ള ഒരു സൂത്രവിദ്യയായിരുന്നു തൃപ്പടിദാനം.രാജ്യം ദേവനു നൽകിയാൽ രാജ്യത്തുണ്ടാകുന്ന ഏതു സമരവും ദൈവ ദ്രോഹമാകുമെന്നതിനാൽ ജനങ്ങളും പ്രമാണിമാരും പ്രതിേഷധിക്കില്ല. സങ്കേതം ഒരു ബ്രാഹ്മണരാജ്യമായതിനാൽ കടം വാങ്ങിയാൽ തിരിച്ചു കൊടുത്തില്ലങ്കിൽ അത് ബ്രാഹ്മണേ ദ്രോഹമാകുകയും അതുവഴി നരകത്തിൽ പോക്കും എന്ന വിശ്വാസം നിലനിന്നിരുന്നു എന്നതുകൂടി ആലോചിക്കുമ്പോൾ പണം തിരിച്ചു കൊടുത്തതിൻ്റെ രഹസ്യം പിടികിട്ടും

    • @mttchannal9214
      @mttchannal9214 2 роки тому

      @@vellanadramachandran2461 l

  • @balachandranreena6046
    @balachandranreena6046 4 роки тому +2

    Bhakshnam kazhikkanillathirunna nattil engane valiya nirmathi undakkan

  • @shinevalladansebastian9964
    @shinevalladansebastian9964 4 роки тому +6

    വിലപ്പെട്ട പുരാവസ്തുക്കളാണ് ഒന്നും നഷ്ടപെടുത്താനോ രൂപാന്തര പെടുത്താനോ പാടില്ല. നിലവറയിൽ നിന്നാണ് സ്വർണ്ണമെടുത്തു ഗോപുരം പൊടിതിഞ്ഞതു എന്നു കേൾക്കുന്നു, എന്തു അക്രമമാണ്... ആ അമൂല്യ സ്വത്തുക്കൾ ഒക്കെ അതേപോലെ സൂക്ഷികേണ്ടതല്ലേ. മറ്റുനിലവറകളിൽ നിന്ന് പണ്ടേക്കുപണ്ടേ ദ്രവ്യങ്ങൾ കടന്നുപോയിട്ടില്ല എന്നാരുകണ്ടു. അതുകൊണ്ട് തന്നെ എല്ലാനിലവറയും തുറന്നു ഓഡിറ്റ് ചെയ്തു സീൽ ചെയ്തു സൂക്ഷിക്കുകയാണ് വേണ്ടത് വർഷാ വർഷമോ, മൂന്നു വർഷത്തിൽ ഒരിക്കലോ അഞ്ചു വർഷത്തിൽ ഒരിക്കലോ ദ്രവ്യം പുറത്തെടുത്തു ഭക്തജനങ്ങൾക്കു മുന്നിലോ ലോകത്തിനു പൊതുവിലോ ഒരു പ്രദർശിപ്പിക്കാമല്ലോ. ലോകമെമ്പാടുനിന്നും ജനങ്ങൾ അതു കാണാനെത്തില്ലെ.. അതൊരു വലിയ വരുമാനവും ആയിരിക്കും. അതു ക്ഷേത്രത്തിലേക്ക് തന്നെ മുതൽകൂട്ടുകയും ചെയ്യാം.. എന്തായാലും എല്ലാ നിലവറകളിലെയും കൃത്യമായ ഓഡിറ്റിംഗ് വളരെ അനിവാര്യമാണ്.

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому

      ഈ നിർദ്ദേശം നേരത്തേ തന്നെ ചരിത്രകാരൻമാർ മുന്നോട്ടുവച്ചതാണ്. രാജഭക്തരും ഭക്തിവാദികളുമാണ് തടസ്സം നിന്നത്.

  • @saranyasaru7554
    @saranyasaru7554 4 роки тому +1

    Waiting

  • @nssamadarshi
    @nssamadarshi 4 роки тому +14

    മാർത്താണ്ഡ വർമ്മ 5 ലക്ഷം രൂപ പലിശക്ക് എടുത്തിരുന്നു എന്നു പറയുന്നു.
    ക്ഷേത്രത്തിന്റെ nilavarayil ഇത്രയും സ്വത്ത് irunnittum വെളിയിൽ നിന്നും എന്തിന് വായ്‌പ എടുത്തു.
    Nilavarayil ഇരിക്കുന്ന swathineppatti m. വർമ്മ ക്ക് അറിവില്ലാതിരിക്കുമോ?

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому +8

      ക്ഷത്രിയൻ ഭരിക്കുന്ന രാജ്യത്തിനുള്ളിലെ മറ്റൊരു ബ്രാഹ്മണരാജ്യമാണ് സങ്കേതം പദ്മനാഭസ്വാമി ക്ഷേത്രം ഒരു സങ്കേതമായിരുന്നു എന്ന് ഒന്നാം ഭാഗത്തിൽ സൂചിപ്പിച്ചിരുന്നു. ക്ഷത്രിയ രാജ്യത്ത് ഖജനാവ് കാലിയായപ്പോൾ ബ്രാഹ്മണരാജ്യത്തു നിന്നു് കടം എടുത്തു എന്ന് കരുതണം. നാം വേൾഡ് ബാങ്കിൽ നിന്നും കടമെടുക്കും പോലെ.ഒന്നാം ഭാഗം വിശദമായി കേൾക്കുക.

    • @kartikad5612
      @kartikad5612 4 роки тому +2

      @@vellanadramachandran2461
      Sir, Is the Khmer kingdom of Cambodia, a continuation of Chola empire?

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому +5

      @@kartikad5612 അതെ ചോള സ്വാധീനം വളരെ വ്യക്തമാണ്.കടൽവാണിജ്യത്തിൽ നിപുണരായ അവർ കിഴക്കനേഷ്യൽ രാജ്യങ്ങളിലെല്ലാം സ്വാധീനം ചെലുത്തിയിരുന്നു.

    • @JWAL-jwal
      @JWAL-jwal 3 роки тому +1

      @@vellanadramachandran2461, *സാർ, കമ്പോഡിയയെ പറ്റി ഒരു വീഡിയോ ചെയ്യ്വോ*?

  • @jyolsna.93
    @jyolsna.93 4 роки тому +4

    👍

  • @JWAL-jwal
    @JWAL-jwal 3 роки тому +1

    *സാർ, സാമൂതിരി രാജവംശത്തെയും കോലത്തിരി വംശത്തേയും പറ്റി ഒരു വീഡിയോ ചെയ്യുമോ*?

  • @narayanans2636
    @narayanans2636 2 роки тому

    Sir Excellent presentation. However two points. Cholas and Pandyas were not entirely Shavities or Vaishnavites is my understanding. It was dependent on the family that ruled. Eg. Madurai Meenakshi Temple is a Pandya construction.

  • @veenajan1
    @veenajan1 3 роки тому

    Eyalde valiyachanu kulasekhara perumal. Onnu povuye??

  • @sharoncj818
    @sharoncj818 4 роки тому +3

    🔥😍👍🏻 very helpful

  • @mdashik-dc4cf
    @mdashik-dc4cf 4 роки тому +2

    3rd part eppo irangum?

  • @georgevarkey4315
    @georgevarkey4315 4 роки тому +3

    This one have a strong probability. Total wealth created inside X number of years does not seem to match the treasure. Another addition could be wealth brought by north kerala kings who took sanctuary during Tipu etc. Calicut was much wealthier over the years and where these wealth had gone? Did something go to Thiruvananthapuram without any document.

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому +1

      സാമൂതിരിപ്പാടിൻ്റെ കൊട്ടാരം 1800 ൽ പോലും ഓല മേഞ്ഞും മൺകയ്യാല കെട്ടിയുമാണ് സംരക്ഷിച്ചിരുന്നതെന്നു് ബുക്കാനൻ്റെ ഡയറിക്കുറിപ്പുകൾ സാക്ഷിപ്പെടുത്തുന്നു. മാത്രമല്ല കോഴിക്കോട് രാജ്യത്തിൻ്റെ സമ്പന്നരുതെളിയിക്കുന്ന ഒരു നിർമ്മിതി പോലും കാണാനുമില്ല.ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വത്ത് അവർക്കുണ്ടായിരുന്നു എന്നു ഊഹിക്കുന്നത് യുക്തിസഹമല്ല.

    • @georgevarkey4315
      @georgevarkey4315 4 роки тому +1

      Vellanad Ramachandran കൊച്ചിയും വേണാടും സാമൂതിരിക്കുമുന്പിൽ ആരുമല്ലായിരുന്നു. വാസ്കോ ഡി ഗാമ കൊണ്ടുവന്ന സമ്മാനത്തിന്റെ വലിപ്പം അദ്ദേഹത്തിന്റെ നിലവാരത്തിന് ചേർന്നില്ല എന്നതായിരുന്നല്ലോ പിന്നീടുള്ള പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ആഡംബരമില്ലായ്മ ഒരു മലയാളി സ്വഭാവമായതു കൊണ്ടാകാം കൊട്ടാരം നാടൻ രീതിയിൽ ഇരുന്നത്? ഇനിയും ശരിക്കും അവർ സാധാരണ രീതിയിലായിരുന്നുവെങ്കിൽ തിരുവനന്തപുരത്തെ സ്വത്തിന്റെ നിഗൂഢത വര്ദ്ധിപ്പിക്കും.

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому

      തലശ്ശേരി ഫാക്ടറി റിക്കാർഡ്സ് കാണുക

    • @JWAL-jwal
      @JWAL-jwal 3 роки тому +1

      @@vellanadramachandran2461, *തലശ്ശേരി ഫാക്ടറി റെക്കോർഡ്സോ?🤔 അതിനെപ്പറ്റി സാർ വീഡിയോ ചെയ്തിട്ടുണ്ടോ? ആ link തരാമോ*?

    • @vellanadramachandran2461
      @vellanadramachandran2461 3 роки тому

      @@JWAL-jwal വിഡിയോ ചെയ്തിട്ടില്ല. പക്ഷേ രേഖകൾ ലഭ്യമാണു്.

  • @nikhilthadathil1052
    @nikhilthadathil1052 4 роки тому +1

    Ee vashtukkalude nirmana kalaghattam kandu pidikan pattumallo. Aa technology use cheythal easy ayille. Marthanda varmayudeyum kulashekharanteyum kalaghattangal thammil nalla difference ille. Apol correct aya oru conclusion labhikille??Ottum bore adipikatha pidichiruthunna avatharanam anu. Sirnte ithupole ulla videos vere channelil undo???

    • @nikhilthadathil1052
      @nikhilthadathil1052 4 роки тому

      Athupole thanne ee swathukkal vachukond mattulla valiya kshethrangal paninjathupole ithum paniyan theerumanichirunirikanam

    • @vellanadramachandran2461
      @vellanadramachandran2461 3 роки тому +1

      weekend Keralam എന്ന ചാനലിൽ സ്ഥലനാമ കൗതുകം എന്ന ഒരു പങ്തിയുണ്ട്

    • @nikhilthadathil1052
      @nikhilthadathil1052 3 роки тому

      @@vellanadramachandran2461 thank u sir

  • @johnantony1307
    @johnantony1307 3 роки тому +1

    ഇരവിക്കുട്ടിപ്പിള്ളക്ക്ശേഷം (1213ന് ശേഷം)കൊല്ലം ഭരിച്ചത് ആരായിരുന്നു സാർ?

  • @sanjaram6020
    @sanjaram6020 4 роки тому +2

    സർ, തമിഴ്നാട്ടിൽ നിന്നും സ്വരൂപിച്ചിരിക്കുന്നതെങ്കിൽ ശ്രീപത്മനാഭന്റെ പ്രതിഷ്ടയുടെ നീളത്തിനനുസൃതമായി തന്നെ ശരപൊളി മലകളും 'മറ്റ് ആരണങ്ങളും ഉണ്ടായി എന്നു വിവരിക്കാമോ..

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому +2

      തമിഴ്നാട്ടിലെ ആദി രംഗം ശ്രീരംഗം ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളും തിരുവനന്തപുരത്തെ പദ്മനാഭൻ്റെ മാതൃകയിലാണ്.

  • @jojannayarambalam
    @jojannayarambalam 3 роки тому

    nammude raajyathe mukkilum muulayilum chaaranmare nirthi adakkibaricha vidheshikal enganeyoru sambathe kollayadikkathirunnathe anthukonde.....????

  • @abyabraham9655
    @abyabraham9655 4 роки тому +2

    Excellent , ഒരു സംശയം , ഇളംകുളം Kunjan Pilla , കുറുപ്പൻവീടൻ തുടങ്ങിയവർ എന്തേ ഈ വിഷയത്തിൽ പഠനം നടത്തിയില്ല എന്നതാണ് . സ്വർണം ഒരു വാണിജ്യ നിലയിൽ ഉപയോഗം തുടങ്ങിയിട്ട് കുറഞ്ഞത് 3000 വർഷം എങ്കിലും ആയിക്കാണും . പക്ഷേ സ്വര്ണക്കട്ടികൾ അന്ന് ഉപയോഗത്തിൽ ഉള്ളതായി ഒരു പഠനവും ഞാൻ കണ്ടിട്ടില്ല . തിരുവിതാംകൂറിൽ ജനം തിരിഞ്ഞു നോക്കാത്ത , കടൽത്തീരത്ത് പദ്മനാഭ ക്ഷേത്രം എങ്ങനെ ഉണ്ടായി എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട് . Venad ഏകികരണം ആയില്യം തിരുനാൾ നടത്തുമ്പോൾ , ഈ സ്വർണ നിക്ഷേപം രാജാവിന് അറിയാം എന്ന് തോന്നുന്നു . എന്നാലും പിന്നെയും സംശയം ബാക്കി . വൈഷ്ണവ ആരാധനയുള്ള ഇവിടെ , ത്രിശൂർ ഉള്ള തരണനെല്ലൂർ നു തന്ത്ര സ്ഥാനം എങ്ങനെ ലഭിച്ചു . എന്നാൽ Padmanabha Temple നു സമീപം ഉള്ള Malayinkeezhu ക്ഷേത്രത്തിന്റെ തന്ത്രം Kuzhikkattu ഇല്ലത്തിനാണ് . എന്റെ അഭിപ്രായത്തിൽ , പണ്ട് ഇതു ശൈവ ക്ഷേത്രം ആകാൻ സാധ്യത ഉണ്ട് . തുടർന്ന് വൈഷ്ണവ അടിച്ചമർത്തലിൽ ഇവിടെ ശൈവ ആരാധന മാറി , വൈഷ്ണവം ആയതായിരിക്കണം . ശൈവ ആരാധന കാലഘട്ടത്തിൽ , ആരും എത്തിച്ചേരാൻ കഴിയാത്ത അനന്തൻ കാട് എന്ന് പിന്നീട് പറഞ്ഞ , ഈ കടൽത്തീര പ്രദേശത്തു , ചേര ചക്രവർത്തിമാരോ , പാണ്ട്യ ചക്രവർത്തിമാരോ , സുരക്ഷിതമായി നിക്ഷേപിച്ചതാകണം ഈ സ്വർണ ശേഖരം

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому +4

      പത്താം നൂറ്റാണ്ടുവരെ തെക്കൻ തിരുവിതാംകൂർ ചേര രാജ്യത്തിൽ ഉൾപ്പെട്ടിരുന്നില്ല ഇത് ആയ് രാജ്യമായിരുന്നു.പലപ്പോഴും ആയൻമാർ ചേരരുടേയും പാണ്ടു ൻമാരുടേയും സാമന്ത ത്വം സ്വീകരിച്ചിരുന്നു. മറ്റൊന്ന് രണ്ടാം ചേരസാമാജ്യം എന്നത് ഒരു ഏകീകൃതരാജ്യം എന്നതിനേക്കാൾ ഒരു ഫെഡറൽ സംവിധാനമായിരുന്നു. കേരളത്തിൽ കാണുന്ന നൂറിലേറെ ശിലാലിഖിതങ്ങളിൽ നിന്നും ഇത് വ്യക്തമാണ്. അൻപതോളം വരുന്ന നാട്ടുരാജ്യങ്ങൾ ഒത്തു ചേർന്ന് ഈ സമ്പത്തുകളെല്ലാം പദ്മനാഭക്ഷേത്രത്തിൽ കൊണ്ടൂ വന്നു വച്ചു എന്നു വിചാരിക്കുന്നത് യുക്തിസഹമല്ല. ചേരൻമാർകച്ചവട പ്രമുഖരോ കാർഷിക പ്രമുഖ രോ അല്ല പിന്നെ എവിടുന്നീ സ്വത്ത് ?
      ശൈവസാന്നിദ്ധ്യത്തിന് സാദ്ധ്യതയുണ്ട് കാരണം പദ്മനാഭക്ഷേത്രത്തേക്കാൾ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണല്ലോ മതിലകത്തു തന്നെയുള മിത്രനന്ദപുരം ക്ഷേത്രം.അവിടത്തെ പ്രധാന പ്രതിഷ്ഠ ശിവനാണല്ലോ. പൂഷ്പാഞ്ജലി സ്വാമിയാരുടെ ആസ്ഥാനവും ഇവിടെയാണന്നോർക്കുക.

  • @shybuvj9638
    @shybuvj9638 3 роки тому

    നാട്ടു രാജ്ക്കൻ മാരുടെ ആ സ് തി ഒ ന്ന് കാണാൻ

  • @abrahamjohn5626
    @abrahamjohn5626 2 роки тому

    It is political controversy that’s why I didn’t tell publicly

  • @Rahitelme
    @Rahitelme 4 роки тому +6

    ഖില്ജിയുടെ ആക്രമണത്തിൽ തകർന്ന ഒരു പ്രദേശത്തേക്കല്ലേ രവിവർമ കുലശേഖരൻ പട നയിച്ചത്? ഈ സ്വത്തൊക്കെ ഖിൽജി ബാക്കിവെച്ചോ?

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому +3

      ഖിൽജി ആക്രമിച്ചു എന്നത് ശരി തന്നെ. മധുരയിലെത്തിയതും ശരി. പക്ഷെ പാണ്ഡ്യരാജകുമാരൻ്റെ ഒളിപ്പോരിൽ വശംകെട്ട് തിരിച്ചുപോയി.ഖിൽജി ചോള രാജ്യത്ത് പ്രവേശിച്ചതായി രേഖകളില്ല. പാണ്ഡ്യരേക്കാൾ സമ്പന്നർ ചോള രായിരുന്നല്ലോ.

  • @sajeevanvm8812
    @sajeevanvm8812 3 роки тому

    Ee nanayangaliloke duch mudrayundennum nilavarayude kalaghattom 1725 aanennum pathram paranjathayum orkunnu.Enkil kulachal yudthathinte pite varsham.Anganeyengil Anchuthengil thavalam paniyan duch kar alavillatha sampathumayi vannu Englishukarude kulsithabudhiyal kalumariya Marthandavarma duch kare tholpichu sampathu pidicheduthu nilavarayi sookshichu. Englishukare samsayikanamallo !kshethrangalil ahindukalku pravesanamilla ennu vilambaravum cheythu. Englishukar pokunnathu vare thiranjukanum pakshe moonjipoyikanum. Athinal athumathram ivde seshichu.Sir parayunnathu sari aakanamenkil ee 7 noottandu kalam ee sampathu sookshikan Prabalaraya rajakanmar aaroke aayirunnu ?

  • @hridinpradeep5107
    @hridinpradeep5107 4 роки тому +3

    ഓലപ്പുരകളിൽ നിന്നും ക്ഷേത്രം ഇന്നത്തെ അവസ്ഥയിലുള്ളൊരു നീർമിതിയിലേയ്ക്ക് എത്തിയതെങ്ങനെ യാണ്? അതിനുള്ള ധനം നൽകിയത് മാർത്താണ്ഡവർമ്മയാണോ?

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому +3

      അതെ ബ്രാഹ്മണ ഭക്തൻ കൂടിയായിരുന്ന മാർത്താണ്ഡവർമ്മ തൻ്റെ പടയോട്ടക്കാലത്ത് ചെയ്തു കൂട്ടിയ ബ്രാഹ്മണ ദ്രോഹങ്ങൾക്കും ക്ഷേത്ര ധ്വംസനങ്ങൾക്കുo പരിഹാരമായാണ് പദ്മനാഭസ്വാമി ക്ഷേത്രം പുതുക്കിപ്പണിത്തും മുറജപം ആരംഭിച്ചതും 'അതിനായി അദ്ദേഹം നൂറിലേറെ നികുതികൾ ഏർപ്പെടുത്തി.

    • @aromalkannan420
      @aromalkannan420 Рік тому

      സർ.പദ്മനാഭസ്വാമി ക്ഷേത്രം 1731 തീപിടുത്തത്തിൽ ഭാഗികമായി നശിച്ചുവെന്നും, മാർത്താണ്ഡവർമ്മ, അത് പുതുക്കി പണിയുകയായിരുന്നു എന്നുമല്ലേ, മാത്രമല്ല കേരളത്തിലെ ദരിദ്ദ വാസി രാജാക്കൻമാരുടെ ക്ഷേത്രങ്ങൾ കൊള്ളയടിച്ചിട്ടില്ല, എന്ന് പറയുകയും ചെയ്യ്ത്, പിന്നെ എങ്ങയാണ് ക്ഷേത്ര ധ്വംസനം നടക്കുക.

  • @josephchummar7361
    @josephchummar7361 Рік тому

    If what you said can be accepted ,then it is the prorty of the state only at present .but the problem is how far we can believe that present both political parties can be believed that this will be applied only for the general being of the public and not for the party men or some individuals or institutions in clouding Co. Operative societis as the persons behind these are only politicians and borrowings frome will be through proxy men who cannot never repay the loans .so we are in dilemma .

    • @vijayankuttappan3175
      @vijayankuttappan3175 Рік тому

      India is formed as a political entity without political party the govt cannot function.

  • @ajimedayil6216
    @ajimedayil6216 3 роки тому

    Rajavarmmanum upayogamvannilla eppoyulla thalamurakkum upayogamilla

  • @abrahamjohn5626
    @abrahamjohn5626 2 роки тому

    I have some record I am a British library member

  • @abbasnajeeb639
    @abbasnajeeb639 3 місяці тому

    ഇത് പ്രതിഷ്ടിച്ച തന്ത്രി ഉണ്ടാകുമല്ലോ അദ്ദേഹം അറിയാതെ വല്ലതും നടക്കുമോ തന്ത്രിയെ കുറിച് ഒരിടത്തും പറയുന്നില്ല സാർ പറഞ്ഞ് കാര്യങ്ങൾ ഓക്കേ ശരിയാണ് ഒത്തിരി ചാനലുകാർ ഓരോ കഥ പറയും അത് എല്ലാം ജനങ്ങൾ വിഷവസികും അതിൽ എന്തെകിലും സത്യം ഉണ്ടോ എന്ന് ചിന്ഹിക്കില്ല ഭഗവാൻ ദർശനം കൊടുത്ത വ്യക്തി ഒരു മഹർഷി തന്നെ ആയിരിക്കണം എത്ര നാളത്തെ പരിശ്രമം കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത് കൊട്ടാരവും ആയി അമഹർഷിക്കു നല്ല ബന്ധം ഉണ്ട് എന്നിട്ടും അതൊന്നും അറിയാൻ പാടില്ല എന്നു പറയുന്നത് കള്ളമലേ മറുപടി പ്രതീക്ഷിക്കുന്നു

  • @Anukuttan-z4l
    @Anukuttan-z4l 4 роки тому

    Padmanabhaswami khethrathile swathukkalku AD 1200 kalakhattathinte pazhakkamilla.marthanda varmayude kalathu thudakkathil ee swarnam abode undsyirunnengil adheham athu udhathinuvendi upayogikkukayum kochiyum kozhikkodum ulpede ulla rajyangal pidichedukkukayum cheythene.athinte artham marthanda varma adhikaramelkumbol ee swarnam avide undayirunnilla yennalle?

  • @venusarangi
    @venusarangi 4 місяці тому

    8അര യോഗക്കാർ മാത്രമോ 8വീട്ടിൽ പിള്ളമാരുമില്ലായിരുന്നോ

  • @abbasnajeeb639
    @abbasnajeeb639 3 місяці тому

    സാറിന്റെ ഫോൺ നമ്പർ തരാമോ

  • @satheesh902
    @satheesh902 4 роки тому +1

    ഇൗ കേരളം തമിഴ്നാട് എന്നൊക്കെ അന്ന് ഇല്ലലോ..എന്നിട്ടും എന്തി നാണ് ആ പ്രയോഗങ്ങൽ

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому +2

      ചേരചോളപാണ്ഡ്യങ്ങളായിരുന്ന അന്നത്തെ മൂവേ ന്തൻമാരിൽ പാണ്ഡ്യവും ചോളവും ഇന്നത്തെ തമിഴ്നാട്ടിലും ചേരം പൂർണമായും കേരളത്തിലുമായിരുന്നു. അതു കൊണ്ടാണു് തമിഴ്നാടും കേരളവും എന്ന് പൊതുവേ പറഞ്ഞത്.

    • @satheesh902
      @satheesh902 4 роки тому +2

      @@vellanadramachandran2461സാർ പറഞ്ഞത് ശരിയാണ്. എന്നാലും ചേര രാജ്യത്തിൻറെ അതിർത്തി തമിഴ്നാട്ടിലെ ഇന്നത്തെ പ്രദേശങ്ങളും ഉണ്ടായിരുന്നുവെന്നാണ് കാണാൻ കഴിയുക. അത് മാത്രമല്ല അന്ന് ഉപയോഗിച്ചിരുന്ന ഭാഷ തമിഴും സംസ്കൃതവും ആണ്. അങ്ങനെയിരിക്കെ കേരളം തമിഴ്നാട് എന്നീ പ്രയോഗങ്ങൾ ചരിത്രാതീത കാലം മുതലേ തമിഴ്നാടും കേരളവും ഇങ്ങനെയാണ് എന്ന തെറ്റിദ്ധാരണ ഉണ്ടാവില്ലേ.. അതുമാത്രമല്ല ഇന്നത്തെ കേരളത്തിന്റെ ഭാഗമായ മലബാർ പ്രദേശം ചേര രാജ്യത്തിൻറെ ഭാഗം അല്ലായിരുന്നു അതും ഇവിടെ കൂട്ടിവായിക്കേണ്ട തല്ലേ...

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому +3

      @@satheesh902 ഏകദേശം AD മൂന്നാം നൂറ്റാണ്ടോടു കൂടി ആദി ചേരൻമാർ അപ്രത്യക്ഷരായി. പിന്നെ വരുന്ന ഒരജ്ഞാത കാലത്തിനു ശേഷം ഒമ്പതാം നൂറ്റാണ്ടിൻ്റെ ആദ്യ പാദത്തിൽ രൂപം കൊണ്ട രണ്ടാം ചേരസാമ്രാജ്യം പൂർണമായും ഇന്നത്തെ കേരളത്തിൽ ഉൾപ്പെട്ടിരുന്നു. പാണ്ഡ്യ ചോളങ്ങൾ പൂർണമായും ഇന്നത്തെ തമിഴ്നാട്ടിലും. അതു കൊണ്ടാണ് തമിഴ്നാടും കേരളവുമെന്ന് പരാമർശിച്ചത്.
      ആദി ചേരൻമാരുടെ കാലത്ത് സംസാരിച്ചിരുന്ന ഭാഷകൾ ഇന്നത്തെ തമിഴും സംസ്കൃതവുമൊന്നുമല്ല.പൂർവ ദ്രാവിഡ മെന്നോ ആദി ദ്രാവിഡ മെന്നോ വിളിച്ചിരുന്ന തെന്നിന്ത്യൻ ഭാഷകളുടെ പ്രാചീന രൂപമായിരുന്നു''''''' സംഘകാല കൃതികൾ കാണുക.

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому +1

      മറ്റൊന്നു കുടി ഇന്നത്തെ മലബാർ സംഘ കാലത്ത് ചേരസാമന്തനായ നന്ദനായിരുന്നു ഭരിച്ചിരുന്നത്. തലസ്ഥാനം തൊണ്ടി എന്നു വിളിച്ചിരുന്ന പന്തലായനിയും.

    • @satheesh902
      @satheesh902 4 роки тому

      സാർ ചേരാരജ്യത്തിന്റെ അതിർത്തികൾ ഏതായിരുന്നു എപ്പോൾ

  • @veenajan1
    @veenajan1 3 роки тому

    Thante dukham manasilakaam. Engottanu story pokunnathenum ariyam. Charithrathe valachodikkunnathu mlechanmarku maathrame kazhiyu.

  • @veenajan1
    @veenajan1 3 роки тому

    Avasanam ettarayogam pottimar eppolum jeevanode undu. Thante ee viddithangal adhikam vilabanda

  • @mohanjoseph3545
    @mohanjoseph3545 4 роки тому +2

    സര്‍,നിലവറകള്‍ പണിതശേഷമുള്ള കാലത്തല്ലേ സ്വത്തുക്കള്‍ സൂക്ഷിക്കാനുള്ള സാദ്ധ്യതയുള്ളൂ.രവിവര്‍മ്മന്‍ തന്നെയാണോ നിലവറകള്‍ പണിതിട്ടുള്ളത്.

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому +5

      അങ്ങിനെയാകാനാണ് സാധ്യത. കാരണം ഈ ക്ഷേത്രത്തെ പുതുക്കി പണിത് എട്ടരയോഗക്കാരെ ഏൽപിക്കുന്നത് രവി വർമ്മ കുലശേഖരൻ എന്ന സംഗ്രാമ ധീരനായിരുന്നു'

  • @jkj526
    @jkj526 4 роки тому +2

    കലവറകളിലെ സ്വത്തുക്കളെപ്പറ്റി ചരിത്ര രേഖകളിൽ ഉള്ള തെളിവുകൾ എന്താണ് ? തെളിവുകൾ അനുസരിച്ച് സ്വത്തുക്കൾ ലഭിച്ച വർഷത്തെപ്പറ്റി എന്തെങ്കിലും സൂചനയുണ്ടോ ?

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому +2

      1299 നും 1314 നും ഇടയിൽ രവി വർമ്മ കുലശേഖരൻ തമിഴകത്തു നിന്നും എത്തിച്ചതാകാം. ADനാലാം നൂറ്റാണ്ടു മുതലുള്ള രേഖകളേ മതിലകം രേഖകളില്ലള്ളു. കൃത്യമായി പറഞ്ഞാൽ 1375 മുതൽ ' അച്ച കൊണ്ടാകാം രാജകീയ രേഖകളിൽ സ്വത്തിൻ്റെ വിവരം ഇല്ലാതെ പോയത്.

    • @johnyjoseph324
      @johnyjoseph324 4 роки тому

      I think you meant AD 14 centuary not 4th സെഞ്ചുറി

    • @bejoyoommen8035
      @bejoyoommen8035 4 роки тому

      @@vellanadramachandran2461 സാർ ad 4 മുതൽ എന്നത് typo error അല്ലെ

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому

      @@johnyjoseph324 ക്ഷമിക്കണം AD അല്ല കൊല്ലവർഷ o

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 роки тому

    That wasn't an empire only kingdom

  • @ramadasraghavan7509
    @ramadasraghavan7509 3 роки тому

    Raja means loots

  • @Rahitelme
    @Rahitelme 4 роки тому +7

    സ്വർണനാണയങ്ങൾ ആണെങ്കിൽ അതിലെ ലിഖിതം നോക്കിയാൽ ക്ലൂ കിട്ടില്ലേ സ്വത്തുവന്ന വഴി?

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому +7

      പക്ഷെ രാജഭക്തർ അതിനനുവദിക്കുമോ?

    • @sanjaram6020
      @sanjaram6020 4 роки тому +2

      @@vellanadramachandran2461 ഇവിടെ രാജഭക്തരുടെ ഇഷ്ടാനിഷ്ടങ്ങൾ അല്ലല്ലോ. യാഥാർത്ഥികം അറിയുകയല്ലേ സർ ശരിയായ വഴി

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому +5

      @@sanjaram6020 ജനാധിപത്യത്തിൽ പ്രതിഷേധം എന്നൊന്നുണ്ടല്ലോ

  • @mericmarcil
    @mericmarcil 2 роки тому

    എട്ടരയോഗം ഈ ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കാൻ ചുമതലപ്പെടുത്തിയത് എട്ട് വീട്ടിൽ പിള്ളമാരെ അല്ലേ?

  • @adhi7610
    @adhi7610 4 роки тому +3

    ചേരൻ തീയ്യർ ആയിരുന്നോ?
    തീയ്യർ ആണ് പണ്ട് 64 തറകൾ ഉള്ള ഭരണ വ്യവസ്ഥയിൽ ജീവിച്ചിരിന്നത്.
    അതിന്റെ മേലെ 64 ഗ്രാമ വ്യവസ്ഥ താളിയാതിരികൾ ഉണ്ടാക്കിയത് ആണ്.
    തിയ്യരുടെ മന്നനാർ രാജവംശം ഈ അടുത്ത കാലത്ത് 100 വർഷം മുൻപ് വരെ ഉണ്ടായിരുന്നു.
    5 കൂർ ഭരണം ആയിരുന്നു അത്.
    ചേകവർ തീയ്യർ ആണ്.

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому +2

      ചേരർ വില്ലവർ എന്ന നാടോടി വർഗമായിരുന്നു എന്ന് ഇളംകുളം നിരീക്ഷിക്കുന്നു 'അവരുടെ കൊടിയടയാളവും വില്ലായിരുന്നു.
      ദീപ രർ ആണ് തീയ്യർ എന്ന് ഭാഷാശാസ്ത്രകാരൻമാർ
      ചേകവർ ജാതിപ്പേരല്ല സ്ഥാനപ്പേരാണന്ന് വടക്കൻപാട്ടുകളിൽ സൂചനയുണ്ട് ( പുത്തരിയങ്കം എന്ന വടക്കൻപാട്ടുകാവ്യം കാണുക)

    • @adhi7610
      @adhi7610 4 роки тому +1

      @@vellanadramachandran2461 വേട്ടക്കാരന്റെ ഇതിഹാസം മാത്രം ആയിരിക്കും നാട്ടിൽ പാടി പകഴ്ത്തുക, ഏതു വരെ സിംഹം എഴുതും വായനയും പഠിക്കും വരെ..
      തീയ്യർ എന്ന മലബാറിലെ ഏറ്റവും ജനസംഖ്യ ഉള്ള ജനതയുടെ പേര് ' ദിവ്യർ ' പദത്തിന്റെ സംസാര ഭേദം ആണ് എന്ന് അറിയാൻ ഇന്നും 'ആദി ദിവ്യന്റെ' കാവിലെ തെയ്യം കെട്ടിന് വന്നാൽ മതി.
      അതൊന്നും അന്നത്തെ ഭാഷ ശാസ്ത്രഞർക്ക് പഥ്യം അല്ലായിരിക്കും.
      ചേകവർ തീയ്യർ ആയിരുന്നു.
      സ്ഥാന പേര് പലതും ഉണ്ട്..തണ്ടാൻ,അച്ഛൻ, മൂപ്പൻ, പണിക്കർ.. പക്ഷെ തീയ്യ ചേകവൻ എന്നാണ് പറയുക.
      പുത്തൂരം വീട്ടുകാർ ഉള്ളപ്പോ തന്നെ തുളുനാട്ടിൽ നൂറുകണക്കിന് ചേകവർ വേറെയും ഉണ്ടായിരുന്നു.. അതാണല്ലോ അതിർ രാജ്യത്തിന്റെ.. പുത്തൂർ കുടുംബതെ അന്യ നാട്ടിലെ രാജാവിന് പടയെ train ചെയ്യിക്കാൻ അയച്ചത് ആയിരുന്നു, ഇവിടെ പ്രശ്നം വന്നപ്പോ തിരിച്ചു വിളിച്ചു..
      ഇന്നത്തെ അറിയപ്പെടുന്ന ചരിത്രക്കാരൻ ആയ രാഘവൻ പയ്യനാടും കരിപ്പതും ഇത് വിശദമായി പറഞ്ഞിട്ട് ഉള്ളതും ആണ്.
      പക്ഷെ ചേര രാജവംശം തീയ്യർ ആണ് എന്ന് പറയാൻ എന്റെ കയ്യിൽ തെളിവ് ഇല്ല, അല്ലെങ്കിൽ സംഘകാല കൃതി ഒന്ന് പോലും സംഘടിപ്പിച്ചു വായിക്കാൻ ഉള്ള access എനിക്ക് ഇല്ല

    • @Nandha-Kishore
      @Nandha-Kishore 3 роки тому +1

      @@adhi7610 തിരുവിതാംകൂറിൽ ഈഴവരുടെ പേരിൻറെ കൂടെ മുൻപ് ചേകവർ എന്ന് ചേർത്തിരുന്നു.

    • @adhi7610
      @adhi7610 3 роки тому +3

      @@Nandha-Kishore അത് ചോവൻ എന്ന് അല്ലെ.. ചോവൻ എന്നാൽ അയിത്തം ഉള്ളവർ എന്നാണ് അർഥം.. ഈഴവരെ പേര് അല്ല.. നമ്പൂതിരി നായരെ ചോവരെ എന്ന് വിളിച്ചിരുന്നു.. നായർ ഈഴവനെയും.. അവസാനം അത് ഈഴവന്റ പേര് ആയി..
      കണ്ണൂർ പൊട്ടൻ തെയ്യത്തിൽ പുലയ വിദ്വാൻ നമ്പൂതിരി ശങ്കരാചര്യരെ ചോവ്വരെ എന്നാണ് വിളിക്കുന്നത്‌..
      മനസിലാക്കേണ്ടത് അയിത്തം ആദ്യം എല്ലാ വിഭാഗങ്ങൾക്കും അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിരുന്നു.. അത് പക്ഷെ വിവേചന അർഥത്തിൽ അല്ല..
      നമ്പൂതിരി അധികാരം കിട്ടിയപ്പോൾ അത് വികലമാക്കിയത് ആണ്..
      നമ്പൂതിരിയോട് ആദ്യ കാലത്ത് പുലയന് ഐത്യം ഉണ്ടായിരുന്നു..
      അതുകൊണ്ട് ആണ് പുലയൻ ചോവരെ എന്ന് നമ്പൂതിരിയെ വിളിച്ചത്
      ഇന്നും കേരളത്തിലെ ആദിവാസികൾക്ക് ഇടയിൽ ഇത് ഉണ്ടല്ലോ

    • @abhinandacharya4714
      @abhinandacharya4714 2 роки тому

      No

  • @Nature_scenes55
    @Nature_scenes55 4 роки тому +1

    Itrayum paranjappol idehathinte ammayuday kudumbam eth

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому

      ഉമയമ്മ വേണാട് കുടുംബം. കൊല്ലത്തെ ഉമയനല്ലൂർ അവരുടെ സ്മാരകമാണ്.

  • @babuy3965
    @babuy3965 4 роки тому

    very nice.

  • @karee-jok1452
    @karee-jok1452 4 роки тому +2

    ഈ നിലവറകൾ പണിതത് മാർത്താണ്ഡവമായാണ് അദ്ദേഹത്തിന്റെ കാലത്ത് തന്നെ അതോടു ചേർന്ന് കൊട്ടാരങ്ങൾ പണിയുകയും ധർമ്മരാജാവിന്റെ കാലത്ത് രാജകുടുംബം അങ്ങോട്ട്‌ സ്ഥിര താമസമാക്കുകയും ചെയ്‌തു.ആ നിലവറകളിൽ സ്വത്തു മാർത്താണ്ഡ വർമ പിടിച്ചെടുത്തതും പിന്നീട് വിദേശികൾ ഓരോ കാര്യത്തിന് സമ്മാനമായി കൊടുത്തതുമാകാം. അറബി, പേർഷ്യൻ, റോമൻ മുദ്രയുള്ള സ്വര്ണനാണയങ്ങൾ ചാക്ക് കണക്കിനുണ്ട് . രണ്ടു മൂന്ന് ഗ്രാം വരുന്ന സ്വർണമണികളും ചാകുകണക്കിനുണ്ട്. 50 കിലോ വരുന്ന മാലകൾ പദ്മനാഭന് നീളത്തിൽ അണിയാൻ പറ്റുന്നതം അനവധിയുണ്ട്. വിനോദ് റൊയിയുടെ റിപ്പോർട്ടിൽ ഉണ്ട്‌. ഇതൊക്കെ മാർത്താണ്ഡവര്മയ്ക്കു ശേഷം വന്നതാണു. അമ്പലപ്പുഴയും കായംകുളവും കൊല്ലവും സമ്പന്ന രാജ്യങ്ങളായിരുന്നു. ക്ഷേത്രങ്ങൾ ട്രഷറികൾ പോലെ സമ്പന്നന്മാർ ട്രസ്റ്റ്‌ ആയി സ്വത്തു കൊണ്ട് സൂക്ഷിച്ചു കാണും. എട്ടരയോഗത്തിനെ മാർത്താണ്ഡവർമ പേര് മാത്രമായി ഒതുക്കി ചവിട്ടി നിറുത്തി. ആറാട്ടിന് ആയുധവും പട്ടാളവുമായി ചെന്നത് തന്നെ പുരോഹിതരെ ഭീഷണി പെടുത്താനാണ്.

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому +1

      നല്ലൊരു തുറമുഖം പോലും രൂപപ്പെടാതിരുന്ന കാർഷികോല്പന്നങ്ങൾ - കയറ്റുമതി പ്രാധാന്യമുളളവ - ഇല്ലാതിരുന്ന കച്ചവട പ്രമുഖരല്ലാതിരുന്ന കായംകുളത്തിനുo അമ്പലപ്പുഴയ്ക്കും എ വിടുന്നാണ് ഈ സ്വത്തുക്കൾ? വിദേശ സഞ്ചാരികളെല്ലാം തന്നെ ഇവരെ ദരിദ്ര രാജാക്കൻമാരായാണ് ചിത്രീകരിച്ചിട്ടുള്ളത്. പദ്മനാഭസ്വാമി ക്ഷേത്രം 15-ാം നൂറ്റാണ്ടിലെ ഭൂതല വീരൻ മുതൽ പല രാജാക്കൻമാരും പുതുക്കിപ്പണിതുട്ടുണ്ട്‌.
      എല്ലാ ദേവൻമാരുടേയും ആറാട്ടിന് പട്ടാളം അകമ്പടി സേവിക്കുക ഇൻഡ്യയിലാകമാനമുള്ള പതിവാണ്.

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому

      പലിശയ്ക്ക് കൊടുക്കന്ന പണം മറ്റ്നാണയങ്ങളായിട്ടായിരിക്കുമല്ലോ തിരിച്ചെത്തുക .

    • @karee-jok1452
      @karee-jok1452 4 роки тому +1

      @@vellanadramachandran2461 *-* കൊല്ലം നല്ല വ്യാപാരകേന്ദ്രമായിരുന്നു. മുളകിൽ നിന്നും സ്വത്തുണ്ടാകും. ഏലവും ആനക്കൊമ്പും വന വിഭവങ്ങളും ഒക്കെ ഉണ്ടായിരുന്നു. മിക്കവാറും അമ്പലങ്ങളിൽ സ്വർണവും രത്നങ്ങളും ഉണ്ടാകും. ഇന്നത്തെ പോലെ മൂല്യമില്ലെങ്കിലും. എത്രയോ പഴയ തറവാടുകളിൽ നിന്നും സ്വർണ ശേഖരം കണ്ടെത്തിയിരിക്കുന്നു. അമ്പലപ്പുഴ കുഞ്ചൻ നമ്പിയാരെ പോലെയുള്ള ആളുകൾക്ക് ചെല്ലും ചെലവും കൊടുത്ത സമ്പന്ന രാജ്യമാണ്
      ആ ക്ഷേത്രവും ട്രഷറി പോലെ കരുതി ആളുകൾ സ്വർണം സൂക്ഷിക്കും. മാർത്താണ്ഡ വര്മയ്ക്കു ശേഷം വന്നവർ എല്ലാം അന്ധവിശ്വാസികൾ ആയിരുന്നു. ഏതു കാര്യത്തിനും അൻപതും നൂറും പവനുള്ള മാലയും രത്നങ്ങളുമൊക്കെ ക്ഷേത്രത്തിനു കൊടുക്കും. അസുഖങ്ങൾ വരുമ്പോഴും പ്രശ്നങ്ങൾ വരുമ്പോഴും ഒക്കെ ഇങ്ങനെ ചെയ്യും
      മതിലകം വരികളിൽ തന്നെ ഇതിന്റെ കണക്കുണ്ട്. ജന്മിത്തത്തിൽ 80 ശതമാനം ആളുകളും ദരിദ്രരായിരുനെങ്കിലും ബാക്കി സമ്പന്നരാകും അവരുടെ പണം സർക്കാരിൽ വരും. മുറജപവും ഹിരണ്യ ഗർഭവും ഒക്കെ നടത്താൻ ഇന്നത്തേ മൂല്യം നോക്കിയാൽ കോടികൾ ചെലവാകും. കുരുമുളകിന്റെ അന്നത്തെ മൂല്യം ഇന്നത്തെക്കാൾ ആയിരം ഇരട്ടി വരും. സ്വർണത്തിനു ഇന്നത്തേക്കാൾ നൂറിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ. വിലയല്ല മറ്റു സാധനവിലകളെ അടിസ്ഥാനമാക്കിയ മൂല്യം.

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому +1

      നിലവറ സ്വത്ത് വേണാടിന് ഒരു സഹസ്രാബ്ദം കൊണ്ട് സംഭരിക്കാവുന്നതിൻ്റെ എത്രയോ എത്രയോ ഇരട്ടിയാണന്നോർക്കുക. ലോകത്തിലെ ഏറ്റവും വലിയ സ്വർണരത്ന ശേഖരം

  • @josephchummar7361
    @josephchummar7361 Рік тому

    Before Europeans came to kerala ,the materials used for construction of buildings for rajas or fortress were only timber and palm leaves .the use of tiles and bricks frome clays for construction of very strong and durable were introduced by the Europeans. Kerala had no abundance of granites as in tamilnad and the expertise of artisans forconstruction of kottaram for rajas and temples of work ship .the temples and kottarams in Tamilnadu are constructed by using granites by expert artisans .thus absence construction materials strong and durable came in to existence only when Europeans introduced such materials in kerala not for improving the standards of living of kerala people but out of necessity for their own existence here .the so called very old houses of some families stating or claiming as is now shown ,were not in the present state in those years as there was no burned bricks and tiles . The TRUE and veritable history of kerala history not merely the kings who ruled but the various social strata are to be researched without bias or favouratism .

    • @vijayankuttappan3175
      @vijayankuttappan3175 Рік тому

      Laterite was used for walls in Kerala. In very recent past Kerala was a place with high seismic activity , so timber , sun dried bricks and laterite were provided ample cushioning effect and saved it from collapse .

  • @omanshamvijay8458
    @omanshamvijay8458 4 роки тому +2

    നമോവാകം

  • @mohananvk1318
    @mohananvk1318 4 роки тому

    Jb

  • @gafoorpukkunan.karuvarakun2314
    @gafoorpukkunan.karuvarakun2314 4 роки тому

    nammude.deesakkarilninnumpidicu.price.kuttiveca.panavum.swrnavum.ennatile.genangalkutiricukodukkanm.neediellavarkumkittanam.pag2ruh2ksa2

  • @Nature_scenes55
    @Nature_scenes55 4 роки тому

    Mulakaram ulpaday pala karagalum sadaranakaril ninnum pirichath onnum illay.

    • @balachandranreena6046
      @balachandranreena6046 4 роки тому +1

      Ee paranja karangal onnum swarnananaayathil kodukkan mathram sambannamonnum ayirunnilla ee nattile janangal..

    • @Nature_scenes55
      @Nature_scenes55 4 роки тому

      E answer atryke agot poornamagunnilla nikuti swarnathilayku convert akamallo pinnay vadakottulla kayamkulam mavelikara vembanadu adavachembakasseri rajyagalay akramichu keezhadakiyapol kittiyal nidikal koodathay nikudi ayittu kurumulakulpaday
      Ulpannagalum ud koodathay nikutiprich naduvazhikal eduth adintevila swarnananayamayi rjavinukodukum aganaypiricha panam orurajavinum kodukathath orunaduvazhi ayirunnu chertalayilay maloor thadan e naduvazhikal rajavinupolum tholpickan pattathilla veroru naduvazhi magalam sivaprathista nadathishetram panitha aratupuzha velayudapanikar maloor

  • @anoopmanayath
    @anoopmanayath 3 роки тому

    ഈ b നിലവറ തുറക്കാത്ത കാരണം യഥാർത്ഥത്തിൽ എന്തായിരിക്കും?

  • @moideenk6922
    @moideenk6922 2 роки тому

    കള്ളമുതൽ ക്ഷേത്രത്തലോ...

  • @rahuls6479
    @rahuls6479 4 роки тому +5

    സർ പറഞ്ഞതിൽ തൃപ്പടി ദാനത്തെപ്പറ്റി പറഞ്ഞില്ല.. തൃപ്പടിദാനം നടത്തിയകൊണ്ടല്ലേ പലിശ കൊടുത്തു പണം എടുക്കേണ്ടിവന്നത്..അതുകൂടി ഒന്നു വിവരിക്കാമോ?..

    • @vellanadramachandran2461
      @vellanadramachandran2461 4 роки тому

      ഈ എപ്പിസോഡിലെ തന്നെ എൻ്റെ മറുപടികൾ നോക്കുക

  • @777rajekc9
    @777rajekc9 4 роки тому

    Very dragging 🙄🙄

  • @alanalan6884
    @alanalan6884 3 місяці тому

    தமிழ்சேரமன்னர்களைசொந்தம்கொண்டாடும்மலையாளிகள்முதலில்.. முதலில். உங்கள்பிள்ளைகளுக்குசேரமன்னர். சேரநாட்டுபுவவர்கள்பெயரைவைக்கவும்
    ஒருமலையாளியும்அந்தபெயர்களையும்வைப்பதில்லையே