പെൺകുട്ടികൾക്ക് ആണ് ചെറുപ്പം തൊട്ടേ നല്ല ആഹാരങ്ങൾ കൊടുത്ത് വളർത്തേണ്ടത്... കാരണം, അവർ നാളെ മറ്റൊരു വീട്ടിൽ.. അതായത് കെട്ടിച്ചു വിടുന്ന വീട്ടിൽ ചിലപ്പോൾ സ്വന്തം വീട്ടിൽ കിട്ടുന്ന അളവിൽ അല്ലെങ്കിൽ സ്വാതന്ത്ര്യം പോലെ കഴിക്കാൻ പറ്റില്ല. എന്നാൽ ആൺകുട്ടികൾക്ക് സ്വന്തം വീട്ടിലും ഭാര്യ വീട്ടിലും ചെന്നാൽ നല്ല നല്ല പരിഗണനകളും ആഹാരവും ഒപ്പം സ്നേഹവും കിട്ടും. അതാണ് ആണും പെണ്ണും തമ്മിലുള്ള വിത്യാസം 💯
ചേച്ചി ചേച്ചിടെ വീഡിയോസ് എല്ലാം അടിപൊളിയാ ഞങ്ങൾ എപ്പോഴും കാണുo ടിവി യില് യൂട്യൂബ് ഇപ്പോഴും ചേച്ചിടെ വീഡിയോസ് ആണ് ഇനിയും കുറെ വീഡിയോസ് ചെയ്യണം ചേച്ചി ❤❤
ആ നാട്ടിലെ തവളകൾക്ക് പോലും രക്ഷ ഇല്ലാതായല്ലോ .എന്നാലും ചിരിപ്പിക്കാൻ മാത്രം അല്ല കരയിപ്പിക്കാനും ബബിക്ക് കഴിയും.ബബി നീ ഒരു സംഭവം തന്നെ.❤❤❤❤❤നീ എന്ന് വിളിച്ചതിൽ വിഷമം ഉണ്ടോ.കാരണം നമ്മൾ 2 പേരും same age ആയത് കൊണ്ടാണ് അങ്ങനെ വിളിച്ചത്.
ചേച്ചി ഈ വീഡിയോക്ക് ഓഡിയോ കൊടുക്കുന്നത് എങ്ങനെയാ വീഡിയോ എടുക്കുന്ന രീതിയും ഓഡിയോ എടുത്ത് എഡിറ്റ് ചെയ്യുന്നതും എങ്ങനാണ് എന്ന് ഒരു വീഡിയോ ആയി ചയ്തു കാണിക്കാമോ ചേച്ചി ഒരുപാട് പേരോട് ചോദിച്ചു ആരും റിപ്ലൈ തന്നില്ല plz ചേച്ചി 🙏
പെൺകുട്ടികൾക്ക് ആണ് ചെറുപ്പം തൊട്ടേ നല്ല ആഹാരങ്ങൾ കൊടുത്ത് വളർത്തേണ്ടത്... കാരണം, അവർ നാളെ മറ്റൊരു വീട്ടിൽ.. അതായത് കെട്ടിച്ചു വിടുന്ന വീട്ടിൽ ചിലപ്പോൾ സ്വന്തം വീട്ടിൽ കിട്ടുന്ന അളവിൽ അല്ലെങ്കിൽ സ്വാതന്ത്ര്യം പോലെ കഴിക്കാൻ പറ്റില്ല. എന്നാൽ ആൺകുട്ടികൾക്ക് സ്വന്തം വീട്ടിലും ഭാര്യ വീട്ടിലും ചെന്നാൽ നല്ല നല്ല പരിഗണനകളും ആഹാരവും ഒപ്പം സ്നേഹവും കിട്ടും. അതാണ് ആണും പെണ്ണും തമ്മിലുള്ള വിത്യാസം 💯
Sathyam
അങ്ങനെ ഒന്നുമില്ല 😡😜😜😜.. ഇതിനെ സ്വന്തം വീട്ടിൽ പൊറുപ്പിക്കൊ 😂😂😂
Sathyam
Agree
Sathyam
ആ മക്കളുടെ ചിരി കണ്ടിട്ട് എനിക്ക് ചിരിവന്നു, അവസാനം കലക്കി 👍👍👍😂😂😂
Babi kutty❤muthea
പരിഗർമികൾക്ക് ചിരി അടക്കാൻ വയ്യാ 😂😂😂
Atheyathe😂😂😂😂
Sathyam 🤣🤣
😂
He he athe
പരിഗർമികൾ ചിരി അടക്കാൻ വയ്യാഞ്ഞിട്ട് കരഞ്ഞു കളഞ്ഞു 😂😂😂😂😂👌👌👌
ബബി ചിരി മാത്രമല്ല, ചെറിയ ഒരു നോവും ഉണ്ട് ഇതിൽ. കൊള്ളാം 👍🏻🌹🌹🌹🥰
പിള്ളേരുടെ ചിരി സൂപ്പർ, babi ശ്രദ്ധിക്കുന്നേയില്ല 😂😂😂😂
Black dressil ചേച്ചിയെ കാണാൻ സൂപ്പർ 🥰
മോള് നന്നായി അഭിനയിച്ചു..babi yude കുട്ടിക്കാലം,.....ഏതായാലും അടിപൊളി....തവള.യെ പലരും ഇന്ന് കയിക്കരുണ്ട്❤❤❤😂😂
Babikuttee Makkalku Chiry Adakkan Pattunnilla Sooooper
ചേച്ചിയുടെ വീഡിയോയോക്കു കാത്തിരിക്കുവായിരുന്നു സൂപ്പർ ചേച്ചി ഇതൊക്കെ ചേച്ചിയെകൊണ്ട് മാത്രേ സാധിക്കു ❤️❤️❤️😁😁😁😁
എൻ്റെ പൊന്നോ കുടുംബത്തോടെ ചിരിച്ചതു....😂😂😂😂 കലക്കി ചേച്ചി
ചേച്ചി ഒരു രക്ഷയും ഇല്ല,❤ സൂപ്പർ സൂപ്പർ
Pillerude expresanum chechide abhinayavummm poli.....
Expressans aane poli ....🤣🤣🤣🤣
അയ്യോ...😢 തീരണ്ടാർന്നു...
എന്തായാലും സൂപ്പർ.😊
കണ്ണിൽ വെള്ളം വന്നു
ചിരിച്ചിട്ടാണെന്ന് മാത്രം 😂😂😂
എന്റെ babikkutty😀 ഇയാൾ ഒരു സംഭവം തന്നെ 🤣🤣ചിരിച്ചു ചിരിച്ചു മണ്ണുകപ്പി 🤣🤣
പിള്ളേരുടെ ചിരി കണ്ടിട്ട് ചിരി സഹിക്കാൻ വയ്യ😂😂😂uyyo😂😂😂😂
വളരെ നന്നായിട്ടുണ്ട്.. എന്റെ മോൾക് ബബിയെ വളരെ ഇഷ്ടമാണ്.. എനിക്കും ❤❤❤
Vedio start cheyunnathinu munnee liked aanu❤.confidence alla. Ahankraam aanu..njangalde vasantha ramanan🔥
😍❤️😘
🤣🤣🤣 ഹോമം 👌👌👌👌👌👌👌😂😂😂😂എനിക്ക് വയ്യ ചിരിച്ചു ചത്തു 😂😂
ബബി നിങ്ങളൊരു സംഭവം തന്നെ, എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് ❤️❤️
ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 🤣അടിപൊളി ചേച്ചി
സത്യം paranjaa ഇയാൾക്ക് എത്ര time വേണം ഒരു video ready ആക്കാൻ😮 എല്ലാം ഒരാൾ തന്നെ ചെയ്യണ്ടേ😅😅 എന്തായാലും videos എല്ലാം adipoliyaatto❤❤❤
Chechi firt like adichathu njana ♥️
Njanum karanju poyiiii😢😢😢😢😂😂😂😂😂😂chechii poliichu❤❤❤❤
ചേച്ചി ചേച്ചിടെ വീഡിയോസ് എല്ലാം അടിപൊളിയാ ഞങ്ങൾ എപ്പോഴും കാണുo ടിവി യില് യൂട്യൂബ് ഇപ്പോഴും ചേച്ചിടെ വീഡിയോസ് ആണ് ഇനിയും കുറെ വീഡിയോസ് ചെയ്യണം ചേച്ചി ❤❤
കൊച്ചേ ആ മീശ എവിടുന്നു കിട്ടി 🌹♥️😄😄😄👍👍👍👏👏👏👏👏
Chechi nj ipo addicted aa chechida video kk ennum duty kazhinje vanne nj kanaronde❤😂
മുറ്റം അടിക്കുന്ന കാണാൻ നല്ല രസമുണ്ട് 😂
ഹോ ചേച്ചി ചിരിച്ചു ചിരിച്ചു മണ്ണ് തിന്ന് 😂😂🤣🤣🤣🤣🤣👌
Babi...thavala erachi suppera.😀
Njan kazhichind.flash back paranjapo enik karachil vannu.😪
ചിരി വന്നു ഒപ്പം സങ്കടവും
മന്ത്രവാദികൾക്കിട്ടൊരു കൊട്ട് കൊടുത്തു അല്ലേ ബബീ🤪🤪🤪💝💝💝
ചേച്ചി ഞാൻ ചിരിച്ചു ചത്തു ചേച്ചി പൊള്ളിച്ചു 🥰🥰🥰👍👍
Superr. Oru pad eshttayi❤❤❤
E part kandu sangadam vannu😢😢 paavam 😢😢 nalla msg ❤ paavam climax poli😅😅😅😅😅😅
Babitha chechi sooper oru rakshayum illa 😂😂😂👍👍👍✨😊
സൂപ്പർ ചിരിച്ചു ചത്തു.അ ചെറിയ മോൾ ബബി യുടെ ചേച്ചിയുടെ മോൾ ആണോ.
Chechi katha super .parikarmikale ishtayi 😂
പൂചാരി . കളത്തിലോട്ട് ഇരിക്ക്യാ
ലെ കുട്ടി . അതിന് ഇവിടെ കളം ഒന്നും ഇല്ലല്ലോ😂😂😂😂
എന്റെ ചെറുപ്പകാലം ഓർമ്മ വന്നു😢
ആ മാന്ത്രവാദി സൂപ്പർ 👌😂എന്റമ്മോ ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങിയെ 😂😂😂😂😂😂😂😂😂😂😂😂😂🙌🙌🙌
Babi chechi katta wating ayirunnu❤❤❤
Swamiyude koode ulla shikidikalkk chiri adakkan vayyaa😅😅😅😅❤❤❤
😂😂super mole..aa poovum thinnallo😂😂
അമ്മേ മഞ്ഞ തവള ഇല്ല മഞ്ഞ പാമ്പ് ഉണ്ട് മതിയോ 😂എടാ ഏഴയല്ലേ ഡാ ഏഴയല്ലേ നിന്റെ കൂടെ ഏഴയാനുള്ള ആവാതില്ല 😂😂😂
Ate babi mole kalaki ❤❤makalud chiri kadit 😂😂
❤nxt episode undakumo
സൂപ്പർ 👍💐
Super chechii❤️🥰😘😘😘
Chirichu chirichu vayyyeeee😂😂😂😂😂
തവള ചട്ടം സൂപ്പർ ♥️🧡💚😂😂
Super👍🏻👍🏻👍🏻👍🏻👌👌👌👌
ആ അടി അങ്ങ് തുടങ്ങിയപ്പോൾ എനിക്ക് ചിരി ആണ് വന്നത് പിന്നെ തവള ചാട്ടം അതും കലക്കി
ചിരി അടയ്ക്കാൻ പാടുപെടുന്ന മക്കൾ 😂😂😂
"Thavalayo," Aa dialogue😂😂😂chirich oru vazhiyaayi kandu kazhinjappozhekkum. Kochu karmikal entha ith oru theetta braanthiye kond vannittaano ingane chiri adakkipidichirikkunnath😂hayy mosham😂😂
ആ നാട്ടിലെ തവളകൾക്ക് പോലും രക്ഷ ഇല്ലാതായല്ലോ .എന്നാലും ചിരിപ്പിക്കാൻ മാത്രം അല്ല കരയിപ്പിക്കാനും ബബിക്ക് കഴിയും.ബബി നീ ഒരു സംഭവം തന്നെ.❤❤❤❤❤നീ എന്ന് വിളിച്ചതിൽ വിഷമം ഉണ്ടോ.കാരണം നമ്മൾ 2 പേരും same age ആയത് കൊണ്ടാണ് അങ്ങനെ വിളിച്ചത്.
Powlichu chechii😂
Chechiii enikk orupadishtamnu ❤
എന്റെ ബബി ❤❤❤❤❤❤
പിള്ളേർ സൂപ്പർ 😀👍
Super 👍
Comedy anelum vallathe vedanippochu, ammayillatha kunjine kanikkunnathu kanditt😢
Love your vediossss ✨🔥🤩
Waiting ayirunu da 😁
അയ്യോ powlii🤣
സ്വാമിയുടെ ചിരി 😂😂😂
കുട്ടികൾ ചിരി അടക്കി പിടിച്ചു നിൽക്കാൻ പറ്റുന്നില്ല 😂
Dubbing kurach koodi clear aakiyal awsome good
ഇടക്ക് ഒന്ന് വിശമിച്ച് പിന്നല്ലേ കാര്യം 😂
Adipoli ❤❤❤❤❤
Super ❤❤ 🎉 inium engane ulla puthiya vediyoum ayi varane 😊😊
ബബിത സൂപ്പറാ 😘
Adi poli
കുടു കുക്കുടു കുടു കുടു 😂😂
നാട്ടിലുള്ള എല്ലാ മരുമക്കളും അമ്മായിയമ്മമാരും ഒരുപോലെ ഇഷ്ടപ്പെടുന്ന video's ഇവിടെ മാത്രേ കിട്ടൂ 😂
Molu.. Super aa thavalaye pidikunathu 😂😂😂😂😂
Ayyo last scene 😂😂😂
Polichu babi chechi🥰😹
ചൂരലെവിടെ 😆😆
കുഴിമന്തി സ്വാമി 🤣 ഈ പേരൊക്കെ എവിടന്ന് ഒപ്പിക്കുന്നു 😂😂
Aa kathakett karanja arelum ndo enne pole
തവള ചാട്ടം കണ്ട് അമ്മായിടെ നില്പ് ......... പേടിക്കേണ്ട ആർത്തി മൂത്ത് ചാടി പോയതാ ........
ആ മക്കളുടെ ചിരി 😂😂😂😂
You are awesome ❤
Chumma nammale chiripichi karayipichumm😂
Supper ❤
Adipoli series 😂😂.Thaniku cinemayil nalla oru role kittate..... Good acting👌👌👌
Babitha mikka videosilum eee dubulollika juice karyam paryunnaloo ..athu enthuvooo....njn ithuvara kettilaa kollathu... byangara curiosity enthuvanuu athuu ennu
😂😂സൂപ്പർ 😅👍👌👌👌👌😘
Babi 👌🏻👌🏻❤❤
First❤❤❤❤❤
😂😂😂😂😂പരികർമ്മികൾ ചിരിച്ചു ചിരിച്ചു കരഞ്ഞു 😂😂😂
ചേച്ചി ഈ വീഡിയോക്ക് ഓഡിയോ കൊടുക്കുന്നത് എങ്ങനെയാ വീഡിയോ എടുക്കുന്ന രീതിയും ഓഡിയോ എടുത്ത് എഡിറ്റ് ചെയ്യുന്നതും എങ്ങനാണ് എന്ന് ഒരു വീഡിയോ ആയി ചയ്തു കാണിക്കാമോ ചേച്ചി ഒരുപാട് പേരോട് ചോദിച്ചു ആരും റിപ്ലൈ തന്നില്ല plz ചേച്ചി 🙏
Chirichu chirichu oru vazhiyayi 😂😂😂😂
ബബി ഇന്നും ചിരിപ്പിച്ചു കൊന്നു
,, 😂😂😂😂😂😂🤭ശർക്കര
Aa monte karachil😂😂😂
Super😂😂❤
Super