ഒരു കുറ്റിച്ചിറക്കാരന്റെ Excel ജീവിതം | MS Excel Trainer Mohammed Alfan Interview | Manila C. Mohan

Поділитися
Вставка
  • Опубліковано 23 бер 2022
  • മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യുബ്ൾ പ്രൊഫഷണൽ പുരസ്കാരം നേടിയ കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ് അൽഫാൻ സംസാരിക്കുന്നു. മൈക്രോസോഫ്റ്റിന്റെ ഡാറ്റാ പ്രോസസിംഗ് അപ്ലിക്കേഷനായ എക്സലിന് അന്താരാഷ്ട്ര തലത്തിൽ നൽകിയ പ്രചാരവും ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലെ ദരിദ്രരായ കുട്ടികൾക്കും ഇന്ത്യയിലെത്തന്നെ ആദിവാസി മേഖലയിലെ കുട്ടികൾക്കും എക്സലിൽ സൗജന്യമായി ട്രെയിനിംഗ് നൽകുന്നതിനും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കാണ് MVP പുരസ്കാരം ലഭിച്ചത്. ഒട്ടും സമ്പന്നമല്ലാത്ത ജീവിത സാഹചര്യങ്ങളിൽ നിന്ന് പാരലൽ കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കി മോസ്റ്റ് വ്യാല്യുബ്ൾ പുരസ്കാരത്തിലേക്ക് എത്തിച്ചേർന്ന വഴി അൽഫാൻ പറയുന്നു. എം.എസ്. എക്സലിലൂടെ ജീതത്തിൽ എക്സലായ ഒരു ചെറുപ്പക്കാരന്റെ കഥ
    #SUBSCRIBE_NOW
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

КОМЕНТАРІ • 109

  • @Nothingdxb
    @Nothingdxb 2 роки тому +27

    A simple man with a very big heart. Really love you brother.
    Excel ഇത്രയും എളുപ്പമാക്കിത്തന്ന മുഹമ്മദ്‌ അൽഫാൻ 🙏🙏🙏

  • @sahalmaharoof3949
    @sahalmaharoof3949 2 роки тому +20

    Njangade swantham alfanka 😍 aflankande excel videos knd compnyl star aaya le njaan 😂

  • @favazrj
    @favazrj 2 роки тому +4

    Thanks Alfan Sir... 💞
    Excel ne കുറിച്ച് ഒരു ചെറിയ basic മാത്രമേ എനിയ്ക്കുള്ളൂ. പിന്നീട് sir നെ പരിചയപ്പെട്ടപ്പോൾ ഇത്രയധികം sir ൻ്റെ ക്ലാസ്സിലൂടെ 2മാസം excel journey
    വലിയൊരു improve തന്നൂ.
    അത്രയേറെ ചെറിയ മുന്നേറ്റം എനിയ്ക്ക് കിട്ടി.
    സത്യം പറഞാൽ excel oru യാത്രയാണ്. തീരാത്ത കണക്കുകളുടെ ശൃംഖല.ഈ ക്ലാസ്സിലും മനസ്സിലായി.
    അത്രയേറെ സാറും സഞ്ചരിച്ചു.
    അറിവും പകർന്നു. So you deserve this award. I can say that. God bless you. 🤲🏽,🙏

  • @sherinm597
    @sherinm597 Рік тому +2

    ഇന്ന് ഇദ്ദേഹത്തിന് ഈ വർഷത്തെയും മൈക്രോസോഫ്റ്റ് അവാർഡ് ലഭിച്ചു എന്ന news വായിച്ചു..അപ്പോഴാണ് ഞാൻ youtbil സെർച്ച് ചെയ്തത്..എനിക്കേറ്റവും മനോഹരമായി excel interest ഓടെ improve ആകാൻ കഴിയുന്നത് ഇദ്ദേഹത്തിൻ്റെ ക്ലാസ്സിലൂടെ ആണ്..പക്ഷേ, ശെരിക്കും ഞെട്ടി പോയി..സീറോയിൽ നിന്നാണ് തുടങ്ങിയത് എന്ന് ഒരിക്കലും വിചാരിച്ചില്ല.. aa steps etra simple ആയിട്ടാണ് വിവരിച്ചത്..ജീവിതത്തിലെ ഓരോ ഘട്ടങ്ങളും...proud of u...❤❤ you are grt..good motivation..🎉😊

  • @babusreedhar9232
    @babusreedhar9232 Рік тому +3

    Very Congrats sir
    ഞാൻ വെറും Zero ആയിരുന്ന Excelൽ സാറിൽ നിന്നും ധാരാളം ധാരാളം കാര്യങ്ങൾ വളരെ ഇൻ്റെറെസ്റ്റോടെ പഠിക്കാൻ പറ്റി.

  • @youtubeismyguide1281
    @youtubeismyguide1281 2 роки тому +10

    You are awesome Alfan, very helpful man anytime to anyone.. God bless you... 🌹🌹🌹🌹🌹

  • @sask2570
    @sask2570 2 місяці тому +2

    He is born to study and teach excel;
    and excels in the Excel!

  • @venkatasubbaraopolisettymv3802
    @venkatasubbaraopolisettymv3802 2 роки тому +5

    Congratulations Mohammed AlFan Bhai, definitely you will reach to many heights, I can understand essence of the discussion even as an average student you listened to your passion and your dreams at +2 going to Middle East and earn fame and name . And got to know about your part time job for 6 to 8 months at Manipuram company. After +2 B.com, combined studies and then MBA . Your experiences in cracking interviews especially during Group Discussions , journey and role changes in MNC's , impact of 2008 recession, your experiences at Middle East and Visa related discussion's, importance of certifications , Importance of Pivot table, tally and Excel important points, 80 pages book on pivot table, mutual help mutual grow, do simple things different quotes impressed me more, quitting your job even though you are in very good position,MVP Journey and contribution to NGO's to empower in excel with the permission of IAS Officer ,lot to take from your interview where the space here was constraint for me to write. I am really happy that I also received this MVP Recognition along with you this year .

  • @AbdullahAnzad
    @AbdullahAnzad 2 роки тому +6

    Really inspired interview .he is Well deserved person

  • @nidhiassociates7721
    @nidhiassociates7721 Рік тому +1

    Nice......
    All the best Mohammed Alfan..
    Wish you all success...

  • @jahidfasal
    @jahidfasal 2 роки тому +9

    We need more features like this one. Really inspiring.

  • @nigilv.d4237
    @nigilv.d4237 2 роки тому +2

    Salute you bro I like the way u tell about ur stories congrats again many more is to come brother.

  • @vineethsathiapal
    @vineethsathiapal 2 роки тому +1

    Congrats Mohammed. Truly inspiring.

  • @rison.prasadkarayil787
    @rison.prasadkarayil787 2 роки тому +3

    XL n CAD Malayalam, ee pulli ee mvp award rand kollam aayi vangunnu. vere level tutorials aanu

  • @kmohandask
    @kmohandask 2 роки тому +1

    Simply superb👏🏻👏🏻

  • @manujames2383
    @manujames2383 2 роки тому +1

    Well deserved one!! Congratulations...👍👍

  • @rajisrajis7994
    @rajisrajis7994 2 роки тому +2

    Entha .... paraya....sambavam Excell ... anu ... enne vattam chuttichitund ... orupadu ... ethi nokiyal cheruth .. erangi nokiyalo .... booo ... Ocean ... 👍👍👍. Really motivational .. bro ... 🤝

  • @vibhua2778
    @vibhua2778 2 роки тому +1

    Congrats bro ❤️
    You well deserve it!

  • @mansoormattil1264
    @mansoormattil1264 2 роки тому +4

    A big salute to your mother 🙏🙏🙏
    Farook College is my Alma mater 👌👌👌

  • @sunuvinu007
    @sunuvinu007 2 роки тому +1

    Highly inspired.... So proud.. Respect you sir 🙏🌹🌹😍😍

  • @doubletrouble772
    @doubletrouble772 2 роки тому +2

    Masha Allah.. Alfan 💐💐

  • @amjasnm7271
    @amjasnm7271 2 роки тому +2

    Superb Alfan 👏👏👏

  • @joseph7907
    @joseph7907 2 роки тому +1

    Very inspiring talk. 👏.
    But there are more than 6 MVPs from kerala over the last few years.

  • @thafsheermohammed7713
    @thafsheermohammed7713 Місяць тому

    Excellent Alfan Sir!🌹

  • @sadikpazhankave5286
    @sadikpazhankave5286 2 роки тому +4

    Sir, Congratulations (Sadik - Doha- Qatar)

  • @sajeerkakkarayil7256
    @sajeerkakkarayil7256 2 роки тому +2

    Alfan you are the best

  • @rows_columns
    @rows_columns 2 роки тому +14

    Thank You All❤️
    -Alfan

    • @itSoundsWELL
      @itSoundsWELL 2 роки тому +1

      :)

    • @shahbasshukoorvp9184
      @shahbasshukoorvp9184 2 роки тому +1

      ഓർമ്മയുണ്ടോ ഈ മുഖം??

    • @draneeshpm78
      @draneeshpm78 2 роки тому +1

      I have visited your Rows and Columns. I'm a complete newbie regarding MS Excel. How many months would someone like me need to learn Excel using your courses? Thanks in advance.

    • @rows_columns
      @rows_columns 2 роки тому +1

      @@draneeshpm78 2 month + and most important life long practice😊

    • @shahbasshukoorvp9184
      @shahbasshukoorvp9184 2 роки тому

      @@draneeshpm78 💪🏼

  • @vinayakansajeev
    @vinayakansajeev 2 роки тому +1

    Wow! Awesome 😎

  • @jayan116
    @jayan116 2 роки тому +1

    Excellent in excel 👍👍

  • @kkaneeshvkd
    @kkaneeshvkd 2 роки тому +2

    Could you pls share the link where we can review his books

  • @1yoosuf
    @1yoosuf Рік тому

    Really motivated..❤

  • @imthihaspv
    @imthihaspv 2 роки тому +1

    Wow.. Alfan super 😀😀

  • @RandomGuy-ym8gs
    @RandomGuy-ym8gs 2 роки тому +1

    Congrats bro👍👌

  • @sehaladam8401
    @sehaladam8401 2 роки тому +1

    Congratulations 🎉🎉🎉

  • @abdusamed9970
    @abdusamed9970 2 роки тому +1

    Excellent

  • @mathsipe
    @mathsipe 2 роки тому +1

    താങ്ക്സ് അൽഫാൻ♥️

  • @hidashrahman3327
    @hidashrahman3327 2 роки тому +1

    Congrats alfankaka

  • @harzinabdulla6492
    @harzinabdulla6492 2 роки тому +2

    Congrats alfan

  • @shamilvakkaloor3183
    @shamilvakkaloor3183 2 роки тому +1

    Alfan sir💐

  • @subairas6795
    @subairas6795 Рік тому +1

    Inspiring...

  • @gladyfany7064
    @gladyfany7064 Рік тому +1

    Congrats🎉🎉

  • @salsYThandle
    @salsYThandle 2 роки тому +1

    Kuttichira uyire 👍👍MMHS

  • @mehaboobkp3951
    @mehaboobkp3951 2 роки тому +1

    Alfan ! 💕

  • @GeorgeT.G.
    @GeorgeT.G. 2 роки тому +2

    congratulations

  • @abdulfarish2499
    @abdulfarish2499 2 роки тому +1

    Masha Allahhhhhh brooo 🤝🥰😘🥰😘🥰👌👌👌👌👌

  • @hishampasha4920
    @hishampasha4920 2 роки тому +1

    Alfan bro🔥🔥🔥🔥

  • @ziagi0076
    @ziagi0076 2 роки тому +1

    Ma favorite man 😍😘🥰💕

  • @mansoormattil1264
    @mansoormattil1264 2 роки тому +1

    Congratulations 👍👍👍🙏

  • @LittoWilly
    @LittoWilly 2 роки тому +1

    Inspiring

  • @niranpjm9370
    @niranpjm9370 2 роки тому +1

    Alfan Bro ❤

  • @janifmuhammed7981
    @janifmuhammed7981 2 роки тому +2

    Mr. ALFAN, Thanks for your Excel Training. I was learn manythings from your channel.

  • @cleanhubpollutioncontrolsy1727
    @cleanhubpollutioncontrolsy1727 2 роки тому +1

    I like your simplicity.

  • @farooqrandathani
    @farooqrandathani 2 роки тому +1

    Awesome

  • @bijoykn
    @bijoykn 2 роки тому +1

    Just ordered the book from Amazon

  • @anoopcheruvallil4804
    @anoopcheruvallil4804 2 роки тому +1

    I m a Al Fan of Him👍

  • @rafidridu
    @rafidridu 2 роки тому +2

    he is my boss

  • @sudarsananbabu2362
    @sudarsananbabu2362 2 роки тому +2

    Congrats👏👏👏🤝🤝🥰🌹🌹🙏🙏🙏

  • @nithindas6874
    @nithindas6874 2 роки тому +1

    Alfan bro

  • @savadck2493
    @savadck2493 2 роки тому +1

    ADIPOLI

  • @fathimajaran7757
    @fathimajaran7757 2 роки тому +1

    👏🏻👏🏻👏🏻

  • @afsalhakkim9324
    @afsalhakkim9324 Рік тому +1

    ❤️

  • @ansonp.johnson4221
    @ansonp.johnson4221 2 роки тому +1

    👏👏👏

  • @muhammadhashim4763
    @muhammadhashim4763 2 роки тому +1

    👏👌

  • @shirinshahana6257
    @shirinshahana6257 2 роки тому +1

    👏👏👏👏

  • @YASARKHUTHUBP
    @YASARKHUTHUBP 2 роки тому +1

    ❤️❤️❤️🔥

  • @monkeysquad33
    @monkeysquad33 Рік тому +1

    👍

  • @rafeekabdulla6485
    @rafeekabdulla6485 2 роки тому +1

    🙏👍

  • @bijukalarikkal
    @bijukalarikkal 2 роки тому +1

    👍👍👍

  • @fullstop6066
    @fullstop6066 2 роки тому +1

    👍👍👍👍

  • @naufalabubacker
    @naufalabubacker 2 роки тому +1

    ❤❤❤

  • @saifunnisasaifu6988
    @saifunnisasaifu6988 21 день тому

    Pls say the channal name of alfan sir

  • @shajipk8676
    @shajipk8676 2 роки тому +1

    True copythink 👍👍👍

  • @abduraheem1922
    @abduraheem1922 2 роки тому +1

    🔥❤👍❤🔥🔥💪💪💙

  • @salam5297
    @salam5297 2 роки тому +1

    ഞാൻ ഒരു കാര്യം പറഞ്ഞത് ചെയ്യുമോ

  • @Kavil500
    @Kavil500 2 роки тому +2

    ഇദ്ദേഹത്തിന്റെ യൂട്യൂബ് ലിങ്കും ബുക്കിന്റെ പേരും പറയാമോ

  • @shamilarakkal4318
    @shamilarakkal4318 2 роки тому +1

    Course indo🙌🙌

    • @shahbasshukoorvp9184
      @shahbasshukoorvp9184 2 роки тому +1

      Rows & Columns by Alfan എന്ന് UA-camൽ സേർച്ച് ചെയ്യൂ.. Ms Excel നെ കുറിച്ച് ആവശ്യത്തിലധികം അവിടുന്ന് പഠിക്കാം.. എന്നിട്ടും മതിയായില്ലെങ്കിൽ അദ്ദേഹത്തിൻ്റെ നമ്പർ ഞാൻ തരാം.

    • @tastysweety9313
      @tastysweety9313 2 роки тому

      @@shahbasshukoorvp9184 please can I have his number

  • @itSoundsWELL
    @itSoundsWELL 2 роки тому +1

    .

  • @nivedbinu
    @nivedbinu 2 роки тому +4

    Ireland ൽ ഉള്ള മലയാളിയുടെ പേര് തിരിയുന്നില്ല. ഒന്നുകൂടി വെക്തമാക്കാമോ?

    • @RustyRambo69
      @RustyRambo69 2 роки тому

      Which part Brother? Could you please mention the timestamp? Just curious

    • @rows_columns
      @rows_columns 2 роки тому +3

      Sibeesh Venu😊

    • @nivedbinu
      @nivedbinu 2 роки тому +1

      @@rows_columns Thanks a lot

    • @rows_columns
      @rows_columns 2 роки тому

      @@nivedbinu 😊

    • @nivedbinu
      @nivedbinu 2 роки тому +1

      Thanks. connected

  • @vprajatham
    @vprajatham 2 роки тому +1

    ❤️

  • @naseehmk8790
    @naseehmk8790 2 роки тому +1

    👍