അച്ചാ നന്നായിരിക്കുന്നു ... ഇന്നിൻ്റെ കാലഘട്ടത്തിൽ സന്യാസത്തിൻ്റെ ആനന്ദത്തെ മായ്ച്ചു കളയാൻ ഒരു ശക്തിക്കും ആവില്ല .. ആരെയും ഒഴിവാകാതെ കൂടെ കൂട്ടാനും ചേർത്തു പിടിക്കാനും അവർക്കേ കഴിയൂ .... ലോകം ഈ സത്യം തിരിച്ചറിയട്ടെ ...
അച്ഛാ വളരെ നന്നായിരിക്കുന്നു. വിളിയുടെ മഹത്വം എന്താണെന്ന് എളുപ്പത്തിൽ മനസ്സിലാക്കുവാനും ഒരു മിഷനറിയുടെ ജീവിതം എത്രത്തോളം മറ്റുള്ളവർക്ക് അനുഗ്രഹമാകുന്നു എന്ന് ഇതിലൂടെ എളുപ്പത്തിൽ ' മനസ്സിലാക്കാൻ സാധിക്കുന്നു.
വളരെ നല്ല ഒരു കഥ. പക്ഷേ എത്ര സന്യാസ ഭവനങ്ങൾ ഇത് പ്രാവർത്തികമാക്കും... ഇത് എല്ലാ അർത്ഥത്തിലും പ്രവൃത്തി യിൽ വന്നാൽ എന്ന് ആഗ്രഹിച്ചു പോകുന്നു.....അച്ചന് ഒത്തിരി നന്ദി....
വളരെ നന്നായിരിക്കുന്നു. അടുത്തറിഞ്ഞ പല സന്യസ്തരുടെയും ജീവിതവുമായി വളരെ സാമ്യം ഇനിയും ഇത്തരം സൃഷ്ടികൾ പ്രതീക്ഷിക്കുന്നു
നാടകങ്ങൾ ഇനിയും എഴുതാൻ കഴിയട്ടെ അച്ചാ. നന്നായിരിക്കുന്നു. ഇത് Short filim ൻ്റെ കാലമല്ലേ . ഇത് വേറിട്ട ഒരു സംഭവം Spr.നാടകം കണ്ട ഒരു Feel Spr.
@@jollyjoseph429 ഷോർട് ഫിലിമുകളും എന്റെ ചാനലിൽ ഉണ്ടേ. 😄😄 അതും കണ്ടു അഭിപ്രായം parayane
Super Skit.. Congratulations to all those who are behind the skit..❤❤
നന്നായിരിക്കുന്നു. കഥയും കഥാപാത്രങ്ങളും അഭിനേതാക്കളും എല്ലാവിധ ഭാവുകങ്ങളും ദൈവാനുഗ്രഹങ്ങളും നേരുന്നു.
ഈ നാടകം വളരെ വ്യത്യസ്തമായിരിക്കുന്നു. ചിലതൊക്കെ ഹൃദയത്തിൽ അങ്ങ് തിങ്ങി നിൽക്കുന്നു.
കരയാതെ കേൾക്കാൻ പറ്റുന്നില്ല ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ
സൂപ്പർ കഥ നല്ല ഒരു സന്നേസം സ്നേഹത്തിൽ അതിഷ്ഠിതമായ സേവന താൽപ്പര്ർ ആയ ഒരുപറ്റം സന്ന്യസ്ഥർ 👌👌👌🙏
അച്ചാ സൂപ്പർ 👌വളരെ നന്നായിരിക്കുന്നു 🎉
അച്ചാ , സൂപ്പർ🎉 ഇതുപോലെ പ്രചോദനാത്മക രചനകൾ ഇനിയും ഉണ്ടാകണം❤🙏💐
@@sobinathomas6226 sramikkam ke tto
Super Acha Congratulations 👏👏👏
Very Good 🎉🎉🎉 Congratulations dear Robins acha 👏🏻👏🏻👏🏻 🥰🥰 may God bless you more and more 🙏🏻🙏🏻🙏🏻💖💖
വളരേ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ, ദൈവം ഇനിയും ഒത്തിരി കൃപകൾ നൽകി ഇനിയു അനുഗ്രഹിക്കട്ടെ
V.Greatful. God bless you
അച്ചാ, വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ👍👍🤝🤝.
വികാരനിർഭരമായ രംഗങ്ങൾ.....! സമർപ്പണ ജീവിതത്തിൻറെ മഹത്വം വിളിച്ചോതുന്ന സന്ദേശങ്ങൾ....! ഹൃദ്യം!❤
Robinsacha wonderful 🎉super 👌 super.
Excellent Congratulations Father 👌👍🙏🙏
Robins achaa... Excellent... 🎉🎉🎉🎉
God bless you dear fr.🎉🎉🎉🎉🎉❤❤❤
അച്ചാ നന്നായിരിക്കുന്നു ... ഇന്നിൻ്റെ കാലഘട്ടത്തിൽ സന്യാസത്തിൻ്റെ ആനന്ദത്തെ മായ്ച്ചു കളയാൻ ഒരു ശക്തിക്കും ആവില്ല .. ആരെയും ഒഴിവാകാതെ കൂടെ കൂട്ടാനും ചേർത്തു പിടിക്കാനും അവർക്കേ കഴിയൂ .... ലോകം ഈ സത്യം തിരിച്ചറിയട്ടെ ...
നല്ല നാടകം. കണ്ണ് നിറയുന്ന കഥ.
അച്ഛാ വളരെ നന്നായിരിക്കുന്നു. വിളിയുടെ മഹത്വം എന്താണെന്ന് എളുപ്പത്തിൽ മനസ്സിലാക്കുവാനും ഒരു മിഷനറിയുടെ ജീവിതം എത്രത്തോളം മറ്റുള്ളവർക്ക് അനുഗ്രഹമാകുന്നു എന്ന് ഇതിലൂടെ എളുപ്പത്തിൽ ' മനസ്സിലാക്കാൻ സാധിക്കുന്നു.
The realistic portrayal of characters and situations makes it not only engaging but also thought-provoking. 👍👍👍
നല്ല കഥ അഭിനന്ദനങ്ങൾ yesuvinu സ്തുതി
എന്റെ അനുഭവം ഏറെ കുറെ... കണ്ണീർ വന്നു...''.... വാക്കുകളില്ല.''
An excellent story about the life of the chosen people. Heart touching story. A big congratulations for the team🎉
അച്ഛാ സൂപ്പർ നന്നായിരിക്കുന്നു🙏🏻😍👍 അഭിനന്ദനങ്ങൾ😍👍👌👌👌
വളരെ ഹൃദയസ്പർശിയായ നാടകം. നന്നായിരിക്കുന്നു.
വളരെ നല്ല ഒരു കഥ. പക്ഷേ എത്ര സന്യാസ ഭവനങ്ങൾ ഇത് പ്രാവർത്തികമാക്കും... ഇത് എല്ലാ അർത്ഥത്തിലും പ്രവൃത്തി യിൽ വന്നാൽ എന്ന് ആഗ്രഹിച്ചു പോകുന്നു.....അച്ചന് ഒത്തിരി നന്ദി....
Congrats Robinsacha
Super👌
Very nice and encouraging😄
റോബിൻസച്ചാ വളരേ സുന്ദരമാ യിരിക്കുന്നു 👍👍👍
അഭിനന്ദനങ്ങൾ.നന്നായിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു.
Acha വളരെ നന്നായിരിക്കുന്നു. ഒരു നാടകം കണ്ട feel.... Very nice 🙏 അഭിനന്ദനങ്ങൾ, പ്രാർത്ഥനകൾ
An excellent story
Congratulations
God bless you..
വളരെ നന്നായിരിക്കുന്നു…ദൈവം അനുഗ്രഹിക്കട്ടെ
Very good.god bless you.l love you God
Life is a struggle in between all these But if the focus is God later it will become great joy Beautifully pictured Con.,...
It is not a drama, but more or less a real story, in real story there will be more characters 😂
Super🎉🎉
Very good. God bless you, father
Super achaaa....🎉🎉
വളരെ നന്നായിരിക്കുന്നു റോബിൻസച്ചാ 👌👌
അതിമനോഹരം 🙏 നന്ദി... നന്ദി...
Very nice Robinsacha. Congrats
🎉🎉🎉
ശരിക്കും ഒരു നാടകം കണ്ട പോലെ.... സൂപ്പർ.. റോബിൻസ് അച്ചാ.. 👌🏻👌🏻👍🏻👍🏻❤️🙏🏻
Acha valare nannairikunnu manasu niranju othiri anugrahangal thaburan korichorinju tharatteyennu prarthikkunnu ella vitha aasamsakalum nerunnu 🙏🙏👌
Excellent Acha congrats👍🏻👍🏻
🎉 Congratulations Fr...🎉
Very inspiring 🎉🎉🎉
സൂപ്പർ അഭിനന്ദനങ്ങൾ
ഹൃദയസ്പർശിയായ... കഥ 🙏🏻❤️🙏🏻
അഭിനന്ദനങ്ങൾ അച്ചാ 👏👏👏👏superb👍👍
വളരെ നന്നായിരിക്കുന്നു റോബിൻസച്ച
Very good congratulations
Nannaayittunde robins Achaa👌👌
Very nice story. ❤
👌superb acha..
വളരെ നന്നായിരിക്കുന്നു അച്ചാ.......
Acha,...super👏👏
സൂപ്പർ ഫാദർ ❤
Samarppitharodum vaidikarodum kooduthal sneham thonnum ee nadakam kettal
സൂപ്പർ നാടകം
😢Very nice congratulations sr,celine s. Ds
റോബിൻസച്ച.... ഒത്തിരി നന്നായിരിക്കുന്നു.... കണ്ണ് നിറഞ്ഞു.... പോയി 🎉
സൂപ്പർ ഡ്രാമ അച്ഛാ 🎉🎉👍🏽
Acha. Super❤❤❤
Robinsacha, very good 👍👍👏👏
Excellent!!!!!🎉🎉🎉🎉❤
Supper Acha❤
Super....super.
Very nice story
👍👍👍🙏🙏
👍🙌👍
Very nice story 👏
Super drama 🎉
🙏🏻🌹👍🏻
Congaratulatations🎉🎉
Superacha❤❤❤🎉🎉🎉🎉
Super 💯
സൂപ്പർ..
Superb
മനോഹരം
🙏🙏👍🙏🙏👍🙏🙏Godbless..
Congratulations dear Robins father
Very good 🙏🙏🙏🙏🙏
Super ❤❤❤
Very good
Super🎉
Congrats acha ❤❤
Congragulation
❤❤🎉
Congratulations
Super 👍
🙏🏻
Super
Kollam
Very Good Drama
Acho 👌👌👌
ഇത് ഓഡിയോ മാത്രമാണോ? വളരെ ഹൃദ്യവും ജീവിതഗന്ധിയുമായ കഥ.
video pinneedu upload cheyyum
അച്ചാ, വീഡിയോ ഇല്ലെങ്കിൽ പോലും എല്ലാം മനസ്സിന്റെ സ്ക്രീനിൽ വ്യക്തമായും പൂർണ്ണമായും കാണാൻ പറ്റുന്നുണ്ട്.
വളരെ നല്ല Story acha....🙏🙏
🙏🙏🙏